അൻവർ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാത്തതിനാൽ മറുപടി പറയുന്നില്ലെന്നു പറയൂ. വാചക കസർത്ത് നടത്താൻ ആർക്കും കഴിയും. കുഞ്ഞാലിയുടെ മണ്ണിൽ ചെങ്കൊടി പാറിപ്പിക്കാൻ പേര് പോലും പറയാൻ മടിക്കുന്ന അൻവർ തന്നെ വേണ്ടിവന്നു.
DMK PV ❤ അൻവർ ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടി തരൂ സഖാവെ , അജിത് കുമാർ എന്തിനാ rss നേതാവിനെ കണ്ടത് ? സുജിത് ദാസിനെ സംരക്ഷിച്ചത് എന്തിനു ? സ്വര്ണക്കടത് പൊട്ടിക്കൽ , പൂരം കലക്കൽ ഇതൊക്കെ നടന്നിട്ടു സ്വരാജ് എവിടെയായിരുന്നു ? ഇപ്പോൾ ഉറക്കത്തിൽ നിന്ന് ഉണർന്നു , പക്ഷെ വൈകിപ്പോയി . ക്‌ളാസ്സ് സഖാവ് പിണറായി വിജയന് കൊടുക്ക് .
പാർട്ടികെതിരായ വിമർശനങ്ങളല്ലാ എന്ന് ഏത് പൊട്ടനും അറിയാം''ആരോപണങ്ങളെ മൂടിവെച്ച് എത്ര കാലം പാർട്ടി മിന്നോട്ട് പോകും''നിങ്ങൾ കമ്മികളായ അടിമകളോട് പറഞ്ഞാമതി 😂
CPM നെ RSS ൻ്റെ കാൽ കീഴിൽ പണയം വെച്ചതിനെതിരെയാണ് അൻവർ പ്രതികരിച്ചത്. ജനങ്ങളുടെ പ്രശ്നവുമായി പോലീസ് സ്റ്റേഷനിൽ ഏതെങ്കിലും സഖാവ് പോയാൽ പോലീസിൻ്റെ തല്ല് കിട്ടും. പകരം സഖാക്കളുടെ പ്രശ്നങ്ങൾക്ക് പോലീസിൽ ഇടപെടുന്നതിന് RSS കാരൻ്റെ സഹായം സ്വീകരിക്കേണ്ട ഗതികേടിലാണ് സഖാക്കൾ.
ഓരോ ലൈക്കും ഈ നല്ല മനുഷ്യന് തിരിച്ചറിവ് ഉണ്ടാവേണ്ടിയുള്ള പ്രാതർത്ഥന ആകുന്നു.....
സ്വരാജ് ...അൻവർ മുന്നോട്ട് വെച്ച ആരോ പണങ്ങൾക്ക് മറുപടി പറയൂ
ഇച്ചിരി ഉളുപ്പ് വേണം.....
എങ്കിൽ എന്തിനാണ് അൻവറിന്റെ കയ്യും വെട്ടും കാലും വെട്ടും എന്ന മുദ്രാവാക്യം മുഴക്കിയത്
അൻവർ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാത്തതിനാൽ മറുപടി പറയുന്നില്ലെന്നു പറയൂ.
വാചക കസർത്ത് നടത്താൻ ആർക്കും കഴിയും.
കുഞ്ഞാലിയുടെ മണ്ണിൽ ചെങ്കൊടി പാറിപ്പിക്കാൻ പേര് പോലും പറയാൻ മടിക്കുന്ന അൻവർ തന്നെ വേണ്ടിവന്നു.
വലിപ്പം കാലം കാണിച്ചു തരും...
അൻവറിനെ നിങ്ങൾ ചെറുതായി കാണുന്നത് അൻവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാത്തത് കൊണ്ട് മാത്രമാണ് ധൈര്യമുണ്ടെങ്കിൽ അതിനുള്ള മറുപടി പറയൂ
DMK PV ❤ അൻവർ ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടി തരൂ സഖാവെ , അജിത് കുമാർ എന്തിനാ rss നേതാവിനെ കണ്ടത് ? സുജിത് ദാസിനെ സംരക്ഷിച്ചത് എന്തിനു ? സ്വര്ണക്കടത് പൊട്ടിക്കൽ , പൂരം കലക്കൽ ഇതൊക്കെ നടന്നിട്ടു സ്വരാജ് എവിടെയായിരുന്നു ? ഇപ്പോൾ ഉറക്കത്തിൽ നിന്ന് ഉണർന്നു , പക്ഷെ വൈകിപ്പോയി . ക്‌ളാസ്സ് സഖാവ് പിണറായി വിജയന് കൊടുക്ക് .
