അത്രമേൽ പുണ്യമായ ഗരുഡഭഗവാന്റെ ജനനചരിതം കേട്ടവർക്കും കേൾക്കുന്നവർക്കും ഇത് പാരായണം ചെയ്ത വന്ദ്യഗുരുവിനും നന്മകൾ മാത്രംഭവിയ്ക്കാൻ ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ ❤️❤️❤️🙏
സുസ്മിതാ ജീ നമസ്കാരം,, ഇതെല്ലാം കേൾക്കാൻ സ്വാതിച്ചു സന്തോഷം ഇനിയും ഓരോ കഥ കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നു,,, ജീ ക്കും കുടുംബതെയും ഭഗവാൻ അനുഗ്രഹിക്കട്ടെ,,,,,,, ജയ് ജയ് ശ്രീ രാധേ ശ്യാം
ഈ കഥ ചെറുപ്പത്തിൽ അമർ ചിത്രകയിൽ വായിച്ചതോർക്കുന്നു. എന്നാൽ കാലത്തിൻ്റെ ഒഴുക്കിൽ മറവിയിലേക്ക് പോയി. ഇന്ന് ഇത് കേട്ടപ്പോൾ പഴയ ഓർമ്മയിലേക്ക് പോയി. നമ്മൾ എത്ര പ്രായമായാലും കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു കുട്ടി ഉള്ളിലുണ്ട്. ഇനിയും ഇതുപോലെ കഥകൾ പ്രതീക്ഷിക്കുന്നു. ഹരേ കൃഷ്ണ 🙏🙏🙏
നമസ്തേ ടീച്ചർ ഗരുഡ ശ്രേഷ്ടൻെറ ഈ കഥകേൾക്കാൻ സമയം കിട്ടിയത് ഇപ്പോഴാണ്. ജോലി തിരക്കിനിടയിലാണ് കേട്ടത്. വളരെ സ്പഷ്ടമായി മനോഹരമായി കഥ പറഞുകേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം. ടീച്ചർ ചെയ്യുന്ന എല്ലാ പ്രഭാഷണവും ഞാൻ കേട്ടിട്ടില്ല ഈ അടുത്തിടയാണ് കേൾക്കാൻ ഭാഗൃമുണ്ടായത്. ടീച്ചറുടെ പ്രഭാഷണം കേൾക്കുന്നതുതന്നെ മഹാ പുണൃമായി കരുതുന്നു. വളരെ സന്തോഷം. അവിടുത്തെ പാദത്തിൽ തൊട്ടു വന്ദിക്കുന്നു. പ്രണാമം ടീച്ചർ..
ഹേ ഗുരുപവനപുരേശാ ത്വയ്യുപാധ്വത്സ ഭക്തിം 🙏🏻 കദ്രുവിൻ്റെ കഥ കേട്ടതാണെങ്കിലും സുസ്മിതാജിയിലൂടെ വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഇതിലൂടെ വളരെ നല്ലൊരു സന്ദേശമാണ് ലഭിക്കുന്നത്. മറ്റുള്ളവരുടെ സത്കർമ്മങ്ങളിൽ അസൂയപ്പെട്ട് അവരെ തോൽപ്പിക്കണമെന്ന ചിന്താഗതിയോടെ ചെയ്യുന്ന ഏതൊരു കർമ്മത്തിൻ്റെയും പരിണിതഫലം നാശമോ ദുഃഖമോ ആയിരിക്കുമെന്ന് മാത്രമല്ല, ഭഗവൽ നിമിത്തമായി നമുക്ക് ലഭിച്ച അനുഗ്രഹങ്ങളിൽ അഹങ്കരിക്കാതെ മറ്റുള്ളവരെയും ആ നന്മയിലേക്ക് നയിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കണം. നമ്മൾ ചെയ്യുന്ന ഏതൊരു കർമ്മത്തിന്റെയും ലക്ഷ്യം സമൂഹത്തിന്റെ നന്മ മാത്രമാണെങ്കിൽ ആ നന്മ ഭഗവാൻ ഒരിക്കലും കാണാതെ പോവില്ലെന്ന് തീർച്ചയാണ്. സുസ്മിതാജിയെപോലെയുള്ള ഗുരുക്കന്മാർ ആദ്ധ്യാത്മിക വിഷയങ്ങൾ ശരിയായ രീതിയിൽ പഠിച്ച് മറ്റുള്ളവർക്ക് പകർന്ന് നൽകാനുള്ള സമയം കണ്ടെത്തുന്ന സന്മനസ്സകളുടെ പുറകിൽ കഠിന പ്രയത്നമാണെന്നുള്ള ബോധ്യം ഉണ്ടായെങ്കിലെ അവർ പകർന്നു നൽകുന്ന ഓരോ ജ്ഞാനജ്ഞവും,രാമായണമോ, നാരായണീയമോ, ഭാഗവതമോ, ദേവീ മാഹാത്മ്യമോ അങ്ങിനെ ഏത് വിഷയമായാലും അവരിലൂടെ ലഭിക്കുന്ന അറിവ് വേണ്ടവിധത്തിൽ ഗ്രഹിച്ച് മനനം ചെയ്ത് മനനം ചെയ്ത്, പഠിച്ച് മനസ്സിൽ ഉറപ്പിച്ച് അത് മറ്റുള്ളവർക്ക് പകർന്ന് നൽകി, അത് മറ്റുള്ളവരിൽ നിന്ന് മറ്റുള്ളവരിലേക്കായി പകർന്ന് കൊടുത്ത് ഒരു ഗുരുവിലൂടെ നല്ലൊര ഹൈന്ദവ സമൂഹം വളർത്തിയെടുക്കാൻ ശ്രമിക്കുമ്പോഴാണ്, ആ യജ്ഞം ഒരു യജ്ഞമായി ഗുരുവിൻ്റെ അനുഗ്രഹാശ്ശിസ്സുകൾക്ക് പാത്രീഭൂതരാവാൻ കഴിയുക. ഹരി ഓം 🙏🏻
