ഇനി മുതൽ ഉപ്പും മുളകിന്റെ ഡയറക്ടർ രാജേഷ് തലച്ചിറ ആയിരിക്കും...🔥🥳അപ്പോൾ ഇനി മുടിയന്റെ തിരിച്ചു വരവ് ഉടനെ ഉണ്ടായിരിക്കും എന്ന് നമ്മൾക്കു പ്രതീക്ഷിക്കാം....ഇദ്ദേഹം ആണ് Aliyans,SuSu,Ladies room,Abhi weds Mahi എന്നീ sitcoms ഡയറക്റ്റ് ചെയ്തത്...അദ്ദേഹത്തിനേക്കാൾ മികച്ച ചോയ്സ് ഇനി വേറെ ഇല്ല....അതിനാൽ ആണ് സുരഭിയും സുഹാസിനിയും നിർത്തി വെച്ചത്...ഇനി ഉപ്പും മുളകും പൊളിക്കും ❤🔥
എരിവും പുളിയും ആദ്യം കുറേ എപ്പിസോഡ് കണ്ടു പിന്നെ നിർത്തി. ഉപ്പും മുളകും സീസൺ 2 വിൽ ഇതുവരെ ഇറങ്ങിയ എല്ലാ എപ്പിസോടും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഉപ്പും മുളകും സീസൺ 1 ൽ ഞാൻ കാണാത്ത ഇഷ്ടം പോലെ എപ്പിസോഡ് ഒണ്ട്. ഇഷ്ടം അല്ലാഞ്ഞിട്ടില്ല അത് കാണാത്തത്. അത് അങ്ങനെ കുറേ എപ്പിസോഡ് ഞാൻ കാണാതെ കിടക്കട്ടെ എന്ന് വിചാരിച്ച്.
ഇതു വരെയുള്ള 398 എപിസോഡ് പോലും മിസ്സ് ചെയ്യാതെ കാണുന്നവരുണ്ടോ
Yes
Njanillah njan 181 ep kananthudakiyath chechii 💗🫂🫀
ഞാനും ഉമ്മയും ഉണ്ട് miss ആകാതെ നോക്കുന്നു
ഉണ്ട്
Yes❤
ഇനി മുതൽ ഉപ്പും മുളകിന്റെ ഡയറക്ടർ രാജേഷ് തലച്ചിറ ആയിരിക്കും...🔥🥳അപ്പോൾ ഇനി മുടിയന്റെ തിരിച്ചു വരവ് ഉടനെ ഉണ്ടായിരിക്കും എന്ന് നമ്മൾക്കു പ്രതീക്ഷിക്കാം....ഇദ്ദേഹം ആണ് Aliyans,SuSu,Ladies room,Abhi weds Mahi എന്നീ sitcoms ഡയറക്റ്റ് ചെയ്തത്...അദ്ദേഹത്തിനേക്കാൾ മികച്ച ചോയ്സ് ഇനി വേറെ ഇല്ല....അതിനാൽ ആണ് സുരഭിയും സുഹാസിനിയും നിർത്തി വെച്ചത്...ഇനി ഉപ്പും മുളകും പൊളിക്കും ❤🔥
Aru paranj
@@t-ak9 Rajesh talchira sir nte Instagram accountil post ittittund...new beginning enn paranjitt
Eyyyyyeee poli poli😂😂❤❤🎉🎉🎉
അപ്പോൾ ഉപ്പും മുളകും തീർന്നു
എഡിനാണ ഇന്ത്യക എയൊഡൊനെ
കുട്ടു , അലീന , കനകം , മുടിയൻ , സിദ്ധു എല്ലാവരെയും miss ചെയ്യുന്നു
mudiyan engilum vannal mathiyayirunnu
Firvcp fidvgp ncitbc giybgo surbco ikfifbgo ejfnfhfhco rboczhdbcid
ഉറങ്ങുമ്പോഴും സ്മാർട്ട് വാച്ച് കെട്ടി കിടക്കുന്ന ബാലു അച്ഛൻ ആണ് എന്റെ ഹീറോ 😅😊
❤11
😄
That is what many people do. To know the duration of deep sleep.
