ബി.ഉണ്ണികൃഷ്ണനും ഫിയോക്കും നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടും | Santhivila Dinesh |Aaraattu |Nana Cinema

Поділитися
Вставка
  • Опубліковано 29 вер 2024
  • ബി.ഉണ്ണികൃഷ്ണനും ഫിയോക്കും നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടും | Santhivila Dinesh | Aaraattu | Nana | Nana Cinema Tv Official
    SANTHIVILA DINESH SPEAKING
    Aaraattu
    Mohanlal New Movie Aaraattu
    aaraattu release date
    18 February 2022
    Film Employees Federation of Kerala (FEFKA)
    All India Film Employees Confederation (AIFEC)
    AIFEC
    FEFKA
    B Unnikrishnan
    Sibi Malayil
    general secretary of FEFKA
    Film Exhibitors United Organisation of Kerala (FEUOK)
    FEUOK
    president of FEUOK
    K Vijayakumar
    Antony Perumbavoor
    Mohanlal
    Shraddha Srinath as Sethulakshmi Kaimal,
    Ramachandra Raju as Siddipet Narasimha Swamy
    Rahul Raj
    Shameer Muhammed
    Johny Antony
    Ashwin Kumar
    Cinema Varaphalam
    Over-the-top media service
    viewers via the Internet
    broadcast
    satellite television
    satellite television platforms
    companies that traditionally act
    controllers or distributors of such content
    distributors
    controllers
    SANTHIVILA DINESH SPEAKING
    Santhivila Dinesh
    CINEMA VARAPHALAM
    Santhivila Dinesh About Tele Serials
    Santhivila Dinesh Varaphalam Nana Cinema Tv Official
    Tele Serial Tragedies - Santhivila Dinesh
    Santhivila Dinesh Speaking
    Association Of Television Media Artistes (ATMA)
    SERIAL
    TELE SERIAL
    SANTHIVILA DINESH
    SAJI CHERIYAN
    SAJI CHERIYAN NANA
    SANTHIVILA DINESH NANA VARAPHALAM
    santhivila dinesh nana
    AMMA
    MACTA
    NANA CINEMA
    FEFKA Directors Union
    FEFKA
    Malayalam TV Serial Actors and Actresses Organization ATMA
    CINEMA VARAPHALAM SANTHIVILA DINESH
    SAJI CHERIYAN NANA CINEMA TV OFFICIAL
    NANA VARAPHALAM
    NANA CINEMA TV OFFICIAL VARAPHALAM
    NANA CINEMA VARAPHALAM
    SANTHIVILA DINESH NANA
    SANTHIVILA DINESH NANA CINEMA TV OFFICIAL
    VARAFALAM NANA
    VARAFALAM NANA CINEMA TV OFFICIAL
    CINEMA VARAPHALAM NANA CINEMA TV OFFICIAL
    Cinema Varaphalam
    Cinema varafalam
    Cinema Varaphalam
    MALAYALAM LATEST MOVIES
    NANA CINEMA VARAPHALAM EVERY FRIDAY EVENING AT 6PM
    NANA CINEMA VARAPHALAM SANTHIVILA DINESH NANA CINEMA TV OFFICIAL
    CINEMA VARABHALAM SANTHIVILA DINESH
    NANA CINEMA TV OFFICIAL
    Mollywood
    Cinema
    Malayala Cinema
    Indian film critics associations
    Kerala State Film Awards
    International Film Festival of Kerala
    Kerala State Chalachitra Academy
    International Film Festival of Kerala
    NANA CINEMA TV OFFICIAL
    Malayalam Movies
    Movie Reviews
    Malayalam Film Reviews
    NanaCinema Tv Official
    nanacinema
    Nana Cinema Tv
    #SanthivilaDinesh#Aaraattu#Mohanlal#NanaCinemaTv#Nana#NanaCinema#NanaMalayalam#NanaCinemaTvOfficial#MalayalamMovies#MalayalamFilms#NanaCinemaOfficial#NanaKerala#MalayalamFilm#MalayalamCinema#Nanacinema#Malayalam#CinemaNews#CinemaRelatedNews#MalayalamCinemaNews​#NanaCinemaNews​​
    Subscribe Bharath Live Channel
    www.youtube.co...
    Subscribe Nana Cinema Channel
    www.youtube.co...
    Subscribe Bharath Live Exclusive
    Like our Pages
    / bharathlive-...​ [0]=created_time_descending
    www.youtube.co...

    Nana Cinema Tv, nana cinema tv, Nana Cinema, Nana Cinema OFFICIAL, Nanacinemaofficial, NANA CINEMA, Nana Cinema, nana,nanacinema, nana cinema official, official nana, official nana cinema, Malayalam Latest Film, Master Film, Anugraheethan Antony, Malayalm Cinema Comedy, Comedy uthsavam, Malayalam songs, yesudas Songs, Malayalm Full Film, Master Full Film,Tamil Full Film, Malayalm Short Film, Music Mojo, Arjyu, Uppum Mulakum, Malayalm Serial, Jwalayay Serial, Kumkumapoovu Serial, Minnukettu Serial, Chandanamazha Serial, M80 Moosa Serial, Parasparam Serial, Ponnambili Serial, Swanthanam Serial, Swanthanam Today Episode, NanaCinema Official, MalayalamFilm, LatestFilm, LatestMalayalamFullFilm, MohanLalFilm, MammooottyFilm, MalayalamFilmComedy, SureshGopiFilm, JayaramFilm, ManjuVarrier, FahadFazilFilm, KunjakkoBobanFilm, AsifAliFilm, DulquerSalmanFilm, KalidasJayaramFilm, JayasuryaFilm, SunnyWyneFilm, UnniMukundanFilm, NivinPaulyFilm, VineethSreenivasanFilm, PrithviRajFilm, IndraJithFilms, JojuGeorge, LijoJosePallisseryFilms, MidhunManelThomasFilms, PriyadharsanFilms, DileeshPothanFilms, AshiqAbuFilms, PrinceJoyFilm, AnugraheethanAntony, Meppadiyan, Master, VijayFilms, VellamFilm, Drisyam2FullFilm, MasterFullFilm, AnugraheethanAntonyFullFilm, SwanthanamSerial, FlowersTV, MazhavilManorama,Asianet, SuryaTv, ZeeKerala

КОМЕНТАРІ • 224

  • @sudheerov3703
    @sudheerov3703 2 роки тому +25

    ആദ്യം ജനങ്ങൾ കാണുന്ന ഒരു സിനിമ ചെയ്യ്.. എന്നിട്ട് മതി മറ്റുള്ളവരെ കുറ്റം പറയുന്നത്!