മരുമകൻ വന്നപ്പോൾ ഫീൽഡ് ഔട്ട് ആയി
പാർട്ടികെതിരായ വിമർശനങ്ങളല്ലാ എന്ന് ഏത് പൊട്ടനും അറിയാം''ആരോപണങ്ങളെ മൂടിവെച്ച് എത്ര കാലം പാർട്ടി മിന്നോട്ട് പോകും''നിങ്ങൾ കമ്മികളായ അടിമകളോട് പറഞ്ഞാമതി 😂
Sathyanandhara kona
അലങ്കരിച്ച വേദിയും വിലകൂടിയ വസ്ത്രം ധരിച്ച അണികളെയും കണ്ട് ആവേശം കാണിച്ചാലൊന്നും ജനനേതാവാകില്ല
പിന്നെ എങ്ങനെ നേതാവ് ആകണം സതീഷിനെ പോല കള്ളങ്ങൾ പറഞ്ഞു കൊണ്ടിരിക്കണം
സ്വരാജിനെയും സിപിഐഎം നെയും ഒരുപാട് ഇഷ്ടമുള്ള ഒരു ഇടത് പക്ഷ കാരനാണ്.പക്ഷേ അഭ്യന്തര വകുപ്പ് വളരെ വളരെ മോശമാണ് പറയാതെ വയ്യ.
അച്യുതാനന്ദനെ ചന്ദനം വിളിച്ചപ്പോൾ തീർപ്പ് ഇടപാട്
അതൊക്കെ പണ്ട് ഇപ്പോൾ പിണറായിയുടെ കാൽകീഴിൽ😂
Adutha mukya mandiri
ADGP MR ajithkumar aairikkum 😀😀 alle ?
പഷേ യെ നിങ്ങളുടെ മുഖ്യൻ എല്ലാ തർത്തു
0:09 ❤😂🎉lalsalaam
Baggal..... എവിടെ പോയി 35 വർശം... ഭരി ഛ തല്ല ഇപ്പോൾ എവിടെ പോയി
❤❤
Good morning my friend cvs pharmacy
🌹❤️കേരളം🏝️🏝️
തോറ്റ MLA, ക്ക് എന്തും പറയാം 😂🤣
പിന്നെ ആര് കൽക്കിയെത്യെന്ന് CPI യെ ഒന്ന് പറഞ്ഞുമനസ്സിലാക്കികൊടുക്കുമോ 😂😂😂
കഷ്ട്ടം അല്ലാതെ എന്ത് പറയാൻ മൈക്ക് ൻ്റെ മുന്നിൽ നിന്ന് കാര്യങ്ങൾ പ്രാവർത്തിക്കൂ
നിങ്ങളടക്കം അടിമയാണല്ലേ
Nigal nalla prasagikanaan. Utharam tharuoo sagave
Anwar super MLA 🇮🇳🇮🇳🇮🇳🗳️🗳️🗳️🗳️🌹🌹🌹🌹
സ്വന്തം പാർട്ടിയുടെ നേതാവായ അച്യുതാനന്ദ സഖാവ് ജനങ്ങൾക്ക് വേണ്ടപ്പെട്ട അദ്ദേഹം ഷണ്ഡൻ ആണ് എന്ന് പറയാൻ പറയാൻ അറിയാം
Suarajinte dailogue😂😂😂chri verunnu
അൻവർ വർഗീയവാദിൻ 😂
😂😂😂... Poda nyakarana thoyilalee😂😂
😂😂😂
Koree rashtreeya adimakal janagalkk ellam mansiilavinnund
Prasangamalla. Pv anver chodyathin utharam tharu pleas
നീ പടെ
Pv anver parayunna arobanagalk utharam udo sagava?
CPM നെ RSS ൻ്റെ കാൽ കീഴിൽ പണയം വെച്ചതിനെതിരെയാണ് അൻവർ പ്രതികരിച്ചത്. ജനങ്ങളുടെ പ്രശ്നവുമായി പോലീസ് സ്റ്റേഷനിൽ ഏതെങ്കിലും സഖാവ് പോയാൽ പോലീസിൻ്റെ തല്ല് കിട്ടും. പകരം സഖാക്കളുടെ പ്രശ്നങ്ങൾക്ക് പോലീസിൽ ഇടപെടുന്നതിന് RSS കാരൻ്റെ സഹായം സ്വീകരിക്കേണ്ട ഗതികേടിലാണ് സഖാക്കൾ.
എന്താണ് ഫാസിസം? തനിക്ക് എന്ത് അറിയാം? ഒലക്കേടെ മൂട്.
കണ്ടാൽ അൻവർ പറയും സ്വരാജ് വാങ്ങിയത് 😂തോറ്റ mla വിയർക്കും