ഫൈസൽ മൗലവിയുടെ പരപ്പനങ്ങാടി 'തൗഹീദ് '

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 125

  • @mujeebnvalarad4487
    @mujeebnvalarad4487 23 дні тому +27

    ഫൈസൽ മൗലവിയുടെ തരികിട പൊളിച്ചടക്കി വഹാബ് സഖാഫി ഉസ്താദ്

    • @abdulabdul9880
      @abdulabdul9880 21 день тому +1

      Koppanu

    • @mhdrafeeq4341
      @mhdrafeeq4341 20 днів тому

      Masha Allah ❤❤ usthad , mawaviyude mugathadichu😂

    • @AbdulAzeez-dg7ir
      @AbdulAzeez-dg7ir 6 днів тому

      പൊളിച്ചത് ചോറ് കൊടുത്ത വരുടെ പിഞ്ചു കുട്ടികൾ ടെ തല്ലേ ❓️🤩😜😂🥰😍

    • @mhdrafeeq4341
      @mhdrafeeq4341 6 днів тому

      Faisal salafiyude mukhthadichu ustaad😃

  • @k.pmajeed2087
    @k.pmajeed2087 22 дні тому +16

    വിഷയത്തിൽ നിന്ന് തന്നെ ഉസ്താദ് സംസാരിച്ചു👌👌👌👌👌.
    വഹാബികളുടെ കപട തൗഹീദ് എല്ലാവർക്കും മനസ്സിലാക്കാൻ കഴിഞ്ഞു.
    അല്ലാഹുവിനോട് ചോദിക്കാൻ പറ്റുന്ന സഹായവും ചോദിക്കാൻ പറ്റാത്ത സഹായവും😊😊.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 22 дні тому

      ലാഇലാഹ ഇല്ലള്ളാഹ് എന്നതിൽ സൃഷ്ടാവ് വരുന്നത് എങ്ങിനെയാണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 22 дні тому

      മറുപടിയെവിടെ....???

    • @mhdrafeeq4341
      @mhdrafeeq4341 20 днів тому

      ​@@MUHAMMEDALI-99.Mandan chodyangalk maruvadi pratheekshikkaruth😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 20 днів тому

      @@mhdrafeeq4341
      അത് മണ്ടൻ ചോദ്യമല്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് മറുപടി കിട്ടാത്തത്.
      ഇതിന് മറുപടി പറഞ്ഞാൽ, സമസ്ഥ മൊല്ലാക്കമാർ മൂടിവച്ച സത്യങ്ങൾ എല്ലാം പുറത്താകുമെന്ന പേടികൊണ്ടാണ് മറുപടി പറയാത്തത് എന്ന്,Al hamdhu lillaah...എനിക്ക് നന്നായറിയാം....ok

  • @EllikkalRijab649
    @EllikkalRijab649 22 дні тому +5

    ഉസ്താദ് 🥰
    ❤️🔥

  • @FasilFalil
    @FasilFalil 22 дні тому +5

    ഉസ്താദ്❤❤❤❤️

    • @AbdulAzeez-dg7ir
      @AbdulAzeez-dg7ir 6 днів тому

      മലദ്വാര സഖാഫി 🤩😜😂🥰😍

  • @mhdrafeeq4341
    @mhdrafeeq4341 20 днів тому

    ❤❤❤❤ Masha Allah..

