Hi Shan , While watching, I remembered my past travel spirits,nice to watch this video, the way presented. You got cooking talent,and also got traveling spirit too. Wonderful. Keep it up. Enjoy.....
It felt good watching this video. I have felt the happiness which is radiating from the people. It's good to know that some people somewhere are happy and doing something without any restraint or judgement from the society or groups. Thanks for sharing this.
നമ്മൾ ഇപ്പോഴും സദാചാരത്തിന്റെയും,മതത്തിന്റെയും ജാതിയുടെയും സംസ്കാരത്തിന്റെയും പേര് പറഞ്ഞു ജീവിതം മസിൽ പിടിച്ചു ജീവിച്ചു തീർക്കുന്നു. ഈ അടിമത്തത്തിൽ നിന്ന് നാം എന്ന് മുക്തരാകും. ഇത് ഞാൻ പറഞത് അല്ല. ജോർജ്‌കുളങ്ങര പലപ്പോഴായി പറഞ്ഞതാണ്.
'അച്ഛനമ്മ'... 'കുടുംബം'... എന്ന മഹോന്നത ഭാവമില്ലാതെ ആയി / ആക്കി... 'സദാചാര'... മസിലു പിടിച്ചു ജീവിക്കാതെ... (സദാചാരം എന്ന വാക്കിന്റെ മൂലാർത്ഥം തേടിയാൽ സത് + ആചാരം എന്ന് സംസ്കരിച്ച /ചമച്ച... ഭാഷ / പാഷ ആയ സംസ്കൃത അർഥം... ഈ സംസ്കൃതം... മൂല തായ്മൊഴിയായ... പ്രാകൃത കൊടും തമിഴിൽ നിന്ന് ഭവിച്ചതായതുകൊണ്ടു... മൂലാർത്ഥം... സത് / സത്തയായ /ചത്തായ... ആചാരം / പഴകുന്ന രീതി... ആകയാൽ 'ചത്ത്' ആയ 'ജീവനെ' നിലനിർത്താൻ സഹായിക്കുന്ന ജീവിത രീതിയെ പിൻപറ്റിയില്ലെങ്കിൽ... 'ചത്ത്' പോയ ശരീരം പോലെ... 'ജഡ' മാംസം മാത്രമായി പരിണമിക്കും പോലും
എല്ലാരീതിയിലും... 'ബീജം'... 'അണ്ഡത്തോട്'... ചേരാതിരിക്കാനുള്ള എല്ലാ നവീന ശാസ്ത്ര വഴിയിലൂടെ ശ്രമിച്ചിട്ടും... അറിഞ്ഞോ അറിയാതെയോ... മാംസദാഹ കാമച്ചൂടിൽ പിറക്കുന്ന അടിപൊളി സന്തതികളെ...
സ്നേഹം എന്താണ് എന്ന് അറിയിക്കാതെ അനാഥകളെ പോലെ... മാംസ കാമച്ചൂടിൽ വെന്തു നീറാൻ വിടുകയോ... തടസ്സമെന്ന് തോന്നിയാൽ കൊന്ന് തള്ളുകയോ... വളർന്നു മാംസക്കൊഴുപ്പേറിയാൽ അതിനെയും ഭോഗിച്ചു... രസിച്ചു... നാം വസിക്കും ഈ ഭൂമിയെ ഈ അതിമോഹ പിരാന്തിൽ... എല്ലാരീതിയിലും മലിനപ്പെടുത്തി... സർവ ജീവജാലങ്ങളെയും നമ്മോടൊപ്പം നശിപ്പിക്കുമ്പോൾ ഉള്ള... ഈ അടിപൊളി മാംസ കാമച്ചൂടിന്റെ സ്വാതന്ത്ര്യം... എന്തൊരു രസമാണന്നോ!!! പ്രകൃതി ദത്തമായി... വിശ്രമിക്കേണ്ട / ഉറങ്ങേണ്ട രാത്രി മുഴുവൻ.... 'ടെൻഷൻ'... മൂലം...ഉറക്കം വരാത്ത... മാനസിക വിഭ്രാന്തി പിടിച്ച... പ്രകൃതി വിരോധ പുരോഗമന തംപ്സ് അപ്പ് അടിപൊളി കൂത്താടികളായ നമുക്ക്... ബിയറും കുടിച്ചു തണുപ്പിച്ചിട്ടും... ഉറക്കം വരാതെ... രാത്രി മുഴുവൻ വയറു നിറച്ചു രുചിഭേദങ്ങൾ രസിച്ചു... ഉന്മത്തരാകാം പോലും... മദിച്ചു ഉന്മത്തരായി... അടിപൊളിയായി... ആടുവിൻ കൊണ്ടാടുവിൻ!!!