@@midhila2912oo English kaari vannirikunn
😅 carecte
Miss ആയി പോയ episode പിന്നീട് ഇരുന്ന് കാണുന്നവർ ഉണ്ടോ
ഇനി മുതൽ ഉപ്പും മുളകിന്റെ ഡയറക്ടർ രാജേഷ് തലച്ചിറ ആയിരിക്കും...🔥🥳
ഇനി ഉപ്പും മുളകും പൊളിക്കും ❤🔥
Mudiyan Chetan vanna mathiyayirunnu
Eppol
Sheriya mudian should come back
❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤qehztzmksjftiokhfiooegsujgdjk
Sidhu and mudiyan venamayrunu.. Innathe episodl Sidhu nte peru kure thavana paranju lachu ❤
പാറുകുട്ടിക്ക് സീരിയലും ജീവിതവും രണ്ടും വേറെ വേറെ എന്ന് തിരിച്ചറിയാറായോ .... ക്യൂട്ട് baby 🥰
പണ്ടൊക്കെ കേഷും ശിവ യും യൂണിഫോം ഇട്ടായിരുന്നു സ്കൂളിൽ പോയിരുന്നത് ഇപ്പോൾ വീട്ടിലും സ്കൂളിലും ഒരേ ഡ്രസ്സ് 😮
😢 oru jodi uniform vangi koduk
പഴയ ഡൈനിംഗ് ടേബിളും അതിലിരുന്നുള്ള കഴിക്കലും ആ old episodum ആണ് പൊളി.
Old episode irunnu kan 😊
@@AmalJoy-e1x അത് എൻ്റെ ഇഷ്ട്ട മാണ് കേട്ടോ.ഓൾഡ് episode കുറച്ചും കൂടി real ആയി എനിക്ക് feel ചെയ്തത് കൊണ്ടാണ് ഞാൻ പറഞ്ഞത്.കേട്ടോ ചേട്ടാ/ചേച്ചി/,😊
@@AmalJoy-e1xപറഞ്ഞത് ok, ഇത്തിരി ബഹുമാനത്തിൽ പറയാമായിരുന്നു.
@@nijomonsajisaji8417 ok
Miss you mudiyan chetta season 2 ill ore ep enkilum chettan venam agrham ollavar like adi
#EP polli Balu acting neelu acting Lachu Neelu combo. shiva paru. Bhavani amma 🙌 . Ramkumar Hiyma Mudiyan diya
ബാലു അച്ഛന്റെ ആറ്റിങ് സൂപ്പർ ❤️💖
ഒരു എപ്പിസോഡ് പോലും miss ചെയ്യാതെ കാണുന്ന ഒരേ ഒരു സീരിയൽ One And Only Uppum Mulakum
💯
💯
💯💯
❤❤❤❤❤❤❤❤❤❤❤❤❤❤❤shjfdgnznznzgddsjksksskskks
Pandatha uppum mulakum kaanaanolla aa oru energy kittunilla.... Pandathe uppum mulakum poolee venaam ith.... Pinne mudiyanum veenaam✨
Saturday Sunday uppum mulakum miss cheyunavr ondo 😊
8:32 bathroominte കണ്ണാടിയിൽ കേമറ മേനോൻ 😎😎😎
*what a performance by balu especially in the climax💯😂🔥*
*no one can replace balu's acting😻*
ഇവരെ നേരിൽ കാണാൻ ആഗ്രഹമുള്ളവരുണ്ടോ 🙌🏻🤍
പണം കായ്ക്കുന്ന മരമാണെങ്കിലും ചരിഞ്ഞ വെട്ടണം...mass dialogue ബാലു അച്ഛൻ... (miss you മുടിയൻ)
മുടിയൻ റിഷി തിരിച്ചുവരണം
