8 ന്റെ അല്ല 32 ന്റെ പണി കിട്ടിയ കേക്ക് 😱

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 1,4 тис.

  • @Akhilasanal
    @Akhilasanal 9 місяців тому +19109

    സത്യം പറയാലോ. എന്ധോ ഒരു വൃത്തി കിട്ടുന്നില്ല

  • @m.rbramachari
    @m.rbramachari 9 місяців тому +11021

    കേക്ക് നലതാ പക്ഷേ അവസാനം സിമന്റ് തേച്ച് വച്ചത് എന്തിനാ😂

  • @twinsgirls8164
    @twinsgirls8164 9 місяців тому +6830

    Onnum thonarthtto. Cake inte decoration thee kollillatto.... 😌

  • @mohmmadniyan6723
    @mohmmadniyan6723 9 місяців тому +1475

    അത്ര പെർഫെക്ട് ആയില്ലാ എന്നാ എനിക്ക് തോന്നി യത് 😢

  • @sumasebastian1362
    @sumasebastian1362 10 місяців тому +13834

    Butterfly ക്കു കുറച്ചുകൂടെ bright colours ആകാമായിരുന്നു

  • @user-kp9hv2yh3y
    @user-kp9hv2yh3y 9 місяців тому +3436

    സത്യം പറഞ്ഞാൽ ബോറായി പോയി 🚶‍♀️

  • @sarathps4858
    @sarathps4858 10 місяців тому +6097

    sorry... അത്ര രസം തോന്നിയില്ല. തെറ്റിപോയിട്ട് ഒപ്പിച്ചെടുത്ത പോലെ... not good 👎

  • @devikaslittleplanet1047
    @devikaslittleplanet1047 9 місяців тому +447

    ഇത് ചത്ത് ചീഞ്ഞ Butterfly ആയി പോയി☹️🥰

  • @sachoosworld6963
    @sachoosworld6963 10 місяців тому +8072

    എന്റെ സ്വന്തം അഭിപ്രായം ആണ് എനിക്ക് ഇഷ്ടം ആയില്ല... ഓവർ ഡെക്കറേഷൻ ആയിരുന്നു...

  • @ambilivs4116
    @ambilivs4116 9 місяців тому +3091

    നിങ്ങൾ order എടുത്തു ഉണ്ടാക്കുന്ന cake ന്റെ date പോലും ഓർത്തിരിക്കാതെ, അത് തട്ടി കൂട്ടി കൊടുത്തിട്ടു അത് video യിൽ കൂടി ഇങ്ങനെ അഭിമാനത്തോടെ ഒരു ചളുപ്പും ഇല്ലാതെ വിളിച്ചു പറയുന്നത് ആണ് നിങ്ങളുടെ തൊലിക്കട്ടി. നിങ്ങൾ ഇങ്ങനെ cake ഉണ്ടാക്കിയാൽ athu👍കസ്റ്റമർ നെ നിങ്ങൾ എന്ത് മാത്രം നിസ്സാരം ആയി കാണുന്നു എന്ന് മനസിലാക്കും.

    • @YummyMalabar
      @YummyMalabar  9 місяців тому +437

      Ee lokathu aarum perfect alla ennu vishwasikunna aalanu njan as a human misatake ellavarkum pattille? We all are humans ellavarkum mistake patum…atleast avarude function cake kodukkan patti athum avarku istavum aayi …. Taste wise ym pinne itreyum chirungiya timil undakiyond athinte limitationum manassilakiya nalloru customer koodi aayirunnu ath…. Ith thattikoot cake aanennu ningalo allel vere aarum paranjalum i dont have any issue bcz customer happy aahnu njanum😊pinne ith date marannathalla date note cheythath mariyath aanu i think it’s quite natural to have mistakes🙂

    • @luttappigaming1648
      @luttappigaming1648 9 місяців тому +120

      Manushyan alle bro maravi ok indaville computer onum allalo copy Cheyth vakkan

    • @sajinsomarajan
      @sajinsomarajan 9 місяців тому +65

      മനുഷ്യനല്ലേ പുള്ളേ...

