‘നീ വിളിക്കെടീ, പൊലീസിനേ..’; കുഞ്ഞിനെ വെട്ടിക്കൊന്നിട്ടും അയാള്‍ അലറി| Police

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 1,2 тис.

  • @bijuvarughese877
    @bijuvarughese877 Рік тому +1838

    അതി ശക്തമായ നിയമങ്ങൾ കൊണ്ടുവരണം...സർക്കാരും കോടതികളും വെറുതെ നോക്ക് കുത്തികൾ ആകരുത്... അപേക്ഷ ആണ് സാർ

    • @suryank2802
      @suryank2802 Рік тому

      Eee parayuna 2 chettaa prasthanangal aaanu nattilaa alaa prasnangalkkum karnam.eppoo vadashiksha anganayanu vedanarahitamakendathu aanu nooki nadakkukayanu myranmar

    • @nicojr1856
      @nicojr1856 Рік тому +56

      ലഹരിയാണ് സർക്കാരിന്റെ നിലനിൽപ്

    • @Starkitchen69
      @Starkitchen69 Рік тому

      കൊന്നവനെ തൂകി കൊല്ലണം ആളുറിനെ കൊടുന്നു രക്ഷ പെടുത്തല്ലേ

    • @ഐരൂരാൻJR
      @ഐരൂരാൻJR Рік тому +26

      @@nicojr1856 Indian laws 🖕

    • @sreelekshmi8894
      @sreelekshmi8894 Рік тому +3

      Yes

  • @ponnuaynuworld823
    @ponnuaynuworld823 Рік тому +669

    ഇവന് ശിക്ഷ നൽകാൻ ഏറ്റവും നല്ലത് നാട്ടുകാരാണ്. പോലീസ് ശിക്ഷയല്ല

  • @yehooda5840
    @yehooda5840 Рік тому +1338

    ഹൃദയം പൊട്ടിപോകുന്നു 😭
    എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഒരു മുത്ത് 😭😭

    • @muhammedrafi2878
      @muhammedrafi2878 Рік тому +47

      ഈ വാർത്ത കണ്ടതിന് ശേഷം ഞാൻ എന്റെ മകളെ കെട്ടിപ്പിടിച്ച് ഒരു പാട് കരഞ്ഞു😭😭😭

    • @mriyascp
      @mriyascp Рік тому +12

      എനിക്കും ഉണ്ട് 😥

    • @jabirop5904
      @jabirop5904 Рік тому +6

      സത്യം

    • @PREMIERCARGO
      @PREMIERCARGO Рік тому +2

      @@muhammedrafi2878 sathyam

    • @rijasyp4131
      @rijasyp4131 Рік тому +2

      ​@@muhammedrafi2878 😢😢

  • @babumottammal2584
    @babumottammal2584 Рік тому +845

    ഡ്രഗ്സ് , മദ്യം നിയന്ത്രണം സർക്കാറിന് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇങ്ങനെ ഉള്ള ദുഖകരമായ വാർത്ത ഇനിയും കേൾക്കേണ്ടിവരും. 😢😢 🌹

    • @AajasAhmed
      @AajasAhmed Рік тому +13

      ithoke vikkunnat aara sarkkaar thanna

    • @rijasyp4131
      @rijasyp4131 Рік тому +3

      സത്യം

    • @PK-nz9cn
      @PK-nz9cn Рік тому +16

      ഡ്രഗ്സ് വ്യാപകമാകുന്നതിനും മുമ്പ് കൊലപാതകങ്ങളില്ലെ...മദ്യപിച്ചില്ലേല്‍ കൊലപാതകങ്ങള്‍ നടക്കാത്ത സ്ഥലമാണ് കേരളം എന്നാണോ? കൂടത്തായി ജോളി ഏത് ഡ്രഗ്സ് ആണ് ഉപയോഗിച്ചിരുന്നത്? ഏത് ബ്രാന്‍റായിരുന്നു അവരുടെ മദ്യം? നരബലി നടത്തിയ ദമ്പതികള്‍ ലഹരിക്കടിമകള്‍ ആയിരുന്നോ?കോഴിക്കോട് ഹോട്ടല്‍ വ്യാപാരിയെ സ്യൂട്ട്കേസില്‍ കുത്തിനിറച്ചവര്‍ ലഹരിയുടെ പുറത്താണോ അത് ചെയ്തത്? മനുഷ്യന്‍ മൃഗമായി മാറാന്‍ കാരണമൊന്നും വേണ്ട സഹോദരാ...നേടിപ്പിടിക്കാനുളള വെമ്പലില്‍ മുന്നിലുളള തടസ്സം ആറുവയസ്സുകാരിയാണെങ്കിലും കൂടപ്പിറപ്പാണെങ്കിലും അമ്മയാണെങ്കിലും അവന്‍ അരിഞ്ഞുവീഴ്ത്തും..ലഹരി പേരിനൊരു മേമ്പൊടി ആണെന്ന് മാത്രം..ലഹരിയും മദ്യവും ആണ് കാരണമെങ്കില്‍ ഉപയോഗിക്കുന്നവരെല്ലാരും കൊലപാതകികള്‍ ആകണ്ടെ?

    • @mansoornp9388
      @mansoornp9388 Рік тому +19

      ​@@PK-nz9cn അതിനൊക്കെയും ഓരോ കാരണങ്ങൾ / Motive ഉണ്ട് സുഹൃത്തേ , ഇവിടെ ഇത്ര ചെറിയ , സ്വന്തം മോളെ കൊല്ലാൻ പ്രത്യേകിച്ച് ഒരു കാരണവുമില്ല, മയക്ക്മരുന്ന് അല്ലാതെ അതാണ് പ്രശ്നം

    • @babumottammal2584
      @babumottammal2584 Рік тому +3

      @@PK-nz9cn ആർക്കും ന്യായിക്കരിക്കാം.🤷🙏 സാഹചര്യം സമൂഹത്തെ,അല്ലെങ്കിൽ വ്യക്തിയെ വിരൂപമാകും.

  • @sreekutty.
    @sreekutty. Рік тому +827

    അച്ഛന്റെ നെഞ്ചിലെ ചൂടും പറ്റി വളരേണ്ട കുഞ്ഞായിരുന്നു... ജന്മം കൊടുത്തവൻ തന്നെ അത് ഇല്ലാണ്ടാക്കി 😢.... 💔🙏

    • @மண்ணின்மைந்தன்-ள1ம
      @மண்ணின்மைந்தன்-ள1ம Рік тому +28

      Effect of drugs. Drug addicts not supposed to marry and spoil someone's life

    • @rainflowerkid
      @rainflowerkid Рік тому

      മനോരമയുടെ title ലും കണ്ടു ജന്മം കൊടുത്തവൻ ... എന്ത് അസംബന്ധമാണ് ... അവൻ മാത്രം വിചാരിച്ചാൽ ജന്മം കൊടുക്കാൻ കഴിയില്ല ... എടുക്കാൻ കഴിയും ..അതാ ... പൊ#@ യാടി മോൻ എടുത്തു ... ഇതൊക്കെ ഇനിയും നടക്കും ... ഇവിടെ ലഹരി വിപണനത്തിന് ചുക്കാൻ പിടിക്കുന്ന ഓരോരുത്തരും ഈ കുഞ്ഞിന്റെ കൊലപാതകത്തിൽ പങ്കാളികളാണ് ...

    • @leprechaunarise7096
      @leprechaunarise7096 Рік тому +10

      ​@@மண்ணின்மைந்தன்-ள1ம then try to stop drugs manufacturing & business supplies 👍

    • @soorajkumar8664
      @soorajkumar8664 Рік тому +11

      പറഞ്ഞിട്ട് കാര്യം ഇല്ല.... അയാൾ drugs... അടിച്ചു മനോരോഗി ആയതാഎന്ന് തോന്നുന്നു...... ഇത് പോലെ എന്തോരം മനോരോഗിയുടെ കൂടെ ആയിരിക്കും ആ വീട്ടുകാർ ജീവിക്കുന്നത്..... ഹോസ്പിറ്റലിൽ പോലും പോകാണ്ട്.... പിന്നെ ഇങ്ങനെയുള്ള സംഭവങ്ങൾ ആണ് അറിയുന്നത്.......പാവം ആ കുഞ്ഞിന് ഈശ്വരൻ ആത്മശാന്തി നേരട്ടെ.... 😔😔😥🌹🌹🙏

    • @AsifAsif-zi8dr
      @AsifAsif-zi8dr Рік тому

      Nammude niyamathinte pazhuthukaliloide Ivan rakshapedum

  • @Malavika-x4o
    @Malavika-x4o Рік тому +204

    ഒരു സംശയം ഉണ്ട്.. നമ്മുടെ നിയമത്തിൽ ആർക്കും ഭയം ഇല്ലേ.. ഇത് പോലെ ഉള്ള ന്യൂസ്‌ കണ്ടും കേട്ടും മനസ് തകരുന്നു.. ഒരു മനുഷ്യന്റ ജീവൻ ഒരുവിലയും ഇല്ലേ..

    • @avnizachuz2123
      @avnizachuz2123 Рік тому +1

      Ivide enthayalum oru vilayumillla

    • @cs-a7n
      @cs-a7n 10 місяців тому

      Mayakkumarunno madyamo ayal upayogichirunno?

    • @cs-a7n
      @cs-a7n 10 місяців тому

      മയക്കുമരുന്നോ മദ്യമോ അയാൾ ഉപയോഗിച്ചിരുന്നോ?

