സഹോദരിയുടെ കുഞ്ഞിനോട് ക്രൂരത കാട്ടാൻ ഹരികുമാറിനെ പ്രേരിപ്പിച്ചതെന്താണ്? | Balaramapuram

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 54

  • @shra31p97
    @shra31p97 3 години тому +37

    സാധാരണ രീതിയിൽ ഒരു സംസ്ഥാനത്തെ ഏറ്റവും പുരാഗമിച്ച ജില്ല അവിടുത്തെ തലസ്ഥാനജില്ല ആയിരിക്കും.ഇവിടെ നേരെ
    തിരിച്ചാണ്

    • @sunirachel1000
      @sunirachel1000 29 хвилин тому

      കൊല്ലംകാരും തിരുവന്തപുരംകാരും കോംപറ്റേഷൻ ആണോ

  • @democraticthinker-Erk
    @democraticthinker-Erk 4 години тому +29

    ഈ കുഞ്ഞിൻറെ അമ്മയും അമ്മാവനും ഒരേപോലെ മുടി മൊട്ടയടിച്ചിട്ടുണ്ട് എന്തിനായിരിക്കും അത് ഇവർ രണ്ടുപേരും ഈ ആശ്രമത്തിലെ നിത്യ സന്ദർശകരാണ് എന്നാണല്ലോ കേട്ടത് എന്തെങ്കിലും കർമ്മത്തിന്റെ ഭാഗമായി ചെയ്തതാനോ ....!?

  • @mnemonics-kerala
    @mnemonics-kerala 3 години тому +30

    ഇവനൊക്കെ സമാധി ഇരുന്നുകൂടെ!

  • @oldtar20
    @oldtar20 4 години тому +32

    ഇവരൊക്കെ ഏത് കാലത്താണ് ജീവിക്കുന്നത്. ആറാം നൂറ്റാണ്ടിനേക്കാള്‍ പുറകിലാണെന്ന് തോന്നുന്നു.

    • @Malayali6791
      @Malayali6791 3 години тому +2

      സമാധി നടന്നത് ഏത് കാലത്ത്, ഇത് മുട്ടസ്വാമി

    • @Ravics8216
      @Ravics8216 3 години тому

      ​@@Malayali6791
      ഇസ്‌ലാമിൽ ജ്യോതിഷം കഠിനമായി ശിക്ഷിക്കപ്പെടുന്നു. ആറാം നൂറ്റാണ്ടിൽ അത് അങ്ങനെയാണ്.

    • @VkSameer-fq4ji
      @VkSameer-fq4ji 2 години тому

      രണ്ടാം നൂറ്റാണ്ട് 😢

  • @jaikishankj
    @jaikishankj 2 години тому +7

    ആ ഇനി സമാധി അമ്പലം വരുന്നുണ്ടല്ലോ അങ്ങോട്ട് പോകാം ഇവിടം പൂട്ടി.... 😂😂😂😂😂

  • @rajirajan8567
    @rajirajan8567 2 години тому +8

    2025 ആയത് അറിയാത്ത കുറെ എണ്ണം ഇപ്പോഴും ഉണ്ട്.

  • @gitaindien8554
    @gitaindien8554 4 години тому +7

    പ്രബുദ്ധ കേരളം.... കഷ്ടം തന്നെ....

  • @dhanya659
    @dhanya659 2 години тому +5

    ഉള്ള കള്ളനും കൊള്ളക്കാരും ആണ് ഹിന്ദു സമൂഹം തന്നെ ഇല്ലാതാക്കുന്നത്

  • @dineshdivakaran96
    @dineshdivakaran96 3 години тому +19

    മുട്ടസ്വാമി 😅

  • @SureshKumar-ey8uu
    @SureshKumar-ey8uu 2 години тому +3

    ഇതുപോലേ ഉള്ള ജോൽസ്യൻ എവിടെ ഉണ്ടോ
    അവിടെ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതകൂടുതലാണ് എൻ നാട്ടിൽ ഇന്നുവരെ ഒരു ളേൽസ്യൻ ഇല്ല ഇവിടെ കുറെ നല്ല മനുഷ്യർ ഉണ്ട്

  • @Harithabanghi
    @Harithabanghi 3 години тому +3

    ആറാം നൂറ്റാണ്ടിലേക്ക് ഉള്ള യാത്ര, ഇത് പോലെ ഉള്ള ബലികൾ, പെണ്മക്കളെ കൊല്ലൽ ഒക്കെ അന്ന് സജീവം ആയിരുന്നു

  • @sunshiney-5
    @sunshiney-5 2 години тому +1

    ട്യൂഷൻ മാഷ്,
    മുട്ടക്കച്ചവടക്കാരൻ, കാഥികൻ, എല്ലാം കഴിഞ്ഞ് സാമിയും 🤭 ആഹാ ഉഗ്രൻ സ്വയം തൊഴിലവസരങ്ങൾ😅 കേരളം പിടിച്ചാൽ കിട്ടാത്ത ലെവൽ ആയി.

