ഞാനും വാങ്ങി, chinese balsam cuttings fresh ആയിട്ട് കിട്ടി Pack ചെയ്ത paperilmoisture പോലും പോയിട്ടില്ല Low rate ഇൽ new varieties തരുന്നു mathram alla, എങ്ങനെ നടണം എന്ന് കുടി പറഞ്ഞു തരുന്നു. Novice gardener ആയ എനിക്ക്, cinfidenxce തന്നു അടുത്ത വീട്ടിൽ നിന്ന് cut ചെയ്‌ത പോലെ fresh ആയ cuttings Thank you മോളു ഇത് പിടിച്ചു കിട്ടിയിട്ട് ഇനിയും വാങ്ങും All the best
ഞാനും വാങ്ങി, chinese balsam cuttings fresh ആയിട്ട് കിട്ടി
Pack ചെയ്ത paperilmoisture പോലും പോയിട്ടില്ല
Low rate ഇൽ new varieties തരുന്നു mathram alla, എങ്ങനെ
നടണം എന്ന് കുടി പറഞ്ഞു തരുന്നു.
Novice gardener ആയ എനിക്ക്, cinfidenxce തന്നു
അടുത്ത വീട്ടിൽ നിന്ന് cut ചെയ്‌ത പോലെ fresh ആയ cuttings
Thank you മോളു
ഇത് പിടിച്ചു കിട്ടിയിട്ട് ഇനിയും വാങ്ങും
All the best
@@MayaPoomulli tqqq so much mammm... For ur valuable feedback❤️
Manasu niranju chechi athrakkum adipoli plants ❤❤❤ chechi ithinu vendi othiri risk edukkunnundalle saramilla chechi orupad uyarangalil ethatte orupad sales undavatte sincerw ayitt prarthikkunnu...❤❤❤🎉🎉🎉
Tqdr❤️
Healthyplants.lekshemi.
Super പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️
❤️❤️❤️
എല്ലാം സൂപ്പർ... DTDC ആയാൽ ഉടനെ വാങ്ങാം ട്ടോ ❤❤❤
Okk❤️
എല്ലാം സൂപ്പർ ആണ്
@@nobirichusgarden7409 ❤️❤️
Super wonderful❤❤❤
@@SameeraKarippayil ❤️
Super 👍🏻
@@hinusvlog...8259 ❤️
Kamb allaathe kittoole?
Superb 👌🏼
Thanks 🤗
Hai! Super.
@@saruhhhh_22 ❤️
Great❤❤
❤️
എങ്ങനെ order ചെയ്യും 😊
Super ❤
❤
Enik venam 👌🏻👌🏻👌🏻potilano seil cheyyunnath
@@ArtSarang-h7n stem
❤️❤️❤️❤️👌👌👌👍👍👍👍
@@poodspie8589 ❤️
Aiwaaaa😍
@@rujilariyaz5365 ❤️
First❤
@@hb2241 ❤️❤️❤️❤️
Enik venam
Anikum venam antel white undh adh nallonam ayin nalle colour venam DTDC ann post
@@ajasajju9389 dtdc ഇല്ലാട്ടോ ഇപ്പോൾ
ഇത് ഏത് ജില്ലയിലാ ഈ പൂക്കൾ
@@alanjoy8985 idukki
Enik venam
Wtspil msg ഇട്ടാൽ madhi
Sure
Msg ittkn rose undo
Chechi.. ith nannayi grow cheyyuvo? Namukk odichu kuthi mulappikkaan pattumo? Eangane order cheyyum? Please reply
ഇതിന്റെ cutting ആണ് നമ്മൾ റൂട്ട് ചെയ്യിപ്പിച്ചു പുതിയ ചെടി ഉണ്ടാക്കുന്നത്
Which place
Idukii
15rs👌plant വേണം
Prebooking aane
Venam
8289891370
Order cheyan ulla number tharavo
@@amalushaji1019 8289891370
വേണം കിട്ടാൻ എന്താ ചെയ്യുക
Wtspil msg idamo
ഇത് സ്ഥലം എവിടെയാണ്
@@JayalekhaTR idukki
ചേച്ചി എനിക്ക് 9കളർ വെറൈറ്റി ഉണ്ടെന്നു ഞാൻ പറഞ്ഞിരുന്നു
എന്നാൽ അതിൽ നിന്നും കട്ട് ചെയ്തു വേറെ വെക്കുമ്പോൾ പിടിച്ചു കിട്ടാൻ പാടാണ് അതിനു എന്ത് ചെയ്യും
എനിക്കും വേണം ഇതിൽ എനിക്കില്ലാത്ത കുറെ വെറൈറ്റിറികൾ ഇതിൽ ഉണ്ട് എനിക്കും വേണം
മുറിച്ച് നടുന്ന stem polycover ഉപയോഗിച്ച് മൂടിവെയ്ക്കുക...
ചട്ടിയിൽ നട്ടിട്ട് ഒരു പ്ലാസ്റ്റിക് കവർ വെച്ച് കവർ ചെയ്യുക എന്നും മോർണിംഗ് water ജസ്റ്റ് spary ചെയ്താൽ മതി
എങ്ങനെയാ order ചെയ്യുന്നെ. Number കാണുന്നില്ലല്ലോ
8289891370
ഡെലിവറി ചാർജ് എത്രയാണ്
@@saifu4097 70
റൂട്ട് വന്നതാണോ
Alla
ഒരു തൈക്ക് 15 രുപയാണോ
@@minimini2178 1 cutting
Beautyfulflowers.lekshemi.