കുറുമ്പി | ക്ലൈമാക്സ് ചിന്തിപ്പിക്കുന്നത് | അഞ്ജു

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 57

  • @lathikadevisurendran3753
    @lathikadevisurendran3753 Рік тому +16

    നിങ്ങളുടെ കുടുംബത്തിൽ ഒരിക്കലും ഇങ്ങനെ ഉണ്ടാകില്ല എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,അതാണ് ഇത്ര മനോഹരമായ ഒരു മെസ്സജ് നൽകുന്ന ഒരു തീം എടുത്തത്❤

  • @jessyammavlogs
    @jessyammavlogs Рік тому +17

    നല്ല ഒരു സന്ദേശം ഈ വിഡിയോയിൽ ഉണ്ടായിരുന്നു.. നിങ്ങടെ വിഡിയോയിൽ എപ്പോഴും നമുക്ക് പകർത്താൻ എന്തേലും കാണും.. അടിപൊളി 👍

  • @vincyjohn2151
    @vincyjohn2151 Рік тому +17

    അഭിനയമാണ് ഇതെങ്കിൽ പോലും അമ്മാമ്മയുടെ കുടുംബത്തിൽ ഇങ്ങനെ ഒരു പിണക്കമോ വഴക്കോ കാണുന്നത് ഒരു സാധാരണക്കാരിയായ എനിക്കോ ഇതു കാണുന്നവർക്കോ സഹിക്കില്ല, ഇഷ്ടമാകില്ല, അത്രയും മനസ്സ് വേദനിച്ചുപോകുന്നു..

  • @rahnanazerutheen5909
    @rahnanazerutheen5909 Рік тому +3

    ഇന്നത്തെ താരം അഞ്ചുവാണ്❤

  • @bettyjohn6139
    @bettyjohn6139 Рік тому +10

    Anju , കരയിപ്പിച്ചു കളഞ്ഞല്ലോ.👍👍👍👏🥰

  • @honeyjames5905
    @honeyjames5905 Рік тому +8

    Anju polichhu......

  • @roses292
    @roses292 Рік тому +11

    Actually this is the reality 😊..every married woman faces....

  • @shahanarashy8258
    @shahanarashy8258 Рік тому +1

    കരയിപ്പിച്ചു ഞാൻ പറഞ്ഞില്ലേ ഇവർ അടിപൊളി എനിക്ക് അവിടെ ഉള്ളവരെ ഒരുപാട് ഇഷ്ടം ആണ് നേരിട്ട് കാണണം എന്ന് ഉണ്ട് 🥺 എന്തായാലും സൂപ്പർ

  • @ajithababu555
    @ajithababu555 Рік тому +7

    Anju cannu nanachulio super❤

  • @lakshmirajan7195
    @lakshmirajan7195 Рік тому +3

    Anju super 🥰🥰😍😘😘😘

  • @soumyajeen7915
    @soumyajeen7915 Рік тому +1

    അഞ്ചു തകർത്തു 👌🏻👌🏻👌🏻

  • @shynireji4896
    @shynireji4896 Рік тому

    നല്ല സന്ദേശം. ജീവിതം സന്തോഷത്തോടെ കൊണ്ടു പോകുവാൻ കർത്താവ് സഹായിക്കട്ടെ ❤️🙏

  • @juliejoseph4258
    @juliejoseph4258 Рік тому

    Sho😢😢😢😢😢😢😢 karayippichallo Anju molleeeeee❤❤❤❤❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh Рік тому +3

