ഇതൊക്കെ കണ്ടോ 😍 ഓരോന്ന് ചെയ്തു തുടങ്ങി ❤️വായോ കാണാം /Shopping vlog/SiluTalks

Поділитися
Вставка
  • Опубліковано 8 вер 2024
  • Address - Ixora Exports
    Door no 15/595 A
    15/595 B, MC Square
    Calicut road
    Puthuppariyaram
    Palakkad 678731
    WhatsApp- 8714292972
    Website- www.ixorahomes.com
    location link👇
    maps.app.goo.g...
    ixora insta page👇
    ...
    ixora egg basket👇
    amzn.to/3kbOAMd
    ixora cushion 👇
    amzn.to/3X749Uj
    amzn.to/3vXjx9N
    amzn.to/3QA1mjN
    ixora tea sugar container👇
    amzn.to/3XoAqpr
    ixora spoons👇
    amzn.to/3IEIHSb
    amzn.to/3ZGqObM
    amzn.to/3it90QH
    amzn.to/3IGjEhu
    spoon rest👇
    amzn.to/3kb2WN9
    spoon holder👇
    amzn.to/3CIQxGF
    rice box 5kg👇
    amzn.to/3iACnR6
    5 compartment tiffenbox👇
    amzn.to/3XnBOZp
    promotions and collaborations 👇
    Seluzen@gmail.com
    #silutalkssalha #dayinmylifesilutalks #homedecor #ceramic #offersale #shopping
    #

КОМЕНТАРІ • 304

  • @SiluTalksSalha
    @SiluTalksSalha  Рік тому +14

    Ixora Exports, palakkad
    WhatsApp- 8714292972
    Website- www.ixorahomes.com

    • @angel-ez4uq
      @angel-ez4uq Рік тому

      babyude kazhuthuracho? ithade babyde koodeyaan ente baby athond chodhikknnathaatto

    • @PREETYAALIYA
      @PREETYAALIYA Рік тому

      🥰

    • @suhrathahir3176
      @suhrathahir3176 Рік тому +1

      rate engane ,njangal പുതിയ വീടിരിക്കാനയി ,എല്ലം വെടിക്കനം ,athonda

    • @sajilashaji9219
      @sajilashaji9219 Рік тому

      Silutha drass. Ayach tharo

    • @angel-ez4uq
      @angel-ez4uq Рік тому

      @@PREETYAALIYA ??

  • @shezuscreativities3427
    @shezuscreativities3427 Рік тому +17

    Kitchen വലുതാകുമ്പോൾ hall ഇൽ നിന്ന് കൂട്ടാതെ back ഉള്ള kitchen കൂടി ചേർത്തെടുക്കു.അല്ലെങ്കിൽ hall ചെറുതാകും വീടിന്റെ ഭംഗി പോകും. പോസിറ്റീവ് ആയി എടുക്കണേ salhatha

  • @shefinizan2689
    @shefinizan2689 Рік тому +12

    Puthiya kitchen kananulla thrillilaanu☺️waiting....

  • @farishadari3842
    @farishadari3842 Рік тому +10

    മാഷാ അല്ലാഹ്
    ഇതിൽ എന്താണ് സിലുന് ഇഷ്ടമില്ലാത്തത്.
    എല്ലാം ഇഷ്ടമായെന്ന് പറയുന്നു.
    സ്പൂൺ സൂപ്പർബ് ആണ്.
    പിന്നെ ഗ്ലാസ്‌.
    എല്ലാം കൊള്ളാട്ടോ.
    ഇനിയും ഒരുപാട് വാങ്ങിക്കാൻ അല്ലഹു തൗഫീഖ് ചെയ്യട്ടെ.
    എ സന്തോഷം മരണം വരെ ഉണ്ടാകട്ടെ. എല്ലാവർക്കും ദീര്ഗായുസ് ഉണ്ടാകട്ടെ