Hi Shan ,
While watching, I remembered my past travel spirits,nice to watch this video, the way presented.
You got cooking talent,and also got traveling spirit too.
Wonderful.
Keep it up.
Enjoy.....
Thank you so much ❤️
സൗഹ്യദത്തിന്റെ സ്വാതന്ത്യത്തിന്റെ മനോഹര കാഴ്ചകൾ👍
❤️
It felt good watching this video. I have felt the happiness which is radiating from the people. It's good to know that some people somewhere are happy and doing something without any restraint or judgement from the society or groups. Thanks for sharing this.
My pleasure ❤️
നമ്മൾ ഇപ്പോഴും സദാചാരത്തിന്റെയും,മതത്തിന്റെയും ജാതിയുടെയും സംസ്കാരത്തിന്റെയും പേര് പറഞ്ഞു ജീവിതം മസിൽ പിടിച്ചു ജീവിച്ചു തീർക്കുന്നു. ഈ അടിമത്തത്തിൽ നിന്ന് നാം എന്ന് മുക്തരാകും. ഇത് ഞാൻ പറഞത് അല്ല. ജോർജ്‌കുളങ്ങര പലപ്പോഴായി പറഞ്ഞതാണ്.
'അച്ഛനമ്മ'... 'കുടുംബം'... എന്ന മഹോന്നത ഭാവമില്ലാതെ ആയി / ആക്കി...
'സദാചാര'... മസിലു പിടിച്ചു ജീവിക്കാതെ... (സദാചാരം എന്ന വാക്കിന്റെ മൂലാർത്ഥം തേടിയാൽ സത് + ആചാരം എന്ന് സംസ്കരിച്ച /ചമച്ച... ഭാഷ / പാഷ ആയ സംസ്കൃത അർഥം...
ഈ സംസ്കൃതം... മൂല തായ്മൊഴിയായ... പ്രാകൃത കൊടും തമിഴിൽ നിന്ന് ഭവിച്ചതായതുകൊണ്ടു... മൂലാർത്ഥം... സത് / സത്തയായ /ചത്തായ... ആചാരം / പഴകുന്ന രീതി...
ആകയാൽ 'ചത്ത്' ആയ 'ജീവനെ' നിലനിർത്താൻ സഹായിക്കുന്ന ജീവിത രീതിയെ പിൻപറ്റിയില്ലെങ്കിൽ...
'ചത്ത്' പോയ ശരീരം പോലെ... 'ജഡ' മാംസം മാത്രമായി പരിണമിക്കും പോലും
എല്ലാരീതിയിലും... 'ബീജം'... 'അണ്ഡത്തോട്'... ചേരാതിരിക്കാനുള്ള എല്ലാ നവീന ശാസ്ത്ര വഴിയിലൂടെ ശ്രമിച്ചിട്ടും...
അറിഞ്ഞോ അറിയാതെയോ... മാംസദാഹ കാമച്ചൂടിൽ പിറക്കുന്ന അടിപൊളി സന്തതികളെ...
സ്നേഹം എന്താണ് എന്ന് അറിയിക്കാതെ അനാഥകളെ പോലെ...
മാംസ കാമച്ചൂടിൽ വെന്തു നീറാൻ വിടുകയോ...
