ശ്രീ.പിണറായി വിജയൻ | വിശ്വാസപൂര്‍വം ആത്മകഥ പ്രകാശനം.

Поділитися
Вставка
  • Опубліковано 20 жов 2024
  • കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാരുടെ ആത്മകഥ "വിശ്വാസപൂർവം" പ്രകാശനം നിർവഹിച്ച് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ സംസാരിക്കുന്നു.
    Chief Minister of Kerala, Pinarayi Vijayan Addressing the Autobiography release of Sheikh Abubakr Ahmad, Kanthapuram.

КОМЕНТАРІ • 16

  • @Samastha-i7u
    @Samastha-i7u 4 місяці тому +3

    ബഹുവന്ദ്യരായ എപി ഉസ്താദ്, ജീവിതം നമുക്ക് വലിയ മാതൃകയാണ് ✅🌹

  • @Samastha-i7u
    @Samastha-i7u 4 місяці тому +1

    യോജിക്കാനും വിയോജിക്കാനും ഉള്ള അവസരം അതാണ് സമാധാന സമൂഹത്തിന്റെ സന്ദേശം.

  • @IbrahimMangaden
    @IbrahimMangaden 4 місяці тому +1

    An exquisite scholar who imparted value-based knowledges to generations with mellowness & buoyancy.

  • @ajmalhimamisaqafi9855
    @ajmalhimamisaqafi9855 4 місяці тому +2

    Qamarul ulama..the Great leader, guid, father, and All ❤

  • @Samastha-i7u
    @Samastha-i7u 4 місяці тому +1

    ചിരിച്ചും കൊണ്ട് ഒരു നവസാമ്രാജ്യം പണിത കാന്തപുരം ഉസ്താദ് ✅✅

  • @KpMunavvir
    @KpMunavvir 4 місяці тому +2

  • @mohammedyaseenkvpara5460
    @mohammedyaseenkvpara5460 4 місяці тому +2

    ❤❤❤

  • @shammasislamicstatus715
    @shammasislamicstatus715 4 місяці тому

    Super

  • @ajmalhimamisaqafi9855
    @ajmalhimamisaqafi9855 4 місяці тому

    ❤❤

  • @Samastha-i7u
    @Samastha-i7u 4 місяці тому +1

    സംഘടനാ സംവിധാനത്തിൽ സംഘടനാ ഫാസിസം ഉണ്ടാവാതെ സൂക്ഷിക്കണം

  • @musthafafarooqev.pelettil1410
    @musthafafarooqev.pelettil1410 4 місяці тому

    ❤❤🎉

  • @Samastha-i7u
    @Samastha-i7u 4 місяці тому

    ഉസ്താദിനോട് ഒരു എളിയ അപേക്ഷ, അങ്ങയുടെ അണികൾ എല്ലാവരും അങ്ങയുടെ മാതൃക സ്വീകരിക്കണം, വ്യക്തി സ്വഭാവത്തിലും ഇടപെടലുകളിലും

  • @Samastha-i7u
    @Samastha-i7u 4 місяці тому

    തിരുവനന്തപുരത്ത് സുന്നി സംഘടന ഫാസിസ്റ്റുകൾ ഷംസുദ്ദീൻ അഹ്സനി എന്ന വ്യക്തിയെ ക്രൂരമായി മാനസിക പീഡനത്തിന് ഇരയാക്കി. സൈഫുദ്ദീൻ ഹാജിം വിഴിഞ്ഞം മുസ്ലിയാരും അദ്ദേഹത്തെ ഭീഷണിപ്പെടുത്തി നിർബന്ധിച്ച് വീഡിയോ ഇറക്കിപ്പിച്ചു. വളരെ നീചമായ പ്രവർത്തി.

  • @Samastha-i7u
    @Samastha-i7u 4 місяці тому

    ഏതായാലും പുതിയ കാലത്ത് എപി ഉസ്താദിന്റെ സംഘടനാ സംവിധാനത്തിൽ സത്യസന്ധതയും നീതിയും പുലരേണ്ടതുണ്ട്. ചില അണികൾ നേതാക്കന്മാർക്ക് പേരുദോഷം ഉണ്ടാക്കുന്നു

  • @rabeerazz7836
    @rabeerazz7836 4 місяці тому +1