@@sajukpsajukp5386 സ്വന്തമായി നമുക്ക് വീട്ടിൽ ഒക്കെ ചെയ്യാം, കസ്റ്റമർ willing ആയിക്കൊള്ളണം എന്നില്ല, സ്വന്തമായി ഒന്ന് ചെയ്ത് ശ്രമിച്ചു നോക്കൂ അടിപൊളി ആണ്
സുഹൃത്തുക്കളെ.... ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
സൂപ്പർ ആയിട്ടുണ്ട്👍👍👍👍👍
Good ഐഡിയ
❣️❣️
Sangathi polichkk👌
Onn try cheyth nokkiyitt parayam abhiprayam
Good എക്സ്പീരിയൻസ് bro
സൂപ്പർ നിരീക്ഷണം
കൊള്ളാം. നന്നായിട്ടുണ്ട് 👌
അടിപൊളി
Adipwoli
പൊളി സാധനം 🔥🔥
@afsalrainbow please check this channel
പൊളിയാണ്😍😍😍😍
സംഭംവം പൊളിച്ചു..
Adipoli
Uncle super video 👍😁🙄
Wow just wow 😎 Kalam Vai
👌👌👌
വളരെ നന്നായിട്ടുണ്ട് അവതരണം 👍
കിടിലൻ
ചേട്ടാ നല്ല air കമ്പസർ & use ഒരു വീഡിയോ ചെയ്യുവോ 👌
അടുത്ത ആഴ്ച്ച ചെയ്തു തരാം എങ്ങനെ compressor ഉപയോഗിക്കണം എന്നതിനെ പറ്റി ഉള്ള വീഡിയോ
നന്നായിട്ടുണ്ട്
Good, keep it up 😊
Ingane cheydha stone il pinneed namuk paint adikkan sadhikkumo
Texture putty എങ്ങനെയാ ഉണ്ടാകുന്നത് എന്നുള്ള ഒരു വീഡിയോ ഇടുമോ bhai
ഞാൻ ഇപ്പോൾ ദുബായ്ൽ ആണ്. പിന്നീട് ചെയ്യുന്നതാണ്
Great bayya.....
Good work
Nice worke
Wow
Kollam
Poli
Good
4വർഷമായി ഞാൻ എന്റെ വീട്ടിൽ ഇത് പരീക്ഷിച്ചു വിജയിച്ചു
അങ്ങനെ 1k ഫാമിലി 👏💪🔥
ഇനി നമ്മൾ 1M ലേക്കുള്ള യാത്ര 💪💪
@@lifeofpran pinallaaa💪🔥🔥🔥🔥🔥
@@lifeofpran 🔥
@@lifeofpran jjhhjjj7u,.
അടിപൊളി bro
അടിപൊളി. ഇതു putty blade കൊണ്ട് apply ചെയ്യാൻ പറ്റുമോ
പറ്റും 💪
ഇത് പുട്ടി ഇടുന്ന സ്കെപ്പർ കൊണ്ട് ചെയ്യാൻ പറ്റുമോ മെഷീൻ ഇല്ലാതെ ട്ടയ് റ്റിൽ ഇടാൻ പറ്റുമോ
Suppr👍
Urp cherthalo
പുട്ടി ബ്ലേഡ് ന് ഇടാൻ പറ്റോ
Super
Super
Adipoli Idea 😍😍😍
Ingne aru cheyth tharum
Supr 😘😘
Wood powder use cheydal engane undakum
Surface മുഴുവൻ കവർ ആയി പോകും കല്ലുകൾ കാണില്ല
Sri ganapathy painting works Coimbatore 🙏
👍
സ്റ്റച്ചർ പുട്ടി എങ്ങനെ ഉണ്ടാക്കാം
Nic
👍👍
👏👏👍👍🥰
👍
1k✌️❤️💪🔥
സ്പ്രേ ഗൺ ഇല്ല
Bulid skill ന്റെ മെഷീൻ ഉണ്ട് അത്കൊണ്ട് സ്പ്രേ ചെയ്യാൻ പറ്റുമോ
പിന്നെ നിങ്ങളുടെ നമ്പർ ഒന്ന് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുക്കാമോ
പറ്റില്ല ബ്രോ ടെക്സ്റ്റ് ഗൺ തന്നെ വേണം
@@lifeofpran ഒരുപാട് വിലയുണ്ടോ ഈ ഗൺ ?
