ഒരു സംശയം, നിലവിൽ syllabus change ഉണ്ടെങ്കിൽ നോട്ടിഫിക്കേഷൻ ന്റെ കൂടെ വരുമെന്ന് പറയുന്നു, പക്ഷെ അത് വന്നിട്ടില്ല, അങ്ങനെയാണെങ്കിൽ പഴയ syllabus തന്നെ ആയിരിക്കില്ലേ പഠിക്കേണ്ടത്. അതോ ഇനി വരും ദിവസങ്ങളിൽ അങ്ങനെയൊരു പുതിയ syllabus വരാൻ സാധ്യത ഉണ്ടോ
അടുത്ത കലണ്ടറി കാണണമെന്നില്ല.ഏതു മാസമാണ് പോലീസ് ഡ്രൈവർ എക്സാം നടക്കാൻ പോകുന്നത് ആ മാസത്തെ കലണ്ടർ വരുമ്പോൾ അറിയാം.നിലവിൽ ഫെബ്രുവരി വരെയുള്ള കലണ്ടർ വന്നിട്ടുണ്ട്
*🚓പോലീസ് ഡ്രൈവർ കോഴ്സ്* ₹ 399
🚒 *ഫയർമാൻ ഡ്രൈവർ കോഴ്സ്* 399
🚗 *കോർപ്പറേറ്റ് ഡ്രൈവർ കോഴ്സ്* 249
🚒🚓 *പോലീസ് +ഫയർമാൻ combo* 499
🚗 *പോലീസ് +ഫയർമാൻ +കോർപ്പറേറ്റ് ഡ്രൈവർ Combo* *699*
ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ മെസ്സേജ് അയക്കുക
wa.me/message/FSGOBFUMDPT5M1
Maths
Reasoning
Gk ille ethra markil ahn question
Fireman driver age limit police driver pole aakumo
Alla കുറവ
@@wecan1399 etraya
@@wecan1399 ok😢
ഒരു സംശയം, നിലവിൽ syllabus change ഉണ്ടെങ്കിൽ നോട്ടിഫിക്കേഷൻ ന്റെ കൂടെ വരുമെന്ന് പറയുന്നു, പക്ഷെ അത് വന്നിട്ടില്ല, അങ്ങനെയാണെങ്കിൽ പഴയ syllabus തന്നെ ആയിരിക്കില്ലേ പഠിക്കേണ്ടത്. അതോ ഇനി വരും ദിവസങ്ങളിൽ അങ്ങനെയൊരു പുതിയ syllabus വരാൻ സാധ്യത ഉണ്ടോ
Illa notificationte koode syllabus vararilla . monthly calender varunne koode syllabus varum.mattam undakan 99% chace
@wecan1399 അങ്ങനെയാണെങ്കിൽ അടുത്ത കലണ്ടർ ഇനി എന്നായിരിക്കും വരുന്നത് എന്ന് അറിയാമോ സാർ
അടുത്ത കലണ്ടറി കാണണമെന്നില്ല.ഏതു മാസമാണ് പോലീസ് ഡ്രൈവർ എക്സാം നടക്കാൻ പോകുന്നത് ആ മാസത്തെ കലണ്ടർ വരുമ്പോൾ അറിയാം.നിലവിൽ ഫെബ്രുവരി വരെയുള്ള കലണ്ടർ വന്നിട്ടുണ്ട്
@@wecan1399 ❤️ വ്യക്തമായി പറഞ്ഞു തന്നതിന് താങ്ക്സ്
@@Huuuuuuuuq 🥰