സമ്പൂർണ്ണ വിഷുഫലം 2024 ഈ കൂറുകാർക്ക് രാജയോഗം, ജീവിതം രക്ഷപ്പെടും

Поділитися
Вставка
  • Опубліковано 8 вер 2024
  • vishu phalam 2024 malayalam
    വിഷുഫലം 2024

КОМЕНТАРІ • 205

  • @Kunji797
    @Kunji797 4 місяці тому +15

    നമസ്കാരം ഹരി 🙏 ഹരിയ്ക്കും കുടുംബത്തിനും ഒപ്പം ഈ ചാനലിന്റെ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ♥️❤

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 місяці тому +5

    നമസ്കാരം ഹരി ജി 🙏🙏🙏സ്നേഹത്തോടെ വിഷു ആശംസകൾ നേരുന്നു ❤️

  • @user-hc2ms9ks1n
    @user-hc2ms9ks1n 4 місяці тому +13

    മനസ്സിന് സന്തോഷം തരുന്ന ആകെയുള്ള ഒരു വീഡിയോ.... 🙏നമസ്കാരം തിരുമേനി

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 4 місяці тому +6

    സിലിയമമ അനിഴം കാൻസർ അസുഖം പൂർണമായും മാറാൻ വേണ്ടി പ്രാർത്ഥിക്കണം റേഹിത് ചേതി റേയി പൂരം റോഷൻ ആയില്യം നല്ല രീതിയിൽ ഉയർച്ച ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണം സെബാസ്റ്റ്യൻ തൃക്കേട്ട ആയുസ്സ് ആരോഗ്യം കുടുംബ സമധാനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം

  • @remyaraj2257
    @remyaraj2257 4 місяці тому +1

    നമസ്തേ 🙏വിഷു ആശംസകൾ
    ഇങ്ങനെ ഒരു വീഡിയോ കണ്ടത് വലിയ സന്തോഷം
    പ്രാർത്ഥന വഴിപാട് ഉള്ളത് കൊണ്ട് ഒരുപാട് പ്രശ്നങ്ങൾ തരണം ചെയ്തു ഇതുവരെ എത്തി
    കന്നിരാശി ആണ്.. രമ്യ.. ഉത്രം..
    ജയകൃഷ്ണൻ.. ചിത്തിര
    വലിയ സാമ്പത്തിക ബുദ്ധിമുട്ട് ആരുന്നു.. ജോലിയിൽ ഉയർച്ച ഉണ്ടാകാനും.. പ്രാർത്ഥന ഉണ്ടാകണേ 🙏

  • @manojanila3820
    @manojanila3820 4 місяці тому +3

    നമസ്കാരം ഹരിജി.. 🙏.. എന്റെ നക്ഷത്രം ചിത്തിര.. തുലാം രാശി.. പറഞ്ഞത് പോലെ തന്നെ ചെയ്യാം ഹരിജി.. 🙏❤🙏

  • @sheethalsaji9459
    @sheethalsaji9459 4 місяці тому +5

    ഹരിജിക്കും കുടുംബത്തിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ എന്നും ആയുസ്സും ആരോഗ്യത്തോടെയും സർവുഐശ്വര്യങ്ങളോടെയും ഇരിക്കട്ടെ

  • @bindusaji3374
    @bindusaji3374 4 місяці тому +1

    നമസ്ക്കാരം🙏ഹരിജി അങ്ങേയ്ക്കും കുടുംബത്തിനും ഞങ്ങളുടെ വിഷു ആശംസകൾ

  • @swapnaammus2029
    @swapnaammus2029 4 місяці тому +1

    താങ്കളുടെ എല്ലാ വീഡിയോസും ഉപകാരപ്രദം ആണ് താങ്ക്സ് ഹരിജി

  • @Jayakumar-so1wd
    @Jayakumar-so1wd 4 місяці тому +1

    Namastegi
    ഐശ്വര്യമുള്ള വിഷു ആശംസിക്കുന്നു 🙏🙏🙏
    ജയകുമാർ പൂരുരുട്ടാതി
    സന്ധ്യ രോഹിണി
    സ്വാതി അനിഴം
    പൂജയിൽ ഉൾപ്പെടുത്തണമേ
    നന്ദി നമസ്കാരം🙏

