ശാപംചീറ്റുന്ന ടിനു പാസ്റ്ററുടെ സോക്കേട് ഇതാണ് !!

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 93

  • @Rinsi-e7p
    @Rinsi-e7p 11 годин тому +1

    Dinkan God 🙏💪, the best God 🙏💪

  • @MonsiJos-kw4hc
    @MonsiJos-kw4hc 6 днів тому +7

    Brother ningalude ee msg othiri ishtapettu. Ethra deivikamaya avalokanam. Brother first jenangal maaranam enkil maathrame deiva namam mahathwapedu. God bless you brother. Deivam othiri upayogikkatte.

  • @Rinsi-e7p
    @Rinsi-e7p 11 годин тому +1

    Monnas our pride 😊🎉❤

  • @Rinsi-e7p
    @Rinsi-e7p 11 годин тому +1

    Money 💰 creates gods 💪🙏🙏🙏

  • @alexandergeorge1248
    @alexandergeorge1248 8 годин тому

    You are very correct brother. ദൈവം താങ്കളുടെ ശുശ്രുഷയെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @Rinsi-e7p
    @Rinsi-e7p 11 годин тому +1

    8 crores no problem
    We ,monnas will give 😊🎉

  • @johnpmathai3537
    @johnpmathai3537 6 днів тому +5

    "ധനവാന്മാരാകണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍,
    ധനമോഹമാണ്‌ എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്‌."
    1 തിമോത്തേയോസ്‌ 6 : 9-10

  • @johnnaikalathjohn8384
    @johnnaikalathjohn8384 6 днів тому +4

    Sri P U Thomas the director of Navajeevan trust has never pleaded for financial support from anybody to perform his ministry But it continues spontaneously with out any break. It is the real work of God.

    • @FreedomAndDignity
      @FreedomAndDignity  6 днів тому

      Glad to know

    • @johnpmathai3537
      @johnpmathai3537 6 днів тому +1

      വിശുദ്ധനായ മനുഷ്യൻ. സാധുക്കൾക്ക്
      സഹായം എത്തിക്കാൻ ഇത്ര മേൽ അധ്വാനിക്കുന്ന കർമയോഗി. യേശുക്രിസ്തു ഇദ്ദേഹത്തിലൂടെ
      (P. U. THOMAS) ഇന്നും ജീവിക്കുന്നു.

    • @aleyammarenjiv7978
      @aleyammarenjiv7978 6 днів тому

      @jathai3537 P.U . Thomas was working in kottayam Medical College, not in a big post . He has a child who is specifically abled. He lives next door to my cousin. When he saw the plight of poor patients in the hospital, he started in a modest way with his own earnings. But it became a big institution. He lives a modest life

  • @rajjtech5692
    @rajjtech5692 4 дні тому +1

    🙏.കോപം വന്നപ്പോൾ അബദ്ധം പറ്റി ശപിച്ചു പോയതാണ്. ക്ഷമിക്കു.

  • @thomasphilip7944
    @thomasphilip7944 6 днів тому +2

    Exactly right Brother.

  • @bijumathews3609
    @bijumathews3609 6 днів тому +4

    Good explanation

  • @rohinicherian8287
    @rohinicherian8287 6 днів тому +2

    God bless you

  • @santhoshgeorge9841
    @santhoshgeorge9841 6 днів тому +3

    A big business with no capital required. Dinarakaran godman made 10000 Cr easily, then why can't others.

  • @supersmart671
    @supersmart671 6 днів тому

    Dear sir, how will you interpret How will you interpret Ecclesiastes 11:12

    • @thomasyohannan5275
      @thomasyohannan5275 6 днів тому

      Ecclesiastes 11:12 ?????