  • @afsanafathima.b3668
    @afsanafathima.b3668 2 роки тому +16

    സത്യം പറഞ്ഞാൽ ദീനേഷാ നീ.,,മലയാള സിനിമയുടെ ഭൂ.,,,പടത്തിൽ പോലുംം ഇല്ലാ അതാണ് സത്യം

  • @jayachandranc3434
    @jayachandranc3434 2 роки тому +15

    തനിക്ക് വേറെ പണി ഇല്ല... അത് കൊണ്ട് എലാം 👌ഓർത്തു

  • @amalrasheed9038
    @amalrasheed9038 2 роки тому +21

    അയാളുടെ സിനിമ അയാൾക്ക് ഇഷ്ട്ടം ഉള്ളിടത് റിലീസ് ചെയ്യും
    ഇതൊക്കെ പറയാൻ നിങ്ങൾക്ക് എന്ത് യോഗ്യത 🙄

  • @makhistalks3397
    @makhistalks3397 2 роки тому +1

    oru nalla cinema chaith vijayapiku nigalai sammathikaam minimam hit cinema athu pottu oru award cinema ...

  • @madhavgokul4912
    @madhavgokul4912 2 роки тому

    Ada nertheyettu poda nenakku oru paneyum elleada

  • @SreenathRavinath
    @SreenathRavinath 2 роки тому +86

    ആവശ്യമില്ലാത്ത പ്രോത്സാഹനം കിട്ടിയാൽ ആരും ചെയുന്നതേ ശാന്തിവിളയും ചെയ്യുന്നുള്ളു. ഇവിടെ വന്നു ചേട്ടൻ സൂപ്പർ, ചേട്ടൻ പ്വോളിക്ക് എന്നൊക്കെ കമന്റ്‌ ഇടുന്ന ഒരു വർഗം ഉണ്ട്. അത് കണ്ട് താൻ പറയുന്നതിന് ഡിമാൻഡ് ഉണ്ടെന്നു വിശ്വസിച്ച ഇങ്ങേരു വീണ്ടും വീണ്ടും അത് തന്നെ continue ചെയുന്നു.

    • @Martin44454
      @Martin44454 2 роки тому +5

      100%

    • @jithujith8889
      @jithujith8889 2 роки тому +4

      Yes

    • @jayakumarharrisharris1296
      @jayakumarharrisharris1296 2 роки тому +2

      കഥ കേൾക്കാനുള്ള ക്ഷമ ഇല്ല ഓന്ത് വിളേ....

    • @sonjoseph7196
      @sonjoseph7196 2 роки тому +1

      😀😀😀😀😀

    • @AnilKumar-hh6kx
      @AnilKumar-hh6kx 2 роки тому +1

      ഇങ്ങേരു പറയുന്നത് ആണ് ശരി എന്ത് ഊള പടം ആണെടോ അധ്വാനിച്ചു കിട്ടുന്ന കാശ് ഇതുപോലുള്ള നാറിയ സിനിമ കാണാൻ പോകുന്ന സാധാരണക്കാരന്റെ അവസ്ഥ കഷ്ട്ടം ആണ് പാകിസ്ഥാൻ പ്രസിഡന്റിനെയോ ചൈനീസ് പ്രസിഡന്റിനെയോ ഈ പടം കാണിച്ചാൽ പിനീടൊരിക്കലും അവർ സിനിമ കാണില്ല അവർ അപ്പോൾ തന്നെ പോയി തൂങ്ങി ചാവും തറ പടം പിന്നെ ഉണ്ണികൃഷ്ണൻ ഇയാളാരാ

  • @v.a2979
    @v.a2979 2 роки тому +48

    നിങ്ങൾ വെറുതെ കള്ളം പറയുന്നു B ഉണ്ണികൃഷ്ണൻ്റെ ഇൻ്റർവ്യു ഞാനും കണ്ടതാണ് അദ്ദേഹം oTT ഫ്ലാറ്റ്ഫോമിനെ തള്ളി പറഞ്ഞിട്ടില്ല അദ്ദേഹം പറഞ്ഞത് ആറാട്ട് തീയറ്ററുകളിൽ ജനങ്ങളുടെ നിറഞ്ഞ കര ഘോഷത്തോടെ കാണേണ്ട ചിത്രമാണെന്ന് മാത്രമേ പറഞ്ഞതേയുള്ളു

    • @shalvinms9370
      @shalvinms9370 2 роки тому +2

      എന്നാൽ ദിലീപ്ന് സപ്പോർട്ട് ചെയ്തു ജാഥ നടത്തിയ പോലെ ഇതിന് എതിർത്തു ഒരു ജാഥ നടത്തു

  • @surendranksurendrankoyeri5515
    @surendranksurendrankoyeri5515 2 роки тому +25

    നീ പെണ്ണൂങ്ങളെ പോലെ ആണല്ലോ. ആരാൻ്റെ കുറ്റം പറയാൻ: നിനക്ക് സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്ത് വിജയിപ്പിക്ക്

    • @mimicryroy7688
      @mimicryroy7688 2 роки тому +1

      Sir why do you put women's in this situation?

    • @muneerkk6095
      @muneerkk6095 2 роки тому

      👍

    • @rejucalicut7676
      @rejucalicut7676 2 роки тому

      peennungal mathramalla, aarante kuttam paryunna ethrayo purushanmar ivide undu...
      gender vechu parayenda... araante kuttam parayunna manushyar athu mathi...

