ISP-1 | ശിർക്; ഗൗരവം തിരിച്ചറിയുക! | ഇസ്ലാമിലെ സാങ്കേതികപദങ്ങൾ - 1 | Abdul Muhsin Aydeed

Поділитися
Вставка
  • Опубліковано 20 жов 2024
  • ശിർക്; ഗൗരവം തിരിച്ചറിയുക!
    ഇസ്ലാമിലെ സാങ്കേതികപദങ്ങൾ - 1
    ശിർകിൻ്റെ ഗൗരവം തിരിച്ചറിയുക എന്നത് നിർബന്ധമാണ്. തൗഹീദുള്ളവർ പോലും പലപ്പോഴും ഈ തിന്മയുടെ ഗൗരവം തിരിച്ചറിയാത്തതു പോലെ... വളരെ പ്രധാനപ്പെട്ട ചില താക്കീതുകൾ.
    • ISP-1 | ശിർക്; ഗൗരവം ത...
    Join alaswala.com/SOCIAL

КОМЕНТАРІ • 40

  • @Ameen..123
    @Ameen..123 2 роки тому +17

    അല്ലാഹു നമ്മെ ശിർക്ക് ചെയ്യാതെ മരിപ്പിക്കുമാറാകട്ടെ ..ആമീൻ.

  • @muhammedirfancn3831
    @muhammedirfancn3831 2 роки тому +12

    യാ അല്ലാഹ് ..എന്റെ റബ്ബിന്റെ കാരുണ്യം...😪😪😪😪😪😪😪😪😪💖

  • @saheedaaranhikkal7889
    @saheedaaranhikkal7889 2 роки тому +9

    കാരുണ്യവാനായ അള്ളാഹു എല്ലാശിർക്കിൽ നിന്ന് കാത്തു രക്ഷിക്കട്ടെ..

  • @Anas.A.R99
    @Anas.A.R99 Рік тому +3

    Subah nallaha,, AllahuAkbar ♥️ Masha 🌹 Allaha

  • @muhammadmuhammad8599
    @muhammadmuhammad8599 2 роки тому +8

    മനസിലാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @ashikbinumarksd8827
    @ashikbinumarksd8827 2 роки тому +12

    അൽ ഹംദുലില്ലാഹ് മാഷാ അല്ലാഹ് جزاكم الله خيرا بار الله فيكم

  • @sathsab9931
    @sathsab9931 2 роки тому +7

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 5 місяців тому +1

    Allahu❤Akbar 🇸🇦❤

  • @techtipstalk5534
    @techtipstalk5534 2 роки тому +4

    ماشاء الله. جزاكم الله خيرا

  • @shahalasalamshahala4531
    @shahalasalamshahala4531 2 роки тому +4

    Alhamdulillah 👌🤲

  • @roseflower1454
    @roseflower1454 2 роки тому +6

    Assalmu Alakum va RAHMATHULLAHI VA BARKATHHU❤
    ഈമാൻ നില നിർത്തി തരാൻ ദുആ ചെയ്യണേ 🥺🤲

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Місяць тому +1

    Assalamu💚 Alaikum❤❤

  • @noushadcmcm8838
    @noushadcmcm8838 2 місяці тому

    برك الله فيكم

  • @ismailvkpadi4142
    @ismailvkpadi4142 2 роки тому +2

    Masha allah👌

  • @ummukhalid3333
    @ummukhalid3333 2 роки тому +1

    അല്ലാഹു താങ്കൾക്ക് ഇല്മു വർധിപ്പിച്ചു നൽകട്ടെ അതോടൊപ്പം ഞങ്ങൾക്കും ആമീൻ

  • @sabithakalarickal5096
    @sabithakalarickal5096 2 роки тому +2

    Allahu anugrahikkatte

  • @suwaibasaleem2174
    @suwaibasaleem2174 2 роки тому +5

    👌

  • @ashalicool9554
    @ashalicool9554 21 день тому

    Allahu Akbar

  • @questionanswer5614
    @questionanswer5614 2 роки тому +1

    MASHA Allah ❤️❤️❤️❤️❤️❤️

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 роки тому +3

    Al hamdhu lillah

  • @kaulathmuhammadaufausi1118
    @kaulathmuhammadaufausi1118 2 роки тому +3

    👍

  • @abdullaabdulla169
    @abdullaabdulla169 2 роки тому +1

    👍🏻👍🏻

  • @social_critic
    @social_critic 2 роки тому +1

    ശിർക്കും ശിർക് ആരോപണവും ഒരുപോലെ ഗൗരവമായി കാണണം

  • @basheermulakkal1969
    @basheermulakkal1969 2 роки тому

    👌❤️

  • @kachapa8353
    @kachapa8353 7 місяців тому

    KNM & WISDOM ശരി ഏതാണ്.. വിശദീകരിക്കാമോ.. ,

  • @shoukapachayi4551
    @shoukapachayi4551 2 роки тому +3

    ഏത് മസ്ജിദിൽ നടന്ന പരിപാടി ആണ്???