  • @candyman3326
    @candyman3326 Рік тому +596

    ഇനി ഇത് പോലെയുള്ള psychopath ഇൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ കഴിവുള്ള ഒരേ ഒരു നിയമം സൗദി നിയമം ആണ്😢

  • @mehrinm3994
    @mehrinm3994 Рік тому +299

    കുഞ്ഞിനെ കൊന്ന അവനെ വെറുതെ വിടരുത്.. കൊല ശിക്ഷ തന്നെ നൽകണം... കൊല ചെയ്തവൻ തിരിച്ചും കൊല തന്നെ അങ്ങനെത്തെ നിയമം വരണം
    പാവം കുഞ്ഞു എത്ര വേദനിച്ചു കാണും

    • @mohithkrishna980
      @mohithkrishna980 Рік тому +2

      🤣🤣🤣

    • @shirinshahana4873
      @shirinshahana4873 Рік тому +7

      കുറച്ചു നാളത്തെ സുഖ ജയിൽവാസം കഴിഞ്ഞ് സുന്ദരനായി ഒരു വരവുണ്ട്

    • @weddingmedia5878
      @weddingmedia5878 Рік тому

      Jeevaparyantham kittum allathentha
      Police lockupil ittu onnu perumariyal mathiyarunnu avan randu Kalil nadakkaruthu

    • @Aitutaki9582
      @Aitutaki9582 Рік тому

      13 കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 2 സഹോദരിമാരുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് ഉപയോഗിക്കുകയായിരുന്നു ഇവർ. പിന്നീട് ഈ കുട്ടികളെ കൊല്ലുക. സുപ്രീം കോടതി വധശിക്ഷ വിധിക്കുകയും രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി തള്ളുകയും ചെയ്തിട്ടും അറസ്റ്റിലായി 30 വർഷം കഴിഞ്ഞിട്ടും ഈ 2 സ്ത്രീകളെ തൂക്കിലേറ്റിയിട്ടില്ല. അവർ 2 പുരുഷ കുറ്റവാളി ആണെങ്കിൽ 30 വർഷം മുമ്പ് തൂക്കിലേറ്റപ്പെടുമായിരുന്നു.. സ്വാതന്ത്ര്യം ലഭിച്ച് കഴിഞ്ഞ 75 വർഷമായി ഒരു സ്ത്രീ ക്രിമിനൽ കൊലപാതകിയെയും ഇന്ത്യയിൽ തൂക്കിലേറ്റിയിട്ടില്ല. അതാണ് സ്ത്രീ കുറ്റവാളികൾക്ക് ലഭിക്കുന്ന വ്യത്യസ്തമായ ശിക്ഷ. എന്താണ് അതിന് കാരണം??? എന്നാൽ ഇന്ത്യയിൽ കഴിഞ്ഞ 75 വർഷത്തിനിടെ നിരവധി സ്ത്രീകൾക്ക് വധശിക്ഷ ലഭിച്ചിട്ടും ഒരു വനിതാ കുറ്റവാളിയെ പോലും തൂക്കിലേറ്റിയിട്ടില്ല. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കഴിഞ്ഞ 75 വർഷമായി ഇന്ത്യയിൽ കൊലക്കുറ്റത്തിന് ജയിലിൽ കഴിയുന്ന ഒരു സ്ത്രീ കുറ്റവാളിയെയും തൂക്കിലേറ്റിയിട്ടില്ല. പുരുഷ കുറ്റവാളികളെ മാത്രമാണ് തൂക്കിലേറ്റുന്നത്. 30 വർഷം മുമ്പ് അറസ്റ്റിലാകുകയും സുപ്രീം കോടതി വധശിക്ഷ വിധിക്കുകയും രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി തള്ളുകയും ചെയ്ത നിരവധി സ്ത്രീ കുറ്റവാളികൾ ഉണ്ട്. ഈ വനിതാ ക്രിമിനലുകളെ തൂക്കിലേറ്റുക എന്നത് മാത്രമാണ് ഇനിയുള്ളത്. എന്നിട്ടും, അറസ്റ്റിലായി 30 വർഷം കഴിഞ്ഞിട്ടും ഈ ക്രിമിനൽ സ്ത്രീകളെ തൂക്കിലേറ്റിയിട്ടില്ല. ഉദാഹരണം..

    • @Aitutaki9582
      @Aitutaki9582 Рік тому

      13 കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 2 സഹോദരിമാരുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് ഉപയോഗിക്കുകയായിരുന്നു ഇവർ. പിന്നീട് ഈ കുട്ടികളെ കൊല്ലുക. സുപ്രീം കോടതി വധശിക്ഷ വിധിക്കുകയും രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി തള്ളുകയും ചെയ്തിട്ടും അറസ്റ്റിലായി 30 വർഷം കഴിഞ്ഞിട്ടും ഈ 2 സ്ത്രീകളെ തൂക്കിലേറ്റിയിട്ടില്ല.

  • @greejoseph7314
    @greejoseph7314 Рік тому +276

    ഒരു കുഞ്ഞ് ഇല്ലാത്തതിന്റെ വേദന വർഷങ്ങൾ ആയി അനുഭവിക്കുന്നു 😰😰😰 ഇതൊക്കെ കേൾക്കുമ്പോൾ 😰😰

    • @haneefahaneefa5115
      @haneefahaneefa5115 Рік тому +2

      @Pravasi Malayali 🥶😬😬

    • @RahulRahul-bd6it
      @RahulRahul-bd6it Рік тому

      ​@Pravasi Malayali പോയി നിന്റെ പെങ്ങളെ വിളിക്കട ഞരമ്പ് രോഗി

    • @Jagath_Mon
      @Jagath_Mon Рік тому +6

      ​@Pravasi Malayali ulupp indoda ninak😡

    • @praveenamolpk5039
      @praveenamolpk5039 Рік тому +9

      ​@Pravasi Malayali etra idi veruthe vetti pokunnu.. orennam ivante thalel veenirunnenkil..😢

    • @lovehuman8502
      @lovehuman8502 Рік тому

      @Pravasi Malayali നീ എതെടാ ഊളെ

  • @kanamkandariya
    @kanamkandariya Рік тому +110

    ആ പൊന്നു മുഖം കാണുമ്പോൾ.. എങ്ങനെ തോന്നി അയാൾക്ക് ഇത് ചെയ്യാൻ...... ഇവനെപ്പോലെ ഉള്ളവർക്ക് കുഞ്ഞുങ്ങൾ ജനിക്കാതിരിക്കട്ടെ...... 😔😔😔😔😔😔

  • @nisha9565
    @nisha9565 Рік тому +282

    ആ അമ്മ ഇവന്റെ ശല്യം കാരണം ആത്മഹത്യ ചെയ്തത് എന്ന് പറയുന്നു..ആ സ്ത്രീക്ക് അയാളായിട്ട് adjust ചെയ്തു പോകാൻ പറ്റിയില്ലെങ്കിൽ ആ കുഞ്ഞിനേയും കൊണ്ട് വീട് വിട്ടിരുന്നുവെങ്കിൽ ഇന്നും അമ്മയും മകളും ജീവനോടെ ഇരുന്നേനെ 😢ഇതിപ്പോ ആ ദുഷ്ട്ടനെ ഏല്പിച്ചു ആ അമ്മ പോയി..ഇപ്പോ അയാൾ കാരണം ആ പൊന്നുമോളും 😔😔

    • @sujithanair7112
      @sujithanair7112 Рік тому +102

      അങ്ങനെ പോയാലും ഈ സമൂഹം നമ്മളെ കുറ്റം പറയും
      കാമം തേടി പോയേനെ പറയും
      അപ്പോഴും നമ്മൾ ഒറ്റപ്പെടും

    • @rinashp8275
      @rinashp8275 Рік тому +21

      Amma marichathala Avan konnathannu

    • @Music.rootofficial
      @Music.rootofficial Рік тому +47

      എന്ത് വന്നാലും കുഴപ്പം സ്ത്രീകക്കാണല്ലൊ ഈ നാട് അങ്ങനെയാ

    • @riyaonlinestore5397
      @riyaonlinestore5397 Рік тому +45

      @@sujithanair7112 അത് മാത്രം അല്ല ഇങ്ങനെ തെ ആളുകൾ വീണ്ടും ശല്യം ചെയ്തു കൊണ്ടേയിരിക്കും... ഡിവോഴ്സ് ഉം കൊടുക്കില്ല സ്വോര്യം കൊടുക്കില്ല

    • @sujithanair7112
      @sujithanair7112 Рік тому +5

      @@riyaonlinestore5397 true niyamaparamay neenganam.

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 Рік тому +77

    ഇനിയുമെത്ര മക്കൾ മരിക്കാൻ കിടടക്കുന്നു... ഏത്ര ഭാര്യമാർ..... ഏത്ര ഭർത്താക്കന്മാർ.... എല്ലാം കാണാൻ ഈ ലോകവും... ആർക്കെന്തു ഛേദം

  • @SaifuMt
    @SaifuMt Рік тому +220

    പോലീസിനെ വിളിച്ചാൽ അവരുടെ ജീവൻ രക്ഷപ്പെടും എന്ന വിശ്വാസം ആണ് ഇത്തരം കൃമാനലുകളുടെ ധൈര്യം...ഇവിടത്തെ
    നിയമം അവർക്ക് സംരക്ഷണം കൊടുക്കുന്നു എന്ന ആത്മധൈര്യം കൊണ്ടാവും പോലീസിനെ വിളിക്കാൻ അലറി വിളിച്ചത്....
    സർ... എന്തിനാണ്
    ഇവന്മാരെ സംരക്ഷിക്കുന്നത്???ജനങ്ങൾക്ക് വിട്ട് കൊടുത്തൂടെ
    ഞങ്ങൾക്ക് വിശ്വാസം ഇല്ല സർ ഇവിടത്തെ നിയമത്തെ...
    പാവപ്പെട്ടവന്റെ നികുതി പണം ഇവനെയൊക്കെ തീറ്റി പോറ്റാൻ ചിലവാക്കുന്നതിൽ വിഷമം ഉണ്ട്..
    കൊന്ന് കളയാൻ ഉള്ള നിയമം കൊണ്ട് വരുവിൻ
    ..പ്രാണന് തുല്യം സ്നേഹിക്കുന്ന
    പെണ്മക്കളെ അച്ഛൻ അമ്മമാർ വിശ്വസിച്ചു ഏല്പിക്കുന്നത് ഇത്തരം കൃമാനൽ പശ്ചാത്തലം ഉള്ളവരിലേക്ക് ആവാതിരിക്കാൻ..
    ഇനി ഒരാളുടെ ഉള്ളിൽ ഇത്തരം ക്രൂരത വളരാതിരിക്കാൻ.മാത്രം ഭയാനകത ഉള്ളതവട്ടെ ഇവന്റെ വിധി..
    .

