200 Flower Pot Testing | 200 മേശപ്പൂക്കൾ ഒരുമിച്ചു കത്തിച്ചപ്പോൾ | M4 TECH |

Поділитися
Вставка
  • Опубліковано 16 вер 2024
  • 200 Flower Pot Testing
    200 മേശപ്പൂക്കൾ ഒരുമിച്ചു കത്തിച്ചപ്പോൾ
    #M4TECH #FIREWORKS

КОМЕНТАРІ • 6 тис.

  • @IM-pu5gg
    @IM-pu5gg 3 роки тому +717

    പടക്ക കട തുടങ്ങുന്നെങ്കിൽ ജിയോ ചേട്ടൻറെ വീട്ടിൻ്റെ അടുത്ത് വല്ലോം തുടങ്ങണം അല്ലെങ്ങിൽ ഫിറോസ് ഇക്കാൻ്റെ 😂

    • @sanjayt2149
      @sanjayt2149 3 роки тому +3

      😂

    • @KassrottaranMedia
      @KassrottaranMedia 3 роки тому +24

      ആദ്യ ദിവസം തന്നെ ഇവര് കച്ചോടം പൂട്ടിക്കും..

    • @___siyad1237
      @___siyad1237 3 роки тому +3

      ,😝😀😀

    • @muhammedhafan961
      @muhammedhafan961 3 роки тому +3

      Hai jio

    • @pesguys1144
      @pesguys1144 3 роки тому +6

      അല്ലപിന്ന നല്ല കച്ചവടം കിട്ടും 😂

  • @saviomt1174
    @saviomt1174 3 роки тому +2006

    വിഷു ആയിട്ട് ഒരു കമ്പിതിരി പോലും കത്തിക്കാത്ത ഞാൻ 😪🤣🤣😍🤩

    • @niju3301
      @niju3301 3 роки тому +27

      Njaanum ee comment njn idanm enn vicharichatha.. pinne padakkam pottikaathath naanaked aayonda idaanje 😌🙂

    • @binukumars3034
      @binukumars3034 3 роки тому +11

      @@niju3301 Ivide njnum kathichilla

    • @ARUNJITH89
      @ARUNJITH89 3 роки тому +7

      @@niju3301 njanum

    • @b4mastermedia567
      @b4mastermedia567 3 роки тому +9

      Njanum no money

    • @nidharafna1279
      @nidharafna1279 3 роки тому +5

      Same to you bro

  • @OP-ju8ts
    @OP-ju8ts 3 роки тому +2486

    സ്ഥിരം പ്രേഷകർ ആരൊക്കെയുണ്ട് 💝💝💝💝

  • @tasteandvibes9584
    @tasteandvibes9584 3 роки тому +870

    സംഗതി കാണാൻ ഭംഗി ഓരോനായി കത്തുമ്പോൾ ആണ് എന്ന് ആർക്കെങ്കിലും തോന്നിയോ

    • @dewdrops4972
      @dewdrops4972 3 роки тому +24

      Sathyam. ഇത് വെറും പൊഹ മാത്രം 😒

    • @tasteandvibes9584
      @tasteandvibes9584 3 роки тому +9

      @@dewdrops4972 അതെ 🤣😂

    • @praveenam46
      @praveenam46 3 роки тому +4

      S

    • @muhammedshameer5713
      @muhammedshameer5713 3 роки тому +3

      Mode of vision should have been changed for better clarity at night

    • @riswanrichu1146
      @riswanrichu1146 3 роки тому +10

      ഇത് കത്തിയപ്പോ അല്ലെ അത് മനസിലായത് 😅

  • @Arshadvlogs
    @Arshadvlogs 3 роки тому +1109

    *ഫിറോസ്ക്കാന്റെ പാമ്പ് ഗുളിക കത്തിച്ച വീഡിയോ കണ്ട് നേരെ ഇങ്ങോട്ട് വന്നവരുണ്ടോ.....*

  • @mr.nithin4973
    @mr.nithin4973 3 роки тому +1478

    വിഷുവിനു പടക്കം പൊട്ടിക്കാത്തവർ ആരൊക്കെ ഉണ്ട് എന്നെ പോലെ ⚡️⚡️⚡️⚡️⚡️⚡️😟

  • @ashikashii1594
    @ashikashii1594 3 роки тому +88

    ഫിറോസ് ഇക്കയുടെ വക ഒരു ചെറിയ പൂരം കണ്ട് കഴിഞ്ഞേ.. ഉള്ളു അപ്പോ ദേ .. പൂകുറ്റിയുമായി മ്മടെ... മച്ചാൻ 😂🔥😍💥

