നിങ്ങളിൽ നിന്നും ഇത് പോലെ ഒരുപാട് നല്ല കാര്യങ്ങൾ ലഭിക്കുന്നു ഞാനും പണ്ട് ഇത് സപ്പോർട്ട് ചെയ്തിരുന്നു പിന്നീട് ആണ് ഇതിന്ടെ പേരിലുള്ള പ്രോപഗണ്ട മനസ്സിൽ ആയത് കമ്മ്യൂണിസ്റ്റ് പാർട്ടി എനിക്ക് അതിനു തന്നത് സസ്പെൻസ് from പാർട്ടി
I kid you not, I was watching what is a woman by matt welsh and I was searching for the Islamic ruling for trans and intersex and I couldn't find it. Masha Allah, I believe Allah presented this to me
Dr. Basil... 💐💐💐💐 Masha Allah Islam is from the creator of universe, humanity and the entire things. Only way out for people is to follow the rules set by the creator. The one and only God Almighty! And Islam is from the Almighty!
scientific research shows that homosexuality is a normal and natural variation in human sexuality and is not in and of itself a source of negative psychological effects.
Islam is so binary. It can't think beyond two genders. I pity Islam. Moreover why is homosexuality considered sin in Islam ?? I don't think you gave any convincing answer. Also you pointed out a lot of side effects and repercursions involved in sex re assignment surgery. Why did you conveniently ignore the repercussions of conversion therapy ??
1. Human beings are sexually dimorphic species. Sex is binary. Gender is binary (if you give a non-circular definition to it). This is the rational position. Thank God that in this age of insanity, Islam remains rational. 2. Why homosexuality is a sin? Because God said it's a sin. What's your criterion to judge sins and virtues?
അതായത് കണ്ണുകാണാത്തവർ 👁 ഒരുകൈഇല്ലാത്തവർ 🤚 ഒരുകാലില്ലാത്തവർ Leg 🦵 പൂർണ്ണമായി ഒരു കുയപ്പവും ഇല്ലാത്തവർക്ക് ഏതെകിലും അവയവം എന്തെകിലും മാറ്റം വരുത്തി വരുന്നവർ Whatever 😂EHLW = അംഗവകല്ല്യം ഉള്ളവരെ ഒന്നിച്ച് കൂട്ടി പുതിയകമ്യൂണിറ്റി വേണം എന്ന് പറയുന്നത് പോലെ = =ട്രാൻസ്ജെഡർ = അപൂർവമാണ് ഈരോകം ഹോർമോണിന്റെ ചെറിമാറ്റമാണ് ചികിസികുന്നതിന് പകരം അവയവം മുറിച്ചുമാറ്റി ഇല്ലാതാകുന്നതിന് ദൈര്യം അവരെ ബോദവരെ സമൂഹത്തിൽ നിന്ന് ഒറ്റപെടുത്തിയവരും അപമാനിച്ച് അവരെ കൂടെ നിന്ന് മോട്ടീവേറ്റ് ചൈത് അവരുടെ സമ്മതപ്രകാരം ലൈകീക വേഴ്ചഉണ്ടാകിയെടുകാൻ ആദ്യം സമൂഹത്തിൽ നിന്ന് ഒറ്റപെടുത്താനുള്ളതും ഒറ്റപെടുന്നവരെ കൂട്ടി കൊണ്ടുപോകുതും (ചിലരുടെ താൽപര്യപ്രകാരം ചതിച്ച് അവരുടെ പരീക്ഷണം തോന്ന്യവാസം നടത്തുന്നു ) അവസ്ഥ 😊 ആൺ + പെണ്ണ്. ഇതുമാത്രമാണ് തിരിചറിയാൻ സാധികൂ.. 😊 1 cell മാത്രമാണ് ആണ് പെണ്ണ് തിരിചറിയുന്നത് … എല്ലാത്തിന്റെയും പുറകെ ആരീണ് = 😇 കൃത്യമായി ഒറ്റപെടുത്തി അവരെ കൂടെ കൂട്ടുന്നു ആര് =
പണ്ട് :ഞരമ്പൻ ഓന്റെ സൂക്കേട് നല്ല ചൂരൽ കഷായം ആണ് ചികിത്സ...പിറ്റേ ദിവസം ആള് ഡീസന്റ്.. എന്നാൽ ഇന്ന് അത് അയാളുടെ sexual orientation...പാവം നാളെയും ഇത് തന്നെ കലാപരിപാടി തുടരുന്നു ..
@@thafseer3893 Once you will be put in the same situation of this community you will realise what they are actually feeling... The first thing you guys need to have is a bit of sense....Sense to feel human emotions....not prescribed emotions
Then can you tell sir, how that person who is attracted to same sex if should control his feeling , then how should he live, definitely it is not possible for him to get married as per the usual way, should he be living all the life alone?
Dr. Abdullah Basil, could you please explain to me why Allah punishes those who participate in homosexual act? I mean, if he's God he could simply forgive them since it's not a crime against anyone. Right?
@@thepointlesswords290 With all respect, can you explain to me why, if it brings problem to society, are more and more people supporting it? And also, what kind of problems are you referring to other than affecting certain religion /religious people?
@@Remiel_Plainview Problems 1. Can't have kids, this no family dynamics 2. Anal sex causes many diseases (Gays can only have penetrative sex through anal sex). 3. Less sexual satisfaction compared to heterosexuals (won't be satisfied with partners for longer periods) 4. Higher transmission of diseases like Aids compared to heterosexuals (28% more) this is due to anal sex. Even condoms can't prevent anal sex related diseases.
