1000 Watt Amplifierന് എത്ര Farad Capacitor ?

Поділитися
Вставка
  • Опубліковано 7 вер 2024
  • How much must be the capacitance needed for a 1000 watt power amplifier ?
    This video is just starting a thread that ti be discussed.
    Interested in elegant sound quality audio systems? Then here we'll design, create and enjoy our own high end audio setups.
    Hi I'm Ashlin Dennis. Call me Alex.
    wa.me/918943491671 for business enquiries
    Check out all my social media's and recommended products below:
    Say hi on:
    Hi, I'm Ashlin Dennis. Call me Alex.
    ⚡️My vlog Channel - Ashlin Vlogs: / ashlinvlogs
    ⚡️Our telegram channel - t.me/amazing_e...
    ⚡️Instagram:- / ashlindennis3
    ⚡️Facebook:- / ashlindennis18
    ⚡️Website - electronend.te...
    ⚡️Join this channel to get access to perks:
    / @electronicselectrical...
    🔈JBL 12 inch 1500 watts subwoofer - amazon.openina...
    🎛️2.1 amplifier board full kit - amazon.openina...
    🎚️Subwoofer filter board - amazon.openina...
    🟨🟨🟨🟨🟨🟨
    TOOLS I USE
    🔸🔸🔸🔸🔸🔸
    🔌Soldering Iron:
    SOLDRON 25 Watt Soldering Iron : amazon.openina...
    🔌Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
    amazon.openina...
    🩱Wire Cutter: 6-inch Wire Cutter or Stripper amazon.openina...
    🚇Digital multimeter: amazon.openina...
    🚇Analog multimeter: amazon.openina...
    🪛Screw Driver : amazon.openina...
    #electronicselectricalmalayalam #electronicsmalayalam #alex #alienzaudios
    💡Our future Ideas - Alienz Audios from Alienz Industries.
    For business inquires; ashlinmedias@gmail.com.
    Disclaimer Ashlin Dennis is a participant in the Amazon services program, an affiliate advertising program designed to provide a means for sites to earn advertising fees by linking to www.amazon.in

КОМЕНТАРІ • 29

  • @MrBetter-d2i
    @MrBetter-d2i 2 місяці тому +5

    എൻ്റെ അഭിപ്രായത്തിൽ മറ്റുള്ളവ എല്ലാം perfect ആണെങ്കില് ആവശ്യത്തിനനുസരിച്ച് മാത്രം capacitance മതി കാരണം പഴയ sony, pioneer,jvc,panasonic,philips etc...പോലുള്ള hifi stereo system ങ്ങളിൽ വെറും 4700 or 3300 uf capacitor ഒക്കെ മാത്രമേ കാണാൻ കഴിയൂ പക്ഷേ അതിൻ്റെ perfomance 🤯 അതുകൊണ്ട് ആണ് ഞാൻ ആവശ്യത്തിന് മതി എന്ന് ചിന്തിക്കാൻ കാരണം. 1A ന് 2000mfd എന്ന കണക്കിൽ ഇട്ടാൽ തന്നെ നല്ല filtration നടക്കും എന്നാണ് ente experiment ലൂടെ എനിക്ക് തോന്നിയിട്ടുള്ളത് ഇത് ente മാത്രം അഭിപ്രായമാണ്🙏☺️❤️❤️ മാത്രമല്ല ഇത് transformer filtration ആണ് ഞാൻ ഉദ്ദേശിച്ചത്. car ഇല് ഉള്ളതല്ല👍

  • @ccanoop
    @ccanoop 2 місяці тому +2

    ബ്രോ, 2006.2007 കാലഘട്ടത്തിൽ കടലുണ്ടി ഉള്ള ഒരു സുഹൃത്ത് അവന്റെ ഷോപ്പിൽ stk യിൽ പമ്പ് സെറ്റിൽ ഉപയോഗിക്കുന്ന കാപാസിറ്റർ വച്ച് അമ്പ് ഉണ്ടാക്കിയിരുന്നു. സാദാ 12 "വുഫെർ നു ഇപ്പോഴത്തെ സബ് വുഫറിനെ കാളുംഎക്സ്ട്രാ പവർ ആയിരുന്നു, ഓർക്കുമ്പോൾ കുളിർ ആഹാ....

  • @anoop8688
    @anoop8688 2 місяці тому +3

    എൻ്റെ കാറിൽ ഈ കപ്പാസിറ്റർ ഉപയോഗിക്കുന്നുണ്ട് infinity kappa സബ് രണ്ടെണ്ണം ഓടുന്നുണ്ട് with monoblock amplifier , ഇത് വച്ചില്ലേൽ ഒറ്റ പഞ്ചിന് ബാറ്ററി അടിച്ച് പോകും

  • @MridhulMAnil
    @MridhulMAnil 2 місяці тому

    Njan oru musician and sound designer aan. Oru studio own cheyunnu. Ivde active studio monitors aan use cheyynnath. So, oru active speaker system try cheythude. Ellavarum pakka aayi upayogamalla. But high audiophiles nu usefull ayirikum. Oru 8 inch woofer varunna oru active audio system undaki noki.
    (A subscriber from ur budding stage)

  • @sudhisivan4068
    @sudhisivan4068 2 місяці тому +7

    Capacitance ആവശ്യത്തിന് മാത്രം മതി..സ്പീക്കർ ന് എത്ര പവർ വേണം. പ്രോപ്പർ ആയിട്ട് വർക്ക് ചെയ്യാൻ എന്നത് മാത്രം ആണ് കാര്യം...

