വിശ്വാസ ജീവിതത്തിൽ നാം എവിടെ നില്കുന്നു ? | Rev.P.P.Thomas

Поділитися
Вставка
  • Опубліковано 28 гру 2024
  • Join this channel to get access to perks:
    / @malayalamchristiancha...
    Rev.Dr.P.P.Thomas Thumpamon | വിശ്വാസ ജീവിതത്തിൽ നാം എവിടെ നില്കുന്നു ?
    Rev.P.P.Thomas word of god - Marthoma church Speaker - Rev.P.P.Thomas Subscribe our Channel for More Christain Videos
    Connect with Vsquaretv:
    Website: vsquaretv.com/
    Follow us on Facebook: / vsquaretv
    9778593997, 9961454976, 7034454976, 7994507778

КОМЕНТАРІ • 99

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 Рік тому +2

    HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH AMEN. . . . . . .

  • @deenammawilson1204
    @deenammawilson1204 2 роки тому

    Verry good message thanks acha

  • @thomaskmathai6449
    @thomaskmathai6449 3 роки тому +6

    വിശ്വസിക്കയും സ്നാനം എൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും.അച്ചന്മാർ ഉൾപ്പെടെ എല്ലാവരും സ്നാനപ്പെടണം

    • @sajijohnson4976
      @sajijohnson4976 Рік тому

      സ്നാനപെട്ട താങ്കളുടെ സഫയിലുള്ളത്ര അന്ധവിശ്വസം വേറെ എവിടെ എങ്കിലും ഉണ്ടോ ?

    • @sajijohnson4976
      @sajijohnson4976 Рік тому

      ua-cam.com/video/-aASN2WcRKE/v-deo.html

  • @ArayoorYes
    @ArayoorYes Рік тому

    ദൈവം താങ്കളോടൊപ്പം ആയിരിക്കട്ടെ...

  • @thampikm2888
    @thampikm2888 2 роки тому

    നല്ല മെസ്സെജ്

  • @rintus8275
    @rintus8275 3 роки тому +2

    ACha Jesus ne. ദുഃഖിക്കുന്നു കർത്താവേ ഷമികകണേ നാഥാ. അപ്പാ

  • @philipthomas6302
    @philipthomas6302 2 роки тому +1

    Very good 👌

  • @aaronbiju5604
    @aaronbiju5604 3 роки тому +4

    Well said Achen 🙏May God use your talents more n more for the glorification of HIS Kingdom👏

  • @abythomas6044
    @abythomas6044 3 роки тому +2

    വളരെ നാളുകൾക്ക് ശേഷം കേട്ട നല്ല ഒരു ദൈവ വചനം

  • @geethamathew3153
    @geethamathew3153 3 роки тому

    എത്രയോ നല്ല ഒരു മെസ്സേജ് താങ്ക്സ്

  • @georgemathew8455
    @georgemathew8455 2 роки тому

    Amen🙏🙏 God bless you acha

  • @thomast4038
    @thomast4038 2 роки тому

    Good.

  • @rintus8275
    @rintus8275 3 роки тому +2

    ACha. Jesus Anugrahikket

  • @josephgeorge9589
    @josephgeorge9589 3 роки тому +3

    Thank you dear Achen.. I would like to thank you to give me this opportunity. Thank you for your good words may god bless you and protect you all continuing my humble prayers for you . You are able speaker and the gift of God The great Divine
    Mercy

  • @ponnammajohn6544
    @ponnammajohn6544 3 роки тому +2

    Very good message

  • @shirlyxaviour8662
    @shirlyxaviour8662 2 роки тому

    respected fr. p p thomas congratulations creator lives holy god yahova, son lives savior jesus christ, and holy spirit (trinity) said: obey my commants and rules.we can obey our gods words,read exodus 20:1 to last, psalm 1:to last, psalm 115:1 to last, psalm 150:1 to last, psalm 121:1 to last, yohannan 3:1 to last,marcose 16:16,17, acts 4:12, hebrew10:1 to last. god bless everyone. thanks

  • @maryisaac3528
    @maryisaac3528 3 роки тому +1

    The Lord has set apart the.godly.for.himself.