  • @AbdulAzeez-dg7ir
    @AbdulAzeez-dg7ir 6 днів тому

    സ്വവർഗ രതി വിഭാഗം ഉസ്താദ് വയള് പറഞ്ഞ് ജനങ്ങളെ നന്നാക്കുന്നു 🤩😜😂🥰😍

  • @YusufK-vm5wk
    @YusufK-vm5wk 22 дні тому +8

    Usthadinn afiythode dirgaus kodkane Allah ameen ❤

  • @Mirzaqmon123
    @Mirzaqmon123 22 дні тому +2

    Sooopper

  • @Zaviyathusufiyya-t6h
    @Zaviyathusufiyya-t6h 22 дні тому +1

    Saquafi usthad ❤

    • @AbdulAzeez-dg7ir
      @AbdulAzeez-dg7ir 6 днів тому

      മലദ്വാര സഖാഫി ഉസ്താദ്. 🤩😜😂🥰😍

  • @SHAMEERAMANI-ie8op
    @SHAMEERAMANI-ie8op 22 дні тому

    ❤️🎉❤️സൂപ്പർ

  • @mujeebnvalarad4487
    @mujeebnvalarad4487 23 дні тому +4

    ഗുളിക മൗലവി ഫൈസൽ

  • @Zainioorakam
    @Zainioorakam 22 дні тому

    സൂപ്പർ

  • @Shareef-wk8ow
    @Shareef-wk8ow 21 день тому

    Ustad ❤❤❤

  • @irshadthazhethethil9718
    @irshadthazhethethil9718 22 дні тому

    👍

  • @k.m.kk.m.k2695
    @k.m.kk.m.k2695 22 дні тому

    👍👍👍

  • @shameercm6733
    @shameercm6733 21 день тому +1

    ചുണ്ണികൾക്ക് ലോകം നിയന്ദ്രിക്കുകാനും ട്രെയിൻ പിടിച്ചു നിർത്താനും പുതിയ ഒരു ഹൗലിയയെ തയവായിൽ നിന്ന് കിട്ടിയിട്ടുണ്ട് ഇപ്പോൾ അയാൾ ജതബിന്റെ ആലിലാണ് ഈ കാലകട്ടത്തിൽ ജീവിച്ചിരിക്കുന്ന ഹൗല്യ

  • @mujeebnvalarad4487
    @mujeebnvalarad4487 23 дні тому +1

    എല്ലാം ഒരുവനായ റബ്ബിൽ നിന്ന് മാത്രം

  • @harisarattukadavu8866
    @harisarattukadavu8866 23 дні тому +11

    പരപ്പനങ്ങാടി തൗഹീദ്...
    തൗഹീദ് ആൾകനുസരിച്ചും സ്ഥലത്തനുസരിച്ചും മാറി മറിയുന്നു എന്നതാണ് മുജാഹിദ് തൗഹീദ്...
    ആരോട് പറയാൻ...

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 22 дні тому

      ലാഇലാഹ ഇല്ലള്ളാഹ് എന്നതിൽ സൃഷ്ടാവ് വന്നത് എങ്ങിനെയാണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 22 дні тому

      മറുപടിയെവിടെ....???

  • @UNKNOWN-12350
    @UNKNOWN-12350 22 дні тому

    🔥🔥🔥💯

  • @mujeebrahman9080
    @mujeebrahman9080 22 дні тому +1

    അതെ മാവൂര് ഞങ്ങളെ പടച്ചോനാ എന്ന് പാട്ട് പാടി അവസാനം

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 22 дні тому

      അവരും നിങ്ങളും ഒക്കേ ഒന്ന് തന്നെ ആണ്

  • @aoufkumbra7439
    @aoufkumbra7439 22 дні тому

    ❤❤❤

  • @basheernkt7679
    @basheernkt7679 23 дні тому

    ماشاء الله

  • @Mim-b3h3h
    @Mim-b3h3h 22 дні тому +1

    Faizal thaheed matipparayanamengil usthad nirthade thadaranam

  • @askarellikkal9612
    @askarellikkal9612 22 дні тому

    ❤❤❤❤❤❤🎉🎉🎉🎉

  • @abdulkayum816
    @abdulkayum816 23 дні тому

    ما شاء الله

  • @beloved9252
    @beloved9252 22 дні тому

    ❤🎉

  • @minhamolminha9349
    @minhamolminha9349 22 дні тому

    🎉🎉🎉🎉

  • @ashraftnr
    @ashraftnr 23 дні тому

    👌🏻👌🏻👌🏻👌🏻🌹🌹👌🏻🌹

  • @mujeebnvalarad4487
    @mujeebnvalarad4487 23 дні тому +4

    സുന്നികൾ ഒന്നും മാറ്റി പറഞ്ഞിട്ടില്ല

  • @bmckallada2049
    @bmckallada2049 22 дні тому

    👍👍👍👍👆

  • @Abdussalam.k.vKalluveed
    @Abdussalam.k.vKalluveed 22 дні тому +1

    അങ്ങനെഅവസാനകടമ്പയും കടന്ന് ഫൈസൽ സുന്നീആശയത്തിലേക്ക്..!