പിന്നെ വിരോധമില്ലെങ്കിൽ mob നമ്പർ കൂടി കൊടുക്കുക
@@sansilavkvk84121600 രൂപ മുതൽ തുടങ്ങും
👏👍
🙏🙏🙏🙏🙏🙏
💞
Tekster gun എവിടെ കിട്ടും ബ്രോ
Power tools കടയിൽ കിട്ടും 1800 രൂപ മുതൽ ഉള്ള texture gun ഇപ്പോൾ ലഭ്യമാണ്
Squar feat ഏത് നിരക്കിൽ വാങ്ങും ഈ വർക്
@@sajukpsajukp5386
സ്വന്തമായി നമുക്ക് വീട്ടിൽ ഒക്കെ ചെയ്യാം, കസ്റ്റമർ willing ആയിക്കൊള്ളണം എന്നില്ല,
സ്വന്തമായി ഒന്ന് ചെയ്ത് ശ്രമിച്ചു നോക്കൂ
അടിപൊളി ആണ്
Amazon kittum 1800 Rs
❤️❤️❤️
ആള് ഫുൾ നമ്പർ ആണല്ലോ
🤭😃
👍👍❤
സാധാരണ സ്റ്റോൺ വർക്ക് കോളിറ്റി ഉണ്ടാകുമോ
ക്ലിയർ അപ്ലൈ ചെയ്യണോ
ക്ലിയർ അടിക്കണം
സാധാരണ സ്റ്റോണിനേക്കാളും കൂടുതൽ ഭംഗി ആണ് natural ആണ്
Arum ethinu vendi kashttapedan nikkilla😄😄😄
@@lifeofpran കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@@jayeshkk4616 തീർച്ചയായും 💪🤝
ലൈഫ് ഉണ്ടോ? കല്ല് ഇളകുമോ
🌹🌹🌹🌹🤝🤝🤝🤝
Color ആകാൻ അതിൽ തന്നെ emulsion മിക്സ് ചെയ്താൽ മതിയോ...
ലൈറ്റ് ആയി ചേർക്കാനേ പറ്റൂ
Steiner mix cheida mathi
@@thahirabupv155
സ്റ്റോണിലേക്ക് കഴിവതും ഒന്നും mix ചെയ്യരുത്🙏. അതിന്റെ transparency നഷ്ടമാവും
ഇത് കേരളത്തിന് പുറത്തു വന്നു ചെയ്തു തരുന്നവർ ഉണ്ടോ? ഒന്ന് contact tharumo
Asian paints Apex ab21g emtion
സുഹൃത്തുക്കളെ....
ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
ടെക്സ്റ്റ്ർ പൂട്ടിയുടെ അത്ര ഉറപ്പ് ഉണ്ടാകുമോ. പശ ചേർക്കേണ്ടി വരുമോ 🤔🤔
ക്ലിയർ കൂടി അടിച്ചാൽ പിന്നെ നോക്കണ്ട അവിടെ അങ്ങനെ തന്നെ ഉണ്ടാവും 💪💪
സംഭവം സ്ട്രോങ്ങ് അല്ലേ ഭായ് ?
ഡബിൾ സേഫ് ആണ് ഭായ് വീട്ടിലേക്ക് വന്നുനോക്കൂ... 🤝
😜😜😜
Apexne kal kurachukude nallathu Fixit alle bro 😊😊😊
പവർ കൂടും പക്ഷെ
ഒരു പശ പശപ്പ് കിട്ടില്ല അത്കൊണ്ട് apply ചെയ്യാൻ പറ്റില്ല
Sheriyaa bro 😍😍😍
@@lifeofpran number plz
ഇളകി പോരുമോ ?
ഇളകി വരില്ല ഉറപ്പ് 💪💪💪
ടെസ്റ്റർ പുട്ടി നമുക്ക് ഇതുപോലെ സ്വന്തമായി നിർമ്മിക്കാൻ പറ്റുമോ
Simple ആയി ഉണ്ടാക്കാം
വീഡിയോ വരുന്നുണ്ട് 💪
നമ്പർ ഒന്ന് തരണം
9755050400 whatsapp only
Super
👍
👍👍
👌👌👌
Super
👍