Israel - a banner to the nations! End times message - Malayalam - John P Thomas

Поділитися
Вставка
  • Опубліковано 21 жов 2024
  • ലോക ഭരണ സംവിധാനത്തിന്റെയും രാജ്യങ്ങളുടെയും ആരംഭവും അവസാനവും ക്രമവും പ്രത്യേകതകളും ദൈവം പ്രവചനങ്ങളില്‍ കൂടെ അറിയിച്ചു തന്നിട്ടുണ്ട്. നേരിട്ടുള്ള പ്രസ്താവനകള്‍ അല്ലെങ്കിലും, ശ്രദ്ധാപൂര്‍വ്വം പ്രവചനങ്ങള്‍ ചേര്‍ത്ത് വച്ച് നിരീക്ഷിച്ചാല്‍ ഒരു പ്രവചന പഠിതാവിനു ഇതിന്റെ പൊരുള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയും.
    ലോകാവസാനവും കര്‍ത്താവിന്റെ രണ്ടാം വരവും പരസ്പര ബന്ധമുള്ള കാര്യങ്ങളാണ്. ഇതിന്റെ ആരംഭവും അടയാളങ്ങളും പ്രവചനങ്ങളില്‍ കണ്ടെത്താം. ആഗോള സമാധാനത്തിനു പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് വെറുക്കപ്പെട്ട രാജ്യമായി മാറിയിരിക്കുന്ന യിസ്രായേലിന് ഈ അന്ത്യകാല സംഭവങ്ങളോടുള്ള ബന്ധത്തില്‍ കേന്ദ്രസ്ഥാനമാണ് ദൈവവചനമായ ബൈബിള്‍ നല്‍കിയിരിക്കുന്നത്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനവും അതുകൊണ്ട് തന്നെ ദൈവിക കാര്യപരിപാടികളുടെ പങ്കാളികളും ആണ് അവര്‍.
    ലോകത്തോട്‌ ഇന്നും നടന്നുകൊണ്ടിരിക്കുന്ന ദൈവിക ഇടപെടലുകളുടെ പരമ്പരയില്‍ ഒരു മുന്നറിയിപ്പോട് കൂടിയ പ്രത്യക്ഷമായ അടയാളമായിട്ടാണ് യിസ്രായേല്‍ രാജ്യം ഇന്ന്. ദൈവിക ഇടപെടലുകളും പരിപാടികളും ലോകരാഷ്ട്രങ്ങളോട് ‌ ഏതെല്ലാം വിധം എപ്പോഴെല്ലാം ആയിരിക്കും എന്നെല്ലാം യിസ്രായേല്‍ എന്ന അടയാളം സൂചന നല്‍കുന്നുണ്ട്. അതെക്കുറിച്ച് വിശദമായി.
    FREE download link: www.kaithiri.co...

КОМЕНТАРІ • 93

  • @padmanikkumar8220
    @padmanikkumar8220 10 місяців тому +2

    Excellent brother God bless you and your family brother

  • @elizalorman5911
    @elizalorman5911 6 років тому +6

    You are speaking very truth about Israel. Because you learned the past, present and future of Israel. God bless you

  • @knightkthachil4098
    @knightkthachil4098 3 роки тому +2

    What a precious msg Yesuve sthothram Yesuve Nanee Maranatha ❤️

  • @jaisamnakunjunju7234
    @jaisamnakunjunju7234 7 років тому +10

    ആത്മീയ സത്യങ്ങൾ കേൾക്കുമ്പോൾ ആത്മാവിൽ ആരാധിക്കുന്നു വലിയ സന്തോഷം ഇളം പുല്ലിൽ പുത മഞ്ഞു പോലോ

  • @user-gr7kd6dt9t
    @user-gr7kd6dt9t 3 роки тому +3

    We r living in the end days...

  • @nisha2347
    @nisha2347 6 років тому +19

    ഇതു പച്ചയായി ദൈവവചനം പ്രസംഗിക്കുന്നു .. കർത്താവുമായി അഭിമുഖം നടത്തി എന്നു പറയുന്നില്ല .. ആരേയും പഴിക്കുന്നില്ല . മാനസാന്തരത്തിന് പാപം ഉപേക്ഷിക്കാൻ വിളിക്കുന്നു . കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ ..

