ആർക്കിയോളജിസ്റ്റാവാനാഗ്രഹിക്കുന്നവർക്ക്! Career in Archaeology (MALAYALAM)! Career Guidance! AKF!

Поділитися
Вставка
  • Опубліковано 25 сер 2024
  • Hi friends, My name is Fazeen Rasheed, and welcome to AKF Academy.
    In this video, I have explained how to become an archaeologist and career opportunities in the field of Archaeology.
    #archaeologist #careerguidance #malayalam #AKFAcademy
    Useful links:
    കേരളത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജിലും (വനിതാ കോളേജ്) (www.assumptioncollege.in/), പാലാ സെയ്ൻറ്റ് തോമസ് കോളേജ് (stcp.ac.in/), പെരുമ്പാവൂർ മർത്തോമാ കോളേജ് ഫോർ വിമണ്‍ (marthomacollege..., സെന്‍റ് മേരീസ് കോളേജ് മണർകാട് എന്നിവിടങ്ങളില്‍ ആർക്കിയോളജിയിൽ ഡിഗ്രി പഠനത്തിനവസരമുണ്ട്. കേരളത്തിനു വെളിയിൽ വരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (www.bhu.ac.in/), ബറോഡയിലെ മഹാരാജാ സയാജിറാവോ യൂണിവേഴ്സിറ്റി (www.msubaroda.ac.in/) തുടങ്ങിയവയിലൊക്കെ ആർക്കിയോളജിയിൽ ഡിഗ്രി കോഴ്സുകളുണ്ട്.
    ആർക്കിയോളജിയിൽ എം എ പഠനത്തിനു കേരളാ യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസിൽ (www.keralauniversity.ac.in/) അവസരമുണ്ട്. 2 വർഷത്തെ പ്രോഗ്രാമിൽ 12 പേർക്കാണവസരം. ഇവിടെ എം ഫിൽ, പി എച്ച് ഡി പ്രോഗ്രാമുകളുമുണ്ട്.
    ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (www.bhu.ac.in/), ഹൈദരാബാദ് യൂണിവേഴ്സിറ്റി (www.uohyd.ac.in/), ബാംഗ്ലൂർ യൂണിവേഴ്സിറ്റി (www.bangaloreuniversity.ac.in/), നാഗ്പൂർ യൂണിവേഴ്സിറ്റി (www.nagpuruniversity.org/), ഡോ. ഹരി സിങ്ങ് ഹൗർ യൂണിവേഴ്സിറ്റി (www.dhsgsu.ac.in/) തുടങ്ങിയവയും ആർക്കിയോളജിയിൽ എം എ നൽകുന്ന സ്ഥാപനങ്ങളാണു.
    പൂനയിലെ ഡീക്കൻ കോളേജ് ഓഫ് പി ജി റിസേർച്ച് (www.deccancollegepune.ac.in/), ജാർഖന്ധിലെ റാഞ്ചി യൂണിവേഴ്സ്റ്റി (www.ranchiuniversity.org.in/), ഭൂവനേശ്വറിലെ ഉത്കാൽ യൂണിവേഴ്സിറ്റി (www.utkaluniversity.ac.in/), ചെന്നയിലെ മദ്രാസ് യൂണിവേഴ്സിറ്റി (www.unom.ac.in/) തുടങ്ങി നിരവധി സർവകലാശാലകൾ ആർക്കിയോളജിയിൽ ഉന്നത പഠനം നൽകുന്നുണ്ട്.
    തൃപ്പൂണിത്തുറയിലെ സെൻറ്റർ ഫോർ ഹെറിസ്റ്റേജ് സ്റ്റഡീസിൽ ആർക്കിയോളജിയിൽ (www.centreforheritagestudies.com) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുണ്ട്.
    ആർക്കിയോളജിക്കൽ സർവേ ഓഫ് ഇൻഡ്യയിൽ (asi.nic.in/asi_...) ആർക്കിയോളജിയിൽ 2 വർഷത്തെ പി ജി ഡിപ്ലോമ പ്രോഗ്രാമുണ്ട്. ആർക്കിയോളജി അനുബന്ധ വിഷയത്തിൽ എം എ/എം എസ് സി കഴിഞ്ഞവർക്കാണവസരം. 27 വയസാണു പ്രായ പരിധി. പ്രവേശന പരീക്ഷയും അഭിമുഖവുമുണ്ടാകും.
    ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് റിസേർച്ച് ആൻഡ് മാനേജ്മെൻറ്റിൽ (www.dihrm.delhigovt.nic.in/) ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് മാനേജ്മെൻറ്റ്, കൺസർവേഷൻ പ്രിസർവേഷൻ ആൻഡ് ഹെറിറ്റേജ് മാനേജ്മെൻറ്റിലുമായി 2 പി ജി കോഴ്സുകളുണ്ട്. ഏതെങ്കിലും വിഷയത്തിൽ 3 വർഷത്തെ ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം
    Information Courtesy
    MUJEEBULLAH KM
    CIGI Career Guide
    So, I hope you like my video, if you like my video then go and hit the like button and subscribe to this channel for more updates and for more education related videos...