  • @geethamathew3153
    @geethamathew3153 3 роки тому +3

    Thanks for this valuable message.

  • @leenavineeth2788
    @leenavineeth2788 3 роки тому

    Achen superb message you hit the nail

  • @martinka3423
    @martinka3423 3 роки тому +2

    വിശ്വാസ ജീവിതത്തിൽ നിങ്ങൾ മരണത്തിൽ നിൽക്കുന്നു. വിശ്വാസികയും സ്നാനം ഏൽക്കയും ചെയുന്നവൻ രക്ഷിക്കപ്പെടും, വിശ്വസിക്കാത്തവൻ ശിഷ്യവിധിയിൽ അകപ്പെടും. മാർക്കോസ്,16:16.

  • @rejithomas5001
    @rejithomas5001 3 роки тому +1

    Amen Praise the Lord

  • @varghesecc3
    @varghesecc3 3 роки тому

    God Bless Acha...

  • @pratheepalexander6462
    @pratheepalexander6462 2 роки тому

    Prayers

  • @josephnazreth7740
    @josephnazreth7740 3 роки тому +1

    രക്ഷിക്കപെടുനനവെര യേശു സഭയോട് ചേർക്കുന്നു

  • @susaneasow1294
    @susaneasow1294 3 роки тому

    Thank you Acha good message 🙏

  • @nelsonvarghese3976
    @nelsonvarghese3976 3 роки тому +2

    ആമേൻ.. 🌹🌹🌹

  • @josejohn7324
    @josejohn7324 3 роки тому

    Very valuable msg Acha.

  • @josejohn7324
    @josejohn7324 3 роки тому

    Very nice talk.

  • @binumathewbenjamin1960
    @binumathewbenjamin1960 3 роки тому

    Good message Acha

  • @roopageorge1766
    @roopageorge1766 3 роки тому +1

    Excellent

  • @joykutty1015
    @joykutty1015 3 роки тому +12

    ഞാൻ ഒരു മാർത്തോമക്കാരനാണ്. അച്ചൻ പറഞ്ഞതെല്ലാം വാസ്തവുമാണ്. എന്നാൽ ആത്മീയ രംഗത്തെ മൂല്യച്യുതിയെപ്പറ്റി അച്ചൻ മിണ്ടുന്നില്ല . അച്ചനെപ്പറ്റി ഒരു കുറ്റവും എനിക്ക് പറയാനില്ല. എന്നാൽ ചാരിറ്റിയുടെ പേരിലുള്ള തട്ടിപ്പുകൾ, ലൈംഗിക അതിക്രമങ്ങൾ, പള്ളിപിടുത്തം ...... അങ്ങനെ മറ്റു മതവിഭാഗങ്ങൾക്കിടയിൽ ക്രിസ്റ്റ്യനികൾ നാണം കെട്ടുകൊണ്ടിരിക്കുന്ന വിഷയത്തെപ്പറ്റിയാണ് ഈ കാലഘട്ടത്തിൽ സംസ്സാരിക്കേണ്ടത്. കുഞ്ഞാടുകൾക്ക് വഴി കാട്ടിയാകേണ്ടർ വഴി തെറ്റിയാൽ അവരെ ആരാണ് തിരുത്തേണ്ടത്?
    "ആശാൻ ഒന്നു പിഴച്ചാൽ
    അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യൻ "

    • @abeninan4017
      @abeninan4017 3 роки тому

      All the churches except CSI are controlled by mafia. Even pentecostals are affiliated with real estate, land and money laundering criminal syndicates. What more can we say.

    • @vijilal4333
      @vijilal4333 3 роки тому

      Sathyam

    • @m.k.thomas1064
      @m.k.thomas1064 3 роки тому +2

      ഈ ആശാന്മാരായി ചമഞ്ഞു നേളിഞ്ഞു നടക്കുന്നവർക്കു വേണ്ടി ഒരു പ്രസംഗം ചെയ്തു കൂടെ അച്ഛാ pls.

    • @thomaschacko5810
      @thomaschacko5810 3 роки тому

      Pennupidiyanmaraya ethra marthoma Achenmarude ennu ariyamo

  • @paulyovan2633
    @paulyovan2633 3 роки тому +2

    Amen, thanks for your word of God

  • @tirucochi
    @tirucochi 3 роки тому +1

    Accusatory, holier than thou.