  • @sukumari8530
    @sukumari8530 4 місяці тому +1

    നമസ്ക്കാരം🙏
    സുകുമാരി - ചിത്തിര 9/4/1963
    താങ്കളുടെ വാക്കുകൾ പൊന്നാകട്ടെ. കാരണം വളരെയധികം പ്രശ്‌നങ്ങളോടെയാണ് മുമ്പോട്ട് പോകുന്നത് കേരളത്തിന് പുറത്ത് താമസിക്കുന്നത് കൊണ്ട് ക്ഷേത്ര ദർശനം നടക്കാറില്ല. നാട്ടിലുള്ളപ്പോൾ വഴിപാടുകൾ ചെയ്യാറുണ്ട്. ഹരി ജി എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം
    ആതിര - ഉത്രം, ഷിനിൽ - ചോതി
    നിഖിൽ - തിരുവാതിര
    രമ്യ - തൃക്കേട്ട, നിരഞ്ജൻ - അത്തം

  • @user-zj9nd2oc9s
    @user-zj9nd2oc9s 4 місяці тому +1

    ഹരി ജി സന്തോഷം നന്മ നിറഞ്ഞ വിഷു ആശംസകൾ 🙏🙏🙏

  • @vipin8225
    @vipin8225 4 місяці тому +2

    തൃക്കേട്ട അനുഭവിച്ചു ഇതു കേട്ടിട്ട് സന്തോഷം തോന്നുന്നു

  • @letuslive1912
    @letuslive1912 4 місяці тому +2

    നന്ദി 🙏
    16 മാസമായി മന്ദ ഗതിയിലാണ് ബിസിനസ്‌.
    ഇനിയെങ്കിലും സമയം നന്നായാൽ ജീവിച്ചു പോവാമായിരുന്നു 😔

  • @mimilamathew110
    @mimilamathew110 4 місяці тому +1

    Kettapo oru manasamtripti kitti❤. Ellam nalla pole nadakkate ellarkum.. Vishu ashamsakal✨

  • @nimmimothilal9034
    @nimmimothilal9034 4 місяці тому

    🙏. ശരിക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യവും. ശാന്തി. സമാദാനം. ഉണ്ടാകട്ടെ. അതുപോലെ ഈ ചാനലിലെ എല്ലാ അണിയറ പ്രവർത്തകർക്കും. എന്റെ കുടുംബത്തിന്റെ വിഷു ആശംസകൾ നേരുന്നു 🙏🌹🌹🤔

  • @Shailamma-yh7pb
    @Shailamma-yh7pb 4 місяці тому +2

    എന്റെ സ്നേഹം നിറഞ്ഞ വിഷുദിനാശംസകൾ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  4 місяці тому

      ശൈലമ്മ ജി നമസ്കാരം ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

  • @Shailamma-yh7pb
    @Shailamma-yh7pb 4 місяці тому +1

    എന്റെ സ്നേഹം നിറഞ്ഞ വിഷുദിനാശംസകൾ

  • @divyamolpg8351
    @divyamolpg8351 4 місяці тому +1

    Namaskaram bro orupad duridam anubavichu Eny nallath varum Enne vishasikunnu Om namo narayana God bless you 🔥🔥🔥🔥🔥🔥🔥

  • @user-yl2kl3wu9k
    @user-yl2kl3wu9k 4 місяці тому

    നമസ്ക്കാരം ഹരിജീ അങ്ങേക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏🙏🙏

  • @geetapillai1819
    @geetapillai1819 4 місяці тому +1

    ഹരി മോനെ നന്മ നിറഞ്ഞ വിഷു ആശംസകൾ നേരുന്നു 🙏🌹🚩

    • @Ayiravallimedia
      @Ayiravallimedia  4 місяці тому

      നന്മ നിറഞ്ഞ വിഷു ആശംസിക്കുന്നു

  • @aswathyachu386
    @aswathyachu386 4 місяці тому +1

    Sheeja s nair Makayiram pray for financial stability and health and good marital life ❤