  • @fivelampsmediaentertainmen1809
    @fivelampsmediaentertainmen1809 2 роки тому +42

    നിനക്കു വെല്ലോ പണിക്കും പോയി ക്യാഷ് ഉണ്ടാക്കികൂടെ, ഓരോ ആൾക്കാരെ കുറിച്ച് പരദൂഷണം പറയാൻ ഒരു ചന്നേലും ഉണ്ടാക്കി ഇങ്ങു പോന്നോളും 🚫

  • @ameerunnoony8407
    @ameerunnoony8407 2 роки тому +41

    ഇയാൾ, ഇയാളുടെ പേര് ശാന്തിവിള ദിനേശ് എന്ന് പറയുന്നതല്ലാതെ ഞാൻ എവിടെയും ഈ പേര് കേട്ടിട്ടില്ല.. 😇😇

    • @venugopalbalakrishnapillai4851
      @venugopalbalakrishnapillai4851 2 роки тому +6

      One of the super director he is...one block buster film ,benglavil outha ,directed by him...

    • @MikeVijayan-2.0
      @MikeVijayan-2.0 2 роки тому +1

      🤣🤣🤣🤣

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 2 роки тому +1

      ഇങ്ങേരെ അറിയാതെയാണോ കറങ്ങി തിരിഞ്ഞു ഇവിടെ വന്നിരിക്കുന്നത്.
      Santhivila എന്ന സ്ഥലം മലയാളികൾക്കെല്ലാം അറിയാം

    • @sherlykurian4394
      @sherlykurian4394 2 роки тому +1

      ഇങ്ങനെയൊക്കെ അല്ലേ അറിയുന്നത്. ഇപ്പോൾ അറിഞ്ഞല്ലോ

  • @sreejithmn912
    @sreejithmn912 2 роки тому +43

    OTT യിൽ നിന്നു മലയാള സിനിമയെ രക്ഷിക്കാൻ ബംഗ്ലാവിൽ ഔതയുടെ 2nd Part OTT യിൽ റിലീസ് ചെയ്താൽ മതി.

  • @sreekutans8959
    @sreekutans8959 2 роки тому +16

    ടാ...പാരവിള ദിനേശേ... നിങ്ങള്‍ക്ക് film fieldല്‍ ഉള്ളവരെ കുറ്റം പറഞ്ഞ് youtube chanalലെ കാശ് വാങ്ങാമെന്നല്ലാതെ സ്വന്തം സിനിമ ഇനി ചിന്തിയ്ക്കാനാകുമോ

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 2 роки тому

      പരദൂഷണം അല്ല ഇയാൾ പറയുന്നത്. സത്യം ആണ്

  • @therock5334
    @therock5334 2 роки тому +17

    ബ്രാണ്ടി വിള കി ജയ് ഫാൻസ് അസോസിയേഷൻ നെയ്യാറ്റിൻകര

  • @Biju9272
    @Biju9272 2 роки тому +12

    ഒരു സിനിമ എടുത്തു വിജയിപ്പിച്ചിട്ടു ആശാന്തി വിള മറ്റുള്ളവരെ വിമർശിക്കുക. ഇപ്പോൾ എവിടേയും എത്താതെ പോയ ഒരാളുടെ വിലാപം ആയിട്ടു മാത്രമേ നിങ്ങളുടെ വിമർശനങ്ങളെ കാണാൻ പറ്റുകയുള്ളു....

  • @vishnukk9620
    @vishnukk9620 2 роки тому +6

    Ayal നല്ല നിലയിൽ എത്തിയത് kashtapettitta.. നിങ്ങളും cheyythallo ഒരു film എന്നിട്ട് എന്തായി?
    അയാളുടെ കഷ്ടപ്പാട് അയാൾക് അറിയാം..
    മോശം video

  • @sundarsundu243
    @sundarsundu243 2 роки тому +8

    തൊഴിലുറപ്പ് പണിക്കു പോയി ജീവിച്ചൂടെ.. ആരാന്റെ കുറ്റം പറഞ്ഞു വ്യൂസ് കൂട്ടാൻ നോക്കല്ലേ. ഉണ്ണികൃഷ്ണൻനു എങ്ങിനെ പോയാലും സിനിമയുണ്ട്.. അയാളുടെ സിനിമയിൽ സ്ഥിരം സൂപ്പർ താരങ്ങൾ ഉണ്ട്.. നിങ്ങള്ക്ക് സിനിമ ചെയ്യാൻ കഴിയാത്ത അസൂയ നല്ലോണം ഉണ്ട്

    • @pdreams1976
      @pdreams1976 2 роки тому

      Exactly 🤣🤣🤣

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 2 роки тому

      അസബന്ധം പറയരുത്

    • @pdreams1976
      @pdreams1976 2 роки тому

      @@PradeepKumar-yp6ku Yes Santhivila korachu Kushumbum thallalaum kooduthalanu. Sambavam aanu santhivila.
      Quality too low. Below par
      Watched his Pan Indian Movie.
      A Pranchiyettan

  • @murshidulhaqueullus2021
    @murshidulhaqueullus2021 2 роки тому +29

    ബി ഉണ്ണികൃഷ്ണൻ പറഞ്ഞ കാര്യങ്ങൾ അല്ലല്ലോ നിങ്ങൾ പറയുന്നത്, അദ്ദേഹത്തിന്റെ ഇന്റർവ്യൂ ഞാനും കണ്ടതാണ്,,,, അദ്ദേഹം പറഞ്ഞ പല കാര്യങ്ങൾ വളച്ചൊടിക്കുന്നു

