NO COCONUT NO YEAST തേങ്ങയും യീസ്റ്റ് ചേർക്കാതെ നല്ല പഞ്ഞിപോലെത്തെ അപ്പം ഉണ്ടാക്കാം|KERALA APPAM

Поділитися
Вставка
  • Опубліковано 21 жов 2024
  • Rice flour (any type) - 2 cups
    Flattened rice OR Aval - ½ cup, soaked
    Urad dal OR uzhunnu - 1 tbsp
    Water - 3 ½ cups
    Sugar - 1 tbsp

КОМЕНТАРІ • 581

  • @jinisajan20
    @jinisajan20 4 роки тому +7

    ഞാൻ ഉണ്ടാക്കി. സൂപ്പർ.. തേങ്ങ ചിരകി അരച്ച്. പിന്നെ തരി കുറുക്കി. ഹോ എന്തൊക്കെ പരിപാടി ആയിരുന്നു. ഇപ്പൊ എന്താ എളുപ്പം.. thanks മിയ love u 🤗💕❤️

  • @deepthibhoopendh6010
    @deepthibhoopendh6010 4 роки тому +2

    ഇന്ന് ഉണ്ടാക്കി , നല്ല പൂവ് പോലെ അപ്പം കിട്ടി,,, love u chechiii,, njan yeast ഇട്ട ഉണ്ടാക്കാറുള്ളതു, ഇനി ഇങ്ങനെയേ ഉണ്ടാകു, healthy,soft and super tasty..... Thanks alot

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +197

    പാചകം ഒരു കലയാണെന്ന് തെളിയിച്ചുമുന്നേറുന്ന മിയ ചേച്ചിക്ക് ഒരു നിറഞ്ഞ കൈയ്യടി 👏👏👏👏

  • @thasbirasheed9680
    @thasbirasheed9680 4 роки тому +1

    ഞാൻ ഉണ്ടാക്കിട്ടോ... സൂപ്പർ ആയിരുന്നു.. കപ്പി കാച്ചിയാലും പുളിമാവ് ചേർത്താലും ഒന്നും എനിക്ക് ഇത്ര perfect ആയിട്ട് കിട്ടാറില്ല.Thank you Mia.... 😘😘

  • @hadiashrafbava8557
    @hadiashrafbava8557 4 роки тому

    ചേച്ചി . സൂപ്പർ ഞാൻ എന്തയാലും നാളെ ഉണ്ടാക്കും. ഞാൻ തേങ്ങയില്ലാഞ്ഞിട്ട് ഉണ്ടാക്കാതിരിക്കുകയായിരുന്നു. എന്റ ഹസിന് ഭയങ്കരം ഇഷ്ട്ടമാണ് വെള്ളപ്പം. നാളെ നോമ്പ് തുറക്കുമ്പോൾ ഇതാവട്ടെ. മിയ ഒരു പാട്thanks,👍👍👍😛

  • @prathibhars
    @prathibhars 4 роки тому +3

    Njan undakki. Thenga arachu undakkuna appathinte athae manavum tasteum undayirunillenkilum, very soft appams aanu kittiyathu. Thank you for sharing this alternate recipe for appams. Very useful for people who don't get or who can't buy coconut all the time! 😊👍

    • @Miakitchen
      @Miakitchen  4 роки тому +1

      Im so happy to hear that

  • @jilshashaiju918
    @jilshashaiju918 4 роки тому

    Hi മിയാ ചേച്ചി ,ഞാനിന്നു അപ്പം ഉണ്ടാകിട്ടാ .ശെരിക്കും നല്ല ടേസ്റ്റ് ഉണ്ട് നമ്മൾ തേങ്ങാ യും ഈസ്റ്റും ചേർത്ത് ഉണ്ടാകുന്ന അതേ രുചി .ഞാൻ ബ്രൗൺ അവൽ വെച്ചാണ് ഉണ്ടാക്കിയത് ,colouril വലിയ വ്യത്യാസം ഒന്നുമില്ല .How can i send you pictur ? തേങ്ങയെല്ലാം ചേര്ക്കേണ്ട മടിക്കു ഞാൻ അപ്പം ഉണ്ടാക്കൽ കുറവാണു .ഇനി ഇടക്ക് ഉണ്ടാകും .Thank you so much