ഉപ്പും മുളകും 💚❤️💙💜
വീട്ടില്‍ ഇടുന്ന pantum itt സ്കൂളിൽ pokunna കേശു 5.28 😂😂
ഉപ്പും മുളകിന്റെ എല്ലാ വീഡിയോസ് കണ്ടവർ ഉണ്ടോ ❤️❤️❤️
Food + uppum mulakum + bed = ❤ best ❤
ഉപ്പും മുളകും + ലച്ചന്റെ കുണ്ടി + കൈവണം = ❤
@@HyaanMatt❤✋🧡💛💚💙💜🤎🖤🥰😍❣💖💗💓💞💕❣❣💔💝💘💌
@@HyaanMatt 😂😂😂😂
Mudiyan miss cheyyunnavar undo like adi❤
Mudiyan aliyansilll thakarkuvaaa njn aaa serial kannnarillayrnnu mudiyan ollathkond ipam kannum nalla serial annu mudiyan rocks🥰🥰🥰🥰🥰
നീലു 'അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ എത്ര ആളുകൾ ഉണ്ട്
Poda
ഉണ്ട 😁😁
ഇപ്പൊ ഉള്ളെൽ ബോർ ഇവള്ളാ 😊
@@abdhulbasith9252 അവൾ എല്ലാം തികഞ്ഞ പുണ്യാളത്തി. ബാലു ഒന്നിനും കൊള്ളാത്തവൻ 🤣 ഫെമിനിസം സീരിയലിലും
9 30 aavan kaathirikuvaan ella divasavum 💖😇Saturday kood uppum Mulakum venam 😕
Keshuvum shivayum വിട്ടിൽ ഇടുന്ന ഡ്രസ്സ് ഇട്ടുകൊണ്ടാണ് സ്കൂളിൽ പോകുന്നത് 😂😂😌
സ്കൂളിൽ മാത്രമല്ല, പിക്നിക്, സിനിമ, കട അങ്ങനെയുള്ള എല്ലാ യാത്രകളിലും aa വീട്ടിലുള്ള ആരും ഡ്രസ്സ് മാറാറില്ല 😂😂😂
*uppum mulakum is incomplete without mudiyan💯🔥*
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Yes me
Yes
👌👌👌ബാലു അണ്ണൻ ജോലിക്ക് ക്ഷണിക്കണം നമ്മളെ തേടിയെത്തണം 👌👌👌
ഒരേ എപ്പിസോഡ് പോലും മിസ്സ് ആക്കാതെ കാണുന്നവർ ആരൊക്കെ ഉണ്ട് ഇവിടെ
👇❤
Mee
Am
ബാലു അടിപൊളി കൊടുക്കേണ്ടത് കൃത്യമായി കൊടുത്തു
പാലുവിന്റെ കോമഡി ഇഷ്ടമുള്ളവർ ആരൊക്കെയുണ്ട് 😃😃😃
ഇതെവിടെങ്കിലും വയ്ക്കട്ടെ ന്നു കേശു...😅😅അനക്കം ഉണ്ടോന്നു ശിവാനി 👌👌👌👌ഇന്ന് എന്ത് ഉറക്കം ബാലു അണ്ണൻ ഉണർന്നാലേ.... എപ്പിസോഡ് 👌
Mudiyan chettanum sidhu chettanum varum ennu urapulavar 👍 like adichu poli
👇
ഡേയ്‌നും മുടിയുനും കൂടി വന്നാൽ കുറച്ചു കൂടി അടിപൊളി യാകും ❤❤❤
sathyam
മുടിയന്റെ ഭാര്യയായിട്ട് ദിയയെ വേണ്ട കല്യാണത്തിന് മുമ്പുള്ള ആ സീനുകൾ മാത്രം മതി
Adutha kalathonnum ndavilla
അപ്പൊ ലെച്ചുവിനും ദിയക്കും കൂടി ചവിട്ടിത്തേക്കാൻ പ്രത്യേകം ആൾക്കാരായി
No Words Describe About the excellent acting and performence of Balu no one can replace balu🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️💯💯💯💯💯💯💯💯