  • @jespincastro5006
    @jespincastro5006 3 роки тому +29

    ഇതൊന്നുംആരും അനുകരിക്കാൻ പോകുന്നില്ല..... കാരണം കാശ് വേണ്ടേ.........😂😂😂😂😂😂.. എന്തായാലും M4 tech പൊളിയാ ✨️✨️✨️

  • @youvideos2478
    @youvideos2478 3 роки тому +165

    *ഇനി ഇപ്പോ ഏതേലും യൂട്യൂബർ പടക്കകട കത്തിക്കുന്ന വീഡിയോ കൂടി കാണിച്ചാൽ എനിക്ക് തൃപ്തിയായി* 😇😇😇😇😇😇😇😇😇😇😇

  • @Anzuuu77
    @Anzuuu77 3 роки тому +600

    ഫിറോസ്ക്ക പടക്കം കണ്ടു ആഘോഷിട്ടു ഇങ്ങു പോന്നവർ ഉണ്ടോയി.....!!😁❣️

    • @nikhilkrishna4438
      @nikhilkrishna4438 3 роки тому

      Illa athokke eppo kandukayinju

    • @s4k504
      @s4k504 3 роки тому

      Yaya

    • @anshadanu3862
      @anshadanu3862 3 роки тому

      Aathe

    • @bgmvilla7721
      @bgmvilla7721 3 роки тому

      Pinnalla

    • @jazijahan2808
      @jazijahan2808 3 роки тому +1

      @joyal Babu rock Nee enthadaa....
      Bulk aayitt message ayakkanoo...Yalla commentintgayeyum undallo 😂😁
      BytheWay, Subscribed 👍

  • @arafath9778
    @arafath9778 3 роки тому +259

    വിഷു ആയിട്ട് സേട്ടന്റെ പടക്ക video കാത്തിരിക്കയിരുന്നു❤ 🤣

  • @TUTTOOSDIARYS
    @TUTTOOSDIARYS 3 роки тому +7

    ചൂട്ട് വാരിയിട്ട് കത്തിച്ച പോലെ ആയിപ്പോയെല്ലോ മച്ചാനെ ഫുൾ പോക 😁

  • @rockrocky8701
    @rockrocky8701 3 роки тому +441

    500 റോക്കറ്റ്സ് പെട്രോൾ ഒഴിച്ചു കത്തിച്ച ഫിറോസ്‌ക്ക ആണ് എന്റെ ഹീറോ 😘

  • @ahammedjawad8552
    @ahammedjawad8552 3 роки тому +207

    *_ഇതിൽ നിന്ന് എനിക്ക് മനസ്സിലായത് മേശാപ്പു ഒറ്റയ്ക്ക് ഒറ്റയ്ക്ക് കത്തി കാണുന്നതാണ്, അതിന്റെ ഒരു ഭംഗി..🥰💥🤩_*