  • @annammavarghese1700
    @annammavarghese1700 3 роки тому +1

    Amen 🙏🙏

  • @febamaryskaria5449
    @febamaryskaria5449 3 роки тому +2

    Amen

  • @bijugeroge628
    @bijugeroge628 3 роки тому

    Praise the Lord

  • @anilashaji7938
    @anilashaji7938 3 роки тому +3

    🙏🙏🙏

  • @georgemathews9051
    @georgemathews9051 3 роки тому

    Amen 🙏 father pray for my son to complete his studies successfuly in Canada praise the lord hallelujah and to get a job hallelujah

  • @thresiammajohnson5962
    @thresiammajohnson5962 3 роки тому

    Repent the
    Kingdom of God is at hand.

  • @jijujvc1765
    @jijujvc1765 3 роки тому

    ആമേൻ

  • @benchaminthomas2736
    @benchaminthomas2736 3 роки тому

    ആമീൻ 🌹❤🌹🌹🌹🌹🌹

  • @josephthomas6577
    @josephthomas6577 3 роки тому +4

    വിശ്വസിയുട ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ sabha ചിന്തിക്കണം. പ്രായോഗിക പദ്ധതികൾ ആലോചിക്കണം. ആചാരങ്ങൾ അനുഷ്ടനങ്ങൾ ഇൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണം.

  • @mariammamathee6732
    @mariammamathee6732 3 роки тому +1

    Innocent doesn't know God is Omnipresent.He is limiting God (El Sheddai) with his circasm.We can't agre with that.Man is always going astray.We are all alive because of His Grace.

  • @samthomas5860
    @samthomas5860 3 роки тому +1

    ❤️❤️❤️❤️❤️❤️❤️

  • @pmmathai3272
    @pmmathai3272 Рік тому

    1:58

  • @dipujacob1638
    @dipujacob1638 3 роки тому

    👌

  • @CC-td7si
    @CC-td7si 3 роки тому

    Marthoma karr kallu koodikathu sangadikkunnu, Catholicarum Orthodoxikarrum koodichu nalle chirrisanthoshum. Aver anugrehikarr. Marthoma karr angenae agettae. Amen

  • @johnthomas1694
    @johnthomas1694 3 роки тому

    നല്ല പ്രസങ്ങമ്മയിരുന്ന് അച്ഛാ

  • @rajumohangeorge3519
    @rajumohangeorge3519 3 роки тому

    Emotional spirituality is just an imitation. As you say it should be a deep rooted one and that leads to eternity.

  • @Jay-t6k6z
    @Jay-t6k6z 3 роки тому +2

    ❤️

  • @rajumohangeorge3519
    @rajumohangeorge3519 3 роки тому +1

    കമ്മ്യൂണിസ്റ്റിനു വോട്ടു ചെയ്തവർ എല്ലാം വരമ്പത്തു വീണ വിത്തുകൾ....

    • @babujigeorge341
      @babujigeorge341 3 роки тому +2

      Very correct

    • @sny1959
      @sny1959 3 роки тому

      അത് കൊണ്ട് ഈ നാട് രക്ഷപ്പെട്ടു.

    • @rajumohangeorge3519
      @rajumohangeorge3519 3 роки тому +1

      @@sny1959 അതെ സുഹുത്തെ... ഇനി പാതാളത്തിലേക്കാണെന്നു മാത്രം..... ദൈവം ഇല്ല എന്ന് പറയുന്ന ഭീകരന്മാർ ഭരിക്കുന്ന കേരളം..

  • @mariammajacob2644
    @mariammajacob2644 3 роки тому +1

    Marthomasabhayil kashullavan thirumenikkum Achenmarkkum priyappettavar avar madhyapichalum kuzhappam Ella, pavanghal kudichal avar madyapani ,thirinjunokkukela

    • @indian6346
      @indian6346 3 роки тому

      മർത്തോമാ സഭയിൽ മാത്രമല്ല ,ഏതു മതത്തിലും ( ഒരു പക്ഷേ പാവം ബുദ്ധമത മൊഴിച്ച് ) ഇതു തന്നെയാണ് സ്ഥിതി. ഒരു മാതിരി under dog അവസ്ഥ.