  • @shamseenacp6642
    @shamseenacp6642 Рік тому +19

    വേഗം തന്നെ one million അടിക്കട്ടെ എപ്പോഴും വീഡിയോ കാണും ഒരുപാട് ഇഷ്ടമാണ് ❤❤❤😍👍🏻

  • @rafhanrafiha6365
    @rafhanrafiha6365 Рік тому +3

    ingalku second floor use chaithoode pinneyum enthina thazhe readyakunnath apo kitchen hallileku akumbol hallillallo ente doubt anuto negative ayi edukkalle makalthoke second floorileku mattiyal ningalku orupad space kittum

  • @Diyanvlog
    @Diyanvlog Рік тому +7

    ഇകയാണ് സിലുത്തന്റെ വിജയം

  • @smile3625
    @smile3625 Рік тому +2

    ചിരിക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ. Bloopers video aakki ido plzzz. Nighale athrakkum ishttam ullath kondaanu nighal endh cheythaalum kaanan ithrakkum aagraham. Bloopers idoo

  • @azimazim5273
    @azimazim5273 Рік тому +70

    സിലു എന്തിനാ ആളുകളെ ഭയക്കുന്നത് നിങ്ങൾ അധ്വാനിച്ചത് കൊണ്ട് വാങ്ങുന്നത് അല്ലേ അത് ഞങ്ങളും കാണുന്നു നിങ്ങൾ ധൈര്യമായി മുമ്പോട്ടു പോകുക 🥰🥰

    • @SiluTalksSalha
      @SiluTalksSalha  Рік тому +20

      Thank u dear😍എനിക്ക് kushbathikale പേടി ഇല്ല പടച്ചോനെ പേടിച്ചാൽ പോരെ. But നമ്മളെ സ്നേഹിക്കുന്ന കുറച്ചു പേർക്കെങ്കിലും എന്ധെങ്കിലും തോന്നിയാലോ അത് കൊണ്ട് clarify ചെയുന്നതാ ❣️

    • @azimazim5273
      @azimazim5273 Рік тому +5

      🥰🥰🤲🤲

  • @richurichu4310
    @richurichu4310 Рік тому +4

    നിങ്ങളുടെ വീട്ടുപകാരങ്ങളൊക്കെ വെറൈറ്റിയാട്ടോ. കാണാൻ നല്ല രസാ. ഓരോ മോഡലുകൾ കാണുന്നത് നിങ്ങളുടെ അടുത്തുന്നാ.. അത് പോലെ food item പറയാനില്ല. Mashallah

  • @shamsisaid
    @shamsisaid Рік тому +7

    Iththa kitchen renovate chaith kazhinjal clean and neat ayi vekkan sradhika,budhimuttanu nu ariyam but ennalum nammal clean ayi sookshikana pole irikum nammade kitchen nte bhangi 😍😍🥰🥰

  • @Fathima.Farook
    @Fathima.Farook Рік тому +10

    ചുമയുടെ മരുന്ന് ഉണ്ടാക്കുന്ന റെസിപ്പി ഏറ്റവും ഉപകാരപ്രദമായ സമയം 😍

  • @muhammedfaris3487
    @muhammedfaris3487 Рік тому +2

    ഇത്തയുടെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം. അപ്പൊ കമെന്റ് ഇടാൻ തോന്നും

  • @MohammedImran-pr8yh
    @MohammedImran-pr8yh Рік тому +19

    ഈ വ്ലോഗ് കണ്ടോണ്ടിരിക്കാൻ നല്ല രസ 😄😍👍🏻

  • @haseenaasarafhaseenaasaraf7667

    Ingal polik itha njagalk ithokke kanumbol orupad santhasham und

  • @ragininambiar
    @ragininambiar Рік тому +1

    Hi Silu ,Mole orupaad ishtanu .ente molepoleyanu mole snehikunnath .orupaad ishta thode Amma 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @diludil4754
    @diludil4754 Рік тому +3