    • @simongeorge5648
      @simongeorge5648 9 місяців тому +375

      ​@@YummyMalabarനിങ്ങൾ പറഞ്ഞതൊക്കെ ശരി ആയിരിക്കാം പക്ഷെ കസ്റ്റമർ ആണ് ഇവിടെ രാജാവ്.. എങ്കിലേ നമ്മൾക്ക് നിലനിൽപ് ഉള്ളൂ. അപ്പൊ അവിടെ ഇറെസ്പോൺസിബിൾ ആകരുത്. ഈ വീഡിയോ കണ്ടിട്ട് എത്ര പേർ അങ്ങനെ ചിന്തിച്ചിട്ടുണ്ടാകും. കേക്ക് ലുക്ക്‌വൈസ് കുറച്ച് കൂടി ഇമ്പ്രൂവ് ആകാനുണ്ട്. ടേസ്റ്റ് മാത്രമല്ല വേണ്ടത്. ആദ്യം കണ്ണുകൊണ്ടല്ലേ കാണുന്നത്. അവിടുന്നെ തുടങ്ങണം ഇഷ്ടം. പിന്നെയല്ലേ കഴിക്കുന്നത്‌. Any way all d bst👍

    • @Jo_n_Me
      @Jo_n_Me 9 місяців тому +123

      Manushyar perfect alla pakshe ningal oru business women aanu appol athintethaya responsibility kaanikanam, ellam nannayi organise cheyyan padikkanam appol ithpolulla confusions onnum varilla, pinne ith creative aaya oru field koode aanu, tastenod oppam thanne visual beauty and quality koode nokunna aalkaar aanu ippo ullath... Athkond taste nallathanallo appo cake engine aayaal entha ennulla attitude mattanam.. 😇

  • @Srathi551
    @Srathi551 10 місяців тому +1389

    Butterfly യെ കണ്ടിട്ടില്ലാത്ത ആരോ ആണെന്ന് തോന്നുന്നു...

  • @duplicate5173
    @duplicate5173 9 місяців тому +2227

    ഇത്രേ വൃത്തി കെട്ട ഒരു കേക്ക് 😮😮😮😮😮

  • @july.sjulys1281
    @july.sjulys1281 10 місяців тому +793

    Butterfly ചെറുതായിട്ട് കുളമായിപ്പോയി അത് ഞാൻ കുറ്റം പറഞ്ഞതല്ല.❤

  • @fasnak537
    @fasnak537 9 місяців тому +642

    ഹയ് ഡിയർ.. ഞാനും ഒരു ഹോം ബേക്കർ ആണ്. എനിക്ക് അറിയാം അതിന്റെ ബുദ്ധിമുട്ടുകൾ ഒക്കെ. കളർ കോമ്പിനേഷൻ കുഴപ്പമില്ല. But ഫിനിങ് കുറവാണ്.എന്ത്ര time ഇല്ലങ്കിൽ പോലും നമ്മൾ ചെയ്യുന്ന ജോലി നന്നായിരിക്കണം... കസ്റ്റമർ പറയണം നമ്മുടെ കേക്ക് കണ്ടിട്ട്... ഈ ഒരു കുറച്ചു സമയം കൊണ്ട് നിങ്ങൾ ഇത്ര neet ആയി ചെയ്തല്ലോ എന്ന്. അത് കേൾക്കുമ്പോൾ ഉള്ള സുഖം വേറെ തന്നെ ആണ്.കേക്കിന്റെ ഫിനിഷിങ് നഷ്ടപ്പെട്ടാൽ നമ്മുടെ ഓർഡർ വരെ കുറയും. Najn ഇങ്ങനെ പറഞ്ഞത് കൊണ്ട് എന്നോട് ദേഷ്യം ഒന്നും തോന്നരുത്. നിങ്ങളുടെ നല്ലതിന് വേണ്ടി പറഞ്ഞതാണ്.ബാക്കി എല്ലാ കേക്കും super ആണ്... ഇനി ശ്രദ്ധിച്ചാൽ മതി...വിഷമിക്കണ്ട..

    • @diyadaksha4030
      @diyadaksha4030 9 місяців тому +63

      True ❤ customer njan aanel..i wil not satisfied with it 👍

    • @maxentertainment6114
      @maxentertainment6114 9 місяців тому +4

      ​@@diyadaksha4030എത്രായി ക്യാഷ് 😢

    • @prajithapp9710
      @prajithapp9710 9 місяців тому

      ​@@diyadaksha4030me too

  • @sonasona5250
    @sonasona5250 10 місяців тому +4531

    സത്യം പറയാല്ലോ ബോറായി പോയി

    • @nabeesujinas2394
      @nabeesujinas2394 10 місяців тому +16

      നിങ്ങൾ എന്താണ് പറയുന്നത് ആയിട്ടില്ല ബോറായിട്ടില്ല

    • @divyamolkv6492
      @divyamolkv6492 10 місяців тому +49

      Pinne allathe... Oru finishing illatha cake...

