Curvv EV for sure 1. Same range for both cars but atto 3 is more expensive. 2.u will get ventilated seats which is a miss in atto 3. For same range y u paying a lot more money.
@@abhiramss3523 Curv interior nalla premium feel therundalo, worth the money aayit thonni..byd over price alle chinayil ithre Vela onnum illa, byd k 😅
Curvv, ഒരു സുന്ദരൻ വണ്ടി.
മനോഹരം👌 കർവ് കൂപ്പെ
Thank you very much I was waiting for soo long for this video
Most welcome 😊
റോഡിൽ കാർ വളരെ മനോഹരമായി കാണപ്പെടുന്നു, ഇതിന് മികച്ച റോഡ് സാന്നിധ്യമുണ്ട്
What do you mean by creaminess? Please
Nice vedeo. Expect a drive review of Citron C3 automatic ❤
Curv sohc engine ആണോ
കാർ അതിൻ്റെ രൂപകൽപ്പനയ്ക്കും ആകർഷണീയമായ ഫീച്ചറിനും വേണ്ടി buzz സൃഷ്ടിക്കുന്നു
Petrol engine 3 cylinder ആണോ
Zuari bridge alle bro
കാറിൻ്റെ ഇൻ്റീരിയർ പ്രീമിയവും ആഡംബരവുമാണ്
bonnet view kitumundo?
👍
Bro brezza base model edamo pls❤
2nd gear ile aa laag undo ഇതിനും????😮
പനോരമിക് സൺറൂഫ് ഈ കാറിൽ ഒരു അധിക ബോണസാണ്
Good video...
Thanks
Good video 😃
Thanks 😁
Hii bro..which is better..curv ev vs byd atto 3
Curvv EV for sure
1. Same range for both cars but atto 3 is more expensive.
2.u will get ventilated seats which is a miss in atto 3.
For same range y u paying a lot more money.
@@jayakrishnan7431 thank you
Bro BYD പറയുന്ന റേഞ്ച് കിട്ടും ബ്ലേഡ് ബാറ്ററി സിസ്റ്റം പിന്നെ interior ഒക്കെ പ്രീമിയം ഫീൽ ആണ് നല്ല റിവ്യൂ ഒക്കെ കണ്ട് നോക്കി ബ്രോ
@@abhiramss3523 Curv interior nalla premium feel therundalo, worth the money aayit thonni..byd over price alle chinayil ithre Vela onnum illa, byd k 😅
@@optimusprime-x9w bro ath eviduthe tax system alle ee cars oke overpriced akkunnath
❤
നിങ്ങൾ ഒരു പുതിയ എസ്‌യുവിയുടെ വിപണിയിലാണെങ്കിൽ, ഈ കാർ ഡ്രൈവ് ചെയ്യേണ്ടതാണ്
🥰
Luxon tata service kozhikode, kannur available aano 🤔
Thekkottu mthramalle ulloo. Vadakkottu illallo
@@anifuntech3836തൃശൂർ ഉണ്ടോ ബ്രോ?
Thiruvanarhapuram, kollam, pathanamthitta, kottayam, Idukki, Ernakulam and Malappuram
നിങ്ങൾ ഓൺ റോഡ് പ്രൈസ് പറയാത്തത് എന്താ?😂
Athokke eppole purath vannathalle
Ate atu sheriyany
Oro area base cheyth on road price maarum bro
Ningalada title kandal thonnum tatak engine undakkan padichu ennu.
Tatakum annum innum nalla engine illa. Vellontannu kadam edukka. Alukale pattikarud
Curvv diesel carinu dpf issues varumo 🤔
Illa
@@Vandipranthan athenth konda bro 🤔
@@MNK1998 adBlue illatha diesel engine
@@shreeshamallatheru athukond short distance city drivingnu e car eduthal complaints varille 🤔
@@MNK1998 DPF issues varilla
Ethra ayalum tata alle 😂
സംഗതി ഒക്കെ കൊള്ളാം. സർവീസ് ന് ചെല്ലുമ്പോൾ അറിയാം.
ഡിസൈൻ 🤮
Curve ആണൊ jimny ആണോ നല്ലത് 😂😂
Enikkum cheriyoru ith😅😅
TATA യുടെ എഞ്ചിന്‍തന്നെയാണോ,FIAT ന്റെ അല്ല?
No..സ്വന്തമായി ഡെവലപ്പ് ചെയ്തത് ആണ് ഇത്..റിവെട്രോൺ പോലെ..harrieril safariyil ഉള്ള ഡീസൽ engine ആണ് fiat
First 😂
ടാറ്റക്ക് ആരാ വണ്ടി ഡിസൈൻ ചെയ്ത് കൊടുക്കുന്നത് 😡.. തല്ലിപ്പൊളി ഷേപ്പ്. പഴയ ഇൻഡിഗോ ടെ ചേട്ടൻ
ഞാൻ കരുതിയത് എനിക്ക് മാത്രേ ഈ തോന്നൽ ഉള്ളൂ എന്നാണ് 😂😂
പ്ലാറ്റ് ഫോം അത് തന്നെ മോഡിഫൈ ചെയ്ത് വരുന്നത് കൊണ്ട് ആണ്
Ninne arelum vanggikkan paranjo... Ath aggane orutthan....😂😂😂
ഇതു കണ്ടിട്ട് അങ്ങനെ തോന്നുന്നെങ്കിൽ നിങ്ങളുടെ തലച്ചോർ Malfunction ആണ്
സത്യം@@jojothomas6412
ഉരുക്ക് പെട്ടിയ്ക്കകത്തെ 'ശവം' ...അവസ്ഥയിൽ നിന്ന് ഭേദമായോ അപ്പോൾ?! 😅
സർവ്വീസ് നിലവാരം കൂടി ...😊
❤