  • @Nived2020-kd9ug
    @Nived2020-kd9ug Годину тому

    അന്ധവിശ്വാസങ്ങളുടെ പുറകെ പോകാതിരിക്കുക ആരും

  • @VinodKumar-rj5vi
    @VinodKumar-rj5vi 4 години тому

    Super our Kerala people

  • @shancvn8433
    @shancvn8433 2 години тому +4

    മതം നിരോധിക്കാൻ പറ്റുമോ??

  • @mukeshanandan5440
    @mukeshanandan5440 Годину тому

    വിശ്വാസം കൂടിയാൽ അന്ധവിശ്വാസം ആകും അതുകഴിഞ്ഞാൽ ഭ്രാന്താണ്.

  • @AbuPp-ft2nf
    @AbuPp-ft2nf 4 години тому +4

    കഷ്ടം

  • @GeethaAbraham-kl2zi
    @GeethaAbraham-kl2zi 2 години тому

    കരിക്ക് അല്ല തേങ്ങയാ .

  • @hibariyaz232
    @hibariyaz232 2 години тому

    മുട്ടസ്വാമിയോ... 🙏

  • @Haldiiiii
    @Haldiiiii 3 години тому +14

    😮😮😢😢😢😢കഷ്ട്ടം.. പാവം കുഞ്ഞു... എവിടെ പോയി ആറാം നൂറ്റാണ്ട് ടീംസ് 😊

  • @sureshpksureshpk6317
    @sureshpksureshpk6317 2 години тому

    . രാശിയിൽ ജ്യോത്സ്യന്:കണ്ട ക ശനി:കവടി നിരത്തിയപ്പോ: പോലിസിന്റെ ലാത്തിയാണ് ലാത്തിയാണ് കണ്ടത്

  • @ajmalajmal3592
    @ajmalajmal3592 2 години тому

    മുട്ട സ്വാമിയോ 🤣🤣

  • @AlimangaliyaAlimangaliya
    @AlimangaliyaAlimangaliya 2 години тому

    യോ പൂജ ആയിരിക്കും

  • @Suni961
    @Suni961 2 години тому

    ഭ്രാന്താലയം 😢

  • @JumanaJannu
    @JumanaJannu 3 години тому +2

    Kashtam, enthoru gathi

  • @Makri123-j2x
    @Makri123-j2x 11 хвилин тому

    Sunayilla swamimar niranjadukayanallo😂

  • @marypaul2868
    @marypaul2868 2 години тому

    Alukale pattikkan

  • @basheerbasheer1679
    @basheerbasheer1679 2 години тому

    Sisu bali ayirinnu avante plan!

  • @thinkbruhhh
    @thinkbruhhh 3 години тому +2

    2025 thanne anno 😮

  • @mohanlal-tw5lp
    @mohanlal-tw5lp Годину тому

    just don't think the arrest of this 'jyolsyan' is justifiable unless he has been directly involved in the murder.

  • @vinayakan6180
    @vinayakan6180 3 години тому

    Idhehathinte name nallath Kundanmukham Kundandasan😊😊😊

  • @Rhfggdggg
    @Rhfggdggg 2 години тому

    Allam kodadanam 😂

  • @shivanachu736
    @shivanachu736 3 години тому +1

    😂😂😂

  • @RajeshR-xg9ft
    @RajeshR-xg9ft 4 години тому +1

    Hari pathanapuram pand oru interviewil paranjapole Jyotisham padichavarku license nirbanthamakkanam, itharam vyajanmar karanam etra kudumbangalanu thakarunnath😮relatives thammilum ayalkar thammilum shathtukkalakan itharakkar oru karanamanu

    • @Ppmziyad
      @Ppmziyad 3 години тому

      ഇത്തരം ശ😉 ശ്യ ശ്വാമിമാരെ എല്ലാ o പിടിച്ച അകത്തിടണം