  • @aswathyachu386
    @aswathyachu386 4 місяці тому +1

    Orupaaaaad vedhanichu, so many yrs ayi vishamam und prarthikkane thirumeni

  • @ksk4831
    @ksk4831 4 місяці тому +1

    നമസ്കാരം 🙏🏻🙏🏻🙏🏻ഞാൻ എന്റെ വിഷു ആശംസകൾ അറികയുന്നു 🙏🏻🙏🏻🙏🏻

  • @achu3428
    @achu3428 4 місяці тому +2

    നമസ്കാരം ഹരിജി 🙏🏼🙏🏼🙏🏼

  • @aswathyachu386
    @aswathyachu386 4 місяці тому +1

    Thank you Universe and angels and thank you very much thirumeni

  • @ajiaishu2981
    @ajiaishu2981 4 місяці тому +1

    ഹരിജി നമസ്കാരം വിഷുദിന ആശംസകൾ🙏🙏🙏

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 4 місяці тому

    എല്ലാവർക്കും നല്ലതു വരട്ടെ വിഷുദിനാശംസകൾ🙏🙏🙏

  • @sanjayks743
    @sanjayks743 4 місяці тому +1

    Namaskaram mone sathyan chathayam sanjay chahayam akshay ayillyam sunitha rohini prarthikane poojayilulpeduthane ente makkalku jolikittuvan prarthikkane 🙏🙏🙏🙏🙏🙏🙏

  • @RajiRaji-ln8jf
    @RajiRaji-ln8jf 4 місяці тому +1

    ഹരിജി വിഷുആശംസകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ec9xt8rh5p
    @user-ec9xt8rh5p 4 місяці тому +1

    നമസ്കാരം ജീ 🙏🙏🙏🙏🙏🙏🙏, Happy vishu

  • @aswathyachu386
    @aswathyachu386 4 місяці тому +1

    Happy vishu thirumeni ,may God bless you

  • @aswathyachu386
    @aswathyachu386 4 місяці тому +1

    Prashnam avasanikkattae thirumeni , pray thirumeni

  • @AditiiLearn
    @AditiiLearn 4 місяці тому +2

    അതിഥി ചതയം
    ദൈവമേ ഭാഗ്യനുഭവങ്ങൾ വന്നുചേരന്നേ 🥺💙

  • @somathomas6488
    @somathomas6488 4 місяці тому +2

    മോന്റെ എല്ലാ വീഡിയോസ് ഇഷ്ടം ആണ്.. 🌹🌹ഞാൻ മകം ആണ്.. തീർച്ചയായും ചെയ്യും 🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @venugopal2347
    @venugopal2347 4 місяці тому +1

    വിഷു ആശംസകൾ 🙏🏻🙏🏻🙏🏻

  • @sruthykuttan2826
    @sruthykuttan2826 4 місяці тому +1

    Namaskaram thirumeni
    Kadangal okke orupad vishamikunnud oru joliundayirunnu athu poyi aake bhayankara budhimuttilanu onnathayi orupad kadanjal und gold panayathil erikunnu onnu edukkan pattunilla njangalku vendi prathikane thirumeni
    Sruthy aayilam
    Bhagya pooradam
    Sukesh aswathy

  • @sunandavasudevan8174
    @sunandavasudevan8174 4 місяці тому +1

    Mr Hari ji 🙏. Happy Vishu 🙏Hari ji God bless u 🙏

  • @nishababubabu1148
    @nishababubabu1148 4 місяці тому +1

    Ad. Happy vishu hari ji 🙏🏻🥰

  • @Rajan0572
    @Rajan0572 4 місяці тому +1

    Namaskaram Thirumeni 🙏 Saravanarajan, Revathi Poojayil ullpeduthanam urpadu bhuthimuttannu finance issue, land sale nadakkuvaan vendi prathikanam

  • @getha4435
    @getha4435 4 місяці тому

    🙏namasthe🙏 Aayiravalli media kum, Hari kudumbathinum vishu aasamsakal. Thanku G namaskaram🙏💕

  • @aswathyachu386
    @aswathyachu386 4 місяці тому +1

    I am grateful for all the blessings

  • @sathimurali1059
    @sathimurali1059 4 місяці тому

    Priyappetta Mam nu Enteyum entay kudumpathinteyum Vishu asamsakal💐💐💐💐💐

  • @nandhanatemplepm881
    @nandhanatemplepm881 4 місяці тому +1

    നന്ദി നമസ്കാരം 🙏🙏🙏

  • @bindhuthankappan1897
    @bindhuthankappan1897 4 місяці тому

    വിഷു ആശംസകൾ

  • @OmanaMv-my4ep
    @OmanaMv-my4ep 4 місяці тому +1

    നമസ്തേ... ജി 🙏🙏🙏🌹

  • @pramodpramod1556
    @pramodpramod1556 4 місяці тому

    Namaskaram hariji vishu asamsakal orupadu sankadangalkku naduvilanu jeevitham prarthikkane
    Pramod thiruvathira
    Viji rohini
    Sivani uthram
    Sreeparvathi thiruvathira
    Sreebala uthradam

  • @sujathakr2112
    @sujathakr2112 4 місяці тому +1

    നമസ്കാരം ഹരിജീ..... 🙏🏻🙏🏻🙏🏻

  • @varshavarsha3671
    @varshavarsha3671 4 місяці тому +1

    നമസ്കാരം തിരുമേനി തിരുമേനിക്കും കുടുംബത്തിനും വിഷു ആശംസകൾ 🙏🏻

  • @UshaKumari-um2ed
    @UshaKumari-um2ed 4 місяці тому

    Namaste verygood congratulations 👌👍🎉ushakumari pooyam Manjusha Punartham sreeraj pooram thanks.