    • @jkbony
      @jkbony 2 роки тому

      ആറാട്ടിനെ കുറിച്ചല്ല.... മരക്കാരിനെ കുറിച്

    • @lejeeshjose815
      @lejeeshjose815 2 роки тому +7

      ഇയാൾക്ക് വേറെന്താ പണി....ആൾ കേരള ബലാൽസംഘ കൊട്ടേഷൻ ഫാൻസ്

    • @MikeVijayan-2.0
      @MikeVijayan-2.0 2 роки тому

      @@lejeeshjose815 🤭

  • @firozibrahimpp2997
    @firozibrahimpp2997 2 роки тому +4

    ഇയാൾക്കു വേറെ പണിയൊന്നുമില്ലേ

  • @shuhaibpkd.9747
    @shuhaibpkd.9747 2 роки тому +30

    ഉണ്ണി കൃഷ്ണൻ സ്വകാര്യമായി feuok നു എഴുതിയ ഒരു കത്ത് ഇങ്ങനെ പരസ്യമായി തന്റെ ചാനലിലൂടെ വിളിച്ചു കൂവിയിട്ട് എന്ത് കാര്യമാണ് ഇവിടെത്തെ ആളുകൾക്ക് കിട്ടാനുള്ളത് 😅.... വല്ല നല്ല content എടുത്ത് ചെയ്ത് വീഡിയോ ഉണ്ടാക്കി റിലീസ് ചെയ്യൂ...അപ്പൊ ഒരു വാല്യൂ ഒക്കെ ഉണ്ടാവും💯. ഇത് വെറും പരദൂഷണവും ഏശണിയും 🤦🏻‍♂️

    • @jijomongeorge7
      @jijomongeorge7 2 роки тому

      ഇത് ഇയാളുടെ ചാനൽ ആണോ

  • @rakeshkr2341
    @rakeshkr2341 2 роки тому +6

    സിനിമയില്ലാത്ത കുറെ ടീംസ് യൂട്യൂബ് ചാനലും ആയി ഇറങ്ങിയിട്ടുണ്ട് വെറുതെ മറ്റുളളവരെ ചൊറിയാനായി

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 2 роки тому

      എല്ലാരും അവരവരുടെ അവസരങ്ങൾ കണ്ടെത്തട്ടെ.

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 роки тому +8

    Always negative, negative, negative.
    What a mindset?
    Where is the producer of Bengali Owtha?

    • @ArjunKing5410
      @ArjunKing5410 2 роки тому

      he is safe

    • @jaibharathjaibharath3521
      @jaibharathjaibharath3521 2 роки тому

      @@ArjunKing5410 --- He got 100 crores from that movie, that is why?

    • @mrarun9098
      @mrarun9098 2 роки тому +2

      Kaliyakanda....ente ammavan theaterilu poyi bungalowil owtha kanaan poyi pakshe kanaan pattiyilah.....pinneh alleh karyam arinjath....minimum 5 aalu venam film kanaan.... blockbuster ☀️

  • @ratheeshpadiyth5681
    @ratheeshpadiyth5681 2 роки тому +5

    തനിക്ക് ഉണ്ണികൃഷ്ണനെ ഫോൺ ചെയ്തു പറഞ്ഞാൽ പോരേ എവിടെയൊക്കെയോ എന്തോ നഷ്ടപ്പെട്ടിട്ടുണ്ട് ഇയാൾക്ക് എവിടെയും എത്തിയില്ല ആ ദുഃഖം ആണ് ഈ കരഞ്ഞു തീർക്കുന്നത്

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 роки тому +5

    കൊതിയും നുണയും പറയുന്ന പെണ്ണുങ്ങളെ ക്കാൾ കഷ്ടം

  • @josephjoseph7579
    @josephjoseph7579 2 роки тому +6

    you are telling stupidity... unnikrishnan told its a mass movie for theatre...

  • @royalaluminiumfabrication7810
    @royalaluminiumfabrication7810 2 роки тому +6

    അണ്ണന്റെ ദിലീപ് പ്രേമം ഒഴിച്ച് ബാക്കി എല്ലാം കൊള്ളാം

  • @aspasrv60
    @aspasrv60 2 роки тому +2

    ഇവന് അസൂയയ്യാണ് ഇവൻ ആരാണ് എടാ നീ ഒരു പടം ചെയ്യടാ എന്നിട്ട് പറ

  • @melina9479
    @melina9479 2 роки тому +3

    അസൂയ ...അതിന്‍റെ കൂടെ ഒരു പണിയും ഇല്ലാത്ത അവസ്ഥ ...
    പിന്നെ Mohanlal എന്ന പേരുവെച്ചാൽ ആൾക്കാർ Video കാണാൻ വരും എന്നുള്ള ഉറപ്പ് ....അങ്ങനെ UA-cam ൽ നിന്നുള്ള വരുമാനം കൂട്ടാനുള്ള അടവ് ...ചെറ്റത്തരത്തിന് പരിധി വെക്കാൻ പറ്റില്ലല്ലോ ...തന്നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല "Mr. വിള"

  • @sathyajithtk3417
    @sathyajithtk3417 2 роки тому +3

    ദിനേശ് പരദൂഷണം പറയാറില്ല ദിനേശ് മദ്യപിക്കാറില്ല ദിനേശ് പുകവലിക്കാർ ഇല്ല ഇറച്ചി മീൻ കഴിക്കാറില്ല ദിനേശ് കള്ളം പറയാറില്ല ദിനേശ് പെണ്ണ് പിടിക്കാറില്ല ദിനേശ് ഒരു പരന്ന വായനക്കാരനാണ് ദിനേശ് ഒരു നിരീശ്വരവാദിയാണ് ബംഗ്ലാവിൽ ഔത ആണേ സത്യം സത്യം സത്യം

  • @rejithnath7430
    @rejithnath7430 2 роки тому +6

    ഉണ്ട...ഇവന് മറ്റുള്ളോരെ കുറ്റം പറയാനേ അറിയൂ...
    ബംഗ്ലാവിൽ ഔത..