    • @nourinjinan4589
      @nourinjinan4589 Рік тому

      Sathyam ivide oral oru bengaliye vetti ayalk jailil povvanamnnum paranj paniyedukkan veyyaann

    • @suryank2802
      @suryank2802 Рік тому +1

      Eppoo vedana rahitha vadashiksha anganaa nadathaan pattum annu nokki nadakkukayanu kendragovernmentum supremekodathiyum, nanamkettavanmar, allam anubavikunathu pothujanangal alaa

    • @gopikag9730
      @gopikag9730 Рік тому

      Athe... population eaghilum kurayyum

    • @Aitutaki9582
      @Aitutaki9582 Рік тому

      പാവപ്പെട്ടവന്റെ നികുതി പണം Jolly, Greeshma സ്ത്രീ കുറ്റവാളികൾ യൊക്കെ തീറ്റി പോറ്റാൻ ചിലവാക്കുന്നതിൽ വിഷമം ഉണ്ട്.. സ്ത്രീ കുറ്റവാളികളെ കൊന്ന് കളയാൻ ഉള്ള നിയമം കൊണ്ട് വരുവിൻ
      .. പ്രാണന് തുല്യം സ്നേഹിക്കുന്ന ആൺമക്കളെ അച്ഛൻ അമ്മമാർ വിശ്വസിച്ചു ഏല്പിക്കുന്നത് ഇത്തരം കൃമാനൽ പശ്ചാത്തലം ഉള്ള Jolly, Greeshma സ്ത്രീ കുറ്റവാളികൾ ലേക്ക് ആവാതിരിക്കാൻ.. ഇനി ഒരാളുടെ ഉള്ളിൽ ഇത്തരം ക്രൂരത വളരാതിരിക്കാൻ.മാത്രം ഭയാനകത ഉള്ളതവട്ടെ അവളുടെ വിധി..

    • @Aitutaki9582
      @Aitutaki9582 Рік тому

      13 കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 2 സഹോദരിമാരുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് ഉപയോഗിക്കുകയായിരുന്നു ഇവർ. പിന്നീട് ഈ കുട്ടികളെ കൊല്ലുക. സുപ്രീം കോടതി വധശിക്ഷ വിധിക്കുകയും രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി തള്ളുകയും ചെയ്തിട്ടും അറസ്റ്റിലായി 30 വർഷം കഴിഞ്ഞിട്ടും ഈ 2 സ്ത്രീകളെ തൂക്കിലേറ്റിയിട്ടില്ല. അവർ 2 പുരുഷ കുറ്റവാളി ആണെങ്കിൽ 30 വർഷം മുമ്പ് തൂക്കിലേറ്റപ്പെടുമായിരുന്നു.. സ്വാതന്ത്ര്യം ലഭിച്ച് കഴിഞ്ഞ 75 വർഷമായി ഒരു സ്ത്രീ ക്രിമിനൽ കൊലപാതകിയെയും ഇന്ത്യയിൽ തൂക്കിലേറ്റിയിട്ടില്ല. അതാണ് സ്ത്രീ കുറ്റവാളികൾക്ക് ലഭിക്കുന്ന വ്യത്യസ്തമായ ശിക്ഷ. എന്താണ് അതിന് കാരണം??? എന്നാൽ ഇന്ത്യയിൽ കഴിഞ്ഞ 75 വർഷത്തിനിടെ നിരവധി സ്ത്രീകൾക്ക് വധശിക്ഷ ലഭിച്ചിട്ടും ഒരു വനിതാ കുറ്റവാളിയെ പോലും തൂക്കിലേറ്റിയിട്ടില്ല. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കഴിഞ്ഞ 75 വർഷമായി ഇന്ത്യയിൽ കൊലക്കുറ്റത്തിന് ജയിലിൽ കഴിയുന്ന ഒരു സ്ത്രീ കുറ്റവാളിയെയും തൂക്കിലേറ്റിയിട്ടില്ല. പുരുഷ കുറ്റവാളികളെ മാത്രമാണ് തൂക്കിലേറ്റുന്നത്. 30 വർഷം മുമ്പ് അറസ്റ്റിലാകുകയും സുപ്രീം കോടതി വധശിക്ഷ വിധിക്കുകയും രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി തള്ളുകയും ചെയ്ത നിരവധി സ്ത്രീ കുറ്റവാളികൾ ഉണ്ട്. ഈ വനിതാ ക്രിമിനലുകളെ തൂക്കിലേറ്റുക എന്നത് മാത്രമാണ് ഇനിയുള്ളത്. എന്നിട്ടും, അറസ്റ്റിലായി 30 വർഷം കഴിഞ്ഞിട്ടും ഈ ക്രിമിനൽ സ്ത്രീകളെ തൂക്കിലേറ്റിയിട്ടില്ല. ഉദാഹരണം..

  • @abdulmanaf9782
    @abdulmanaf9782 Рік тому +60

    അവനുമായി ഫോണിൽ ചാറ്റ് ചെയുന്ന പെണ്ണും ലഹരി കൊടുക്കുന്ന പുരുഷനും ഒന്നു ഓർത്തു കൊള്ളുക ദൈവം എന്ന ഒരു ശക്തിയുണ്ട് എന്ന് 👍പേര് കൊണ്ട് അവൻ മാനസിക നില തെറ്റിയവൻ ആകരുത് എന്ന് ഏമാൻമാരോട് (അധികാരികളോട് )അപേക്ഷിക്കുന്നു 🙏🙏🙏

  • @Jose-pm8vn
    @Jose-pm8vn Рік тому +108

    നമ്മുടെ നാട്ടിലെ മയക്ക് മരുന്ന് ഇതാണ് ഇന്ന് ഓരോ ജീവനും നഷ്ടപ്പെടുന്നത് ഈ മാരകവിഷത്തിന് എതിരെ ഒരു നിയമവുമില്ലാ എല്ലാം നോക്ക്കുത്തികൾ🙏🙏

    • @hngogo9718
      @hngogo9718 Рік тому

      it has nothing to do with drugs. He is acting like a drug addict to escape from the law

  • @jayasreeradhakrishnapillai2497
    @jayasreeradhakrishnapillai2497 Рік тому +38

    എന്തെല്ലാം. ഉണ്ടായാലും നമ്മുടെ സർക്കാർ മദ്യം നിരോധിക്കില്ല..... കഷ്ട്ടം 😢😢😢

    • @cs-a7n
      @cs-a7n 10 місяців тому

      Lahariyude purathaano ayal agane cheythath?

  • @siddhidatri2029
    @siddhidatri2029 Рік тому +32

    എനിക്ക് ആ കുഞ്ഞിൻ്റെ കുടയും ബാഗും എല്ലാം കണ്ടിട്ട് ഞെഞ്ച് പൊട്ടുന്നു.എൻ്റെ കുഞ്ഞേ....... 😥

  • @SaindhavaSanyasi
    @SaindhavaSanyasi Рік тому +28

    അവനെ അടിച്ചു അടിച്ചു ഇനി ഒരിക്കലും രണ്ട് കാലിൽ നടക്കാൻ പറ്റാത്ത രീതിയിൽ ആക്കണം 😡😡😡😡😡

  • @famidavp276
    @famidavp276 Рік тому +22

    അല്ലാഹുവെ ഇങ്ങനെ ആർക്കും വരുത്തരുതെ നാഥാ

  • @sain6495
    @sain6495 Рік тому +65

    ലഹരിക്കെതിരെയും.കൊലക്കെതിരെയും സർക്കാർ ശക്ത്തമായ നിയമം കൊണ്ട് വരണം

    • @vinumohan2506
      @vinumohan2506 Рік тому

      മദ്യം

    • @shiningstar6992
      @shiningstar6992 Рік тому +3

      🙄🙄 സർക്കാരു നില നിൽക്കുന്നത് തന്നെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വരുമാനത്തിലാണ് 😂😂 പിന്നെങ്ങനാ...

    • @ITSMESHANU777
      @ITSMESHANU777 Рік тому

      Gvrnmnt urangukayaan

    • @niyamol4852
      @niyamol4852 Рік тому

      ​@@shiningstar6992👍

  • @Angelwithgoldenwings313
    @Angelwithgoldenwings313 Рік тому +17

    കണ്ണ് നിറഞ്ഞിട്ടല്ലാതെ കേൾക്കാൻ കഴിയുന്നില്ല 😢😢

  • @mihrashaafi5335
    @mihrashaafi5335 Рік тому +182

    വെറുടെയല്ല ചില ആൾകാർ ആത്മഹത്യ ചെയ്യുമ്പോൾ മക്കളെയും കൂട്ടുന്നദ്

    • @thelady6968
      @thelady6968 Рік тому +18

      അതൊന്നും ആളുകൾക്ക് മനസ്സിലാവില്ല അപ്പോഴും ആളുകൾ പലേതും പറഞ്ഞു കൊണ്ടിരിക്കും

    • @libamehabin5695
      @libamehabin5695 Рік тому +12

      ​@@thelady6968 മക്കളെ കൂട്ടുക means അതും കൊല്ലൽ തന്നെ അല്ലേ ഡോ😂

    • @nehartcailgraphy2285
      @nehartcailgraphy2285 Рік тому

      Crct

    • @Shreeya83
      @Shreeya83 Рік тому +3

      ​@@libamehabin5695 ennalum aa amma kollunnath aayirunnu nallath..