  • @ramyakt2419
    @ramyakt2419 4 роки тому

    ഹായ് ചേച്ചി ,ഒരുപാട് നാളായി വെള്ളപ്പം ഉണ്ടാകുന്നത് ശരിയാവാറില്ല .ഈ റെസിപി ഞാൻ ഇന്ന് ട്രൈ ചെയ്തു .സൂപ്പർ ആയിരുന്നു .താങ്ക്സ് ചേച്ചി

  • @sabus7667
    @sabus7667 4 роки тому +1

    Ithanu kathirunna recipie no yeast no baking soda.ithu random food alergiyanu.ithu thercheyum try cheyyum perfect recipie thanks.💞💞💞💞💚💚💚👌

  • @athirababu3938
    @athirababu3938 Рік тому

    hai chechi ithinte kude panchasara itta thenga vellam use chyavo

  • @nobyjohn7411
    @nobyjohn7411 4 роки тому +3

    കണ്ടത് മനോഹരം...കാണാൻ ഇരിക്കുന്നത് അതി മനോഹരം...,,🤗

  • @sanjanakottath7974
    @sanjanakottath7974 4 роки тому +6

    അരിപ്പൊടി കൂടുതൽ എടുക്കുമ്പോൾ ബാക്കി സാധനങ്ങൾ അളവ് കൂട്ടാണോ.അവിലും ഉഴുന്നും.അവിൽ brown colour എടുത്തുകൂടെ.

  • @deep1146
    @deep1146 Рік тому

    Love you and your authontic appan recipe, ihad learnt it from a tamilian lady made it came out well but later I forgot the recipe, tried coconut, yeast it didn't turn out well atall.
    This is the recipe I was looking for will make it on Monday
    An English version would have been a big help, though English captions are there on the video.
    Thank you 🌹🌹🌹💯

  • @sindhuabhilash1909
    @sindhuabhilash1909 4 роки тому +2

    Super..chechy podikupakaram pachari kuthirthu uzhunum avalumkudi arachu chaiyan pattumo..atho aripodithane veno

  • @malabarjunctionNoida
    @malabarjunctionNoida 4 роки тому

    Thanks dear Joyciiii. ivide lock down ആയത് കൊണ്ട് yeast ഒരിടത്തും കിട്ടാനെ ഇല്ല. അപ്പം പൊടി ഉണ്ടായിരുന്നു. yeast ഇല്ലാത്തത് കൊണ്ട് അപ്പം കഴിക്കണം എന്ന് thonniyittum ഉണ്ടാക്കാൻ പറ്റില്ല. ഇത് വളരെ ഉപകാരം ആയി.

  • @MoleesKitchen
    @MoleesKitchen 4 роки тому +8

    *നമ്മുടെ നാട്ടിലെ വെള്ളപ്പം Thanks miachechi for this perfect recipe*

  • @parvathyrajkumar1533
    @parvathyrajkumar1533 4 роки тому

    Nale undakkam ketto sure aval ittu njan undakkarilla uzhunnu ittu same receipe cheyyum ithu try cheyyam ketto easy looks beautiful

  • @rinurinu6327
    @rinurinu6327 4 роки тому +2

    ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു

  • @pushpalathakk898
    @pushpalathakk898 4 роки тому

    ഹായ് മിയ ഞാൻ ഇന്ന് ഇതുപോലെ വെള്ളപ്പം ഉണ്ടാക്കി ട്ടോ 👌👌👌👌👍👍👍🙏🙏
    ഈ റെസിപ്പി പറഞ്ഞു തന്നതിന് നന്ദി ട്ടോ മിയ

  • @athiraaathi1444
    @athiraaathi1444 4 роки тому +1

    Chechiii....njan try cheithu super appam Kittii... thnk uu chechii...

  • @hamnaanoop2545
    @hamnaanoop2545 4 роки тому +2

    ചേച്ചി നല്ല രസം ഉണ്ട് .. ഞാൻ ഉണ്ടാക്കുന്നുണ്ട് .... അഭിപ്രായം പറയാട്ടോ .......
    ചേച്ചി നിങ്ങൾക്ക് അവിടെ എങ്ങിനെ ഉണ്ട് .. covid19 ...