  • @Nazloxzx
    @Nazloxzx 3 роки тому +1654

    കത്തിക്കുന്നത് മാത്രം പോയി കണ്ടവർ ലൈക് 😂

  • @satheesank9070
    @satheesank9070 3 роки тому +1

    Jumping trampoline review video chyyamo

  • @eraser6697
    @eraser6697 3 роки тому +802

    സ്വന്തം കമന്റ് ന് ലൈക് അടികുന്ന കില്ലാടികൾ ഉണ്ടോ ഇവിടെ 😜

  • @_nv_creation_
    @_nv_creation_ 3 роки тому +164

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ..!!?❤️❤️🔥

  • @poorneshkumar714
    @poorneshkumar714 3 роки тому +215

    ഫിറോസ്ക്കയുടെ 750 സ്കൈ ഷോട്ട് കണ്ട ശേഷം വന്നവരുണ്ടോ 😄

    • @whitedevil3363
      @whitedevil3363 3 роки тому +27

      ഇല്ല 5000 ഗുളിക കണ്ടിട്ട് വരുവാ 😂😂

    • @DekuFF2006
      @DekuFF2006 3 роки тому +1

      @@whitedevil3363 *3K* *AKKI* *SUB* *THARAMO*

    • @imfvipin1009
      @imfvipin1009 3 роки тому +2

      Illaa😂

    • @vishnupriya4387
      @vishnupriya4387 3 роки тому +4

      Noo 5000 പാമ്പ് ഗുളിക kand varukayaa🤣😂😅

    • @poorneshkumar714
      @poorneshkumar714 3 роки тому +2

      @@whitedevil3363 😹Happy vishu😹😂

  • @SVNTraveler7994
    @SVNTraveler7994 3 роки тому +37

    യൂണിഫോം മാറ്റി experiment നടത്തിയ ജിയോ മച്ചാൻ കീ ജയ്...💪💪😂😂😂😂😂😂😂😂😂😂😂

  • @vaishakhpv901
    @vaishakhpv901 3 роки тому +88

    ഫിറോസ് ഇക്കാന്റെ പടക്കം പൊട്ടിച്ചു ആഘോഷം കണ്ട് വന്നവർ 👍

  • @lordthanos3539
    @lordthanos3539 3 роки тому +79

    പുതിയ കണ്ടു പിടുത്തവുമായി നമ്മുടെ ജിയോ എത്തുകയാണ് സുഹൃത്തുക്കളെ 😃😌❤️
    Edit :

    • @Swafvancherukottayil
      @Swafvancherukottayil 3 роки тому +5

      Machanmare😂

    • @lordthanos3539
      @lordthanos3539 3 роки тому +2

      @@Swafvancherukottayil ok bey😝😝

    • @prophetnoor6650
      @prophetnoor6650 3 роки тому +1

      😘

    • @MyCraftsHut10
      @MyCraftsHut10 3 роки тому

      @@lordthanos3539 എന്റെ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യുമോ

    • @lordthanos3539
      @lordthanos3539 3 роки тому +1

      @@MyCraftsHut10 pinnnnnnnelllah🤩🤩😍 full support

  • @Arshdd369
    @Arshdd369 3 роки тому +110

    ഇങ്ങേരെ ഫാൻസ്‌ ഇണ്ടേ ഇവിടെ que നിന്നെ 😜🥰

    • @DekuFF2006
      @DekuFF2006 3 роки тому +3

      *3K* *AKKI* *SUB* *THARAMO*

    • @adharshrajan
      @adharshrajan 3 роки тому +2

      @@DekuFF2006 pinnenthina Muthwee Chettn Jeevichirikkunne...🥱

    • @Arshdd369
      @Arshdd369 3 роки тому +1

      @@DekuFF2006 നീ ഇവടെയും വന്നോ 😂

  • @Famaxvlogs
    @Famaxvlogs 3 роки тому +5

    M4tech മച്ചാനെ Happy വിഷു 🌹😍

  • @TECHWITHMALLU
    @TECHWITHMALLU 3 роки тому +165

    ഫിറോസിക്കാന്റെ ആകാശനിറകാഴ്ച്ച കണ്ടിട്ട് വരുന്നവർ.... 💕
    M4 tech... 💞
    Firoz ikkka.. ❤

  • @oruadaarpetsstory
    @oruadaarpetsstory 3 роки тому +766

    🔥🔥🔥🔥

  • @kpsubeesh
    @kpsubeesh 3 роки тому +53

    ജിയോ
    ആ മേശപ്പൂ വട്ടത്തിൽ അറേഞ്ച് ചെയ്തതിനു പകരം നീളത്തിൽ അറേഞ്ച് ചെയ്തിരുന്നെങ്കിൽ അതിന്റെ ഭംഗി കുറച്ചു കൂടെ ആസ്വദിക്കാൻ കഴിഞ്ഞേനെ.. 😍

  • @aslamm9986
    @aslamm9986 3 роки тому +6

    പടക്കങ്ങൾ എന്നും എന്റെ WEAKNESS ആയിരിന്നു 😂😂

  • @NibinAugustine
    @NibinAugustine 3 роки тому +643

    😍😍😍😍👍👍👍

  • @jasil7629
    @jasil7629 3 роки тому +151

    സ്ഥിരം പ്രേക്ഷകർ എത്ര പേര് ഉണ്ട് 🔥🔥🔥
    👍👍👍

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 роки тому +56

    **ഫിറോസ് ഇക്കയുടെ പുറകിൽ എല്ലാ ടീമും പടക്കം പൊട്ടിച്ചു തുടങ്ങി മക്കളെ💥**

  • @aaryaarun3363
    @aaryaarun3363 3 роки тому +66

    "വൻ തീപിടിത്തം ഉണ്ടാകാതെ നോക്കിയതിനാൽ കേരള ഫയർ ഫോഴ്സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാൻ നന്ദി അറിയിച്ചു കൊള്ളുന്നു...." (മണവാളൻ )

  • @sujinbabu7673
    @sujinbabu7673 3 роки тому +163

    അപ്പുറത്ത് പാമ്പ് ഗുളിക ഇപ്പുറത്തു പൂ‌കുറ്റി.. ഇവന്മാര് എല്ലാം കൂടെ യൂട്യൂബ് കത്തികുവോ 😂🔥