    • @philipjhon7745
      @philipjhon7745 3 роки тому

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
      Q
      Qqqqqqqqqqqq

  • @elizalorman5911
    @elizalorman5911 6 років тому +4

    👍👏🏾👏🏾👏🏾thank you brother. You are speaking the very truth about Israel. All the world will be against of Israel. No body win. Because god will fight for israel

  • @jesusredeemer1569
    @jesusredeemer1569 3 роки тому

    Good message come ,Lord Jesus.

  • @davisjoseph8678
    @davisjoseph8678 2 роки тому +1

    👍

  • @binupraisethelordanuja7984
    @binupraisethelordanuja7984 6 років тому +3

    Hallelujah ..God bless Israel

  • @joseterrenceterrence7584
    @joseterrenceterrence7584 5 років тому +2

    Great speech

  • @mercybabe6764
    @mercybabe6764 6 років тому +2

    Thank you Jesus for such a strong ,preciceve, chronological facts which suits well like the jaws teeth of a crocodile!

  • @JJ-mg3pr
    @JJ-mg3pr 6 років тому +2

    May God bless everyone

  • @sunnymathew516
    @sunnymathew516 7 років тому +1

    Dhaiva vachanam thiyannu Athu Sathiyam Akunnu god Bless you. I love you Jesus Amen

  • @josephmanuel9570
    @josephmanuel9570 4 роки тому

    Hallelujah

  • @binupraisethelordanuja7984
    @binupraisethelordanuja7984 6 років тому +4

    God bless Israel

  • @roopamstudiopta6035
    @roopamstudiopta6035 6 років тому +4

    you are right

  • @jamesbernad3955
    @jamesbernad3955 4 роки тому

    Very super

  • @nisha2347
    @nisha2347 6 років тому +4

    അവര്‍ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന്‌ അകത്തു പ്രവേശിച്ചു; വാതില്‍ അടയ്‌ക്കപ്പെടുകയും ചെയ്‌തു.
    മത്തായി 25 : 10 രണ്ടു സ്‌ത്രീകള്‍ ഒരുമിച്ചു ധാന്യംപൊടിച്ചുകൊണ്ടിരിക്കും. ഒരുവള്‍ എടുക്കപ്പെടും; മറ്റവള്‍ അവശേഷിക്കും.
    ലൂക്കാ 17 : 35 " വരാനിരിക്കുന്ന ക്രോധത്തില്‍നിന്നു നമ്മെമോചിപ്പിക്കുന്നവനുമായ യേശുവെന്ന അവിടുത്തെ പുത്രനെ സ്വര്‍ഗത്തില്‍നിന്നു പ്രതീക്‌ഷിക്കുന്നതിനും "
    1 തെസലോനിക്കാ 1 : 10 പാപത്തിൽ നിന്ന് മാറി നിൽക്കുക കണ്ണടച്ചു തുറക്കുന്ന സമയത്തിൽ ദൈവം കോ പത്തിനു മുമ്പ് തനിക്കു വേണ്ടി കാത്തിരിക്കുന്നവരെ എടുക്കും

  • @roypkoshy2973
    @roypkoshy2973 4 роки тому

    Excellent

  • @cyrilabraham3673
    @cyrilabraham3673 6 років тому +10

    Jesus the Messiah is coming very soon! 🙄👂☝🎺🙌☁👑🇮🇱🔥🌎🔥
    വെളിപ്പാടു 1:3 ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു.

  • @jaisamnakunjunju7234
    @jaisamnakunjunju7234 7 років тому +10

    ബൈബിൾ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർക്ക് ആണ് വാദിക്കുന്നവർക്ക് ഉള്ളതല്ല