  • @sairamolsairamol2915
    @sairamolsairamol2915 4 роки тому +1

    Miachechiyude channel njan subscribe cheythathil pinne adukalayil keran madichi aayirunna njan ipol ammaye help cheyan oru madiyum ellathe aayi.. thanks miachechii... daivam chechiku nalloru kazhivanu thannath. Athu njangalkku koodi share cheythu tharunnathinu orupadu santhosham... eniyum varieties cheyane chechi

    • @Miakitchen
      @Miakitchen  4 роки тому +1

      Sairamol Sairamol orupaadu santhosham aayitto sairamol🥰🥰🙏

  • @salwastudio9492
    @salwastudio9492 4 роки тому +1

    Sodium bicarbonate........tanne ano......Baking soda ennu parayunnath

  • @arathyk5990
    @arathyk5990 4 роки тому +3

    Thanks you so much chechi😍...Tenga ellanjittu appam undakkandu erikkuayirunu..so helpful 🙏

  • @KM-lh3fp
    @KM-lh3fp 4 роки тому

    I tried this appam and it came it really well thank you chechi... നടൻ ഭക്ഷണം ഇഷ്ടമുള്ള ഒരു പ്രവാസിക്ക് എളുപ്പം ഉണ്ടാകാം thank you 😍😍

  • @preveenkramanan4347
    @preveenkramanan4347 4 роки тому

    Chechi super. Varukkatha Podikond ethe reethiyil undakkan pattumo plz reply

  • @rinurinu6327
    @rinurinu6327 4 роки тому

    പക്ഷേ തേങ്ങയും, ചോറും ചേർക്കാതെ ആദ്യമായി ട്ടാണ്. വളരെ നന്ദി

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 4 роки тому +1

    Mia yude ella cooking enikku eshta.nalla presentation anu.angamaly ano kuttide place njan Kure kalam thamasichittunde.kuttide slang ketteppol thonniyatha
    .enikku mole valere eshta

  • @shafnabhsnjmlly3211
    @shafnabhsnjmlly3211 3 роки тому

    Njan red poha vechaan undakkiyath..soooper aayit vannu..thank u chechi🥰🥰

  • @divyar.2317
    @divyar.2317 4 роки тому

    😍Puthiya information aanallo
    Yeast illathathu kond appam undakkatha orupad divasangal undayitund
    Thank you so much Mia chechi

  • @zeenarashi2106
    @zeenarashi2106 4 роки тому +1

    നല്ല ഒന്നാന്തരം അപ്പമാണല്ലോ ചേച്ചീ....I will try ...

  • @PROGAMERS-xu8dw
    @PROGAMERS-xu8dw 4 роки тому

    ഹായ് da.സൂപ്പർ ..ഇവിടെ ഇപ്പം നാളികേരം കിട്ടാറില്ല .ഇതു ട്രൈ ചെയാം ..ഉറപ്പായും .Thanks ഡിയർ

  • @rinurinu6327
    @rinurinu6327 4 роки тому

    എത്ര പശയുള്ള പച്ചരിയാണെന്കിലും നല്ല സോഫ്റ്റ് ആയി കിട്ടൂം

  • @sebastiankc8004
    @sebastiankc8004 4 роки тому +1

    Super super സൂപ്പർ ഒത്തിരി ഇഷ്ടം ആയി അഭിനന്ദനങ്ങൾ അറിയിക്കുന്നു very helpfull വീഡിയോ thank you very much dear take care dear അപ്പം എനിക്ക് ഒത്തിരി ഇഷ്ടപെട്ട ബ്രേക്ക്‌ fast ഐറ്റം ആണ് എല്ലാതരം അപ്പവും സൂപ്പർ ആണ് thanks thanks thanks

  • @lissyninan2856
    @lissyninan2856 4 роки тому +2

    I just made it with ur recipe after 27 years of trying in US. It was sooo good

  • @meenus_menu
    @meenus_menu 4 роки тому +1

    Engane aanu ee alternatives okke kandu pidikunathu?