КОМЕНТАРІ • 478

  • @kl10abhi38
    @kl10abhi38 2 роки тому +256

    ഞാൻ ഇപ്പോൾ 7th classil ആണ് എന്റെ സ്വപ്നം ഒരു archeologist ആവാൻ ആണ് ഇതിൽ പറഞ്ഞ ആദ്യത്തെ കുറച്ചു കാര്യം മാത്രം എനിക്ക് തലയിൽ കയറി പിന്നെ ഒന്നും മനസ്സിൽ ആയില്ല എന്നാലും ഞാൻ വലുതായാൽ ഒരു നല്ല archaeologist ആവും 💪💪

  • @vishakhv7678
    @vishakhv7678 3 роки тому +102

    Archeologist ആവാണെങ്കിൽ +2 കഴിഞ്ഞു എന്തു എടുക്കണം... Salary എത്രാ???

    • @bhageessoundmedia1337
      @bhageessoundmedia1337 3 роки тому +22

      ഞാൻ ചോദിക്കാൻ വന്നത് .....

    • @Crazyvibes_515
      @Crazyvibes_515 3 роки тому +11

      Enikum ithee doubt 😊

    • @devahithasuresh6822
      @devahithasuresh6822 3 роки тому +28

      Degree in archeology, salary: while studying 8,000(average),starter salary 35,000 to 40,000 ,5-6 years experience 5 to 7 lakh per year പഠിക്കാൻ തുടങ്ങികകോ മുത്തെ 😂 better try in north India all the best

    • @devahithasuresh6822
      @devahithasuresh6822 3 роки тому +11

      @@bhageessoundmedia1337 Degree in archeology, salary: while studying 8,000(average),starter salary 35,000 to 40,000 ,5-6 years experience 5 to 7 lakh per year പഠിക്കാൻ തുടങ്ങികകോ മുത്തെ 😂 better try in north India all the best

    • @devahithasuresh6822
      @devahithasuresh6822 3 роки тому +7

      @@Crazyvibes_515 Degree in archeology, salary: while studying 8,000(average),starter salary 35,000 to 40,000 ,5-6 years experience 5 to 7 lakh per year പഠിക്കാൻ തുടങ്ങികകോ മുത്തെ 😂 better try in north India all the best

  • @reejavp9770
    @reejavp9770 2 роки тому +5

    Ba history kazhinall anthu chayum archolagist avan😊😊

  • @devahithasuresh6822
    @devahithasuresh6822 3 роки тому +28

    Degree in archeology, salary: while studying 8,000(average),starter salary 35,000 to 40,000 ,5-6 years experience 5 to 7 lakh per year പഠിക്കാൻ തുടങ്ങികകോ മുത്തെ 😂 better try in north India all the best

    • @ur_unnie
      @ur_unnie 2 роки тому +2

      Is this for real???

    • @abhisgamingworld9770
      @abhisgamingworld9770 2 роки тому

      @@ur_unnie yess

    • @srubinvlog8955
      @srubinvlog8955 Рік тому

      എനിക്ക് 34 വയസ്സായി...സോഷ്യോളജി യില് PG ആണ്.....archeology ഇനി പഠിക്കാൻ പറ്റോ....ഇനി ഈ ഫീൽഡിൽ ജോലി ക്കിട്ടോ...pls reply

    • @sreehari3127
      @sreehari3127 4 місяці тому

      Salary while studying?

  • @vidyavm7614
    @vidyavm7614 2 роки тому +13

    B.a history എടുത്തവർക്ക് ആർക്കിയോളജിസ്സ് ആവാൻ പറ്റുമോ 🤔🤔🤔

  • @vrindashaji777
    @vrindashaji777 3 роки тому +18

    Njan +2 humanities ayirunnu ippo B.A history annu padikunath . athinu shesham archeology padikan enthanu cheyandath

    • @sanusahsan4636
      @sanusahsan4636 3 роки тому +3

      Enikum ariyanam

    • @navinsdancemagic
      @navinsdancemagic 3 роки тому

      ഞാനും Same ba ഹിസ്റ്ററി കഴിഞ്ഞു അവസാനം ടൂറിസം എടുത്തു 😂😂

    • @arathi5521
      @arathi5521 3 роки тому +1

      Same Njanum onn parayamo

    • @nithyap9687
      @nithyap9687 3 роки тому +4

      Plus two 70%okke indakil BA history kitto

    • @vrindashaji777
      @vrindashaji777 3 роки тому

      @@nithyap9687 kittum

  • @CSADARRSH
    @CSADARRSH 3 роки тому +15

    Your definition about "Paleontology" is WRONG bro. "Paleontology" is the study about "Fossils", "not about Cave Men's lifestyle". Always do some research before doing videos,OK.👍🏻

  • @ammukuttys1080
    @ammukuttys1080 2 роки тому +5

    Njn +2 Humanities padich. Ipoo kottyam St. Mary's college Manarcaud, kottayam aanu parikkanna 3rd yr. (BA History model 2 Archaeology and Museology). Ith kazhiju PG Archaeology.

