ശനി മാറ്റം മാർച്ച്‌ 29ന് കണ്ടകശനി മാറുന്നതുകൊണ്ട് ഭാഗ്യം വരുന്നവഴികൾ ഇവ ആണ്‌( ചിങ്ങക്കൂർ )

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 136

  • @AnandhuAnandhupt
    @AnandhuAnandhupt 22 дні тому +11

    സത്യം മരിക്കുന്നതാണ് നല്ലതെന്നുമകം mതോന്നുന്ന അവസ്ഥ

  • @sree2701
    @sree2701 11 днів тому +4

    എല്ലാം സഹിക്കാം. ആരോടെങ്കിലും ഒരു വാക്ക് പറഞ്ഞാൽ ചത്താലും അത് പാലിക്കാൻ പറ്റില്ല. അതാ ഒരു വിഷമം

  • @PushpaDivakaraan
    @PushpaDivakaraan 25 днів тому +2

    നല്ല അവതരണം വലിച്ചു നീട്ടലില്ല നല്ല രീതിയിൽ മനസ്സിലാകുന്നു
    പൂര 100% ശരിയാണ് ഇനിയൊന്നും അനുഭവിക്കാനില്ല

  • @saralamenon574
    @saralamenon574 18 днів тому +6

    പൂരം നാളുകാർ വീട്ടിൽ വെറുതെ ഇരുന്നാൽ മതി. വഴിയിലൂടെ പോകുന്ന എല്ലാ വയ്യാവേലികളും തൻ്റെ തലയിലേക്ക് തന്നെ എത്തിക്കോളും

    • @itzmerajeswaryrejin1996
      @itzmerajeswaryrejin1996 15 днів тому

      അതെ.... ഭഗവാനെ മുറുകെ പിടിക്കുക.... വിശ്വാസം കൂടെ കൈ വിട്ടാൽ തീർന്നു...... രോഗം ഒഴിഞ്ഞിട്ട് സമയം ഇല്ലാ..... 😒

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 9 днів тому

      👍

  • @devussvlogs5576
    @devussvlogs5576 2 місяці тому +14

    Eppol നടക്കുന്ന കാര്യം കറക്റ്റ് പറഞ്ഞു 🙏🏻 ചിങ്ങം rasi

    • @ajithasasi5499
      @ajithasasi5499 Місяць тому +6

      കിട്ടാൻ ഒന്നും ഇല്ല കൊടുക്കാനേ ഉള്ളു മാർച്ച് വരെ കാണുമോ എന്ന് അറിയില്ല പ്രാർത്ഥി ക്കണെ തിരുമേനി ഉത്രം

    • @chaithannyaraman9462
      @chaithannyaraman9462 Місяць тому +1

      ഞാനും ❤

  • @vijayalakshmis1871
    @vijayalakshmis1871 Місяць тому +3

    Very. Good di prediction. God. Bless. You

  • @PushpaDivakaraan
    @PushpaDivakaraan Місяць тому +2

    Nalla Avatharanam Matuppilla Ethuvare Paranjathu Sariyanuuu

  • @anjalikrishna3945
    @anjalikrishna3945 27 днів тому +3

    Arjun Krishna uttam Anjali Krishna uttadam. Renjusha makam🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jankiresorts370
    @jankiresorts370 2 місяці тому +4

    Nice predictions 👌

  • @sreelekha12
    @sreelekha12 Місяць тому +1

    വളരെ നല്ല അവതരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelamadhu8018
    @sheelamadhu8018 Місяць тому +1

    Very good presantation 🙏🙏🙏

  • @prakashankunnumpurath2057
    @prakashankunnumpurath2057 Місяць тому +3

    Very correct .

  • @santhoshk.andrews7002
    @santhoshk.andrews7002 Місяць тому +1

    ❤❤❤.... true words......🎉🎉... especially.... conclusion.... great 👍

  • @MallikaVenugopal-y2f
    @MallikaVenugopal-y2f Місяць тому +2

    ..100%correct..Mallika.pooram

  • @PonnusudiP-t2s
    @PonnusudiP-t2s Місяць тому +1

    പറഞ്ഞത് എല്ലാം കറക്റ്റ് 🙏🙏🙏

  • @monsterbgmi9666
    @monsterbgmi9666 15 днів тому +1

    എല്ലാം കറക്റ്റ് ആണ്. മകം നക്ഷത്രം ആണ്. താങ്കൾ പറഞ്ഞത്‌ എല്ലാം എനിക്ക് അനുഭവത്തിൽ ഉണ്ടാക്കുന്നുണ്ട്. എവിടെ ആണ് സ്ഥലം. വന്നു കണ്ടാൽ കൊള്ളാം എന്ന് ഉണ്ട്.