  • @glorythomas8371
    @glorythomas8371 5 років тому

    Praise the lord

  • @manuchandran6714
    @manuchandran6714 7 років тому +1

    god bless you

  • @sunuraj5856
    @sunuraj5856 3 роки тому +2

    ഇദേഹം പ്രസംഗിച്ചത് കൂടുതലും പഴയ നിയത്തിൽ നിന്നല്ലേ , അത് യഹൂദന്മാരുടെ Torah തന്നെ അല്ലേ ? , പുതിയ നിയമത്തിൽ കർത്താവ് അത്തിയെന്ന് മാത്രം പറയുന്നു , Torah ൽ , അവരെ ചിതറിക്കുമെന്നും , കൂട്ടിചേർക്കും എന്നും കൃത്യമായി ഇദേഹം കാണിച്ച് തരുന്നുണ്ട് , പുതിയ നിയമത്തിൽ മുൻ പറഞ്ഞത് (israel നെ കുറിച്ച്) ഒന്നും കാണുന്നില്ല. പിന്നെ എന്തിന് / എങ്ങനെ ഈ രണ്ട് പുസ്തകവും ഇദേഹം link ചെയ്യുന്നു. യേശു ക്രിസ്തു പഴയ നിയമ പ്രവചനങൾ നിവർത്തിച്ചത് ഒന്നു പറഞ്ഞു തരാൻ കഴിയുമോ

  • @babuvarghese8756
    @babuvarghese8756 11 років тому +3

    LONG LIVE ISRAEL GOD BLESS ISRAEL!!

    • @ashrafvp1541
      @ashrafvp1541 4 роки тому

      Praise the Jews
      Bury the Jesus
      They call Jesus a bastard
      Still praise the Jews

  • @Shahulhameed-ms9ii
    @Shahulhameed-ms9ii 4 роки тому +3

    ലോകത്ത് ഏറ്റവും കൂടുതൽ അച്ചടിക്ക പെടുന്ന ഗ്രന്ധം ബൈബിൾ ആണ് ഏറ്റവും കൂടുതൽ പാരായണം ചെയുന്ന ഗ്രന്ധം ഖുർആൻ ആണ്

    • @c.a.mathews5714
      @c.a.mathews5714 4 роки тому +1

      Dreem

    • @pinkzz5171
      @pinkzz5171 Рік тому

      ആളുകൾ വായിക്കുന്നത് കൊണ്ടല്ലേ അത് കൂടുതൽ അച്ചടിക്കുന്നത്

  • @TheEndtimetruth
    @TheEndtimetruth 12 років тому

    In this light, it is this writer's hope that the Road Map will achieve some limited success in promoting harmony in that volatile region. More importantly, the time is fast approaching when "the day of the Lord will come as a thief in the night, in which the heavens shall pass away with a great noise, and the elements shall melt with fervent heat, the earth also [including The Secondary Land] and the works that are therein shall be burned up … Nevertheless we, according to his

  • @martinthomas5862
    @martinthomas5862 8 років тому +4

    ആവർത്തനം 28:46 അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.

  • @TheEndtimetruth
    @TheEndtimetruth 12 років тому

    (Numbers 14:34). The next generation - the generation under Joshua's leadership - had faith and entered the land. Yet as time went on, the majority departed from faith and obedience to God's Law. Again the Lord warned, "I will cast you out of this land" (Jeremiah 16:12,13) unless things changed. Eventually, the armies of Babylon came and "Judah was carried away captive out of his own land" (Jeremiah 52:27). Before this captivity, God strongly reiterated the conditional

  • @PGJohn-hk9vb
    @PGJohn-hk9vb 6 років тому +1

    Good message

  • @Svlooog
    @Svlooog Рік тому

    Jew consider jew as pr ostitute i heard in one jrw rabbi saying

  • @TheEndtimetruth
    @TheEndtimetruth 12 років тому

    Thus Israel's being "a peculiar treasure … above all people" was conditional upon their obedience to God's voice.
    Deuteronomy 28 is the famous chapter of the blessings and curses. If Israel obeyed God, she would be blessed. If she disobeyed, she would be cursed. Such blessings and curses also applied to "the land which the Lord swore to your

    • @thinkcat01
      @thinkcat01 7 років тому +1

      Ps 105:8 "He remembers his covenant forever,
      the promise he made, for a thousand generations,
      9 the covenant he made with Abraham,
      the oath he swore to Isaac.
      10 He confirmed it to Jacob as a decree,
      to Israel as an everlasting covenant:
      11 “To you I will give the land of Canaan
      as the portion you will inherit.”
      God's covenant with Abraham will never change. God is not a covenant breaker. He will not break his covenant with his children. Yes, they disobeyed and was dispersed from the land and taken to captivity to Babylon and later when muslims came to sack the place, jews were scattered all over the world.
      But God said he will gather them back, and He had.
      Ezekiel 34:13"I will bring them out from the peoples and gather them from the countries and bring them to their own land; and I will feed them on the mountains of Israel, by the streams, and in all the inhabited places of the land.
      This is the endtime and the ingathering of his people back to their land that God had promised.