    • @ammarcholan1904
      @ammarcholan1904 10 місяців тому +14

      Varum 4 hours kondu iyalku cheyyampatto ee cake

    • @myworld-gp5xx
      @myworld-gp5xx 10 місяців тому +27

      ​@@ammarcholan1904allavarkkum ore kazhivu kittumo.. Ayal ayalude abhipraayam aanu paranjath. Ee cake undakkiya aalkku athinulla skill und but ith athra perfection thonnunnilla.. Athil avaru ethra hrs eduthu ennullathil oru karyavum illa.. Mattullavarude abhipraayam ariyan vendi aanallo avaru ee video idunnath

    • @anu85654
      @anu85654 10 місяців тому +7

      ​@@ammarcholan1904 ayal cake ne alla parannath cake design ne aanu. Ayalude swantham abhiprayam alle comment ittathu..

  • @linufiyaworld2799
    @linufiyaworld2799 9 місяців тому +365

    Ithu vangiyanta avastha 😢😢😢😢

  • @Sachinsachu07
    @Sachinsachu07 10 місяців тому +859

    ചത്ത പുഴുവിനെ പിടിച്ച് ബെഡിൽ കടത്തിയത് പോലെയുണ്ട്😅😅😂

    • @sjk....
      @sjk.... 10 місяців тому +4

      😂😂😂

    • @Gamerrrrrrrrrrr321
      @Gamerrrrrrrrrrr321 10 місяців тому +12

      Etre effort edutitanh edoke cheyunat+

    • @Gamerrrrrrrrrrr321
      @Gamerrrrrrrrrrr321 10 місяців тому +7

      Tanik cheyan patto

    • @namirabenna5259
      @namirabenna5259 10 місяців тому

      😅

    • @Sachinsachu07
      @Sachinsachu07 10 місяців тому

      @@Gamerrrrrrrrrrr321 ulla karyam ullathupolee parayannamallo athu kandittu ninnak butterfly ayittu thonniyoo enik thonniyellah atha paranjee

  • @Arsh0797
    @Arsh0797 9 місяців тому +174

    തുറന്നു പറയാലോ താൻ ഇനിയും കുറെ ഇമ്പ്രൂവ്മെന്റ് ചെയ്യേണ്ടതുണ്ട്.
    താൻ ചെയ്യുന്ന എല്ലാ വർക്കിനും സൂപ്പർ അടിപൊളി ഇങ്ങനെ കമന്റ് ചെയ്യുന്നവരെ വിശ്വസിച്ച് വീണ്ടും ഇതുപോലുള്ള ശോകം വർക്കുകൾ ചെയ്യരുത്... 🙏🏻

  • @beegummansu
    @beegummansu 10 місяців тому +512

    ബോർ എന്നും തോന്നിയില്ല... എന്നാലും കളർ brightness കുറച്ചുകൂടെ ആകാമായിരുന്നു എന്നൊരു തോന്നൽ... ന്തായാലും കൊള്ളാം 👍

  • @KIRANSHANMUGHAN
    @KIRANSHANMUGHAN 9 місяців тому +105

    ഭയങ്കര " SP" ആണല്ലേ

  • @Chrisj883
    @Chrisj883 9 місяців тому +25

    LKG കുട്ടിയുടെ drawing പോലെ. കളർ കോമ്പിനേഷൻ മഹാ ബോർ. പിന്നെ ഫിനിഷിങ് അപ്പാടെ ചീറ്റിപ്പോയി..
    പാവം കസ്റ്റമർ 😢😢

  • @edusoul8894
    @edusoul8894 9 місяців тому +58

    Butterfly ഒരു ഭംഗി ഇല്ലട്ടാ ❤

  • @vishakhvbhakthan1299
    @vishakhvbhakthan1299 10 місяців тому +492

    അടിപൊളി, but കളർ മാറ്റാമായിരുന്നു

  • @drindukishore
    @drindukishore 9 місяців тому +31

    കാഴ്ചയിൽ കഴിക്കാൻ തോന്നുന്ന ഒരു പ്രതീതി തോന്നുന്നില്ല.

  • @magicmirrorprofessionalsal1005
    @magicmirrorprofessionalsal1005 9 місяців тому +235

    കേക്ക് ആരാ ഓർഡർ ചെയ്തതെന്ന് വെച്ചാൽ അവർക്ക് ഫ്രീയായി കൊടുക്കുന്നതാണ് നല്ലത് ഇതിന് ക്യാഷ് വാങ്ങരുത് അത് ഇത്തിരി ഓവർ ആയി പോകും 😢

  • @Ithalmidhun2015
    @Ithalmidhun2015 9 місяців тому +6

    കേക്കിന്റെ മോളിൽ ആ ചെളി വാരി തേച്ചത്.. പൊന്നോ മരണ മാസ്... അത് ചെയ്യാൻ 4മണിക്കൂർ.. അത് കൊല മാസ്.. ഇത് adventures ആയിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ ഉള്ള മനസ്.... Chechi🥰ചേച്ചി വല്ല ഡോക്ടറിനെ കാണു. മാറിക്കോളും

