1 പാവക്ക മതി 5 മിനിട്ടിൽ തേങ്ങവേണ്ടാത്തകറി/bitter guard curry

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 373

  • @fm-fg8oq
    @fm-fg8oq 4 роки тому +57

    എപ്പോഴും ഇഷ്ടപ്പെടുന്ന നല്ല simple channel. നല്ല presentation..അലങ്കാരങ്ങളും ആർഭാടങ്ങളും ബഹളങ്ങളുമില്ലാത്ത ലളിതമായ channel..ഒത്തിരി ഇഷ്ടമാണ് ഒട്ടുമിക്ക വിഭവങ്ങളും.

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      വളരെ സന്തോഷം .നന്ദി❤️🙏🙏🏻

  • @DhanaKumar-k3r
    @DhanaKumar-k3r Рік тому +3

    ഒരുപാട് വലിച്ചു നീട്ടി ഇല്ലാതെ പറഞ്ഞു ഞാനും ട്രൈ ചെയ്തു കൊള്ളാം👍👍👍

  • @naseemaali8093
    @naseemaali8093 2 роки тому +5

    Hi..... ഇന്ന് ഈ കറി ആണ് ഉണ്ടാക്കിയത്..... ഇഷ്ട്ടമായി വീട്ടിൽ എല്ലാവർക്കും... Thank u so much.... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @SN-no3gv
    @SN-no3gv 4 роки тому +7

    വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന റസിപ്പിയാണ് താങ്കളുടെ മിക്ക റസിപ്പിെ ളും മിക്കതും ഉണ്ടാക്കി നോക്കാറുമുണ്ട് Sistersനും friends ഉം ഒക്കെ അയച്ചു കൊടുക്കാറുമുണ്ട് താങ്കളുടെ അവതരണ രീതി ഒരു പാട് ഇഷ്ടാണ് നന്മകൾ നേരുന്നു

  • @babys4240
    @babys4240 3 роки тому +3

    ഞാൻ ഇന്നാണ് ഈ കറി കണ്ടത്. വളരെ നന്നായിട്ടുണ്ട്. തേങ്ങ വേണ്ടാത്ത കറികൾ എളുപ്പമാണല്ലോ. എന്നെപ്പോലുള്ള വീട്ടമ്മമാർക്ക് ഇത് വളരെ ഉപകാരപ്രദമാണ്
    Thank u.......

  • @sunitharajan2322
    @sunitharajan2322 3 роки тому +4

    സൂപ്പർ.. നാളെ ത്തന്നെ ഉണ്ടാക്കും പാവയ്ക്ക ഇരിപ്പുണ്ട്.. തേങ്ങ വറുത്തരയ്ക്കാൻ മടി ആയിരുന്നു 🤣🤣🤣🤣അപ്പോൾ ചേട്ടന്റെ കിടിലൻ റെസിപ്പി 👍👍👍... ഒപ്പം താങ്ക്സ് 🙏🙏🙏

  • @josephthottan2724
    @josephthottan2724 3 місяці тому +1

    തേങ്ങ ഇല്ലാതെ സിമ്പിൾ സൂപ്പർ കറി ! പ്രത്യേകിച്ച് ചോറിന് ഒഴിച്ചു കറി . പപ്പടം വറുത്തത് ഉണ്ടെങ്കിൽ സൂപ്പർ' ഞാൻ ഒരൽപം ശർക്കര അവസാനം ചേർത്തു. Thanks Prathap |

  • @jobinkurian5017
    @jobinkurian5017 Місяць тому +1

    ഇന്ന് വച്ചു നോക്കി.... അടിപൊളി സൂപ്പർ. സിംപിൾ but പവർഫുൾ ❤

  • @angelgracyv.g2118
    @angelgracyv.g2118 3 роки тому +2

    Super curry......thenga ellatha enikku ee curry valare eshtamai

  • @sundaresankottapurath5826
    @sundaresankottapurath5826 2 місяці тому +1

    ende favourite kariyanuto super 🎉🎉🎉

  • @sushammamullick7661
    @sushammamullick7661 4 роки тому +3

    Oh Valare manoharam aittund I will try

  • @geethaaravindakshan69
    @geethaaravindakshan69 3 роки тому +2

    Njaghalum undakkarundu itupole pavakkapuli ennu parayum oru cheriya kashanam vellam(sharkkara) cherkkum Adipoli taste Anu Nighalude videos kanarundu Nadan food ishtappedunnavarkku valare ishtappedum thanks alot All the best wishes