Let’s assume for the sake of argument that homosexuality doesn’t harm anyone, So is shirk apparently, yet it is punishment severely in the hereafter He is God ,he can simply forgive homosexuality, but remember He is God , he can choose to not forgive as well But he will definitely forgive if one sincerely repented from the sins Also simply forgiving all sinners would be unjust against those who didn’t sin or those who sinned and repented
മുസ്ലിം ആയ ഒരു വ്യക്തി ഹോമോസെക്സ്വൽ TENDENCY ഉള്ള ആൾ ആണെങ്കിൽ ക്ഷമ അവലംബിക്കുക എന്നതാണ് അയാളുടെ മുമ്പിലുള്ള വഴി. ആ പ്രവർത്തി ചെയ്യാൻ അനുവാദമില്ല. പക്ഷെ ആ ക്ഷമക്ക് അയാൾക്ക് ദൈവസമക്ഷം വമ്പിച്ച പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും. ഹെട്രോസെക്സ്വൽ ആയ ഒരു മുസ്ലിം, വിവാഹം സാധ്യമായില്ലെങ്കിൽ ക്ഷമ അവലംബിക്കുക എന്നത് മാത്രമാണല്ലോ വഴി. അതെ പോലെ തന്നെ.
What do you mean by 'will you allow"? I am not a ruler in anyways. I don't have any authority. But, hypothetically, If someone is under my authority, I won't allow. Because if he is declared homosexual, even though they claim platonic, there is chance of getting kinky. And it's based on the objective moral standard. That's God's commands.
@@fourdebates6653 I asked it bcos in this video, the presenter said that u r not against lgbt rights. If u don’t let two people stay together as per ur religious morality then u r against their rights as well. The presentation was contradictory
വെള്ളം കുടിക്കാൻ തോന്നിയാൽ കുടിക്കാം. കള്ള് കുടിക്കാൻ തോന്നിയാൽ കുടിക്കാൻ പാടില്ല. ഒന്ന് ഹലാലും മറ്റൊന്ന് ഹറാമും ആണ്. ഹറാം തോന്നിയാൽ ചെയ്യാൻ പാടില്ല. മറ്റൊരു വ്യത്യാസം Sex നുള്ള ദാഹം മരണത്തിന് കാരണം ആകുന്ന അനുവാര്യത അല്ല. വെള്ളത്തിനുള്ള ദാഹം മരണത്തിനു കാരണം ആകും. അനിവാര്യതയുടെ ഘട്ടം പോലും അല്ല sex.
@@asifrahman907 Just to know... If a person is homosexual. As per popular notion it is a sexual orientation that can't be altered. So it is not possible (as per popular notion) to behave heterosexually. So the islamic principle is to abstain completely from sex for the homosexuals as they can only indulge in homosexual act. Is this practical for a homosexual??
ഞാൻ ഇതിലും നല്ല ഒരു ചോദ്യം ചോദിക്കാം heterosexual ആയ ആളുകൾ അല്ലെങ്കിൽ ഹോമോ ആയ ആളുകൾ എങ്ങനെ ആണ് സ്വയം ഭോഗം ചെയ്യുന്നത് അവർക്ക് ഹെറ്ററോ ആണെങ്കിൽ ഓപ്പോസിറ്റ ജൻഡറിനോടും ഹോമോ ആണെങ്കിൽ സെയിം ജൻഡറിനോടും അല്ലെ തോന്നു അതെ ഇനി ഇവർക്ക് സ്വന്തം കൈയ്യിനോടും അല്ലെങ്കിൽ സെക്സ് ടോയ്സിനോടും അല്ലെങ്കിൽ സെക്സ് ടോള്സ് ഒക്കെ ഉണ്ട് ഇപ്പോൾ ഏതിനോടും തോന്നും എന്ന് ആണോ
@@manikbhasha410 yes you can alter sexuality. It is a mental condition so it can change. That's why there are millions of ex gays. Please stop spreading pseudoscience.
Hi, Njan ariyunnna oraal childhood muthal homosexual desire vech jeevikkunnnu. Sex endaan enn polum ariyatha time muthal same sex interested aaan . Parents knowledge ullavar ayathukondum friendly ayath kondum avarumayi discuss chaith othiri psychiatry and psychologistukale consult chaithu . Athil Oru dr Calicut ullla famous psychiatrist vare aan . My friend othiri kaalam aayi ocd medicines and counseling nadathunnnu. But drs and psychologist parayunnu it’s normal. Mental tension and conflicts ozhivakaan Avan ith mentally angikarikkanam enn. But islam other Sidil prohibited. Kure cashum poyi maatavumillla . Ippozhum medicines edkkkunnu. Oru solution parayammmo? Good drs or psychologist suggest cheyyumo? Malappuram aan avante vid
Islamum avante desires drs reply elllam kuudi Avan confused aan . Avan Muslim believes ullla aal aaan . But mentally ippol ithokkke karanam weak aan. Married avaan noooo interest . May be married ayaal aa girlnte life kuudi nashikkkum . Ningale pole ullavar Oru solution parayu. Ithonnnum venda mosham aan , lgbt vend , debate okke nadathum munp ingane ulllavarkkk budimutttunnnavarkkk ithil ninnn marannnam ennulllavark solution kodk please. Angane aghrahikkunnavarum , religious nokkathavarum nadannotte as their wishes. But a lot of people are struggling in between Islam and homosexual desires. Please help theme for cure and become straight before debate. Please brother help who wants overcome mentally and physically from this kind of problems and give solutions. Because you are dr and you saying it’s not natural (homosexual). Then please give solutions😢
മാനസികമായി ഇത് ചീക്തിസ്ക്കാൻ ഇവിടെ പറ്റില്ല!! എൻ്റെ സംശയം ഇതാണ്; പൊതുവെ നമ്മുടെ നിയമ സംവിധാനങ്ങളിൽ "സ്ത്രീ എന്ന പരിഗണന" എന്ന് ഇടക്കിടക്ക് കേൾക്കുന്ന ഒന്നാണ് പുരുഷനായ ഒരാൾ ഇളവ് കിട്ടാൻ അവൻ ഒരു സ്ത്രീ എന്ന് പറഞ്ഞാൽ. അത് സത്യമാണോ എന്നറിയാൻ മാനസിക ആശുപത്രിയിൽ കാണിക്കാൻ നിയമം തീരുമാനിച്ചാൽ അതിനെ ഈ ആക്ടിവിസ്റ്റുകൾ അംഗീകരിക്കുമോ????