    • @ayshanargisk.n5155
      @ayshanargisk.n5155 2 роки тому +1

      Njnum ah clgl ah padikkunne nalla college ahh athe pole nannayit padipikunum ind archaeologyle entrence ezhuthan ivar nalla pole help cheyyund

    • @zzaynnnn
      @zzaynnnn Рік тому

      @@ayshanargisk.n5155 Hey
      ma archeology padikkan ba history thanne veno or b.com kayinjalum mathiyo?
      njn ippo +2 kayinja student anne
      archeology ku ethokke entrance anne illathu?

    • @ayshanargisk.n5155
      @ayshanargisk.n5155 Рік тому

      @@zzaynnnn ahda ethelum history based nokullu avar entrence eyuthan ayalum nammala bachelor's arachelogy allel museology il padichathakka aann chothikkune ini athallel googlel oro collegum athinte entrencinte sylabussum thappi eduth padikkam

    • @zzaynnnn
      @zzaynnnn Рік тому

      @@ayshanargisk.n5155 okay pinne iyalku underwater archeology ne kurich arayamo?
      ma archeology ku ethu collage aa best?

    • @zzaynnnn
      @zzaynnnn Рік тому

      @@ayshanargisk.n5155 distance vayi ba history cheithal enikku regular aayi and archeology nde entrance okke eyuthan pattumo?

  • @adithyavijayakumar8577
    @adithyavijayakumar8577 3 роки тому +4

    Enik orupad agraham und

  • @ajnaspp6471
    @ajnaspp6471 4 роки тому +29

    Njan degree student aan
    Appol degree kazhinjitt enganeya archaeologist aavuka, nja +2 anthropology aayirunnu
    ...

  • @mashkar2062
    @mashkar2062 3 роки тому +42

    I am a history student so will I be able to become an archaeologist?

  • @sandrasajeevan537
    @sandrasajeevan537 Рік тому +3

    Njn bsc physics anu final year , enkil archaeologists aakan sadhikumo

  • @Varshaaa_11
    @Varshaaa_11 2 роки тому +10

    Enikk orupad ishtamayirunnu history padikkan,nte ambition um oru archiology padikkan ayirunnu🥲,nirbagya vashal njn degree um ,pg yum English literature il cheyyendi vannu😭

  • @henna....373
    @henna....373 3 роки тому +9

    Degree BA history എടുത്താൽ എങ്ങനെ ഒരു ആർക്കിയോളജിസ്റ് ആവാം sir plz roly 🙏

  • @aleenashaji9418
    @aleenashaji9418 Рік тому +7

    Sir ഞാൻ ഇപ്പോൾ B. Com final year ആണ്. എനിക്ക് archeologist ആകാൻ തുടർന്ന് ഞാൻ എന്ത് course എടുക്കണം.

  • @rafich5238
    @rafich5238 Рік тому +2

    Maharajas college ekm offering integrated ma in archeology

  • @sreejagireesh9516
    @sreejagireesh9516 3 роки тому +8

    Sir museum archivist course related video cheyamo pls

  • @poojak9961
    @poojak9961 3 роки тому +34

    Sir, i would like to take archaeology course.
    So can you tell me more about this course and proceedures too

    • @prathiushmass7579
      @prathiushmass7579 2 роки тому

      Heyhh... Me too

    • @zzaynnnn
      @zzaynnnn Рік тому +1

      Hey
      can we become an archeologist after b.com or is't necessary to take ba history?
      plz reply. i just passed out from 12th standard

    • @BLANKBLUEBLOODBOOK
      @BLANKBLUEBLOODBOOK Рік тому

      .

    • @gopikarnair6313
      @gopikarnair6313 11 місяців тому

      ​@@zzaynnnn u can apply for pg in archaeology,

  • @_____rashi8776
    @_____rashi8776 3 роки тому +7

    Archeologi govt job മാത്രമല്ലെ ഇതിൽ പ്രൈവറ്റ് ജോലി ഇല്ലാലോ അപ്പോൾ ജോലി സാധ്യത കുറവായിരിക്കും അല്ലെ plz റിപ്ലൈ

    • @Reus...
      @Reus... 3 роки тому

      In kerala psc must ann

  • @madridista3750
    @madridista3750 2 роки тому +5

    Maharajasil integrated course undallo..
    Ath padichal gunam undo.?