  • @PushpaDivakaraan
    @PushpaDivakaraan Місяць тому +7

    100% Correct

  • @babukichus7835
    @babukichus7835 Місяць тому +2

    Thangalude samsarareethi onnum parayanila.so good

  • @അജീഷ്ആറ്റിങ്ങൽ

    2024 കണക്ക് ഒരു വർഷം ഈ അടുത്ത കാലത്തൊന്നും അനുഭവിച്ചിട്ടില്ല 😭ഉത്രം 💯💯

  • @MallikaVenugopal-y2f
    @MallikaVenugopal-y2f Місяць тому +1

    100%correct.mallika.pooram

  • @raveendranmavila5042
    @raveendranmavila5042 17 днів тому

    Poomani makam prarthikkane thirumeni

  • @AnuragKv-q5w
    @AnuragKv-q5w 2 місяці тому +1

    Thanks

  • @joannejojo123
    @joannejojo123 24 дні тому

    Very corcet 💯sir

  • @Sreekuttan-f5m2p
    @Sreekuttan-f5m2p 5 днів тому

    🙏🏿🙏🏿🙏🏿

  • @BinduLike
    @BinduLike Місяць тому +1

    പൂരം വളരെ ശരിയാണ്.. ബിന്ദു. പൂരം

  • @anunanada
    @anunanada 6 днів тому +1

    ഉത്രം നക്ഷത്രം 1988 May 25 പകൽ 3 - 45 ന് ജനനം ഏത് കൂറാണെന്ന് പറഞ്ഞ് തരുമോ

  • @johnsonjohnsonjohnson7773
    @johnsonjohnsonjohnson7773 Місяць тому +2

    👍

  • @SajidKk-du3sr
    @SajidKk-du3sr Місяць тому +1

    Correct 😢

  • @PrameelaTl-cw7sw
    @PrameelaTl-cw7sw Місяць тому +3

    പ്രമീള puram ❤❤❤❤

  • @ShailajaKumari-q7l
    @ShailajaKumari-q7l Місяць тому +1

    correct

  • @IBNair9
    @IBNair9 Місяць тому +1

    പറൡതെല്ലാം അനുഭവം..നടക്കാ൯ പോകുന്നതും പറൡതുപൊലെ ആയിരുന്നെംകില് നന്നായിരന്നു

  • @anoopponnappan3124
    @anoopponnappan3124 Місяць тому +2

    Anoop മകം dob 02-04-1985 7:43pm... Ashtama ശനി ദോഷം ചെയ്യുമോ തിരുമേനി.. ഇപ്പോൾ തന്നെ ഒരു വഴി ആയി..

  • @kozhipalu22
    @kozhipalu22 Місяць тому +1

    ശ്രീകുമാർ,പൂരം

  • @gireeshr.l8470
    @gireeshr.l8470 Місяць тому +7

    ചിലർ പറയുന്നു ശനി ദോഷം തീർന്നില്ല 2025 മാർച്ച് മുതൽ അഷ്oമശനി തുടങ്ങുന്നു ആര് പറയുന്നത് വിശ്വസിക്കുന്നത് . പലരും പലത് പറയുന്നു

    • @praveenagnath6322
      @praveenagnath6322 Місяць тому

      Ashtamasani thudanganu,ellavarkkum mari mari varum.prarthikku.njanum makam nalanu.