@@kshathriyan അപ്പോൾ വേണ്ടേ 😂😂 അതേ സ്ത്രീകൾക്കും പുരുഷനും ഒരു ശൗചാലയം 😋 ഓട്ട മത്സരത്തിൽ എന്തിനു താരം തിരിവ് ഒരുമിച്ചു ഓടട്ടെ 😍 ഫുട്ബോൾ ക്രിക്കറ്റ് എല്ലാം ഒരുമിച്ചു കളിക്കണം 😂 പരിഗണന കൊടുക്കുന്നത് കൊണ്ടു ഇപ്പോൾ പലതിലും സ്ത്രീകൾ ഒന്നാമത് എത്തുന്നു 😂😂 കൊടുകത്തിരുന്നാൽ എന്താവുമോ എന്തോ 😂😂😂
@@kshathriyan നല്ല അടിപൊളി മറുപടി ടന്നിസിൽ മിക്സഡ് ഡബിൾ ഇല്ലേ എന്നു 😂😂 10 കിലോയുടെ തൂക്കാക്കല്ലു അപ്പുറവും ഇപ്പറവും ത്രാസിൽ വെക്കുമ്പോൾ രണ്ട് ത്രസിലും അരക്കിലോ കല്ലു വെച്ചു തൂക്കം സമം ആക്കുന്നതാണ് നീ പറഞ്ഞ മിക്സഡ് 😂 ഞാൻ പറഞ്ഞത് മിക്സഡ് അല്ല എതിർ നിന്നു കളിക്കുന്ന ഒരു സ്പോർട്സ് ഉണ്ടോ നിന്നെ കൊണ്ടൊക്കെ സമം ആക്കാൻ കഴിയുക ബസ്സിന്റെ സീറ്റ് ജനറൽ ആക്കുക അതു നോക്കിയാൽ നടക്കും 😂😂😂
@@kshathriyan സത്യത്തിൽ തങ്കൽക്കുന്നൊരു ചുക്കും അറിയില്ല എന്നത് തന്നെ സത്യം ശെരിയാണ് സ്ത്രീയും പുരിഷനും ഒരേ ശക്തി അല്ല അതു തന്നെ ആണ് എല്ലാരും പറയുന്നത് 🤣 അതു കൊണ്ടു തന്നെ ആണ് പരിഗണന എന്നു പറയുന്നത് 🤣
@@kshathriyan വേറെ എന്താണ് അതിനു അർത്ഥം 😂 ഒന്നിച്ചു മത്സരിച്ചാൽ ന്യായം ആവില്ല അതു കൊണ്ടു സ്ത്രീകൾക്ക് പ്രതേക പരിഗണന കൊടുത്തു അവർക്ക് പ്രത്യേകമായി മത്സരം നടത്തും എന്നു പറയു 😂
@@kshathriyan തൽക്കാലം ജീവിതം ഒരു ഗെയിം ആയി കൂട്ടിക്കൊ.സ്ത്രീയും പുരുഷനും തുല്യ ശക്തികളല്ലാത്തത് കൊണ്ട് ഇസ്ലാം മതം ചില റൂൾസ് സെറ്റ് ചെയ്തിട്ടുണ്ട് മുസ്ലീങ്ങളായ സ്ത്രീ പുരുഷൻമാർക്ക് വേണ്ടി .അപ്പൊ തുല്യത പറ്റൂല മോനേ
"Arrijalu k'awwamuna alannisayi... (4:34) Holy book mention only 2 gender Olden days they were called " Hijdas" and were side lined community Now educated and can't avoid them
if two persons are acting upon their wishes without harming a third person in their on personal space , how it becomes a crime , i cant understand that. without your belief what is the actual issue causing by it. if youre fearing evryone will become like that , it will be just like being biased in opinion. dont compare it with henious criminals who commits rape and all. if its not interfering why to be bothred let them what they wish. after 18 you should consider a person is free to make decission, love is unconditional that is what expected from parents. try to hear your children and please only try to guide them not to force your decission on them
പല സംശയങ്ങളും മാറി കിട്ടി വളരെ ലളിതവും വ്യക്തവുമായ വിവരണം
നിങ്ങളിൽ നിന്നും ഇത് പോലെ ഒരുപാട് നല്ല കാര്യങ്ങൾ ലഭിക്കുന്നു ഞാനും പണ്ട് ഇത് സപ്പോർട്ട് ചെയ്തിരുന്നു പിന്നീട് ആണ് ഇതിന്ടെ പേരിലുള്ള പ്രോപഗണ്ട മനസ്സിൽ ആയത് കമ്മ്യൂണിസ്റ്റ് പാർട്ടി എനിക്ക് അതിനു തന്നത് സസ്പെൻസ് from പാർട്ടി
More power to you
സുഡു ഫെയ്ക്ക് ഐഡി ഉണ്ടാക്കിയാൽ പേര് ഒന്നുകിൽ അപർണ, അല്ലെങ്കിൽ സ്നേഹ, അല്ലെങ്കിൽ അഞ്ജലി.