    • @ameenihsan5688
      @ameenihsan5688 22 дні тому +2

      ഫൈസൽ സുന്നിയിൽ തന്നെ പക്ഷേ സമസ്തക്കാർ സുന്നി അല്ല

  • @k.pmajeed2087
    @k.pmajeed2087 22 дні тому +3

    സാധാരണ കഴിവും മുഹജിസത്തിന്റെ കഴിവും അല്ലാഹുവിൽ നിന്ന് തന്നെയാണ്.*
    إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
    .( അൽ ഫാത്തിഹ )
    *ആരാധന അല്ലാഹുവിന് മാത്രം*
    *സഹായം (മുഴുവൻ സഹായവും) ചോദിക്കേണ്ടതും* *അല്ലാഹുവിനോട് മാത്രം.*
    فَلَمْ تَقْتُلُوهُمْ وَلَٰكِنَّ ٱللَّهَ قَتَلَهُمْ
    "നിങ്ങൾ(സ്വഹാബത്ത് )ആ ശത്രുക്കളെ കൊലപ്പെടുത്തിയിട്ടില്ല പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്" (അൻഫാൽ17)
    *ഇവിടെ സാധാരണ* *പ്രവർത്തനങ്ങളെയും* (കഴിവിനേയും ) അല്ലാഹുവിലേക്ക് ചേർത്തു തന്നെയാണ് പറഞ്ഞിട്ടുള്ളത്.

    • @k.pmajeed2087
      @k.pmajeed2087 22 дні тому +2

      :96)
      നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും അല്ലാഹു സൃഷ്ടിച്ചു (വസ്വാഫാത് :96).
      وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ....(التكوير: 29).
      (അള്ളാഹു ഉദ്ദേശിച്ചാല ല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല....)
      (അത്തക്ക്‌ വീർ: 29)
      وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ اللَّهِ ۚ ( يونس:100)
      അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരാൾക്കും വിശ്വസിക്കാൻ സാധ്യമല്ല (യൂനുസ് :100).
      وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ ٱللَّهَ رَمَىٰ ۚ
      "മുഹമ്മദ് നബിയെ താങ്കൾ (മണ്ണുകൊണ്ട്)എറിഞ്ഞപ്പോൾ തങ്കൾ എറിഞ്ഞിട്ടില്ല
      പക്ഷേ അള്ളാഹുവാണ് എറിഞ്ഞിരിക്കുന്നത്" ( അൽ അൻഫാൽ 17).
      *ഇവിടെ മുഅ്ജിസത്തിന്റെ കഴിവിനെയും* അല്ലാഹുവിലേക്ക് ചേർത്തി തന്നെയാണ് പറഞ്ഞിട്ടുള്ളത്.
      ഹദീസിലും കാണാം.
      ........"നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക
      അറിയുക സമുദായം മുഴുവൻ നിനക്ക് ഉപകാരം ചെയ്യാൻ ഒരുമിച്ചു കൂടിയാൽ അല്ലാഹു വിധിച്ച കാര്യം കൊണ്ടല്ലാതെ നിനക്ക് ഉപകാരം ചെയ്യാൻ അവർക്ക് സാധ്യമല്ല.........
      *ഇവിടെയെല്ലാം ഭൗതികമെന്നോ,അഭൗതികമെന്നോ,*
      *വ്യത്യാസമില്ല.*
      സാധാരണ കഴിവന്നോ, അസാധാരണ കഴിവന്നോ വ്യത്യാസമില്ല.
      ഇവിടെ എല്ലാ കഴിവും എല്ലാ സഹായവും, *അല്ലാഹുവിൽ നിന്നായിരിക്കെ അല്ലാഹുവിന്റെ കഴിവിനെ,അല്ലാഹുവിന്റെസഹായത്തെ* മുജാഹിദുകൾവിഹിതം വെക്കുകയാണ്..,!!. (സൃഷ്ടികളോട് ചോദിക്കാൻ പറ്റുന്ന സഹായവും, ചോദിക്കാൻ പറ്റാത്ത സഹായവും...!!!!😊).
      *ഇത് ശിർക്ക് തന്നെയാണ്.*
      ഇവിടെ വഹാബികളാണ് ശിർക്ക് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതും, വിശദീകരിക്കേണ്ടതും.

    • @k.pmajeed2087
      @k.pmajeed2087 22 дні тому +3

      വിശുദ്ധ ഖുർആൻ പഠിപ്പിച്ച ആശയങ്ങൾക്കെതിരാണ് വഹാബികളുടെ വിശ്വാസം.
      എത്ര കറക്റ്റ് ആയിട്ടാണ് വഹാബ് സഖാഫി ഉസ്താദ് ഇവിടെ വിശദീകരിച്ചത്.
      ചെരുപ്പിന്റെ വയറ് പൊട്ടിയാലും, ഉപ്പിന് വേണ്ടിയാണെങ്കിലും അല്ലാഹുവിനോട് ചോദിക്കണമെന്നാണ് നബി തങ്ങൾ പഠിപ്പിച്ചതെന്ന ആശയം വിശുദ്ധ ഖുർആൻ കൊണ്ടും ഹദീസുകളെ കൊണ്ടും ഉസ്താദ് ഇവിടെ സമർത്ഥിച്ചു.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 22 дні тому

      അപ്പോൾ തിന്മ ചെയ്യിപ്പിക്കുന്നത് ആരാണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 22 дні тому

      ​@@k.pmajeed2087
      മറുപടിയെവിടെ...???