  • @miracle9725
    @miracle9725 2 роки тому +7

    ശാന്തി വിള അണ്ണന്റെ ആറാട്ട്....🤣🤣🤣🤣🤣🤣🤣😂🤣🤣🤣🤣

  • @litchiworld9683
    @litchiworld9683 2 роки тому +6

    Frustration അത്ര തന്നെ 😅

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 2 роки тому +3

    അതേ അണ്ണൻ ആ സാജൻ സൂര്യയെ നായകനാക്കി ചെയ്ത സിനിമയൊക്കെ കണ്ടാലേ 100 കൊടി മുടക്കി എടുത്ത സിനിമ എന്ന് പറയാൻ പറ്റു... മരക്കാർ ഒക്കെ എന്ത് മുടക്കി എന്നാ ഈ പറയുന്നത്... ചുമ്മാ...
    (മരക്കാർ നല്ലൊരു തിരക്കഥയുടെ കുഴപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു... പണം മുടക്കിയത് ഒക്കെ അതിൽ കാണാനുണ്ട്)

  • @murshidulhaqueullus2021
    @murshidulhaqueullus2021 2 роки тому +13

    സൂപ്പർ താരങ്ങൾ ടെ ഡേറ്റ് ബി ഉണ്ണികൃഷ്ണൻ നു കിട്ടുന്നു എങ്കിൽ അത് അദ്ദേഹത്തിന്റെ ബിസിനസ് വാല്യൂ വും പ്രൊഡ്യൂസർ ടെ റിട്ടേൺ ഉം തന്നെയാണ്

  • @mathai4134
    @mathai4134 2 роки тому +4

    നിനക്കു ഇതിലും നല്ലത് അറിമാവ് വിറ്റു ജീവിക്കുന്നതാ,, ചാനലിൽ കയറി എന്ധെങ്കിലും ചോപ്പ പറയുന്നു

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 2 роки тому

      എന്തു ഊളത്തരമാടോ പറയുന്നത്

  • @airu4192
    @airu4192 2 роки тому +3

    Ee പുള്ളി മലയാളം ഫിലിം ഫീൽഡ് ഇല് ഉള്ള ആളാണോ.. സിനിമാ കാരുട ഞോണെം കൊതിയും പറയാൻ ഒരു ചാനൽ 😂😂😂😂

  • @techboy1458
    @techboy1458 2 роки тому +3

    ഇനിമുതൽ ആര് പടം ചെയ്താലും നല്ല കഥയും തിരക്കഥ സംഭാഷണം എല്ലാം നന്നായാൽ മാത്രമേ പടം വിജയികുകയുള്ളു

  • @sasibrothersotp8939
    @sasibrothersotp8939 2 роки тому +8

    എന്താണ് ഹൃദയം സിനിമയെപ്പറ്റി സംസാരിക്കാത്തത്

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 2 роки тому +1

      അതിനെ കുറിച്ച് ഇത് പോലെ നട്ടാൽ കിളിർക്കാത്ത നുണ പറഞ്ഞാൽ നാട്ടിൽ ഉള്ള സിനിമാപ്രേമികൾ വന്നു അടിച്ചു അണ്ണാക്കിൽ കൊടുക്കും അതാവും 😂😂😂🤭🤭🤭

  • @Php188
    @Php188 2 роки тому +2

    ഏതു ആദിവാസി അനാടാ

  • @Vinu1975
    @Vinu1975 2 роки тому +1

    മലയാളത്തിൽ ഏകദേശം നൂറിലധികം ചിത്രങ്ങൾ റിലീസിന് റെഡി ആണെന്നാണ് അറിവ്.... പക്ഷെ ഒറ്റ ഒരുത്തനും ഇപ്പോൾ റിലീസ് ചെയ്യണ്ട.. എന്താ കാരണം.. ഈ അടുത്ത കാലത്തെ കോവിഡ് വ്യാപനം മൂലം തിയേറ്ററിൽ ആളില്ല... കൂടാതെ ഏതു സമയത്തും മറ്റൊന്നും പൂട്ടിച്ചില്ലേലും തിയേറ്റർ അടപ്പിക്കും... വൻ മുടക്കുള്ള ആറാട്ട് വരുമ്പോൾ തീർച്ചയായും തിയേറ്റർ ഉണരും.. അവിടെ ആളെത്തി എന്ന് കണ്ടാൽ പുറകെ ഒരമ്പത് പടം വരും... ചെറിയ പടങ്ങൾക്ക് ഒരാഴ്ച പത്തു പേരെ വെച്ച് ഓടിച്ചാലും കുഴപ്പമില്ലായിരിക്കാം... പക്ഷേ ആറാട്ട് പോലുള്ള സിനിമകൾ വൻ റിസ്ക് എടുത്തു ഇപ്പോൾ റിലീസ് ആവുമ്പോൾ ഇങ്ങനൊരു കണ്ടിഷൻ വെയ്ക്കുന്നതിൽ എന്താണ് തെറ്റ്...

  • @renjithlal1845
    @renjithlal1845 2 роки тому +2

    താങ്കൾക്ക് വിജയിക്കുന്ന സംവിധായ കരോട് ചെറിയ അസൂയ ഉണ്ട്.. ആറാട്ട്..budject കൂടിയത് 1000+ ആളുകൾക്ക് rtpcr ടെസ്റ്റ് ചെയ്തു ആണ് ഷൂട്ട് ചെയ്തത്.. കോവിഡ് കൂടിയ സമയത്തിൽ ആണ് ഇത് ഷൂട്ട് ചെയ്തത്.ഇത്രയും കഷ്ടപ്പാട് സഹിച്ചു പണം മുടക്കി ഷൂട്ട് ചെയ്തവർക്ക് അതിന്റെ ബുദ്ധിമുട്ട് അറിയാം.ഉണ്ണികൃഷ്ണൻ sir best of luck...mass പടം എന്നും വിജയിക്കും...

  • @keralaraja
    @keralaraja 2 роки тому +2

    Unni chumma udayppu . Mohanlal vere alkku date kodukkanam. Chumma number mathrame ullu .

  • @sumalsathian6725
    @sumalsathian6725 2 роки тому +4

    താങ്കളുടെ സിനിമകളെ കുറിച്ച് പറയൂ.അതല്ലേ ഇതിലും ഭേദം....?