  • @SwamiS-vm1tp
    @SwamiS-vm1tp 26 днів тому

    Vivaranam super i

  • @vishnumenon8301
    @vishnumenon8301 Місяць тому +2

    കറക്ട് 100% പൂരം 🙏🙏🙏🙏🙏🙏

  • @UniqueBeauty-123
    @UniqueBeauty-123 Місяць тому +3

    എനിക്ക് ഇപ്പോ കണ്ടകശനി ആണ് enthelum മാറ്റം ഉണ്ടാവോ. Durga വിശാഖം 1997/july /15 എന്തേലും മെച്ചം kittumo

  • @sree8984
    @sree8984 Місяць тому +1

    ❤❤❤❤

  • @SoumyaSoumya-mq4dj
    @SoumyaSoumya-mq4dj Місяць тому +1

    Pooram 15-5-1988 name soumya duritham marumo

  • @rajnikp6410
    @rajnikp6410 Місяць тому

    Right utram

  • @Josephsali-m1s
    @Josephsali-m1s 2 місяці тому +1

    Yes

  • @Bloopers-l3k
    @Bloopers-l3k 22 дні тому

    പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി ശേരിയാണ്

  • @ajik5490
    @ajik5490 19 днів тому +2

    മകം ഒരിക്കലും ദുരിതം മാറില്ല എത്ര കഷ്ടപെട്ടാലും തെറിവിളി മാത്രം ബാക്കി

  • @sudheerna
    @sudheerna Місяць тому +1

    Eettavum😢sahikanpatathade😢shathrudosham😢

  • @ShameemaAzan
    @ShameemaAzan 23 дні тому

    8-10-99
    Friday pularchaya time rashi parayumo

  • @amalkumar51
    @amalkumar51 25 днів тому +1

    അമൽ ഉത്രം 19/11/92 1,30 pm ഗ്രഹനില നോക്കി പറയുമോ സർ. വിവാഹം ഇതുവരെ ശരിആയിട്ടില്ല. നടസ്സം ഉണ്ടോ.

  • @binusomarajan971
    @binusomarajan971 Місяць тому

    100%correct

  • @ganesanc7785
    @ganesanc7785 Місяць тому +2

    100 %കറക്ട് , പൂരം നക്ഷത്രം.

  • @bindusoman2921
    @bindusoman2921 Місяць тому +1

    സോമൻ ഉത്രം മേടം ഇംഗ്ലീഷ് 1966ഏത് രാശി. പറയുമോ.

  • @GeethaPk-hy2so
    @GeethaPk-hy2so Місяць тому +2

    താങ്കളുടെ സ്ഥലം എവിടെയാണ്... വന്നു കാണാൻ സാധിക്കുമോ....മറുപടി തരുമോ.....

  • @shibukvshibukv7595
    @shibukvshibukv7595 2 місяці тому

    Shibu makam ❤❤❤

  • @sreekumar5527
    @sreekumar5527 Місяць тому +5

    രാഹുർ ദശയിൽ. കൂടി കടന്നുപോകുന്ന മകം നക്ഷത്രകാർക്ക് ഈ ഫലം കിട്ടുമോ. 15.10.1971.5am.

  • @SubramanianSubramanianka
    @SubramanianSubramanianka Місяць тому +2

    മകം നക്ഷത്രം സുബ്രഹ്മണ്യൻ 12-7-1964 1139 മിഥുനം 28 ഞായറാഴ്ച വൈകുനേരം 5 -23ന് മകം

  • @sameekshaashok345
    @sameekshaashok345 2 місяці тому +4

    Subhaga makam

  • @shibukvshibukv7595
    @shibukvshibukv7595 2 місяці тому

    Thanks ❤❤❤

  • @ksk4831
    @ksk4831 2 місяці тому

    🙏🙏

  • @philominajacob9832
    @philominajacob9832 Місяць тому +1

    എനിക്ക് ബാങ്കിൽ സ്ഥലത്തിൻറെ കേസ് ഉണ്ട് അത് വിജയിക്കുമോ

  • @bindurajyamuna6582
    @bindurajyamuna6582 Місяць тому +1

    🙏🙏🕉️🌹🕉️

  • @anaghadileep6482
    @anaghadileep6482 Місяць тому +5

    മകം നാളുക്കാർക്കു പിന്നെ വരുന്നത് അഷ്ടമ ശനി അല്ലെ അതും ദോഷമല്ലേ

  • @bharathanmm-tl1wc
    @bharathanmm-tl1wc Місяць тому +2

    എൻറ നാൾ പൂരം പറഞ്ഞതെല്ലാം ശരിയാണ്. കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പിൽ പറയാമോ?