  • @sarathmd1510
    @sarathmd1510 2 місяці тому +3

    ഇലക്ട്രോണിക്സിൽ അറിവില്ല,
    പഠിക്കാൻ ഇഷ്ട്ടം ആണ്,😌😌😌,
    12 വോൾട്ടിൽ നിന്നും കൂടുതൽ വോൾട്ടേജ് പവർ സപ്ലൈ കൊടുക്കുമ്പോൾ power drope വരാതിരിക്കാൻ വേണ്ടി ആയിരിക്കും 🤭😀😜

  • @mazhathulli925
    @mazhathulli925 2 місяці тому

    Good information ❤❤❤ Ithine kurichu ariyaan Thalpariyam und

  • @user-gm1xu4my8x
    @user-gm1xu4my8x 2 місяці тому +2

    Nalla oru karam anne anikum areyan thalparyamund

  • @im---gh0st
    @im---gh0st 2 місяці тому +1

    എന്റെ കയ്യിൽ ഒരു പഴയ Philips HIFI system ഉണ്ട് ഇതിന്റെ display complaint ആയി എന്നാൽ amp board ന് ഒരു കുഴപ്പവും ഇല്ല ഈ board ലേക്ക് audio input കണ്ടുപിടിക്കാൻ എന്താണ് മാർഗം എങ്ങനെയാണ് കൊടുക്കേണ്ടത് ആരെങ്കിലും പറഞ്ഞു തരുമോ 🙏

  • @AbhinavJoshi-zq7kd
    @AbhinavJoshi-zq7kd 2 місяці тому

    Nalla abhiprayam annnu munnotu pooku full saporttu

  • @Handcreates
    @Handcreates 2 місяці тому +1

    JVC repair ചെയ്യാറുണ്ടോ

  • @gokulpzr2866
    @gokulpzr2866 2 місяці тому

    ithinekurich detail vedo venam🥰

  • @babu7231
    @babu7231 2 місяці тому +1

    ❤❤

  • @sangeeth_619
    @sangeeth_619 2 місяці тому

    ചേട്ടാ, പുതുതായി വാങ്ങിയ ഒരു ബ്ലൂടൂത്ത് usb panel ബോർഡിൽ mode മാറ്റി വരുമ്പോൾ "rEc" എന്നൊരു ഓപ്ഷൻ കാണിക്കുന്നു. ഇത് എന്താണ്? എന്ത് റെക്കോർഡ് ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നെ? റേഡിയോ റെക്കോർഡ് ചെയ്യാൻ പറ്റുമോ? ഇതിനെപ്പറ്റി ഒരു ചെറിയ വീഡിയോ ചെയ്യാമോ?

  • @Handcreates
    @Handcreates 2 місяці тому +2

    ചേട്ടൻറെ വീട് എവിടെയാണ്

  • @vishnuns611
    @vishnuns611 2 місяці тому

    ചേട്ടാ എന്റെ ആംപ്ലിഫയറിന്റെ ഫ്രണ്ടിലുള്ള പച്ച ലൈറ്റും ചുവന്ന ലൈറ്റും മിന്നുന്നു അടിച്ചു പോകുമോ

  • @aruldas2436
    @aruldas2436 2 місяці тому

    Yes please do.....

  • @ussainbichu1786
    @ussainbichu1786 2 місяці тому

    നിങളുടെ കോഴ്സ് എടുക്കാൻ എന്താ ചെയ്യേണ്ടത്

  • @ideaelectronicmalayalam649
    @ideaelectronicmalayalam649 2 місяці тому

    0:56 Sir ഈ capacitor എവിടെ വേടിക്കാൻ കിട്ടും

  • @swapnasreeswapna6711
    @swapnasreeswapna6711 2 місяці тому

    എന്റെ അറിവ് എന്ന് പറഞ്ഞാൽ അത് നിങ്ങൾ പറയുന്നതാണ്.....

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 2 місяці тому +2

    ആദ്യ കമന്റ് ❤

  • @abrahamkuttachan7513
    @abrahamkuttachan7513 2 місяці тому

    Eeth nx audio 2500 watts amplifier alle

  • @Jerin710
    @Jerin710 2 місяці тому

    Iti electronics പഠിച്ചതാണ് job undo

  • @RahulRahul-uq4kt
    @RahulRahul-uq4kt 2 місяці тому

    Bro de number undo oru doubt ariyan vendiyanu

  • @editorschoice1134
    @editorschoice1134 2 місяці тому

    Hi bro ur mobile send me, i want speaker box, 5 channel

  • @sreekumarkp5006
    @sreekumarkp5006 2 місяці тому

    ❤❤❤