Kerala Style Thani Nadan Kozhi Curry Recipe In Malayalam | Chicken Curry Malayalam Recipe |
Вставка
- Опубліковано 13 гру 2024
- The taste of Nadan kozhi serving in shappu is very tasy. this curry is a very popular chicken curry in Kerala and it goes well with Kerala style parotta or any Indian bread, pathiri, appam, plain rice or ghee rice. This Kerala chicken is made in 10minute. after having this this will be your favourite.
marination
chicken-2kg
coconut oil-2sp
garammasala -1sp
salt
turmericpowder-1sp
pepper powder-1sp
shallot-200gm
onion-3nos
greenchilly -4nos
drychilly -4nos
ginger garlic paste-2sp
garammasala -1sp
kashmeeri chillypowder-1sp
coriander powder-1sp
redchilly powder-2sp
coconut-1/2coconut
fennelseed -2sp
curryleaves
coconutoil-2sp
mustard-1spn
coconut slice-1cup
chicken to be marinated with garam masala salt turmeric powder and pepper powder leave it for resting.
coconut to be fried with coconut oil, curryleaves and fennelseed. leave it for cooling.and grind it in a mixi.
then place a pan and add coconut pil to it and add mustard to it. then add curryleaves. saute it well.then add shallot and saute well. after 5minute add onion to it and saute well. thenn add turmeric oil to it. kashmeeri chilly powder to be added. and add coconut slice to it and saute well.turmeric powder, chilly powder ginger garlic paste to be added to it and saute well for 5minutes. thenn add chicken to it and mix it well. then add grinded coconut to it. add enough water also. cooki it well. then add garam masala and cook well until the gravu in to a pasty texture.
#keralastylechickencurryrecipeinmalayalam
#nadankozhicurry
#kozhicurrymalayalamrecipe
#chickencurry
#shappukozhicurryrecipe
#chickencurrymalayalam
#എളുപ്പത്തിൽഒരുകോഴിക്കറി
#keralastylechickencurryrecipeinmalayalam
#simpleandeasyrecipe
#chickencurryrecipeinmalayalam
#chickencurry
#chickenrecipe
#chickenrecipemalayalam
#anithastastycorner
#chickencurrykeralastyle
#chickencurryrecipimalayalam
#chickencurryrecipi
#chickencurymalayalm
#chikkencurryrecipe
#keralachickencurry
#keralastylechickenrecipe
#keralastylechickencuryrecipeinmalayalam
#nadanchickencurry
#anithastastycornerchickencurry
#viralvideopalappam
#palappamviralvideo
#howtomakecgickencurry
#chickenroastrecipeinmalayalam
#chickenrecipesinmalayalam
#chickenrecipemalayalam
#easychickencurrurecipemalayalam
#nadanchickencurry
#varietychickenrecipes
#cateringchickencurryrecipe
#chickencurryrecipekerala
#cookingmalayalam
#foodrecipesmalayalam
#10minutechickencurry
Kerala Style Thani Nadan Kozhi Curry Recipe In Malayalam | Chicken Curry Malayalam Recipe |
Kuwait fans 🥰🥰no.1😁
🥰🥰🥰🥰
ചേച്ചി സൂപ്പറായിട്ടുണ്ട് ഞാൻ ഉണ്ടാക്കി എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു 👍🏻👍🏻👍🏻
Thanks mole
മോൾ അല്ല മോനാണ്
ചിക്കൻ കറി കിടിലൻ 👌👌. Gravy കാണുമ്പോയെ അറിയാം ഉഗ്രൻ.
🥰🥰🥰
Thank you. I have prepared this Shapile Chicken curry@Mumbai. Tastes too good. Adipoli😋👌👌👌
Welcome 😊💞💞
Chicken curry എന്നും വേറെ ലെവൽ ആണ്....