  • @TheEndtimetruth
    @TheEndtimetruth 12 років тому

    God's "land promise" surely applied to those two million people. But what happened? Almost all of them died in the wilderness because of their sins. Paul later wrote, "they could not enter in because of unbelief" (Hebrews 3:19). This proves that even though God promised the land, faith was required to receive the promise. Faith = land. No faith = no right to the land, even though God had promised it to them. Because Israel sinned, God said, "you shall know my breach of promise"

  • @TheEndtimetruth
    @TheEndtimetruth 12 років тому

    nature of His promises to Israel. Notice carefully, "At what instant I shall speak concerning a nation [He was talking to Israel], and concerning a kingdom, to build and to plant it; If it do evil in my sight, that it obey not my voice, then I will repent of the good wherewith I said I would benefit them. Now therefore go to speak to the men of Judah and to the inhabitants of Jerusalem, saying, Thus says the Lord; Behold, I frame evil against you …." (Jeremiah 18:9-11, italics added).

  • @TheEndtimetruth
    @TheEndtimetruth 12 років тому

    Here God said that even though He made promises to Israel, if Israel did evil and refused to obey His voice, He said, "I will repent of the good wherewith I said I would benefit them." This evidence that God's promises to Israel were conditional. This also applied to the land.
    The Lord is "the same yesterday, today, and forever." Hebrews 13:8.
    How does this apply to the Israeli nation today? Does the modern Jewish nation now have an unconditional right to that land because God originally gave

  • @TheEndtimetruth
    @TheEndtimetruth 12 років тому

    promise [the original promise to Abraham], look for a new heavens and a new earth [The Primary Land] where righteousness dwells." 2 Peter 3:10,13.
    The only ones - whether Jews, Palestinians, Russians, Europeans, Chinese or Americans - who have any hope of living forever on The Primary Land are those who repent of their sins, believe in Jesus Christ, and follow the truth of the Bible.
    "And if you belong to Christ, then are you Abraham's seed, and heirs according to the promise." Galatians 3:29

  • @TheEndtimetruth
    @TheEndtimetruth 12 років тому

    fathers to give you" (vs. 11). If Israel followed God, she would be blessed in that land, but if she disobeyed God said, "you shall be plucked from off the land … until you are destroyed" (verses 61,63). Thus Israel's right to the land was conditional upon her relationship with God.
    History suggests that over two million people left Egypt with Moses. As Israel journeyed through the wilderness, God repeated His promise to give them "the land which you are going to possess" (Deuteronomy 7:1).

  • @ptjones923
    @ptjones923 6 років тому +1

    Here is the Wisdom Let him who has understanding calculate the number of the Beast
    for it is the number of a man ; His number is 666. Revelation 13:18

  • @saleemp6038
    @saleemp6038 4 роки тому

    എഡി പതിനൊന്നാം നൂറ്റാണ്ട് മുതൽ l.a. catesam രണ്ടാംലോകമഹായുദ്ധം വരെ ജൂതന്മാരെ ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത രീതിയിൽ വേട്ടയാടിയ ക്രൈസ്തവ സമൂഹത്തിന് അവരുടെ ശക്തി കൊണ്ടും അവരുടെ ബുദ്ധികൊണ്ടും അവരുടെ കഠിനാധ്വാനം കൊണ്ടും അവർ നേടിയെടുത്ത അതിനെ ഇത്രയേറെ പ്രശംസിക്കാൻ ഇവർക്ക് എന്താണ് അവകാശമുള്ളത് പിന്നെ ഇടയ്ക്കിടയ്ക്ക് ഘോരഘോരം പ്രസംഗിക്കുമ്പോൾ തോറ എന്ന ഗ്രന്ഥം ഉൾക്കൊള്ളുന തൽമൂദ് വല്ലപ്പോഴും വായിക്കണം അതിൽ യേശു ആരാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇത്രയും വലിയ കിളക്കുന്നതിന് ന ശമനം കിട്ടും

  • @shalomshalom5488
    @shalomshalom5488 6 років тому

    ഹ ഹ

  • @TheEndtimetruth
    @TheEndtimetruth 12 років тому

    The nation of Israel does not have any divine, unconditional right to the earthly land of Canaan.
    In Exodus 19:5, God said to Israel, "If you will obey my voice indeed, and keep my covenant, then you shall be a peculiar treasure to me above all people: for all the earth is mine."