  • @varadarajannarayanan5639
    @varadarajannarayanan5639 3 роки тому +9

    പാവയ്ക്കാ കറി... ഇപ്പോൾ ഞങ്ങളുടെ കറി...... കേട്ടോ പ്രതാപ് സാറെ... ലൈക്നു വിരൽ 10.... എത്രപ്രാവശ്യം എണ്ണിയാലും... തികയുന്നില്ല..

  • @janvhisagar4150
    @janvhisagar4150 4 роки тому +2

    Njn innundakki nokki. Super. Chettaa. Vtl ellarkum ishttamayi. Thank u

  • @neenap2215
    @neenap2215 2 роки тому +1

    സൂപ്പർ കറി. ഞാൻ ഉണ്ടാക്കി നോക്കി... സാധാരണ ഞാൻ തേങ്ങ വറുത്താണ് ഉണ്ടാക്കാറു. ഇത് കുറച്ചു കൂടി എളുപ്പമായി. Thank you bro

  • @varadarajannarayanan5639
    @varadarajannarayanan5639 Рік тому +3

    ജീവിതം രക്ഷപെട്ടു.. ❤

  • @littleflower4472
    @littleflower4472 2 роки тому +1

    Pradhapji, pradhapjikk sugar nallathane,😍😍😍😍

  • @induv.g3300
    @induv.g3300 4 роки тому +2

    Njan try cheytu...super ...ellavarkum ishtamayi...

  • @vasanthyiyer9556
    @vasanthyiyer9556 3 роки тому +2

    Hello brother mumbaiyil White kaippaka kittilla nalla green color ullathanu kittunnathu nalla kaipaanu nagalude naattil kaippaka ennu parayum try cheiyanam oru recipeum try cheithitilla samaya kuravukond

  • @Kunhikkas
    @Kunhikkas 4 роки тому +2

    Pavakka curry asal ayitund. Nice presentation.

  • @esmymathew4509
    @esmymathew4509 4 роки тому +1

    Pavakka,kochullyum,coconut sliceum, muppichu, bakki same rethiyil undakki , super 👍, thank you

  • @ratheshrathi7390
    @ratheshrathi7390 4 роки тому +3

    ചേട്ട പാവക്ക കറി സൂപ്പർ നാളെ തന്നെ ഉണ്ടാക്കി നോക്കണം പാവക്ക ഇരിപ്പുണ്ട്

  • @rahimailyas5789
    @rahimailyas5789 2 роки тому +1

    Njan undakki നല്ല taste ഉണ്ടാർന്നു...

  • @sujatakolasseri137
    @sujatakolasseri137 4 роки тому +2

    Ithu jnan undakki...super ...adipoli aayirunnu.

  • @बोब्स
    @बोब्स 4 роки тому +3

    കാത്തിരുന്ന വീഡിയോ , ഡൗൺലോഡ് ചെയ്തു . നന്ദി

  • @parvathyramanathan8256
    @parvathyramanathan8256 4 роки тому +2

    Nice recipe. Kurachu Sharkara koodi cherthaal taste koodum

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      അതെ. നല്ല നിർദേശങ്ങൾക്ക് നന്ദി🙏🏻🙏❤️

  • @sudha5900
    @sudha5900 2 роки тому +1

    ഞാനുണ്ടാക്കി: സൂപ്പർ

  • @priyankamadhu8529
    @priyankamadhu8529 3 роки тому +1

    Njan undakki nokki.. nallathairunnu.. tks

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому +1

      Thanks ❤️🙏🏻 വളരെ സന്തോഷം

  • @varnadominic8098
    @varnadominic8098 4 роки тому +2

    Ella videosum super aattoo..👌👌👌

  • @athirakrishna5149
    @athirakrishna5149 4 роки тому +2

    Chetta thenga vendatha curry kooduthal cheyyane pls.......

