നെല്ലിക്ക ലേഹ്യം | ആയുർവേദ വിധി പ്രകാരം നെല്ലിക്ക ലേഹ്യം തയ്യാറാകാം | Amla lehyam | Nellikka Lehyam

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 25

  • @mathewperumbil6592
    @mathewperumbil6592 5 місяців тому +3

    അടിപൊളി ലേഹ്യം !

  • @AnuAyan-b5t
    @AnuAyan-b5t 23 дні тому

    ഇതിൽ ശർക്കരക്ക് പകരം തേൻ മാത്രം ചേർത്തൂടെ...?

  • @bindhujayanbindhujayan174
    @bindhujayanbindhujayan174 Рік тому +5

    വളരെ നന്നായി ❤ കുറച്ച് നീട്ടി വലിച്ചു ള്ള ത് പ്രയോഗം കുറയ്ക്കണം

  • @kunhibavapulloor3262
    @kunhibavapulloor3262 11 місяців тому +4

    പശുവിൻ നെയ്യ് എന്ന് പല പ്രാവശ്യംപറയുന്നുണ്ട് ശരി തന്നെ പക്ഷേ മിൽമ കമ്പനിയിൽ പശുനെയ്യിന് വേണ്ടി പശുവിനെ വളർത്തുന്നത് എവിടെയാണ് ?

    • @മലനടക്കരാൻ
      @മലനടക്കരാൻ 3 місяці тому

      Nattukar ksheera sankangal vahi alakkunna palu milmayanu shekharikkunnathu athanu milmayude palum ,thairum , neyyum ice cream mattu ulpannangalum undakkunnathu😊

  • @lakshmisyam6288
    @lakshmisyam6288 Рік тому

    Room temperature le one month erikkumo

  • @ajishkhanj
    @ajishkhanj Рік тому +24

    ചൂടായി ഇരിക്കുന്ന ഫുഡിൽ തേൻ ചേർക്കുന്നത് ഒഴിവാക്കാമായിരുന്നു , ആറിയിട്ടു ആവാം

  • @anandanp.a.8756
    @anandanp.a.8756 10 місяців тому

    ❤❤

  • @shifana.k.p7911
    @shifana.k.p7911 11 місяців тому +1

    Pregnant ladies kazhikkamo?

    • @reejubaiju8439
      @reejubaiju8439 11 місяців тому

      ഡോക്ടർമാരുടെ ഉപദേശം അനുസരിച്ച് ഉപയോഗിക്കാം

  • @kanmashitheja6332
    @kanmashitheja6332 8 місяців тому +2

    തടിതവി ഉപയോഗിക്കുക ഈ ശബ്ദം അ രോജ കം അലൂമിയം ഇളകാൻ സാധ്യത ഉണ്ട് വിഷാംശമാണ്

  • @radhakrishnannairpg8431
    @radhakrishnannairpg8431 23 дні тому

    തിപ്പലി ജാതി പത്രി കുരുമുളക് ചേർക്കുന്നത് നല്ലതല്ലെ

  • @sherlybabu9563
    @sherlybabu9563 Рік тому +1

    Nice good work ❤

  • @CHARITY103
    @CHARITY103 4 місяці тому +4

    തേൻ ചുടോടെ ഒഴിക്കാൻ പാടില്ല, അത് നല്ലതല്ല

  • @Sukumaran-d9k
    @Sukumaran-d9k Рік тому +1

    വിവരണം നൽകുന്ന ആളെ ആദൃം പരിചയപ്പെടുത്തേണ്ടതാണ്

  • @suvarnna...childrensworld2102
    @suvarnna...childrensworld2102 15 днів тому

    തേൻ ചൂടാക്കാൻ പാടില്ല ഹേ.

  • @hanalnambron549
    @hanalnambron549 Рік тому

    Then choodakkunnathu nallathalla ennu aro parayunnathu kettu.. Shariyano?

    • @josekg5043
      @josekg5043 Рік тому +1

      Yes,...തേൻ മാത്രമല്ല കൂവപ്പൊടി ചേർക്കുന്ന ലേഹ്യങ്ങളിലും അത് ചേർക്കുമ്പോൾ അധികം ചൂടുള്ളപ്പോൾ ചേർക്കാൻ പാടില്ല,....

  • @kunhibavapulloor3262
    @kunhibavapulloor3262 11 місяців тому +1

    മിൽമ നെയ്യ് എന്ന് പറയാമായിരുന്നു😜

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 Місяць тому

    എവിടെ നിന്നാണ് അയർവേദ വിധി പഠിച്ചത് അടുപ്പിൽ നിന്നും വാങ്ങിവെക്കുന്നതിന് മുമ്പേ തേൻ ഒഴിക്കുക എവിടുത്തെ വിധിയാണ് വീഴമാവില്ലേ ലേഹ്യം

  • @sreejithkumar3768
    @sreejithkumar3768 3 місяці тому +2

    ആയുർവേദ വിധി പ്രകാരമാണോ തേൻ ചേർത്തത്.
    സാധാരണ ലേഹ്യങ്ങൾ ഉണ്ടാക്കി വാങ്ങിവെച്ച് തണിഞ്ഞതിന് ശേഷമല്ലേ തേൻ ചേർക്കാറ്