    • @libamehabin5695
      @libamehabin5695 Рік тому

      @@Shreeya83 കെട്ടിയോൻ ഇല്ലങ്കിലും ജീവിക്കാം . ധൈര്യതോടെ ജീവിച്ച് കാണിക്കണം. ആരും ആരേം കൊല്ലും വേണ്ട. ഒറ്റക് ചാവും വേണ്ട. പോരാടണം.

  • @SHILUSVLOG
    @SHILUSVLOG Рік тому +289

    എന്തൊരു മനുഷ്യൻ 😔😔😔എങ്ങനെ സാധിച്ചു കുഞ്ഞിനെ കൊല്ലാൻ 😔😔😔...

    • @muhammadkunhi.a8669
      @muhammadkunhi.a8669 Рік тому +4

      അതല്ലേ ശാഖയിലെ ക്ളാസ്

    • @kalikkalam884
      @kalikkalam884 Рік тому +5

      Drugs

    • @sunjus1693
      @sunjus1693 Рік тому

      @@muhammadkunhi.a8669 അവനെ പോലെ തന്നെ വിഷം ആണല്ലോ നീയും..

    • @adarshenvy366
      @adarshenvy366 Рік тому

      ​@@muhammadkunhi.a8669 ano sudppi karachi kunda.. Madrasayile cls allalo bGym.. Ivdm rashtreym paryna.. Kundan 💩🐖

    • @safna8180
      @safna8180 Рік тому +19

      @@muhammadkunhi.a8669 എന്താണ് bro ee time ൽ ഇങ്ങനെയൊക്കെ പറയുന്നത്??.

  • @fv3157
    @fv3157 Рік тому +170

    ഇത്രയും ദുഷ്ടനായ ഒരു വ്യക്തി ലോകത്ത് ഉണ്ടാവില്ല

    • @Aitutaki9582
      @Aitutaki9582 Рік тому +5

      13 കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 2 സഹോദരിമാരുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് ഉപയോഗിക്കുകയായിരുന്നു ഇവർ. പിന്നീട് ഈ കുട്ടികളെ കൊല്ലുക. സുപ്രീം കോടതി വധശിക്ഷ വിധിക്കുകയും രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി തള്ളുകയും ചെയ്തിട്ടും അറസ്റ്റിലായി 30 വർഷം കഴിഞ്ഞിട്ടും ഈ 2 സ്ത്രീകളെ തൂക്കിലേറ്റിയിട്ടില്ല. അവർ 2 പുരുഷ കുറ്റവാളി ആണെങ്കിൽ 30 വർഷം മുമ്പ് തൂക്കിലേറ്റപ്പെടുമായിരുന്നു.. സ്വാതന്ത്ര്യം ലഭിച്ച് കഴിഞ്ഞ 75 വർഷമായി ഒരു സ്ത്രീ ക്രിമിനൽ കൊലപാതകിയെയും ഇന്ത്യയിൽ തൂക്കിലേറ്റിയിട്ടില്ല.

    • @DEFINITELY_NOT_A_HUMAN
      @DEFINITELY_NOT_A_HUMAN Рік тому

      ​@@Aitutaki9582 😮

    • @hakkeemobh6407
      @hakkeemobh6407 Рік тому

      സത്യം

    • @Bagsandbuns
      @Bagsandbuns Рік тому +1

      ​@@Aitutaki9582അവർ സ്വന്തം കുഞ്ഞുങ്ങൾ അല്ല. ഇത് സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞു ആണു. അപ്പോൾ ഇയാൾക്ക് ഏത് അറ്റം വരെ പോകാൻ കഴിയും?

    • @Exploringtheworldforyou
      @Exploringtheworldforyou Рік тому +1

      @@Aitutaki9582 നീതി ഇല്ലാത്ത ലോകം ആണ് bro.

  • @yousufyousuf164
    @yousufyousuf164 Рік тому +21

    കരയാതെ ഇത് കേൾക്കാൻ കരുത്തില്ല 😭

  • @sreerudralakshmi.csureshba6652

    ഡോക്ടറെ കൊന്നവൻ
    ശൃദ്ധ എന്ന കുട്ടിയുടെ ആത്മഹത്യ
    ഇപ്പോൾ ഇതും
    സർക്കാർ ഇതൊന്നും കാണുന്നില്ലേ ??

  • @Shijasph
    @Shijasph Рік тому +9

    ഇവിടൊരു ബസ് അപകടം ഉണ്ടായാൽ ബസ് കാരുടെ പുറകെയാണ് സർക്കാർ...ബോട്ട് മറിഞ്ഞാൽ അവരുടെ പുറകെ പോവാനും ഈ ഗോവെര്ന്മന്റന് ഉത്സാഹം ആണ്....
    ഇവിടെ പ്രശ്നം മദ്യം ആണ്...
    എന്ത് കൊണ്ട് അതിനെതിരെ ഇക്കൂട്ടാരൊക്കെയും മൗനം കാണിക്കുന്നത്....

  • @diaries-rq5zo
    @diaries-rq5zo Рік тому +6

    ആ നായിന്റെ മോൻ ഇന്ന് മരിച്ചു. 😍

  • @xerox-f1p
    @xerox-f1p Рік тому +23

    ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന govt. ഉണ്ടാവുമ്പോ ജനങ്ങളെ കുറ്റം പറയാനും പറ്റില്ല. Don't use drugs, high amount of alcohol, etc

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Рік тому +53

    ഒന്നിച്ചു നിൽക്കുന്ന നാട്ടുകാർക്ക് അഭിവാദ്യങ്ങൾ... ഇനി ഇങ്ങനെ ഒന്നും കേക്കാതിരിക്കട്ടെ... ഇതെല്ലാം സഹിക്കാൻ വയ്യാ...... ചെറിയ നമ്മുടെ ജീവിതത്തിൽ എന്തെല്ലാം കണ്ടാൽ എന്തെല്ലാം സഹിച്ചാൽ.... 😔

  • @lethikakumari2375
    @lethikakumari2375 Рік тому +42

    ഇന്ത്യയിൽ കേരളത്തിൽ കൊച്ചു കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് ഒരു നിയമം ഉണ്ടാകേണം കുഞ്ഞുങ്ങളെ ആരും ഒന്നും ചെയ്യരുത് അതുപോലെ 60 വയസു കഴിഞ്ഞവർക്കും ഗവണ്മെന്റ് ഒരു പ്രൊട്ടക്ഷൻ നിയമം കൊണ്ട് വരണം ഇതൊരു അപേക്ഷയാണ് 👍👍👍👍🙏🙏🙏🙏

    • @Aitutaki9582
      @Aitutaki9582 Рік тому

      There is Maintenance and Welfare of Parents and Senior Citizens Act, 2007

  • @faisalfaiz8361
    @faisalfaiz8361 Рік тому +3

    ഞാനായിരുന്നെങ്കിൽ
    വേറൊരു ജീവിതം തന്നേ വേണ്ടാ വെച്ചിട്ട് എന്റെ പൊന്നുമോളെയും
    പൊന്നു പോലെ നോക്കിയിട്ട് അവളുടെ കുസൃതിയിൽ എല്ലാം മറന്നു ജീവിച്ചേനെ...
    ഇവനിക്കൊക്കെ എന്തൊരു മനസ്സാണ് റബ്ബേ..
    സ്വന്തം കുഞ്ഞിനെ പോയിട്ട്
    ഒരു പൂച്ച കുഞ്ഞിനെ വേദനിപ്പിക്കാൻ നമുക്ക് കഴിയുന്നുണ്ടോ.. 😔
    പാവം കുഞ്ഞുമോൾ ആ സമയത്തു പോലും അച്ഛൻ വേദനിപ്പിക്കും വിചാരിച്ചു കാണില്ല..

  • @ptsp4313
    @ptsp4313 Рік тому +127

    ലഹരി കഴിക്കുന്ന ഒരു വെക്തിയെ നിങ്ങൾ പങ്കാളി ആക്കരുതെ ...

    • @DeepthiDeepthi-ho5jr
      @DeepthiDeepthi-ho5jr Рік тому +7

      Mm അങ്ങനെ oruale kittumo

    • @malavikamalu6414
      @malavikamalu6414 Рік тому

      @elon musk .athe crct.

