പ്രമാണം ശരിയാക്കണെമെങ്കിൽ അപ്പൂപ്പന്റെ കൈ അടയാളം വേണമെന്ന് പറഞ്ഞ സാർ

Поділитися
Вставка
  • Опубліковано 19 січ 2023
  • പ്രമാണം ശരിയാക്കണെമെങ്കിൽ അപ്പൂപ്പന്റെ കൈ അടയാളം വേണമെന്ന് പറഞ്ഞ സാർ ഇതുപോലൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചു കാണില്ല
    Comedy Masters | Mon - Wed @ 9.00 pm | AmritaTV
    #Comedymasters #AmritaTV #Comedyshow #MalayalamComedy #comic
    #comedian #Comedy #Funny #Actor #Memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #Laugh #comedian #funny #standupcomedy #actor #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #comedyvideos #funnymemes #follow #comedyshow #love #comedyclub #meme #comedia #artist #trending #viral #television #malayalamtvshow #Salimkumar #RimiTomy #Nadirsha #Tinitom #Rachananarayanankutty #AlinaPadikkal #GuinnessPakru #VinayFort #maniyapillaraju #SijuWilson #bala #surajvenjaramoodu
  • Розваги

КОМЕНТАРІ • 31

  • @omanakutty2549
    @omanakutty2549 Рік тому +4

    ഇതേ പോലെയുള്ള അനുഭവം തന്നെ ഇപ്പോൾ നടക്കുന്നതാണ്.

  • @sameerap6649
    @sameerap6649 Рік тому +25

    കുറച്ചു ഓവറാണെങ്കിലും വില്ലേജ് ഓഫീസിലും കോർപ്പറേഷൻ ഓഫീസ് പോലുള്ള സർക്കാർ ഓഫീസിൽ ഇത് തന്നെ സാധാരണകാരന്റെ അവസ്ഥ 😂😂

  • @sureshkumard305
    @sureshkumard305 Рік тому +3

    ഇന്നത്തെ സർക്കാർ ഓഫീസിൽ നടക്കുന്നത്

  • @jomonjacob1141
    @jomonjacob1141 Рік тому +3

    Soooppper❤️👍💪👌🤣

  • @ambilib9697
    @ambilib9697 2 місяці тому +1

    ഇങ്ങനെ മനുഷ്യരെ വധിക്കരുത്..,

  • @lavaniyavlogs2328
    @lavaniyavlogs2328 Рік тому +5

    നല്ലതൊക്കെ പെട്ടന്ന് തീരും
    Soooper ആയിരുന്നു 😂🤣🤣😂

  • @suresh.p7664
    @suresh.p7664 Рік тому +1

    👌👌🤣🤣🤣

  • @forfuture7654
    @forfuture7654 Рік тому +2

    👌👏 'Consumers' are running by Paying and 'Government Officers' are sitting in AC rooms by accepting High Salary and Allowances 😁😂😇

  • @kunjumonky4293
    @kunjumonky4293 Рік тому

    VeŕygoodSkript

  • @robincherukara351
    @robincherukara351 Рік тому +1

    I am had the similar experience in my panchayat office a few years ago

  • @sheenasuni7881
    @sheenasuni7881 Рік тому

    😂😂😂😂👌👌👌

  • @vishnusheker2829
    @vishnusheker2829 Рік тому

    ❤❤❤

  • @johnsonvettom4273
    @johnsonvettom4273 Рік тому +3

    കല്ല്യാണം...കഴിച്ചാൽ... വിധവാ...പെൻഷൻ...കിട്ടും😀😀😭

  • @shiriyams129
    @shiriyams129 Рік тому +1

    Real face of government office, 😢

  • @beenap7907
    @beenap7907 Рік тому

    👌👌👌👌👍👍👍😂

  • @maxmedia8115
    @maxmedia8115 2 місяці тому

    😂

  • @pillaisiva1020
    @pillaisiva1020 Рік тому +1

    Ullass pandalam skits please 🙏

    • @aqualivesashtamudi3076
      @aqualivesashtamudi3076 Рік тому

      ആ ബെസ്റ്റ്... ഇപ്പോൾ നല്ല പരുവത്തിൽ ആണ് പുള്ളി

  • @jishnugs3268
    @jishnugs3268 Рік тому +5

    വിവാഹം നടത്തിയാൽ വിധവ പെൻഷൻ അനുവദിക്കില്ല എന്ന് ഈ സ്ക്രിപ്റ്റ് തയാറാക്കി യവർക്ക് അറിയില്ലെന്നു തോന്നുന്നു

  • @josedj1275
    @josedj1275 Рік тому +7

    എന്റെ അപ്പന് കിട്ടേണ്ട പണം, അപ്പൻ മരിച്ചു. ഞങ്ങൾ മക്കൾക്കു കിട്ടാൻ വില്ലൻ ഓഫീസിൽ പോയപ്പോ ഇതു പോലെ അപ്പൻ മരിച്ചു എന്ന് സാക്ഷി പറയാൻ 2പേര് മായി ചെല്ലാൻ പറഞ്ഞു, death സർട്ടിഫിക്കറ്റ് പോര.10വർഷം ആയി.പണം ഇപ്പോഴും സർക്കാർ ഖജനാവിൽ ഉണ്ട്. ഇതൊന്നും അതിശയോക്തി അല്ല. ക്രിമി, life, ജാതി, വരുമാനം...... കുറെ ഉണ്ട്

    • @sebastianv.j1836
      @sebastianv.j1836 Рік тому +1

      സർക്കാർ ഓഫീസുകളിൽ ഇതു പുത്തരിയല്ല !

  • @johnsonvettom4273
    @johnsonvettom4273 Рік тому +1

    ഇത്...അക്ഷയ...കേന്ദ്രമോ...? അതോ....വില്ലേജ് ഓഫീസ്...ആണോ ?

  • @resooli
    @resooli Рік тому

    അക്ഷയയിൽ, ഇമ്മാതിരി കാര്യങ്ങൾ നടക്കില്ല.

  • @RejiDamodaran-gz2ok
    @RejiDamodaran-gz2ok Рік тому

    0

  • @mathewjoseph1924
    @mathewjoseph1924 10 місяців тому

    Oru akshaya kedrathil ithrayum adhikaram athinte nadathippukaranundennu karuthiyilla, ivan areda.

  • @menoobgamer-hn5ry
    @menoobgamer-hn5ry Рік тому

    ഇതിനും കോമഡി എന്ന് പറയുമോ കഷ്ടം

  • @suresh.p7664
    @suresh.p7664 Рік тому

    👌👌🤣🤣🤣