  • @ABmeadia
    @ABmeadia 3 роки тому +243

    വിഷു കഴിഞ്ഞിട്ടാണെങ്കിലും ജിയോ ചേട്ടനും പ്രവീൺ മച്ചാനും പിന്നെ എല്ലാ മച്ചാമാർക്കും എന്റെ വിഷു ആശംസകൾ 💕💕💕💥

  • @lubnalubi9650
    @lubnalubi9650 3 роки тому +289

    ഞ്ഞാൻ വിജാരിച്ചു വിഷുവിന്റെ വീഡിയോ ഉണ്ടാവില്ല എന്ന്. ഇത്രയും വൈകിയത് കൊണ്ട്. വേറെ ആരെങ്കിലും വിജാരിച്ചോ 🤔😉

    • @mr_moodesh6481
      @mr_moodesh6481 3 роки тому +4

      Illa bro

    • @dr_tk
      @dr_tk 3 роки тому +1

      Njanum vichaarichu aarengilum angane vichaarikkumenn 😂😂😉

  • @classictones4612
    @classictones4612 3 роки тому +10

    അടപ്പിന് മേലെ പൂത്തിരി തിരിച്ചുവച്ചു കത്തിച്ചാൽ ചിലപ്പോൾ മേലേക്ക് പൊങ്ങിയേനെ . 🚀🚀🚀 😂😂⚡

  • @akshaysajith2760
    @akshaysajith2760 3 роки тому +163

    ഇതെല്ലാം ഒന്നിച്ചു എങ്ങനെ കത്തിക്കും എന്ന് വിചാരിച്ചു ടെൻഷൻ അടിച്ചവരുണ്ടോ 🧐😕😕

    • @oneshot8269
      @oneshot8269 3 роки тому +2

      Und

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 3 роки тому +6

      ഇയാടെ കമെന്റ് വായിച്ചപ്പോ സംശയം വന്നു 😂

    • @Gaari242
      @Gaari242 3 роки тому

      Ente uyir pooyi

    • @krishnakc6176
      @krishnakc6176 3 роки тому +1

      @@oneshot8269 theerchayayum

    • @gokuldasp5119
      @gokuldasp5119 3 роки тому

      Ooo annalum edallam koodi orumichu kathikkanayinum ada oru sugam 😫

  • @sudhikatp6661
    @sudhikatp6661 3 роки тому +213

    Firoz ikkayude pambu gulikka🐍 kandit varunnavar undo

  • @sagnashine3256
    @sagnashine3256 3 роки тому +1

    M4 tech ile ella machanmarum safe anennu vjarikkunnu................Be Safe......

  • @asifhfz5582
    @asifhfz5582 3 роки тому +106

    കട്ടിലിൽ കിടന്ന് വീഡിയോ കാണുന്ന വർ ഉണ്ടോ എന്നെപോലെ😜
    👇

  • @nehelaandniya
    @nehelaandniya 3 роки тому +8

    നമ്മള് ഒരു പടക്കം പോലും പൊട്ടിച്ചില്ല 😷
    എന്തായാലും നിങ്ങള് പോളിയാണ് ട്ടാ 🤩

  • @jithin_thalassery
    @jithin_thalassery 3 роки тому +17

    ഫിറോസിക്ക അവിടെ വിഷു പൊടി പൊടിക്കുന്നത് കണ്ടപ്പോൾ വിചാരിച്ചതെ ഉള്ളൂ എന്താ ജിയോ മച്ചാൻ വരാത്തതെന്ന്😄. വന്നു😍