  • @parvathirejanan312
    @parvathirejanan312 Рік тому +4

    Can u pls do a vedio about scope of archeology in abroad

  • @archanarajesh4786
    @archanarajesh4786 2 роки тому +2

    Job opportunities parayamo.....

  • @safiyasafiya5150
    @safiyasafiya5150 3 роки тому +7

    Abroad സാധ്യതകളെ കുറിച്ച് പറയാമോ

  • @nidhafathima957
    @nidhafathima957 Рік тому +1

    ഒന്നുടി വിശദീകരിച്ച പറയുമോ plz🙂

  • @SulthanaSulthana-k5r
    @SulthanaSulthana-k5r 25 днів тому

    BA history kezhinjal yentha padikkendi archolagist aavan

  • @nikhilnandhakumar1905
    @nikhilnandhakumar1905 6 місяців тому

    Ente eeeettavum vallyee swapanm aayrnnnu idh.. koree sahachryam kond ndannilla oppo 26 age aayi.. mind l ipolum idhil thanne ethanam ennaanu.. oru dheevadhoodane Poole oraaal Vann idhileekk kond poya adhaayrkkum ente eettavum vallye happyness..

  • @pavithap.c6593
    @pavithap.c6593 2 роки тому +1

    കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ ഈ പറഞ്ഞ സംഭവം ഒന്നും ഇല്ലേ?

  • @pearls5941
    @pearls5941 4 роки тому +9

    Njn oru archeology student anu.. eppol pg kazhiju. Njagaluday seniors allamm eppol psc coaching nu povukayanu.. archeologist akanam ann karuthiyanu njnagal allarum e course select chaiythathu. Pakshe eppol oru vazhiyumm elladu nelkkukayanubathanu sathyam

    • @astheticvirgolady8875
      @astheticvirgolady8875 4 роки тому +3

      Hi.njane deploma kazhinju nikkuvanu.archeology edukkanam ennunde.assumption Kottayam college edukkan irikkuva.joli saadhyatha kuduthal undennu karuthi.appol ee course kondu onnum gunam illiyo

    • @pearls5941
      @pearls5941 4 роки тому +1

      @@astheticvirgolady8875 da namakk padichodu erikkan nalla course anu, BA archeology MA archeology mphil phd egane okay agu pokam but vegam oru joli anu agrhaam agil e course venam ann njn parayilla

    • @Reus...
      @Reus... 4 роки тому

      Bro ഞാൻ plus two കഴിഞ്ഞ് BA history എടുക്കാൻ എന്നാണ് ആഗ്രഹം suggestion undo

    • @pearls5941
      @pearls5941 4 роки тому

      @@Reus... anthavananu monu agraham.???

    • @Reus...
      @Reus... 4 роки тому +1

      @@pearls5941 Archeolog dpt il work cheyaanam nnu

  • @ashasfoodworld7170
    @ashasfoodworld7170 4 роки тому +4

    Astronaut kurich oru vedio idamo

    • @AKFAcademy
      @AKFAcademy  4 роки тому

      I will try... Thank you for your suggestion

  • @PUNISH-ER
    @PUNISH-ER 3 роки тому +2

    Girls nu mathram olo keralathil .. Dgree Collages

  • @suhailthaj2796
    @suhailthaj2796 3 роки тому +7

    Archeology ma privet ayo distense
    education vazhiyo keralatil cheyyan option undo. Plz reply

    • @krishna.u.bahistory4518
      @krishna.u.bahistory4518 Рік тому

      Njanum distant aayitt MA undo enn nokkua ,@suhailthaj2796 enthenkilum ethe patti vivaram kittiyo

  • @safusafwan9825
    @safusafwan9825 3 роки тому +1

    ഞാൻ ഡിഗ്രി ബി എ സോഷ്യോളജി പക്ഷേ കൃത്യസമയത്ത് ഫീസ് അടക്കാത്തത് അത് കൊണ്ട് ഞാൻ എക്സാംമുകൾ ഒഴിവാക്കിയിട്ടുണ്ട് അതുകൊണ്ട് അന്ന് എന്നെ പഠിപ്പിച്ച കോളേജിലെ സാർ പറഞ്ഞത് അതെല്ലാം ആദ്യം മുതൽ എഴുതേണ്ടി വരുമെന്നാണ് അപ്പോ എനിക്ക് ബി എ സോഷ്യോളജി മാറ്റി ബി എ ഹിസ്റ്ററി ആക്കാൻ പറ്റുമോ പിന്നെ ഞാൻ എങ്ങനെയാണ് ഈ ആർക്കിയോളജി ഫീൽഡിലേക്ക് വരുക