ഓം ഗരു ഡാ യ നമഃ....🙏🙏🙏🙏 ഓം നാരായണായ നമഃ🙏🙏🙏🙏🌿 പാദ നമസ്കാരം പ്രിയ ഗുരുനാഥേ...🙏🙏🙏❤️🌷 ഈ കഥ ഇത്രയും വിശദമായി അറിയില്ലായിരുന്നു........ ഗരുഡൻ ഭഗവാന്റെ വാഹനമായതെങ്ങനെ എന്നും ദർഭ ശുദ്ധമായിത്തീർന്നതെങ്ങിനെ എന്നും ....ഒരുപാട് അറിവുകൾ ഈ ശുഭദിനത്തിൽ കിട്ടി.... ഒരുപാട് ചിന്തിക്കാനും, മനസ്സിലാക്കാനും ഇതിലുണ്ട്....🙏 ഭക്തി നിറഞ്ഞു നിൽക്കുന്ന കഥ...🙏 പുതിയ അറിവുകൾ ഞങ്ങളിൽ നിറച്ചുതന്നു ഭക്തിയോടെ ദിനം തുടങ്ങാൻ സഹായിക്കുന്ന പുണ്യ മേ. 🙏 ഒരുപാട് നന്ദി....🙏🙏🙏 ഭഗവാന്റെയും ഗുരുവിന്റെയും പാദങ്ങളിൽ നമസ്കരിച്ചും കൊണ്ടു..... ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🌷🌷🌷നമസ്തേ🙏❤️🙏
സമസ്ത നാഗ ഗണങ്ങൾക്കും പക്ഷി ശ്രേഷ്ഠ നായ ഗരുഡ ഭഗവാനും കോടി പ്രണാമം 🙏ദാനങ്ങളിൽ വച്ച് അതി ശ്രേഷ്ഠ മായ ജ്ഞാനം ഞങ്ങൾക്ക് പൂർണ മനസോടെ പകർന്നു തരുന്ന പ്രീയ ഗുരുനാഥ ടീച്ചർ നും കോടി പ്രണാമം 🙏
ഹരേ കൃഷ്ണാ 🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏ഇത്രയും മനോഹരമായി, വിശദമായി ഗരുഢഭഗവാനെ കുറിച്ച് മനസ്സിലാക്കാൻ സഹായിച്ച ജീ ക്ക് 🙏എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🙏🙏🙏🙏😍😍😍 ഒരു കഥയിലൂടെത്തന്നെ ഒരുപാട് കാര്യങ്ങൾ, തത്വങ്ങൾ എന്നിവയും ജീ മനസ്സിലാക്കാൻ സഹായിച്ചു. ഭഗവത് സ്മരണയും, ജ്ഞാനവും, ഭക്തിയും നൽകി ഞങ്ങളെ ഉയർത്തിക്കൊണ്ടിരിക്കുന്ന പ്രിയ ഗുരു സുസ്മിതാജീ യുടെ പാദങ്ങളിൽ വിനീതമായ നമസ്കാരം 🙏🙏🙏🙇♀️🙇♀️🙇♀️🙇♀️🙇♀️ സർവ്വം ശ്രീ കൃഷ്ണാ ർപ്പണമസ്തു 🙏🙏🙏
നമസ്തേ ടീച്ചർ 🙏 ഇങ്ങനെ ഒരു കഥ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഭഗവാന്റെ കാരുണ്യം കൊണ്ട് കേൾക്കാൻ സാധിച്ചു🙏 കഥ പറഞ്ഞു തന്ന ടീച്ചർക്ക് ഒരുപാട് നന്ദി സ്നേഹവും 🌹🌹🙏🙏
നമസ്തേ ടീച്ചർ . ഈ കഥ കേട്ടപ്പോൾ 2014ലിൽ തൃപ്പുണിതുറ ജയ്ഭാരത് നൃത്തകല ബാലെ ഗ്രുപ്പിന്റെ ഗരുഡൻ എന്ന നൃത്തസംഗീത ബാലെ കണ്ടത് എന്റെ മനസിലേക്ക് ഓർമ വന്നു അതിൽ ടീച്ചർ വിവരിച്ചത് പോലെ ആണ് ആ ബാലെ യിൽ ആവിഷ്കരിച്ചിരിക്കുന്നത്. അതിൽ വിനിത രണ്ടത്താതെ മുട്ട വിരിയാൻ ക്ഷമയോടെ എന്നാൽ അതിലുപരി വളരെ വിഷമത്തോടെ കാത്തിരിക്കുന്ന വേളയിൽ ഒരു ശോകസംഗീതം ഉണ്ട് അത് ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. അമ്മായീവിധം ദാസിയായി സുതാ വന്നു ചേരുക നീയുടനെ ദുഃഖഭാരവും വേദനയും എത്രനാൾ സഹിച്ചു ഞാൻ കാത്തിരിക്കണം. ആ പാട്ടിന്റെ അവസാനം ആ മുട്ട പൊട്ടി ഗരുഡൻ പുറത്തു വരുന്നത് ആയിരുന്നു സീൻ അതിലെ ഓരോ രംഗങ്ങളും എനിക്കു ഓർമയുണ്ട്. വളരെ നന്ദി ടീച്ചർ 🙏🏼
വിനതയുടേയും കദ്രുവിന്റെ യും രസകരമായ ആ കഥ കേട്ടപ്പോൾ പണ്ട് സ്കൂളിൽ പഠിച്ച മഹാകവി ഉള്ളൂരിന്റെ ആ ശ്ലോകം ഓ൪മ്മ വന്നു. "വിനതയുടെ വിഷാദം തീ൪ക്കുവാനായ് ത- ത്തനയനമൃതകുംഭം പണ്ടു പോയ് കൊണ്ടു വന്നു. ജനകജനനിമാ൪--------------" മുഴുവൻ ശ്ലോകം ഓ൪മ്മയില്ല. ആ വരികളിലെ അലങ്കാരം " ഉദാത്ത" മെന്നാണ് പഠിച്ചത്. പുരാവൃത്ത പരാമർശം ഉദാത്തം ശ്രീസമൃദ്ധിയും എന്നതിനു ലക്ഷണം.
ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം..ബാ🙏ഭഗവാനേ.. സപ്താഹവേദിയിൽ ഈ കഥ ആചാര്യന്മാർ ചുരുക്കി പറഞ്ഞു തരും.ഭഗവാന്റെ അനുഗ്രഹത്താൽ🙏 കേൾക്കുവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. പക്ഷെ ഇതുപോലെ ലളിതമായി🙏 ഈ പാവങ്ങളായ കുഞ്ഞുങ്ങൾക്ക് എങ്ങിനെയെങ്കിലും മനസ്സിലാക്കി കൊടുക്കണം🙏 എന്നുള്ള തീവ്രമായ ആഗ്രഹം🙏. അത് ഞങ്ങളുടെ സ്നേഹനിധിയായ ഗുരുനാഥയ്ക്ക് മാത്രമേ ഉള്ളു🙏🙏🙏ഭഗവാനേ.. അവിടുന്ന് ഗരുഡനോട് എന്ത് വരമാണ് നിനക്കുവേണ്ടത് ഞാൻ നിന്നിൽ സംപ്രീതനാണ് എന്നു പറഞ്ഞപ്പോൾ " ഞാൻ അങ്ങയിൽ ഇരിക്കുമാറാ വണം🙏മാത്രമല്ല അമൃതപാനം! കൂടാതെതന്നെ ഞാൻ ജരാമരണം ഇല്ലാത്തവനാവണം🙏അതിലും ഉപരി ഗരുഡൻ ഭഗവാനോട് ചോദിക്കുകയാണ് അങ്ങേയ്ക്ക് എന്താണ് എന്നിൽനിന്ന് ലഭിക്കേണ്ടതെന്ന്🙏ഭഗവാനുവാച!🙏നീ എന്റെ വാഹനമാവണം🙏നിനക്ക് വസിക്കുവാൻ ഞാനൊരു കൊടിമരം സ്വയം തീർക്കുന്നു. എന്റെ ഉപരിഭാഗത്ത് നീ വസിക്കുക🙏ഈ അവസരത്തിൽ നമ്മുടെ ഹനുമാൻ സ്വാമിയേയും ഓർത്തുപോവുന്നു🙏ഭഗവാനോട് ചേർന്നിരിക്കണം🙏🙏🙏ഇതേ ഉള്ളു അവരുടെ ആഗ്രഹം🙏 അടിയങ്ങൾക്കും ഈ ആഗ്രഹമേ ഉള്ളു ഭഗവാനേ🙏നമ്മുടെ ഇതിഹാസങ്ങൾ!! ഏതിലും "അഹങ്കാരത്തിന് ഫലം അധ:പതനം" 🙏ഈ കുഞ്ഞു കുഞ്ഞ് അറിവുകൾ ഉൾക്കൊണ്ടുകൊണ്ട് അടിയങ്ങൾ ഞങ്ങളുടെ ജഗത്ഗുരുനാഥയുടെ തൃപ്പാദ കമലങ്ങളിൽ സവിനയം നമസ്ക്കരിച്ചുകൊണ്ട്🙏അടിയെന്റെ പൊന്നോമന മോൾക്ക് പൊന്നു പൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏
ഓം നമോ നാരായണായ 🙏🏽🙏🏽🙏🏽 ഓം നമോ ഭഗവതേ വാസുദേവായ 🙏🏽🙏🏽 ഗുരുവിന് നമസ്‌കാരo 🙏🏽🙏🏽🙏🏽 പക്ഷി ശ്രേഷ്ഠനായിട്ടുള്ള ഗരുഡഭഗവാന് നമസ്കാരo. 🙏🏽 ജീ, വളരെ നല്ല അവതരണo.. നല്ല കഥ.👍 കാർത്തികമാസത്തിൽ ഇങ്ങനെ യുള്ളകഥകൾ കേൾക്കാൻ സാധിച്ചത് തന്നെ ഞങ്ങളുടെ മഹാഭാഗ്യo. .ഞങ്ങളുടെ ദിവ്യ ഗുരുവിന്റെ ശബ്ദത്തിൽ ഇത്ര വിശദ മായി ഏത് കഥ കേൾക്കുമ്പോഴും അതിന് ഒരു പ്രത്യേക അനുഭൂതിയാണ്. ഇതിന് ജീ ക്കു മാത്രമേ കഴിയൂ. കഥകളിൽ കൂടെ ഒരു പാടു അറിവുകൾ ലഭിക്കുന്നു. ഗരുഡൻ മഹാവിഷ്ണുവിന്റെ വാഹനമായതെങ്ങനെയെന്ന് മനസ്സിലാക്കി തന്ന പ്രിയ ഗുരുവിനെ നമിക്കുന്നു. 🙏🏽🙏🏽. ഇനിയും ഒരുപാടു കഥകൾ പറഞ്ഞു തരാൻ ഗുരുവിനെയും കേൾക്കാൻ ഞങ്ങളെയും ഭഗവാനേ അനുഗ്രഹിക്കണമേ 🙏🏽🙏🏽🙏🏽.. ഭഗവാന്റെയും ഗുരുവിന്റെയും പാദങ്ങളിൽ സ്നേഹം നിറഞ്ഞ പ്രണാമം 🙏🏽🙏🏽🙏🏽🙏🏽🥰🥰❤️.
🙏🙏🙏നമസ്തേ ഗുരു നാഥേ 🙏🙏🙏നാരായണ നാരായണ, നാരായണ നാരായണ 🙏🙏🙏ഭഗവാനേ.... ഒരുപാടു സന്തോഷവും നന്ദിയും ഉണ്ട്. 🙏🙏നാരായണീയത്തിൽ ചുരുക്കി പറഞ്ഞു തന്നത് ഓർമയിലുണ്ട്. പക്ഷേ ഇത്രയും വിശദമായി പറഞ്ഞ കഥ അറുപതു വയസ്സിലും ആറുവയസ്സിന്റെ ആകാംഷയോടെ കേട്ടു🙏🙏🙏. ഒരുപാടു ഒരുപാടു സന്തോഷം. ഇനിയും ഇങ്ങനെയുള്ള പുരാണ കഥകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏ശുഭ ദിനം ആശംസിക്കുന്നു 🙏🙏🙏അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷമീ നാരായണ, ഭദ്രേ നാരായണ 🙏🙏സർവ്വ ഐശ്വര്യങ്ങളും തന്നു ഭഗവാൻ സുസ്മി മോളെയും 😊കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്നു പ്രാത്ഥിച്ചുകൊണ്ട് സാഷ്ടാങ്ക പ്രണാമം 🙏🙏🙏🌹🌹🌹🌹🌹🌿🌿🌿🌿🌿🌺🌺🌺🌺🌺❤️❤️😍😍😘😘😘
അത്രമേൽ പുണ്യമായ ഗരുഡഭഗവാന്റെ ജനനചരിതം കേട്ടവർക്കും കേൾക്കുന്നവർക്കും ഇത് പാരായണം ചെയ്ത വന്ദ്യഗുരുവിനും നന്മകൾ മാത്രംഭവിയ്ക്കാൻ ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ ❤️❤️❤️🙏
🙏
സുസ്മിതാ ജീ നമസ്കാരം,, ഇതെല്ലാം കേൾക്കാൻ സ്വാതിച്ചു സന്തോഷം ഇനിയും ഓരോ കഥ കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നു,,, ജീ ക്കും കുടുംബതെയും ഭഗവാൻ അനുഗ്രഹിക്കട്ടെ,,,,,,, ജയ് ജയ് ശ്രീ രാധേ ശ്യാം
ഈ കഥ ചെറുപ്പത്തിൽ അമർ ചിത്രകയിൽ വായിച്ചതോർക്കുന്നു. എന്നാൽ കാലത്തിൻ്റെ ഒഴുക്കിൽ മറവിയിലേക്ക് പോയി. ഇന്ന് ഇത് കേട്ടപ്പോൾ പഴയ ഓർമ്മയിലേക്ക് പോയി. നമ്മൾ എത്ര പ്രായമായാലും കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു കുട്ടി ഉള്ളിലുണ്ട്. ഇനിയും ഇതുപോലെ കഥകൾ പ്രതീക്ഷിക്കുന്നു. ഹരേ കൃഷ്ണ 🙏🙏🙏
നമസ്തേ ടീച്ചർ ഗരുഡ ശ്രേഷ്ടൻെറ ഈ കഥകേൾക്കാൻ സമയം കിട്ടിയത് ഇപ്പോഴാണ്. ജോലി തിരക്കിനിടയിലാണ് കേട്ടത്. വളരെ സ്പഷ്ടമായി മനോഹരമായി കഥ പറഞുകേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം. ടീച്ചർ ചെയ്യുന്ന എല്ലാ പ്രഭാഷണവും ഞാൻ കേട്ടിട്ടില്ല ഈ അടുത്തിടയാണ് കേൾക്കാൻ ഭാഗൃമുണ്ടായത്. ടീച്ചറുടെ പ്രഭാഷണം കേൾക്കുന്നതുതന്നെ മഹാ പുണൃമായി കരുതുന്നു. വളരെ സന്തോഷം. അവിടുത്തെ പാദത്തിൽ തൊട്ടു വന്ദിക്കുന്നു. പ്രണാമം ടീച്ചർ..