  • @abdulkhader6665
    @abdulkhader6665 20 днів тому +1

    മൊയന്തു മുസ്ല്യാരേ പിന്നെ മടവൂരിനെയും ബദ്രീങ്ങളേയും വിളിച്ചു പ്രാർത്ഥിക്കാൻ എവിടുന്നു തെളിവു കിട്ടി

  • @nishanvp8869
    @nishanvp8869 22 дні тому

    പൈതൽ മൗലവി എന്ന് വിളിക്കേണ്ടി വരുമല്ലോ 😂😂😂😂😂😂😂

  • @k.pmajeed2087
    @k.pmajeed2087 22 дні тому +4

    നിർബന്ധമായും എല്ലാവരും കേൾക്കേണ്ട ഒരു വീഡിയോ ആണിത്.
    സാധാരണക്കാരായ വഹാബി കുട്ടികൾ ഉസ്താദ് ഇവിടെ പറഞ്ഞ വിഷയം നിർബന്ധമായും കേൾക്കണം.
    വഹാബി പുരോഹിതന്മാർ നിങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതന്ന്.
    വഹാബികൾ അല്ലാഹുവിന്റെ സഹായത്തെ divide ചെയ്തു ജനങ്ങളെ ശിർക്കിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു എന്നത് നേരത്തെ അറിയാം.
    പക്ഷേ "അള്ളാഹുവിനോട് ചോദിക്കാൻ പറ്റാത്ത സഹായം" ഒരു വഹാബി പുരോഹിതനി ൽ നിന്നും ആദ്യമായിട്ടാണ് കേൾക്കുന്നത്....!.
    ആ പുരോഹിതൻ തന്നെ പിന്നീട് അതിന് വൈരുദ്ധ്യം പറയുകയും ചെയ്യുന്നു. 😊.
    വഹാബി തൗഹീദ് വല്ലാത്തൊരു തൗഹീദ് തന്നെ....!.
    ഫാത്തിഹയിൽ അടങ്ങിയിരിക്കുന്ന ആശയം പോലും വഹാബികൾക്ക് ഇന്ന് വരെ മനസ്സിലായിട്ടില്ല.
    അതുകൊണ്ടാണ് വഹാബികൾ തൗഹീദും ശിർക്കും തീരുമാനമാകാതെ അഞ്ചും എട്ടും ഗ്രൂപ്പുകളായി പൊട്ടിപിളർന്നു പരസ്പരം കാഫാക്കുന്ന അവസ്ഥയിലേക്ക് വരെ എത്തിപ്പെട്ടത്.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 22 дні тому

      ലാഇലാഹ ഇല്ലള്ളാഹ് എന്നതിൽ സൃഷ്ടാവ് വരുന്നത് എങ്ങിനെയാണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 22 дні тому

      മറുപടിയെവിടെ....???

  • @k.pmajeed2087
    @k.pmajeed2087 22 дні тому +4

    വിശുദ്ധ ഖുർആൻ പഠിപ്പിച്ച ആശയങ്ങൾക്കെതിരാണ് വഹാബികളുടെ വിശ്വാസം.
    എത്ര കറക്റ്റ് ആയിട്ടാണ് വഹാബ് സഖാഫി ഉസ്താദ് ഇവിടെ വിശദീകരിച്ചത്.
    ചെരുപ്പിന്റെ വയറ് പൊട്ടിയാലും, ഉപ്പിന് വേണ്ടിയാണെങ്കിലും അല്ലാഹുവിനോട് ചോദിക്കണമെന്നാണ് നബി തങ്ങൾ പഠിപ്പിച്ചതെന്ന ആശയം വിശുദ്ധ ഖുർആൻ കൊണ്ടും ഹദീസുകളെ കൊണ്ടും ഉസ്താദ് ഇവിടെ സമർത്ഥിച്ചു.

    • @ameenihsan5688
      @ameenihsan5688 22 дні тому

      മജീദേ പൊട്ടത്തരം പറയല്ലേ😜

    • @k.pmajeed2087
      @k.pmajeed2087 22 дні тому +2

      @ameenihsan5688 എന്നാൽ മോന് പറഞ്ഞ വിഷയങ്ങൾക്ക് മറുപടി പറയൂ?.
      അല്ലാതെ പൊട്ടത്തരം പൊട്ടത്തരം എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്?.
      എന്നുമാത്രമല്ല മറുപടിയില്ലാത്തവരുടെ സ്ഥിരം ഡയലോഗുമാണത്.