@@arunshankars8398 ayikotte chettaa
sakhavu ethu branchilarnnu. ingane onnu communist party cheythittundengil athu chodhyam cheyyapedanamallo. full support undu sakhavey
@@arunvijayan5256 🤞
ഒരാൾക്ക് ദഹനക്കേട് വന്നാൽ അത് ചികിൽസിക്കുകയാണ് വേണ്ടത് അല്ലാതെ ദഹനക്കേട് വന്ന 10 പേരെ കണ്ടുപിടിച്ച് സംഘടന ഉണ്ടാക്കുകയല്ല വേണ്ടത് 😂
നല്ല അവതരണം.
ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ മലയാളത്തിൽ ഒത്തിരി ഇറങ്ങേണ്ടതുണ്ട്.
No one has doubt on having sex with slaves because it's halal
clarity superb 🔥
Crystal clear
I kid you not, I was watching what is a woman by matt welsh and I was searching for the Islamic ruling for trans and intersex and I couldn't find it.
Masha Allah, I believe Allah presented this to me
U r high knowledged .mashallah.
Dr. Basil... 💐💐💐💐
Masha Allah
Islam is from the creator of universe, humanity and the entire things. Only way out for people is to follow the rules set by the creator. The one and only God Almighty! And Islam is from the Almighty!
Iniyum vishadhamaaayi oro vishayathe patiyum vethyastha avasthakale patiyum charcha cheyyendathund
Islamil vyakthamaaaya kazhchapaadund
Valare nanni und eee videokk
Well said❣️
manassil enthu thonnunnu athine maattan shramikkaruth karanam manassil pala samayathum pala chinthakal varum correct ❤
മാഷാഅല്ലാഹ്
a sensible voice in an insane world, a voice of reason standing up against the unreasonable standing up for common sense
scientific research shows that homosexuality is a normal and natural variation in human sexuality and is not in and of itself a source of negative psychological effects.
Can you give evidence for this claim please?
Evidence? Onnu poyedaappaa
@@athulprabhakaran chettan onnu nokk genitics anenn kndaa prayane 😂
@@athulprabhakaran google evidence 😂
ഏത് scientific research? 😂😂
Masha allah❤
ماشاءالله
Well said❤️🔥🙌🏻
കൃത്യം വ്യക്തം 👍👍
Islam is so binary. It can't think beyond two genders. I pity Islam.
Moreover why is homosexuality considered sin in Islam ?? I don't think you gave any convincing answer.
Also you pointed out a lot of side effects and repercursions involved in sex re assignment surgery. Why did you conveniently ignore the repercussions of conversion therapy ??
1. Human beings are sexually dimorphic species. Sex is binary. Gender is binary (if you give a non-circular definition to it). This is the rational position. Thank God that in this age of insanity, Islam remains rational.
2. Why homosexuality is a sin? Because God said it's a sin. What's your criterion to judge sins and virtues?
@@fourdebates6653 please go help your god and yourself with some modern science. You guys desperately need it.
അതായത് കണ്ണുകാണാത്തവർ 👁 ഒരുകൈഇല്ലാത്തവർ 🤚 ഒരുകാലില്ലാത്തവർ Leg 🦵 പൂർണ്ണമായി ഒരു കുയപ്പവും ഇല്ലാത്തവർക്ക് ഏതെകിലും അവയവം എന്തെകിലും മാറ്റം വരുത്തി വരുന്നവർ Whatever 😂EHLW = അംഗവകല്ല്യം ഉള്ളവരെ ഒന്നിച്ച് കൂട്ടി പുതിയകമ്യൂണിറ്റി വേണം എന്ന് പറയുന്നത് പോലെ =
=ട്രാൻസ്ജെഡർ =
അപൂർവമാണ് ഈരോകം ഹോർമോണിന്റെ ചെറിമാറ്റമാണ് ചികിസികുന്നതിന് പകരം അവയവം മുറിച്ചുമാറ്റി ഇല്ലാതാകുന്നതിന് ദൈര്യം അവരെ ബോദവരെ സമൂഹത്തിൽ നിന്ന് ഒറ്റപെടുത്തിയവരും അപമാനിച്ച് അവരെ കൂടെ നിന്ന് മോട്ടീവേറ്റ് ചൈത് അവരുടെ സമ്മതപ്രകാരം ലൈകീക വേഴ്ചഉണ്ടാകിയെടുകാൻ ആദ്യം സമൂഹത്തിൽ നിന്ന് ഒറ്റപെടുത്താനുള്ളതും ഒറ്റപെടുന്നവരെ കൂട്ടി കൊണ്ടുപോകുതും (ചിലരുടെ താൽപര്യപ്രകാരം ചതിച്ച് അവരുടെ പരീക്ഷണം തോന്ന്യവാസം നടത്തുന്നു ) അവസ്ഥ 😊
ആൺ + പെണ്ണ്. ഇതുമാത്രമാണ് തിരിചറിയാൻ സാധികൂ.. 😊 1 cell മാത്രമാണ് ആണ് പെണ്ണ് തിരിചറിയുന്നത് … എല്ലാത്തിന്റെയും പുറകെ ആരീണ് = 😇 കൃത്യമായി ഒറ്റപെടുത്തി അവരെ കൂടെ കൂട്ടുന്നു ആര് =
പണ്ട് :ഞരമ്പൻ
ഓന്റെ സൂക്കേട് നല്ല ചൂരൽ കഷായം ആണ് ചികിത്സ...പിറ്റേ ദിവസം ആള് ഡീസന്റ്..
