ആർത്തി നിൻ്റെ മുഖ്യനും കൂട്ടർക്കു മാണ്. പിരിച്ച കശിൽ നിന്ന് ചില്ലി പൈസ ദുരന്തബാധിതർക്ക് നൽകിയിട്ടില്ല എന്നതാണ് വസ്തുത. മുഖ്യൻ്റെ സൈറ്റിൽ ചെന്ന് നോക്കു പിരിച്ച് കിട്ടിയ ഒരു രൂപ പോലും ദുരന്തബാധിതർക്ക് നൽകിയിട്ടില്ല. അതിന് അടിമകൾ ക്യാപ്സ്യൂൾ മാത്രം വിഴുങ്ങി പ്രതികരിക്കുന്ന വരാണല്ലോ.
പ്രിയ സുഹൃത്തേ , താങ്കളുടെ ഏറ്റവും അടുത്തുള്ള സർക്കാർ ഓഫീസിൽ ചെന്ന് 10-12 വർഷം മുമ്പ് ജോലിയിൽ പ്രവേശിച്ച ക്ലാർക്ക്. ലാസ്റ്റ് ഗ്രേഡ്, ടൈപ്പിസ്റ്റ് തുടങ്ങിയ ജീവനക്കാരുടെ ആകെ ശമ്പളം അവർക്ക് കൈയ്യിൽ കിട്ടുന്ന ശമ്പളം എന്നിവ ഒന്ന് അന്വേഷിക്കുക. എന്നിട്ട് താങ്കളുടെ ജീവിത ചെലവുകളുമായി ഒരു താരതമ്യം ചെയ്താൽ നന്നായിരിക്കും. അധ്യാപകർക്ക് മാത്രമാണ് ഇന്ന് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത്. ഞാൻ സർക്കാർ ഏർപ്പെടുത്തിയ എല്ലാ സംഭാവനകളും ജോലിയിൽ കയറിയ നാൾ മുതൽ ഇന്ന് വരെയും നൽകിയിട്ടുണ്ട് എന്ന് കൂടി പറയട്ടെ...
@@arshadmuhammad8376 പിന്നേ നീയൊക്കെ സർക്കാർ ആപ്പീസിൽ ഇരുന്നു മലമറിക്കുവല്ലേ അതിന്റെ കൊണം നാട്ടിൽ കാണാനും ഉണ്ട് പൊട്ടി പൊളിഞ്ഞ റോഡും, നാറി പുഴുത്ത ഓടകളും,പശു തൊഴുത്ത് തോറ്റു പോകുന്ന സർക്കാർ ആശുപത്രകളും ,ചത്ത കോഴിയെ വിളമ്പുന്ന ഹോട്ടലുകളും, വ്യവസായ കൃഷി മുരടിപ്പും, പാവങ്ങളെ ഇടിച്ചു കൊല്ലുന്ന പോലീസും. ശമ്പളത്തിന് പുറമേ കിമ്പളവും ഒണ്ടായിട്ടും ഇവറ്റകളുടെ ആർത്തി നോക്കണേ?? ഒക്കതിനേയും പിരിച്ചു വിട്ടു സർക്കാർ ഓഫീസുകൾ പാസ്പോർട്ട് സേവാ കേന്ദ്രം മോഡലിൽ സ്വകാര്യവൽക്കരണം എന്നിട്ട് ഈ കുഴിമടിയൻ കിമ്പള വീരൻമാരെ പിരിച്ചു വിടണം.
Monthly 25-26 days joli cheyyunna oru lgs employee kk Ella piduthom kazhinjj maasam kittunnath oru 20,000 rs only .oru koolippanikkaran oru day 1000-1200 rs vaangunnu.15-20 day kond 20k+ avar undakkunnu..ennittum chilar kurakkum govt employees paisa varunnu .🤮😏😏
അവർക്കും കുടുംബം നോക്ക്ണം..
ജീവനക്കാരനാണ് കൊടുക്കാൻ മനസില്ല....