    • @k.pmajeed2087
      @k.pmajeed2087 22 дні тому

      @@ameenihsan5688 നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും അല്ലാഹു സൃഷ്ടിച്ചു (വസ്വാഫാത് :96).
      وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ....(التكوير: 29).
      (അള്ളാഹു ഉദ്ദേശിച്ചാല ല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല....)
      (അത്തക്ക്‌ വീർ: 29)
      وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ اللَّهِ ۚ ( يونس:100)
      അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരാൾക്കും വിശ്വസിക്കാൻ സാധ്യമല്ല (യൂനുസ് :100).
      وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ ٱللَّهَ رَمَىٰ ۚ
      "മുഹമ്മദ് നബിയെ താങ്കൾ (മണ്ണുകൊണ്ട്)എറിഞ്ഞപ്പോൾ തങ്കൾ എറിഞ്ഞിട്ടില്ല
      പക്ഷേ അള്ളാഹുവാണ് എറിഞ്ഞിരിക്കുന്നത്" ( അൽ അൻഫാൽ 17).
      *ഇവിടെ മുഅ്ജിസത്തിന്റെ കഴിവിനെയും* അല്ലാഹുവിലേക്ക് ചേർത്തി തന്നെയാണ് പറഞ്ഞിട്ടുള്ളത്.
      ഹദീസിലും കാണാം.
      ........"നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക
      അറിയുക സമുദായം മുഴുവൻ നിനക്ക് ഉപകാരം ചെയ്യാൻ ഒരുമിച്ചു കൂടിയാൽ അല്ലാഹു വിധിച്ച കാര്യം കൊണ്ടല്ലാതെ നിനക്ക് ഉപകാരം ചെയ്യാൻ അവർക്ക് സാധ്യമല്ല.........
      *ഇവിടെയെല്ലാം ഭൗതികമെന്നോ,അഭൗതികമെന്നോ,*
      *വ്യത്യാസമില്ല.*
      സാധാരണ കഴിവന്നോ, അസാധാരണ കഴിവന്നോ വ്യത്യാസമില്ല.
      ഇവിടെ എല്ലാ കഴിവും എല്ലാ സഹായവും, *അല്ലാഹുവിൽ നിന്നായിരിക്കെ അല്ലാഹുവിന്റെ കഴിവിനെ,അല്ലാഹുവിന്റെസഹായത്തെ* മുജാഹിദുകൾവിഹിതം വെക്കുകയാണ്..,!!. (സൃഷ്ടികളോട് ചോദിക്കാൻ പറ്റുന്ന സഹായവും, ചോദിക്കാൻ പറ്റാത്ത സഹായവും...!!!!😊).
      *ഇത് ശിർക്ക് തന്നെയാണ്.*
      ഇവിടെ വഹാബികളാണ് ശിർക്ക് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതും, വിശദീകരിക്കേണ്ടതും.

    • @k.pmajeed2087
      @k.pmajeed2087 22 дні тому +2

      നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും അല്ലാഹു സൃഷ്ടിച്ചു (വസ്വാഫാത് :96).
      وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ....(التكوير: 29).
      (അള്ളാഹു ഉദ്ദേശിച്ചാല ല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല....)
      (അത്തക്ക്‌ വീർ: 29)
      وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ اللَّهِ ۚ ( يونس:100)
      അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരാൾക്കും വിശ്വസിക്കാൻ സാധ്യമല്ല (യൂനുസ് :100).
      وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ ٱللَّهَ رَمَىٰ ۚ
      "മുഹമ്മദ് നബിയെ താങ്കൾ (മണ്ണുകൊണ്ട്)എറിഞ്ഞപ്പോൾ തങ്കൾ എറിഞ്ഞിട്ടില്ല
      പക്ഷേ അള്ളാഹുവാണ് എറിഞ്ഞിരിക്കുന്നത്" ( അൽ അൻഫാൽ 17).
      *ഇവിടെ മുഅ്ജിസത്തിന്റെ കഴിവിനെയും* അല്ലാഹുവിലേക്ക് ചേർത്തി തന്നെയാണ് പറഞ്ഞിട്ടുള്ളത്.
      ഹദീസിലും കാണാം.
      ........"നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക
      അറിയുക സമുദായം മുഴുവൻ നിനക്ക് ഉപകാരം ചെയ്യാൻ ഒരുമിച്ചു കൂടിയാൽ അല്ലാഹു വിധിച്ച കാര്യം കൊണ്ടല്ലാതെ നിനക്ക് ഉപകാരം ചെയ്യാൻ അവർക്ക് സാധ്യമല്ല.........
      *ഇവിടെയെല്ലാം ഭൗതികമെന്നോ,അഭൗതികമെന്നോ,*
      *വ്യത്യാസമില്ല.*
      സാധാരണ കഴിവന്നോ, അസാധാരണ കഴിവന്നോ വ്യത്യാസമില്ല.
      ഇവിടെ എല്ലാ കഴിവും എല്ലാ സഹായവും, *അല്ലാഹുവിൽ നിന്നായിരിക്കെ അല്ലാഹുവിന്റെ കഴിവിനെ,അല്ലാഹുവിന്റെസഹായത്തെ* മുജാഹിദുകൾവിഹിതം വെക്കുകയാണ്..,!!. (സൃഷ്ടികളോട് ചോദിക്കാൻ പറ്റുന്ന സഹായവും, ചോദിക്കാൻ പറ്റാത്ത സഹായവും...!!!!😊).
      *ഇത് ശിർക്ക് തന്നെയാണ്.*
      ഇവിടെ വഹാബികളാണ് ശിർക്ക് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതും, വിശദീകരിക്കേണ്ടതും.