  • @thomaskoshy1829
    @thomaskoshy1829 3 роки тому

    This video is only 9 years old. Story about the end of the world is 2000 years old. Still not satisfied ? Keep shouting for another 2000 years.

  • @TheEndtimetruth
    @TheEndtimetruth 12 років тому

    it to her ancient forefathers? Clearly in the Old Testament, when Israel disobeyed God, she lost her right to that land. So let's ask this question: Is modern Israel obedient or disobedient? In the blazing light of the New Testament, such obedience must be judged by Israel's reception or rejection of God's Son, Jesus Christ.
    According to both the Old and New Testaments, the modern Jewish nation does not have any divine, unconditional right to the earthly land of Canaan (The Secondary Land).

  • @sajy0
    @sajy0 12 років тому

    അടുത്ത വാക്യം കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കിയിരിക്കുന്നു,” അവ്വണ്ണം തന്നേ *ഇതു* സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ“
    *ഏതു* കാണുമ്പോള്‍?
    തൊട്ടുമുകളിലത്തെ വാക്യങ്ങളില്‍ ലക്ഷണങ്ങള്‍ എന്താണെന്നു വളരെ വിശദമായി തന്നെ എഴുതിയിട്ടുണ്ട്, ആ ലക്ഷണങ്ങള്‍ കാണുമ്പോ, അവസാന കാലം അടുത്തു എന്നു ഗ്രഹിക്കണം എന്നല്ലാതെ അത്തി തളിര്‍ക്കുന്നത് ഇസ്രായേല്‍ രാജ്യം ഉടലെടുക്കുന്നതാണെന്നത് ദുര്‍വ്യാഖ്യാനം ആണെന്നാണെന്റെ അഭിപ്രായം

  • @PhilipEapen
    @PhilipEapen 11 місяців тому

    1. The modern state of Israel is NOT God's people. Only those who accept Jesus Christ belong to God's People, the Church. The Church is today's Israel.
    2. We are NOT living in the "last days." The Lord Jesus promised to "come" during the lifetime of His apostles (Matt 16:27-28). The main purpose of His coming was to execute punishment on unbelieving Jewish nation and on their Temple (Malachi 3:1-2). That is why Jesus' teachings about His coming are connected with the destruction of the Second Temple (Matthew 24, Mark 13, Luke 21). Jesus said that ALL those events would take place during THAT GENERATION (Matt 24:34). Yes, it was fulfilled in AD 70 when Jesus came in His glory to execute judgment on the unbelieving Jewish nation. The "last days" mentioned in the Bible are the last days of that Second Temple Judaism.
    3. After Jesus predicted the downfall of Jerusalem and the Second Temple, God NEVER spoke about rebuilding Jerusalem. Stop supporting unbelieving Jews in the name of "second coming." Nobody can rebuild a Temple that Jesus destroyed using the Romans.

  • @cmjk2372
    @cmjk2372 3 роки тому +1

    🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱✝️✝️✝️✝️✝️

  • @kallumkadavu1
    @kallumkadavu1 11 років тому

    saji ..please check at-lest 50 nations got independence after Israel was reunited in their own land....so rest trees are not Arab nations but nations around the world ok

  • @sajy0
    @sajy0 12 років тому +1

    അത്തി യഹൂദനേക്കുറിച്ചുള്ള പരാമര്‍ശമാണെങ്കില്‍, ബാക്കി സകല വ്ര്ക്ഷങ്ങള്‍ ഏതൊക്കെയാണ്? ജോദാന്‍? സിറിയ? ജോര്‍ദാന്‍? ഈജിപ്റ്റ്?. ഒന്നും തളിത്തിട്ടില്ല, പിന്നെ അത്തി മാത്രം യഹൂദനായി?
    ഇതു വ്യാഖ്യാനിച്ച് സങ്കീര്‍ണ്ണമാക്കേണ്ട കാര്യമില്ലെന്നാണ് എനിയ്ക്ക് മനസിലായിട്ടുള്ളത്. വ്ര്ക്ഷങ്ങള്‍ തളിക്കുമ്പോല്‍ മനസിലാക്കുന്നത് ഒന്നു മാത്രം വേനല്‍ അടുത്തിര്യ്ക്കുന്നു. ഇങ്ങനെ മുങ്കൂട്ടി കാണുന്ന കാര്യങ്ങള്‍ എല്ലാ നാട്ടിലും ഉണ്ട്.