പറ്റുന്ന തുക സേവാഭാരതിക്ക് കൊടുത്തു
ആർക്കും വിജയനെ വിശ്വാസം ഇല്ല 😂😂😂
അതെ അയാൾക് നാണം ഇലല്ലോ കള്ള കണക്ക് എടുത്ത് inem പൈസ മേടിക്കാൻ
Sarkkar jolikkar kuranja salariyullavare ozhivakki above. 40 thousandullavar kodukkatte
Kopp tharum aadhyom DA kudishika thann theerkk 😂 bijayanodum manthrimarodum 2 masathe salary full kodukkan para athrekk nirbhandhom aahel 😂
First disburse pending DA arrears
Da undo
സർക്കാര് ജോലിക്കാര് മാത്രം വിഴുങ്ങിയാൽ മതി
എന്താണ് വിഴുങ്ങിയത്
എന്തൊരു ആർത്തിയാണ് സർക്കാർ ഉദ്യോഗസ്ഥർക്ക്, ഖജനാവ് മൂടോടെ വിഴുങ്ങിയിട്ടും ഇവറ്റകളുടെ ആർത്തിക്ക് ഒരു കുറവും ഇല്ല
ആർത്തി നിൻ്റെ മുഖ്യനും കൂട്ടർക്കു മാണ്. പിരിച്ച കശിൽ നിന്ന് ചില്ലി പൈസ ദുരന്തബാധിതർക്ക് നൽകിയിട്ടില്ല എന്നതാണ് വസ്തുത. മുഖ്യൻ്റെ സൈറ്റിൽ ചെന്ന് നോക്കു പിരിച്ച് കിട്ടിയ ഒരു രൂപ പോലും ദുരന്തബാധിതർക്ക് നൽകിയിട്ടില്ല. അതിന് അടിമകൾ ക്യാപ്സ്യൂൾ മാത്രം വിഴുങ്ങി പ്രതികരിക്കുന്ന വരാണല്ലോ.
പ്രിയ സുഹൃത്തേ ,
താങ്കളുടെ ഏറ്റവും അടുത്തുള്ള സർക്കാർ ഓഫീസിൽ ചെന്ന് 10-12 വർഷം മുമ്പ് ജോലിയിൽ പ്രവേശിച്ച ക്ലാർക്ക്. ലാസ്റ്റ് ഗ്രേഡ്, ടൈപ്പിസ്റ്റ് തുടങ്ങിയ ജീവനക്കാരുടെ ആകെ ശമ്പളം അവർക്ക് കൈയ്യിൽ കിട്ടുന്ന ശമ്പളം എന്നിവ ഒന്ന് അന്വേഷിക്കുക. എന്നിട്ട് താങ്കളുടെ ജീവിത ചെലവുകളുമായി ഒരു താരതമ്യം ചെയ്താൽ നന്നായിരിക്കും.
അധ്യാപകർക്ക് മാത്രമാണ് ഇന്ന് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത്. ഞാൻ സർക്കാർ ഏർപ്പെടുത്തിയ എല്ലാ സംഭാവനകളും ജോലിയിൽ കയറിയ നാൾ മുതൽ ഇന്ന് വരെയും നൽകിയിട്ടുണ്ട് എന്ന് കൂടി പറയട്ടെ...
@@arshadmuhammad8376 പിന്നേ നീയൊക്കെ സർക്കാർ ആപ്പീസിൽ ഇരുന്നു മലമറിക്കുവല്ലേ അതിന്റെ കൊണം നാട്ടിൽ കാണാനും ഉണ്ട് പൊട്ടി പൊളിഞ്ഞ റോഡും, നാറി പുഴുത്ത ഓടകളും,പശു തൊഴുത്ത് തോറ്റു പോകുന്ന സർക്കാർ ആശുപത്രകളും ,ചത്ത കോഴിയെ വിളമ്പുന്ന ഹോട്ടലുകളും, വ്യവസായ കൃഷി മുരടിപ്പും, പാവങ്ങളെ ഇടിച്ചു കൊല്ലുന്ന പോലീസും. ശമ്പളത്തിന് പുറമേ കിമ്പളവും ഒണ്ടായിട്ടും ഇവറ്റകളുടെ ആർത്തി നോക്കണേ?? ഒക്കതിനേയും പിരിച്ചു വിട്ടു സർക്കാർ ഓഫീസുകൾ പാസ്പോർട്ട് സേവാ കേന്ദ്രം മോഡലിൽ സ്വകാര്യവൽക്കരണം എന്നിട്ട് ഈ കുഴിമടിയൻ കിമ്പള വീരൻമാരെ പിരിച്ചു വിടണം.
Monthly 25-26 days joli cheyyunna oru lgs employee kk Ella piduthom kazhinjj maasam kittunnath oru 20,000 rs only .oru koolippanikkaran oru day 1000-1200 rs vaangunnu.15-20 day kond 20k+ avar undakkunnu..ennittum chilar kurakkum govt employees paisa varunnu .🤮😏😏
Oru dead body kuzhich idan 75000/ roopa mudakkunna durithaswasa nidhi alle, kodukkaan manassilla
Ee cpm kallanmarkku kaklan ini salary challenge....