  • @Deshvijay10
    @Deshvijay10 2 роки тому +3

    Edo 400 screen IL Anu release. pandathe pole 20 screen alla. 35 days ott varum. Athayathu pandu 5 screen IL 100 adikubol Ulla shows nte double or triple varum. Ariyilla enkil chumma kuttam parayathiriku

  • @ibrahimbadusha7819
    @ibrahimbadusha7819 2 роки тому +20

    ഉണ്ണി director,Producer,distributors,theatre owner എന്ന നിലയിൽ അദേഹത്തിന്റെ സംഭാവന നൽകുന്ന ആൾ ആണ്.review കാര് ഒരു സംഭാ വന്നയും സിനിമ ക് നൽകുന്നില്ല.മാടമ്പി,Grandmaster നല്ല സിനിമ ആണ്.അത് കൊണ്ട് പിടിച്ചു നിൽക്കുന്നു. talent ഉണ്ട്.അസൂയ കാര് ഉണ്ടാകും

  • @vkumarnac8360
    @vkumarnac8360 2 роки тому +2

    ബ്രാണ്ടി വിള....... അനക്ക് പരദൂഷണം അല്ലാതെ വേറെ ഒന്നുമില്ലേ........

  • @sreelathalatha5946
    @sreelathalatha5946 2 роки тому +7

    സത്യം വിളിച്ച് പറയുന്നവർക്ക്
    അവഗണനയെ.ഉണ്ടാകൂ

    • @jithujith8889
      @jithujith8889 2 роки тому

      Nth Sathyam. Cash mudaki filim edkunavanu ariyam evide release akanam epo release akanam enn. Padam pottiyam santhi vila kodukuvo. Verthe valavarum cheyunathil
      Kuttam kand pidich parayan oru channel. Waste channel

  • @murshidulhaqueullus2021
    @murshidulhaqueullus2021 2 роки тому +9

    ബി ഉണ്ണികൃഷ്ണൻ മലയാളത്തിലെ ബിസിനെസ്സ് വാല്യൂ ഉള്ള ഡയറക്ടർ ആണ്,,,,

    • @naaztn1392
      @naaztn1392 2 роки тому +1

      ഏതാണ് അങ്ങേരുടെ ഹിറ്റ്‌

    • @jaibharathjaibharath3521
      @jaibharathjaibharath3521 2 роки тому

      @@naaztn1392 --- Hai, where are you?
      After a long time???

    • @naaztn1392
      @naaztn1392 2 роки тому +1

      @@jaibharathjaibharath3521 എന്റെ പൊന്നാടവേ നീ എല്ലായിടത്തും ഉണ്ടല്ലോ എനിക്ക് വട്ടാണെന്ന് നീ ലോകം മുഴുവനും അറിയിക്കുമോ

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 роки тому +1

      അതെ

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 роки тому +1

      @@naaztn1392 മാഠമ്പി, ഗ്രാന്റ്മാസ്സ്റ്റർ

  • @PremjithSS
    @PremjithSS 2 роки тому +1

    കുറെ ഇല്ലാത്ത തീയേറ്ററുകളുടെ ലിസ്റ്റ് അടിച്ചിട്ട് കാര്യമില്ല , ഈ സിനിമ ഒരു സ്ഥലത്തു പോലും ഒരു ഷോയും ഫുൾ ആയിട്ടില്ല ,, ആരാ ഇതൊക്കെ പറയുന്നത് , ലാലിൻ്റെ ഫാൻസ് കാര്യങ്ങൾ മനസ്സിലാക്കുവാൻ ശ്രമിക്കണം ,തുടർച്ചയായി ലാൽ പതിനഞ്ചു സിനിമകൾ നിർമ്മിക്കുന്നു ,ഇതിനടയിൽ ആറ്റിങ്ങൾ വൈശാഖ രാജൻ വന്ന് ബിഗ് ബ്രദർ നിർമ്മിച്ചു , അയാളുടെ തീയേറ്റായ ആറ്റിങ്ങൾ വൈശാഖിൽ മൂന്ന് ദിവസത്തിനുപ്പുറം ആ സിനിമ ഓടിട്ടില്ല , നോക്കണമേ കോടികൾ മുടക്കിയ നിർമ്മാതാവിൻ്റെ അവസ്ഥ , അതു പോലെ ഈ സിനിമ വെട്ടു റോഡ് ഹരി ശ്രീ Realse day ആദ്യ ഷോ നടന്നിട്ടില്ല , കാരണം രാവിലെ 11.30 ന് ഉള്ള ഷോ കാണാൻ ആരും ഇല്ലായിരുന്നു. ഇതൊക്കെ ഞാൻ നേരിട്ട് കണ്ട കാര്യങ്ങളാ , സിനിമ Realse ആയാൽ മാത്രമേ നല്ലതാണോ ചീത്ത ആണോ എന്നറിയുന്നത് ,. ആദ്യ ദിനത്തിൽ പോലും ഷോ നടക്കാത്ത സൂപ്പർ സ്റ്റാർ ഉണ്ടോ എന്ന് Just ചിന്തിച്ചാൽ മതി ഈ താരത്തിൻ്റെ വാല്യൂ മനസ്സിലാക്കാൻ കഴിയും , വിലയ്ക്ക് എടുക്കപ്പെട്ട മാധ്യമങ്ങൾ എഴുതി പിടിപ്പിച്ചിലിരുന്നുവെങ്കിൽ ലാൽ എന്ന നടനെ ആർക്കും അറിയില്ല എന്ന് പറഞ്ഞത് മറ്റാരുമല്ല , ലാലിൻ്റെ ഉറ്റ ചങ്ങാതി ശ്രീനി പണ്ടു പറഞ്ഞതാ

  • @rajeshkuttan1185
    @rajeshkuttan1185 2 роки тому +11

    Aarattu 🔥😍😍😘

  • @ellamnallathu1621
    @ellamnallathu1621 2 роки тому +2

    നീ ആരാ..........

  • @krishnamurali81
    @krishnamurali81 2 роки тому +2

    അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല

  • @satheesh2241
    @satheesh2241 2 роки тому +3

    Onnu podo..oru chelavumillathe puluvadikkanum venam kazhivuu..