    എല്ലാം അടിപൊളി ആയിട്ടുണ്ട് 👍👍❤️❤️

  • @musthafava290
    @musthafava290 Рік тому +5

    Masha Allah.Ellam Adpoli pathragal👌🏻👌🏻😍😍

  • @shimnadali308
    @shimnadali308 Рік тому +3

    Price paranjalalle nammalkku adh sherikkum upagaaramavugayullooo.ende oru abiprayamaan

  • @ponnusanu3529
    @ponnusanu3529 Рік тому

    ചുമയുടെ മരുന്ന് 👍🏻അപ്‌ലോഡ് ചെയ്യാൻ പറ്റിയ ടൈം

  • @shihabk7156
    @shihabk7156 Рік тому

    2 kuttikal ulla ente veeed kond nadakkaan ulla buthimutt athenikke ariyullu...athpole aan oroortharudeyum avastha...ithaane sammadhichu ..

  • @Fathima-wt4gd
    @Fathima-wt4gd Рік тому +1

    കൊള്ളാം സൂപ്പർ

  • @hennnamehendidesign7605
    @hennnamehendidesign7605 Рік тому +3

    Ithante vidio waiting aayirunnu😍

  • @Mehek2022.
    @Mehek2022. Рік тому

    Kand kann thalli poi.masha allah.super items...,..

  • @naflarahmacheriyaperote5607
    @naflarahmacheriyaperote5607 Рік тому +4

    Ithaa ഒരുപാട് ഇഷ്ട്ടമാ നിങ്ങളുടെ videos🥰🥰

  • @sabishami4171
    @sabishami4171 Рік тому

    Siluthaaa........ Love you dear orupad ishttam videos ellam., specialy chuchukutty 😘😘😘

  • @Nafila76
    @Nafila76 Рік тому +2

    Kitchen yentha valuthakkunn 2 kitchen elle

  • @lailashomelyvibez4252
    @lailashomelyvibez4252 Рік тому

    മുട്ട box ഒരുപാടിഷ്ടായി ❤️❤️❤️❤️❤️
    Vedio സൂപ്പറ് ❤️❤️
    Love u ❤️❤️ siluthaaa

  • @Nafila76
    @Nafila76 Рік тому +1

    Edhokke veettle normay aayi use ചെയ്യണേ ഗസ്റ്റ് നോ ക്ലാസ്സ് പ്ലാറ്റ് ഒക്കെ

  • @asiyabasheer9637
    @asiyabasheer9637 Рік тому +7

    മാഷാഅല്ലാഹ്‌ എല്ലാം നല്ല ഭംഗിയുണ്ട് കാണാൻ സൂപ്പർ 👌🏻👌🏻😍u😍

  • @saheedajalal6103
    @saheedajalal6103 Рік тому +7

    Price parayamayirnu

  • @haseenahaseena534
    @haseenahaseena534 Рік тому +5

    ഒരു മാസം രണ്ട് മാസം ആവുമ്പോൾ വേറെ മോഡൽ ആവും ഇപ്പോൾ കിച്ചൻ സാദനം മാസ മാസം മാറൽ

  • @meikai5555
    @meikai5555 Рік тому

    maasha allah adipoli items mole. mole aa ari itta tin use cheythitt kollamo ennu parayane. one month aakumbo. praanikalo puzhu kkutho varunnundo ennu.

  • @harifasiraj1099
    @harifasiraj1099 Рік тому +5

    Masha Allah എല്ലാം സൂപ്പറാണ്

  • @seenathseenath3623
    @seenathseenath3623 Рік тому +1

    Veedine ceramic shop aakiyo, mole...

  • @asnaasnu2907
    @asnaasnu2907 Рік тому +2

    Ningade washing meshin te deatails kanikkooo

  • @rsvlog6666
    @rsvlog6666 Рік тому +1

    എന്റെ വീടും പുതുപ്പരിയാരം തന്നെ

  • @xinznn
    @xinznn Рік тому

    Pathrangal ellam nanayitund silu

  • @seenathseenath3623
    @seenathseenath3623 Рік тому +1

    Monthly 10,000 or 25,000 rupees kindly save in post office recurring deposits.