🙏🙏
ഹേ ഗുരുപവനപുരേശാ ത്വയ്യുപാധ്വത്സ ഭക്തിം 🙏🏻 കദ്രുവിൻ്റെ കഥ കേട്ടതാണെങ്കിലും സുസ്മിതാജിയിലൂടെ വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഇതിലൂടെ വളരെ നല്ലൊരു സന്ദേശമാണ് ലഭിക്കുന്നത്. മറ്റുള്ളവരുടെ സത്കർമ്മങ്ങളിൽ അസൂയപ്പെട്ട് അവരെ തോൽപ്പിക്കണമെന്ന ചിന്താഗതിയോടെ ചെയ്യുന്ന ഏതൊരു കർമ്മത്തിൻ്റെയും പരിണിതഫലം നാശമോ ദുഃഖമോ ആയിരിക്കുമെന്ന് മാത്രമല്ല, ഭഗവൽ നിമിത്തമായി നമുക്ക് ലഭിച്ച അനുഗ്രഹങ്ങളിൽ അഹങ്കരിക്കാതെ മറ്റുള്ളവരെയും ആ നന്മയിലേക്ക് നയിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കണം. നമ്മൾ ചെയ്യുന്ന ഏതൊരു കർമ്മത്തിന്റെയും ലക്ഷ്യം സമൂഹത്തിന്റെ നന്മ മാത്രമാണെങ്കിൽ ആ നന്മ ഭഗവാൻ ഒരിക്കലും കാണാതെ പോവില്ലെന്ന് തീർച്ചയാണ്. സുസ്മിതാജിയെപോലെയുള്ള ഗുരുക്കന്മാർ ആദ്ധ്യാത്മിക വിഷയങ്ങൾ ശരിയായ രീതിയിൽ പഠിച്ച് മറ്റുള്ളവർക്ക് പകർന്ന് നൽകാനുള്ള സമയം കണ്ടെത്തുന്ന സന്മനസ്സകളുടെ പുറകിൽ കഠിന പ്രയത്നമാണെന്നുള്ള ബോധ്യം ഉണ്ടായെങ്കിലെ അവർ പകർന്നു നൽകുന്ന ഓരോ ജ്ഞാനജ്ഞവും,രാമായണമോ, നാരായണീയമോ, ഭാഗവതമോ, ദേവീ മാഹാത്മ്യമോ അങ്ങിനെ ഏത് വിഷയമായാലും അവരിലൂടെ ലഭിക്കുന്ന അറിവ് വേണ്ടവിധത്തിൽ ഗ്രഹിച്ച് മനനം ചെയ്ത് മനനം ചെയ്ത്, പഠിച്ച് മനസ്സിൽ ഉറപ്പിച്ച് അത് മറ്റുള്ളവർക്ക് പകർന്ന് നൽകി, അത് മറ്റുള്ളവരിൽ നിന്ന് മറ്റുള്ളവരിലേക്കായി പകർന്ന് കൊടുത്ത് ഒരു ഗുരുവിലൂടെ നല്ലൊര ഹൈന്ദവ സമൂഹം വളർത്തിയെടുക്കാൻ ശ്രമിക്കുമ്പോഴാണ്, ആ യജ്ഞം ഒരു യജ്ഞമായി ഗുരുവിൻ്റെ അനുഗ്രഹാശ്ശിസ്സുകൾക്ക് പാത്രീഭൂതരാവാൻ കഴിയുക. ഹരി ഓം 🙏🏻
ഹരി ഓം 🙏 ഹരയെ നമഃ 🙏🙏🙏
Hare krishna🙏
🙏🙏🙏
നേരത്തേ അറിയാവുന്ന കഥയാണെങ്കിലും ജീയുടെ ശബ്ദത്തിലൂടെ അതു കേട്ടപ്പോൾ രണ്ടിരട്ടി പുണ്യം ആണെന്നുതോന്നി. ഒരുപാട് നന്നായിട്ടുണ്ട് ഈ കഥാശ്രവണം.
🙏 ഹരേ കൃഷ്ണ 🙏 ശുഭദിനം ടീച്ചർ 💖 ഓം നമോ നാരായണായ നമഃ 🙏💖🙏💖
സുസ്മിതാജി......കേട്ടതെങ്കിലും അവിടുത്തെ ശബ്ദത്തിൽ ഈ കഥ ഒന്നും കൂടി കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. കോടി കോടി പ്രണാമം
ഓം ഗരു ഡാ യ നമഃ....🙏🙏🙏🙏
ഓം നാരായണായ നമഃ🙏🙏🙏🙏🌿
പാദ നമസ്കാരം പ്രിയ ഗുരുനാഥേ...🙏🙏🙏❤️🌷
ഈ കഥ ഇത്രയും വിശദമായി അറിയില്ലായിരുന്നു........ ഗരുഡൻ ഭഗവാന്റെ വാഹനമായതെങ്ങനെ എന്നും ദർഭ ശുദ്ധമായിത്തീർന്നതെങ്ങിനെ എന്നും ....ഒരുപാട് അറിവുകൾ ഈ ശുഭദിനത്തിൽ കിട്ടി....