  • @abhins7677
    @abhins7677 3 роки тому +16

    ഈ വിഷുവിന് ഒരു പടക്കം പോലും പോട്ടിക്കാത്ത ലെ ഞാൻ🤗

    • @adithyan1549
      @adithyan1549 3 роки тому

      Ayye 😬😬😬 ദാരിദ്ര്യം

  • @4kpixels178
    @4kpixels178 3 роки тому +4

    ലേറ്റ് ആയി വന്താലും ലേറ്റസ്റ്റായി വരുവേ
    M4Tech🔥⚡

  • @marjanahadiya8779
    @marjanahadiya8779 3 роки тому +99

    ചേട്ടന്റെ """ മച്ചാന്മാരെ """എന്ന വിളി ഇഷ്ടമുള്ളവരുണ്ടോ

  • @Antomulakupadam
    @Antomulakupadam 3 роки тому +235

    ᶜᵒⁿᵍʳᵃᵗᵘˡᵃᵗᶦᵒⁿˢ ᵗᵒ ᵗʰᵒˢᵉ ʷʰᵒ ˢᵃʷ ᵗʰᶦˢ ᶜᵒᵐᵐᵉⁿᵗ

  • @js0779
    @js0779 3 роки тому +4

    കുറച്ചു ദിവസമായി യൂട്യൂബിൽ പടക്കമാണല്ലോ തരംഗം😅✌️

  • @pochinki_vaasu
    @pochinki_vaasu 3 роки тому +73

    ഓലപ്പടകത്തിന്റെ ഒരു കൂട്ടം എടുത്ത് അടുപ്പിലിട്ട ഒരു ചങ്ക് ഉണ്ടായിരുന്നു എനിക്ക്....... 💓💓

  • @muzammil4269
    @muzammil4269 3 роки тому +60

    Pamb gulika kand vannavar undo
    Firozika🤗🤗

  • @mirza8926
    @mirza8926 3 роки тому +5

    നോമ്പ് തുറക്കാൻ ഒരുങ്ങുന്നതിനിടെ noti കണ്ട് oodi vannavarundo😺😺😺

  • @Su___dhee
    @Su___dhee 3 роки тому +14

    നേരിട്ട് കണ്ട് മച്ചാന്റെ കണ്ണുകൾ അടിച്ച് പോകാതിരുന്നത് ഭാഗ്യം 😂

  • @papillon4094
    @papillon4094 3 роки тому +26

    പടക്കം പൊട്ടിക്കുമ്പൊ💥 ഓടുന്ന ലെ ഞാൻ 😌😌😌

    • @ridergirl5423
      @ridergirl5423 3 роки тому +1

      😂😂😂shoo athendha😂😂

    • @papillon4094
      @papillon4094 3 роки тому +1

      @@ridergirl5423 just oru fear athre ullu😌☹️

    • @ridergirl5423
      @ridergirl5423 3 роки тому +2

      @@papillon4094 haa😂

    • @papillon4094
      @papillon4094 3 роки тому +2

      @@ridergirl5423 😭

    • @ridergirl5423
      @ridergirl5423 3 роки тому +1

      @@papillon4094 sho karayanda😂

  • @മിന്നൽമൊയ്ദീൻ

    വിഷുവിനു പടക്കം പൊട്ടിക്കാത്തവർ ലൈക്‌.....!!😁❤

  • @Acegram
    @Acegram 3 роки тому +70

    ഹായ് ഫ്രണ്ട്സ് എല്ലാവർക്കും പടക്ക കടയിലേക്ക് സ്വാഗതം 🔥 ഇന്ന് നമ്മൾ അവതരിപ്പിക്കുന്ന ഐറ്റം പടക്കകട 💥 കത്തിക്കൽ 🔥🔥🔥👍

  • @roshanj6
    @roshanj6 3 роки тому +4

    6:55 Ee pattanathill bhootham flimill bhootham first eragi vannath polle edayi🎆❤️

  • @adwa_ii_th4416
    @adwa_ii_th4416 3 роки тому +21

    കേരള യൂട്യൂബർസ്‌ ഇതുവരെ പൊട്ടിക്കാത്ത ലെവൽ ഉള്ള പടക്കങ്ങൾ പൊട്ടിക്ക് ജിയോ മച്ചാനെ, പടക്കങ്ങൾ എന്നും എന്റെ ഒരു weakness ആണ് 💙

  • @farhanmalik341
    @farhanmalik341 3 роки тому +6

    പടക്കങ്ങൾ എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു 🤩🤩

  • @baymaxgaming3026
    @baymaxgaming3026 3 роки тому +233

    ഫിറോസിക്കയുടെ പാമ്പുഗുളിക കണ്ടു വരുന്നവർ ഉണ്ടോ 😁

  • @vmchannelvlogs1788
    @vmchannelvlogs1788 3 роки тому +6

    പടക്കങ്ങൾ എന്നും എന്റെ weakness😍😍

  • @sreelakshmi4194
    @sreelakshmi4194 3 роки тому +104

    കെടന്നു കൊണ്ട് കാണുന്നവർ ഉണ്ടോ എന്നെ പോലെ ❤️🔥🤗😅

    • @abhinav-pe2fi
      @abhinav-pe2fi 3 роки тому +5

      Illada kilichvechond kaanan ......antada mowne oru like tanne ...oror commentoli,likeoolikl

