Atham Vishuphalam 2024 - 2025 | K.P.Sreevasthav Alathur Palakkad 9447320192

Поділитися
Вставка
  • Опубліковано 4 жов 2024
  • #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com
    അത്തം
    ഈ വർഷത്തെ വിഷുഫലചിന്തനയിൽ അത്തം നക്ഷത്രക്കാർ മദ്ധ്യശൂലത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത് അതിനാൽ ഇവർക്ക് വിഷുഫലം ദോഷപ്രദമാണ് എങ്കിലും ചാരവശാൽ അല്പം ഗുണപ്രദമായ സമയമായതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആശ്വാസപ്രദം തന്നെയാണ്.
    വന്നുഭവിച്ച പ്രതിസന്ധികളെ മനോബലത്താൽ അതിജീവിക്കുവാൻ സാധിക്കുന്നതാണ്, തൊഴിൽ രംഗത്ത് ആത്മാർത്ഥമായ പ്രവർത്തനങ്ങളുടെ ഫലമായി മെച്ചപ്രദമായ അന്തരീക്ഷം ഉണ്ടായി തീരും.
    സാമ്പത്തികമായുള്ള പ്രയാസങ്ങൾക്കും പരിഹാരം കണ്ടെത്തുവാൻ സാധിക്കുന്നതാണ്.
    ആത്മാർത്ഥ സുഹൃത്തിന്റെ അവസരോചിതമായ ഇടപെടലുകൾ പല ആപത്ഘട്ടങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്നതാണ്.
    വിവാഹാദി മംഗളകാര്യസിദ്ധി, ഇഷ്ടബന്ധുജന സമാഗമം തുടങ്ങിയ സൽഫലങ്ങളും അനുഭവത്തിൽ വരുന്നതാണ്.
    നേതൃത്വനിരയിലേക്ക് ഉയരുവാനുള്ള അവസരങ്ങൾ മുന്നിൽ തെളിയുന്ന ഒരു വർഷമാണിത്, അവസരങ്ങളെ പരമാവധി അനുകൂലമാക്കി മാറ്റിയെടുക്കുവാൻ ശ്രമിക്കണം.
    സർക്കാർതലത്തിൽ നിന്നും അംഗീകാരങ്ങൾ നേടിയെടുക്കുവാനും സാധിക്കുന്നതാണ്. അഗ്നി, ആയുധം തുടങ്ങിയവ നിമിത്തമായി ആപത്സാധ്യതയും കാണുന്നു
    ദോഷപരിഹാരാർത്ഥമായി ശിവങ്കിൽ മൃത്യുഞ്ജയ പുഷ്പാഞ്ജലി മാസം പ്രതി ജന്മനക്ഷത്രം തോറും നടത്തിവരുന്നതും മൃതസഞ്ജീവനി യന്ത്രം ദേഹരക്ഷയായി ധരിക്കുന്നതും ഗുണം ചെയ്യും
  • Наука та технологія

КОМЕНТАРІ • 1