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      sure.ഒരുപാട് കറികൾ തേങ്ങ ചേർക്കാത്തത് ഇട്ടിട്ടുണ്ട്. നന്ദി🙏🤗❤️

  • @araviaravindakshan2347
    @araviaravindakshan2347 4 роки тому +6

    ചേട്ടാ അടിപൊളി കറിയാണ് ഇത് ചേട്ടൻ എപ്പോഴും എളുപ്പത്തിലുള്ള കറിയാണ് ഉണ്ടാകുന്നദ് അതിനു ഒരു ബിഗ് സല്യൂട്ട് 👍👍👍

  • @shaibyjoby475
    @shaibyjoby475 6 місяців тому +1

    നല്ല മെസ്സേജ് തന്ന മാസത്തിനു നന്ദി

  • @mj2373
    @mj2373 4 роки тому +2

    Adipoli....super cheta

  • @radhasanghavi9154
    @radhasanghavi9154 4 роки тому +2

    Njanithu undakki 👌👌👍👍chetta

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      വളരെ സന്തോഷം സഹോദരി🙏❤️

  • @shameemahammed6986
    @shameemahammed6986 3 роки тому +5

    We tried it today superb recipe

  • @suluc2913
    @suluc2913 4 роки тому +2

    Eshtta pettu super

  • @nayanamaneesh8162
    @nayanamaneesh8162 3 роки тому +1

    Chetta adipoli njan epol enganeyanu pavakka vekkunnath super presentation

  • @varadarajannarayanan5639
    @varadarajannarayanan5639 4 роки тому +3

    Thangallute programme super..duper...

  • @miniarun6094
    @miniarun6094 4 роки тому

    Adipolli recipe prathap Chetan

  • @ameenaaziz3659
    @ameenaaziz3659 4 роки тому +10

    Thank u for this receipi... എനിക്ക് പാവയ്ക്കാ ഭയങ്കര ഇഷ്ടമാ

  • @jismolanto3348
    @jismolanto3348 3 роки тому +3

    സൂപ്പർ കണ്ടിട്ട് തന്നെ കൊതിയാകുന്നു

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому +1

      വേഗം ഉണ്ടാക്കി നോക്കണേ.നന്ദി.
      🙏❤️

    • @jismolanto3348
      @jismolanto3348 3 роки тому

      Nale thanne undakki nokkanam

  • @krishnakumari5573
    @krishnakumari5573 2 роки тому +3

    Supperayitundu

  • @kunju_z_z
    @kunju_z_z 4 роки тому +2

    Aa adipoli super aanu super......

  • @askart.c5419
    @askart.c5419 2 роки тому +1

    ഈസി യായിട്ടുള്ള പാവക്ക കറി.

  • @saraswathyvijayalal4409
    @saraswathyvijayalal4409 4 роки тому +2

    Vegitable cutting is super. Simple and recepi

  • @harithap8862
    @harithap8862 3 роки тому +1

    Adipoli njn dhe ippo undaki . 👍

  • @diamond131220
    @diamond131220 4 роки тому +3

    Good simple curry A little jaggery will add to the taste . Try

  • @jagdeeshpunathil4726
    @jagdeeshpunathil4726 2 роки тому +1

    I have cooked this morning 24.5.2022. Looking good. Taste with rice have to check. Shall tell you after eating it with rice. Thanks for sharing.
    I ate it. Very nice and tasty. It was very pungent

  • @askart.c5419
    @askart.c5419 2 роки тому +1

    ഉണ്ടാക്കി നോക്കട്ടെ

  • @varadarajannarayanan5639
    @varadarajannarayanan5639 Рік тому +2

    ഈ karikku 200+ ലൈക്‌ 🤘

  • @ASworld-zp8up
    @ASworld-zp8up 3 роки тому +1

    Najn adikavum undakarund..adipoli atto...paraythe Vaya...najn agane comment iduna ala alla

  • @sindhup8508
    @sindhup8508 3 роки тому +1

    Nalla avathranam super

  • @sajinib9949
    @sajinib9949 3 роки тому +2

    Tamarind kazhikkan pattatha Varkku athinu pagaram enth add cheyyum

  • @mercyjoseph2588
    @mercyjoseph2588 3 роки тому +1

    എന്തെളുപ്പം സൂപ്പർ പാവയ്ക്ക കറി.