  • @angelprabhavg226
    @angelprabhavg226 Місяць тому +2

    Angel Prabha.V.G മകം 10 - 11 - 1990 ഞാനൊരു ക്രിസ്ത്യാനിയാണ്. ജനിച്ച സമയം 1 :30pm PSC അംഗീകൃത govt Joli Kittan ഭാഗ്യമുണ്ടോ .

    • @Abraham-pc1uo
      @Abraham-pc1uo 15 днів тому +1

      കിട്ടും.പൂരം ആണോ നാൾ

    • @angelprabhavg226
      @angelprabhavg226 15 днів тому +1

      @Santhu-pc1uo makkam

  • @shinmontk2840
    @shinmontk2840 Місяць тому +1

    Shinu Chingam Rask uthram

  • @joadwalt3517
    @joadwalt3517 Місяць тому +1

    Joadwalt (jomon)/avittam

  • @minimoljoseph9557
    @minimoljoseph9557 19 днів тому

    100 ശതമാനം ശരിയാണ്

  • @omanbu-gs9lu
    @omanbu-gs9lu 26 днів тому

    Jyothish makham

  • @sasikumarsasikumar4689
    @sasikumarsasikumar4689 28 днів тому

    Ok

  • @sreekochu340
    @sreekochu340 Місяць тому +2

    ഞാൻ മകം ആണ്... ആക്‌സിഡന്റ് ആയിട്ട് നല്ല പരിക്ക് പറ്റിയിട്ടുണ്ട്... കിടപ്പിലാ 😢

    • @minivasanth
      @minivasanth Місяць тому

      എന്റെ മോനും ആക്സിഡന്റ് പറ്റി കൈ ഒടിഞ്ഞു ഓപ്പറേഷൻ കഴിഞ്ഞു കിടപ്പാണ്.. പൂരം നാൾ 😢

    • @Abraham-pc1uo
      @Abraham-pc1uo 15 днів тому

      പൂരം നാൾ അത്ര നല്ലതല്ല.എന്റെയും പൂരം ആണ് 48 വയസ് കഴിയണം

  • @yesodharanvp4824
    @yesodharanvp4824 Місяць тому +1

    Yesodharan vp pooram

  • @geethagovind649
    @geethagovind649 Місяць тому

    Geetha uthram

  • @babukichus7835
    @babukichus7835 Місяць тому

    Sathyam swami ethrayoke kashttapettalum oru karriyam illa.oru samatham enthannu arijittila

  • @AnilKrishna-ue4cv
    @AnilKrishna-ue4cv Місяць тому +4

    തിരുമേനി കുറച്ചു കയർ ഒരു പരിഹാരം ആകുമോ 😢😢😢
    ഉത്രം..... ചിങ്ങക്കൂറ്.. 😢

    • @BK-Speech
      @BK-Speech Місяць тому +1

      Kayar ok aanu but nallath venam, strong kayar venam...njaanum onnu nokkunnunt .. pooram daa

    • @Ratheesh-jv6hr
      @Ratheesh-jv6hr Місяць тому +2

      ​@@BK-Speechഞാനും നോക്കുന്നുണ്ട്.
      മകം ❣️😔

    • @Mntrikan
      @Mntrikan Місяць тому

      ​@@BK-Speech പൂരം അധോഗതി ആണ് അനുഭവിക്കാൻ ഒന്നും ഇല്ല 🤔🤔

    • @vijaykrishnan7887
      @vijaykrishnan7887 26 днів тому

      Same 😁😁

  • @lalujose9684
    @lalujose9684 2 місяці тому +1

    Sonapooram

  • @_damselindisguise_
    @_damselindisguise_ Місяць тому

    ശനി 11th house il aankl ശനി dosham cheyumo?

  • @vijayannkvijayannkpoornima813
    @vijayannkvijayannkpoornima813 Місяць тому +1

    Vijayan.pooram

  • @binusomarajan971
    @binusomarajan971 Місяць тому +1

    Binu pooram

  • @sindhus1834
    @sindhus1834 2 місяці тому +1

    Makam 🙏🏻💯സത്യം

  • @sreeja.sreeja.7165
    @sreeja.sreeja.7165 11 днів тому

    കണ്ടകശനി കൊണ്ടുപോയാൽ മതിയാരുന്നു അത്രക്കും അനുഭവിച്ചു എന്നുതീരും ചാവുമ്പോൾ തീരും അല്ലെ ഉത്രം. 40വയസ്സ് ഇനി എന്ന് രെക്ഷപെടാനാണ് എല്ലാം പോയി ഇനി ഒന്നെന്നു തുടങ്ങണം നടക്കില്ല.