  • @indrajithkannan8738
    @indrajithkannan8738 2 роки тому +23

    ഭീഷമ പർവം teaser ഇതിലും പൊളി aayi 🥰🥰🥰

    • @rajeshmodiyil2391
      @rajeshmodiyil2391 2 роки тому +1

      പറിയാ

    • @indrajithkannan8738
      @indrajithkannan8738 2 роки тому

      @@rajeshmodiyil2391 നല്ലൊരു bussines
      കാരൻ ആയത് കൊണ്ട് ഇപ്പോളും
      ജനങ്ങളെ പറ്റിച്ചു പിടിച്ചു നിൽക്കുന്നു

    • @rahul-qg9dj
      @rahul-qg9dj 2 роки тому +1

      @@indrajithkannan8738 mm athe ikka 😂

    • @rajeshmodiyil2391
      @rajeshmodiyil2391 2 роки тому +1

      @@indrajithkannan8738 ബിസ്സന്‍സ്കാരന്‍ ആയോണ്ടാവും ജനങ്ങളല്ലാം അദ്ദേഹത്തിന്‍റെ സിനിമള്‍ കാണാന്‍ പോവൂന്നത് എത്ര ചിന്താശേഷീ ഇല്ലാത്ത കമ്മന്‍റ് ബിസ്സന്‍സ്മനായോണ്ട് മോഹന്‍ലാല്‍ ജനങ്ങളൂടെ വീട്ടില്‍ പോയീ പെെസ കൊടുത്ത് തീയറ്ററില്‍ കൊണ്ട് വരൂന്നതാ അല്ലേ

    • @VISHNU-xf5cr
      @VISHNU-xf5cr 2 роки тому +1

      Andi 😂

  • @vishnukumar-bd8hd
    @vishnukumar-bd8hd 2 роки тому +2

    Athanu laletten..valiya thuka mudakki eduthathanelum athu kanumbol namuk thonilla... vallathoru kazhivu thanne anu.. complte actor...

  • @royalaluminiumfabrication7810
    @royalaluminiumfabrication7810 2 роки тому +2

    അണ്ണൻ ആറാട്ട് സിനിമ കണ്ടോ. സംസാരം അങ്ങനെ 😂😂😂

  • @FRM477
    @FRM477 Рік тому

    മോഹൻലാൽ സിനിമകൾ ഇപ്പൊ എല്ലാം കോമാളി കളി മാത്രം അത് കൊണ്ട് തീയേറ്ററിൽ പോയി കാണുന്ന പരിപാടി നിർത്തി

  • @renjithr1035
    @renjithr1035 2 роки тому +3

    നെയ്യാറ്റിൻകരകാര് ഉണ്ടോ ഇവിടെ

  • @MannathCreations
    @MannathCreations 2 роки тому

    പണ്ടൊക്കെ വെള്ളമടിച്ച് ഓവറായിരുന്നു' ഇപ്പോൾ ഹോൾഡ് ച്ചെയ്ത് ഓവറാകുന്നു 'കഷ്ടം

  • @Martin44454
    @Martin44454 2 роки тому +1

    താൻ ആണോ എല്ലാം തികഞ്ഞവൻ.. തന്നെ oru മതിപ്പു ഉണ്ടായിരുന്നു... ഇപ്പൊ മനസിലായി.. താൻ വെറും പാഴ് ആണെന്ന്

  • @അനിൽകുമാർ-ഴ1ച
    @അനിൽകുമാർ-ഴ1ച 2 роки тому +2

    അണ്ണന് ഒട്ടും കുശുമ്പ് ഇല്ല.

  • @vyshakk9520
    @vyshakk9520 2 роки тому +2

    Pritwiraj കുറെ വർങ്ങളായി പറഞ്ഞതാണ് Ott ye kurich

  • @vimalv7374
    @vimalv7374 2 роки тому +2

    Onnumillelum ayalkk avarokk date kodukinilledo.ningalde dileepinu polum ningale venda.

  • @Master-cs7tf
    @Master-cs7tf 2 роки тому

    ദിലീപിൻറെ
    കഫം തിന്നു ഓന്ത് വിള ഡാഷ് ആകെ നിറം മാറി പുഷ്പിച്ചല്ലോ..😂😂😂

  • @babuarakkal5163
    @babuarakkal5163 2 роки тому +1

    പോടാ നീ ഗ്രീൻ പറയുന്നതല്ല ഞങ്ങൾ കുറേ കേട്ടു ഇത് എന്റെ വഴി വിടുവായിത്തം വേണ്ട നീനാ വെറുതെ നുണ പറയുന്നവനും അപരാധം പറയുന്നവരാണ് എന്ന് ഞങ്ങൾക്ക് ഇപ്പോൾ മനസ്സിലായി നീ പോടാ പോയി പണി നോക്കെടാ

  • @angeltk6565
    @angeltk6565 2 роки тому

    ബംഗ്ലാവിൽ ഓത 3ഡി ഇറക്കുമോ.. മോളിവുഡ് ഫസ്റ്റ് 500cr അടിക്കട്ടെ

  • @newid4185
    @newid4185 2 роки тому +2

    Lalettan 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @ashkrizz
    @ashkrizz 2 роки тому +17

    *Waiting 4 ആറാട്ട്*

  • @maxmediahd1260
    @maxmediahd1260 2 роки тому +1

    മിനിമം പറയുന്ന ആളിന്റെ മൂവീസ് എങ്കിലും പോയി വിക്കിപീഡിയയിൽ നോക്കി പറ. 1999 മുതൽ ഉണ്ണികൃഷ്ണൻ സ്ക്രിപ്റ്റ് writer ആണ്...