    • @nidashareef6703
      @nidashareef6703 3 роки тому

      Ningal ba politics anno eath college àan enn paranju tharavoo

  • @aswini9343
    @aswini9343 22 дні тому

    Ma history, Ulla alkk archeology dep join cheyyan kazhiyumo

  • @snowwhite2437
    @snowwhite2437 4 роки тому +6

    Usful video thx sir

    • @AKFAcademy
      @AKFAcademy  4 роки тому +1

      Thank you

    • @anusreevn7611
      @anusreevn7611 Місяць тому

      Helo +2kazhinj ba history eduth ini nxt enth edukkanm archiology depart ment il ethippedan

    • @anusreevn7611
      @anusreevn7611 Місяць тому

      +2history ba history ini nxt enth eduthalanu archaeology il ethan sadhikkukka

    • @anusreevn7611
      @anusreevn7611 Місяць тому

      +2history ba history ini nxt enth eduthalanu archaeology il ethan sadhikkukka

  • @fazil6739
    @fazil6739 4 роки тому +3

    Marine archeologye Patti oru video cheyyaamo please

  • @manukrishnan.m2563
    @manukrishnan.m2563 2 місяці тому

    ജയ്🌹ഞാൻ🌹ചുമ്മ

  • @katherarakkal4414
    @katherarakkal4414 6 місяців тому

    ആലപ്പുഴ ഭാഗത്ത് എവിടെയെങ്കിലും ആർക്കിയോളജി യൂണിവേഴ്സിറ്റി ഉണ്ടോ ഉണ്ടെങ്കിൽ എവിടെയാണെന്ന് ഒന്ന് കമൻ്റ് ചെയ്യണേ

  • @noufiyanazeer7144
    @noufiyanazeer7144 Рік тому +3

    സാർ, ഞാൻ ഇപ്പോൾ BA History കഴിഞ്ഞു നിക്കുവാണ്. Pg എടുക്കാതെ Archaeologyയിൽ diploma cheyan kazhiyumo?

    • @KrishnaKrish-ke4io
      @KrishnaKrish-ke4io 3 місяці тому +1

      Than eppol anth cheyyunnu? Njanum e same avasthayil nilka atha chodiche

  • @febina8985
    @febina8985 Місяць тому

    Archeologiatin scope onnum illenn parayana kettu indiayil sathyano?

  • @depressedchad286
    @depressedchad286 2 роки тому

    Njan 9th I'll anu avar Standerd maths veno atho basic maths ven yennu chodhichu athu konda njan ivade vanne 😌

  • @fayyapachuzfayyapachuz6213
    @fayyapachuzfayyapachuz6213 4 роки тому +10

    kerala universitiyil ma archeology entrance exam eyuthan aaghrahikunund.but eadh fieldil ninna questions chodhikugha ennon prnj tharumo?...

    • @vinayakvasanth7523
      @vinayakvasanth7523 3 роки тому +1

      kariyavattom campusil poyal avdinu munne nadanna entrance question papers kittum.

  • @muhsinamehaboob5540
    @muhsinamehaboob5540 3 роки тому +5

    Degree BA Malayalam aayrnnu pg MA history eduth archaeologi course edukan patto reply tharamo pls

  • @AjithAjith-ow6sz
    @AjithAjith-ow6sz 3 роки тому +1

    Ithinte full details paranj tharoo plz

  • @hishamhizz6875
    @hishamhizz6875 4 роки тому +2

    Am instead

  • @vishnukv3859
    @vishnukv3859 4 роки тому +4

    Exams eppozayirikkum psc vilikka

    • @AKFAcademy
      @AKFAcademy  4 роки тому

      No idea.... Last call for cheythitt orupadayi

  • @akashk1677
    @akashk1677 3 роки тому +1

    Paleontology course kittan Valla vazhiyum undo🙄

  • @emil8239
    @emil8239 3 місяці тому

    B tech മെക്കാനിക്കൽ കഴിഞ്ഞ് ആർക്കിയോളജിയ്യിൽ എന്തെങ്കിലും നേടാൻ സാധിക്കുമോ

  • @ajnaspp6471
    @ajnaspp6471 4 роки тому +2

    Onn vishdayi vivaeikkumo pls

  • @theressiaav6232
    @theressiaav6232 3 роки тому +1

    Archaeologists aavaan ba ma history eduthal mathiyo

  • @JyothikaRamakrishnan
    @JyothikaRamakrishnan Рік тому +1

    Sir degree bcom ahnu subjuct eduthe.appol ആർക്കിയോളജി padikkn kazhiyuvo. Athinu eath course eduth padikknm plz reply sir

  • @EBULLJET_SHORTS
    @EBULLJET_SHORTS Рік тому

    Bro etram collage mathra ollo e course tharanua🥲🙄

  • @_____rashi8776
    @_____rashi8776 3 роки тому +2

    Sir ഞൻ പ്ലസ് ടു ഹ്യൂമന്റിസ് ആണ് പഠിച്ചത് ഡിഗ്രി ഡിസ്റ്റന്റ് ആയി ചെയ്യാം എന്നു വിചാരിക്കുന്നു ഏത് യൂണിവേഴ്സിറ്റി ആണ് നല്ലഅതു BA history എടുത്ത് archeologist ആവാൻ ആയിരുന്നു എൻറെ ആഗ്രഹം എന്നെ ഒന്നു ഹെല്പ് ചെയ്യോ annamali, മധുരകമാരേജ്, ignou university നല്ലതാണോ

    • @ghollow5399
      @ghollow5399 3 роки тому

      St Thomas palai Lott vaa sett aanu. archaeology paddippikkunna sir nalla experienced archaeologist aanu.

