അവരുടെ ഭൂമി കയ്യടങ്ക്കിയവരെ അവർ ഒഴിപ്പിക്കുന്നു.. അതിൽ എന്താണ് തെറ്റ്.. അത് അവരുടെ അവകാശം അല്ലെ.. ഭൂമി മനുഷ്യന് മാത്രം ഉള്ളത് അല്ല.. അത് ആദ്യം മനസിലാക്കുക
നാളെ ജന്മിമാരുടെ മക്കൾ ഭൂപരിഷ്കരണം വഴി നഷ്ടപ്പെട്ട ഭൂമി കയ്യെറിയാൽ അവരുടെ ഭാഗത്തും തെറ്റില്ലാലോ അല്ലെ? പിന്നെ ആന മാത്രം അല്ല വന്യമൃഗം പന്നിയും വന്യ മൃഗം ആണ് പന്നി ഉള്ള സ്ഥലങ്ങൾ മൊത്തം വനമായി പ്രഖ്യാപിച്ചു ഒഴിപ്പിച്ചാലോ?
ഇത് വന പ്രദേശം അല്ല വനം ആണ്, ഇവിടെ വീട് വക്കാൻ കുറച്ചു ധൈര്യം വേണം, കഴിയാൻ അതിലും അധികം
Very Sad 😢😢😢
ഏറ്റവും നല്ലത് ആ കാട്ടിൽ നിന്ന് മാറുന്നത് തന്നെയാണ്
ഇത്രയും കാടിനകത്ത് ജീവിക്കുന്ന ഇവരെ സർക്കാർ എങ്ങനെയാണ് സംരക്ഷിക്കുക
വിദ്യാഭ്യാസമില്ലാത്തതും അഴിമതി നിറഞ്ഞതുമായ സർക്കാർ, ഇത് കേരള ജനതയുടെ തെറ്റാണ്
The forest department And the government help this people
അവരുടെ ഭൂമി കയ്യടങ്ക്കിയവരെ അവർ ഒഴിപ്പിക്കുന്നു.. അതിൽ എന്താണ് തെറ്റ്.. അത് അവരുടെ അവകാശം അല്ലെ.. ഭൂമി മനുഷ്യന് മാത്രം ഉള്ളത് അല്ല.. അത് ആദ്യം മനസിലാക്കുക
നിങ്ങളുടെ ഭൂമി ഭൂമി ഇല്ലാത്തവർക്ക് വിട്ടുകൊടുക്കുക.
yes surely it is the truth. animals also have the right to occupy the space just like the humans have.
എർണ്ണാകുളം ടൗണും ഒരു കാലത്ത് വനമായിരുന്നു
നാളെ ജന്മിമാരുടെ മക്കൾ ഭൂപരിഷ്കരണം വഴി നഷ്ടപ്പെട്ട ഭൂമി കയ്യെറിയാൽ അവരുടെ ഭാഗത്തും തെറ്റില്ലാലോ അല്ലെ? പിന്നെ ആന മാത്രം അല്ല വന്യമൃഗം പന്നിയും വന്യ മൃഗം ആണ് പന്നി ഉള്ള സ്ഥലങ്ങൾ മൊത്തം വനമായി പ്രഖ്യാപിച്ചു ഒഴിപ്പിച്ചാലോ?
@@PrankyKidz-dr2djthen you can provide land for animals.
Kerala farmers on the end !!!
കാടു പിടിക്കാൻ പോയതാണോ 😂🎉
അല്ല...കുഴി മന്തി കട നടത്താൻ പോയതാ
😢
കാട്ടിനകത്തു ചെന്ന് വീട് വെച്ചിട്ട് കെടന്നു മോങ്ങാൻ നാണമില്ലേ . അതിനു സപ്പോർട്ട് ആയിട്ടു ഏഷ്യാനെറ്റും. കൊള്ളാം
അല്ലാതെ തന്റെ വീട്ടിൽ കൊണ്ടുപോയി അവരെ താമസിപ്പിക്കുമോ നഗരവാസീ. 😜
ith vanam anallo sheda
Ithu thanneyanu forest karude udhesham
Oru vidham malagal kayyeri.
താങ്കൾ കടലിൽ ആണോ താമസിക്കുന്നത്?
എടോ ഇത് forest അല്ലേ??
Aarelum paranjo kaattil veeduvekkan
മനുഷനെക്കാൾ വലുതല്ല മൃഗം... കാടിറങ്ങുന്ന മൃഗത്തെ കൊല്ലുക... ഈ ആനയും പുലിയും കാട് നിറഞ്ഞു.....
@@DANY2003able വളരെ സത്യം.