    • @viveks6614
      @viveks6614 3 роки тому +2

      Illa

    • @user-hi5zn9sh2h
      @user-hi5zn9sh2h 3 роки тому +1

      കസേര യിൽ ചാരി കാണുന്നു

    • @ijas2709
      @ijas2709 3 роки тому

      @@viveks6614 ni elladthum vann full negative anallo

    • @shamilfarhanvs6614
      @shamilfarhanvs6614 3 роки тому +4

      തലകുത്തി നിന്ന് കാണുന്നവർ ഉണ്ടോ

  • @Mubas07
    @Mubas07 3 роки тому +14

    എല്ലാ കാര്യങ്ങളും ചെയ്തു കാണിച്ചുതരുന്ന M4 Tech ആൺ എൻറെ Hero 😌💙💟

  • @abnpk
    @abnpk 3 роки тому +34

    ഇപ്പൊ എല്ലാ youtubers പടക്കത്തെ ആലോ പിടിക്കനെ 😅

  • @AbdulSamad-ot6pe
    @AbdulSamad-ot6pe 3 роки тому +10

    അടുത്തത് M4 tech ഒരു പടക്കകട മൊത്തമായി കത്തിക്കുന്ന വീഡിയോ ഉണ്ടായിരിക്കും😜😜😜

  • @AbdulRauf.
    @AbdulRauf. 3 роки тому +55

    *ഫിറോസ് ഇക്ക പടക്കം പൊട്ടിക്കുന്ന വീഡിയോ കണ്ടവർ ആരൊക്കെ😅❤️*

  • @_nj____3418
    @_nj____3418 3 роки тому +20

    *Jio* Machan❤️❤️
    Katta fans🔥🔥
    👇👇😍

    • @DekuFF2006
      @DekuFF2006 3 роки тому +1

      *3K* *AKKI* *SUB* *THARAMO*

  • @noonurajeev6909
    @noonurajeev6909 3 роки тому +30

    ചേട്ടന്റെ വലിയ ഫാൻ ആണ് എന്റെ മോൻ

    • @mukesh7967
      @mukesh7967 3 роки тому +3

      മോന്ക്ക് എന്നെ അറിയുവോ

    • @sooryakiranprasad
      @sooryakiranprasad 3 роки тому +2

      @@mukesh7967 andas undua m******

  • @shezin8312
    @shezin8312 3 роки тому +1

    Oru prank videos upload chayu

  • @ajaydev5177
    @ajaydev5177 3 роки тому +5

    വുഷു കഴിഞ്ഞു എന്നാലും m4 techinte എല്ലാ viewersinum happy വിഷു🔥🔥🔥

  • @mrtoks9954
    @mrtoks9954 3 роки тому +6

    ഇത്രയും ദിവസം ഫിറോസ് ഇക്ക യായിരുന്നു........ഇപ്പൊ ഇതാ M4 ടെക്കും.......😂😂

  • @adithyanmr9037
    @adithyanmr9037 3 роки тому +7

    ഞാൻ wait ചെയ്തിരികുയക്കായിരുന്നു jio, ചേട്ടന്റെ പടക്ക വീഡിയോ ക്ക് വേണ്ടി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sureshpara4117
    @sureshpara4117 3 роки тому

    Hoi സൂപ്പർ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ ഒരുപാട് വീഡിയോസ് വേണം അപ്പോൾ ശിവരാത്രി ഈ ഫോട്ടോയ്ക്ക് എൻറെ

  • @mufeedaiqbal6383
    @mufeedaiqbal6383 3 роки тому +35

    നോമ്പ് നോക്കിക്കൊണ്ട് കാണുന്നവർ ഉണ്ടോ?

  • @Alimans633
    @Alimans633 3 роки тому +244

    15 ന്റെ മേശപ്പൂ 10ന് ചോദിച്ച് വാങ്ങി കത്തിച്ച് ത്രിപ്തിയടങ്ങുന്ന നമ്മളോട് ഇത് അനുകരിക്കരുതെന്ന്,ഇൻസൾട്ട് ചെയ്യല്ലേ മോളേ...😂😎

    • @farook6343
      @farook6343 3 роки тому +1

      😄

    • @saifu1686
      @saifu1686 3 роки тому +2

      🤣🤣🤣

    • @mediatech4700
      @mediatech4700 3 роки тому +2

      മോളല്ല മോൻ ആ

    • @devaprayag8959
      @devaprayag8959 3 роки тому +3

      Insult ആണ് muralee ഏറ്റവും വലിയ investment🤣

    • @naseeba.a5312
      @naseeba.a5312 3 роки тому +1

      😂😂😂😂

  • @Epitome_of_Excellence
    @Epitome_of_Excellence 3 роки тому +134

    ഒരു മേശാപ്പൂ മാത്രം കത്തിച്ചിരുന്നെങ്കിൽ ഇതിലും രസമുണ്ടായേനെ...
    ഇതിപ്പോ പടക്കക്കടക്ക് തീ പിടിച്ച പോലെ പൊക മാത്രം.... 🥴

