ഇതിലെ മരുമക്കളെ കുറ്റം പറയുന്നത് എന്തിന് അവർ അവരുടെ മക്കൾക്കു വേണ്ടി ഒക്കെ പിടിച്ചു പറിക്കുന്നു. അത് തന്നെ അല്ലേ ഈ അമ്മയും ചെയുന്നത് മക്കൾക്കു വേണ്ടി അച്ഛനെ പെരുവഴിയിൽ ആക്കി ഭർത്താവിന്റെ സ്നേഹം മുതലെടുത്തു ചതിച്ചു. എന്തുകൊണ്ടും അമ്മയേക്കാളും ഭേദം മരുമക്കൾ ആണ്
അതെ. ഇതിലെ അമ്മയെ ഒരിക്കലും ന്യായികരിക്കാൻ തോന്നുന്നില്ല. ശെരിക്കും ആ അച്ഛനെ ചതിച്ചത് മക്കൾ അല്ല. ആ അമ്മയാണ്....... ഒടുവിൽ മക്കൾക്ക് വേണ്ടി, തന്നെ ജീവനു തുല്യം സ്നേഹിച്ച ഭർത്താവിനെ തനിച്ചാക്കി ആത്മഹത്യ ചെയ്യുന്നു......
ആ അമ്മക്ക് ബുദ്ധി ഇല്ല അതാണ് കാരണം തിലകൻ ചേട്ടന്റെ കുടുബം അടിപൊളി കല്പ്പന ചേച്ചി ജഗതി ചേട്ടൻ ഷമ്മി തിലകൻ ഒക്കെ 🎉
ആ അമ്മക്ക് ആരേലും ഇത്തിരി വെളിവ് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ ആ കുടുംബം നശിക്കിലയിരുന്ന്😂
ഈ കുടുംബം നാശം ആയതു ഈ അമ്മയുടെ വകതിരിവ് ഇല്ലായിമ്മ ആണ്. അവർക്കൊള്ള ഒരു മേനോനെ വിളി 😎
സത്യം
അച്ഛനെ ഒന്നും പറയാൻ വിടാതെ വെള്ളം തിരുകി കയറ്റിയ അമ്മക്ക് നല്ല നമസ്കാരം 🙏
തള്ള കുടുംബം പെരുവഴിക്കാക്കി..ഒതുക്കി ഒതുക്കി ഭർത്താവിനെ മിണ്ടാതെയാക്കി.എന്തിനും ന്യായീകരിക്കൽ..😊
ന്നിട്ട് മേനോനെ ന്നുള്ള വിളിയും. വായിൽ വെള്ളം വെച്ച നേരത്ത് അമ്മചീടെ മണ്ടക്ക് ഒരു കൊട്ട് കൊടുത്തിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു😂
ഇതിലെ മരുമക്കളെ കുറ്റം പറയുന്നത് എന്തിന് അവർ അവരുടെ മക്കൾക്കു വേണ്ടി ഒക്കെ പിടിച്ചു പറിക്കുന്നു. അത് തന്നെ അല്ലേ ഈ അമ്മയും ചെയുന്നത് മക്കൾക്കു വേണ്ടി അച്ഛനെ പെരുവഴിയിൽ ആക്കി ഭർത്താവിന്റെ സ്നേഹം മുതലെടുത്തു ചതിച്ചു. എന്തുകൊണ്ടും അമ്മയേക്കാളും ഭേദം മരുമക്കൾ ആണ്
അതെ. ഇതിലെ അമ്മയെ ഒരിക്കലും ന്യായികരിക്കാൻ തോന്നുന്നില്ല. ശെരിക്കും ആ അച്ഛനെ ചതിച്ചത് മക്കൾ അല്ല. ആ അമ്മയാണ്....... ഒടുവിൽ മക്കൾക്ക് വേണ്ടി, തന്നെ ജീവനു തുല്യം സ്നേഹിച്ച ഭർത്താവിനെ തനിച്ചാക്കി ആത്മഹത്യ ചെയ്യുന്നു......
സത്യം .... അമ്മ യാണ് മക്കളെ ചീത്ത ആക്കിയത്....
There are two sides. however role by Kalpana is apt for every family. She alone can make everyone n everything straight.
അമ്മ മക്കളെ അന്ധമായി വിശ്വസിക്കുന്നു അവർ തിരിച്ചു സ്നേഹിക്കുമെന്ന് കരുതി 😁പിന്നെ ചെറ്റത്തരം കാണിക്കുന്ന മരുമക്കൾ അവരുടെ പിച്ച എടുക്കുന്ന കാലം വരും 🫵🏿
Pakshe nalla structure
ഇങ്ങനത്തെ സിനിമകൾ ആണ് 90സ് ജനറേഷന്റെ ദാമ്പത്യ ചിന്തകൾ തന്നെ മാറിയത്💆♀️💆♀️
Kalpana is super....miss her presence badly
വല്ലാത്തൊരു സിനിമ ആയിപോയി.. കണ്ടു കണ്ണു നിറഞ്ഞവർ ഉണ്ടോ ഇവിടെ
Ithile heroin kalpanachechi aanu
Kalpn chechi❤❤❤super❤,chettan❤
Peratta thallayanu okkethinum karanamm
എന്റെ കെട്ടിയവൻ പറയേണ്ടത് പറയില്ല.... അതാണ് പ്രശ്നം 😜😜😜
Enth thallaya. . Aa thallachi anu bharthavine peruvazhi aakiyath
ഇപ്പോ ഉള്ള ഭാര്യ മാർ ഇങ്ങനെ ആണോ ഗയ്‌സ് 😂
No
Movie name ?
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്
Achan kombathe amma varambath
Movie name ,achan kombath Amma varambath
Super, movie❤malayalam
ഈ സിനിമയുടെ പേര് എന്താ 🤔
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്
@@sreekanthmr5605 mmm
ഭർത്താവിനെ വിളിക്കുന്ന കേട്ടില്ലേ ! മേനോനെ എന്ന്.
❤❤❤😂😂😂😂😂😂😂
12:33
🥴🥴🥴🥴
ഈ. കിളവിക്ക്. വല്ല. കുഴപ്പം. ഒണ്ടോ.