വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണല്ലോ കൊണ്ടുവന്നത് ബെഡ് വെയിലത്തിടാതെയും കഴുകിയെടുക്കാതെയും വളരെ വൃത്തിയാക്കുന്ന നീറ്റായിട്ട് കിട്ടുന്ന ഒരു ടിപ്സ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ടുള്ള ഒരു വീഡിയോ ആയിരുന്നു വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
Video kandu kondu thanne ee solution undakkuyanuto njsn,mon bedridden ayathond epozhum urine avarund, bed nallapole clean avukaum. Smell povem cheyyulo njan veyilath edaranu pathivu, so thank u dr for useful sharing
ടിപ്സ് കൊള്ളാം.. ഉടനെ ഉള്ള നനവ് ഇങ്ങനെ ചെയ്താൽ മാറും. എനിക്ക് മൂന്നു പേരക്കുട്ടികളാ.. രാത്രി ഡയപ്പർ ഇല്ലെങ്കിൽ ബെഡ് നനയും. എടുത്താൽ പൊങ്ങാത്ത ബെഡും.. ഒടുവിൽ ഡിസ്പോസ് ചെയ്യുകയായിരുന്നു.. ഇതൊന്നു ട്രൈ ചെയ്തിട്ട് പറയാട്ടോ മോളേ...❤❤❤❤
Hi ചേച്ചി എന്റെ കിടക്കയിൽ മൂത്രം ആയിരുന്നു നല്ല പോലെ കഴുകി virthiyaki കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഭയങ്കര വാസന ഒരു പാട് പൊടി കൈകൾ നോക്കി ഒന്നും ശരിയായില്ല എന്താ ചെയ്യണ്ടത് പ്ലീസ് റിപ്ലൈ
kidakka clean cheyyanulla solution baking sodayum vinegar um okke cherthath adipoli aanallo ottum smell onnum undavukayillallo cheriya kuttikalulla veettil okke bhayankara buddimuttanu bed cleaning mikkavarum moothram veenu smell okke undavum ingane cheyyumbol ottum moothrathinte smell undavukayilla super aayittund great share
Simple dry ayi pokummm
Super solution 😊 enta mon kidakayil palu charichu ath pole urinum ozhichu raandinteyum smellinu mochanam kitty.thank you chechi❤
Valare upakarapradamaya video anith. Bed vyilathidathe. Clean cheythedukkunna ee reethi enikkorupad ishtappettu. Iniyum ethupoeyulla tipshkal kondu varanam. Nice share ...
എല്ലാവർക്കും ഒരുപോലെ ഉപകാര പെടും
Thanks dear
Valare upakaramaya nalloru video aayrnnu kidakka nananjal eduth veyilathokke idunnath vallatha budhimuttaan ini ith pole cheythu nokkaam thanks sharing
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു
Mattress cleaning ethra easy ayi. Dry ing it in sunlight is not always easy. Ingane akumbol easy ayi cheyyallo. Nice share
ഇതുപോലെ clean ചെയ്യാം ലെ. എന്നാ പിന്നെ എല്ലാ bed ഉം വൃത്തിയാക്കട്ടെ
allavarkum orupole upakarappedunna nalloru method aanu share cheythittullath,,well done dear,,nalla easy cleaning method aanith
cleaning tips adipoli.. Ethenthayum kollam kazhukathe clean cheyyunna tip.. Very useful
Ithu valare nalloru video anutto ellarkkum useful avum nanavupattiyal unakkiyedukkan nalla padanu veyilathidan prayasanu very useful thanks dear
Matress clean cheiyanulla solution valare helpful aanu, baking sodayum vinegarum cherthulla ee solution sarikkum polichu...enthayalum try cheiythu nokkam
bed clean cheyyunnath valare nannaayittundtto...ini ithu pole chaithu nokkaatto..thankyou
bed clean cheyyunna ee oru method super aayittundtto...ith ellaavarkkum useful aayirukkum..thankyou dear
Mattress cleaning valare easy aya method anello eee reethiyil onne cheythu nokkanam kollam nannayitubde
clean mattress easily videos....useful video great sharing thanks waiting next video.