    • @DeepthiDeepthi-ho5jr
      @DeepthiDeepthi-ho5jr Рік тому

      @elon musk mm

    • @JO_es4
      @JO_es4 Рік тому +5

      പറയാതെ ആണ് പലരും marriage ചെയ്യുന്നത്

    • @Aitutaki9582
      @Aitutaki9582 Рік тому

      ആറ് വർഷത്തിലേറെയായി ഭർത്താവിന്റെ ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകിയതിന് ഭാര്യ പിടിയിലായി... 2021 സെപ്റ്റംബറിൽ വീട്ടിൽ ഭക്ഷണം കഴിക്കുന്നത് നിർത്തിയപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് സതീഷിന് സംശയം തോന്നി. ഭാര്യ മയക്കുമരുന്ന് നൽകുന്നുണ്ടോ എന്ന് കണ്ടെത്താൻ സുഹൃത്തിനോട് ആവശ്യപ്പെട്ടു. സതീഷിന്റെ ഭക്ഷണത്തിലും വെള്ളത്തിലും താൻ മയക്കുമരുന്ന് നൽകിയിരുന്നതായി അവൾ സുഹൃത്തിനോട് വെളിപ്പെടുത്തി. നിസാര കാര്യങ്ങളുടെ പേരിൽ ആശ സതീഷുമായി വഴക്കിട്ടിരുന്നതായി പരാതിയിൽ പറയുന്നു. സമയം കഴിയുന്തോറും താൻ തളർന്നിരിക്കുന്നതും തളർന്നിരിക്കുന്നതും സതീഷ് ശ്രദ്ധിച്ചു. ഷുഗർ കുറവായിരിക്കാം കാരണമെന്ന് അദ്ദേഹം ഒരു ഡോക്ടറെ സമീപിച്ചു.
      എന്നാൽ മരുന്ന് കഴിച്ചിട്ടും ആരോഗ്യനില മെച്ചപ്പെട്ടില്ല.
      2021 സെപ്റ്റംബറിൽ, സതീഷ് വീട്ടിലെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും തന്റെ അവസ്ഥ മെച്ചപ്പെടുന്നത് ശ്രദ്ധിക്കുകയും ചെയ്തു. ഭാര്യയിൽ സംശയം തോന്നിയ അയാൾ തന്റെ സുഹൃത്തിനോട് ആശ തന്റെ ഭക്ഷണത്തിൽ എന്തെങ്കിലും മരുന്ന് ചേർക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. സുഹൃത്ത് ആശയെ സമീപിച്ചപ്പോൾ സതീഷിന്റെ ഭക്ഷണത്തിൽ മരുന്ന് ചേർക്കുന്നത് അവൾ വെളിപ്പെടുത്തി. മരുന്നിന്റെ ചിത്രം പോലും അവൾ വാട്‌സ്ആപ്പിൽ അയച്ചു. തുടർന്ന് ഇയാൾ വീടിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുത്ത് പരാതിക്കൊപ്പം പോലീസിൽ ഏൽപ്പിച്ചു. സതീഷ് ഓഫീസിലേക്ക് കൊണ്ടു പോയ ഭക്ഷണത്തിലും വെള്ളത്തിലും പോലും ഭാര്യ മയക്കുമരുന്ന് നൽകിയെന്ന് പോലീസ് പറഞ്ഞു. സതീഷ് തന്റെ സമ്പത്തിൽ നിന്നോ സ്വത്തിൽ നിന്നോ ഒന്നും തന്നിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. എല്ലാ സ്വത്തുക്കളും തന്റെ കുടുംബാംഗങ്ങൾക്കും സഹോദരന്മാർക്കും നൽകുമെന്ന് അവർ പറഞ്ഞതായി റിപ്പോർട്ടുണ്ട്. പോലീസ് അന്വേഷണങ്ങൾ തുടരുകയാണ്.

  • @ABM257
    @ABM257 Рік тому +41

    മയക്കുമരുന്നും മദ്യവും നമ്പർ വൺ കേരളത്തെ തകർത്ത് തുടങ്ങി

    • @santhoshvp7665
      @santhoshvp7665 Рік тому

      ലവൻ, അമേരിക്ക ക്ക് മുങ്ങി
      😄😄😄😄

    • @BTI-B
      @BTI-B Рік тому

      പിണറായി തകർത്തു

  • @fahadponmundam9079
    @fahadponmundam9079 Рік тому +9

    എല്ലാവരും പറയും ശിക്ഷ കൊടുക്കണം ശിക്ഷ കൊടുക്കണം എന്ത് ശിക്ഷ നമ്മുടെ നാട്ടിൽ ജയിലിൽ നല്ല സുഖസൗകര്യം കൊടുക്കും ഇതൊന്നും കണ്ടിട്ട് സഹിക്കുന്നില്ല ഗോഡ്സ് ഓൺ കൺട്രി കാട്ടിലെ മൃഗങ്ങളെക്കാൾ നാട്ടിലെ മനുഷ്യരുടെ ഏറ്റവും വലിയ ഡെയിഞ്ചർ എത്രയോ വലിയ ശരിയാണ്

  • @nadershaaluva
    @nadershaaluva Рік тому +2

    ഈ സാക്ഷി പറയുന്നവരുടെ ജീവന്റെ സംരക്ഷണം കൂടി ഓർത്തുകൊണ്ട് ഇവനെ പുറത്തു വിടാതിരിക്കുക

  • @abdulsaleemsaleem8436
    @abdulsaleemsaleem8436 Рік тому +29

    ഇവൻ മനുഷ്യ വർഗ്ഗത്തിൽ പെട്ടവൻ അല്ല ചെന്നായയാണ് ഇവൻ നക്ഷത്രമോളേ 😢

  • @WhoIs-d7s
    @WhoIs-d7s Рік тому +1

    ഹിന്ദു അല്ലെ പോലീസ് വന്നാലും മനോ രോഗി ആണ് എന്ന് പറഞ്ഞു കേസ് എഴുതി തള്ളും എന്ന് അവനു അറിയാം

  • @gafoor9855
    @gafoor9855 Рік тому +35

    Alho,, ആ കുഞ്ഞ് അപ്പൊ ഉണ്ടായ അവസ്ഥയിൽ എത്ര വേദന സഹിച്ചു കാണും,, അമ്മയുടെ അടുത്ത് പോകാൻ,
    RIP 🌹 😢😢😢

  • @darling_darling.1994
    @darling_darling.1994 Рік тому +1

    ശ്രീ മഹേസോ 🤔🤔🤔അതാണ് ശെരിക്കും കലക്കിയത് 🙏🙏🙏

  • @prithvirajfangirl2285
    @prithvirajfangirl2285 Рік тому +4

    ദൈവം എന്തിനാ ഇവനെപോലുള്ളവർക്ക് മക്കൾ എന്ന ഭാഗ്യം നൽകുന്നത്. ഞങ്ങൾ ഒക്കെ എത്ര നാളായി കാത്തിരിക്കാം 🥺🥺🥺.

  • @zee7sidu867
    @zee7sidu867 Рік тому +40

    ഇതിന്റെക്കെ കാരണം ഇവിടെത്തെ നിയമവും സർക്കാരും മാത്രം മാണ് 😡😡😡😡

    • @rejinagriesh5108
      @rejinagriesh5108 Рік тому

      Keralathil മദ്യവും മയക്കുമരുന്നും ആദ്യമായി ഉണ്ടായത് അല്ല. Varshangalkku മുന്പ് ഉണ്ട്. അതിനു sarkarine kuttapeduthiyittu ഒരു കാര്യം ഇല്ല. തന്റെ kudumpathe നല്ല പോലെ nokkendath ഓരോ പുരുഷനും ആണ്. Than kudikkilla എന്നു than തന്നെ theerumanam എടുക്കുക. ലഹരി adichu സ്വന്തം ഭാര്യയും മക്കളെയും kollan ഒരു sarkkarum paranhittilla..

  • @harishmaharishma7343
    @harishmaharishma7343 Рік тому +15

    ഇവന്റെ ശിക്ഷ വിധിക്കാൻ ഒരു 10 വർഷം എടുക്കും അതുവരെ അവന് ജയിലിൽ സുഖം വാസം

    • @suryank2802
      @suryank2802 Рік тому

      Athu kazinju veruthaa viddum chettakal

  • @hassanluby
    @hassanluby Рік тому +2

    വീണ്ടും വീണ്ടും ആ കുഞ്ഞിനെ കാണിക്കല്ലേ... സഹിക്കുന്നില്ല... 😭

  • @Nishap-wh1rb
    @Nishap-wh1rb Рік тому +7

    എങ്ങനെ ടാ ദുഷ്ട നിനക്ക് ആ കുഞ്ഞിനെ കൊല്ലാൻ തോന്നിയത് 😭😭😭😭😡😡😡 ആ കുഞ്ഞിനെ കണ്ടാൽ ഒന്ന് നുള്ളി നോവിക്കാൻ പോലും തോന്നില്ല അത്ര ഓമനത്വം ഉള്ള പിഞ്ചു കുഞ്ഞ് പാവം ഭഗവാനെ വെറുതെ വിടരുത് നാശം പിടിച്ചവനെ

  • @amalbenny9982
    @amalbenny9982 Рік тому +23

    പാവം കുഞ്ഞ് 😭

  • @anilm9421
    @anilm9421 Рік тому +14

    ഇവനെ വെറുതെ വിടരുത്. നമ്മുടെ കോടതിയും നിയമവും ശരിയല്ല. അതാണല്ലോ ഇങ്ങനെയുള്ള കുറ്റവാളികൾ പെരുകുന്നതിന് കാരണം.