    • @k.pmajeed2087
      @k.pmajeed2087 22 дні тому

      @@ameenihsan5688 മുസ്ലിമായ ഒരാൾ എന്ത്
      സഹായത്തിനും മറ്റൊരാളെ സമീപിക്കുന്നത്,
      ഡോക്ടറുടെ, എഞ്ചിനീയന്മാരുടെ, ഔലിയാക്കളുടെ,അല്ലെങ്കിൽ യന്ത്രത്തിന്റെ, തന്ത്രത്തിന്റെ, മന്ത്രത്തിന്റെ എന്തുമാവട്ടെ എല്ലാം കാരണമാണ് അല്ലാഹുവാണ് സഹായിക്കുന്നതന്ന വിശ്വാസത്തിലാണ്.
      എത്ര സുന്ദരമാണ് സുന്നികളുടെ വിശ്വാസം 🌹🌹.
      ഇത് വഹാബികൾക്ക് ഇന്നുവരെ മനസ്സിലായിട്ടില്ല.
      വിശ്വാസികളെ കാഫിറാക്കുവാനും പരസ്പരം കാഫിറാക്കുവാനമുള്ള വലിയ നാവ് അവർക്കുണ്ടെന്ന് മാത്രം.
      വഫാത്തായ മൂസാ നബി 50 വഖ്ത് നിസ്കാരം അഞ്ചു വഖ്ത്തിലേക്ക് ചുരുക്കി ഈ ഉമ്മത്തിനെ സഹായിച്ചത് മൂസാനബിയിലേക്ക് ചേർത്തി ഭാഷാപരമായി മൂസാ നബി സഹായിച്ചു എന്ന് പറയാറുണ്ടെങ്കിലും അല്ലാഹുവാണ് എല്ലാം നിയന്ത്രിക്കുന്നതും സഹായിക്കുന്നതും.
      ( അമ്പിയാക്കളിലേക്കും ഔലിയാക്കളിലേക്കും ഭാഷാപരമായി അവർ നമ്മെ സഹായിച്ചു എന്ന് പറയുന്നതുകൊണ്ട് ഇവിടെ ശിർക്ക് വരുന്നില്ല).
      അബീഹുറൈ റ(റ) തന്റെ മറവിക്കു വേണ്ടി നബി തങ്ങളോട് പരിഹാരം തേടിയിരുന്നു.
      അഭൗതികമായ മാർഗത്തിൽകൂടി നബിതങ്ങതിനു പരിഹാരം കാണുകയും ചെയ്തിരുന്നു (ബുഹാരി ).
      നബി തങ്ങളോട് സ്വഹാബത്ത് സ്വർഗ്ഗം ചോദിച്ചിരുന്നു.
      നബി തങ്ങളുടെ *ഖബറിന് അരികെ* ചെന്നു യാ റസൂലല്ലാഹ് ഈ സമുദായത്തിനു വേണ്ടി അങ്ങ് മഴ തേടുവിൻ........
      ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് ഇബ്നു കസീറും, ഇബ്നു ഹജറുൽ അസ് ഖാലാനിയും രേഖപ്പെടുത്തുന്നു.
      ശിർക്കാണെങ്കിൽ അവരാരുമിത് രേഖപ്പെടുത്തുകയില്ല ന്നത് പ്രത്യേകം മനസ്സിലാക്കുക.
      ചുരുക്കത്തിൽ എല്ലാം കാരണമാണ്.
      അല്ലാഹുവാണ് സഹായിക്കുന്നത്.
      സുന്നികളുടെ വിശ്വാസം എത്ര സുന്ദരമാണ്🌹🌹.