    • @tonynthomas8140
      @tonynthomas8140 7 років тому +1

      india, pakistan, sreelanka, bangladesh, etc...

  • @abrahamcheriyanchackolaman4997
    @abrahamcheriyanchackolaman4997 6 років тому +1

    .

  • @martinjyjy4389
    @martinjyjy4389 7 років тому

    WHATEVER PREACHES NO BODY REPENT NOBODY CHANGE THEIR LIFE STYLE OF SIN JUST LIKE DEVIL HE ALSO KNOW ALL BUT NO CHANGE CAN IN HIM SUCH A WAY HE IS BUT MAN MADE WITH A HEART OF REPENTANCE THEN WHY MAN CAN'T BE CHANGING NO DOUBT DEVILISH SPIRIT ABIDE IN MAN INSTEAD OF HOLY SPIRIT

  • @johnsonyohannan1479
    @johnsonyohannan1479 9 років тому

    saji markosinu angum pungum ariyilla enthia veruthe kidannu kurackunnathu..malarnnu kidannu thuppunne..

    • @gvsaju
      @gvsaju 8 років тому

      you are right,he mentioned fig trees but bible does not say trees only tree

  • @ryzindia1883
    @ryzindia1883 5 років тому

    Mahadi imam coming soon 2027...

    • @anasmashr2012
      @anasmashr2012 4 роки тому

      Njnum oru Muslim Ann eathkkilum padithan parnjo oru video link send chyyoo

    • @ryzindia1883
      @ryzindia1883 4 роки тому

      @@anasmashr2012 chumma 😅😅😅

  • @DarriusisGr8
    @DarriusisGr8 12 років тому

    thats false,Israel is the destiny of mankind ,the kingdom of YAHWEH will be set in Israel..

  • @sajijoseph9199
    @sajijoseph9199 7 років тому

    .
    .

  • @sobinmathew123
    @sobinmathew123 9 років тому

    Still i cannot understand why only israyel long live, This is bloody non-sense people are interpreting bible wrongly. I am sure that god will not be having any seperation he/she is not going to ask us are you from israyel/India/etc.If he is thinking like that how can we consider him as a god. I am sure that god is not partial , he will not be like how our priest/Pastors teach us.If we complete our karmas in this world he will consider us for his work. Dont think about after death live our life here and enjoy.Thank to god whatever he is giving to us.

    • @JerrinAlex
      @JerrinAlex 9 років тому +3

      sobinmathew123 Hi Sobin, even I thought the same at first. but
      when I studied the Bible I understood that God is not partial.If you are thinking God is only for Israel that ain't the Truth. The truth is God is for all of us. And that is why god has send his only begotten son ,Jesus Christ to save us for those who believe in Him.
      John 3 :16 says
      For God loved the world
      so much that he gave his only Son, so that everyone who believes in him
      may not die but have eternal life.
      Yes Peter, the disciple of Jesus also thought that God is only for Israel like you , but God made him understand that God is for all of us.
      You should read Act 10, there God shows Peter in his dream that he is not only the God of Israel, but to all.
      Acts 10:34- 35
      34 Peter began to speak: “I now realize that it is true that God treats everyone on the same basis. 35 Those who fear him and do what is right are acceptable to him, no matter what race they belong to.
      You should know that God loved us first, its not based on our deeds that we are made perfect, because we cant be perfect, we all are sinners. Its the love of God that we are saved from our sins through Jesus Christ.
      Hope this helps you.

    • @MrOommenoommen1
      @MrOommenoommen1 7 років тому

      sobinmathew123 thomasmammw
      thomasmammen

    • @aleykuttykarimpaamannil8624
      @aleykuttykarimpaamannil8624 7 років тому +1

      Jerrin Alex up

    • @SuperAbebaby
      @SuperAbebaby 6 років тому +1

      Lot of anti Israel in traditional churches due to rote worship

    • @Ishi641
      @Ishi641 11 місяців тому +1

      ​@@JerrinAlexExcellent!!! Praise God!!! Wisely explained!!