    • @supersmart671
      @supersmart671 6 днів тому

      @thomasyohannan5275 This is related to another video about knowledge and reading

  • @MoonMoon-000
    @MoonMoon-000 6 днів тому +1

    ടിനു 8 കോടി സമാഹരിക്കാൻ ആഗ്രഹിക്കുന്നു, അത് സമാഗ്രഹിക്കുകയും ചെയ്യും. വിദ്യാ സമ്പന്നൻ ആണ് എന്ന് സ്വയം അഹങ്കരിക്കുന്ന മലയാളി എന്തെ ഇങ്ങനെ ഉള്ള കുഴികളിൽ വീണു പോകുന്നു. ടിനു പറഞ്ഞത് പോലെ വിസ്സ കിട്ടാനും, രോഗങ്ങളിൽ നിന്ന് വിമുക്തി കിട്ടാനും, ജോലി കിട്ടാനും ഒക്കെ ടിനുവിനെ പോലെ ഉള്ളവരുടെ അടുത്ത് പോയി പ്രാർത്തിച്ചാലെ സാധിക്കൂ എന്ന അവസ്ഥയിലാണ് മലയാളി, പ്രത്യേകിച്ച് സ്ത്രീകൾ. ഓരോ യോഗങ്ങൾ കണ്ടാലും മനസ്സിൽ ആകും സ്ത്രീകൾ ആണ് കൂടുതലും... പള്ളിയും പട്ടക്കാരനും ഒക്കെ ഒരു സോഷ്യൽ requirement ആണ്, എന്നുവച്ചാൽ മാമോദീസ, കല്യാണം, മരണാനന്തര ചടങ്ങ് ഇതൊക്കെ മതപരം ആയ രീതിയിൽ നടത്താൻ ആഗ്രഹിക്കുന്നവർക്ക് പള്ളിയും പട്ടക്കാരനും ഒക്കെ വേണം, അപ്പൊൾ അതിനു വേണ്ട മിനിമം requirement എന്താണെന്ന് വെച്ചാൽ അതനുസരിച്ച് കൊടുക്കുക ജീവിക്കുക. ടിനുവിനെ പോലെ ഉളളവർ ഇത് പോലെ ചെപ്പടി വിദ്യകൾ പലതും പ്രയോഗിക്കും... ആളുകൾ അതിൽ വീഴുന്നു, അത് കൊണ്ടല്ലേ ഇതൊക്കെ സംഭവിക്കുന്നത്..
    ദൈവം മലയാളത്തിൽ അദ്ദേഹത്തോട് സംസാരിക്കുകയും അദ്ദേഹം അത് തൻ്റെ ഫോണിൽ റെക്കോർഡ് ചെയ്തു ജനത്തെ കേൾപ്പിക്കുന്നത് വരെ ആയി കാര്യങ്ങൾ...

  • @MonsiJos-kw4hc
    @MonsiJos-kw4hc 6 днів тому +1

    Brotherinte naadu evideyanu. Phone number kittumo

  • @dollypaulose9619
    @dollypaulose9619 6 днів тому +5

    യേശു ശിഷ്യരെ പൊതു ജനത്തിന്റെ ഇടയിലേക്കു അയച്ചപ്പോൾ വടിയും പോകണവും എടുപ്പിച്ചില്ല എന്ന് ഓർക്കണം

    • @FreedomAndDignity
      @FreedomAndDignity  6 днів тому

      Absolutely 💯

    • @NirmalaSuresh-yp3yn
      @NirmalaSuresh-yp3yn 6 днів тому

      Corect 💯💯

    • @mvmv2413
      @mvmv2413 6 днів тому

      Pg വര്ഗീസ് മാത്രം ആണ്‌ അത് അനുസരിച്ചു ജീവിക്കുന്നത്. അവന്റെ കുപ്പായത്തിന് അര dozen pockets മാത്രമേ ഉള്ളൂ. ആർക്കും മുന്നിൽ നിന്നോ പിന്നിൽ നിന്നോ ഇടാം എന്നാണ് കക്ഷിയുടെ വീഡിയോ സാക്ഷ്യം. ഇത്ര സൗമനസ്യനായ ഒരു മുൻ സൈനികനെ മഷിയിട്ടു നോക്കിയാൽ പോലും കാണുമോ?😂😂😂
      M വര്ഗീസ്

  • @TheAjivarghese
    @TheAjivarghese 6 днів тому +1

    Thanks for exposing FRAUD TINTU MON JOKER. TINTU IS SHAME.