  • @amruthapodi1494
    @amruthapodi1494 4 місяці тому +1

    Harijii ellam കൈവിട്ട് നിക്കുന്ന അവസ്ഥയാണ് പ്രാർത്ഥിക്കണേ 🙏🏻

  • @parvathy.539
    @parvathy.539 4 місяці тому +2

    ബാധ ദുരിതം ഒഴിയാൻ എന്ത് എല്ലാം ചെയ്യണം എന്ന് ഒരു വീഡിയോ ചെയ്യണേ

  • @ambily8732
    @ambily8732 4 місяці тому +1

    ❤❤❤❤❤❤❤❤

  • @rekhasherin898
    @rekhasherin898 4 місяці тому

    വിഷു ആശംസകൾ ഹരിജി. 🙏

  • @AnilKumar-yt7rj
    @AnilKumar-yt7rj 4 місяці тому +1

    നന്ദി, നമസ്കാരം ❤

  • @user-ku1ks5cc2o
    @user-ku1ks5cc2o 4 місяці тому +2

    Good morning 🙏🙏🙏

  • @tysontyson4764
    @tysontyson4764 4 місяці тому

    Harijikkum kudimbathinum ente vishu Aasamsakal...

  • @haribabupd7901
    @haribabupd7901 4 місяці тому

    ഹരിബാബു. അശ്വതി. പ്രാർത്ഥിക്കണേ തിരുമേനി.

  • @rajithampi2888
    @rajithampi2888 4 місяці тому

    ഹരിജി വിഷു ആശംസകൾ😊

  • @user-gb4ih9xj3m
    @user-gb4ih9xj3m 4 місяці тому

    അനൂപ് ചതയം ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @sajianil3756
    @sajianil3756 4 місяці тому +1

    Thirumeni🙏 njn thiruvonam husband thrukketta kurachubudhimuttukal und thirumeni paranjathupole cheyyam🙏

  • @lekhagt4970
    @lekhagt4970 4 місяці тому

    ഹരിജിക്കു വിഷു ആശംസകൾ 🙏🏻

  • @user-ei8um1im1z
    @user-ei8um1im1z 4 місяці тому

    Namaskaram thirumeni ❤❤❤

  • @ushausharadhakrishnan5016
    @ushausharadhakrishnan5016 4 місяці тому

    വിഷുദിനാശംസകൾ

  • @geethanair9222
    @geethanair9222 4 місяці тому

    Innu ende molude pariksha anu, prardhikane tirumeni 🙏

  • @vanajaps4667
    @vanajaps4667 4 місяці тому

    Vishu aashamsakal

  • @udayammaanandan9698
    @udayammaanandan9698 4 місяці тому

    Happy vishu.Thanks,udayamma,kannikkuru

  • @manokaranmanokaran5059
    @manokaranmanokaran5059 4 місяці тому +1

    Suma -jothi🙏🙏🙏🙏🙏🙏

  • @reshmireghu7537
    @reshmireghu7537 4 місяці тому +1

    നമസ്കാരം 🙏

  • @vandanavarma426
    @vandanavarma426 4 місяці тому

    Namaskaram thirumeni
    Vandana: Bharani nakshatram aanu angayude vakkukal nalla manasammadhanam thannu ellam nadakumo ennu ariyilla ennirunnalum sambhathika bhudhimuttu maranum mattonnumillenkilum samadhathode kadamilladhe jeevikkan sadhikanam ennu prarthikane thirumeni

  • @madhusudananmv1814
    @madhusudananmv1814 4 місяці тому +1

    God Bless You 🙏

  • @PrasannaPrasi-iy9gs
    @PrasannaPrasi-iy9gs 4 місяці тому +1

    Valarie upakarapradamaya vedeo

  • @nithyasreekumar--koodalloo5776
    @nithyasreekumar--koodalloo5776 4 місяці тому