    • @ashikbinumarksd8827
      @ashikbinumarksd8827 2 роки тому +4

      അയിലക്കാട് എടപ്പാൾ മസ്ജിദുൽ ഇഹ്‌സാൻ

  • @SalmanFaris-tm5ox
    @SalmanFaris-tm5ox 2 роки тому +3

    ഇതിനൊക്കെ അണ്ലൈക്ക് അടിക്കുന്നവരെ എന്താ വിളിക്കാ

  • @AbdulRahim-fj3yh
    @AbdulRahim-fj3yh 2 роки тому

    Kuruthi enna Malayalam movieyil Oru cinema dialogues undu. Oru athmavinu thaangavuna prayasam mathrame allahu nalkumennu pinneyum prayasam nalkunnundebkil aa asthmavin athu thaanganulla kazhivullathukondanu surathul BAQARAH yil ithum sherikkum parayunnundo? Atho cinemakku vendiyyndakkiyathanoo??

    • @salmanahmed7360
      @salmanahmed7360 Рік тому

      لا يكلف الله نفسًا الا وسعها

  • @bushraca8668
    @bushraca8668 4 місяці тому

    ശിർകുൽ അക്ബർ ചെയ്ത ആൾ കലിമ പറഞ്ഞ് ആത്മാർത്ഥ മായി പശ്ചാത്തപിച്ച് തൗബ ചെയ്താൽ അള്ളാഹു അയാൾക്ക് പൊറുത്തു കൊടുക്കുമോ? ദയവായി മറുപടി തരണം.

    • @moideenkuttypk6377
      @moideenkuttypk6377 3 місяці тому

      അറിവില്ലായ്മ കൊണ്ടാണ് വലിയ ശിര്ക് ചെയ്തതെങ്കിൽ തീർച്ചയായും ,അല്ലാഹു അയാൾക്ക് പൊറുത്തു കൊടുക്കും.
      എന്നാൽ,ചെയ്യുന്നത് ശിർക്കാണെന്ന് മനസ്സിലാക്കുകയും എന്നിട്ട് പശ്ചാതപിച്ച് മടങ്ങി തൗഹീദിലൂടെ നടന്ന് വീണ്ടും മന:പൂർവ്വം ശിര്ക്കിലേക്ക് തന്നെ പോവുകയും പിന്നീട് ,വീണ്ടും പശ്ചാത്തപിക്കുകയും അങ്ങനെ, തെറ്റുകൾ ആവർത്തിക്കുകയും തുടർന്ന് പശ്ചാത്തപിക്കുകയും ചെയ്യുന്നവരുടെ തൗബ അല്ലാഹു സ്വീകരിക്കുകയില്ല.!!
      ചെയ്യുന്ന കാര്യം അയാൾക്ക്തെറ്റാണെന്ന് മനസ്സിലായാൽ അത് തിരുത്തുകയും ഉടനെതന്നെ അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും എന്നിട്ട് അവൻ്റെനേരായ മാർഗത്തിൽ അടിയുറച്ച് നിൽക്കുകയും, പിന്നീട്, ജീവിതത്തിൻ്റെ സകല മേഖലകളിലും അല്ലാഹുവിൻ്റെ വിധിവിലക്കുകൾ അനുസരിച്ച്നടക്കുകയും ചെയ്യുക. അത്തരക്കാർക്ക് അല്ലാഹു പൊറുത്തു കൊടുക്കും.

  • @arifazain8208
    @arifazain8208 2 роки тому

    Smoking shirk aaano ? Velichaaaal manassin aashwasam kittumenna chindha shirkk allee?