  • @JohnAttakulathu
    @JohnAttakulathu 6 днів тому

    👍🙏

  • @rajujoseph5572
    @rajujoseph5572 6 днів тому

    ❤️👊❤️

  • @JacksonJeni-fe6ms
    @JacksonJeni-fe6ms 6 днів тому

    🎉🎉🎉

  • @PhilipMathew-k3j
    @PhilipMathew-k3j 5 днів тому +1

    Gospel preaching is a business.No Gospel.

  • @mariammathomas6833
    @mariammathomas6833 6 днів тому

    ഈ അപ്പച്ചൻ ഏതാ

    • @aleyammarenjiv7978
      @aleyammarenjiv7978 6 днів тому +1

      He is the retired principle of St. Stephen's college Delhi, Rev . Valsan Thampu

    • @augusthypk8197
      @augusthypk8197 6 днів тому +1

      Mariamma Thomas.He is Pf.Valsan Thampu.

    • @kurianbabu2697
      @kurianbabu2697 6 днів тому

      @@augusthypk8197 Call him Sir,not apache.... monte mole,,,,,,,

    • @scariyapappachan4280
      @scariyapappachan4280 6 днів тому

      Prof.Dr Valson thampu. Principal Delhi St Stephans college. He was the preacher of Maramon convention.

    • @FreedomAndDignity
      @FreedomAndDignity  6 днів тому +1

      You are right. I am old enough to be your father, and young enough to be your son

  • @baburajan1844
    @baburajan1844 6 днів тому

    The main proponents of prosperity gospel in Kerala are Tanku and Thomaskutty. Both looted the so-called believers in every possible way. With that amount stolen from people, yhey constructed mansions for themselves n opened various ventures like supermarkets etc. Still continue it. Others prosperity preachers who loot foolish believers included Damien n wife, Tijo Thomas n many other frauds.

    • @FreedomAndDignity
      @FreedomAndDignity  6 днів тому

      There is a proverb - A fool and his money are soon parted

    • @mvmv2413
      @mvmv2413 6 днів тому

      It's apt to remember their master mentor - suresh babu, kattakkada, a convert @ former associate of the Assemblies of god church. All these newgen preachers copying his tharikida gospel of prosperity. 😂😂
      M varghese

  • @NewSma-ne2rp
    @NewSma-ne2rp 6 днів тому +3

    8 കോടി കൊണ്ട് ഏകദേശം എന്തുണ്ടാക്കാം

    • @FreedomAndDignity
      @FreedomAndDignity  6 днів тому +1

      100 kodi

    • @johnpmathai3537
      @johnpmathai3537 6 днів тому +1

      @@FreedomAndDignity ടിനുവിന്റെ മനസ്സിൽ ഉള്ള ഭാവന അത് മാത്രമാണ്. ഇപ്പോൾ തന്നെ
      അത്രയേറെ സമ്പത്ത് വാരിക്കൂട്ടിയിട്ടുണ്ട്.

    • @NewSma-ne2rp
      @NewSma-ne2rp 6 днів тому

      എത്ര വലിയ ചർച്ച് ഉണ്ടാക്കാൻ പറ്റും ​@@johnpmathai3537

    • @NewSma-ne2rp
      @NewSma-ne2rp 6 днів тому

      എത്ര വലിയ ബിൽഡിംഗ് ഉണ്ടാക്കാം ഇത്രയും പണം ആവശ്യമുണ്ടോ ​@@FreedomAndDignity

    • @jamesgeorge1507
      @jamesgeorge1507 6 днів тому

      8 crires was the deficit for the Multi Storeyed complex at Kottarahara as I learnt.The believers are cheated for their lack of knowledge of Scriotures and the Power of God as stated by Jesus in the Gospwl of 😢Matthew

  • @binukumarMony-eb8ir
    @binukumarMony-eb8ir 6 днів тому +1

    മോദിയുടെ ഒരു കട്ട് ഉണ്ടേ...