    • @Rshhhhoooo1998
      @Rshhhhoooo1998 3 роки тому

      @@ghollow5399 Ee College evdeya??

    • @ghollow5399
      @ghollow5399 3 роки тому

      @@Rshhhhoooo1998 pala ,Arunapuram,Kottayam St Thomas boys college aanu .girlsnn stmarys manarcaduil undu avide mixed aanu .pinne assumption collegeill undu ennu thonnunnu athu girlsnnu maathramaanu .St thomasilum st maryillum complementary course aanu archaeology .moonidathum 24seat veche ullu keralathill motham 4 collegeille ullu .

  • @josinajose8987
    @josinajose8987 3 роки тому +2

    ASI il engana job vacancy apply cheyunath

  • @niranjanaaneesh4820
    @niranjanaaneesh4820 3 роки тому +3

    8 ഇൽ പഠിക്കുന്ന ഞാൻ

  • @sayyidsabithpookkottur8299
    @sayyidsabithpookkottur8299 3 роки тому +1

    Ba english ന് ശേഷം ഇത് എടുക്കാവോ..

  • @Jo_71468
    @Jo_71468 3 роки тому +4

    Sir PSC exam എഴുതാതെ , archeology പഠിച്ച് കഴിഞ്ഞാൽ ജോലി കിട്ടില്ലേ...?

  • @minnuzzz8628
    @minnuzzz8628 3 роки тому +3

    Ithu പഠിക്കാൻ age limit undo

  • @aswathyheaven7394
    @aswathyheaven7394 3 роки тому +5

    Njn B. A History complete cheythu... pg course entrance tough ayirikumo? After pg namukk placement undagimo atho psc or ssc vazhi agumo job?

    • @AKFAcademy
      @AKFAcademy  3 роки тому +3

      Placements chance kuravanu.... Archeology job opportunities kuravanu

    • @abhinavpv4613
      @abhinavpv4613 3 роки тому

      @@AKFAcademy bro how to get govt job

  • @deepikadeepu4898
    @deepikadeepu4898 3 роки тому +1

    Sr government college paryuooo palakkad undo government collage

  • @vyshnavsreedhar3629
    @vyshnavsreedhar3629 3 роки тому +2

    Bro palentologye kurich parayaavo...

  • @deepikadeepu4898
    @deepikadeepu4898 3 роки тому +1

    Government colleges paranju tharumo

  • @deepikadeepu4898
    @deepikadeepu4898 3 роки тому +1

    Archaeology 1and 2 year aayitt undo

  • @tharunvijayan5099
    @tharunvijayan5099 4 роки тому +3

    Nattakom govt. College lum seat und

  • @Archanaaa008
    @Archanaaa008 7 місяців тому +2

    How to get a job in ASI...? What are the procedures?

    • @AKFAcademy
      @AKFAcademy  6 місяців тому

      Government Recruitment

  • @henna....373
    @henna....373 3 роки тому +1

    എത്ര കൊല്ലം ഇത് പഠിക്കണം plz rply

  • @missu224
    @missu224 5 місяців тому

    Graduation merit le seat kittuvio ,exam enthokkeysnenn parayamo

  • @gopikarnair6313
    @gopikarnair6313 11 місяців тому

    Ippo njn ente B.A chyukyanu in history archaeololgy and museology. Degreekku shseshm pg in archaeologykku apply chyyavynnth anu. Pg de koode ugc net exams eshutham. Pinne ASI(Archaeological department of India) nadathunna upsc exams apply chym 0

  • @rinupkpk2964
    @rinupkpk2964 3 роки тому +3

    Very informative.. Thank you

  • @vishnuvp6196
    @vishnuvp6196 3 роки тому +3

    Degree BA English aayirunnu., archaeology edukkan pattumo.? +2 humanities aayrunnu