  • @ali_ac
    @ali_ac Рік тому +12

    മദ്യം ഉൾപ്പെടെ എല്ലാ തരം ലഹരികളും നിരോധിക്കാത്തിടത്തോളം കാലം ഇത് തുടരും

  • @gininlalgn91
    @gininlalgn91 Рік тому +1

    മുൻപേ ഇവനെ ഒന്ന് കൈകാര്യം ചെയ്യാൻ കയ്യൂക്കുള്ള ഒറ്റ ഒരുത്തനും അവിടെ ഇല്ലായിരുന്നോ

  • @murshidmurshid2975
    @murshidmurshid2975 Рік тому +24

    ലഹരിക്കെതിരെ കർശന നടപടി എടുക്കണം. എവടെ ഇത് ഇന്ത്യ അല്ലെ കേരളം അല്ലെ 😡😡😡😡😡😡😡

  • @subeeshsubee1534
    @subeeshsubee1534 Рік тому

    എന്റെ പൊന്നു മോളേ സഹിക്കാൻ പറ്റുന്നില്ല അവനെ കൊല്ലാൻ ഒരു അവസരം തരണേ 🙏 ഭഗവാനെ 😔😔😔😔

  • @sherinharis1517
    @sherinharis1517 Рік тому +6

    അവനെ ഇനി ജയിൽ സുഗവസത്തിനു വിട്ടു കൊടുക്കരുത് .ഇങ്ങനെ ക്രൂരത ചെയ്യുന്നവരെ ജനങ്ങൾ ക്‌ കൊടുക്കുക

  • @athhashimparambil
    @athhashimparambil Рік тому

    ഈ കൊലപാതകം കേൾക്കാൻ പറ്റുന്നില്ല മനസിന് വല്ലാത്ത വിഷമം😭 എന്റെ പൊന്നു ജനങ്ങളെ നിങ്ങൾ എല്ലാവരും വളരെ ബോധ്യതോട് കൂടി വേണം ജീവിക്കാൻ ഏത് കൊല പാതകവും അക്രമങ്ങളും ഇപ്പോൾ നാട്ടിൽ നടക്കുമ്പോൾ പലരും മതവും ജാതിയും രാഷ്ട്രീയവും പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും പറഞ് പഴിചാരി നടക്കുന്ന ഒരു അവസ്ഥയാണ് നാട്ടിൽ നടക്കുന്നത് ഇതിന്ന് വളരെ വലിയ വില നൽകേണ്ടിവരും അത് കൊണ്ട് നമ്മുടെ നാട്ടിൽ വലിയ തോതിൽ മഴക്കു മരുന്നുകളും രഹരികളും വൻ തോതിൽ വർദ്ധിച്ച് ഓരോ ദിവസവും കൊണ്ടിരിക്കുകയാണ് അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കച്ചില്ലങ്കിൽ ചിലപ്പോൾ നാട് തന്നെ ഇല്ലാതാവും ആദ്യം നമ്മുടെ മക്കൾ കുടുംബം നാടും നഗരവും ഗ്രാമവും വളരെ നല്ല രീതിയിൽ ആവാൻ മുന്നാട്ട് വരണം

  • @chinju170
    @chinju170 Рік тому +5

    ഒരു പെൺകുഞ്ഞിനെ ഒറ്റയ്ക്ക് താമസിക്കുന്നവന്റെ കൂടെ എന്തിനു വിട്ടു... അച്ഛനായാൽ പോലും...

  • @jaseelashafeekh3371
    @jaseelashafeekh3371 Рік тому +97

    ഒരമ്മ മരികുമ്പോൾ മകൾ ഞങ്ങളെ കൂടെ മരിക്കുന്നത് ആണ് 😢😢😢ഇങ്ങനെ ഉള്ള കാര്യം ഓർക്കുമ്പോൾ മനസ്സിൽ ചിന്തിച്ചു പോകുന്നു 😢

    • @thelady6968
      @thelady6968 Рік тому +1

      ശരിയാണ് ശരിയാണ്

    • @rafeeqhameed1739
      @rafeeqhameed1739 Рік тому +20

      അതാണ് പല അമ്മമാരും ആത്മഹത്യ ചെയ്യുമ്പോൾ മക്കളെയും കൂടെ കൊണ്ടുപോകുന്നത്😢

    • @ashkaraa9998
      @ashkaraa9998 Рік тому

      അങ്ങനെ generalise cheith parayalle...ethra അമ്മമാര്‍ സ്വന്തം മക്കളെ കൊലപ്പെടുത്തുന്നത്..ഈയടുത്തകാലത്ത് അല്ലെ ഒരു വയസ്സു തികയാത്ത കുഞ്ഞിനെ അമ്മ കരിങ്കല്ലില്‍ അടിച്ചു കൊന്നു puzhayilerinjath..

    • @mayachandrathil
      @mayachandrathil Рік тому

      ​@@rafeeqhameed1739 yes

    • @rijasyp4131
      @rijasyp4131 Рік тому +9

      അങ്ങനെ മരിച്ചാൽ പറയും എന്തിനാണ് ആ പിഞ്ചു പൈതലിനെ കൊന്നത് എന്ന്...? ഒരച്ഛൻ ഇങ്ങനെ ചെയ്യുമെന്ന് ആരെങ്കിലും സ്വപ്നത്തിൽ പോലും ചിന്തിക്കുമോ..?😢😢

  • @mr_Yt_Hacker92
    @mr_Yt_Hacker92 Рік тому +7

    കുറച്ച് കാലം ജയിലിൽ ഇടുംഎന്നിട്ട് പുറത്ത് ഇടും അയാള് തിന്ന് തടിച്ചു കൊഴുത്തു പുറത്ത് ഇറങ്ങും എല്ലാരും എല്ലാം മറക്കും 😐

  • @rahulrakuraku4219
    @rahulrakuraku4219 Рік тому

    ഇത് പോലത്തെ ക്രൂരന്മാരെ നമ്മടെ നിയമം ന്ത്‌ ചെയ്യും?!
    ഇവനെ ന്ത്‌ ചെയ്യണം എല്ലാരും പറയിൻ. . . . .

  • @vishnupinkzz
    @vishnupinkzz Рік тому +8

    ഓരോ ദിവസം ഓരോ case🥺🥺🥺🥺

  • @yazvlogger2188
    @yazvlogger2188 Рік тому +6

    ഇവനെ പച്ചയ്ക്ക് വെട്ടികൊന്ന് ശിക്ഷ നടപ്പാക്കാൻ ഉള്ള നട്ടെല്ല് ഉണ്ടോ ഈ നാടിനും നിയമത്തിനും???

  • @Kingfiros
    @Kingfiros Рік тому +20

    പറയാൻ വാക്കുകൾ ഇല്ല ജീവിച്ച് തുടങ്ങില്ല ആപൊന്നു മോൾ 😢😢😢😢

  • @saleemmangadave7352
    @saleemmangadave7352 Рік тому +34

    , നിയമങ്ങൾ മാറണം മാറ്റണം അതിശക്തമായ ശിക്ഷ തന്നെ വേണം.

  • @anvimahesh
    @anvimahesh Рік тому +2

    😭😭😭😭മോളെ... നിനക്ക് ജന്മം തന്നവൻ തന്നെ നിന്റെ ജീവൻ എടുത്തോ... 😭😭😭.ഒരു മുള്ള് കൊണ്ടാൽ പോലും സഹിക്കാൻ വയ്യാത്ത കുഞ്ഞ് പ്രായത്തിൽ എത്രയും വേദന.... എന്തൊരു ക്രൂരത ആണ് ഇത്... നിയമം അത് അത്രയും കടുത്തത് ആണല്ലോ പിന്നെ എന്തും ചെയ്തുടെ ആരെ പേടിക്കാനാ.😒😒.

  • @ajithapraj4681
    @ajithapraj4681 Рік тому +1

    ഓ സഹിക്കാൻ പറ്റുന്നില്ല

  • @danielgaming8839
    @danielgaming8839 Рік тому +6

    Ivan marichennu arinju vannavarindoo?? Endho bayangara sandhosham avan marichathil..

  • @bijuabraham6109
    @bijuabraham6109 Рік тому +7

    പെൺമക്കൾക്ക് അപ്പനോട് ആണ് സ്നേഹം സാധാരണ കൂടുതൽ,, ഇവന് എങ്ങനെ തോന്നി 🙏🙏

  • @arunkumarv870
    @arunkumarv870 Рік тому

    വില്പനയ്ക് വെക്കാത്ത ഒരു നീതി പീഡവും ഇല്ല ഈ നാട്ടിൽ..🥲🥲

  • @Kalkkiiiiiiiii
    @Kalkkiiiiiiiii Рік тому +24

    ഓരോ ജീവിതങ്ങൾ തകരുന്നത് 🥲
    ഒരിക്കലും തിരിച്ചു വരില്ല ഇവരൊക്കെ ഒന്നു ഇരുന്നു ചിന്തിച്ചാൽ ആരും ഇങ്ങനൊന്നും ചെയ്യില്ല
    😭

  • @karthikaVavachy2232
    @karthikaVavachy2232 Рік тому +3

    ഒരു നിയമത്തിനും വിടാതെ നാട്ടുകാർക്ക് വിട്ടു കൊടുക്കണം. ആ കുഞ്ഞ് അറിഞ്ഞ വേദന അവനും അറിയണം 😡😡

  • @paulsond1982
    @paulsond1982 Рік тому +28

    അവൻ ചെയ്ത് 100% തെറ്റ് തന്നെ ആണ് പക്ഷെ ഞാൻ നായികഗ്രിക്കുന്നതല്ല ക്യാമറക്കു മുന്നിൽ നിന്ന് ഇങ്ങനെ തള്ളി വിടുന്ന ആ നാട്ടുകാർ എന്തുകൊണ്ടു അവന്റെ സ്വഭാവം ഇങ്ങനെ ആണെന്ന് അറിഞ്ഞിട്ടും ഒന്നും പ്രതികരികയോ ചെയ്തില്ല എന്നിട്ട് ഇപ്പോൾ വന്നു അവൻ ഇങ്ങനെ ചെയ്തു മറ്റവൾ അങ്ങനെ ചെയ്തു എന്ന് പറഞ്ഞു രോഷം കൊള്ളുന്നു ഒരു 2ദിവസം മുൻപ് എങ്കിലും എന്തെങ്കിലും ചെയ്തിരുന്നു എങ്കിൽ വിലപ്പെട്ട ഒരു ജീവൻ റേഷിക്കാമായിരുന്നു സർക്കാർ എത്രയും പെട്ടന്ന് 1ക്ലാസ്സ്‌ തൊട്ട് +2വരെ എല്ലാം സ്കൂൾകളിലും നല്ലൊരു വ്യകതിത്ത വികസന ക്ലാസ്സ്‌ സംഘടിപ്പിക്കുക അല്ലെങ്കിൽ അടുത്ത തലുമുറ ഒരുപാട് കടി മൃഗങ്ങളെ സൃഷ്ടിക്കും

    • @shamilashameer1545
      @shamilashameer1545 Рік тому +4

      Crct 👍🏻

    • @xerox-f1p
      @xerox-f1p Рік тому +4

      Angane backy ulorede kudumbath keri kalikan patto last

    • @alwin2658
      @alwin2658 Рік тому +2

      Ninak agne parayan elupam aan...cheyan aan paadu..