  • @ahammedfebinv.u65
    @ahammedfebinv.u65 3 роки тому +8

    Next video: ഞാനൊരു പടക്ക കടക്ക് തീ ഇട്ടു .......🔥💥

  • @-mp5836
    @-mp5836 3 роки тому +4

    M4TECH Uyir pever 💪💕❤️🔥

  • @makeshkumar1864
    @makeshkumar1864 3 роки тому +13

    വിഷു ആശംസകൾ 🎇🎆🎉🎊

  • @jubysiju2922
    @jubysiju2922 3 роки тому +59

    ഇത് വരെ പ്രാങ്ക് വീഡിയോ ചെയ്യാതെ അറിവുകൾ പകർന്നു തന്ന ജിയോ മച്ചാനു ഇന്നത്തെ like❤

    • @rikask9047
      @rikask9047 3 роки тому +4

      Le. unboxing dude athenikkittaanalooo

    • @jubysiju2922
      @jubysiju2922 3 роки тому +3

      @@rikask9047 അങ്ങനല്ല 😂

  • @vismayaraj6592
    @vismayaraj6592 3 роки тому +5

    മച്ചാനെ പൊളിച്ചു ❤️❤️❤️♥️♥️☺️

  • @anthonyraju7254
    @anthonyraju7254 3 роки тому +13

    Love from Tamilnadu❤
    തമിഴ്‌നാട്ടിൽ നിന്നുള്ള പ്രണയം
    ഈ അഭിപ്രായം ടൈപ്പുചെയ്യാൻ ഞാൻ കഠിനമായി പരിശ്രമിച്ചു, അതിനാൽ ഇത് ഇഷ്‌ടപ്പെടുക

  • @shalindev1648
    @shalindev1648 3 роки тому +5

    ആദ്യം Firoz ഇക്ക കുറെ കത്തിച്ചു നിങ്ങളും ഇപ്പൊ ഇതാ കത്തിക്കുന്നു നാളെ എല്ലാ youtubers ഉമ് കൂടി പടക്ക factory കത്തിക്കും എന്ന തോനുന്നെ

  • @aakifleo5155
    @aakifleo5155 3 роки тому +4

    കത്തുന്നത് കാണാൻ എന്ത് രസമാ 💖😍 m4tech🥰😘😘

  • @Najeena1977
    @Najeena1977 3 роки тому +7

    വിഷുവിനു പടക്കം പൊട്ടിക്കുന്നത് ഒരു വികാരമാണ് !

  • @autotracer8795
    @autotracer8795 3 роки тому +4

    Presentation pwoli anu tto
    Oru cooking 🧑‍🍳 video pole Nd
    Keep rolling bro 😎
    God bless
    Machan maraiiii 😎

  • @Ayzasworld
    @Ayzasworld 3 роки тому +23

    നമ്മളെ പോലെയുള്ള പാവങ്ങളെ Support ചെയ്യാൻ ആരും ഇല്ലേ 😭😭😭

    • @DekuFF2006
      @DekuFF2006 3 роки тому +1

      *3K* *AKKI* *SUB* *THARAMO*

    • @Ayzasworld
      @Ayzasworld 3 роки тому +1

      @@DekuFF2006 തിരിച്ചു cheyy

  • @Ajay_140
    @Ajay_140 3 роки тому +31

    മച്ചാന്റെ സ്ഥിരം പ്രേക്ഷകർ ഇവിടെ കളർ അടിക്
    👇💖

  • @rasha5927
    @rasha5927 3 роки тому +3

    IAM new subscriber A amazing video ❤️💯

  • @jobink9198
    @jobink9198 3 роки тому +4

    പടക്കങ്ങൾ എന്നും എൻ്റെ ഒരു weakness ആണ്...😂

  • @jasil7629
    @jasil7629 3 роки тому +76

    ഫിറോസ് ഇക്കയുടെ പാമ്പ് കുളിക കണ്ട് വന്നവർ
    👍

  • @kesxblastx
    @kesxblastx 3 роки тому +4

    Just like seeing waterfalls 😍😍😍 റിസ്ക് എടുത്തതിനു നന്ദി thank you for seeing that😍😍

