wallputty കൊണ്ട് കിണറിന്റെ ലുക്ക്‌ മാറ്റാം 😱👌||വെട്ടുകല്ല് ആണെന്നെ പറയു 😍||ഏറ്റവും കുറഞ്ഞ രൂപയിൽ ❤️👍

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 30

  • @sreeshmapreshi2602
    @sreeshmapreshi2602 9 місяців тому

    Adipoli 👍

  • @sunilsankar9847
    @sunilsankar9847 9 місяців тому

    👍ഒരു suggestion പറയട്ടെ അളവ് എടുക്കുമ്പോൾ വീതി മാർക്ക്‌ ചെയ്ത ശേഷം നീളം എടുത്ത് അതിന്റെ പകുതി മാർക്ക്‌ ചെയ്യത് അത് വീതിയിൽ വെച്ച് മാർക്ക്‌ ചെയ്യത് ടേപ്പ് ചെയ്തിരുന്നെങ്കിൽ അതിന്റെ topline ഒരേ ലൈൻ വരില്ലാരുന്നു siss

  • @umaibanuv76
    @umaibanuv76 10 місяців тому

    Adipoli

  • @Jz0315
    @Jz0315 9 місяців тому

    Great work. Happy women's day

  • @Abhiii12923
    @Abhiii12923 9 місяців тому +1

  • @shajiphilip6366
    @shajiphilip6366 10 місяців тому

    മിടുക്കി മോള് 👌🏻

  • @SonuBalaCreations
    @SonuBalaCreations 10 місяців тому

    സൂപ്പർ ആയിട്ടുണ്ട് ❤️👌

  • @sachijijo1749
    @sachijijo1749 9 місяців тому

    👍👍

  • @praveen_rockz3091
    @praveen_rockz3091 10 місяців тому

    Super👋👋👋👋👋😘

  • @RockstarSreehari
    @RockstarSreehari 9 місяців тому

    Adipolli 👌👌👌👌 L83
    new friend

  • @vishnuvijayan8764
    @vishnuvijayan8764 10 місяців тому

    🥰😍👌👌

  • @abhilashlash9608
    @abhilashlash9608 10 місяців тому

    👍

  • @Surya-nd6dl
    @Surya-nd6dl 9 місяців тому

    Camera is not stable

  • @Anishsivaraman
    @Anishsivaraman 9 місяців тому

    നന്നായിട്ടുണ്ട്.....😊 ഒരു സംശയം ഉണ്ടായിരുന്നു, texture work ചെയ്യാൻ സാധാരണ wall putty ഉപയോഗിച്ചാൽ ശെരിയാകുമോ? ഞാൻ ചോദിക്കാൻ കാരണം Galtex ന്റെ texture putty 5kg ക്ക് 860 രൂപയോളം വിലയുണ്ട്. സാധാ wall putty ഉപയോഗിച്ചാൽ അത് കുറച്ചു വർഷങ്ങൾക്ക് ഉള്ളിൽത്തന്നെ ഇളകി പോകില്ലേ? പ്രത്യേകിച്ച് ഇങ്ങനെ വെള്ളം വീഴുന്ന സ്ഥലത്ത് ഒക്കെ ചെയ്താൽ? ഞാൻ മോളോട് തർക്കിക്കാൻ ചോദിക്കുന്നത് അല്ല, എനിക്കും വീട്ടിൽ സ്വന്തമായി ചെയ്യാൻ ആഗ്രഹം ഉള്ളതുകൊണ്ട് സംശയം തീർക്കാൻ വേണ്ടി ചോദിക്കുന്നത് ആണ്.
    ഞാൻ നിങ്ങളുടെ കുറേ videos കണ്ടു, വരയ്ക്കാൻ അറിയില്ല എന്ന് പറയുന്നത് കേട്ടു പക്ഷെ എനിക്ക് അങ്ങനെ അല്ല തോന്നിയത്. അത്യാവശ്യം free hand sketches ഒക്കെ ചെയ്യാൻ കഴിവുണ്ട്. ഇനിയും കൂടുതൽ videos ചെയ്യൂ....
    All the best. 😊

    • @Editzwithmeenu
      @Editzwithmeenu  9 місяців тому +1

      സാധാരണ wall putty ഉപയോഗിച്ചും ചെയ്യാം. എന്നാൽ texture putty പോലെ കുറെ കാലം നിക്കില്ല.പക്ഷെ കുറഞ്ഞ budget il സാധാരക്കാരന് വീടിന്റെ ഉള്ളിലെ ഭിത്തി ഒക്കെ design ചെയ്യാൻ ഇത് അത്ര കുഴപ്പമില്ലന്നാണ് എന്റെ ഒരു അഭിപ്രായം☺️. Thankyou for your beautiful comment ❤️🥰

  • @thejas_37
    @thejas_37 10 місяців тому +1

    ആ മാവ് മിക്സ് ചെയ്ത് തേക്കു ന്നില്ലേ ആദ്യം അത് വൈറ്റ് സിമന്റ് ആണോ അല്ലെങ്കിൽ അത് എന്താണ് അതിന്റെ പേര് കറക്ടായിട്ട് പറയുമോ മോളെ🙏🙏

    • @titanff8698
      @titanff8698 10 місяців тому

      വാൾ പുട്ടി.. പാക്കറ്റ് ഉണ്ട് ലൂസ് പൊടിയും ഉണ്ട് അത് പച്ച വെള്ളത്തിൽ കുഴച്ചാൽ മതി

    • @sunilsankar9847
      @sunilsankar9847 9 місяців тому

      🤭താങ്കൾക്ക് ചെവി കേൾക്കില്ലേ വീഡിയോയിൽ പറയുന്നുണ്ടല്ലോ വാൾ പുട്ടീന്ന് സ്കിപ് ചെയ്യാതെ കാണാൻ ശ്രെമിക്കു