  • @johnmathew8528
    @johnmathew8528 3 роки тому

    Speech is actually a talent but the real testimony or a speech from your life with the help of the teachings of Christ and the life of st.Paul which can transform people for to look inside and.weep inside and a promise to prepare themselves for a godly life is better than the 1000 words. Now it is a shameful time that I do not want to explain. Sorry for that.

  • @thresiammajohnson5962
    @thresiammajohnson5962 3 роки тому +1

    Preach the gospel....not about denominations....
    Bible not encouraging it.
    So sad ...

  • @georgeabraham8561
    @georgeabraham8561 3 роки тому

    A

    • @sajukuruvila452
      @sajukuruvila452 3 роки тому

      ദൈവത്തിനു സ്തോത്രം
      ബഹുമാന്യനായ അച്ഛൻറെ പ്രസംഗങ്ങൾ പലതവണ കേൾക്കുകയും സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്
      എന്നാൽ ഈ പ്രസംഗത്തിൽ ഒരു സ്വാർത്ഥത മനസ്സിലാക്കുന്നു
      യേശു വന്നത് സകല മനുഷ്യരുടെയും രക്ഷയ്ക്ക് വേണ്ടിയാണ് അതുകൊണ്ട് സ്വാർത്ഥത വെടിയണം

  • @benzvzvz9956
    @benzvzvz9956 3 роки тому +3

    Acho achente message kelkunna oru ex marthomakari anne. Achen parayunathelam true anne. Ennal muthirna snanam enthu kondu parayanile. Acho marthoma sabayil ulla 95% alkar muthirna snanam eduthavarane. Ente koode vanne snanapeta 6 peril 4 per innum marthoma sabayil thanne unde. Njangal oru kootam ladies undayirunavaril kure rakshapetu. Chairil kondu mukiya ammachike oru prathiyasa unde.

    • @m.k.thomas1064
      @m.k.thomas1064 3 роки тому +1

      Nammudey kartavaya yesu kristuvil viswasikkuka ennal neeyum ninte kudumbavum raksha prapikkum. Jesus said Sisukkaley ente adukkal varuvan viduveen avarey thadukkarutey swargaraggiyum engane ullavarude akunnu.

  • @thomasaacheril7751
    @thomasaacheril7751 3 роки тому

    Copying the fellowship.

  • @frmarkosegeevarghese4390
    @frmarkosegeevarghese4390 3 роки тому +1

    Orthodox Karen achen paranjathu pole alla

  • @joi703
    @joi703 3 роки тому +4

    Corona pandemic തന്നത് ദൈവം അല്ല അച്ചോ! എന്റെ ദൈവം അത്ര ക്രൂരനല്ല.
    എന്നാൽ അത് തന്നത് ചൈന എന്ന രാജ്യത്തിലൂടെ മനുഷ്യൻ എന്ന ദൈവത്തിന്റെ മഹോന്നത സൃഷ്ട്ടി തന്നെയാണ്.

    • @rajumohangeorge3519
      @rajumohangeorge3519 3 роки тому +1

      അത് ദൈവത്തിന്റെ പദ്ധതിയാണ്. മനുഷ്യൻ മടങ്ങി വരണം.

  • @sissymathew6281
    @sissymathew6281 3 роки тому +1

    Acho Innocent ezhuthiya book vayikathe bible vayikan parayu achas sathyam ariyukayum sathyam nigale swathathrarakukayum cheyyum. Daivavachanam vayiku cinimanadante book vayich lokathinte chithayum dhanathinte vanchanayum. Ithryum paranjathil Jesus inemahathwam kodutho. . Hah kashtam.

  • @mammen6283
    @mammen6283 3 роки тому

    വിശ്വാസത്തിൽ നാം യാക്കോബായ വിശ്വവാസത്തിൽ അടുത്തു. പെരുന്നാളിന്നും ചെണ്ടകൊട്ടും ഓര്മപെരുനാളും ഒക്കെ ആക്കി തന്നില്ലേ. പെണ്ണുങ്ങൾ മധുബാഹയിൽ ദൂപക്കുറ്റി വീശി..... പോരെ

  • @ST-xx8dj
    @ST-xx8dj 3 роки тому +6

    30, 60,100 മേനി വിളിയുന്നവർ ആണ് സഭ വിട്ടു പോയത് അല്ലാതെ വരമ്പേൽ കിടക്കുന്നവർ അല്ല

    • @abeninan4017
      @abeninan4017 3 роки тому

      Even all the people leave the church,they don't care because they all have made their money.