    • @FreedomAndDignity
      @FreedomAndDignity  6 днів тому

      ❤️❤️🌹🌹

    • @FreedomAndDignity
      @FreedomAndDignity  6 днів тому

      പേടിക്കണം

    • @binukumarMony-eb8ir
      @binukumarMony-eb8ir 6 днів тому

      മനസിലായില്ല. ഒബ്സെർവഷൻ തെറ്റ് ആണോ

    • @johncysherrylal4199
      @johncysherrylal4199 6 днів тому

      I have heard the speech of Dr valsam thambu in Kottayam csi mkd convention around 25 years ago

  • @ZionJerusalem-k5g
    @ZionJerusalem-k5g 6 днів тому

    You people are selling the "nakedness" of your own brother. If you've any difference of opinion, instead of washing the dirty linen in public, you should have called the person concerned and had a talk with him.
    I don't think the Lord has given the rod of discipline in anyone's hands, including yours and mine. People like you are responding in such a way, which is absolutely unethical for a servant of God. Don't judge someone who is sinning differently than you do.

    • @FreedomAndDignity
      @FreedomAndDignity  6 днів тому

      Ask him to get in touch

    • @ZionJerusalem-k5g
      @ZionJerusalem-k5g 6 днів тому

      @FreedomAndDignity Why should he? Did you try to contact him? Since you're giving a public talk, I just said that the Christian way is - correct a brother/sister personally.
      I've been seeing the captions (of course I don't watch them) many who are trying to be "holier than thou. "
      You're my brother in Christ, so as Tinu. It hurts when our own members of the body throw mud at each other and that too in front of the public. It's time to stop. You people are making the entire "Pentecostal/Charismatic" world a matter of public mockery. Other than increasing the number of viewers, what do you gain? At least today, have a retrospection whether you stand righteous in front of God, unless it's through the blood of Jesus.
      Bless you brother Valsan Thampu!

  • @mathewgeorge3153
    @mathewgeorge3153 5 днів тому

    Money matters. Like mashroos the independent churches coming up for money only. One pastor told he have 6 money counting machine in home. Everyone want to be like Thanku or yohannan. Fools follow with this people to destroy them self.

    • @FreedomAndDignity
      @FreedomAndDignity  5 днів тому

      Either we value human greatness or money. Can't have both. Covetousness makes fools and cheats of human beings

  • @minithomas4036
    @minithomas4036 6 днів тому

    Viddi janatha

  • @jesuskalvary
    @jesuskalvary 6 днів тому +3

    ടിനു പാസ്റ്ററിൻ്റെ account number ഒന്ന് തരൂ ഒരു കോടി അയച്ചു കൊടുക്കാൻ എനിക്ക് മുട്ടുന്നേ

    • @FreedomAndDignity
      @FreedomAndDignity  6 днів тому +1

      You have to send the money into the account of his Jesus, who seems to be very different from the Jesus we know

  • @georgekurian8736
    @georgekurian8736 6 днів тому +4

    ആർത്തി പൂണ്ട പണ്ടാരം. കൂടെ കുറെ മൊണ്ണ കുഞ്ഞുങ്ങളും

  • @ThomasKJ-n2b
    @ThomasKJ-n2b 6 днів тому

    തന്ബു സർ, ഇവിടെപുരാതന സഭകളുംപെന്തകോസ്തു സഭകളും, അതിന്റെബ്റാന്ചുകളായി ആയിരകണക്കിന്കൂട്ടങ്ങളുംഇവിടെഉണ്ട് എന്നാൽഎവിടെആത്മീയാഭിവൃഥ്ദി ദൈവത്തോടുള്ള സ്നേഹത്തിൽനിന്ന് വേണംസുവിശേഷവേലചെയ്യാൻഅങ്ങനെയുള്ളവരിൽകൂടിയേ ദൈവത്തിന്റെആത്മാവ്പ്റവഹിക്കൂഇന്ന്ആരെന്കിലും ഇവരുടെവചനംകേട്ട്മാനസാന്തരപ്പെടുന്നുണ്ടോഇതാണ്കാരണം അങ്ങേയ്ക്അറിയാമല്ലോ മുഴുലോകവുംപിശാചിന്റെഅധീനതയിൽആയികഴിഞ്ഞു ഇനിനമുക്ക്ഇതുംഇതിലപ്പറവും കാണാം കാത്തിരിക്കുക 😢

    • @FreedomAndDignity
      @FreedomAndDignity  6 днів тому

      Let's not entertain the devil's agents as servants of God