  • @sajana1638
    @sajana1638 9 місяців тому +69

    കഴിക്കാൻ തോന്നാത്ത കേക്ക്, red കളർ കൊടുക്കാമായിരുന്നു

  • @Swathi-kb5vi
    @Swathi-kb5vi 9 місяців тому +16

    ദിവസം പോകുംന്തോറും dedication level കുറഞ്ഞു വരുവാണോ? Customers ന് importance കൊടുക്കണം നിങ്ങളെ വിശ്വസിച്ചല്ലേ അവർ വേറെ ആരെയും depend ചെയ്യാണ്ട് നിങ്ങളുടെ aduthikk വരുന്നത് കുറച്ചൂടി better aakkamayirunnu ❤️

  • @arafu3
    @arafu3 9 місяців тому +62

    അവാർഡ് വല്ലോം തന്നോ അവർ 😂

  • @vaishnavishaji593
    @vaishnavishaji593 10 місяців тому +50

    Cake kollam ..bt colour combination chercha ondayilla..kurachude bright colors choose cheyyarnnu

  • @aiswaryas7627
    @aiswaryas7627 10 місяців тому +9

    Nannayitillaa.. Kurach athikam nannakan und.. Cakes okke taste il mathralla presentation um perfect aavanam.

  • @athiraathira974
    @athiraathira974 9 місяців тому +62

    പെർഫെക്ട് ആയി തോന്നിയില്ല. ഒരു ഫിനിഷ് ഇല്ലാത്ത പോലെ തോന്നുന്നു

  • @jayamkumar7613
    @jayamkumar7613 10 місяців тому +80

    ശരിയായില്ല,perfection ella

  • @nitheeshchacko4245
    @nitheeshchacko4245 9 місяців тому +26

    ഇയ്യാംപാറ്റ അല്ലെ അതു 😁😁😁

  • @rinshakalappattilmubashir2242
    @rinshakalappattilmubashir2242 10 місяців тому +69

    Oru neet illya caken
    Colour combo rasallya

  • @libujoshma9247
    @libujoshma9247 9 місяців тому +30

    സത്യം പറയട്ട് ഇത് ഒത്തില്ല... പിന്നെ നെക്സ്റ്റ് ടൈം നോക്കു 👍😊

  • @roshniraju8422
    @roshniraju8422 10 місяців тому +30

    Cake boar onnm alla ,colour comboyil Ulla Oru mismatch(customise aayit cheyyumbo ok aan ),Pinne 4hoursil ithrem cheithille Ath thanne tough task aan ….great job dear
    Oruthavana onnude nalla colour comboyil cheyyane 😊❤

  • @anishavijayan6846
    @anishavijayan6846 9 місяців тому +3

    Ithrayum kashttapaadu ath ningalke ariyuu..experience make a perfect.. Nxt tym ready aavum.. Simple decoration aakiyal kurachude better aavum.. ❤️

  • @itsmystyle3609
    @itsmystyle3609 10 місяців тому +6

    Enghaneya ee date maaripokune? Daily check cheyille order eathoke ennu

    • @pj000712
      @pj000712 10 місяців тому +1

      മനുഷ്യനല്ലേ പുള്ളേ.. അബദ്ധം പറ്റും 😊

  • @innovacraftworld4624
    @innovacraftworld4624 9 місяців тому +1

    Oru dark orange/red/blue colour use akkarunnu pinne feather inu ash colour vech detail cheyandarunnu (akath) athinu pakaranam cheriya dots kodutha mathiyarunnu

  • @rencyka6696
    @rencyka6696 10 місяців тому +19

    ഒന്നും വിചാരിക്കാനില്ല അടിപൊളിsuper❤❤

  • @jaibinbiju
    @jaibinbiju 9 місяців тому

    ചേച്ചിയുടെ സ്ഥലം എവിടെയാണ്. ഞാൻ എറണാകുളം കാരനാണ് ഇവിടെ എന്തെങ്കിലും ആവശ്യം വന്നാൽ ഓർഡർ ചെയ്യാലോ എന്ന് കരുതി ചോദിച്ചതാ

  • @SumayyaSiya
    @SumayyaSiya 9 місяців тому +28

    നല്ല ഭംഗി ഉണ്ട്. .കസ്റ്റമർ review ആണ് മെയിൻ..ഇവിടെ കുറേ commentil color combo kollillanu പറയുന്നുണ്ട്. .പക്ഷെ കസ്റ്റമർ പറയുന്നതല്ലേ നമുക്ക് ചെയ്യാൻ പറ്റു. .❤️❤️ഇയാള് സൂപ്പർ aanu

  • @angelmathew
    @angelmathew 9 місяців тому

    Actually color combo nallathaarnnu but butterfly kk ee clr vendaarnnu.... Oru yellow touch koode koduth kurach sparkling koode add aakkiyirunnel Poli aayene .. pinne kurach perfection koode venaarnnu ... Melt aayo cream?