🥰🥰🥰
Njnum undakkiyal nokkiii.. Super
താങ്ക്സ് dear 🥰🥰🥰🥰
അമ്മോ അടിപൊളിയായിട്ടുണ്ട് നല്ല കലക്കൻ ചിക്കൻ കറി 🥰🥰🥰🥰
ആർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വളരെ രുചികരമായ തനിനാടൻ കോഴിക്കറി ആണല്ലോ ചേച്ചി 🥰 ഇത്. എല്ലാത്തിനും കിടിലൻ കോംബിനേഷൻ ആണല്ലോ ഈ കോഴിക്കറി. എനിക്ക് ഒരുപാട് ഇഷ്ടമായി കേട്ടോ ഈ തനിനാടൻ കോഴിക്കറി.
🥰🥰🥰
Nadan chicken curry polichu chechi enikku pandee nalikera kothu itta curry bayangara ishatam aaanu chicken illengilum nalikera kothu nallonam venam 😄😋😋
🥰🥰🥰
അനിതേച്ചി അടിപൊളി നാളെ ത്തന്നെ ഉണ്ടാക്കി യിട്ട് പറയാം സ്നേഹത്തോടെ ഗീത
Thanks ഗീത 🥰🥰🥰❤
നന്നായിട്ടുണ്ട്. അവസാനം ചേർത്ത തക്കാളി കറിയെ കൂടുതൽ മനോഹരമാക്കി.
🥰🥰🥰
Anithaa. Ellachicken recipe s um try chiayarund good good
😍🥰🥰
ഞാൻ ഉണ്ടാക്കി, സൂപ്പർ❤👌
💞💞💞💞💞
ഇന്ന് ചെയ്തു നോക്കി. വളരെ ഗംഭീരം ആയി. ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.
Thanks dear 😍😍😍😍
Thanks. I liked your recipe for Nadan chicken curry.
Thanks for liking💞💞💞
I tried, super,tasty.😊
Thank you 🙂❤️❤️
ചേച്ചീ ഒരു രക്ഷയുമില്ല പൊളി ചിക്കൻ കറി ഇവിടെ അടുത്താണെകിൽ ഓടി വന്നേനെ 😋👍
വന്നോ 🥰🥰
Asootha njanum und
@@FNM774 വാ നമ്മക് പോക 😂
ചിക്കൻ കറി ഉഷാറ്ട്ടാ, അടുത്ത ആഴ്ച ഉണ്ടാക്കി നോകാം, ചേച്ചി വീടെവിടെയാ
Ekm 🙏🏼🥰
Excellent. Really enjoyed making and eating it. Just one suggestion... please specify teaspoon or tablespoon
Ok dear
Table spoon 15 ml gram
Spoon 10 gm
Tea spoon 5 ml gm
Ok dear 🥰🥰
ഹായ് ഡിയർ അനിതാ...🌹 ഞാൻ ഇപ്പോഴാണ് ഈ "ഷാപ്പ് സ്പെഷൽ നാടൻ കോഴിക്കറി" യുടെ റെസിപി കണ്ടത് ട്ടോ..👍
വീഡിയോ വളരെ രസകരമായി അവതരിപ്പിച്ചു...👏👏👏. ഇത് കണ്ടപ്പോഴേ കഴിക്കാൻ കൊതിയായി..,😋😄 തീർച്ചയായും ഉണ്ടാക്കി നോക്കും ട്ടോ...👍👍 ഇനി അടുത്ത വിഭവവും ആയി , "കാണാം ".💐💐💐💐💐
Thanks dear q🥰🥰🥰🥰🙏🏼
Prepared this Chicken recipe😋 @Mumbai It turned out to be Awesome 👌
Thanks a lot 😊💞💞💞💞
It adipoli aanu.Njaan undakki.Super
Thanks mole 🥰🥰🥰🥰
Nale varunnund oru chikkan cury 🥰
അടിപൊളിയാണ് ഷാപ്പിലെ കറി
Thanks ഡിയർ 😍😍😍
Just need one clarification , for the masalaa did you use teaspoon or tablespoon ??
Tea spoon 5 ml gram
Spoon 10 ml gram
Table spoon 15 ml gram
Ok dear 🥰🥰q
Nalla tasty anu ketto elavarum try chiyanam... 0:47
🥰🥰🥰🥰🥰🥰
What brand chilli powder you are using to have that much color?
