Class 19 IC / Integrated circuit

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 114

  • @sunilpennukkara2320
    @sunilpennukkara2320 3 роки тому +2

    Excellent explanation on ICs. Great video. Very informative video. Thank u Shafeeq.

  • @danymanoj4592
    @danymanoj4592 3 роки тому +2

    Your videos are very informative and very nice. Thank you so much sir.

  • @saintb4752
    @saintb4752 3 роки тому +2

    ഇതിലും സിമ്പിളായി അവതരിപ്പിക്കാൻ വേറെ ആളെ കിട്ടൂല്ല 🎉

  • @alextheodorus
    @alextheodorus 4 роки тому +2

    Brother 💪
    Very nice
    Jesus give you more knowledge to teach many students 🙏

  • @sk-xc5wz
    @sk-xc5wz 4 роки тому +4

    നല്ല ക്ലാസ്സ്‌.. ഇത്തരത്തിലുള്ള മെറ്റീരിയൽ നമ്മുടെ നാട്ടിൽ തന്നെ നിർമിക്കണം.. ധരാളം തൊഴിൽ സാത്യതകൾ ഉണ്ട്.. overcome china

  • @athirajayan2415
    @athirajayan2415 2 роки тому

    Thank you sir ❤️

  • @anils2278
    @anils2278 4 роки тому +1

    Njan electronics padichittilla but athinoddu vallathaa isttannuu... athond kurachokke repair cheyyan ariyam.. chettante support koodi ndegil.... ithilum kooduthal padikkan aakum ennu vicharikkunnu

  • @velayudhant6472
    @velayudhant6472 4 роки тому

    Very good class

  • @sideequett1767
    @sideequett1767 4 роки тому

    Good Messages 👍

  • @princebabu3255
    @princebabu3255 4 роки тому

    truly informative

  • @adithyasoman9422
    @adithyasoman9422 4 роки тому +1

    Can you explain the uses of inductors

  • @aneeshm6881
    @aneeshm6881 4 роки тому

    Super class bro

  • @sekar3211
    @sekar3211 4 роки тому +2

    I love this program*****

    • @FELKITLearning
      @FELKITLearning  4 роки тому

      ഡിസപ്ലൈ repair ചെയ്യാൻ കൂടുതൽ mechinery വേണം നമ്മുടെ ഇവിടെ ഒന്നും ലഭ്യമല്ല. ചെന്നൈ യിൽ ഒക്കെ ഉണ്ട്

    • @physicsisawesome696
      @physicsisawesome696 4 роки тому

      @@FELKITLearning ?

  • @kris-kq6op
    @kris-kq6op 3 роки тому

    lm 471 ic vachu high pass filter circute undakkan pattumo

  • @SIM-DUDE-yt
    @SIM-DUDE-yt 4 роки тому

    👍

  • @midhun-u4y
    @midhun-u4y 4 роки тому +1

    ❣️❣️❣️❣️❣️❣️💞💞💞thnksss.

  • @zeroelectronics7349
    @zeroelectronics7349 4 роки тому

    poli bro liked it

  • @almmt3737
    @almmt3737 3 роки тому

    very useful

  • @cbksaleemyoutube4613
    @cbksaleemyoutube4613 4 роки тому

    Excellent

  • @muhammedkunju341
    @muhammedkunju341 4 роки тому

    നല്ല ക്ലാസ് .വളരെ വ്യക്തമായി മനസ്സിലാകുന്നുണ്ട് Thankട ഭായ്

  • @rajannarayanan2759
    @rajannarayanan2759 4 роки тому +1

    Very good class waiting for next.