  • @littlethingsmatter1811
    @littlethingsmatter1811 10 місяців тому +4

    Aadyam okke ayye ith enth aakkunne enn vijarichu. But, final look was soo good 👍🏻 keep rocking

  • @samsinu7489
    @samsinu7489 9 місяців тому +295

    4 മണിക്കൂറിന്റെ അദ്ധ്വാനത്തെ 30 Sec വീഡിയോയ്ക്ക് നെഗറ്റീവ് അടിക്കുന്നവരോട് പുച്ഛം മാത്രം. സിസ്റ്റർ നിങ്ങൾ സൂപ്പറാണ്

    • @SaranyaV-dn6zb
      @SaranyaV-dn6zb 9 місяців тому +136

      4 manikkurile aanelum 10 manikurile aanelum ishtam aayillel ishtam aayilla ennañne parayum . 30 sec ndil aakkiyath avarkk punyam kittaan onnum allalo UA-cam il ninnum cash kittaan alle

    • @little_twee._101
      @little_twee._101 9 місяців тому +54

      Comment box vechekkunnath positive matram parayanano 4 aayalum 40hr aayalum bangi illangill nalla bhanginn parayaan patto iyalu avida puchichondiri😹😏

    • @aafiyashareej2311
      @aafiyashareej2311 9 місяців тому +26

      ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ടാകും. Personally, എനിക്ക് ഇഷ്ടായില്ല.colour combination മാച്ചിങ് അല്ല.ഞാൻ ഒരിക്കൽ കേക്ക് ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ effortum കാര്യങ്ങളും മനസ്സിലാക്കി കൊണ്ട് തന്നെ പറയുവാ.ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയാം. അടുത്ത തവണ അവർക്ക് കൂടുതൽ better ആക്കാൻ അതൊരു പ്രചോദനം ആകും.പിന്നെ 4 മണിക്കൂർ ആയാലും 40 മണിക്കൂർ ആയാലും ചെയ്യുന്നത് അതിന്റെ ഭംഗിയിലും വൃത്തിക്കും ചെയ്തു കൊടുക്കുക.Design ആദ്യമായിട്ട് try ചെയ്തു നോക്കുമ്പോൾ ചിലപ്പോൾ ഇത് പോലെ വരാം. സാരമില്ല. മുന്നോട്ട് തന്നെ പോവുക. ALL THE VERY BEST 👍🏻👍🏻

    • @Canadianmalludiaries
      @Canadianmalludiaries 9 місяців тому +17

      Ishtam aayillel ishtam ayillla enn thanne parayum chumma sukhipiknda karyam illlla

    • @justaaliluv3437
      @justaaliluv3437 9 місяців тому +4

      Negative aanelum ellarum valare maanyamaayt aanu comment cheydhekkunne.. (comment idaan post cheydha aal parayunnum ind.) . Ningalde comment matramaanu korach harsh aayt feel avunne.. 😂

  • @rasidarasi639
    @rasidarasi639 10 місяців тому +27

    Mashaallah❤❤ aa grey colour onn change akkamayirunnu

  • @RaniRani-hv5zq
    @RaniRani-hv5zq 9 місяців тому +1

    Really good color combination 👍, neril ithilum bhangi ayirikum, sure.

  • @worldOfKunjaappi20
    @worldOfKunjaappi20 10 місяців тому +86

    നല്ല പാങ്ങായിന് 😋😋
    പിന്നെ ഇങ്ങളെ vdo കണ്ടിട്ടാണ് അനക്കും ഒരു ഹോംബേക്കർ ആകണോന്നു തോന്നിയെ ഇപ്പോ ഞാൻ സ്റ്റാർട്ട്‌ ആക്കിന് sale തൊണ്ടങ്ങീറ്റ

    • @zinu234
      @zinu234 10 місяців тому +1

      Engane sale cheyyan thudangye

    • @shereena467
      @shereena467 10 місяців тому

      enthoke tools ane vangiyath

    • @worldOfKunjaappi20
      @worldOfKunjaappi20 10 місяців тому +1

      @@shereena467 daa Amazon nalla oru combo ind ellaam koodi ullath beater turner ellam koodiyulla set 1000 ullu pinne knife base board okke separate aanu ovenum mengin njn ellam online mengine

