ചെറുകഥ എളുപ്പത്തിൽ എഴുതാൻ പഠിക്കാം. [How to write short story ]

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 33

  • @ultimatevideos8407
    @ultimatevideos8407 10 днів тому +1

    Wow സൂപ്പർ

  • @Vikraman.dVikraman.d
    @Vikraman.dVikraman.d 2 місяці тому +2

    മനസ്സിൽ കഥ രൂപക്കൊണ്ടിട്ട് മുട്ടയിടാൻ നടക്കുന്ന ക്കൊഴിയെപ്പോലെ അപ്പഴാ ഒരു ആശ്വസമായി 👌 ടീച്ചർ സൂപ്പർ🙏

  • @ansisudheer3843
    @ansisudheer3843 Рік тому +5

    Nirmala maam ❤❤ my class teacher❤

  • @greenhamworld8940
    @greenhamworld8940 5 місяців тому +2

    ഒരു ക്ലാസ് എടുക്കുന്ന പോലെ ടീച്ചർ വളരെ ഭംഗിയായി അവതരിപ്പിച്ചു താങ്ക്യൂ 🌹

  • @UshaM.K-m1s
    @UshaM.K-m1s 29 днів тому

    ടീച്ചർ നന്നായി ക്ലാസ്സെടുത്തു.

  • @RasheedaRashee-f4h
    @RasheedaRashee-f4h Місяць тому +1

    Short story panda poliya
    Shutram rasamund kata like keralites thriller

  • @clafetjohn5747
    @clafetjohn5747 3 місяці тому +1

    Thank You miss❤
    very detailed

  • @manupparamseena8339
    @manupparamseena8339 2 місяці тому +1

    Good class mam..❤❤

  • @moidumaimuna845
    @moidumaimuna845 3 місяці тому +1

    ,thanks ❤
    Miss super

  • @mohammednoufal3350
    @mohammednoufal3350 3 місяці тому +2

    Miss super class

  • @MR_K-z17
    @MR_K-z17 День тому

    ചെറുകഥ എത്ര പേജ് വരെ എഴുതാം മിസ്സ്‌?

    • @Nirmala_Devi_O
      @Nirmala_Devi_O  21 годину тому

      2 പേജ് മുതൽ 12 പേജ് വരെ ഒക്കെ കണ്ടിട്ടുണ്ട്. മിനിക്കഥ ചെറുകഥ നീണ്ട കഥ നോവൽ ഇങ്ങനെ പോകുന്നു. 12 പേജ് എന്നുള്ളത് ചെറിയ പേജുകളാണ്. കുറച്ചു കൂടി ഒക്കെ ആകാം. ചെറുകഥകൾ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വന്നവയാണ്

    • @MR_K-z17
      @MR_K-z17 21 годину тому

      @Nirmala_Devi_O ok thankyou 🥰

  • @SoumyaSoumya-z6p
    @SoumyaSoumya-z6p 3 місяці тому +1

    Thank you miss എനിക്ക് നാളെ സബ്ജില്ലയിൽ പോകണം ഇത് എനിക്ക് ഉപകാരം ആകുമെന്ന് വിശ്വസിക്കുന്നു

    • @Nirmala_Devi_O
      @Nirmala_Devi_O  3 місяці тому +1

      Thank you ❤️ വിഷയം തരുമല്ലോ. ആ വിഷയവുമായി ബന്ധപ്പെട്ടരീതിയിൽ എഴുതണം. ശ്രദ്ധിക്കേണ്ടത് heading കൊടുക്കണം. കഥാപാത്രങ്ങൾക്ക് പേരു കൊടുക്കണം .സംഭാഷണം അതുപോലെ എഴുതി ചേർക്കണം. കഥയ്ക്ക് തുടക്കവും ഒടുക്കവും വേണം. കഥയ്ക്ക് ഒരു വിഷയം വേണം. ആ സംഭവത്തിലൂടെ കടന്നുപോകുന്നതാണ് എന്നു ചിന്തിച്ചു കൊണ്ട് എഴുതുക. കഥാസന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും വർണന വേണം

  • @moidumaimuna845
    @moidumaimuna845 3 місяці тому

    Teacher name

  • @kishorkumarsukumaran355
    @kishorkumarsukumaran355 4 місяці тому

    Nirmala..very good 👍..nice rendering and informative..reminds me the lesson “പ്രഭാഷണകല” from our 10th grade class

  • @salahudeent4408
    @salahudeent4408 Місяць тому

    ഇനി കഥ എഴുതും