  • @rahifrahman3935
    @rahifrahman3935 Рік тому +8

    കിച്ചൻ utensils ഒക്കെ അടിപൊളി 👍.. ക്യാമറ മാനെ മാറ്റല്ലേ... 😅

  • @jasmineshabeer4106
    @jasmineshabeer4106 Рік тому

    siluta nigale nallamanasan orupadishtan videos

  • @niyamol4852
    @niyamol4852 Рік тому +6

    ഈ വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു 😍😍😍

  • @noufal2889
    @noufal2889 Рік тому

    Nalla rasaman ithayude vedieo kanan

  • @rubeenaismail5548
    @rubeenaismail5548 Рік тому +1

    Ellam kanan rasama,cash engane chilavakkuna karyam kure kashtam aanu 😢

  • @mubarakmubarak7535
    @mubarakmubarak7535 Рік тому +2

    Super video thatha

  • @unnimayaunnikrishnan3222
    @unnimayaunnikrishnan3222 Рік тому +1

    Waiting for Silu traders videos

  • @asiyaasiya3836
    @asiyaasiya3836 Рік тому

    ithuseenta vedios ellam kanan supper ane .masha allah😍😍

  • @sruthi5505
    @sruthi5505 Рік тому +5

    Nalla rate aanallo itha onlinil ☹️nammalkk onnum thangoola☺️

  • @jabbarshamshi5848
    @jabbarshamshi5848 Рік тому

    Ningale orupaad ishtam👍

  • @fathimac5984
    @fathimac5984 Рік тому +1

    Adipoli paathram

  • @shifnap2419
    @shifnap2419 Рік тому +1

    Silutha ithoke arrange cheyth vekkan glass shelf thanne paniyanam tto ennalle ithoke kanollu

    • @SiluTalksSalha
      @SiluTalksSalha  Рік тому

      Aah ❣️👍🏻ഞാനും അതെന്നെ കരുതിയെ 🌹thanks da🥰

  • @thattikootuparupadies9495
    @thattikootuparupadies9495 Рік тому

    കാണാൻ നല്ല ഭംഗിയുണ്ട് എല്ലാം

  • @hasnanoufi9386
    @hasnanoufi9386 Рік тому +1

    Vedio kanditt varaaam🥰🥰😀

  • @shejithanoushad4616
    @shejithanoushad4616 Рік тому

    Ellam super ayitund.

  • @amjathroshan7652
    @amjathroshan7652 Рік тому

    Ellam Zoooper😍.. Kaanaan classy look thanne undaavum kitchen koodi settaayitt kaanaan wtng😍..but huuryburry ayt kaikaryam cheyyumbo sookshikkanm.. Enik pediyaa dinner sett full edukunna timl cleaning oke cheyyunna timl

  • @lovely8072
    @lovely8072 Рік тому +1

    Itha ilaya molke eppozhum dippers ano use cheyynnathe plz reply. Enike 45 days aya mole unnde atha chothichathe.
    Njan ithaude ottumikya videosum kanarunde .enike ishtama ithayde family 💕🥰❣️❣️

    • @SiluTalksSalha
      @SiluTalksSalha  Рік тому

      Idak cloth diaper. Mikapozhum disposable use cheyum. Oru size valutha itt kodukaa. Apo kutik rashum varilla🥰thank u da❤️❤️

    • @lovely8072
      @lovely8072 Рік тому

      Thanks itha🥰🥰❣️❣️

  • @shabnaup1558
    @shabnaup1558 Рік тому +1

    Kitchen Pani start ayo?