Veettil podikkunna podikal packet onnum vangarilla
Njan veachu doubt aairunnu ethu polea varumo enni.but super ayirunu
Thanks dear 🥰🙏
Photo edan patila.alayirunengil njan edumayirunnu
നമ്പർ und
ഉണ്ടാക്കി നോക്കി.. സൂപ്പർ മണം & രുചി ❤❤
💞💞💞💞
Super chicken curry anu
Urapayum undakki nokkam ttoo
Thank you 😀
Thanks dear 🥰🥰🥰🥰🙏
Kanumpol thanne ariyam kiduvanennu
🥰🥰
Oru spoon ennu paranjath table spoon aano
Alla
ഒരു സ്പൂൺ എന്ന് പറഞ്ഞാൽ 10 ഗ്രാം ആണ് ടേബിൾസ്പൂൺ എന്ന് പറഞ്ഞാൽ 15 ഗ്രാം ആണ്
ടീസ്പൂൺ എന്ന് പറഞ്ഞാല് അഞ്ച് ഗ്രാം ആണ്
Wow wow സൂപ്പർ ചേച്ചി
Suresh 🥰🥰🥰🥰🥰🥰😍🙏
First Class recipe 👍👍
Thanks dear
Thank you for the recipe 👌. I made it a couple of times and every time it came out well.🎉
My pleasure 😊🥰🥰🥰
Cheachi.... 👌👌👌👌
🥰🥰🥰
ഹായ് അടിപൊളി ചിക്കൻ കറി😋😋😍
🥰🥰🥰🥰
You are mentioning spoon.. is it teaspoon or tablespoon?
ടേബിൾ spoon
15 ml ജിഎം
Spoon 10 ml ജിഎം
Tea spoon 5 gm
@@Anithastastycorner thank you
അയ്യോ അതൊന്നും വേണ്ട dear
Chicken curry kandit kothiyavunni chechi
🥰🥰🥰
നമ്മൾക്കു എല്ലാവർക്കും പെട്ടൊന്ന് തയ്യാറാക്കാൻ പറ്റിയ അടിപൊളി കോഴിക്കറി
🥰🥰🥰
അങ്ങിനെയല്ല ബട്ടർഫ്‌ളൈ.. നമ്മൾ എല്ലാരും കൂടെ ഒരുമിച്ചു നിന്നാൽ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയ അടിപൊളി കോഴിക്കറി. ഒറ്റക്ക് ഉണ്ടാക്കാൻ നിന്നാൽ കുറച്ചു പണിയുണ്ടേ...പെട്ടന്നാവില്ല!
നല്ല കിടുകാച്ചി ടേസ്റ്റി മീൻ കറി
🥰🥰🥰
ഇന്നു മുതൽ ഞാൻ നിങ്ങടെ fan
Suresh 😍😍😍 thanks dear🙏
Orupadu santhosham 🥰😍
അടിപൊളി 👌🏽👌🏽👌🏽👌🏽super 😋😋😋😋
🥰🥰🥰
Can you pls mention if it is teaspoon or tablespoon
ടീസ്പൂൺ 5 ml ഗ്രാം
ടേബിൾ സ്പൂൺ 15. Ml ഗ്രാം
Spoon 10 ml grm
ഓക്കേ dear
@@Anithastastycorner chechi current aayitt para ittath teaspoon aano tablespoon aano?
മോനെ വീഡിയോ കണ്ടു നോക്കു അതിൽ എന്താ പറഞ്ഞിരിക്കുന്നത് അതുപോലെ ചെയ്യൂ
ടീ spoon സ്പൂനിനെക്കാളും ചെറുതാ
🥴
1 spoon ennal table spoon Alle?