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 роки тому +1

    അല്ലാഹു വിന്റെ മതം
    ലാ ഇലാഹ ഇല്ലല്ലാഹ്
    മുഹമ്മദ് റസുലുല്ലാഹ് എന്ന കലിമ ചൊല്ലി മുസ്‌ലിം ആയ എല്ലാവിശ്വാസികൾക്കും പിന്നെ ഏതു സൃട്ടിക്ക് ഉണ്ടാകുന്ന കറാമത്തു കണ്ടാൽ അവരിൽ അഭയം തേടുന്നു ആളുകൾ തന്നെ അല്ലാഹുവിന്റെ സൃട്ടികളോട് സഹായം തേടുമ്പോൾ
    ഈ കറാമത്തു കാണിക്കുന്നവനും അല്ലാഹുവിനോട് സഹായം തേടുമ്പോൾ തന്നെ ഏതു ബുദ്ധിയുള്ളവനും മനസ്സിലാകും
    അല്ലാഹു വിന്റെ മതം എന്നതു
    തന്നെ ആകുന്നതും അപ്പോഴാണ്
    അല്ലാഹുവിന്റെ കഴിവ് അല്ലാഹുവിന്റെ സൃറ്റിയിൽ മരിച്ചാൽ ചേർത്തു അത്ഭുതം പറഞ്ഞു കൃത്യമായി ദീനറിയാത്തവരെ ചുഷണം ചെയ്യുന്ന പണ്ഡിത വേഷധാരികൾ ഭൂമിയിലെ എറ്റവും വലിയ സമുദായ ഭീകരർ തന്നെ
    രാഷ്ട്രീയ തന്ദ്രശാലി കളുടെ പ്രവർത്തനം പോലെ വേഷധാരികൾ വിശ്വാസികളെ കൂടെ നിർത്തി പങ്കുകാരിൽ കൊണ്ടുപോയി സാമ്പത്തിക മായി ചുഷണം ചെയിതു സുഗിച്ചു ജീവിക്കുന്ന പുരോഹിതവർഗത്തെ തിരിച്ചറിയാൻ വിശ്വാസികൾ പഠിക്കണം ചിന്തിക്കണം
    ലാ ഇലാഹ ഇല്ലാഹ് മുഹമ്മദ്‌ റസുലുല്ലാഹ് എന്നു വിശ്വസിച്ചവന്
    ഭൂമിയിൽ നിന്നു ഒരു പുരോഹിതൻ ആകാശത്തിൽ പോയി അയാളുടെ പേരു എഴുതികാണിച്ചാലും അവിടെ ഒരു മരിച്ച എന്റെ ബാപ്പയെ അവിടെ നിർത്തി കാണിച്ചാലും അല്ലാഹുവിനോടല്ലാതെ എന്റെ ജീവിതത്തിലേക്ക് വേണ്ട സഹായങ്ങൾ ചോദിക്കുക എന്നെ സ്രിട്ടിച്ച അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കുകയുള്ളു
    അസർ നമസ്ക്കരിച്ചു തല മാറാകാതെയായിരുന്നു പള്ളിയുടെ അടുത്ത് ഒരു ഔലിയ യുടെ കബർ സിയാറാത്തിനു നടന്നു കൂടെ എന്റെ സുഹൃത് എന്നോട് പറഞ്ഞു മഹാന്റെ മുമ്പിൽ തലമറക്കാതെ നിൽക്കാൻ പാടില്ല എന്നു
    അല്ലാഹുവിന്റെ മുമ്പിൽ അസർ നമസ്കരിക്കുമ്പോൾ തല മറക്കാത്ത ഞാൻ മഹാന്റെ മുമ്പിൽ
    തലമറക്കാനോ അന്ന് എന്നെ മനസുകമായി പ്രയാസം ഉണ്ടായി
    അന്ന് 13 വയസ്സ് )
    അന്നുമുതലാണ് എന്നെ അല്ലാഹു വിന്റെ മഹത്വം ഒരിക്കലും ഒരുഅല്ലാഹു വിന്റെ സൃട്ടിക്ക് നൽകുകയോ നൗതുബില്ലാ
    എന്റെ ജീവിതത്തിൽ അല്ലാഹു അനുഗ്രഹം നൽകിയ ദിവസമായിരുന്നു അൽഹംദുലില്ലാഹ്
    സുഹൃതുക്കൾ പെരുന്നാളിന് സംഘടിപ്പിച്ച സിയാറത്തു ടുറിനു പോകുമ്പോൾ എന്നെ സ്രമ്പിയിൽ ഇരിക്കുകയായിരുന്ന എന്നെ സ്സീറ്റു ഒഴിവുണ്ട് എന്നു പറഞ്ഞപ്പോൾ കേറിയിരുന്നു ആദ്യം ഈ ടുറിനെ പറ്റി ഒന്നും പറഞ്ഞിരുന്നില്ല അസർ നമസ്ക്കാരത്തിന് സമയമായപ്പോൾ മലപ്പുറം എത്തി അവിടുന്ന് നമസ്ക്കാരം കഴിഞ്ഞപ്പോഴാണ് മാക്മ്പര യിലേക്കുള്ള വരവാണെന്നറിഞ്ഞതും
    ശിർക്കിനെ തൊട്ടു അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ
    ആമീൻ( അനുഭവം ) അല്ലാഹു എനിക്ക് നൽകിയ അനുഗ്രം
    🇮🇳🇮🇳🥑💯☑️☑️