  • @sumifathimavlogs2623
    @sumifathimavlogs2623 Рік тому +1

    Ithakku inginathe video adukkumpol oru Mike vangichoode. Njangalkum kelkkan nalla comfort aakum .ithayude video allam kanarundu👍

    • @SiluTalksSalha
      @SiluTalksSalha  Рік тому +1

      മൈക്ക് ഉം പുതിയ ഫോണും ഒക്കെ വാങ്ങണം. In ഷാ അല്ലാഹ്.. കുറച്ചു cash set ആവട്ടെ ❤️

  • @arwarinas8083
    @arwarinas8083 Рік тому

    Vedio startingil leaf okka itta pathrm sherikum spoon vekunna pathrm alle...cooking edk spoon athil vecha counter topil onnum avila

  • @meikai5555
    @meikai5555 Рік тому

    pne bedroom le almara slide door alle, athaano thurakkunna door aano nallathu ennoodi parayo. mol use cheyyunnathalle athaa chodichathu

  • @nivininniyayt9533
    @nivininniyayt9533 Рік тому

    എനിക്കും ഇതു പോലെ പാത്രം വാങ്ങി ഉപയോഗിക്കാൻ ഇഷ്ടം ആണ്. വരെറ്റി നോക്കി നടക്കുന്ന ആൾ ആണ്. ബട്ട്‌ ഇതു എല്ലാം വയ്ക്കാൻ ഇടം ഇല്ലാതായി 😓

  • @CJfamily4316
    @CJfamily4316 Рік тому +1

    Tea, coffee, sugar super

  • @Mystorybyshari
    @Mystorybyshari Рік тому +3

    Ithintteke rate koode pareem

  • @littletwins5510
    @littletwins5510 Рік тому

    itha nano white ano counter top scratch veezhuvo oru video cheyyamo

  • @shamnashamna9950
    @shamnashamna9950 Рік тому +2

    Yellam 🥰 super

  • @safanappus478
    @safanappus478 Рік тому +2

    Egg basket enthavila

  • @sheenapunni5343
    @sheenapunni5343 Рік тому

    ഇക്കാന്റെ കമന്റ്‌ ഇഷ്ടപ്പെട്ടു ക്യാമറ മാനേ വിരട്ടല്ലേ 👌🥰🥰

  • @rnu8117
    @rnu8117 Рік тому +6

    Waiting fr new kitchen ur cookng is suprb❤

  • @zuhairakunjuchy2398
    @zuhairakunjuchy2398 Рік тому

    nalla shots supper

  • @asmiraasmirashameer8221
    @asmiraasmirashameer8221 Рік тому +1

    Aaa shall onn pin cheyth vechoode

  • @deeparani9595
    @deeparani9595 Рік тому

    Super products anallo 😊 😀 😄

  • @shamnashamna9950
    @shamnashamna9950 Рік тому +3

    Super

  • @safanappus478
    @safanappus478 Рік тому

    Assalamu alaikum.waiting video

  • @simranashraf1904
    @simranashraf1904 Рік тому

    Super dear your inspiration

  • @nazee8300
    @nazee8300 Рік тому

    bloopers kannan agrahamund

  • @devikaashok9156
    @devikaashok9156 Рік тому

    Chechi ,how much rupee for sugar ,coffee, tin

  • @hasnamuzhrifa7242
    @hasnamuzhrifa7242 Рік тому +1

    ഇതാ ennum വിഡിയോ idu

  • @shajishaji240
    @shajishaji240 Рік тому +1

    Orru jadayum illyatha nallorru manassin udamayan ithha njan instayil message ayachathum reply thannutto orrupad santhoshayi reply tharrillya vijarrichu orrupad ishtan iniyum orrupad uyarragalil ethatte 🤲❤❤❤

    • @SiluTalksSalha
      @SiluTalksSalha  Рік тому +2

      ആമീൻ 😍😍thank u so much da❤️പിന്നെ ജാഡ ഒക്കെ നമുക്കെന്തിനാ എല്ലാരും മനുഷ്യന്മാർ അല്ലെ ❤️❤️