Kidakkayile nanvum chaliyym vrithiyakkuka ennathu nalla budimutanu ...ini ingane onnu cheythu noknm good presentation dear
clean mattress easily vedios enikku nalla useful ayi enthayalum try cheythu nokkam
useful video .. gonna try this at home soon .. keep sharing with more n more updates valare nannayi present cheydu
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണല്ലോ കൊണ്ടുവന്നത് ബെഡ് വെയിലത്തിടാതെയും കഴുകിയെടുക്കാതെയും വളരെ വൃത്തിയാക്കുന്ന നീറ്റായിട്ട് കിട്ടുന്ന ഒരു ടിപ്സ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ടുള്ള ഒരു വീഡിയോ ആയിരുന്നു വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
Mattress cleaning tips adipoli aayittund. Kazhukathe thanne clean cheyyamennullad puthiya arivayirunnu. Very useful sharing.
Yellavarkum upakarapredamaya oru nalla video thanne aayirunnu thank u for sharing
Oh bed clean cheyyan easy aayallo nice sharing thank you for ur video
Solution adipoli ayittuntu perfect ayi clean ayi
Wow use ful video..... Simple and easy trick.... More video explecting
thanks a lot for sharing it with us. waiting for your next video. well presented.
nalloru vedio aaahnutto really helpful aahnu and keep share and keep going dea
valare easy aayittu bed clean cheythu kanichu thannu kunhungalulla veedukalil ithu valare upakarappedum valiya bed okke aavumbol veyilathu idan pattukayillallo ingane clean cheyyamallo
Very nice shearing simple trik to clean matress... It was very useful thanks for sharing
Ith kollaalooh eni ingna cheyyalooh nalloru vedio aahnutto keep going dea
Super idea
Enikkivide valiya kidakkayayathu kondu veyilathidan valiya padanu.Ini ingane cheithu nokkanam
Video kandu kondu thanne ee solution undakkuyanuto njsn,mon bedridden ayathond epozhum urine avarund, bed nallapole clean avukaum. Smell povem cheyyulo njan veyilath edaranu pathivu, so thank u dr for useful sharing
Ela video polee ethu valare useful ayitola video ayrunu... Bedridden ayitolavarkum cheriyakutykal olavarkum valare nalaa video anu
Great tip but ee solution later kunju makkalde bodye harm chyumo bedil kidakumbol
ടിപ്സ് കൊള്ളാം..
ഉടനെ ഉള്ള നനവ് ഇങ്ങനെ ചെയ്താൽ മാറും. എനിക്ക് മൂന്നു പേരക്കുട്ടികളാ.. രാത്രി ഡയപ്പർ ഇല്ലെങ്കിൽ ബെഡ് നനയും. എടുത്താൽ പൊങ്ങാത്ത ബെഡും.. ഒടുവിൽ ഡിസ്പോസ് ചെയ്യുകയായിരുന്നു..
ഇതൊന്നു ട്രൈ ചെയ്തിട്ട് പറയാട്ടോ മോളേ...❤❤❤❤
Easy trick ellavarkum useful aya video great sharing thanks waiting next video
super tricks .also clean well
Tnx enik ippam aavishyameriya oru arivanu ningel ippam enik nalkiyathu👍❤️
❤️❤️
Awesome tips for mattress cleaning, very useful for all...great sharing
But inghane clean aakiyal bedinte top maatram alle clean aavullu…babies urinate cheythal urine bedilek absorb aavoole…ath uncleaned aayi thanne kidakkoole..???
you get mattress protector ..or use a cling film wrapper and cover ur mattress !!
Babiesinte net bedile Karimban Maaran ntha cheyya chechi
കരിമ്പൻ മാറ്റാനുള്ള വേറെ വീഡിയോ ഇട്ടിട്ടുണ്ട് 🙏
.30 yil kannichapolulla dirt kallayunnathu kanikamo?