    • @mobimohan157
      @mobimohan157 3 роки тому

      Do not agree

  • @thresiammajohnson5962
    @thresiammajohnson5962 3 роки тому +1

    He hardly said anything from the Bible

  • @indian6346
    @indian6346 3 роки тому

    എന്തിന് വിശ്വസിക്കണം .ഇത്രയും നാൾ വിശ്വസിച്ചിട്ടെന്തു നേടി? സമാധാനത്തോടെ ,സന്തോഷത്തോടെ ജീവിക്കാൻ കഴിഞ്ഞു എന്നതാണെങ്കിൽ അതിനു വിശ്വാസം വേണ്ട. ഭരണഘടനയേയും പ്രത്യേകിച്ച് നിയമത്തേയും അനുസരിച്ച് മര്യാദയ്ക്കങ്ങ് ജീവിച്ചാൽ മതി. അങ്ങനെയുള്ളവരും ഉണ്ട് കോടിക്കണക്കിന് ഈ ഭൂമിയിൽ. അല്ലാതെ ഇല്ലാത്ത ദൈവത്തിന്റേയും ,കൂടതെ മതത്തിന്റെയും പിറകേ നടക്കുന്നവരാണ് ഭൂമിയുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഒരു കള്ളൻ ചിലപ്പോൾ മോഷ്ഠിക്കുമായിരിക്കും. അവൻ പക്ഷേ മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല.
    നിങ്ങൾ , എല്ലാത്തരം മതവിശ്വാസികളുമാണ് ഭൂമിയുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. നിങ്ങൾ ദൈവത്തിന് കൊടുത്തതല്ലാതെ ,അത് സംഭാവനയായിട്ടായാലും വഞ്ചിയിലിട്ടായാലും , ഇതേ നിമിഷം വരെ ദൈവം നിങ്ങൾക്കെന്തെങ്കിലും തന്നിട്ടുണ്ടോ? .ദൈവാനുഗ്രഹം ഉണ്ട് എന്ന വാക്ക് പള്ളിയിലോ അമ്പലത്തിലോ പറഞ്ഞാൽ മതി. സ്വന്തം അദ്ധ്വാനത്താലോ ,അല്ലെങ്കിൽ മറ്റു മനുഷ്യന്റെ അദ്ധ്വാനത്തിലോ അല്ലാതെ എന്തെങ്കിലും ഭൗതികമായി നിങ്ങൾ നേടിയിട്ടുണ്ടോ ?. ആത്മീയമായി ഒന്നും വേണ്ട. എനിക്ക് ഭരണഘടനയേ അനുസരിച്ച് ജീവിച്ചാൽ മതി.
    NB : ദൈവത്തോടടുക്കാത്തതു കൊണ്ടാണ് ഈ സംശയങ്ങൾ എന്ന സ്ഥിരം ഡയലോഗ് പള്ളിയിൽത്തന്നെ പറഞ്ഞാൽ മതി.

  • @prakashm226
    @prakashm226 3 роки тому +1

    🙏🙏🙏

  • @cherianoommen355
    @cherianoommen355 3 роки тому

    Amen🙏🙏🙏

  • @lissygeorge182
    @lissygeorge182 3 роки тому

    Amen

  • @mollyvarghese4062
    @mollyvarghese4062 3 роки тому

    Amen. Praise the Lord

  • @royjacob1802
    @royjacob1802 3 роки тому

    Amen 🙏🙏

  • @sinaigospelministries2619
    @sinaigospelministries2619 3 роки тому

    Amen

  • @thomasdavid1118
    @thomasdavid1118 3 роки тому

    🙏🙏

  • @lissyvinson1454
    @lissyvinson1454 3 роки тому

    Amen

  • @sunisaji4545
    @sunisaji4545 3 роки тому

    Amen🙏