ഒരുപാട് ചിന്തിക്കാനും, മനസ്സിലാക്കാനും ഇതിലുണ്ട്....🙏 ഭക്തി നിറഞ്ഞു നിൽക്കുന്ന കഥ...🙏 പുതിയ അറിവുകൾ ഞങ്ങളിൽ നിറച്ചുതന്നു ഭക്തിയോടെ ദിനം തുടങ്ങാൻ സഹായിക്കുന്ന പുണ്യ മേ. 🙏 ഒരുപാട് നന്ദി....🙏🙏🙏
ഭഗവാന്റെയും ഗുരുവിന്റെയും പാദങ്ങളിൽ നമസ്കരിച്ചും കൊണ്ടു..... ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🌷🌷🌷നമസ്തേ🙏❤️🙏
😍🙏
ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏ചേച്ചീ 😍😍😍
ഹരേ കൃഷ്ണ🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏 വന്ദനം ചേച്ചീ 🙏🥰🥰🥰
ഹരേ കൃഷ്ണ ദാമോദര വാസുദേവ
ഹരേ അച്യുതാനന്ദ ശരണം പ്രപദ്യേ . 🙏🌺🙏🌺🙏🌺
വന്ദനം സുസ്മിതാജി.. 🙏🌺 സൂര്യഭഗവാൻ്റെ സാരഥിയായ അരുണ നെക്കുറിച്ചും സഹോദരനായ ഗരുഡൻ്റെ ജന്മത്തെക്കുറിച്ചും എങ്ങനെയാണ് ഗരുഡൻ മഹാവിഷ്ണുവിൻ്റെ വാഹനമായതിനേയും കുറിച്ചും മനോഹരമായി വിവരിച്ചുതന്ന സുസ്മിതാജിക്ക് കോടി പ്രണാമം🙏🌺
നമസ്തേ സോദരാ...🙏🙏🙏❤️🥰👍
@@radhak3413 ഹരേ കൃഷ്ണ 🙏🌺🙏🌺🙏🌺
നമസ്തേ സോരി🙏🌺
സമസ്ത നാഗ ഗണങ്ങൾക്കും പക്ഷി ശ്രേഷ്ഠ നായ ഗരുഡ ഭഗവാനും കോടി പ്രണാമം 🙏ദാനങ്ങളിൽ വച്ച് അതി ശ്രേഷ്ഠ മായ ജ്ഞാനം ഞങ്ങൾക്ക് പൂർണ മനസോടെ പകർന്നു തരുന്ന പ്രീയ ഗുരുനാഥ ടീച്ചർ നും കോടി പ്രണാമം 🙏
🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏ഇത്രയും മനോഹരമായി, വിശദമായി ഗരുഢഭഗവാനെ കുറിച്ച് മനസ്സിലാക്കാൻ സഹായിച്ച ജീ ക്ക് 🙏എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🙏🙏🙏🙏😍😍😍 ഒരു കഥയിലൂടെത്തന്നെ ഒരുപാട് കാര്യങ്ങൾ, തത്വങ്ങൾ എന്നിവയും ജീ മനസ്സിലാക്കാൻ സഹായിച്ചു. ഭഗവത് സ്മരണയും, ജ്ഞാനവും, ഭക്തിയും നൽകി ഞങ്ങളെ ഉയർത്തിക്കൊണ്ടിരിക്കുന്ന പ്രിയ ഗുരു സുസ്മിതാജീ യുടെ പാദങ്ങളിൽ വിനീതമായ നമസ്കാരം 🙏🙏🙏🙇♀️🙇♀️🙇♀️🙇♀️🙇♀️ സർവ്വം ശ്രീ കൃഷ്ണാ ർപ്പണമസ്തു 🙏🙏🙏
🙏🙏😍
ഹരേ കൃഷ്ണ 🙏🙏🙏 💖💖🌹🌹
വന്ദനം ശ്രീമോളെ....🙏🙏🙏❤️❤️🥰🥰👌
ഹരേ കൃഷ്ണ🙏🙏🙏
@@sudhak9647 ചേച്ചീ 😍😍😍😍❤❤❤❤
ആ പിതാവിൽ നിന്ന് വരദാനമായി കിട്ടിയ ടീച്ചറിന്റെ കഥ പറയൽ ഹൃദ്യമാണ്, അഭിനന്ദനങ്ങൾ. പുരാണ കഥകൾക്ക് ഈ ശ്രേഷ്ഠ ശബ്ദത്തിൽ ജീവൻ കൊടുക്കുമ്പോൾ👍👍👍
🙏
നന്ദി മാഡം. തങ്ങളുടെ ശബ്ദവും പറഞ്ഞു തരുന്ന രീതിയും അതിമനോഹരം. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
നമസ്തേ മാതാജി🙏🙏🙏
നമസ്തേ മാതാജി
നമസ്തേ ടീച്ചർ 🙏 ഇങ്ങനെ ഒരു കഥ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഭഗവാന്റെ കാരുണ്യം കൊണ്ട് കേൾക്കാൻ സാധിച്ചു🙏 കഥ പറഞ്ഞു തന്ന ടീച്ചർക്ക് ഒരുപാട് നന്ദി സ്നേഹവും 🌹🌹🙏🙏
സുസ്മിതാജിക്ക് ഒരു പാട് ഒരു പാട് നന്ദി🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
നമസ്തേ സുസ്മിത ജി 🙏🙏🥰
പ്രണാമം ടീച്ചർ.ഗരുഡ ഭഗവാന്റെ കഥ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
നമസ്തേ സുസ്മിതാജി. പ്രണാമം. പ്രഭാത വന്ദനം......