    • @shereena467
      @shereena467 10 місяців тому

      @@worldOfKunjaappi20 k....thanks

    • @shereena467
      @shereena467 10 місяців тому

      @@worldOfKunjaappi20 k....thanks

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 9 місяців тому

    Shape kollam. decorations and color dull ayippoyi

  • @jibinjoseph7234
    @jibinjoseph7234 9 місяців тому +3

    Vandi keri Chatha butterfly pole ond 🚶🚶

  • @dracula2948
    @dracula2948 9 місяців тому +2

    Ethrayum kashtapette chythette last kondoyi kalam udchallo thaan... Centre bore ayii poyi.. Kurche menayil chyyarenny avde.. Bakki allm sooper❤

  • @milikutty
    @milikutty 9 місяців тому +4

    എല്ലാ ജോലിയിലും അതിന്റേതായ കഷ്ടപ്പാട് ഉണ്ടാകും... അതിൽ കുറെ ഒക്കെ മറന്നു പോയെന്നു വരാം... മനുഷ്യനല്ലേ....കുറ്റം പറയുന്നവർ അവരവരുടെ ജോലിയിൽ 100% perfect ആണോ എന്നുകൂടി ചിന്തിക്കേണ്ടി വരും... Risk എടുത്താൽ വിജയം ഉറപ്പാണ്... ഇവിടെ ഇവർ risk എടുത്തു target achieve ചെയ്തു... Customer happy ആയി... പിന്നെ ആർക്കാണ് കുഴപ്പം... Atleast അവരുടെ effort നെ apprieciate ചെയ്യുന്നതല്ലേ അതിന്റെ ഭംഗി...
    സഹോദരി നിങ്ങൾ എടുത്ത ജോലിക് അഭിനന്ദനങ്ങൾ... 👍🏼 be +ve

    • @YummyMalabar
      @YummyMalabar  9 місяців тому +2

      Thank u so much dear ❤️🥹

  • @devuss2283
    @devuss2283 10 місяців тому +1

    ചേച്ചി bts കേക്ക് ആക്കിയിട്ട് ഒരു വീഡിയോ ഇടുമോ 💜❤️❤️💜 സൂപ്പർ കേക്ക് സൂപ്പർ വീഡിയോ 👍❤️💜👌💜💜💜💜💜💜💜

  • @jasirachittakath255
    @jasirachittakath255 10 місяців тому +5

    താൻ ആള് അടിപൊളിയാട്ടോ ❤❤

  • @Thatthamma
    @Thatthamma 9 місяців тому +1

    Red or yellow colour butterfly anengil super ayene... Colour ishtam aayilla❤

  • @navyanidhin233
    @navyanidhin233 9 місяців тому +4

    Finishing ആയില്ല. Perfect ആക്കാമായിരുന്നു ഇത്തിരികൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ. അവിടെ ഇവിടെ ഒക്കെ തൊണ്ടിയെടുത്ത പാടുകൾ

  • @unicorn-dk7zq
    @unicorn-dk7zq 9 місяців тому +1

    Sthiram kand Varuna colours il ninnum different aay thonni .. unique aayt ulla Oru 🦋 .. really impressive… order cheytha aalde preference allae priority avr happy ahnl Ath thanne allae eyalde um happiness .. othri orders okke kitti business expand cheyn kazhiyatte .. may god bless you dear ❤️❤️

  • @muhsinasini
    @muhsinasini 9 місяців тому +4

    Cake adipoli cheyyunnath kandappol kulamaakum karuthi last adipoli aayindd🥰👍🏻

  • @vivekvlogs2802
    @vivekvlogs2802 9 місяців тому

    അഭിപ്രായം പറയാൻ എളുപ്പമാണ് ഇതു ഇതുപോലെ ആക്കാൻ എത്ര മണിക്കൂർ വേണമെന്നു അറിയാമോ

  • @hafijabi4585
    @hafijabi4585 9 місяців тому +6

    നന്നായിട്ടില്ല എന്ന് ഞാൻ പറയില്ല കാരണം ഇന്നേ വരെ ഞാൻ ഒരു cake ആണ് ഉണ്ടാക്കി നോക്കിയത് അത് ഇതിന്റെ അടുത്തു koode പോവൂല😅. ബട്ടർ fly കളർ കോമ്പിനേഷൻ എനിക്ക് ഇഷ്ട്ടായില്ല. ഈ ഓർഡർ തന്ന ആളെ ഞാൻ പറയുള്ളു 😊. നിങ്ങളെ കുറ്റം പറയാൻ പറ്റില്ല 😊

  • @cithoxavier2631
    @cithoxavier2631 9 місяців тому +2

    The cale lools so great and Marvelous.