  • @aswathysaneeshgodly9547
    @aswathysaneeshgodly9547 Рік тому

    Itha... Shorts adipoliyatto.... Kunjiyammede bloopers onnidanotto... 😀

    • @SiluTalksSalha
      @SiluTalksSalha  Рік тому

      Thank u da😄നോക്കട്ടെ blooper ഇക്ക ഇടാൻ സമ്മതിക്കൂല തോനുന്നു 😂

    • @aswathysaneeshgodly9547
      @aswathysaneeshgodly9547 Рік тому

      @@SiluTalksSalha enkil saramilla... Ikkaikku sammathamenkil ittamathi... Enthayaalum oro short videosum minimum 5 times enkilum kaanarundu... Really superb....... 😍

  • @fathimathirshana9271
    @fathimathirshana9271 Рік тому +3

    Mashalha😍

  • @basheernemmar177
    @basheernemmar177 Рік тому

    വീഡിയോ കുറെ നാൾ mis ആക്കി. ഇനി കാണാൻ ശ്രമിക്കാം 👍എന്റെ പകരം വൈഫ്‌ കാണുന്നുണ്ട് വീഡിയോ 😄

  • @ismailkonganoor6301
    @ismailkonganoor6301 Рік тому +1

    Wtngarunnu ithoosintey vdeosn... Enikk othiri ishtavum, motivationum aan ithoosintey vdeo💕💕

  • @ranafathimaranafathima7692
    @ranafathimaranafathima7692 Рік тому

    കാണാൻ എല്ലാം നല്ല ഭങ്ങി ഉണ്ട്‌ കുട്ടികൾ ഉള്ളത് കൊണ്ട് എല്ലാം വീട്ടിലും നടക്കുന്നത് പോലെ വെച്ച സാധനം വെച്ചോട്ത് ഉണ്ടാവില്ല 🤭

  • @fathimac5984
    @fathimac5984 Рік тому +1

    Masha allah

  • @faseelakt6689
    @faseelakt6689 Рік тому

    Adipoli paathrangal 😍

  • @ahmadkhidhash1372
    @ahmadkhidhash1372 Рік тому

    Rand kitchenum onnakiyal kooduthal use full aavule

    • @SiluTalksSalha
      @SiluTalksSalha  Рік тому +1

      Aah angane adhye nokitha but aa chuvar polichal veedum veezhumthre😂ikka enne kollum pinne. Athonda 😔

    • @ahmadkhidhash1372
      @ahmadkhidhash1372 Рік тому

      😄aah

  • @noorunnisa5298
    @noorunnisa5298 Рік тому +1

    Poli ethhaa😍😍

  • @MIIIDLLLAJ
    @MIIIDLLLAJ Рік тому

    Ellaam ishttaayi new kitchen kaanaan waittingaan

  • @amjathroshan7652
    @amjathroshan7652 Рік тому

    Siluuu.. Ethra vattam alojichu ithoke vaangaan orungumbol😄.. Urakkam keduthikkaanum le

  • @Shayanlasna
    @Shayanlasna Рік тому +2

    Mashaallah

  • @sumayyacu5729
    @sumayyacu5729 Рік тому

    Ithaa last kaanicha juice glass ethrayann parayamo

  • @Aysha_arts.
    @Aysha_arts. Рік тому

    Mutta box super a waanghya allame iteam super😅

  • @amjathroshan7652
    @amjathroshan7652 Рік тому

    Blooopers porette😄😍😄

  • @fathimaaneekha1477
    @fathimaaneekha1477 Рік тому +2

    Oru hi parayumoo plz

  • @priyavk476
    @priyavk476 Рік тому +1

    Idinde okke rate okke engane anu

  • @hidafathima7087
    @hidafathima7087 Рік тому

    Bloopers vedio ed

  • @M4__music
    @M4__music Рік тому +1

    Positive vibezee ✨️✨️vannallo

  • @AnneDulong
    @AnneDulong Рік тому +1

    Tell the price also

  • @zunoon1211
    @zunoon1211 Рік тому +1

    Chumanta marunn anik ariyillani ...thankyou ittaaa 😘

  • @ajushamizworld8500
    @ajushamizworld8500 Рік тому +1

    Price koode parayamo