Hare Krishna... Guruvayurappa...🙏🙏 Namaskkarikkunnu.. Bhagavane...🙏🙏🙏 Namaskkarikkunnu ...Teacher..🙏🙏🙏,Congratulations..,🙏🙏
Thanks Sushmitha, ഈ കഥ കേട്ടതാണ് എന്നാലും നിങൾ പറയുന്നത് കേൾക്കാൻ നല്ല രസമാണ് , ഇനിയും ഇങ്ങനെയുള്ള കഥകൾ പറയണം
ഹരേ കൃഷ്ണ 🙏 എന്ത് രസായിരുന്നു നാം കേട്ടിരിക്കാൻ ദൈവം അനുഗ്രഹം ഉള്ളത് കൊണ്ട് കേൾക്കാനും പറ്റിയത് താങ്ക്യൂ സോ മച്ച് 🙏
ശരിക്കും ഈ കഥ കേട്ടപ്പോൾ അവിടെ പോയപോലെ. ഒരുപാട് നന്ദി. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സുപ്രഭാതം സുസ്മിതാജി..... ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ.......ഹരേ കൃഷ്ണാ
മാതൃദേവോ ഭവഃ... എന്ന് തത്വത്തെ അന്വർത്ഥമാക്കുന്ന ഈ കഥ വിസ്തരിച്ചു തന്ന സുസ്മിതാജിക്ക് ഒത്തിരി അഭിനന്ദനങ്ങൾ ...!!നന്ദി...! സ്നേഹം!!!!!,❤️❤️🌹🌹😌😌🙏🙏🙏🙏
നമസ്കാരം സുസ്മിതാജി. ഗരുഡന്റെ കഥ വിശദമായി പറഞ്ഞ് തന്നതിന് ഒരുപാടു നന്ദി 🙏💕
Thanku so much Susmita jii, എവിടെയൊക്കെയോ കേട്ട കുറേ കഥകൾ ഇന്ന് edit ചെയ്തു കേട്ട പോലെ തോന്നി 🙏🏻🙏🏻🙏🏻
🙏🙏🙏ഹരേ കൃഷ്ണാ 🙏🙏ഭഗവാന്റെ അനുഗ്രഹത്തിന് നന്ദി 🙏🙏❤️🙏🙏
ഹരേ കൃഷ്ണാ🙏🙏🙏 പാദ നമസ്ക്കാരം ഗുരു നാഥേ🙏🙏🙏♥️♥️♥️
ഹരേ കൃഷ്ണ 🙏
ഹരേ കൃഷ്ണ 🙏🙏🙏💖💖
വന്ദനം പ്രീതി ജി....🙏🙏🙏❤️❤️🥰🥰
@@sudhak9647 🙏🙏🙏
അനുജത്തി, 👌🏻👌🏻👌🏻👌🏻
ശ്രീമന്നാരായണാ....🙏🏻🙏🏻🙏🏻🙏🏻🙏🏻.....
നമസ്കാരം പ്രിയ ഗുരുജി സുസ്മിതാജി.🙏🕉️🙏😍😍🌹🌹🌹
വന്ദനം പ്രിയ മായാ ജി...🙏🙏🙏❤️❤️🥰🥰
ഹരേ കൃഷ്ണ 🙏 നമസ്കാരം പൊന്നെ 🙏🥰❤❤🥰🥰🥰🙏
നമസ്തേ ടീച്ചർ🙏🙏🙏🙏🙏🌹🌹 ഹരേ കൃഷ്ണാ🙏🙏🙏🌹
നമസ്കാരം സുസ്മിതജീ 🙏🙏🙏🙏ഒരുപാട് നന്ദിയുണ്ട് ഈ കഥ പറഞ്ഞു തന്നതിന്
ഇനിയും ഇതുപോലെ കഥകൾ
പറഞ്ഞുതരണം
😊👍
Thank you Susmithaji 🙏🌹🙏 ethu ethra vishadamaye ariyellayerunnu🙏🌹🙏 pranamam 🙏🌹🙏🌹🙏🌹🙏🥰🥰🥰🥰
ഹരേ കൃഷ്ണ 🙏
🙏🏻🙏🏻🙏🏻 എത്ര ലളിതമായിട്ടാണ് കഥ പറയുന്നത്
നമസ്ക്കാരം ഗുരുവേ 🙏🙏🙏🌹🌹🙏🙏🙏
നമസ്തേ ടീച്ചർ . ഈ കഥ കേട്ടപ്പോൾ 2014ലിൽ തൃപ്പുണിതുറ ജയ്ഭാരത് നൃത്തകല ബാലെ ഗ്രുപ്പിന്റെ ഗരുഡൻ എന്ന നൃത്തസംഗീത ബാലെ കണ്ടത് എന്റെ മനസിലേക്ക് ഓർമ വന്നു അതിൽ ടീച്ചർ വിവരിച്ചത് പോലെ ആണ് ആ ബാലെ യിൽ ആവിഷ്കരിച്ചിരിക്കുന്നത്. അതിൽ വിനിത രണ്ടത്താതെ മുട്ട വിരിയാൻ ക്ഷമയോടെ എന്നാൽ അതിലുപരി വളരെ വിഷമത്തോടെ കാത്തിരിക്കുന്ന വേളയിൽ ഒരു ശോകസംഗീതം ഉണ്ട് അത് ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. അമ്മായീവിധം ദാസിയായി സുതാ വന്നു ചേരുക നീയുടനെ ദുഃഖഭാരവും വേദനയും എത്രനാൾ സഹിച്ചു ഞാൻ കാത്തിരിക്കണം. ആ പാട്ടിന്റെ അവസാനം ആ മുട്ട പൊട്ടി ഗരുഡൻ പുറത്തു വരുന്നത് ആയിരുന്നു സീൻ അതിലെ ഓരോ രംഗങ്ങളും എനിക്കു ഓർമയുണ്ട്. വളരെ നന്ദി ടീച്ചർ 🙏🏼
😍🙏
ഇ കഥ കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് കേൾക്കാൻ ആഗ്രഹിച്ച ഒരു കഥ ആയിരുന്നു 🙏🙏
ഗരുഡ ഭഗവാന്റെ കഥ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🙏🙏❤❤❤❤🌹🌹🌹പ്രണാമം സുസ്മിതജീ 🙏🙏🙏❤❤❤🌹🌹🌹
Namaskaram Susmithaji. Thanks
ഹരേ കൃഷ്ണാ......🙏🙏🙏ഓംനമോ നാരായണ നമഃ 🙏🌹🙏രാധേശ്യാം 🙏🌹🙏❤️❤️❤️
പാദന സ്കാരം. മ്പു സ്മിതാ ജി.ഹരേ കൃഷ്ണ
Hare Krishna 🙏🏽👌❤️🌹🌹🌹🙏🏽🙏🏽Radhekrishna 🙏🏽🌹🌹🌹🙏🏽🙏🏽Ram Ram 🙏🏽🌹🌹🌹🙏🏽🙏🏽🙏🏽Nanni namaskaram🙏🏽
Punnyam niranja e kadha ketta njangalkkum paranju thanna avidathekkum bhagavath anugraham undavatte ❤❤❤
Hare Krishna🙏🏻🙏🏻🙏🏻 Nagaraja ellavarem anugrahikkate🙏🏻
ഹരേകൃഷ്ണ രാധേ ശ്യാം 🙏
🙏 നമസ്കാരം ഗുരു നാഥേ.🙏
Hare krishna🙏🙏🙏🌹🌹.Thanku Mam🙏🙏🌹
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏😙😙😙💖💖💖😍😍😍🌹🌹🌹💛💛💛💕💕💕💚💚💚💝💝💝💙💙💙💞💞💞💜💜💜💘💘💘💐💐💐🌷🌷🌷
നമസ്ക്കാരം. മോളേ.. ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണ ഹരേ ഹരേ 'സർവതും കൃഷ്ണർപ്പണ മസ്തു .