എന്നാൽ ഇന്ന് അത് അയാളുടെ sexual orientation...പാവം
നാളെയും ഇത് തന്നെ കലാപരിപാടി തുടരുന്നു ..
Vivarakedinnu oru athiru okke undu maashe
@@devikagirish4246 For you. Perhaps you are having perversions
@@devikagirish4246 അതുതന്നെ 🌈പ്രേമികളോട് പറയാനുള്ളത്.
വിവരക്കേട് ആണ് നിങ്ങടെ lgbt മതം..
@@youthoo Perversion is a result of social construct and lack of sex education....not a sexual orientation...
@@thafseer3893 Once you will be put in the same situation of this community you will realise what they are actually feeling...
The first thing you guys need to have is a bit of sense....Sense to feel human emotions....not prescribed emotions
Mashallah 💯
Dr abdul basith, sapport
They damaged the reputation of rainbow😢
YeAh as if rainbow 🌈 used to get a lump sum salary and suddenly
He/she got fired 🤪
still there is difference lgbtq flag has 6 color and rainbow has 7 colors
They didn't.
@@amarrk_1992 For you reputation is only about salary. I can see that.
ശരീരം എന്താണ് അതിലേകാണ് മനസിനെ മാറ്റേണ്ടതാണ് …
Mashaallah... Well explained..💯
കൃത്യം വ്യക്തം ❤️❤️🔥🔥
Great explanation....
Then can you tell sir, how that person who is attracted to same sex if should control his feeling , then how should he live, definitely it is not possible for him to get married as per the usual way, should he be living all the life alone?
I want answe for this
I also
Clearly explained 👍👍👍
വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹിവബറകാതുഹു
Dr. Abdullah Basil, could you please explain to me why Allah punishes those who participate in homosexual act? I mean, if he's God he could simply forgive them since it's not a crime against anyone. Right?
It brings problems to whole society rather than a person.
@@thepointlesswords290 With all respect, can you explain to me why, if it brings problem to society, are more and more people supporting it? And also, what kind of problems are you referring to other than affecting certain religion /religious people?
@@Remiel_Plainview Destruction of family structure is one of a major problem.
@@Remiel_Plainview Problems
1. Can't have kids, this no family dynamics
2. Anal sex causes many diseases (Gays can only have penetrative sex through anal sex).
3. Less sexual satisfaction compared to heterosexuals (won't be satisfied with partners for longer periods)
4. Higher transmission of diseases like Aids compared to heterosexuals (28% more) this is due to anal sex. Even condoms can't prevent anal sex related diseases.
Let’s assume for the sake of argument that homosexuality doesn’t harm anyone,
So is shirk apparently, yet it is punishment severely in the hereafter
He is God ,he can simply forgive homosexuality, but remember He is God , he can choose to not forgive as well
But he will definitely forgive if one sincerely repented from the sins
Also simply forgiving all sinners would be unjust against those who didn’t sin or those who sinned and repented
Jazhakallah khairan
👍👍👍
Alla oru geunine doubt und....appo ee lesbians gays okke enth cheyyanam ennan ningal parayunnath.....ath onn explain cheyth tharaamo.....
മുസ്ലിം ആയ ഒരു വ്യക്തി ഹോമോസെക്സ്വൽ TENDENCY ഉള്ള ആൾ ആണെങ്കിൽ ക്ഷമ അവലംബിക്കുക എന്നതാണ് അയാളുടെ മുമ്പിലുള്ള വഴി. ആ പ്രവർത്തി ചെയ്യാൻ അനുവാദമില്ല. പക്ഷെ ആ ക്ഷമക്ക് അയാൾക്ക് ദൈവസമക്ഷം വമ്പിച്ച പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും.
ഹെട്രോസെക്സ്വൽ ആയ ഒരു മുസ്ലിം, വിവാഹം സാധ്യമായില്ലെങ്കിൽ ക്ഷമ അവലംബിക്കുക എന്നത് മാത്രമാണല്ലോ വഴി. അതെ പോലെ തന്നെ.
Man ചികിത്സ ഒക്കെ ഉണ്ട് endoru ഫ്രണ്ട് അങ്ങനെ cheythind ആളൊരു gay ആയിരുന്നു ഇപ്പോം ഫാമിലി ആയി അടിപൊളി lifaa
@@aparna2741 engane?Did u talk to him after that? Ithin practical solution ila enn aanallo njn arinjath🤔
@@nabeel5765 ആര് പറഞ്ഞു അത് ജന്മനാ ഹോമോയ്ക്ക് വരെ ഉണ്ട് കൗൺസിലിംഗ് പിന്നെ സാഹചര്യങ്ങൾ anukoolamakkal അങ്ങനെ പലതും
@@aparna2741 chikilsa cheyan ith oru asugam ano
Mashah allah
Well explained
👍
🔥
Jazakallah khair
Will u allow two homosexuals to live together if they r having a platonic relationship?
What do you mean by 'will you allow"?
I am not a ruler in anyways. I don't have any authority. But, hypothetically, If someone is under my authority, I won't allow. Because if he is declared homosexual, even though they claim platonic, there is chance of getting kinky. And it's based on the objective moral standard. That's God's commands.
@@fourdebates6653
I asked it bcos in this video, the presenter said that u r not against lgbt rights. If u don’t let two people stay together as per ur religious morality then u r against their rights as well. The presentation was contradictory
Ningal gay aaykkolu lesbian aayikkolu but physical relation padillaaa nalla upadesham daham thonnunath thettala pakshe vellam kudikkaruth vishakkunath thettallaaa but thinnaruth
ഇത്രക്കും വിശദീകരിച്ചു പറഞ്ഞിട്ടും പിന്നെയും മണ്ടൻ ചോദ്യങ്ങൾ ചോദിക്കുന്ന നിങ്ങളോട് എനിക്ക് സഹതാപം തോന്നുന്നു.
വെള്ളം കുടിക്കാൻ തോന്നിയാൽ കുടിക്കാം. കള്ള് കുടിക്കാൻ തോന്നിയാൽ കുടിക്കാൻ പാടില്ല.
ഒന്ന് ഹലാലും മറ്റൊന്ന് ഹറാമും ആണ്.
ഹറാം തോന്നിയാൽ ചെയ്യാൻ പാടില്ല.
മറ്റൊരു വ്യത്യാസം Sex നുള്ള ദാഹം മരണത്തിന് കാരണം ആകുന്ന അനുവാര്യത അല്ല. വെള്ളത്തിനുള്ള ദാഹം മരണത്തിനു കാരണം ആകും. അനിവാര്യതയുടെ ഘട്ടം പോലും അല്ല sex.
@@asifrahman907
Just to know...
If a person is homosexual. As per popular notion it is a sexual orientation that can't be altered.
So it is not possible (as per popular notion) to behave heterosexually.
So the islamic principle is to abstain completely from sex for the homosexuals as they can only indulge in homosexual act.
Is this practical for a homosexual??
ഞാൻ ഇതിലും നല്ല ഒരു ചോദ്യം ചോദിക്കാം heterosexual ആയ ആളുകൾ അല്ലെങ്കിൽ ഹോമോ ആയ ആളുകൾ എങ്ങനെ ആണ് സ്വയം ഭോഗം ചെയ്യുന്നത് അവർക്ക് ഹെറ്ററോ ആണെങ്കിൽ ഓപ്പോസിറ്റ ജൻഡറിനോടും ഹോമോ ആണെങ്കിൽ സെയിം ജൻഡറിനോടും അല്ലെ തോന്നു അതെ ഇനി ഇവർക്ക് സ്വന്തം കൈയ്യിനോടും അല്ലെങ്കിൽ സെക്സ് ടോയ്സിനോടും അല്ലെങ്കിൽ സെക്സ് ടോള്സ് ഒക്കെ ഉണ്ട് ഇപ്പോൾ ഏതിനോടും തോന്നും എന്ന് ആണോ
@@manikbhasha410 yes you can alter sexuality. It is a mental condition so it can change. That's why there are millions of ex gays. Please stop spreading pseudoscience.
brother please put English Subtitles. it will be helpful for those who doesn't know the language.
Good
നല്ല അവതരണം
Jazakallah ഹൈർ
💓💓💓💓💓
Well explained 💯
👍👍👍👌👌👌👌👌
Superb
തൊലിക്കട്ടി🫡🫡🫡
താങ്കൾക്കോ?
Hi, Njan ariyunnna oraal childhood muthal homosexual desire vech jeevikkunnnu. Sex endaan enn polum ariyatha time muthal same sex interested aaan . Parents knowledge ullavar ayathukondum friendly ayath kondum avarumayi discuss chaith othiri psychiatry and psychologistukale consult chaithu . Athil Oru dr Calicut ullla famous psychiatrist vare aan . My friend othiri kaalam aayi ocd medicines and counseling nadathunnnu. But drs and psychologist parayunnu it’s normal. Mental tension and conflicts ozhivakaan Avan ith mentally angikarikkanam enn. But islam other Sidil prohibited. Kure cashum poyi maatavumillla . Ippozhum medicines edkkkunnu. Oru solution parayammmo? Good drs or psychologist suggest cheyyumo? Malappuram aan avante vid
Islamum avante desires drs reply elllam kuudi Avan confused aan . Avan Muslim believes ullla aal aaan . But mentally ippol ithokkke karanam weak aan. Married avaan noooo interest . May be married ayaal aa girlnte life kuudi nashikkkum . Ningale pole ullavar Oru solution parayu. Ithonnnum venda mosham aan , lgbt vend , debate okke nadathum munp ingane ulllavarkkk budimutttunnnavarkkk ithil ninnn marannnam ennulllavark solution kodk please. Angane aghrahikkunnavarum , religious nokkathavarum nadannotte as their wishes. But a lot of people are struggling in between Islam and homosexual desires. Please help theme for cure and become straight before debate. Please brother help who wants overcome mentally and physically from this kind of problems and give solutions. Because you are dr and you saying it’s not natural (homosexual). Then please give solutions😢
Oru drsum oru solutionum parayumnillla. Avar okkke parayunnnu ith normal anennn .Ivar ingane ninnn oronnn parayunnnu😢
@@muzammilmuzu994 yes bro ath rogamalla.. athe poleyulla oraale partner aakki jeevikkaam. Allankil jeevitham swayam jeevich theerkkanam angane aanu ivanmar parayunnathu bro . Kathal movie kandu nokk bro.. thetanu enn parayunnathe ullu quran manshyante aa avasthaye kurich quran vivarikkunnilla 🙏 aanungal thammil parasparam jacky vekkunnathu maathramanu parayunnathu.. allathe gay ye kurichu onnum paranjitilla 🙏
Hii
Who made him doctor
The one who made dr. Zakir naik a " Medical doctor "😃
Abdullah basil don't have any doubt on having sex with slave women
മാനസികമായി ഇത് ചീക്തിസ്ക്കാൻ ഇവിടെ പറ്റില്ല!! എൻ്റെ സംശയം ഇതാണ്;
പൊതുവെ നമ്മുടെ നിയമ സംവിധാനങ്ങളിൽ "സ്ത്രീ എന്ന പരിഗണന" എന്ന് ഇടക്കിടക്ക് കേൾക്കുന്ന ഒന്നാണ് പുരുഷനായ ഒരാൾ ഇളവ് കിട്ടാൻ അവൻ ഒരു സ്ത്രീ എന്ന് പറഞ്ഞാൽ. അത് സത്യമാണോ എന്നറിയാൻ മാനസിക ആശുപത്രിയിൽ കാണിക്കാൻ നിയമം തീരുമാനിച്ചാൽ അതിനെ ഈ ആക്ടിവിസ്റ്റുകൾ അംഗീകരിക്കുമോ????