ബാലുന്റെ ഉറക്കം കണ്ടിട്ട് കൊതിയാവിന്നു 😂
ബാലു അണ്ണൻന്റെ ഉറക്കം സൂപ്പർ😂😂😂👍👍👍🌹🌹🌹
No one can replace balu's acting❤🥰
പാറുന്റെ മുടി കെട്ടിയത് സൂപ്പറായിട്ടുണ്ട് 👌👌🥰
Balu acting super ❤️❤️❤️❤️
Uppum mulakum adicts undo? 🥰🥰
സ്വപ്നലോകത്തെ ബാല ഭാസ്ക്കരൻ മൂവി ഓർത്തു (അതും എനിക്ക് മാത്രം തോന്നി).... എന്തായാലും കണ്ടന്റ് കൊള്ളാം.. സൂപ്പർ
Uppum mulakum fans like adi...🎉🥰
ഉപ്പും മുളകും കാണാതെ ഉറങ്ങാൻ പറ്റാത്തവർ ഉണ്ടോ
pinne. urangiyittu 100 kollamayi
@@sreenair-ts3pjpine ne enthinu vannu കാണുന്നു ഒന്നു pode
Sleeping most important
En vishwasikkunavar undo
*no one can replace balu's acting💯🔥*
*8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Saturday uppum mulakum venam ennullavar like 👍
Night dress ittu schoolil pokunna Shivani aanu innathey hero😂.
പാറുവിന്റെ ഹെയർ സ്റ്റൈൽ ഇഷ്ടമായർ ആരൊക്കെ
1 25 shows how a mother cares her daughter😮
മുടിയൻ റിഷിബ്രോയെ തിരിച്ചു കൊണ്ടുവരണം
Neelu chechi kulli kazichavadum nalla bangiyundallo kannan mudyokke ketty sooper
NO ONE CAN REPLACE BALU' ACTING💯😊
😂
Paru fans undo❤❤sthiram prekshakar aarokke😊😊😊😊
Bp fan hello
Old uppum mulakum miss cheyyunnu❤️
Lachu keshu super combo ❤😊
The real vibe of Uppum Mulakum is back 😊
Food +uppum mulakum + bed = ❤ best combo ❤
Lachu acting very good and natural so cute❤😊💖 lachu and balu combo super ❤😊
vere oru paniyille
ബാലുനു ഇന്ന് അഭിനയിക്കാൻ ഒന്നുമില്ല. വെറുതെ കിടന്നാൽ മതി ഇന്നത്തെ കൂലി കിട്ടി
True sherikum achanum molum thanne
Waiting for uppum mulakum' s 400 episode ❤❤❤❤❤❤❤❤
ബാലുവിനെ ഇഷ്ടമുള്ളവർ ലൈക്❤
Bhavaniyamma pwoli ❣️😘
Mudiyane miss cheyyunnu🥺🥺🥺🙏🏻🙏🏻i
Nna korach mudi valarth😊
ഭവാനി ഒരു പ്രതേക സ്നേഹം 😄
Neelu’s acting Is cute
😂😂Lechu and neelu amma
❤️❤️❤️ ഉപ്പും മുളകും ❤️❤️
എല്ലാവരുടെയും അഭിനയം
സൂപ്പർ 😆😆😆😆
ചക്കപ്പഴം വന്നാലും മാങ്ങാ പഴം വന്നാലും ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് ഇതൊരു സീരിയൽ Alla ഇ െതാരു കുടുംബമാണ്.