Try ചെയ്യാം
Can I clean comforter like this?
You can
very useful thanx for sharing
My pleasure 😊
Entath white bed ahnu muthram ozhichit manja colour ayin ath pokuo
Sarikum paranjal ingane oru video pradeekshichu nilkuayirunnu..
Txx for sharing this easy method of cleaning mattress...Very useful Good sharing
My pleasure 😊
how to clean mattress easily video nice dear thanks for sharing
Very useful and excellent tip. I wonder how you are getting these brilliant ideas
👍❤️
Thank you so much 😊
Very useful thank u dear
Thank you too
Veey usefull chechi😍
❤️❤️
Very useful information,,,mattress ithrem easy aayi clean aka Illa tip share cheythadhin oruPad thanks
Thankuu
bedile karimbana pokumo
കവർ എടുത്ത് കഴുകേണ്ടി വരും
urine and turmeric stain pokuvo
Turmeric stain pokilla
@@ResmeesCurryWorld turmeric pokan enthenkilum tip undo
Very useful info
Usefull tips 👍👍👍
❤️❤️
Vinegae illnkilo
vinegar venam
Matress nte ullil ullath engane pokum.
😂😂
@@ResmeesCurryWorld ബോറിക് പൌഡർ ഇട്ടു നോക്കൂ
Verynice
this cleaning tip is really well presented ,. gonnareally help u sa lot .. very well presented .. keep sharing with mre n more updates ..
അതിന് വളരെ എളുപ്പം. clean ചെയ്യുന്നതിന് മുൻപ് മറ്റൊരു Bed order ചെയ്യുക.
🙏
Useful video
Thanks a lot
തുടച്ചെടുത്താൽ ബെഡിന്റെ ഉള്ളിലേക്കിറങ്ങിയ മൂത്രം എങ്ങനെ വൃത്തിയാവും
News pepar virichal Kure vellam ath pidichedukkum
ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ചൂടാക്കിയാൽ മതി
Ingane cheythal urumbinte shalyam marumo
👍👍
👍👍👍
ടവ്വൽ ഗ്ലാസിൽ ചേർത്ത് പിടിക്കുന്നത് എന്തിനാ.... ചുമ്മാ നനച്ചു പിഴിഞ്ഞിട്ട് മടക്കി തുടച്ചാൽ pore😮😮😮😮😮
അതാണ് ഒരൂ ടെക്നിക്. ടവൽ ടൈറ്റ് ആയിരുന്നാൽ റബ്ബിങ് impact കൂടും വെള്ള നനവും വരില്ല 🙏🙏
Hi ചേച്ചി എന്റെ കിടക്കയിൽ മൂത്രം ആയിരുന്നു നല്ല പോലെ കഴുകി virthiyaki കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഭയങ്കര വാസന ഒരു പാട് പൊടി കൈകൾ നോക്കി ഒന്നും ശരിയായില്ല എന്താ ചെയ്യണ്ടത് പ്ലീസ് റിപ്ലൈ
സോഡാപൊടിയും പൌഡറും മിക്സ് ചെയ്ത് വിതറി നോക്കൂ, മണം പോകും
താങ്ക്സ് ചേച്ചി
Super
100th Comment
Very nice tip for cleaning mattress ..Well explained..Simple & easy way...Good sharing
Very beautiful video keep sharing
ക്ലീൻ ചെയ്യുന്ന തുണി ക്ലാസ്സിൽ കെട്ടേണ്ട ആവശ്യം ഇല്ലല്ലോ. അല്ലാതെ തന്നെ തുടച്ചാൽ പോരെ
എന്തെങ്കിലും പള പളാ പറയാ ബെഡിലേക്ക് ഇറങ്ങിയ മൂത്രം എങ്ങെനെ ഉണക്കും.😢വേറെന്തെകിലും പണി ക്ക് പോയികൂടെ
വെറുതെ സമയം പോയി
എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടും Thanks dear
Super
Thanks