  • @wayanadanfishing1626
    @wayanadanfishing1626 2 роки тому +1

    Woooow paavakka curry redady

  • @tessykj4517
    @tessykj4517 3 роки тому +2

    I tried most of ur recipes. Pavakka came out super.... Keep going👍

  • @littleflower4472
    @littleflower4472 2 роки тому +1

    Ethu muzhuvan kazhichotttta😍😍😍😍😍😍😍

  • @sindu9076
    @sindu9076 4 роки тому +1

    Kurach sharkkara cherthal nallathanu.

  • @sherlypaul5436
    @sherlypaul5436 4 роки тому +2

    try cheyum...urappu
    thanks

  • @prasannakumar8508
    @prasannakumar8508 3 роки тому +2

    Supr,thanks

  • @sandhyajovees
    @sandhyajovees 4 роки тому +2

    Polichu... 🙏🙏

  • @shubhashubha128
    @shubhashubha128 4 роки тому +2

    Nadan and simple curries best sir super😊😊😊

  • @juwairiyakareem7925
    @juwairiyakareem7925 4 роки тому +2

    നൈസ് ചിക്കൻ കറി സൂപ്പർ ആയിരുന്നു

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Thanks വളരെ സന്തോഷം🙏🏻🙏❤️

  • @chandrikas1907
    @chandrikas1907 3 роки тому +1

    Orunulle sugar koodecherkkanam super Ane

  • @sibilmariadas4989
    @sibilmariadas4989 3 роки тому +2

    No expensive vessels nice presentation

  • @shijukunjoos7322
    @shijukunjoos7322 3 роки тому +1

    ഞാൻ ഉണ്ടാക്കിയവട്ട സൂപ്പറ്

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому

      Thanks ❤️🙏 വളരെ സന്തോഷം

    • @shijukunjoos7322
      @shijukunjoos7322 Рік тому

      ഏട്ടന്റെ റെസിപ്പി ഒക്കെ എളുപ്പവും ആണ് സൂപ്പർ ആണുട്ടോ

  • @sreedevit.p4819
    @sreedevit.p4819 3 роки тому +2

    എല്ലാം വ്യത്യാസം. നല്ലത്.

  • @athira5127
    @athira5127 Рік тому +2

    അമ്മ ഉണ്ടാക്കി തന്ന കറികൾ ഓക്കേ ഇപ്പൊൾ ഒത്തിരി മിസ്സ് ചെയ്യുന്നു..

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 4 роки тому +2

    Cheriya piece sarkarakudi ittal athilum adipili

  • @saraswathidevi6111
    @saraswathidevi6111 4 роки тому +2

    Kothiyaynnu...nalathane try seiyam

  • @jayanthianil4512
    @jayanthianil4512 4 роки тому +3

    👌👌തീര്ച്ചയായും ഉണ്ടാക്കും, പാവക്കയുടെ രുചി ഒന്ന് വേറെ അല്ലെ ! കല്ലുപ്പ് വാങ്ങിയല്ലേ

  • @Vishwaguruvishnu
    @Vishwaguruvishnu 4 роки тому +2

    Hai! Pratapji 🌹
    Today I am going to make this for lunch. Thanks a lot for the super recipe.🙏🙏🙏👌👌👌

  • @abdussalampk9917
    @abdussalampk9917 3 роки тому +3

    നന്നായിട്ടുണ്ട്

  • @sindhup8508
    @sindhup8508 3 роки тому +1

    E curry undakinokam

  • @geethabalagopal9486
    @geethabalagopal9486 4 роки тому +2

    Thanks 👍 super

  • @salinip8869
    @salinip8869 3 роки тому +2

    Pratap... Sooper.....Without coconut it is simple..
    One doubt..
    പച്ച മുളകും red chilli powder ഉം കൂടി ആയാൽ എരിവ് കൂടില്ലേ?
    Coconut ഇല്ലാത്ത കാരണം..