  • @jaseerhussain2977
    @jaseerhussain2977 3 роки тому

    sir super

  • @SandeepVShaji
    @SandeepVShaji 4 роки тому

    👍👍👍

  • @shakirpang9240
    @shakirpang9240 4 роки тому

    💓💓✌️

  • @aneeshgopalan2910
    @aneeshgopalan2910 4 роки тому

    Sr. Super

  • @vishnum3817
    @vishnum3817 4 роки тому +12

    ഞാൻ വലിയ ആളൊന്നുമല്ല 7th പഠിക്കുന്ന കുട്ടിയാണ് പേര് വിഷ്ണു

  • @jisanmuhammedmpy2051
    @jisanmuhammedmpy2051 4 роки тому

    Thank's

  • @hudhaifasidhra
    @hudhaifasidhra 4 роки тому

    Very good

  • @myuploadsyou
    @myuploadsyou 4 роки тому

    Good class

  • @Ramzan-auto
    @Ramzan-auto 4 роки тому

    Super 👍❤️👏

  • @madhuprasadmadhu2258
    @madhuprasadmadhu2258 4 роки тому

    👌👌👌

  • @saigathambhoomi3046
    @saigathambhoomi3046 3 роки тому

    പല ഈപ്രോമുകളിലും പ്രോഗ്രാം ഏറെസ് ചെയ്യാൻ UV വിൻഡോസ് ഉണ്ടാകും സർ, അതും ഒരു ടൈപ്പ് ഓഫ് സെൻസർ ആണ്.

  • @anils2278
    @anils2278 4 роки тому

    Supperrr videooo brrooo

  • @anikethk5803
    @anikethk5803 3 роки тому

    Sir ic board ഉം pcb ഉം തമ്മിൽ diffrence എന്താണ്

  • @sureshbabuputhanpurayil4035
    @sureshbabuputhanpurayil4035 2 роки тому

    LED ലൈറ്റുകൾ പ്രോഗ്രാം ചെയ്യുന്നത് പറഞ്ഞുതരാമോ?

  • @manavankerala6699
    @manavankerala6699 4 роки тому

    ok

  • @danymanoj4592
    @danymanoj4592 3 роки тому

    Can you make a video on Arduino also?

  • @sarath3617
    @sarath3617 3 роки тому

    pls
    Can u pls make a amplifier with tda7384 ic

  • @vishnum3817
    @vishnum3817 4 роки тому

    അടുത്ത വീഡിയോ ക്ക് കാത്തിരിക്കും

  • @o1621
    @o1621 4 роки тому

    Please make a video how to connect ablutooth module to old cassette duck

  • @sabusalim8178
    @sabusalim8178 4 роки тому +1

    Oru circuit le IC complaint ayittundo enn ariyan enthanu vazhi? Ic check cheyyunna oru video cheyyumo? Ella ic yum check cheyyan pattuna

  • @clashclan4278
    @clashclan4278 4 роки тому +1

    Sir arduino mega patti class edukkamo

    • @FELKITLearning
      @FELKITLearning  4 роки тому

      ഘട്ടം ഘട്ടമായി ആണ് എടുക്കുന്നത് ഇപ്പൊ amp നെ കുറിച്ചു ആണ് അത് കഴിഞ്ഞു കുഞ്ഞു ഹോബി ckt അത് കഴിഞ്ഞു മൈക്രോ കോണ്ട്രോളർ

  • @suryamobiles516
    @suryamobiles516 3 роки тому

    Mobile Ic mattunna video ഇടാമോ Blower heat, blower air, ബാക്കി പിടിക്കുന്ന രീതി ഇവയെല്ലാം ഉള്‍ക്കൊള്ളിച്ച്

  • @prinilm2880
    @prinilm2880 4 роки тому

    Important ic in the different circuit parayamo?

    • @FELKITLearning
      @FELKITLearning  4 роки тому +1

      ഓരോ സിർക്യൂട്ടിട് കൾ ആയി പറയുന്നുണ്ട് ഇനി അതിൽ ഉണ്ടാകും എല്ലാം

  • @nasriramshad5120
    @nasriramshad5120 4 роки тому

    5voltinte amplifier ic യിലേക് 6vsuply nalkan pattumo

    • @FELKITLearning
      @FELKITLearning  4 роки тому

      കേട് വരാൻ സാധ്യത ഉണ്ട്

  • @shihabsystemzcare
    @shihabsystemzcare 4 роки тому

    thanks sir good class

  • @suhailjemshi1542
    @suhailjemshi1542 4 роки тому

    Multimeter anelog degitel ano nalladu 2um avashyam undo edinu endu vila avum solde iornenum endu vila avum
    .