  • @lisapoulose6804
    @lisapoulose6804 4 роки тому

    Chechi ithilekk coconut cherkunnath kond kuzhappundoo. Taste kurayumo

  • @meenus_menu
    @meenus_menu 4 роки тому +2

    Nice recipe and alternative ☺️

  • @sreejyothi5448
    @sreejyothi5448 4 роки тому +4

    Much needed.. ivide thenga kittytu ipo2 wks aayi.. thanks for this receipe..

  • @jazeelaat2525
    @jazeelaat2525 4 роки тому +1

    Ethra time fermentation nu vendi vekkanam pls reply

  • @smithab6281
    @smithab6281 4 роки тому

    Chechi appam Indakitoo adipoli ayirunnu yeast onnum cherkatha kond monum kazhichu. Avan yeast ital kazhikula yirunnu. Thankuu chechiii

    • @Miakitchen
      @Miakitchen  4 роки тому

      Thanks a lot for your wonderful feedback 😊👍🏻🤝

  • @le_gundu_kutty
    @le_gundu_kutty 4 роки тому

    Chechi...ethrayum nalla aapam ithuvare njn kazhichitilla...adipoli😍😍😘😘

  • @rugminir8169
    @rugminir8169 4 роки тому

    Boiled rice, matta rice or idly rice appathinu use cheyamo

  • @raneeemanuu007
    @raneeemanuu007 4 роки тому +9

    പൊടിയുടെ അളവ് കൂടുമ്പോൾ അവിലിന്റെ യും ഉഴുന്നിന്റെയും അളവും കൂട്ടണോ ???

  • @ROY-wu2cq
    @ROY-wu2cq 4 роки тому +13

    അമേരിക്കയിൽ നിങ്ങൾ സെയ്ഫല്ലേ?

  • @sulfathazeez9147
    @sulfathazeez9147 4 роки тому

    Chechi salt idunnente oppam thanne sugar add chythitum chyamo... Atho sugar mavu mix akunnathinte oppam cherknm ennu nirbandm undooo..

  • @Chiksho
    @Chiksho 4 роки тому +1

    Ith polich .pratheekich eetimil abroad ulla aalkark upakarikum

  • @reshmisanals268
    @reshmisanals268 4 роки тому +1

    Chechi njn velleppam undakkumbol onnum sariyavarilla. Enthayalum ithum koodi onnu try cheyam..chaithittu result parayam

  • @leenasaleemntsaleem1742
    @leenasaleemntsaleem1742 4 роки тому +1

    Unaki podicha aripodi patumo

  • @rinsonjosy7078
    @rinsonjosy7078 4 роки тому +9

    ചേച്ചി മുത്താണ്.... Thanks from uae....😍🤞

  • @Jiyu122
    @Jiyu122 4 роки тому +5

    Chechy, eth rice arachit Baki same ingredients add cheythum undakkan pattumo?

  • @jyothisanthosh8369
    @jyothisanthosh8369 3 роки тому

    ഞാനും ഉണ്ടാക്കി നോക്കി നല്ല സൂപ്പർ പാലപ്പം ആയിരുന്നു ❣️

  • @rubyvels1278
    @rubyvels1278 4 роки тому +1

    Hi simple and easy to make.For how long we have to keep the batter to ferment.Could you please let me know.Thanks

    • @Miakitchen
      @Miakitchen  4 роки тому

      Ruby Vels athu room temperature pole irikum..nattile weather aanakil oru night

  • @Nayanalimitlessdesign
    @Nayanalimitlessdesign 4 роки тому

    Very nice. Your videos are worth watching

  • @Mayastastykitchenandtipsbeauty
    @Mayastastykitchenandtipsbeauty 4 роки тому +1

    Appam nalla soft aayi thanne vannallo mia chechi

    • @Miakitchen
      @Miakitchen  4 роки тому

      Mayas tasty kitchen and tips 🥰🥰

  • @sindhuabhilash1909
    @sindhuabhilash1909 4 роки тому

    Njn pachariyum uzhunum avalum vachu chaithunoki chechy nalla perfect ayit appam ready ayi

  • @minimarcs6340
    @minimarcs6340 4 роки тому

    ഉപ്പ് മാവ് പൊങ്ങി യതിനു ശേഷം ചേർക്കുന്നതും മാവ്‌ കലക്കിവയ്ക്കുമ്പോൾ ചേർക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസം?പൊങ്ങിയതിനു ശേഷം ചേർത്താൽ എല്ലായിടത്തും ഒരുപോലെ mix ആകാൻ ബുദ്ധിമുട്ട് അല്ലെ?