  • @sudheerna
    @sudheerna Місяць тому +1

    Ngyan😢poorem😢vayase😢aru0athiangu😢ekkalem😢pinnita😢anubhavam😢poorathil😢aarum😢jenikathirikate😢

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 9 днів тому

    ജനനം മുതൽ കണ്ടക ശനി എന്നാണോ പറയുന്നത്- മരണം വരെ

  • @krishnakumar.k5157
    @krishnakumar.k5157 Місяць тому +1

    Dhurithamgalum manaprayaasavum illatha aarundu business kara😛

  • @kurupathkarunakara107
    @kurupathkarunakara107 2 місяці тому

    Prasad pooram

  • @freedam6137
    @freedam6137 Місяць тому +24

    ഇത് കഴിഞാൽ അഷ്ടമശനി വരുന്നു പിന്നെ എങനെ നേട്ടം ഉണ്ടാകു

    • @sandhyasanthosh4760
      @sandhyasanthosh4760 Місяць тому +4

      കണ്ടക ശനി കഴിഞ്ഞു എന്ന് മാത്രം

    • @Susheela-yg8ew
      @Susheela-yg8ew Місяць тому

      . Lb
      5.
      ?! 9
      1❤​@@sandhyasanthosh4760

    • @prasadtk442
      @prasadtk442 Місяць тому +7

      അഷ്ടമ ശനി നല്ലതാ. ചിങ്ങം രാശിക്കാർക്ക്

    • @kaarthikasuresh6790
      @kaarthikasuresh6790 Місяць тому

      ​@@prasadtk442🙄🙄

    • @VijayakumariCs-xj4fs
      @VijayakumariCs-xj4fs Місяць тому

      🙏🙏🙏🙏🔥🔥🔥🔥🔥❤️❤️❤️❤️🕉️

  • @SubramanianSubramanianka
    @SubramanianSubramanianka Місяць тому +1

    ചിങ്ങം രാശി സുബ്രഹ്മണ്യൻ ബാക്കിയാണ് ഇത്

  • @PushpaDivakaraan
    @PushpaDivakaraan Місяць тому

    Pushpavalli Pooram

  • @Kumarilatha.VLatha
    @Kumarilatha.VLatha Місяць тому +1

    1മണിക്കൂർ ആക്

  • @vasanthap2460
    @vasanthap2460 2 місяці тому +3

    പിന്നെ എന്തിനാ ഇതൊക്കെ പറയുന്നത്?

  • @kphariharan3973
    @kphariharan3973 27 днів тому

    Kandaka sheni mari ashtamasheni varuva😢

  • @anilkumark2553
    @anilkumark2553 Місяць тому +1

    മകം രണ്ടാം പാദം
    കന്നിക്കാർ.
    62 വയസ്
    പുരുഷൻ

  • @SureshKumar-zs7cg
    @SureshKumar-zs7cg Місяць тому +3

    കണ്ടാകാശനി കഴിഞ്ഞാൽ പെട്ടന് തന്നെ അഷ്ടമശനി വരുന്നുണ്ട്

    • @yesodharanvp4824
      @yesodharanvp4824 Місяць тому

      Yesodharan chingam pooram❤❤❤

    • @SumithraM-s9w
      @SumithraM-s9w Місяць тому +3

      ആണോ എനിക്ക് വയ്യ 😢

  • @SajidKk-du3sr
    @SajidKk-du3sr Місяць тому +1

    Subscribe cheythitundu ❤

  • @Abraham-pc1uo
    @Abraham-pc1uo 15 днів тому

    പട്ടിണി കിടക്കില്ല. ഒരു പാട് cash ഉള്ളവർ ആകില്ല.ജീവിച്ചു പോകും.അത്ര തന്നെ

  • @shynik8189
    @shynik8189 28 днів тому

    Thanks ❤❤❤

  • @babyrekhap3309
    @babyrekhap3309 Місяць тому +1

    🙏

  • @PonnusudiP-t2s
    @PonnusudiP-t2s Місяць тому +1

    🙏🙏🙏

  • @syamlals5340
    @syamlals5340 19 днів тому

    🙏🏻