ഹരേ കൃഷ്ണ
നമസ്കാരം ടീച്ചർ
സുപ്രഭാതം.
നമസ്കാരം സുസ്മിത 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
നമസ്കാരം രാധേ ശ്യാം 🙏
Hare Krishna 🙏 vallare nanayi paranju, arinja kadhayangilum, manasil padhiyuna pole paranjitunde🙏🙌💐radheshyam 🙏
Hare Krishna Enta Guruvayoorappa Saranam Saranamen Bhaghavane. Vivaranam nannayirukkunnu tto. Thank you so much. Narayana Narayana Narayana Narayana Narayana Narayana Narayana.....
മനോഹരം നമസ്കാരം 👁️🙏👁️ നന്ദി
ഹരേകൃഷ്ണ രാധേ ശ്യാം നമസ്കാരം
🙏🙏🙏എല്ലാം ഭഗവാന്റെ സങ്കൽപം 🙏🙏🙏
🙏Namasthe susmithaji🙏🌹. 🌼🙏Hare krishna🌼om namo bhagavathe vasudevaya🙏🌼
വിനതയുടേയും കദ്രുവിന്റെ യും രസകരമായ ആ കഥ കേട്ടപ്പോൾ പണ്ട് സ്കൂളിൽ പഠിച്ച മഹാകവി ഉള്ളൂരിന്റെ ആ ശ്ലോകം ഓ൪മ്മ വന്നു.
"വിനതയുടെ വിഷാദം തീ൪ക്കുവാനായ് ത-
ത്തനയനമൃതകുംഭം പണ്ടു പോയ് കൊണ്ടു വന്നു.
ജനകജനനിമാ൪--------------"
മുഴുവൻ ശ്ലോകം ഓ൪മ്മയില്ല.
ആ വരികളിലെ അലങ്കാരം " ഉദാത്ത" മെന്നാണ് പഠിച്ചത്.
പുരാവൃത്ത പരാമർശം ഉദാത്തം ശ്രീസമൃദ്ധിയും എന്നതിനു ലക്ഷണം.
🙏🙏
Hare Krishna Krishna hare Rama Rama 🙏 uma mahaswaraya namah 🙏 jai mata 🙏💐💐💐💐💐💐💐 good morning mam 💕👌
ഹരേ കൃഷ്ണ 🙏🙏
നമസ്കാരം സുസ്മിതാജി 🙏🌹
ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏നമസ്കാരം സുസ്മിതാജി
ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം..ബാ🙏ഭഗവാനേ.. സപ്താഹവേദിയിൽ ഈ കഥ ആചാര്യന്മാർ ചുരുക്കി പറഞ്ഞു തരും.ഭഗവാന്റെ അനുഗ്രഹത്താൽ🙏 കേൾക്കുവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. പക്ഷെ ഇതുപോലെ ലളിതമായി🙏 ഈ പാവങ്ങളായ കുഞ്ഞുങ്ങൾക്ക് എങ്ങിനെയെങ്കിലും മനസ്സിലാക്കി കൊടുക്കണം🙏 എന്നുള്ള തീവ്രമായ ആഗ്രഹം🙏. അത് ഞങ്ങളുടെ സ്നേഹനിധിയായ ഗുരുനാഥയ്ക്ക് മാത്രമേ ഉള്ളു🙏🙏🙏ഭഗവാനേ.. അവിടുന്ന് ഗരുഡനോട് എന്ത് വരമാണ് നിനക്കുവേണ്ടത് ഞാൻ നിന്നിൽ സംപ്രീതനാണ് എന്നു പറഞ്ഞപ്പോൾ " ഞാൻ അങ്ങയിൽ ഇരിക്കുമാറാ വണം🙏മാത്രമല്ല അമൃതപാനം! കൂടാതെതന്നെ ഞാൻ ജരാമരണം ഇല്ലാത്തവനാവണം🙏അതിലും ഉപരി ഗരുഡൻ ഭഗവാനോട് ചോദിക്കുകയാണ് അങ്ങേയ്ക്ക് എന്താണ് എന്നിൽനിന്ന് ലഭിക്കേണ്ടതെന്ന്🙏ഭഗവാനുവാച!🙏നീ എന്റെ വാഹനമാവണം🙏നിനക്ക് വസിക്കുവാൻ ഞാനൊരു കൊടിമരം സ്വയം തീർക്കുന്നു. എന്റെ ഉപരിഭാഗത്ത് നീ വസിക്കുക🙏ഈ അവസരത്തിൽ നമ്മുടെ ഹനുമാൻ സ്വാമിയേയും ഓർത്തുപോവുന്നു🙏ഭഗവാനോട് ചേർന്നിരിക്കണം🙏🙏🙏ഇതേ ഉള്ളു അവരുടെ ആഗ്രഹം🙏 അടിയങ്ങൾക്കും ഈ ആഗ്രഹമേ ഉള്ളു ഭഗവാനേ🙏നമ്മുടെ ഇതിഹാസങ്ങൾ!! ഏതിലും "അഹങ്കാരത്തിന് ഫലം അധ:പതനം" 🙏ഈ കുഞ്ഞു കുഞ്ഞ് അറിവുകൾ ഉൾക്കൊണ്ടുകൊണ്ട് അടിയങ്ങൾ ഞങ്ങളുടെ ജഗത്ഗുരുനാഥയുടെ തൃപ്പാദ കമലങ്ങളിൽ സവിനയം നമസ്ക്കരിച്ചുകൊണ്ട്🙏അടിയെന്റെ പൊന്നോമന മോൾക്ക് പൊന്നു പൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏
😍🙏🙏
🙏🙏🙏നമസ്തേ ചേച്ചി 🙏🙏
ഹരേ കൃഷ്ണ 🙏🙏
ഓം നമോ നാരായണായ 🙏🏽🙏🏽🙏🏽
ഓം നമോ ഭഗവതേ വാസുദേവായ 🙏🏽🙏🏽
ഗുരുവിന് നമസ്‌കാരo 🙏🏽🙏🏽🙏🏽
പക്ഷി ശ്രേഷ്ഠനായിട്ടുള്ള ഗരുഡഭഗവാന് നമസ്കാരo. 🙏🏽
ജീ, വളരെ നല്ല അവതരണo.. നല്ല കഥ.👍 കാർത്തികമാസത്തിൽ ഇങ്ങനെ യുള്ളകഥകൾ കേൾക്കാൻ സാധിച്ചത് തന്നെ ഞങ്ങളുടെ മഹാഭാഗ്യo. .ഞങ്ങളുടെ ദിവ്യ ഗുരുവിന്റെ ശബ്ദത്തിൽ ഇത്ര വിശദ മായി ഏത് കഥ കേൾക്കുമ്പോഴും അതിന് ഒരു പ്രത്യേക അനുഭൂതിയാണ്. ഇതിന് ജീ ക്കു മാത്രമേ കഴിയൂ. കഥകളിൽ കൂടെ ഒരു പാടു അറിവുകൾ ലഭിക്കുന്നു.