  • @kytalks2127
    @kytalks2127 22 дні тому +2

    സഖാഫി പരിശുദ്ധ ഖുർആനിലെ ആയത്ത് ഇറങ്ങിയത് നിങ്ങൾക്കെല്ലാം നമുക്കും അല്ല നബി തങ്ങൾക്കാണ് നബി തങ്ങൾ അത് ജീവിതത്തിൽ കാണിച്ചുതന്നിട്ടുണ്ട് ആരോടൊക്കെ ഇതിനോടൊക്കെ സഹായം തേടാമെന്ന് ഇതൊക്കെ ആരോട് പറയാൻ മയ്യത്തിന് വിളിച്ച് പ്രാർത്ഥിക്കുന്ന നിങ്ങൾക്കെന്ത് നബിതങ്ങൾ എന്ത് ഖുർആൻ എന്ത് ഇസ്ലാം

  • @bmckallada2049
    @bmckallada2049 22 дні тому +1

    ഈ വീഡിയോ എല്ലാ സുന്നികളും കേൾക്കേണ്ട വിഷയം എല്ലാ ഗ്രൂപ്പിലേക്കും എത്തിക്കുക

    • @ameenihsan5688
      @ameenihsan5688 22 дні тому

      എന്നിട്ട് വേണം അല്ലാഹുവിനോടും തേടാൻ മരിച്ചവരോടും തേടാം എന്ന് വിശ്വഷിച്ച് കാലാകാലം നരകത്തിൽ കിടക്കാൻ അല്ലേ

  • @musthafakalathil5140
    @musthafakalathil5140 22 дні тому

    കുറച്ചെങ്കിലും അന്തം ഉള്ളവർ മുജാഹിൽ ആകില്ലല്ലോ.അതുകൊണ്ട് ഇതിനേക്കാൾ വ്യക്തമായി പറഞ്ഞാലും പ്രയോചനം ഉണ്ടാകും എന്ന് തോന്നുന്നില്ല

  • @abumohammed9669
    @abumohammed9669 14 днів тому

    ഫൈസൽ മൗലവി തിരുത്തിയല്ലോ

  • @fahimafathima3341
    @fahimafathima3341 22 дні тому

    മുജാഹിദ്കൾക്ക് ഭൗതിക സഹായം തിന്ന് അല്ലാഹുവിനെ ആവശ്യം ഇല്ല
    അഭൗതിക സഹായം തിന്ന് മാത്രമേ അല്ലാഹുവിനെ ആവശ്യം ഉള്ളു
    സുന്നികൾക്ക് ഭൗതിക വും അഭൗതിക വും അല്ലാഹുവിൽ നിന്നാണ് എന്നാണ് വിശ്വാസി ക്കുന്നത്
    അത് രണ്ടും മറ്റുള്ളവരോട് തേടുന്നത് അല്ലാഹു നിശ്ചയിച്ച കാരണം ആണ് എന്ന നിലക്കാണ് അത് കൊണ്ടാണ് അത് രണ്ടും ശിർക്ക് വരാത്തത്

    • @ameenihsan5688
      @ameenihsan5688 22 дні тому +1

      @@fahimafathima3341 നമ്മുടെ പാപങ്ങൾ പൊറുത്തു തരാൻ സൃഷ്ടികളോട് ചോദിക്കാൻ പറ്റുമോ????

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 22 дні тому

      അപ്പോൾ തിന്മ ചെയ്യിപ്പിക്കുന്നത് ആരാണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 22 дні тому

      മറുപടിയെവിടെ....???

  • @mohammedalik8222
    @mohammedalik8222 9 днів тому

    Solar

  • @Hash-w1u
    @Hash-w1u 22 дні тому

    👍👌🇸🇱🇸🇱🇸🇱🇸🇱🇸🇱

  • @muneebmt4679
    @muneebmt4679 22 дні тому

    ക്കുഭൂരികളും ജിന്നൂരികളും
    തമ്മിൽ തമ്മിൽ. എന്താലേ....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 22 дні тому

      അള്ളാഹുവും,മലക്കുകളും,ജിന്നുകളും അദൃശ്യവും,അഭൗതികവുമാണെന്ന് പറഞ്ഞത് ആരൊക്കെ തമ്മിലാണ്.....???