  • @balachandranck9149
    @balachandranck9149 2 роки тому

    നിങ്ങളുടെ സ൦സാര൦കേൾകുബോൾ തന്നെ മനസ്സിലാകു൦നിങൾ ശരിയല‍‌

  • @muneerkk6095
    @muneerkk6095 2 роки тому

    ഈ പറയുന്ന ആളു ഒരു പടമാണ് എടുത്തത് അത് എട്ടു നിലയിൽ പൊട്ടി എന്നിട്ട ആറാട്ടി നെ പറ്റി പറയുന്നത് പറയുന്നത് എഴുന്നേറ്റു പോടാ 🤣

  • @shajirkrishnakripa4476
    @shajirkrishnakripa4476 2 роки тому

    വിഷയ ദാരിദ്രിയമാണോ ഇത്തരം നിലവാരമില്ലാത്ത വീടിയോ ചെയ്യാൻ കാരണം

  • @sivakumarkrishna7781
    @sivakumarkrishna7781 2 роки тому +5

    നിങ്ങൾ എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചു ചൊറിഞ്ഞുകൊണ്ടിരിക്കണം. വേറെ ഒന്നും കിട്ടിയില്ലേ

  • @bibycmathew2800
    @bibycmathew2800 2 роки тому

    ഒരുപടം എങ്കിലും ഒന്ന് ഓടിക്കു ഒന്തുവിള.......... ഇത്രേം തരം തഴല്ലേ

  • @jithujith8889
    @jithujith8889 2 роки тому +1

    Edo than cash mudaki oru filim edthit irunn tholik. Avarde cash mudaki avark ishtam ulla pole filim edkum ishtoladth reliase cheyum

  • @sasanthms7519
    @sasanthms7519 Рік тому

    Rajamowli pora....santhi thallu dinesante athrem ethilla😮😅

  • @babuv2977
    @babuv2977 2 роки тому +1

    ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന ചാനൽ ഇപ്പോൾ ഇല്ലേ?

  • @sreejithmn912
    @sreejithmn912 2 роки тому +1

    കൊതിയും നുണയും യൂറ്റൂബിൽ വന്ന് പറയുന്ന ഒരു സംവിധായകനെയും അറിയാം

  • @shanavasshahul5771
    @shanavasshahul5771 2 роки тому +1

    ചേട്ടന് ചെറിയ കിറുക്ക് ഉണ്ട്‌ അല്ലേ... മറ്റുള്ളവരെ പോലെ മുകളിലോട്ട് വരാൻ പറ്റാത്തത് കൊണ്ട് ഉള്ള വിഷമം ഉണ്ട്‌ അല്ലേ...

  • @santhoshanthikad9384
    @santhoshanthikad9384 2 роки тому +2

    ചിലരുടെ പ്രതികരണങ്ങൾ കേട്ടാൽ ചിലർക്ക് പ്രതികരിക്കാൻ തോന്നും.

  • @makhistalks3397
    @makhistalks3397 2 роки тому +1

    james cameron oo stephen spell bhergoo pottu sakshal bhrathano padmaragano anoo thaan thanik onnum parayan ella thaaan ethu kondu jeevikuna thaan oru koppum alla...

  • @rageshkumara4406
    @rageshkumara4406 2 роки тому

    ബംഗാളി ഔത ടു എറക്കൂ
    മല്ലിയില സിനിമയെ റച്ചിക്കൂ

  • @hari011
    @hari011 2 роки тому +1

    ശാന്തി വിളവ് ബംഗ്ലാവിൽ ഔത 2nd plan ചെയ്യണം powli mood film ayirikum 😈👿

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 роки тому +1

    ദേഷ്യം ഉണ്ടെങ്കിലും കാര്യം ഇല്ലാ വിജയകുമാറിന്റെ തിയ്‌റ്ററിൽ ഫാൻസ്‌ ഷോ പോലും വച്ചിട്ട് ഇല്ലാ

  • @prashincp1402
    @prashincp1402 2 роки тому +6

    Baglavil outha🤣

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 2 роки тому +1

    ഇജ്ജാതി വളച്ചു ഒടിക്കൽ

  • @kurusgallery2959
    @kurusgallery2959 2 роки тому

    മോഹന്‍ലാല്‍ ഫ്രാന്‍സ് അല്ലെ സൂപ്പര്‍ ഹിറ്റ് ചിത്രം ആക്കുന്നത്,,,,ചാനൽ സിനിമയുടെ അഭിപ്രായം ചോദിച്ചാല്‍ അവരെല്ലാം സൂപ്പര്‍ എന്നല്ലെ പറയുന്നത്?.

  • @gokul1636
    @gokul1636 2 роки тому +2

    Vere vellom panikke pokkoode, paradhooshanom, assooyayum, nanam ille

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 2 роки тому

      അതു കേൾക്കാനല്ലേ ഇവിടെ വന്നത്

    • @gokul1636
      @gokul1636 2 роки тому

      @@PradeepKumar-yp6ku ivanthe okke enna kelkkana

  • @sreeswathi968
    @sreeswathi968 2 роки тому +3

    Ivan araa🙄

  • @maheshdkurup
    @maheshdkurup 2 роки тому +2

    മതിലിൽപ് ഇരിക്കുമ്പോൾ.... 🤣

  • @shibintp5717
    @shibintp5717 2 роки тому

    Iyalu sathyam praratunnu enn vijarikkunnu

  • @anilak7137
    @anilak7137 2 роки тому

    എന്താണ് ഇത്തരം വീഡിയോ കൾ കൊണ്ട് സർ ഉദ്ദേശിക്കുന്നത്...? കഷ്ടം

  • @pradeepleon1017
    @pradeepleon1017 2 роки тому

    കുറ്റം കുറവും പറയാൻ ഒരു ചാനൽ കഷ്ട്ടം

  • @kripenmurali2793
    @kripenmurali2793 2 роки тому

    Dinesh pls be neutral

  • @arunvp5628
    @arunvp5628 2 роки тому +1

    Onum avan pattatha kure vishamam und eyalku.vattayena thonnune

  • @renjithkumar7547
    @renjithkumar7547 2 роки тому

    Negative allthe ivanu Verea pani illea

  • @rajivn8833
    @rajivn8833 2 роки тому

    Unnikrishnanumayi thetti thonnunnu-

  • @vinuwilliam8987
    @vinuwilliam8987 2 роки тому

    Our konathil nilkiuu

  • @ranjisruthicochi2540
    @ranjisruthicochi2540 2 роки тому

    Mohanlal was a great actor. Nowdays he doing movies are totally waste. He helpless because he want stardome..but getting useless storyideas and behaving like a puppet..nowdays mallu movie songs is anybody can remember???

  • @ramnathram7298
    @ramnathram7298 2 роки тому

    Well said 👍👌