    സൂപ്പർ മെസ്സേജ് ❤️❤️👌

  • @athiraks425
    @athiraks425 Рік тому +15

    ആദ്യമായിട്ടാണ് അമ്മാമ്മയുടെ കൊച്ചു മോൻ കണ്ട് കരഞ്ഞത്. ശരിക്കും മനസ്സിൽ തട്ടി

  • @dinnymariyam1234
    @dinnymariyam1234 Рік тому +3

    നല്ല ഒരു സന്ദേശം 🥰🥰

  • @anugrace2797
    @anugrace2797 Рік тому

    Anjuchechi❤😢

  • @preethymurali5469
    @preethymurali5469 Рік тому +1

    എന്താപറയേണ്ടത് എന്നറിയില്ലാ

  • @vijayalakshminair8866
    @vijayalakshminair8866 Рік тому +3

    Good message. Super acting. 👌👌👌

  • @Suresh12Babu12
    @Suresh12Babu12 Рік тому

    Anju cngrtzz😍😍 and unimayde wife nu cngrtzz

  • @AswiniAnoop
    @AswiniAnoop Рік тому +4

    Super❤❤

  • @minibabypanikulam6268
    @minibabypanikulam6268 Рік тому +3

    Very good theme 👌🏻🥰

  • @SindhuJames-ec1pd
    @SindhuJames-ec1pd Рік тому +1

    സാന്ത്വനം അപ്പുവും ഹരിയും കളിക്കയാണോ

  • @lalytomy3766
    @lalytomy3766 Рік тому +3

    Super Acting ,🥰😍

  • @aadhinaived4835
    @aadhinaived4835 Рік тому +1

    Anju sarikum karanjathaano? Sarikum karanjath pole feel cheythu....❤❤❤❤

  • @rejimolsijo9270
    @rejimolsijo9270 Рік тому +2

    ഞാൻ കരഞ്ഞു പോയി. Super

  • @thomasteena6708
    @thomasteena6708 Рік тому +1

    Anju ❤😢

  • @Febin-og8lf
    @Febin-og8lf Рік тому +1

    Supper message keep it up❤

  • @ambilykrishnan8784
    @ambilykrishnan8784 Рік тому

    അഞ്ചു supr ❤️❤️❤️

  • @greeshmababu5269
    @greeshmababu5269 Рік тому +4

    🥰🥰🥰🥰🥰

  • @shebinbenson4619
    @shebinbenson4619 Рік тому +4

    😍😍😍

  • @aalvinomanuaalvinomanu4003
    @aalvinomanuaalvinomanu4003 Рік тому

    നല്ല മിസേജ്❤

  • @ShaheedaTp-b2t
    @ShaheedaTp-b2t 2 місяці тому

    Super😢

  • @lustrelife5358
    @lustrelife5358 Рік тому

    കരയിപ്പിച്ചല്ലോ😢😢😢😢😢😢😢

  • @Radhika-xw8nf
    @Radhika-xw8nf Рік тому +1

    മിടുക്കി❤

  • @THEJUDEFAMILY
    @THEJUDEFAMILY Рік тому +1

    അടിപൊളി 👌🏻

  • @sabithasabithakp2068
    @sabithasabithakp2068 Рік тому

    Anju super aayi🥰q

  • @ranijose-6815
    @ranijose-6815 Рік тому +1

    Super

  • @anniepaulmadani73
    @anniepaulmadani73 Рік тому +1

    Superrr

  • @unnithalam3990
    @unnithalam3990 Рік тому

    ❤❤❤❤❤

  • @shilpasreekumarnair
    @shilpasreekumarnair Рік тому

    Njan karanjupoyi ande achan marichittu 1 year kqzhinju

  • @Sabitha75651
    @Sabitha75651 Рік тому +1

    😭😭😭😭

  • @MohammedHaneefa-d3n
    @MohammedHaneefa-d3n Рік тому +2

    എന്നാലും എൻ്റെ ലെൻസാ
    സിൻസനെ ഇങ്ങനെ ഇറ ക്കിവിടണമായിരുന്നോ

  • @renjup.r6210
    @renjup.r6210 Рік тому +1

    Karayippich kalanjallao anju😢

  • @shainaunni4065
    @shainaunni4065 Рік тому +1

    ജീവിതത്തിൽ ഇത് വേണ്ടട്ടോ. മനസ്സിൽ വിഷമം ആയി.

  • @jubimathew3169
    @jubimathew3169 Рік тому +1

    Ammamma enthiyae😢

  • @anjumols5976
    @anjumols5976 Рік тому +3

    കരയ്ച്ചല്ലോ അഞ്ചുസെ

  • @sheelaantony8047
    @sheelaantony8047 Рік тому

    👍

  • @mascatbro6228
    @mascatbro6228 Рік тому

    ഇതൊരു ഒന്നൊന്നര കുറുമ്പ് ആയിപ്പോയി .

  • @Suresh12Babu12
    @Suresh12Babu12 Рік тому

    Sthreedhnm movie pole

  • @lustrelife5358
    @lustrelife5358 Рік тому

    വീണാട്ടം😂😂😂

  • @Suresh12Babu12
    @Suresh12Babu12 Рік тому

    🤣🤣🤣🤣🤣🤣🤣🤣🤣

  • @Suresh12Babu12
    @Suresh12Babu12 Рік тому +1

    Ith ena കഥ ആണ്.. ഇങ്ങനെ ചെയ്യുമോ. അവിടെ കുടുംബo കലക്കിട് 😂😂😂😂😂😂😂😂😂 പൊട്ടാ കഥ

  • @neethumolvishnu3173
    @neethumolvishnu3173 Рік тому +1

    Super

  • @lekhasasi7925
    @lekhasasi7925 Рік тому +2

    ❤❤❤

  • @AbiK-s9e
    @AbiK-s9e 2 місяці тому

    Super