    • @FELKITLearning
      @FELKITLearning  4 роки тому

      ഡിജിറ്റൽ ആണ് നല്ലത്

  • @saranyaullas9664
    @saranyaullas9664 4 роки тому

    Washing machine pcb micro controller ano

  • @saheerpka6482
    @saheerpka6482 4 роки тому +1

    ഇക്ക നിങ്ങൾ led tv repair ചെയ്യുന്നുണ്ടോ
    ഉണ്ടെങ്കിൽ നിങ്ങളുടെ സർവീസ് സെന്റർ എവിടെ
    ഞാൻ അരീക്കോട് അടുത്താണ്

    • @FELKITLearning
      @FELKITLearning  4 роки тому +2

      സർവിസ് സെന്റര് ഇപ്പൊ ഇല്ല ഒരു മാസത്തിന് അകം തുറക്കും മക്കരപരമ്പ

  • @suaparna7027
    @suaparna7027 4 роки тому

    Thank you Sir

  • @bindhubindhu916
    @bindhubindhu916 4 роки тому

    It was very helpful for this class thanks yattaaa

  • @sultanakd5788
    @sultanakd5788 4 роки тому

    ❤❤❤

  • @khalidtp1285
    @khalidtp1285 4 роки тому +1

    ചിപ്പ് ഐസി എങ്ങനെ ചെക്ക് ചെയ്യാൻ പറ്റും

  • @muhammedmidulaj3274
    @muhammedmidulaj3274 4 роки тому

    Sir ningal electronicsil ethaan kayinjath..? I mean course

    • @FELKITLearning
      @FELKITLearning  4 роки тому +1

      Vhse , Poly diploma, 10 yr experiance in servicing and teaching

  • @rajbalachandran9465
    @rajbalachandran9465 4 роки тому

    നന്ദി നമസ്കാരം

  • @jjtech356
    @jjtech356 3 роки тому

    Nan 7th പഠിക്കുന്നു

  • @salankumar4399
    @salankumar4399 4 роки тому

    Ic working ano ennu check chaunnath engana?

  • @provocaudio1388
    @provocaudio1388 4 роки тому

    ❤️💕💕💕💕💕💕

  • @vishnum3817
    @vishnum3817 4 роки тому +1

    ഞാൻ 2 ദിവസമായി നിങ്ങളുടെ ചാനൽ നോക്കാൻ തുടങ്ങിയിട്ട് അതിനാൽ 8th Class വരെ എത്തിയിട്ടുള്ളു

  • @abhinandh4480
    @abhinandh4480 4 роки тому

    Tv repair video chayumo

    • @FELKITLearning
      @FELKITLearning  4 роки тому

      Tv ഓൺലൈൻ ക്ലാസ് ആയി പഠിപ്പിക്കുക ആണ്.

    • @abhinandh4480
      @abhinandh4480 4 роки тому

      @@FELKITLearning aa

  • @jamshadhm9579
    @jamshadhm9579 4 роки тому

    മൾട്ടി മീറ്ററിൻ്റെ പല വീഡിയോയും ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ശരിക്ക് മനസിലാകാറില്ല മൾട്ടി മീറ്ററിൽ Dcഅബിയർ ചെക്ക് ചെയ്യുന്നത് ഒന്ന് വെക്തമാക്കി തരാമോ

    • @FELKITLearning
      @FELKITLearning  4 роки тому +1

      അടുത്ത ക്ലാസ് മൾട്ടി മീറ്റർ ആണ് . എല്ല ചെക്കിങ്ങും ഉൾപ്പെടുത്തി

  • @prakashdinu6876
    @prakashdinu6876 3 роки тому

    3 out ic ennam entha

  • @Limph.studio
    @Limph.studio 4 роки тому

    Thanks, ഒരു ഡൌട്ട് ചാടിക്കെട്ടെ

    • @FELKITLearning
      @FELKITLearning  4 роки тому

      ചോദിച്ചോളൂ

    • @Limph.studio
      @Limph.studio 4 роки тому

      ഒരു circutil compnants bc 547 ആയിരിക്കണം അല്ലെങ്കിൽ ബിസി 557 transistor ayirikkanm ann manalakunnath angana

    • @FELKITLearning
      @FELKITLearning  4 роки тому +1

      @@Limph.studio ഒരു പുതിയ സിർക്യൂട് ഡിസൈൻ ചെയ്യുക ആണേൽ അതിൽ ഒഴുകേണ്ട current വോൾറ്റേജ് എന്നിവക്ക് അനുയോജ്യമായ കംപോണെന്റ് ആണ് വക്കുക. ഉദാഹരണം 2a current എടുക്കുന്ന സ്ഥലത്തു ബസി547 ഉപയോഗിക്കാൻ പാടില്ല പകരം സി1061 ഉപയോഗിക്കാം