  • @rasheedalina6107
    @rasheedalina6107 7 років тому

    You like israil and rss also

    • @publicnote6615
      @publicnote6615 6 років тому

      പ്രിയപ്പെട്ട സഹോദരാ ആദിമ മനുഷ്യനായ ആദമിന്റെ മക്കളാണല്ലോ നമ്മൾ അങ്ങനെയെഗ്ഗിൽ നമ്മൾ സഹോദരനാണ് നിന്റെ സഹോദരനെ നിനക്ക് സ്നേഹിക്കാൻ കഴിഞ്ഞില്ലെഗിൽ നിനക്ക് ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല.. ക്രിസ്തു മതം സ്ഥാപിച്ചിട്ടില്ല ക്രിസ്തു മുസൽമാനെയും ഹിന്ദുവിനേം ക്രിസ്ത്യാനിയെയും അല്ല തന്റെ പിതിവിന്റെ ഇഷ്ടം ആരാണോ പ്രവർത്തിക്കുന്നത് അവനെയാണ് സ്നേഹിക്കുന്നത് മുഹമ്മദ്‌ നബി എത്ര വയസുവരെ ജീവിച്ചു എന്നെനിക്കറിയില്ല മോശയും ഇവർ വൃദ്ധരായാണ് മരിച്ചത് പ്രവാചകർ ക്രിസ്തുവിനെ പോലെ അല്ല മരിച്ചതും എന്തുകൊണ്ടാണ് ക്രിസ്തു 33 വയസിൽ മരണത്തിനു വിധിക്കപ്പെട്ടത് നബിയെപ്പോലെ മോശയെപോലെ പ്രവചിച്ചു മാത്രമാണ് ജീവിച്ചതെഗിൽ ക്രിസ്തു പ്രവാചകനായാണ് ജീവിച്ചതെഗിൽ ക്രിസ്തുവിനെ കുരിശിൽ തറച്ചു കൊല്ലാൻ എന്തിനു വിധിച്ചു അതിനു കാരണം ഉണ്ട് സഹോദരാ ക്രിസ്തു തന്റെ ശിഷ്യന്മാർക്കും ജനങ്ങൾക്കും വെളിപ്പെടുത്തി ഞാൻ ദൈവപുത്രനാണ് എന്നെ സ്നേഹിക്കുന്നവൻ എന്റെ പിതാവിനെയും സ്നേഹിക്കുന്നു ജനങ്ങൾ ക്രിസ്തുവിനെ വിശ്വസിച്ചു ഇത് അവിടുത്തെ ചില പ്രമാണിമാർ ഭയപ്പെട്ടു അവനാണ് രാജാവെന്നു പറഞ്ഞു ജനങ്ങളെ വഴിതെറ്റിക്കുന്നു എന്നും പറഞ്ഞു ക്രിസ്തുവിനെ സൂത്രത്തിൽ പിടിയ്ക്കാൻ ഭരണാധികാരിയെ സമിപിച്ചു അങ്ങനെയാണു ആ കാരണത്താൽ ആണ് ക്രിസ്തു പിടിക്കപ്പെട്ടതും കുരിശിൽ മരിച്ചതും

    • @a.philip3923
      @a.philip3923 6 років тому +2

      പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ല

    • @olivehoneypark2570
      @olivehoneypark2570 6 років тому

      Really Jesus is coming zoon

  • @rasheedalina6107
    @rasheedalina6107 7 років тому

    Your faith is jews like that's is yours fault

    • @a.philip3923
      @a.philip3923 6 років тому +2

      Yours is IS you favor that do any thing for Allah Example New Man College incident There is no forgiveness in your religion. Search google for the dirtiest religion of the world you'll be surprised to see the answer

  • @Bibin225
    @Bibin225 8 років тому +1

    Xx

  • @regiskaria9597
    @regiskaria9597 9 років тому

    Praise the lord

    • @babykutty1216
      @babykutty1216 4 роки тому

      മഹാ ദൈവത്തെ അവൻ, നീ എന്ന് പറയുന്നത് മഹാ പാപമാണ്????