@@kshathriyan അപ്പോൾ വേണ്ടേ 😂😂 അതേ സ്ത്രീകൾക്കും പുരുഷനും ഒരു ശൗചാലയം 😋 ഓട്ട മത്സരത്തിൽ എന്തിനു താരം തിരിവ് ഒരുമിച്ചു ഓടട്ടെ 😍 ഫുട്ബോൾ ക്രിക്കറ്റ് എല്ലാം ഒരുമിച്ചു കളിക്കണം 😂 പരിഗണന കൊടുക്കുന്നത് കൊണ്ടു ഇപ്പോൾ പലതിലും സ്ത്രീകൾ ഒന്നാമത് എത്തുന്നു 😂😂 കൊടുകത്തിരുന്നാൽ എന്താവുമോ എന്തോ 😂😂😂
@@kshathriyan നല്ല അടിപൊളി മറുപടി ടന്നിസിൽ മിക്സഡ് ഡബിൾ ഇല്ലേ എന്നു 😂😂 10 കിലോയുടെ തൂക്കാക്കല്ലു അപ്പുറവും ഇപ്പറവും ത്രാസിൽ വെക്കുമ്പോൾ രണ്ട് ത്രസിലും അരക്കിലോ കല്ലു വെച്ചു തൂക്കം സമം ആക്കുന്നതാണ് നീ പറഞ്ഞ മിക്സഡ് 😂 ഞാൻ പറഞ്ഞത് മിക്സഡ് അല്ല എതിർ നിന്നു കളിക്കുന്ന ഒരു സ്പോർട്സ് ഉണ്ടോ നിന്നെ കൊണ്ടൊക്കെ സമം ആക്കാൻ കഴിയുക ബസ്സിന്റെ സീറ്റ് ജനറൽ ആക്കുക അതു നോക്കിയാൽ നടക്കും 😂😂😂
@@kshathriyan സത്യത്തിൽ തങ്കൽക്കുന്നൊരു ചുക്കും അറിയില്ല എന്നത് തന്നെ സത്യം ശെരിയാണ് സ്ത്രീയും പുരിഷനും ഒരേ ശക്തി അല്ല അതു തന്നെ ആണ് എല്ലാരും പറയുന്നത് 🤣 അതു കൊണ്ടു തന്നെ ആണ് പരിഗണന എന്നു പറയുന്നത് 🤣
@@kshathriyan വേറെ എന്താണ് അതിനു അർത്ഥം 😂 ഒന്നിച്ചു മത്സരിച്ചാൽ ന്യായം ആവില്ല അതു കൊണ്ടു സ്ത്രീകൾക്ക് പ്രതേക പരിഗണന കൊടുത്തു അവർക്ക് പ്രത്യേകമായി മത്സരം നടത്തും എന്നു പറയു 😂
@@kshathriyan തൽക്കാലം ജീവിതം ഒരു ഗെയിം ആയി കൂട്ടിക്കൊ.സ്ത്രീയും പുരുഷനും തുല്യ ശക്തികളല്ലാത്തത് കൊണ്ട് ഇസ്ലാം മതം ചില റൂൾസ് സെറ്റ് ചെയ്തിട്ടുണ്ട് മുസ്ലീങ്ങളായ സ്ത്രീ പുരുഷൻമാർക്ക് വേണ്ടി .അപ്പൊ തുല്യത പറ്റൂല മോനേ
"Arrijalu k'awwamuna alannisayi... (4:34)
Holy book mention only 2 gender
Olden days they were called " Hijdas" and were side lined community
Now educated and can't avoid them
ഇന്ത്യൻ ഭരണഘടനക്കൊരു വിലയുമില്ലടെ? ഹദീസു വച്ചാണോ അതെഴുതിയത്
ഇല്ലെന്ന് ആരാ പറഞ്ഞെ?
@@user_6958 നിയമം അനുവദിച്ചാലും നിങ്ങൾ അനുവദിക്കില്ലല്ലോ?
@@sujithputhiyapurayil4233 ഞങ്ങളുടെ അനുവാദം എന്തിനാ നിങ്ങൾക്ക്?
@@user_6958 മതമെന്ന പുറമെ കാണാത്ത ചങ്ങല വെച്ച് നിങ്ങൾ കെട്ടിയിടുകയല്ലേ, പിന്നെ അനുവാദം പറയണോ!!!
@@sujithputhiyapurayil4233 ഇസ്ലാമിക വീക്ഷണം ആണ് ഇതിൽ വിശദീകരിച്ചത്. അല്ലാതെ ഇന്ത്യൻ നിയമം അല്ല
LGBTQ il Q enthaa
❤️
Mm Akbar oru book ezhuthiyittundu..
Just Qur'an Prabhashanam in Attractive Heading.
Q evide sir
Apo kavi parayunnath, lesbiansum gaysum sexual life illand jeevich marikanm..?lle? Adipoli aanu ninglde viswasam.
Gay sex cheythaal std vaaran koduthal sadyatha ullathkondaavum
Transgendr ne patti islamika veekshnm video cheyyu
if two persons are acting upon their wishes without harming a third person in their on personal space , how it becomes a crime , i cant understand that. without your belief what is the actual issue causing by it. if youre fearing evryone will become like that , it will be just like being biased in opinion. dont compare it with henious criminals who commits rape and all. if its not interfering why to be bothred let them what they wish. after 18 you should consider a person is free to make decission, love is unconditional that is what expected from parents. try to hear your children and please only try to guide them not to force your decission on them
അധാര്‍മ്മികം ആണ് എന്ന് എങ്ങനെ ആണ് തീരുമാനിച്ചത്...?
What is the basis of your morality?
മുസ്ലിം നോടാണ് ചോദ്യമെങ്കിൽ answer is Quran, the words of Allah.
Ponnu bro ivanmmarod onnum paranjittu karyamilla cheruppam thottu matham thalayil ketti jeevikkunna ivanmmarude thalachoor ingane code cheyth vechirikkuke aanu paranjittu karyamilla nammude vayile vellom vattumenne illu 🥴 these malarukalkku oru mattom varilla angana ivattakale padipich vechekunne🤮🤮🤮
assalamu alaikum
It is enough
Plz do to this video tamil dubbed
Enthokkeya ee... Parayynne... Oru logic polum illatha kariynghal..... Sex thudanya kariyanm..verum oru matham ayitt okke compare chaithe... Ollaaa... Vila. Kalayalle....kurach puram lokam ayitt okke connection vekkune nallatha.... Appoll ariyam avideuthe cultur okke enthanne... Veruuthe evide kidanne... Ithe parayynne kette thala attunna kure ennam anghne.....
Eeth puram lokam aann moonuse pariyne. US aanno udheshche. Enth vannalum west nte mood thangi nadakande ghadikadanallo saho😄
@@ameenahmed7487moneee sex oke orouthaedyum mentalityaa......... Ivan okke emthina ithe velich koovi nadakunnee....
ഈ പറഞ്ഞ ആളുടെ അറിവാണോ താൻ അളക്കുന്നത് ?😂.
Just ee chanel thanne onn check cheyyoo.. Yuktharude adappilakkunna points kalaann full 😂🔥
പുറം ലോകത്തേക്ക് നീ വാ.
welcome to un masking athiesm debate
@@thafseer3893 enjoy enjoy.. Nink okke ithe paranjittoluu... Irunne kodukkday
699 like ninn 700 akkiyathil shemikkanm
Surgery okke ippozhalle vannadh
Appo pand ee intersex people ne okke endh cheyyum?
5:14 pazhe gender ilek thrich pokanam ennalla.. Surgery perfect avaathathile vishamam aane. Don't white wash
താങ്കൾ ആണ് വൈറ്റ് വാഷ് ചെയ്യുന്നത്. പഴേ സെക്സിന്റെ അതെ രൂപത്തിലേക്ക് തിരിച്ചു പോയി നോർമൽ ജീവിതം നയിക്കാൻ ശ്രമിക്കുന്ന പലരും ഉണ്ട്.
Enthukond oralk pazhaya gender lek thirich povanam enn thonnikooda?
6 നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാത്തവർ 🤣🤣🤣🤣
ufffff ഇജ്ജാതി കമന്റ് ,കോയ തേഞ്ഞു ഒട്ടി
6 നൂറ്റാണ്ടിലേക്ക് സർവീസ് നടത്താൻ കെൽപ്പുള്ള ബസ്സൊന്നും ഈ നവ നൂറ്റാണ്ടിലില്ല കുഞ്ഞേ 😏
Appeal to novelty is a logical fallacy.
Athiest lgbtq ഉം മൃഗങ്ങളും തമ്മിലെന്ത് വ്യത്യാസം?
ആറാം നൂറ്റാണ്ടിൽ ഉള്ളവരുടെ കാലു കഴുകി കുടിക്കണം ഈ lgbt കാർ
Appo q entha
Queer
What is Q ??
LGBTQ, adds the letter Q for those who identify as queer or are questioning their sexual or gender identity.[6]
@@anoopchalil9539 thanks bro
ഉണ്ട.
പോടെ 🤣
Agenda arude
😠😠😠😠
കയ്യിൽ പിടിച്ച് അടിക്കുന്നതിനെ എന്താ പറയാ?
Albudham thane 😂😂😂
മാഷാ അല്ലാഹ്
❤
👍👍
❤️🤝🤝🤝🎉
What is Q?
queer identity
❤