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому

      ഇല്ല. കൂടുതൽ ആവും എന്ന് തോന്നിയാൽ നിങ്ങളുടെ പാകത്തിന് ചേർക്കാം കേട്ടോ.നന്ദി🙏❤️

    • @salinip8869
      @salinip8869 3 роки тому +1

      @@prathapsfoodtv6643 okkkk...

  • @shijukunjoos7322
    @shijukunjoos7322 3 роки тому +1

    സബ്സ്ക്രൈബ് ചെയ്തുട്ടോ

  • @rosilyprem9121
    @rosilyprem9121 3 роки тому +2

    Chetta curry supper 😋😋

  • @noopuradwanikalartworld2778
    @noopuradwanikalartworld2778 4 роки тому +2

    Good presentation..

  • @MasMorazha
    @MasMorazha 4 роки тому +1

    Super protein നിറയെ ഉള്ളതാ

  • @suloachanannarayanan5702
    @suloachanannarayanan5702 3 роки тому +2

    അടിപൊളി👍🏻

  • @laijujose9697
    @laijujose9697 4 роки тому +6

    Yes,prathap! Ur curries are really tasty....😋😋🙏

  • @dtrmojo5063
    @dtrmojo5063 4 роки тому +2

    സൂപ്പർ

  • @vineethajames9028
    @vineethajames9028 4 роки тому +2

    Thanks

  • @padminiradhesh
    @padminiradhesh 4 роки тому +2

    Pavakya thanne kayap aanu. Uluvayum kaayavum cherthaal onnum koode kayapu aaville

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      ഇല്ല. ധൈര്യമായി ചേർത്തോളൂ. കുറച്ച് ചേർക്കണം .മണത്തിന് വേണ്ടി❤️🙏🙏🏻

  • @rasheedahaneef9095
    @rasheedahaneef9095 4 роки тому +1

    Ithu kizhakkarude kariyanallo.Enikk nalla lshttamulla kariyane

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      വേഗം തന്നെ ഉണ്ടാക്കി നോക്കിക്കോളൂട്ടോ❤️🙏

  • @vergottacalgeethsugunan7616
    @vergottacalgeethsugunan7616 2 роки тому +1

    superrrcheta👍👍👌

  • @jayapriya9357
    @jayapriya9357 4 роки тому +5

    Superb 👌👌👌👌👌🙏🙏

  • @celinemathew4407
    @celinemathew4407 4 роки тому +2

    Easy and tasty. Very good

  • @SULHANSULHAN
    @SULHANSULHAN 3 роки тому +2

    I tried it today..very tasty..thanks

  • @AiswaryKb
    @AiswaryKb 4 місяці тому +1

    super

  • @usmanaliusmanaliali1485
    @usmanaliusmanaliali1485 3 роки тому +1

    My bro, where is your house me meet you at once in cherubatoor kavala, kothamanglam

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 4 роки тому +2

    Prathap, Ugran aanu toooo👌👍

  • @VijayKumar-dn6nh
    @VijayKumar-dn6nh 4 роки тому +3

    Easy and tasty recipe👍👍👍

  • @beebathomas7684
    @beebathomas7684 2 роки тому +1

    സൂപ്പർ 😍

  • @eiscenthomas5592
    @eiscenthomas5592 2 роки тому +1

    Can we use fish puli ( kudampuli) instead? Have you ever tried it? Please try and let us know.

  • @ganasheehsanag4123
    @ganasheehsanag4123 4 роки тому +1

    പാവയ്ക്ക കറി സൂപ്പർ ചേട്ടാ

  • @anushadhanusha1963
    @anushadhanusha1963 3 роки тому +1

    കൊള്ളാം സൂപ്പർ ❤️❤️❤️❤️

  • @jyothisCookingTamilSan87
    @jyothisCookingTamilSan87 4 роки тому +2

    Hello Chetta am a new subscriber of your channel ....today I watched some recipes ... All r gud easy & tasty dishes with short conversation 👍love from Trichy TN

  • @mridulaghosh4460
    @mridulaghosh4460 4 роки тому +3

    never knew pavaka curry can be made that too without coconut! thank you