    • @paulsond1982
      @paulsond1982 Рік тому +2

      @@alwin2658 അതെനിക്കും അറിയാം ചേട്ടായി പറയാൻ എളുപ്പം ആണ് ചെയ്യാൻ ആണ് ബുദ്ധിമുട്ട് ഞാൻ എന്താ പറഞ്ഞത് എന്ന് മനസിലായോ ഇപ്പോൾ ക്യാമറക്കു മുന്നിൽ വന്നു ഓരോന്ന് പറയുന്നുടാല്ലോ അവനെ കുറിച് അതു കുറച്ചു കൂടി മുൻപ് ചെയ്തിരുന്നെങ്കിൽ ആ കുഞ്ഞു ജീവൻ രക്ഷിക്കമായിരുന്നു എന്ന് ആണ് ഞാൻ ഉദേശിച്ചത്‌ പിന്നെ നാട്ടുകാരുടെ കാര്യം ക്യാമറയ്ക്കു മുന്നിൽ വെച്ച് ഷോ കാണിച്ചു ഡയലോഗ് അടിക്കുന്നു അത്ര ഉള്ളു eg : അവനെ ഇങ്ങു വിട്ട് താ ഞങ്ങൾ ശരിയാക്കി കൊള്ളാം അത്ര ഉള്ളു ഒന്നും നടക്കില്ല ഇവിടെ 🙏🙏

    • @bismilpah
      @bismilpah Рік тому +4

      അവന് ആ കുഞ്ഞിനെ ഇത് വരെ നോക്കിയിരുന്നല്ലോ പിന്നെ എങ്ങനെ നാട്ടുകാർ ഇടപെടും

  • @rubylukose
    @rubylukose Рік тому +5

    മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും അവൻ അർഹിക്കുന്നില്ല.. ഓർക്കുമ്പോൾ സഹിക്കുന്നില്ല പൊന്നു മോളെ 😢😢😢

  • @renjithmathew3661
    @renjithmathew3661 Рік тому +2

    ആദ്യമായിട്ടാണ് ഞാൻ ഒരു ന്യൂസ് കണ്ട് കണ്ണ് നിറഞ്ഞത് 😭

  • @shamilch3831
    @shamilch3831 Рік тому +4

    ദൈവത്തിന്റെ സ്വന്തം നാട് എങ്ങോട്ടാണെ നമ്മളുടെ നാടിന്റെ പോക്ക് നമ്മൾക്ക് ഒന്നിച്ചു പ്രാത്ഥികാം 🤲🤝😥

  • @MuhammedSadiquekc
    @MuhammedSadiquekc Рік тому

    ഇവനെ ഒന്നും പോലീസ് എസ്കോട്ടുമായി ഒന്നും കൊണ്ട് നടക്കുക അല്ല വേണ്ടത്....
    സൗദിയിലെ നിയമം ഇവിടെയും വരണം.... നാല് ആളുടെ മുന്നിൽ വെച്ച് ശിക്ഷ കൊടുക്കണം...
    പിന്നീട് ഒരാൾക്കും ഒരാളെ കൊല്ലാനോ ധൈര്യം ഉണ്ടാവരുത്..
    അവനു ജയിൽ ഭക്ഷണവും കൊടുത്ത് തീറ്റിപ്പോറ്റുന്നതിലും നല്ലത് ഇതൊക്കെയാണ്....
    അതിനൊക്കെ മുൻപ്, ഇതിൽ മറ്റാരെങ്കിലും പങ്ക് ഉണ്ടെങ്കിൽ, അവരെയും കണ്ടെത്തണം...
    എന്ത് തെറ്റ് ആവും ആ കുഞ്ഞു മനസ്സ് ചെയ്തത്....😢😢😢😢😢

  • @ratheeshramakrishnan8976
    @ratheeshramakrishnan8976 Рік тому +7

    നല്ല നാട്ടുകാർ വ്യക്തമായ സംസാര ശൈലി കേരളത്തിൽ മലയാളം നന്നായി സംസാരിക്കുന്നതു ഇവിടെ ആണല്ലോ

  • @_Vicky._.boi_
    @_Vicky._.boi_ Рік тому +1

    Humanity 🥺💔

  • @abdumk1
    @abdumk1 Рік тому +84

    ഖുർആൻ വാക്യങ്ങൾ ആയ ലഹരിയുടെ അടുത്തേക്ക് നിങ്ങൾ അടുക്കുക പോലും ചെയ്യരുത് അത് ശൈത്താന്റെ പ്രവർത്തി ആണെന്ന് എന്ന് ദൈവം പറഞ്ഞത് എത്ര ശരി ആയി വരുന്നു ഇന്ന്

    • @solo-xh4ol
      @solo-xh4ol Рік тому +13

      Quranil maatram alla sciencilum undu lahari upayogikkandaannu

    • @muhammadshadil1589
      @muhammadshadil1589 Рік тому +9

      ​@@solo-xh4ol bro...ഞങ്ങളുടെ ഖുർആനിൽ അതിനു എത്രെയോ വർഷങ്ങൾക്കു മുൻപ് പറഞ്ഞിട്ടുണ്ട്

    • @hamdoozbakes8936
      @hamdoozbakes8936 Рік тому

      Athe

    • @nicojr1856
      @nicojr1856 Рік тому +12

      @@muhammadshadil1589, ബ്രോ ഖുർആൻ നിങ്ങളുടേത് മാത്രമല്ല ലോകത്തുള്ള മുഴുവൻ മനുഷ്യർക്കും വേണ്ടിയുള്ളതാണ്. (അല്ലയോ മനുഷ്യരെ നിങ്ങളെ ഒരാണിൽ നിന്നും ഒരു പെണ്ണിൽനിന്നും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, നിങ്ങളെ ഓരോരുത്തർക്കും ജീവിച്ചിരിക്കുന്നതും മരിച്ചുപോയതും ഇനി വരാനിക്കുന്നതുമായ മുഴുവൻ മനുഷ്യരെയും തിരിച്ചറിയുവാൻ വേണ്ടിയാണ് രാജ്യവും അഡ്രസ്സും "ദൈവത്തിന്റെയടുക്കൽ ഏറ്റവും ഉന്നതൻ ദൈവത്തിന്റെ കല്പനയനുസരിച് ജീവിക്കുന്നവനാണ് ")

    • @rejisd8811
      @rejisd8811 Рік тому

      The same Quran readers only distributing to the Market. You guys aim is destroy other communities and live happily here. That never happened

  • @therapybyharsha
    @therapybyharsha Рік тому +2

    ഇതിലു പലരും മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യം അയാളുടെ mental condition ആണ്. അയാള് ചെയ്ത കാര്യം സ്വയബോധം ഇല്ലാതെ ആണ്. ചെയ്തത് ന്യായിരികുക അല്ല,പക്ഷേ ഇയാളെ തൂക്കി കൊന്നത് കൊണ്ട് ഇതുപോലെ ഉള്ള പ്രശ്നങ്ങൾ ഇല്ലാതെ ആവില്ല. Such people need medical care,there should be proper control on drug abuses, more people should be aware about consequences of drugs .. otherwise more innocent kids will suffer

  • @ahkahk6686
    @ahkahk6686 Рік тому +4

    *ഇത്രയും ക്രൂരത ചെയ്യണമെങ്കിൽ സംഘിയുടെ മനസ്സ് വേണം*

    • @bachelorcooking3702
      @bachelorcooking3702 Рік тому

      Enthu veerupeeru aanu maan...oru tragedyilum ee politics kayati thirukennda enthu avashayam aannuu

    • @ammu78216
      @ammu78216 Рік тому

      Ithil rashtreeyam thirukunnu manushya

  • @aps.471
    @aps.471 Рік тому +1

    കുഞ്ഞു മക്കൾ 😭😭
    വരൂ കേരളമേ നമുക്ക് പ്രതി യുടെ മതമോ രാഷ്ട്രീയമോ നോക്കി പരസ്പരം കമ്മന്റ് ഇടാ അതാണല്ലോ ഇപ്പോഴത്തെ ട്രാൻറ്
    മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനുഷ്യ മക്കൾ ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ആകെ പ്രയാസത്തിലാണ് 😭😭😭😭😭

  • @munavirfz4301
    @munavirfz4301 Рік тому +34

    കുഞ്ഞിന്റെ മുഖത്ത് നോക്കി ഒന്ന് ദേശ്യപ്പെടാൻ പോലും തോന്നുന്നില്ല
    എങ്ങനെ ചെയ്യാൻ സാധിക്കുന്നു😢😢😢😢
    എല്ലാത്തിനും കാരണം ലഹരി🤬

  • @vinithack9670
    @vinithack9670 Рік тому +2

    സർക്കാർ തന്നെയാണല്ലോ ഇതിനെല്ലാം അനുമതി നൽകുന്നത്. വോട്ട് കിട്ടാൻ.കൂടുതൽ മദ്യ ഷാപ്പുകൾ കൂടി അനുവദിക്കേണ്ടതാണ്. എന്നാലേ നാട് നന്നാകു. കുടുംബത്തിലുള്ളവരാണ് അനുഭവിക്കുന്നത്. 😪😪

  • @twilightqueenbee6615
    @twilightqueenbee6615 Рік тому +6

    ഈ കണ്ടവരൊക്കെ ഒന്നിച്ചു ആദ്യം അകത്തോട്ടു കയറിയിരുന്നെങ്കിൽ ആ കുഞ്ഞ് രക്ഷപെട്ടേനെ.