  • @shabnahamz4565
    @shabnahamz4565 4 роки тому +2

    ആഹാ സൂപ്പർ ആയിട്ടുണ്ട് 😍റമദാൻ special എന്തെങ്കിലും ഇടാവോ chechi

  • @ancysimon4154
    @ancysimon4154 4 роки тому

    Chechi njan undakki... Ellarkum ishtayi

  • @justinevarghese6833
    @justinevarghese6833 4 роки тому +3

    Mia... I made this appam today. Came out really really really well. Thanks a lot... U rockz

  • @ashlymammen7690
    @ashlymammen7690 4 роки тому +1

    Njangalude chechikuttikku churidar othiri cherunnundu
    Nice recipe thank you

  • @BtechMIXMEDIA
    @BtechMIXMEDIA 4 роки тому +1

    സൂപ്പർ കിടിലൻ റെസിപ്പി

  • @brindanair7264
    @brindanair7264 4 роки тому

    Hai
    If the quantity of aval is a bit more than required will it affect the quality of the batter.

  • @sumanakoyili9904
    @sumanakoyili9904 4 роки тому

    Polichu
    Njan ninnu undakki super

  • @shibijaleelshibiii6017
    @shibijaleelshibiii6017 4 роки тому +1

    Pwoli chechi

  • @saranyawilson3735
    @saranyawilson3735 4 роки тому

    Chechi...red aval use cheyamo?

  • @resuspantry1558
    @resuspantry1558 4 роки тому

    Hi Miya chechi.....Ithil salt add cheyyano

    • @Miakitchen
      @Miakitchen  4 роки тому

      yes...undakkunathinnu munbu

  • @mychaptersofhappiness5035
    @mychaptersofhappiness5035 9 місяців тому

    അവലിന് പകരം ചോറ് mathiyo

  • @deleenatp5471
    @deleenatp5471 4 роки тому +2

    Ethra samayam fermentation cheyyanam

  • @delsydixson4636
    @delsydixson4636 4 роки тому

    Undaki noki super

  • @srilathav3691
    @srilathav3691 4 роки тому +5

    Tried this, came out well !Thank you!!:)

  • @anjusurendran3471
    @anjusurendran3471 4 роки тому

    Haii chechi...njn undaki noki adipoli aanu..perfect appo nik kitty.tks for d wonderful tip

    • @Miakitchen
      @Miakitchen  4 роки тому

      Thanks a lot for your wonderful feedback 😊👍🏻🤝

  • @sanyasagar1
    @sanyasagar1 4 роки тому

    Chechi njyan undakki..nallathaato..chechide special kadalakkariyum super

    • @Miakitchen
      @Miakitchen  4 роки тому

      Thanks a lot for your wonderful feedback 😊👍🏻🤝

  • @roshnyvijeesh4313
    @roshnyvijeesh4313 4 роки тому

    Chechi ration rice podichulla recipes vallom undo

  • @sruthisurendran2615
    @sruthisurendran2615 4 роки тому

    Hi chechi...thankyou for the recipe...chechi New York alle...hope u and family are safe....?

  • @jasnaansar1902
    @jasnaansar1902 4 роки тому

    Chechiii.. 😍😍
    Oru doubt Aripodi idukkanente pakuthi aano aval idukkunnath...

  • @jennieg2263
    @jennieg2263 4 роки тому

    When did you grind and keep and when did you take it out? Did you say you ground it at 10 am in the morning and took it out next day at 5 am? So almost 20 hours?