സ്പൂൺ 10 ഗ്രാം
ടേബിൾ സ്പൂൺ 15 ഗ്രാം ok
ചേച്ചി സൂപ്പർ കറിയാണ്👌 ഒരു ഡൗട്ട് ഉണ്ട് എനിക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചിക്കൻ ഇടുന്നതിനു മുമ്പ് ഇട്ട് വരട്ടുന്നതാണോ നല്ലത് 🤔
എങ്ങനെ ആയാലും കുഴപ്പമില്ല മോളേ 🥰
പക്ഷെ ഇതിൻപറഞ്ഞ Sequence ൽ ചെയ്യ്തപ്പോഴാണ് എനിക്ക് നല്ല റിസൾട്ട് കിട്ടിയത്.
Super chicken 🐔 curry.well done ✅✅
Thank you so much 👍
Simply superb!!!
Thank you! Cheers!💞💞💞
ചേച്ചി, ഷാപ്പു proprietor
Athe🥰
@@Anithastastycorner vow.. ആ ഷാപ്പിൽ വരുന്നവർ.സ്വർഗം കാണും
2 like adichittund
ഒത്തിരി താങ്ക്സ്ട്ടൊ
Chechi...1 spoon means teaspoon ano
സ്പൂൺ 10 gram
I tried this receipe അടിപൊളി yattaaaa❤️❤️❤️
Thankyou ❤
ഗ്രേവി കൂടുതലുള്ള ബീഫ് കറി റെസിപ്പി ചെയ്യാമോ ? ഹോട്ടൽ ആവശ്യത്തിന്
ചെയ്യാം dear 🥰
Saturday ഈ കറി കണ്ടാൽ എന്തായാലും sunday അനിതയുടെ കറി തന്നെ സൂപ്പർ
❤🥰🥰
Kidu
😍😍😍
കാണാൻ നല്ല ചേല് ആണ് ട്ടോ.....😋😋
🥰🥰🥰
ചേച്ചി ഞങ്ങൾ മലപ്പുറംക്കാർ മീനിലും ഇറച്ചിയും കടുക് താളിച്ചു ചേർക്കില്ല.എന്താ ഭംഗി കറി. ഈ വറുത്തരച്ച കറി നല്ല നാടൻ കോഴി വച്ചു തയ്യാറാക്കണം. വായിൽ കപ്പലോടും 😜😜😜
🥰🥰🥰🥰
Adipoli chicken curryanallo
🥰🥰
Anithechi.. Entha ith. Adipoli chechi😋😋😋
🥰🥰😍
Auty njan Ee recipe try chottichu adipoliyayirunu ❤Thanku 🤗
Thanks മോളെ 🥰🥰🥰🥰
സൂപ്പർ. പലരും മഞ്ഞൾ പൊടി ഇത്രയും വേണോ എന്ന് ചോദിക്കുന്നു.. But ചേർത്താൽ നല്ലത് തന്നെ ആണ്. ടേസ്റ്റ് വ്യത്യാസം ഒന്നും ഉണ്ടാവില്ല.. ഞാൻ എല്ലാ കറി കളിലും മഞ്ഞൾ പൊടി നന്നായി ചേർക്കാറുണ്ട്.
മോളെ 😍😍😍😍
Good one, will try.
One doubt, 1sp means tablespoon or teaspoon
സ്പൂൺ 10 ഗ്രം
ടേബിൾ സ്പൂൺ 15 gm
So delicious anitha
🥰🥰🥰
ആ തേങ്ങ വറുത്ത് അരച്ചതാണ് ഈ കറി ഗംഭീര മാക്കിയത് അല്ലേ?
🥰🥰🥰🙏🏼
ചിക്കൻ കറി അടിപൊളി
Nadan curry, well presented
Thanks a lot
തേങ്ങ ഇല്ലാതെ ഉണ്ടാകുമോ ചേച്ചി ചിക്കൻ കറി
ഉണ്ടാക്കാം mole
@@Anithastastycorner thanks chechy
Super cheythu nockam
Thanks dear 🥰
Chechi eee spoon . table spoon aano tea spoon aano 😢
Arun mone table spoon 15 ml gram
Spoon 10 gram
Tea spoon 5 gram ok
കൊച്ള്ളിയും സവാളയും വേണോ?