തടസ്സമെന്ന് തോന്നിയാൽ കൊന്ന് തള്ളുകയോ...
വളർന്നു മാംസക്കൊഴുപ്പേറിയാൽ അതിനെയും ഭോഗിച്ചു... രസിച്ചു...
നാം വസിക്കും ഈ ഭൂമിയെ ഈ അതിമോഹ പിരാന്തിൽ... എല്ലാരീതിയിലും മലിനപ്പെടുത്തി...
സർവ ജീവജാലങ്ങളെയും നമ്മോടൊപ്പം നശിപ്പിക്കുമ്പോൾ ഉള്ള...
ഈ അടിപൊളി മാംസ കാമച്ചൂടിന്റെ സ്വാതന്ത്ര്യം... എന്തൊരു രസമാണന്നോ!!!
പ്രകൃതി ദത്തമായി... വിശ്രമിക്കേണ്ട / ഉറങ്ങേണ്ട രാത്രി മുഴുവൻ....
'ടെൻഷൻ'... മൂലം...ഉറക്കം വരാത്ത... മാനസിക വിഭ്രാന്തി പിടിച്ച...
പ്രകൃതി വിരോധ പുരോഗമന തംപ്സ് അപ്പ് അടിപൊളി കൂത്താടികളായ നമുക്ക്...
ബിയറും കുടിച്ചു തണുപ്പിച്ചിട്ടും... ഉറക്കം വരാതെ...
രാത്രി മുഴുവൻ വയറു നിറച്ചു രുചിഭേദങ്ങൾ രസിച്ചു... ഉന്മത്തരാകാം പോലും...
മദിച്ചു ഉന്മത്തരായി... അടിപൊളിയായി... ആടുവിൻ കൊണ്ടാടുവിൻ!!!
Super shaan nice ❤❤👌👌👌
Thanks ❤️
അതെ,എന്താന്നറിയില്ല ഇതു കാണുമ്പൊൾ നമുക്കും ഭയങ്കര സന്തോഷം 😄😄
😄
Congratulations ❤ informative ❤
Thank you so much 😊
Super view shan
Super👍
Thanks Jayasree❤️
Supper shan
Thank you ❤️
Very nice video.
Thanks.
Welcome!❤️
Super ❤
Thanks 🥰
Super very informative 👍
Glad it was helpful!
Shaan chetta oru allapuzha vlog cheyaavo
Sure
Happy To See This
Happy To Be Here🇻🇳❤️
Thanku❤️
Super ❤
Thanks ❤️
❤❤❤.....
❤️❤️
🙋♂️
S.K. പൊറ്റക്കാടിൻ്റെ യാത്രാവിവരണം വായിക്കും പോലെ തോന്നി.😊. പഴയ കാലത്ത് സഞ്ചരിക്കുന്നത് പോലെ .
Thanks a lot🥰
@ShaanGeoStories 🥰🙏
നിങ്ങൾ ഇപ്പോൾ കുക്ക് ചെയ്യുന്നത് ഒന്നും വീഡിയോ ഒന്നും കാണാറില്ലല്ലോ
Super video 👌👌👌🍺🍺👌👌
Thanks Priya😊
❤❤
❤️
👍👍
First cmnt....❤❤❤
❤️
02:56 *എന്നിട്ടും കൂടെ ഉള്ള ആൾ നല്ല വിഷമിത്തിലാണല്ലോ...!? അതിന് കാരണം എന്താണ് ഷാൻ...* 😊
👌🏻👌🏻👌🏻👍🏻♥️
❤️
I think Vietnamese short height people, this is the reason they use small furniture.
🙏👍😍😀
😍
ഇവരൊന്നും മറ്റുള്ളവരെ തലക്കടിക്കാൻ അല്ല മദ്യപിക്കുന്നത്
👍🏻
Super view shan
Thanks😊
Super ❤❤❤👍
Thanks ❤️
❤❤❤
❤️
Nice 🧡🧡🧡
Thanks ❤️