    • @Miakitchen
      @Miakitchen  4 роки тому

      ATHU EVITE THANUPPAYATHU KONDA..ETHRA NEERAM VECHALUM ATHU SOFT AAVILLA CHERIYA CHOODU ULLA STHALATHU VEKKANAM..NATTILE WEATHER YILL ONE NIGHT MATHI

  • @ramyasithosh4201
    @ramyasithosh4201 4 роки тому +6

    വറുത്ത aripodi ആണോ???

  • @georgeseyanserahmariyabiju6234
    @georgeseyanserahmariyabiju6234 4 роки тому

    Mia Chechy ,Uzhunnine pakaram yeast cherkamo Ipo uzhunne kittanilla

  • @lijigeo695
    @lijigeo695 4 роки тому

    Varuta aripodi use cheyamo..?

  • @rekhasuresh6626
    @rekhasuresh6626 4 роки тому

    Njan undakki.. super appam kitti.. thank u😍😍

  • @jayviswas9443
    @jayviswas9443 4 роки тому +1

    Very nice video Mia. The way i make it. But i also add one tsp sago along with 1 tsp black gram..😊

  • @rekhasasikumar8131
    @rekhasasikumar8131 4 роки тому

    Mia enthu cheythalum superaanutto. Njanun try cheythu nokkum. Chole masala valare nannayirunnu

    • @Miakitchen
      @Miakitchen  4 роки тому

      Rekha Sasikumar orupaadu santhosham 😁😁😁🥰

  • @forjesh
    @forjesh 2 роки тому

    Hi, tried this appam and it came out very well. Thanks for this recipe!

  • @merlyantony4564
    @merlyantony4564 4 роки тому

    Ricepowder nu pakaram wheatpowder upayogichhal appam ok akumo . Please reply

  • @chithraunnithan5923
    @chithraunnithan5923 4 роки тому +1

    Used Roasted or raw arripoddi pls?

  • @reshmavenu8335
    @reshmavenu8335 4 роки тому

    Chechi...undaki nokkiyarnuto .....super aayirunu

  • @TALES-OG
    @TALES-OG 4 роки тому

    Super .Avalinu pakaram choru cherkkaamo

  • @hashimakabeer6112
    @hashimakabeer6112 4 роки тому +1

    We can use boiled rice instead of aval?

  • @robingeorge3560
    @robingeorge3560 4 роки тому +4

    ഇങ്ങനെ പുതിയ അറിവ് തന്നതിന് വളരെ നന്ദി

  • @arathisukumaran196
    @arathisukumaran196 4 роки тому

    Very very beautiful appam Miya. You take care

  • @RafeekasHomeDiary
    @RafeekasHomeDiary 4 роки тому +1

    Soooper njan ingane oru recipe thirayukayayirunnu. Very use full are you safe there

  • @veenagayathri9582
    @veenagayathri9582 4 роки тому

    Chechi appam undakki nokki super.....

  • @mj2373
    @mj2373 4 роки тому

    Thanks Mia, njan cheithu nokki nannayittundu.

  • @shubashiniv5622
    @shubashiniv5622 4 роки тому +2

    That day’s appam recipe was awesome. It turned out so well. 😊 thank you my appam improved for good.

  • @munnaali2945
    @munnaali2945 4 роки тому +1

    Chechi..നാട്ടിൽ ആണെങ്കിൽ മാവ് എത്ര time വെക്കണം.ഇപ്പൊ ഇവിടെ നല്ല ചൂടാണ്..

  • @shameemarazak6309
    @shameemarazak6309 4 роки тому

    Chechi... unakkipodicha arippodi pattumo?? Plz plz reply

  • @dimplejoseph7727
    @dimplejoseph7727 4 роки тому +1

    Hai , Today morning for the breakfast I tried this recipe for the first time & it came out really well ...very soft & tasty. We had appam with potato stew. No words to explain its taste. Thanks for this recipe.👏👏👏

  • @divyavijayan2784
    @divyavijayan2784 4 роки тому

    Mia chechy, uzhunnillathe cheyan patuo???

    • @Miakitchen
      @Miakitchen  4 роки тому +1

      no..yeast cheerkku 1/2 tsp

  • @SmileDrops
    @SmileDrops 4 роки тому

    Super ayittund mam