ഗരുഡൻ മഹാവിഷ്ണുവിന്റെ വാഹനമായതെങ്ങനെയെന്ന് മനസ്സിലാക്കി തന്ന പ്രിയ ഗുരുവിനെ നമിക്കുന്നു. 🙏🏽🙏🏽. ഇനിയും ഒരുപാടു കഥകൾ പറഞ്ഞു തരാൻ ഗുരുവിനെയും കേൾക്കാൻ ഞങ്ങളെയും ഭഗവാനേ അനുഗ്രഹിക്കണമേ 🙏🏽🙏🏽🙏🏽.. ഭഗവാന്റെയും ഗുരുവിന്റെയും പാദങ്ങളിൽ സ്നേഹം നിറഞ്ഞ പ്രണാമം 🙏🏽🙏🏽🙏🏽🙏🏽🥰🥰❤️.
😍🙏🙏
ഹരേ കൃഷ്ണ 🙏 ബീനേച്ചി... നമിക്കുന്നു.. 🙏🥰👍👍👌❤❤🥰🥰👍👍👌👌❤🥰🥰🥰🥰🥰
@@SusmithaJagadeesan 🙏🏽🙏🏽🙏🏽🙏🏽🥰🥰🥰❤️❤️❤️
@@prameelamadhu5702 ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽 സുപ്രഭാതം dear 🙏🏽🥰🥰🥰❤️
ഹരേ കൃഷ്ണ..... love you teacher
Wah awesome story thank you mam, oru puthiya arivu kittiyath.
🙏
ഹരേ... കൃഷ്ണ. 🙏🤍💛🤍🌹
Hare krishna 🙏 Pranamam Susmithaji 🙏
ഹരേ കൃഷ്ണ 🙏🙏🙏
ഗരുഡധ്വജൻ ശരണം ❤️🙏
Hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻 pranam Susmita jagadeesan 🙏🏻❤️
Hare Krishna Susmithaji 🙏❤🙇
🙏🌹🙏നമസ്കാരം 🙏🌹🙏
🙏🌹🙏ഹരേ നാരായണ 🙏🌹🙏
ഹരേകൃഷ്ണ.....പാദനമസ്കാരം സു സ്മീത....പൂര്‍വസുകൃതം.
Ariyanam vichariche ulu apozhekum bhagavan ariyichu thannu 🙏🏻
How beautiful the narration is .
നമസ്കാരം ടീച്ചർ 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
നമസ്കാരം teacher 🙏🙏🙏🥰
ഹരേ കൃഷ്ണ 🙏🏾🙏🏾🌹
Pranamam 🙏🙏🙏🙏🙏🙏
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai sree radhe radhe🙏🙏🙏🙏🙏
Om Namo Bhagavate Vasudevaya🙏🙏 🙏🪔🍀❤️ 🍀 Pranam Susmita ji 🙏 i love to hear your story telll Thank you so much.
Hare Rama hare Rama Rama Rama hare hare hare krishna hare krishna krishna krishna hare hare bagavan bless you and family
Namaskaram Susmithaji 🙏🏻 🙏🏻 🙏🏻
good morning mam 🌞
Sarvam Krishnarpanamasthu 🙏 Susmithaji Pranamam 🙏
Hare Krishna 🙏
Matha നന്ദി from abudhabi
🙏ഹരേ കൃഷ്ണ 🙏
🙏ദാമോദരമാസ ആശംസകൾ സുസ്മിതജി 🙏
രാവിലെ ഈ sound കേൾക്കുന്നതേ അനുഗ്രഹം 🙏നമസ്തേ 🙏
🙏🙏🙏നമസ്തേ ഗുരു നാഥേ 🙏🙏🙏നാരായണ നാരായണ, നാരായണ നാരായണ 🙏🙏🙏ഭഗവാനേ.... ഒരുപാടു സന്തോഷവും നന്ദിയും ഉണ്ട്. 🙏🙏നാരായണീയത്തിൽ ചുരുക്കി പറഞ്ഞു തന്നത് ഓർമയിലുണ്ട്. പക്ഷേ ഇത്രയും വിശദമായി പറഞ്ഞ കഥ അറുപതു വയസ്സിലും ആറുവയസ്സിന്റെ ആകാംഷയോടെ കേട്ടു🙏🙏🙏. ഒരുപാടു ഒരുപാടു സന്തോഷം. ഇനിയും ഇങ്ങനെയുള്ള പുരാണ കഥകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏ശുഭ ദിനം ആശംസിക്കുന്നു 🙏🙏🙏അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷമീ നാരായണ, ഭദ്രേ നാരായണ 🙏🙏സർവ്വ ഐശ്വര്യങ്ങളും തന്നു ഭഗവാൻ സുസ്മി മോളെയും 😊കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്നു പ്രാത്ഥിച്ചുകൊണ്ട് സാഷ്ടാങ്ക പ്രണാമം 🙏🙏🙏🌹🌹🌹🌹🌹🌿🌿🌿🌿🌿🌺🌺🌺🌺🌺❤️❤️😍😍😘😘😘
🙏🙏🙏😍
@@SusmithaJagadeesan 🙏🙏🥰🥰😘😘
Pranam Susmithaji 🙏 thank u for this story .
Hare krishna🙏 pranamji 🙏🙏
പാദ നമസ്കാരം ❤🙏🙏🙏🙏🙏🙏🙏❤
🙏🙏🙏🥰🥰നമസ്കാരം 🙏🙏
Om Sree Garudaya Nama. Kumkumankitha Varnakitha KundhedhuDhawalananaa VishnuvahanaRupaya PakshiRajayathe Nama. Om Sree LakshmiiNarayanaya Nama. PaadaPranaamam Mathe. Hari Om.🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏
ഹരേ കൃഷ്ണ 🙏🏻രാധേ ശ്യം 🙏🏻നമസ്കാരം ടീച്ചർ 🙏🏻
നമസ്കാരം സുസ്മിതാജി🌹 🙏. ഹരേ കൃഷ്ണാ.. 🌿🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു❤🙏🙏🙏
സുസ്മിതാജീ ഹരേ കൃഷ്ണ🙏❤️🙏