    • @Reus...
      @Reus... 3 роки тому

      Possible but too tough

  • @darshanabinu9724
    @darshanabinu9724 Рік тому

    Pg archeology kazinne enthannu cheeyan ulle

  • @vijayammamanoj6331
    @vijayammamanoj6331 Рік тому

    Njn plustwo n science ayirunnu padichath enik BA history k cheramo

  • @adijothir719
    @adijothir719 2 роки тому +1

    ഇരുപത്തിനാലാം വയസ്സിൽ Die in harness (only 10th pass)സ്കീമിൽ ആർക്കിയോളജി ഡിപ്പാർട്ട്മെൻറ് ഗവൺമെൻറ് ഓഫ് കേരള യിൽ ജൂനിയർ ക്ലാർക്ക് ആയി കേറിയ എനിക്ക് 60 വയസാകുമ്പോൾ ഡയറക്ടർ സ്ഥാനത്തേക്ക് എത്താൻ സാധിക്കുമോ

    • @Themen-dl7zj
      @Themen-dl7zj 2 роки тому

      No

    • @adijothir719
      @adijothir719 2 роки тому

      @@Themen-dl7zj why

    • @Themen-dl7zj
      @Themen-dl7zj 2 роки тому

      @@adijothir719 gazzeted post promotion nu degree യോഗ്യത നേടിയിരിക്കണം

    • @adijothir719
      @adijothir719 2 роки тому

      @@Themen-dl7zjdegree നിർബന്ധം ആണോ?... kollam deputy collector 12th class failed ആണെല്ലോ...18 ആം വയസ്സിൽ die harnessil village assistant കേറിയതാ അവർ... എപ്പഴോ.. Degree ഇല്ലാതെയും gazetted postil കേറിക്കൂടെ...

  • @Ajith_Sb_
    @Ajith_Sb_ 3 роки тому

    plus two pass aan Now studying ITI surveyor 2nd aan

  • @aswathyjayaraj967
    @aswathyjayaraj967 4 роки тому +13

    Assumption college or st. Thomas, pala
    Which college is better for archeology?

    • @AKFAcademy
      @AKFAcademy  4 роки тому +4

      I am not a perfect person to answer this question... In my knowledge I will suggest Assumption college

    • @aswathyjayaraj967
      @aswathyjayaraj967 4 роки тому +2

      @@AKFAcademy Ok👍

    • @abumiyan
      @abumiyan 3 роки тому

      There is no good college in kerala

    • @redpillmatrix3046
      @redpillmatrix3046 2 роки тому

      Colleges in Ernakulam best

    • @shamilapp2494
      @shamilapp2494 2 роки тому +1

      @@AKFAcademy assumption collegeil ma archology undo , avide admition kittan entrance exam ezuthano please reply

  • @naseehaap3780
    @naseehaap3780 2 роки тому

    Archeologist aayal nammade naattil work cheyyan pattillallo

  • @Vishnuacharya1994
    @Vishnuacharya1994 3 роки тому +2

    Sslc പാസ്സായവർക് പറ്റുമൊ

    • @Emptyman098
      @Emptyman098 3 роки тому

      Degree and PG in archeology is must

  • @dasamivani1063
    @dasamivani1063 3 роки тому +1

    Can you please tell about Egypt olagy in Archeology

    • @dasamivani1063
      @dasamivani1063 3 роки тому

      About Egypt ion Archeology Cal course s and universeitys

  • @Reus...
    @Reus... 3 роки тому +1

    In kerala psc must ann archeologiy kk

  • @theressiaav6232
    @theressiaav6232 3 роки тому +1

    Ma history edutha shesham pattuvo

  • @supperkerala6291
    @supperkerala6291 4 роки тому +2

    Thanks

  • @vismaya6328
    @vismaya6328 9 місяців тому

    Keralathile padikkan olla college indo

  • @minnupraju0002
    @minnupraju0002 3 роки тому

    How did i become an Egyptologist? Iam 13 years old student..

  • @hareendrankodanchery1529
    @hareendrankodanchery1529 3 роки тому

    Njn plus two kazhinj BA history aan eduthathu ini enth course aan edukkandath

  • @jadricfrio6342
    @jadricfrio6342 3 роки тому +9

    Bro can a PCB student become an Archaeologist

    • @AKFAcademy
      @AKFAcademy  3 роки тому +2

      Ya... U cam

    • @abhinavpv4613
      @abhinavpv4613 3 роки тому

      @@AKFAcademy which course should we study. How to get into govt service

  • @sharafiyapb2184
    @sharafiyapb2184 4 роки тому +1

    Ba archaeology ulla college calicut university de under ll Indo

  • @commonmalayali6612
    @commonmalayali6612 3 роки тому +2

    Avasaragl kurav anu athan problem

    • @Reus...
      @Reus... 3 роки тому

      ഇന്ത്യയില്‍

  • @ashikprakash11
    @ashikprakash11 2 роки тому

    ഞാനൊരു BA English സ്റ്റുഡൻ്റ് ആണ്.. എനിക്ക് Archeology Post Graduation എടുക്കാൻ പറ്റുമോ