  • @motivmasion842
    @motivmasion842 3 роки тому

    Manyamaaya avatheranam ulla 2 channels
    M4tech and village food channel😍😍😍😍

  • @Mrad46
    @Mrad46 3 роки тому +61

    കണ്ണൂർക്കാർ ഇതിന് പൂക്കുറ്റി എന്ന് പറയും 😂😍

    • @sreyanakalliyadan1784
      @sreyanakalliyadan1784 3 роки тому +3

      Kannur ✌️✌️💪💪💪

    • @shibukdas2507
      @shibukdas2507 3 роки тому +3

      Palakkad alsoo😎😀

    • @whitewolf12632
      @whitewolf12632 3 роки тому

      പൂക്കുറ്റി

    • @wtftoms141
      @wtftoms141 3 роки тому +1

      തിരുവനന്തപുരം മത്താപ്പ് എന്ന് പറയും 😊😊

    • @parthivks200
      @parthivks200 3 роки тому

      Pathanamthitta. Kar ithine. Koravpoo eenu parayum

  • @uwaisk.m7383
    @uwaisk.m7383 3 роки тому +16

    എന്നും ഞാൻ കമെൻ്റ് ഇടൂം പക്ഷേ അറും ഒരു ലൈക്ക് പോലും thralilla ഇന്നേകിലും ഒരു ലൈക്ക് പ്രദീക്ഷിച്ച് കമെൻ്റ് iduunnu😟

    • @lucifer9632
      @lucifer9632 3 роки тому +2

      Like പുഴുങ്ങി തിന്നാണോ 😂

    • @uwaisk.m7383
      @uwaisk.m7383 3 роки тому

      @@lucifer9632 athe

  • @_Alfa_Mary
    @_Alfa_Mary 3 роки тому +10

    അങ്ങനെ നമ്മുടെ മച്ചാൻറെ മേശപ്പൂതിരി വീഡിയോ ഉഫ് ഒരു രക്ഷയുമില്ല 😘😘🔥🔥🔥🎇🎆 ഇനിയിപ്പം സിബിൻ ഇച്ചായൻ വീഡിയോ കൂടെ കണ്ടിട്ട് നിർത്താം അല്ലെ കൂട്ടുകാരെ 😉🙂😃

    • @prasanthshanthu6236
      @prasanthshanthu6236 3 роки тому

      🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🍆🥑🍆🍆🍆🍆🍆🌶🍆🍆🍆🍆

  • @aizasworld7196
    @aizasworld7196 3 роки тому +1

    Entte ponnu machane....machante machan vilikett urangi kidanna entte kochu njetti unarnn karachilode karachil

  • @Anuuystories
    @Anuuystories 3 роки тому +28

    എം ഫോർ ടേക്ക് എല്ലാ വീഡിയോ കണ്ടിട്ടും ഇതുവരെ ഒരു എക്സ്പിരിമെൻറ് ചെയ്തു നോക്കാത്തവർ ഉണ്ടോ😌

  • @thweebmedia001
    @thweebmedia001 3 роки тому +26

    നോട്ടിഫികേഷൻ വന്നപ്പോൾ ഓടിവന്നവർ ഇവിടെ കമോൺ😎😎
    👇

  • @jeevasworld8238
    @jeevasworld8238 3 роки тому +108

    നമ്മൾ ഇതിനു പൂക്കുറ്റി എന്നാണ് പറയുന്നത്.
    നിങ്ങളുടെ നാട്ടിൽ എന്താണ് പറയുന്നത് 👇👇😻

    • @aswathi8002
      @aswathi8002 3 роки тому +12

      മേശ പൂത്തിരി

    • @nomatter4749
      @nomatter4749 3 роки тому +9

      ഏതു കാട്ടില വീട് 🙄

    • @aBhi-oz4hu
      @aBhi-oz4hu 3 роки тому +12

      മത്താപ്പൂ 😌

    • @aBhi-oz4hu
      @aBhi-oz4hu 3 роки тому +7

      @@nomatter4749 ഓരോ സ്ഥലത്തും ആളുകള് ഓരോ രീതിയിൽ പറയും

    • @artsbyagniveash180
      @artsbyagniveash180 3 роки тому +5

      പൂക്കിത്തിരി 😂😂

  • @anithashibu2885
    @anithashibu2885 3 роки тому +1

    Itrem poothiri aadyamayittu kanunna njan😍😍

  • @abhinandhkpachu942
    @abhinandhkpachu942 3 роки тому +6

    താങ്കളുടെ വീടിൻറെ താങ്കളുടെ വീടിന് തൊട്ടപ്പുറത്ത് ജനിച്ചാൽ മതിയായിരുന്നു