  • @PABLO-iy3pt
    @PABLO-iy3pt 10 місяців тому +23

    Butterfly illaatha cake illa😂

  • @മോനേ..ടിനി
    @മോനേ..ടിനി 9 місяців тому

    എനിക്കിത് start ചെയ്യണമെന്നുണ്ട് എങ്ങനെയാ ലാഭം ഉണ്ടാകുമോ...... First time തുടങ്ങുമ്പോൾ എന്തൊക്കെ ആണ് വേണ്ടത്..... ഒരു വീഡിയോ ചെയ്യുമോ

  • @farsanashameer1698
    @farsanashameer1698 9 місяців тому +3

    Great one❤❤❤ your hardwork

  • @dilshaharis8364
    @dilshaharis8364 10 місяців тому +1

    Decoration kurach koodipoyi butterfly onn colour full aakaayirunnu cake adipoli

  • @nadhirshanadhi
    @nadhirshanadhi 9 місяців тому +3

    Poraahh...alich vaari vechekkunna pole ..kurachoodi detailing venamarunnu...pinne 4 hrs kond ithra okke pattu ennu thonnanu

  • @amsajaamsu708
    @amsajaamsu708 9 місяців тому +2

    Bright colors makes it perfect

  • @Cloudie75
    @Cloudie75 10 місяців тому +18

    Sorry... I didn't like it . This is my opinion..😅

  • @princessdevayani4546
    @princessdevayani4546 9 місяців тому +1

    Customer ithu kanditu ethu paranju? Payment thannaayirunno?

  • @philozoic-1630
    @philozoic-1630 9 місяців тому +3

    Ottum.finishm.illa neatm illa entho pole und ullath paraynatkond onum tonarth..vcharchat pole aai n ningalde matram tonal aan..petan cheyt edtat aanelm nalla neat aayrikanam

  • @thaznymsha
    @thaznymsha 9 місяців тому

    ഈ comments ഇട്ടോർക്കൊക്കെ...ഇതിനെക്കാളും perfect. ആക്കാൻ കഴിയും ന്ന് തോന്നണു....
    എന്തായാലും എനിക്ക്‌ ആവുല... 🩶🩶
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ....❤

  • @asnasajad7740
    @asnasajad7740 10 місяців тому +10

    Bakersinte sthiram thumbnail... 8nte.pani thanne cake... Oru divasam pokkiya cake... Nne kollaan sremicha cake🤣🤣🤣🤣ororo durandhangal

  • @Fourhearts-je4zk
    @Fourhearts-je4zk 9 місяців тому +1

    U should hv thought a bright and beautiful butterfly...thoughts clear, actions clear...but ur hard work is appreciable...❤

  • @thasniashiq4224
    @thasniashiq4224 10 місяців тому +10

    Sathyam parayaalooo......... Inikk ishttaaayyiii

  • @thahirakabeer6911
    @thahirakabeer6911 9 місяців тому +2

    നിങ്ങളുടെ എല്ലാ cakes നല്ല ഭംഗിയാണ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഓരോ കേക്ക് ഡെക്കറേഷൻ കാണാൻ ❤❤❤❤but ഇതത്ര പോര വിഷമമം ഒന്നും തോന്നരുത് ഇതു കണ്ടാൽ സത്യത്തിൽ ബിഗിനേഴ്സ് ചെയ്തപോലുണ്ട് നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടയാണെന്നറിയാം ഇപ്പോൾ നമ്മൾ കള്ളം പറഞ്ഞാൽ നിങ്ങൾക്കു സന്തോഷമാകും പക്ഷേ നിങ്ങൾക്കു ബെറ്റർ ആകാൻ പറ്റില്ല അതുകൊണ്ട് ആണ് സത്യം പറഞ്ഞത് ok

  • @Ajintu-lk3kz
    @Ajintu-lk3kz 9 місяців тому +3

    Colour kurachu bright aakkamayirunnu eannu eanikku thonni, good effort 👏👏👏❤️❤️

  • @nishakumar860
    @nishakumar860 9 місяців тому

    Nannayitilla. Butterfly'ne kanaan oru bhangiyum ilya. Porathathine icing also valare imperfect ayita chaithirikunne.

  • @prajeenasrineesh3389
    @prajeenasrineesh3389 10 місяців тому +32

    ഇത് ഒരു ഒന്നൊന്നര വെറൈറ്റിയായിട്ടുണ്ട്

    • @nanodudeon
      @nanodudeon 10 місяців тому +1

      Model അടി Poli പക്ഷെ colour🥴🤮🤢

  • @user-sk4gj4ry6h
    @user-sk4gj4ry6h 10 місяців тому

    Place evideya chechi

  • @thasneemrazeen4819
    @thasneemrazeen4819 10 місяців тому +4

    Real artist...❤

  • @aswaniacharya4103
    @aswaniacharya4103 9 місяців тому

    Cake adipwli e time konde ithara cheyythille.. Bore aayi pole thonnikunude... Athu colour combinationte kuzhapanu otther wise nigade effort 🥳🥳 orikal koodi cheyyu with the best colour combination and design