  • @MuhammedAfeefthfRollno
    @MuhammedAfeefthfRollno 3 роки тому +1

    Ba history kazhinjal archeology edukamo

  • @shamjithv6125
    @shamjithv6125 4 роки тому +5

    BSC MATHS പഠിച്ചവർക്ക് ഇതിൽ PG ചെയ്യാൻ പറ്റുമോ

    • @AKFAcademy
      @AKFAcademy  4 роки тому

      Yes

    • @letstalkaboutchemistry1618
      @letstalkaboutchemistry1618 3 роки тому

      @@AKFAcademy sir,BSc Chemistry graduates nu MSc geology edukkan pattumo

    • @meera3850
      @meera3850 2 роки тому

      @@letstalkaboutchemistry1618 pattum .Science eduthavarku arts subject ellam padikan pattum

  • @vishnulaju1362
    @vishnulaju1362 4 роки тому +4

    Njn oru bsc computer science student aan.. but degree pass alla supply ind.. ennalum enik archeologi padikan sadikumo... 2years diploma in archeologi course keralathil indo?

    • @AKFAcademy
      @AKFAcademy  4 роки тому +1

      Diploma courses... Ente arivil illa..

    • @damu8105
      @damu8105 3 роки тому

      @@AKFAcademy ma archeology course kerathil indo

    • @mhdsinan7749
      @mhdsinan7749 3 роки тому

      @@AKFAcademy hlo

    • @mhdsinan7749
      @mhdsinan7749 3 роки тому

      @@AKFAcademy phone number taramo

  • @arunimav2474
    @arunimav2474 3 роки тому +4

    Archeology and history orumich ulla degree, pg indyayil undo. Plz reply

  • @mycutieeshop125
    @mycutieeshop125 3 роки тому +1

    Njan ba political science padikukayanu. Ba kazhinj enik ma archeology cheran pattumo 🙄pls rply

    • @petsandpetscare
      @petsandpetscare 3 роки тому +1

      Pattum madraas universittiyil applie chyyu entrance exam pass avanam. Ethu digri kaarkkum applie cheyyyam

  • @meera3850
    @meera3850 2 роки тому +1

    Njan BA History padichatha enik interest und .but ente vittukar samthikunni ella.eppol CO&PA padichu .Enik Archaeologists akan vendi ann history eduthu. Indiail ethinu jobinu ethra percentage chance undakum 😥😥

    • @vidyavm7614
      @vidyavm7614 2 роки тому +1

      B a history എടുത്താൽ ആർക്കിയോളജിസ്റ്റ് ആവാൻ പറ്റുമോ 🤔

    • @dream_girl9310
      @dream_girl9310 Місяць тому

      Njan um BA history eduthu Co&PA padichu... Ith nokanam ennund

  • @ihsn786
    @ihsn786 4 роки тому +4

    I had completed MA history and heritage studies from kannur university center l studied archeology and meuselogy as paper in that time.can you suggest any archeological related job for me...

    • @Gourinandanans
      @Gourinandanans 3 роки тому +1

      ഞാൻ ഇപ്പോൾ plus one ആണ് എനിക്ക് ചരിത്രപരമായ കാര്യങ്ങളെ പറ്റി കൂടുതൽ അറിയാൻ ഇഷ്ട്ടമാണ് പക്ഷെ എനിക്ക് language ആണ് പ്രശ്നം പത്താം ക്ലാസ്സ്‌ വരെ മലയാളം മീഡിയത്തിൽ ആണ് പഠിച്ചത് പിന്നീട് പെട്ടെന്ന് ഇംഗ്ലീഷിലേക്കുള്ള മാറ്റം പ്രശ്നം ആണ് 😞

    • @anniemoony2579
      @anniemoony2579 2 роки тому +1

      If you start reading english newspapers and listen english speeches it will help you.Gradually you can master the language.

  • @suryasnair4975
    @suryasnair4975 3 роки тому

    Distant ayi padikan pato

  • @mensfashion860
    @mensfashion860 4 роки тому +3

    Sir salaryinne patti parayumo

  • @sarangvj6648
    @sarangvj6648 3 роки тому +1

    PGyum kazhinja pinne enghnae ann jobne apply or opportunities undavuka

  • @matiurrahaman7560
    @matiurrahaman7560 2 роки тому +3

    Can I study in abroad in archeology?if yes , Can i get good job?

    • @zzaynnnn
      @zzaynnnn Рік тому +1

      yeh bro in research field. pay scale will be low but the job will be more adventures

  • @ammubangtan9284
    @ammubangtan9284 4 роки тому +1

    Paliyantholagy idumo

    • @AKFAcademy
      @AKFAcademy  4 роки тому

      I Will try... Thank you for your suggestion

  • @mishalb2387
    @mishalb2387 2 роки тому

    +2Science padichavarkk archaeology padikkan patuo