    • @Limph.studio
      @Limph.studio 4 роки тому

      Thanks a lot

  • @vishnum3817
    @vishnum3817 4 роки тому

    ഐറ്റംസ് വാട്സാപ്പിൽ അയച്ചു തരാം

  • @vishnum3817
    @vishnum3817 4 роки тому +1

    എനിക്ക് എന്തിനാണ് സർക്യൂട്ട് ബോർ സെന്നും അത് നമ്മൾ തന്നെ സെറ്റ് ചെയ്യേണ്ടതാണൊ എന്നും അറിയില്ല

  • @suhailjemshi1542
    @suhailjemshi1542 4 роки тому

    Class supper ayi teoo.
    ic&circut voltage checking kanikamo

  • @AK-zr1lq
    @AK-zr1lq 4 роки тому

    മെമ്മറി എങ്ങനെ വർക്ക് ച്ചെയ്യുന്നു എന്നത് പറഞ്ഞുതാരൊ മാഷെ

  • @muneerkomathmuneerkomath6738
    @muneerkomathmuneerkomath6738 4 роки тому

    പോളിടെക്‌നിക് ഇലക്ട്രോണിക്... പഠിക്കാൻ വലിയ ബുധിമുട്ട് ഉണ്ടോ..... പഠിപ്പിൽ നിലവാരം കുറഞ്ഞു കുട്ടികൾക് പഠിക്കാൻ പറ്റുമോ..? താല്പര്യം ഉണ്ട് കുട്ടിക്ക് sslc 60%mark und,,,, ex,, book നോക്കി പഠിക്കാൻ കുറച്ചു പണിയാണ് മടിയാണ് സാർ അവിപ്രായമോ തരുമോ

    • @FELKITLearning
      @FELKITLearning  4 роки тому +1

      ആദ്യം vhse/ iti ചെയ്യുക എന്നിട്ട് പോളി എടുക്കാം

    • @muneerkomathmuneerkomath6738
      @muneerkomathmuneerkomath6738 4 роки тому

      @@FELKITLearning thanks

  • @vishnum3817
    @vishnum3817 4 роки тому

    വാട്സാപ്പ് നമ്പർ തന്നതിൽ സന്തേഷം

  • @vishnum3817
    @vishnum3817 4 роки тому

    വാട്സാപ്പി ഞാൻ മെസേജ് ഇട്ടിട്ടുണ്ട്

  • @ptktrlptktroll4715
    @ptktrlptktroll4715 4 роки тому

    ഈ കാലുകൾക്ക് എന്താ മാഷേ... ഇതിൽ കാര്യം.. 🙄🤔🤔

    • @FELKITLearning
      @FELKITLearning  4 роки тому +1

      ഡാറ്റ ഷീറ്റ് നോക്കുമ്പോൾ ഒക്കെ കാലുകൾ നമ്പർ മാത്രം ആണ് ഉണ്ടാകുക അത് ഏതാണ് എന്ത്‌ അറിയാൻ

    • @ptktrlptktroll4715
      @ptktrlptktroll4715 4 роки тому

      @@FELKITLearning
      സാർ.. ഒരു doubt കൂടി.... എന്നിക് ഒരു 12v ന്റെ ഒരു pulsar 180 bike bettery charge ചെയ്യാൻ... ഒരു എളുപ്പ വഴി.. പറഞ്ഞ് തരുമോ.. അല്ലെങ്കിൽ ആ ഒരു charger suggest ചെയ്താലും മതി..
      Plzzz...

    • @FELKITLearning
      @FELKITLearning  4 роки тому +1

      @@ptktrlptktroll4715 14v 5A smps കിട്ടും അത് വച്ചാൽ മതി

  • @anils2278
    @anils2278 4 роки тому

    Chettante number tharamo valla doubts undegi chothikkana

  • @basheernmanu
    @basheernmanu 3 роки тому

    Number tharamo?

  • @vishnum3817
    @vishnum3817 4 роки тому

    വാട്ട്സാപ്പ്

  • @filmhub4212
    @filmhub4212 4 роки тому

    DC യെ എങ്ങനെ AC ആക്കാം

  • @FF-bc3fw
    @FF-bc3fw 3 роки тому

    Hi

  • @mehaboobmtkkariyad6477
    @mehaboobmtkkariyad6477 3 роки тому

    👍👍👍

  • @rasheedmoochikootathil3940
    @rasheedmoochikootathil3940 4 роки тому

    👍

  • @haneeshmh125
    @haneeshmh125 5 місяців тому

    👍👍👍