  • @captureist2473
    @captureist2473 9 місяців тому +12

    എന്ത് ജോലി ആണ് എങ്കിലും അതിന്റെതായ കഷ്ടപ്പാട് ഉണ്ടാക്കും ഈ കുറഞ്ഞ സമയം കൊണ്ട് സ്വന്തം creativity യിൽ ഇത്രയും ഭംഗി ആയി ചെയ്തിലെ ചേച്ചി you are great 🤘😍💗

  • @Digitalcreator.00744
    @Digitalcreator.00744 9 місяців тому

    Ash colour nte kuude idayil vere oru colour kuudi add cheyarunnu.
    Butterfly alle, apo kurach colourful aakamarunnu

  • @noufiyasudeernoufiyasudeer4485
    @noufiyasudeernoufiyasudeer4485 9 місяців тому +3

    Super cute cake

  • @prakashhotel1130
    @prakashhotel1130 10 місяців тому +1

    Thatha enikku nalladhupole ishdamayi ❤❤🎉 enikku oru hi tharumo njan vaiga

  • @suremya.rajesh.556
    @suremya.rajesh.556 10 місяців тому +5

    Chechi colour compination mattamairunnu green and grey oru rasam ella

  • @anamikaanamu5691
    @anamikaanamu5691 9 місяців тому

    Aaa colour match aayittilla
    Pinne butterfly aakumbo korach koode nalla colour full aakkayirnn

  • @user-rk5fg5ys4k
    @user-rk5fg5ys4k 10 місяців тому +6

    Cement cake👍🏻

  • @jansai4687
    @jansai4687 9 місяців тому

    Butterfly de colour's change cheyyamayirunnu.. Ith ntho polathe colour combo aayipoyi.. Finishing um kuravanu.. Oru abiprayam paranjenne ollu.. Next time usharakkane.. Nnit ithe pole videos um idanam ttoo👍🏼..

  • @user-mj1hs2xz5v
    @user-mj1hs2xz5v 9 місяців тому +3

    Sthyam prnja vrthiyillaaa... Csmrde cash pooyi😂

  • @DweePkaari
    @DweePkaari 9 місяців тому

    Nalla vrithikedayitund

  • @nidhiponnuz
    @nidhiponnuz 9 місяців тому +4

    ഒരു finishing ഇല്ലാത്ത ചെറിയൊരു കുഴപ്പം, last ചെയ്ത കൂട്ടുപരിപാടി വേണ്ടായിരുന്നു എന്നും തോന്നി, എല്ലാരും പറയുന്ന പോലെ കളർ അത്ര രസം ആയില്ല, അതിൽ ഗ്രേ and ഗ്രീൻ combo ആണ് പ്രശ്നം ആയത്.....
    Bt നിങ്ങളുടെ effort ന് 100% 👌❤

  • @sureshpk2803
    @sureshpk2803 9 місяців тому +1

    Butterfly ennu ezhuthi vaikarunnu😂😂😂

  • @Dubai1124
    @Dubai1124 9 місяців тому +4

    🙄🙄 ഇവിടെ എല്ലാവരും എന്താ ഇത്രക് baad review ഇട്ടേ... എനിക്ക് ഇതിന് ഒരു കുഴപ്പവും തോന്നിയില്ല..perfect 👌

    • @pinkzzz1571
      @pinkzzz1571 9 місяців тому +2

      Enikkum kuzhappam onnum thonniyilla... Comments kandaaal thonnum ithu onninum kollillenn 😂 not bad 💜

  • @user-pg6rz3rz9f
    @user-pg6rz3rz9f 9 місяців тому

    ചേച്ചി നിങ്ങൾക്ക് കേക്ക് പറ്റില്ല 😊😊😅 ചേച്ചി ചേച്ചി 😂

  • @mohamed-bw2rd
    @mohamed-bw2rd 9 місяців тому +1

    ഇതെന്താ ചത്ത ബട്ടർഫ്‌ളൈ 😂😂
    കളർ കൊടുക്കണ്ടേ... 👍🏼👍🏼👍🏼

  • @fahmidafahmi5803
    @fahmidafahmi5803 9 місяців тому +2

    Masha allah❤️adipoli aayittund sissy🥰enik ishtapettu🤩kaanaan nalla rasind🥳

  • @surupriya
    @surupriya 9 місяців тому

    Back border koduthu butterfly highlite chaiyarunny

  • @noname-yk9gl
    @noname-yk9gl 9 місяців тому +2

    Cake nte kuttam kandu athengane ennariyaan avasanam vare irunnatha ithu pwoli cake aahnallo...Enikkee color combination nalla ishtayi...❤❤