  • @salihkt4298
    @salihkt4298 22 дні тому

    Appol kabarilullavarode karyangal parayaam allae,

  • @abumuhajir1146
    @abumuhajir1146 23 дні тому

    👍🏻🇸🇱😍🥰

  • @fathimap.30-5-71
    @fathimap.30-5-71 22 дні тому +2

    സൂപ്പർ
    അല്ലെങ്കിലും വഹ്ഹാബികൾക്ക് എന്ത് ഇസ്‌ലാം മതം ? എന്ത് തൗഹീദ് ? 😢

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 22 дні тому

      ലാഇലാഹ ഇല്ലള്ളാഹ് എന്നതിൽ സൃഷ്ടാവ് വന്നത് എങ്ങിനെയാണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 22 дні тому

      മറുപടിയെവിടെ....???

  • @ismailullattil3537
    @ismailullattil3537 22 дні тому +1

    ആകുർ.ആൻ.വചനം.നിനക്കു.അറിഞ്ഞത്.കൊണ്ടാണോ.അസുഖം.വന്നാലും.ബുദ്ധിമുട്ട്.തീർക്കാുനും.മുരാദ്.ഹാസിലാകാനും.ജാറത്തിൽ.പോവുന്നത്..അതിനു.എന്താണ്.പറയാൽ.ഒരു.പ്രതിമ.ദൈവമാണ്.എന്നു.അമുസ്ലിങ്ങൾ.വിശ്വസിക്കുന്നില്ല.ആ.പ്രതിമക്.ദൈവം.കഴിവ്.കൊടുത്തു.എന്നാണ്.അതപ്പോൾ.സുന്നത്.ജമാ.ആതിലാണ്.വിശ്വാസം.എന്നാണോ.അത്.അനുവാദനീയമാണോ.ചകാപ്പി.

    • @muhammadhassanrahmani3509
      @muhammadhassanrahmani3509 22 дні тому

      ആര് പറഞ്ഞു അവർ ദൈവമാണെന്ന് വിശ്വസിക്കുന്നില്ല എന്ന്.. ഖുർആൻ പറയുന്നത് അവർ വിഗ്രഹങ്ങളെ ദൈവമാണെന്ന് വിശ്വസിച്ചിരുന്നു എന്നാണ്.
      لا إله إلا الله.....
      എന്ന തൗഹീദിൻ്റെ വചനം തന്നെ അതാണ് അറിയിക്കുന്നത്.

    • @ismailullattil3537
      @ismailullattil3537 22 дні тому

      @muhammadhassanrahmani3509 ഇന്നാൽ.മനസ്സിലാക്കിക്കോ.അവർ..അത്.ദൈവത്തിന്റെ.അവദാരകരാനന്നാണ്..അവർ.വിസ്വസിക്കുന്നത്.ഒരുദൈവത്തിന്.കഴിവുള്ളത്.പോലെ.അവർ.ബുജിക്കുന്ന.പ്രതിമകൾക്കും.കഴിവുണ്ടന്നാണ്.അപ്പോൾ.ആ.ദൈവത്തിനു.പ്രാർത്ഥിക്കാതെ.അനേകം.ദൈവങ്ങളിൽ.പ്രാർത്ഥിക്കുന്നു.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 21 день тому

      ​@@muhammadhassanrahmani3509
      ലാഇലാഹ ഇല്ലള്ളാഹ് എന്നതിൽ സൃഷ്ടാവ് വന്നത് എങ്ങിനെയാണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 21 день тому

      ​@@ismailullattil3537
      ലാഇലാഹ ഇല്ലള്ളാഹ് എന്നതിൽ സൃഷ്ടാവ് വന്നത് എങ്ങിനെയാണ്....???

  • @SulfikerSulfi-r1s
    @SulfikerSulfi-r1s 19 днів тому

    കപട ചക്കാപ്പി ഉസ്താദേ പിന്നെന്തിനാ cm നോട്‌ സഹായം തേടുന്നദ് കഷ്ടം

  • @Muhammedk-q9z
    @Muhammedk-q9z 22 дні тому

    Madavoor pachon kuboori

  • @abuyahyafalily1411
    @abuyahyafalily1411 21 день тому +1

    ഉസ്താദ് ❤❤❤

  • @mohd_irfan_
    @mohd_irfan_ 22 дні тому

  • @yoosufvp7323
    @yoosufvp7323 22 дні тому

    🎉🎉🎉🎉🎉

  • @safwanrahmani9010
    @safwanrahmani9010 22 дні тому

    👍👍🎉🎉🎉