    • @pournaminair3372
      @pournaminair3372 Рік тому

      Keran patatha atmosphere aavum mazhuvum kond oral vetan nilkumbo jeevan povumbo enna pedi undavallo

  • @siddequeashrafi1008
    @siddequeashrafi1008 Рік тому

    അവനെ ജനകീയ കോടതിക്ക് വിട്ട് കൊ ടുത്ത് നാട്ടുകാർ കൈകാര്യം ചെയ്യണം എന്നാണ് എന്റെ അഭിപ്രായം

  • @arathydas5901
    @arathydas5901 Рік тому +4

    മദ്യം ആരോഗ്യത്തിനു ഹാനീകര മാണ് എന്ന് എഴുതി വച്ചുകൊണ്ട് അത് വിൽക്കുന്നു. കുഞ്ഞിനെ കൊന്നിട്ട് ഞാൻ കൊന്നു എന്നുപറഞ്ഞു കരയുന്നു. കൊന്നവന് എന്തിനാ കൊന്നതെന്നും മരിച്ചവർക്ക് താൻ എന്തിനാ മരിച്ചതെന്നും അറിയാൻ കഴിയാത്ത കാലത്തിലേക്കു പോയി കൊണ്ടിരിക്കുന്നു. ഇതിനെ ഒരു പരിധി വരെ തടയാൻ കഴിയും പക്ഷെ അത് നടപ്പിലാക്കാൻ പാകത്തിന് നിയമവും ഇല്ല. നടപ്പിലാക്കാൻ ആളുമില്ല.

  • @shyamdas8716
    @shyamdas8716 Рік тому

    ഇതു പോലുള്ള കൃമിനൽസിനെ നിയമം തീറ്റി പോറ്റുന്നടത്തോളം കാലം. ഇതു പോലുള്ള മരണങ്ങൾ ഇനിയും നടക്കും. ഇതു പോലുള്ള കൃമിനലുകൾക്ക് ആരെ പേടിക്കാൻ അവരെ സംരക്ഷിച്ച് നിയമത്തിന്റെ സുരക്ഷാവലയത്തിൽ തീറ്റി പോറ്റാൻ ഇവിടെത്തെ നെറികെട്ട നിയമം ഉള്ളടുത്തോളം അവർക്കെന്തുമാവാം. ഇതിനെ തടയിടാൻ ഇനി ഈ നാട്ടിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കണം.
    നിയമപാലകരേ, ഇനിയും ഇതു പോലുള്ള അരുംകുലകൾക്ക് സാക്ഷികളാകാൻ ഞങ്ങൾക്ക് അവസരമുണ്ടാക്കരുത്. അപേക്ഷയാണ്. ഇതു പോലുള്ള കൃമിനലുകൾക്ക് പരമാവധി ശിക്ഷ കൊടുത്തില്ലെങ്കിൽ . ഇനി പ്രതികരിക്കുക ജനങ്ങളായിരിക്കും. നിയമങ്ങൾക്ക് നേരെ ജനങ്ങൾ ആയുധമെടുക്കുന്ന അവസരം ഉണ്ടാക്കരുത്. നാടു നശിപ്പിക്കരുത്

  • @SatheeshKumar-qc5em
    @SatheeshKumar-qc5em Рік тому +9

    Please stop the drugs available 😮 in Kerala..

  • @aruviaruvi7992
    @aruviaruvi7992 Рік тому +1

    മഹാപാപി നീ ഒരിക്കലും ഗുണം പിടികൂല്ല.. നീ അനുഭവിച്ചേ ചാകു.... 😡😡😡😡

  • @saranzaan-r9o
    @saranzaan-r9o Рік тому +3

    ആദ്യം ആയുധങ്ങളുമായി നിന്ന പ്രതിയുടെ മുമ്പിൽ നിന്ന് സധൈര്യം ആ അമ്മയെ രക്ഷിച്ചു ദേ അവസാനം സങ്കടം കൊണ്ട് കരഞ്ഞു പോകുന്നു..അവൾ തങ്കം താ sir 💎

  • @GodlyLovesYou
    @GodlyLovesYou Рік тому

    ഇങ്ങനെ ഉള്ള വാർത്തകൾ കേൾക്കുമ്പോൾ അങ് ചത്ത മതിന്ന് തോന്നും.😭😭😭😭😭മോളേ ചക്കരെ 😭😭😭😭😭😭

  • @ashuashu9139
    @ashuashu9139 Рік тому +3

    ഇവൻ എങ്ങാനും എന്റെ കണ്മുന്നിൽ വന്നു പെട്ടാൽ ഒരു മരണം ഉറപ്പാ....നിയമങ്ങൾക്ക് സാധിക്കില്ലെങ്കിൽ 4 the people 😡😡😡😡

    • @sampeter5274
      @sampeter5274 Рік тому

      Swantham makale mukki konna anmaye oru kuzhapavum illathe ivde sugamayi nadakkunnundallo Athu pennu akumbol manasika rogham undaakaam prshnangal undakam..... anungalkk ingane undayal mathram aahno ee vikaram varalum sikshakodukkanam enna parachilum😊

  • @FoodieAB2002
    @FoodieAB2002 Рік тому

    ഇത് എവിടാ സ്ഥലം

  • @kiduumonaaa4315
    @kiduumonaaa4315 Рік тому +5

    She is happy in heaven with her mother 🥺❤️🕊️

  • @arunv3092
    @arunv3092 Рік тому

    മനുഷ്യത്തം മരവിക്കുന്ന മനസ്സ് കേരളത്തിന്റെ ഭാഗമായി മാറുകയാണ് 😭😭😭😭😭😭😭😭😭😭😭😭

  • @Modifiedcar-n3r
    @Modifiedcar-n3r Рік тому +17

    നല്ലൊരുഅയൽവാസി 😭😭😭

  • @rashep.a478
    @rashep.a478 Рік тому +28

    പാവം, പാവം, പാവം,, പൊന്നുമകൾ,,,,,,,,,,,,, ഹൃദയവും, മനസും,, കണ്ണും, വറ്റി വിറക്കുന്നു

  • @mohammedsidheeque6669
    @mohammedsidheeque6669 Рік тому +16

    ആള്ളൂർ വകീൽ എവിടെ ഏറ്റെടുക്കാൻ ഇതും നിസ്സാരം വല്ലാത്തൊരു കാലം 😢😢

    • @jijoantony1830
      @jijoantony1830 Рік тому +4

      അവന്റ ഗതിയും ഇത് തന്നെ.

  • @jafseerpmna376
    @jafseerpmna376 Рік тому

    ഇവിടെ ഇതല്ല അതിനപ്പുറം നടക്കും. ഇതുന്നും ചോദിക്കാൻ ഇവിടെ ആർക്കും കഴിയില്ല. എല്ലാവരും പണത്തിന്പിന്നാലെയെല്ല.😢😢😢😢. നിങ്ങളും സൂക്ഷിച്ചൊള്ളു നാളെ ചിലപ്പോൾ അത് നിങ്ങളെയും തേടിത്തേടിയെത്തും. നാളെ ആർക്കും എങ്ങെനെ സംഭവിക്കരുത് എന്ന് നമുക്ക് 🤲🏻🤲🏻🤲🏻പ്രാർത്ഥിക്കം 😢😢😢

  • @majidasharafudheen7681
    @majidasharafudheen7681 Рік тому +5

    ശ്രീ മഹേഷ് എന്നോ ☹️🤮ഇവൻമാർക്കൊക്കെ ഇത്ര ബഹുമാനം കൊടുക്കണോ🤮

    • @ammu78216
      @ammu78216 Рік тому

      Aa nareede perinte koode ullatha aanu sree ennulla peru.avante perinu kooduthal cherunnathu chekuthan Mahesh ennanu

    • @Alchemist-hg1yx
      @Alchemist-hg1yx Рік тому

      Peru aayi poyille
      Agne aanu

  • @cnithinrnair
    @cnithinrnair Рік тому +1

    ഈ ഭരണം കൊണ്ട് എന്തെങ്കിലും നല്ലതു ചെയ്തു എന്ന് പറയിപ്പിക്കാനെങ്കിലും അവനു തക്കതായ ശിക്ഷ കൊടുക്കണം മിസ്റ്റർ പിണറായി വിജയൻ. ഇതു ഒറ്റപ്പെട്ട സംഭവം ആക്കി മാറ്റരുത്. കേരളം ഇത്രയും നശിച്ചത് ഈ കഴിഞ്ഞ 5 വർഷം കൊണ്ടാണ്. പണ്ടൊക്കെ കൊലപാതകം എന്നൊക്കെ കേൾക്കുന്നത് വല്ലപ്പോഴും ആയിരുന്നു എന്നാൽ ഇന്ന് അത് എല്ലാ ദിവസവും കേൾക്കുന്നു.

  • @simplecooking2784
    @simplecooking2784 Рік тому +7

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു.😮😢😢