ഇഷ്ട്ടം ഇല്ല എങ്കിൽ ഒഴിവാക്കാം
Superrrrr👍👍👍❤️
🥰🥰🥰
Super taste👍👍👍 excellent recipe 👍👍
🥰🥰🥰
Nannayitundu Anitha chechi 🥰
🥰🥰🥰
Chechiyude to yenikk kozhi curyekkaal eshttaaa to tto to tto😍🤗😇
അയ്യോടാ 😘😍
Adipoli 👌
Stay connected🥰🥰
🥰🥰🥰🥰
Very excellent
😍😍😍😍😍
ചേച്ചി വറുത്ത തേങ്ങ അരക്കുമ്പോൾ എങ്ങിനെയാണ് ഇത്ര ലൂസ് ആയി ഇരിക്കുന്നത്...
നമ്മൾ എന്നാ ഒഴിച്ചല്ലേ തേങ്ങ varuthathu
You're great.
Thanks dear 🥰🥰
തേങ്ങ ഇട്ടതിനു ശേഷം എന്തോ ഒന്ന് ഇട്ടല്ലോ പേരുഞ്ജീരകം ചേർക്കുന്നെന് മുമ്പ്.. ഉലുവയാണോ?
തേങ്ങ ഇട്ടു ക്യാമറ ഓൺ ആക്കിയപ്പോൾ തേങ്ങ കുറച്ചു മൊരിഞ്ഞു
നമ്മുടെ ആയെൻ pan ആണല്ലോ പെട്ടന്ന് redyavum
Chechi, ഞങ്ങൾ തൃശ്ശൂരുകാർ ഇറച്ചിയിൽ കടുക് ഇടാറില്യ
ഓക്കേ മോളെ
കള്ള് കുടിക്കുന്ന ആളാണല്ലോ നമ്മൾ എന്നുപറയരുത് കുടുക്കുന്നവർ എന്നുപറയുക കറി സൂപ്പർ
ഷിഹാബ് 🥰🥰🙏🏼 thanks
Most beautiful delicious sweet tasty tongue watering recipes preparation and presentation. Thank you ❤️ ❤️ ❤️.
Thank you so much🥰🥰🥰
@@Anithastastycorner So goodness of you.....thank you ❤❤❤😍😍😍.
Good 👌❤️👌
Thank you! Cheers!🥰🥰
കോഴിക്കറി പൊളിച്ചു
🥰🥰🥰
very nice
താങ്ക്സ് ഡിയർ 😍😍😍
Very good items
Thank you 😊
🥰🥰🥰🥰
Super 🎉
Thanks all🥰🥰
Ok good sister
Thanks💞💞💞
👌👌👌👌
Thanks മോളെ 🥰
സ്റ്റോക്ക് ozhikumo
ഒഴിക്കാം
@@Anithastastycorner ok nigal athu use chythit unfo
ഇതിൽ സ്റ്റോക്ക് cherkkanda
@@Anithastastycorner ohh curry vakkubol automaticasly astoke iragile 😊😊
Nalla colour
Thanks dear 🥰🥰🙏🏼
Anithechi 🥰🥰Chicken curyy looks yummmy 😋
Thank you so much
Thanks Sister 🎉
Welcome 😊
മഞ്ഞൾപൊടി ഒരു പ്രാവശ്യം ചേർക്കുന്നുണ്ട്
Atheyo
Chechi correct one kg chicken curry kanikkane
🥰🥰🥰
സൂപ്പർ 🥰❤️
🥰🥰🥰🥰
അടിപൊളി
🥰🥰🥰
Varathu aaracha curry...
താങ്ക്സ് dear 🥰🥰
ഇദെന്താ മഞ്ഞൾ ചിക്കനോ
💞💞💞💞
So delicious and appetizing
Thank you 😋
ചിക്കൻ കറി നന്നായിട്ടുണ്ട് 👍🏻👍🏻ഇതുപോലെ ഉണ്ടാക്കിനോക്കണം 👌👌
🥰🥰🥰🥰
Adipoli chikan kari
🥰🥰🥰🥰