എന്നും കാണുമ്പോൾ ആരെയോ miss ചെയ്യുന്നു
Balu fans ondel like adi ❤😊
School il പോകുന്ന കുട്ടികൾക്ക് uniform വേണ്ടെ? 😂
Wednesday annu athaa colour dress
Mire
@@Daredevil009-99എപ്പഴും വെഡ്നെസ്‌ഡേ ആയിരിക്കോ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ഒന്നും ഇല്ലേ
അതു ശെരിയാണ്
Mudiyan coming back
When
I love Uppum mulakum 2 mudiyen sidhu shiva keshu balu neelu
461 episodeum miss cheyyathe kandavarundo
Neelu lachu❤❤
Season 1, Erivum Puliyum, Season 2 Ellaam Mudangathe kandittund ❤
Ayin
എരിവും പുളിയും ആദ്യം കുറേ എപ്പിസോഡ് കണ്ടു പിന്നെ നിർത്തി. ഉപ്പും മുളകും സീസൺ 2 വിൽ ഇതുവരെ ഇറങ്ങിയ എല്ലാ എപ്പിസോടും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഉപ്പും മുളകും സീസൺ 1 ൽ ഞാൻ കാണാത്ത ഇഷ്ടം പോലെ എപ്പിസോഡ് ഒണ്ട്. ഇഷ്ടം അല്ലാഞ്ഞിട്ടില്ല അത് കാണാത്തത്. അത് അങ്ങനെ കുറേ എപ്പിസോഡ് ഞാൻ കാണാതെ കിടക്കട്ടെ എന്ന് വിചാരിച്ച്.
ഉപ്പും മുളകിന് ആണോ ചക്ക പഴത്തിന് ആണോ ഫാൻസ് കൂടുതൽ 😅😅
Chakkappazham
Athin ni poi randinteum view nokkiya mathi
ഉപ്പും മുളകും
@@AnuRag-pz1ll അതയാ അർഞ്ഞിറ്റ 🙄🙄
1:56 ellaa veettileyum makkalude same reaction😂😂😂
Sidhu nu vendi vere arelum cast cheyyy...
ഈ വീട്ടിൽ ഡെയിനിങ് ടേബിൾ ഇല്ലേ എല്ലാരും നിന്ന്ണല്ലോ കഴിക്കുന്നത് 😂😂
റാംകുമാറിനെയും ഹൈമാവാതിയെയും miss ചെയുന്നവരുണ്ടോ 😔
Avar Illathathu kondu skip cheyyathe kaananayi
Yes, അവർ ഉണ്ടേൽ നന്നായേനെ
Hey... Hey പ്രഭു hey പ്രഭു hey..ഹരി രാം കൃഷ്ണ ജഗന്നാഥ പ്രേമാനന്ദ hey ക്യാഹുവാ.....🔥
Yes ഞാൻ ഇതുവരെയുളള ep miss ചെയ്തില്ല
ബാലു ഒരു സംഭവം തന്നെ😅
Those who waiting for see uppum mulakum ❤️ pls assemble
👇
baalu annan oru rekshayum illa adipoli acting
എന്തായാലും വിഷ്ണു കൂടി വന്നാൽ സൂപ്പർ ആയിരുന്നു ❤
Uppum mulakum ❤ Super❤
Wait, madu lechu speaking in kanaada 😊
ഉറങ്ങികൊണ്ട് ശബളം വാങ്ങിയ ബലു🔥
Balu withh
...sleeping ഗുഡ് episode... 💫✌️
പഴയ ഉപ്പും മുളകും മിസ്സ് ചെയ്യുന്നവർ ഉണ്ടോ😢😢
Ila😅
ഉണ്ട്
ഉണ്ട്
Illa
ഉണ്ടായിട്ടും കാര്യമില്ല
My favourite uppum mulakum ❤️
Balu acting best
പ്രേക്ഷകരെ ടീവി ക്ക് മുന്നിൽ പിടിച്ചിരുത്തുന്ന ഉപ്പും മുളകും വീട്ടിൽ ടീവി ഇല്ലെന്നുള്ള സത്യം മനസ്സിലാക്കിയവർ 👍😄😄😄
Night bed+ uppum mulakum..
Happyyyyyy❤️❤️❤️❤️❤️
Never miss
നീലു ബാലു കോമ്പോ ഇഷ്ടം ഉള്ളവർ
Ellam dhivsm uppum mulakum kanunavar ondel like adikk❤😊