    Happy vishu🙏🏻🙏🏻🙏🏻

  • @leenasanthan49
    @leenasanthan49 4 місяці тому

    നമസ്കാരം ഹാജി ജി വിഷുദിനാശംസകൾ🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🌺❤

  • @shibine5843
    @shibine5843 4 місяці тому +1

    13:00 കന്നി

  • @deviraghup8515
    @deviraghup8515 4 місяці тому +1

    മേടം രാശി ❤❤

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 4 місяці тому

    Advance Vishu Wishes to Hari Ji and Family ❤❤

  • @unnikrishnan3630
    @unnikrishnan3630 4 місяці тому

    Mahadevanteayum Parvathy deviyudayum anugraham undalkatteay ennu prarthikkunnu ❤

  • @laya599
    @laya599 4 місяці тому +1

    Laya , thiruvathira
    Leaan, chathayam

  • @abhilashpoulabhilashpoul6405
    @abhilashpoulabhilashpoul6405 4 місяці тому

    അഭിലാഷ് പൂരം വിവാഹം വീട് എന്നെ കൂടി പ്രാർത്ഥന യിൽ ഉൾ പേ ടു ത്ത ണെ

  • @suseelakv5956
    @suseelakv5956 4 місяці тому

    ❤ നമസ്കാരം ഹരിജി 🙏🙏🙏

  • @sindhunarayanan9358
    @sindhunarayanan9358 4 місяці тому +2

    🙏🙏🙏🙏🙏🙏🙏

  • @febipr321
    @febipr321 4 місяці тому

    Happy വിഷു 🥰, ഞാൻ ഒരു youtube തുടങ്ങി അതു ഒന്ന് success ആകാൻ പ്രാർത്ഥിക്കണേ 🙏, എല്ലാത്തിനും തടസം ആണ്, അതുപോലെ അസുഖം മാറിയിട്ട് നേരം ഇല്ല 😔

  • @aswathyachu386
    @aswathyachu386 4 місяці тому +1

    Thank you

  • @AmudhaAkash
    @AmudhaAkash 4 місяці тому

    Happyvishu

  • @vilasinip7960
    @vilasinip7960 4 місяці тому

    Namaskaram guruji vishu asamsakal

  • @user-ee1hp5fj4v
    @user-ee1hp5fj4v 4 місяці тому

    Jaya shaiju
    Punartham star
    Sir kuttykal illa two years ai
    Sir prayer cheyyane

  • @minervasurendran
    @minervasurendran 4 місяці тому

    നമസ്തെ ഹരിജി 🙏🙏🙏🙏🙏

  • @akshayaAkshaya-ub4hf
    @akshayaAkshaya-ub4hf 4 місяці тому

    Good video

  • @thankamravi8517
    @thankamravi8517 4 місяці тому +1

    🙏🙏🙏

  • @nimmimothilal9034
    @nimmimothilal9034 4 місяці тому

    ശരി എന്നത് ഹരി എന്ന് വായിക്കണം 🙏

  • @geethas329
    @geethas329 4 місяці тому

    🙏ഹരിജീ

  • @user-ob4kl6jo8v
    @user-ob4kl6jo8v 4 місяці тому +1

    ❤❤🙏🙏🎉🎉❤❤

  • @savinak2565
    @savinak2565 4 місяці тому

    Chathayam thanks

  • @Jalaja-zx6oe
    @Jalaja-zx6oe 4 місяці тому +1

    Jalaja attham Ramesh Avittam Abhijith chithira abhiraj anizam kudumbathil ikyam undakuvan makkalkku padanathil unnathiyil athanam bharthavinte madyapanam poornamaum maran🙏🙏🙏🙏🙏

  • @Libi___n__joh__n
    @Libi___n__joh__n 4 місяці тому +1

    സ്വന്തമായി ഒരു വീട് തന്ന് അനുഗ്രഹിക്കണ് ഷീജ ചിത്തിര

    • @Ayiravallimedia
      @Ayiravallimedia  4 місяці тому

      പ്രാർത്ഥിക്കാം

  • @omanaasokan5346
    @omanaasokan5346 4 місяці тому

    Happy vishu hari.ji

  • @tysontyson4764
    @tysontyson4764 4 місяці тому

    Namashe hariji..

  • @user-om7px1nx8g
    @user-om7px1nx8g 4 місяці тому

    Hari g thankalkum kudumbathinum vishu ashamsakal

  • @radhikashimod6664
    @radhikashimod6664 4 місяці тому

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍👍