SOUND KING - 3 WAY SPEAKER PACKAGE

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 71

  • @kannappy4752
    @kannappy4752 9 місяців тому +29

    ഇത്ര മാത്രം ഡീറ്റെയിൽസ് ആയി സാധാരണകർക്കും മനസ്സിൽ ആകുന്ന രീതിയിൽ അവതരിപ്പിക്കുന്ന മലയാളം ചാനൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല.... 🙏.... അഭിനന്ദനങ്ങൾ ബ്രോ 👍

  • @zacharia63
    @zacharia63 9 місяців тому +4

    manufacturing date ആണ് 23/07/25 . china, japan, korea മുതലായ രാജ്യങ്ങളിൽ yy/mm/dd എന്ന ഫോർമാറ്റ് ആണ് ഉപയോഗിക്കുന്നത് . അപ്പോൾ ഇതിന്റെ manufacturing date 25/07 / 23 ആണ്

  • @sureshkm2403
    @sureshkm2403 4 місяці тому +5

    ചേട്ടൻറെ എല്ലാ വീഡിയോകളും കാണുന്നുണ്ട് ഫുൾ സപ്പോർട്ട് നന്നായിട്ട് പറഞ്ഞു തരുന്നുണ്ട്

  • @soorajpr6143
    @soorajpr6143 9 місяців тому +6

    ഈ ചാനലിലെ same speaker build video ഞാൻ കണ്ടിരുന്നു. അത് എത്ര price varum

  • @alikhalidperumpally4877
    @alikhalidperumpally4877 Місяць тому

    നല്ല ക്വാളിറ്റി യും ക്ലാരിറ്റിയും ഉണ്ട് ❤👍

  • @balakrishnanr5444
    @balakrishnanr5444 Місяць тому

    Very good presentation

  • @jestingrg
    @jestingrg 9 місяців тому +1

    Silk dome tweeter നല്ല treble ഉണ്ടെങ്കിൽ മാത്രമേ എടുക്കുള്ളൂ... Dapic bullet tweeter ആണ് നല്ലത്

  • @RajeevS-j4z
    @RajeevS-j4z Місяць тому

    Good presentation

  • @arsindian5
    @arsindian5 9 місяців тому +2

    Chetto peerless speakers ano doogie sounds speakers ano best

  • @Mark_2GP
    @Mark_2GP 9 місяців тому +2

    Teardown video well done! I think dates on drivers are given in yy-mm-dd format.

  • @cibinjoby
    @cibinjoby 9 місяців тому +1

    Speaker paper pidich speaker pokkunnath jeevithathil adhyam kanukayanu !!!
    🫣

  • @professionaloverthinker-x
    @professionaloverthinker-x 9 місяців тому +2

    great review ... 🙏

  • @vargheesepm5759
    @vargheesepm5759 9 місяців тому +2

    Super review, this is the real, good effort ,thanks bro. 👍👌💯🙏

  • @jinadevank7015
    @jinadevank7015 9 місяців тому +1

    🌹Good information 🌹🌹

  • @arunparechirayil2167
    @arunparechirayil2167 9 місяців тому +1

    ചേട്ടാ 5.1 ആബ്ലിഫയർ ഉണ്ടാക്കുന്ന വീഡിയോ ഇടാമോ.

  • @alikhalidperumpally4877
    @alikhalidperumpally4877 Місяць тому +1

    ഹെലോ ചേട്ടാ എന്റെ കയ്യിൽ 2 സബ് woofer റും 2 mid speaker റും 4 tweetr ഉം ഉണ്ട് അത് കൊണ്ട് നല്ല box ഉണ്ടാക്കിതരാൻ പറ്റുമോ സ്ഥലം എവിടെ ആണ്

  • @shijuk1837
    @shijuk1837 9 місяців тому +1

    ചേട്ടൻ സൂപ്പർ 🎶👍🎶

  • @kannanasokan3089
    @kannanasokan3089 5 місяців тому

    ഹായ് ചേട്ടാ നല്ല അവതരണം 👍🏾❤️

  • @tipsywolf5466
    @tipsywolf5466 9 місяців тому

    innentha ashane valare nerathe??

  • @anandhakumark9781
    @anandhakumark9781 6 місяців тому

    Nice review thank you brother 🙏🏻 👍🏻

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 9 місяців тому +1

    Chetta ....
    Ee discriptionil mattu videoyude link nalkathe...
    Cheyunna workinte alle productinte price & details angane ollu karyangal add cheyam sramikkuka ....🙏

  • @arunbabu638
    @arunbabu638 9 місяців тому

    Super

  • @sijukurian3659
    @sijukurian3659 7 місяців тому +1

    How much this pair box...?

  • @kuttanadanvlg6751
    @kuttanadanvlg6751 9 місяців тому

    Award woofer ano??

  • @anandhukrishnan2808
    @anandhukrishnan2808 9 місяців тому

    Subwoofer tubil chyunatano nalatu ato puntch boxil set chayunatanoo?🫠

  • @-krvdclt
    @-krvdclt 9 місяців тому

    Thanks ❤

  • @VaikomSunil
    @VaikomSunil 3 місяці тому

    200+200 ആമ്പിൽ ഉപയോഗിക്കാമോ?

  • @rasheedskkecheri9841
    @rasheedskkecheri9841 9 місяців тому

    Good

  • @SaralaRoy-rf4wf
    @SaralaRoy-rf4wf 9 місяців тому

    Place.evida

  • @ansoantony
    @ansoantony 9 місяців тому +2

    Tks....

  • @sadiquesadi1794
    @sadiquesadi1794 9 місяців тому

    Good treble

  • @Basheer10
    @Basheer10 9 місяців тому

    Wpc ബോടിൽ ബോക്സ് ഉണ്ടാക്കിയാൽ നന്നാകുമോ

    • @projectwonders
      @projectwonders  8 місяців тому +1

      Sorry sir ,I have no experience, MDF is best for this kind of work

  • @baburajan5145
    @baburajan5145 8 місяців тому

    ❤❤❤

  • @prabhathprabhath2445
    @prabhathprabhath2445 9 місяців тому

    Price

  • @jestingrg
    @jestingrg 9 місяців тому +2

    ഡുഗീസ് അല്ല ചേട്ടാ...
    ഡൂഗ്സൗണ്ട് ആണ്..
    DoogeSound...

    • @projectwonders
      @projectwonders  9 місяців тому +4

      മോൻ JBL എന്ന Brand JBL എന്നല്ലാതെ JAMES BULLOUGH LANSING എന്നാണോ എപ്പോഴും പറയാറ് ?

    • @jestingrg
      @jestingrg 8 місяців тому

      @@projectwonders Paravathy chechikku Sugamalle chetta?

    • @saneesh8602
      @saneesh8602 4 місяці тому

      ഞരമ്പ്

  • @sreenatholayambadi9605
    @sreenatholayambadi9605 9 місяців тому +2

    First കമന്റ്‌.. രാവിലെ ഇട്ടാൽ കാണൂലെന്ന് കരുതിയോ.. 😄. Plz pin

  • @sivagurunathann9393
    @sivagurunathann9393 9 місяців тому

    25.7.2023 manufacturing date

  • @vidyasagarbhakthan
    @vidyasagarbhakthan 9 місяців тому

  • @InnocentChickens-fu1fm
    @InnocentChickens-fu1fm 9 місяців тому

    ഹാലോ എത്രയാണ് വില സ്ഥലം എവിടെയാണ്

  • @thulasidharanthambi7914
    @thulasidharanthambi7914 9 місяців тому

    👍👍👍👍

  • @shamnadshymi1396
    @shamnadshymi1396 9 місяців тому

    👍👍👍🥰🥰❤️❤️

  • @sudheesh.sudi9018
    @sudheesh.sudi9018 9 місяців тому

    👍🏼👍🏼

  • @r.vijiyakumar2334
    @r.vijiyakumar2334 5 місяців тому

    Sir how much....?

  • @shamnathshaji3716
    @shamnathshaji3716 6 місяців тому

    6 ഓംസ് 100 വാട്സ് ആണോ നല്ലത് 8 ഓംസ് 100 വാട്സ് ആണോ നല്ലത്

    • @projectwonders
      @projectwonders  6 місяців тому

      Both are same effect. But it depends on amplifier

  • @hindifilms7011
    @hindifilms7011 9 місяців тому

    Price sir

  • @suntech18
    @suntech18 9 місяців тому +1

    You are advertising dooge

  • @govindanpotty.s1615
    @govindanpotty.s1615 8 місяців тому

    സാറിന്റെ. ഇലക്ട്രോണിക് ഷോപ്പ് എവിടെയാണ് സ്ഥാനം എവിടെയാണെന്ന്

    • @projectwonders
      @projectwonders  8 місяців тому +1

      Pondicherry

    • @govindanpotty.s1615
      @govindanpotty.s1615 8 місяців тому

      @@projectwonders ayyo njn karuthi Keralathilanennu,.. evide ellam duplicate Anu kittumnath LED ബൾബിന്റെ LED 20 Rs 5 set vangi bt... 3 Set 20 days kondu Adichu Poyi

  • @Ramesh-jf2us6vo7u
    @Ramesh-jf2us6vo7u 4 місяці тому

    Sir Hindi me batao

    • @projectwonders
      @projectwonders  4 місяці тому

      If you have any doubt, please make a call I will explain you.

  • @Vishnuvkammath
    @Vishnuvkammath 9 місяців тому

    12k undel peerless inte 8inch 250watts drivers kittumallo. Etrem sthalam minakeduyhukem venda cheriya cabinet mathiyakum.
    Peerless vere level item aanu.
    Sweeton nalla brand aano athinte woofers upayogichit undo?
    Peerless okke 2 way cheythal polum kidu aayirikan aanu chance.
    Try cheyyhit video idamo nextime
    Peerless by Tymphany FSL-0818R01-08 Professional 8″ Woofer Driver 8 Ohm
    Only rs 4500
    Pinne anthinu doogee warranty polum taratha china annu samsayikenda sadanam etrem cash koduth vanganam.
    Peerless silk dome tweeter 1000 ragil nallathu kittum.
    Diaton audios and SB accoustics branded items are there.
    Pls do 2 way using those and make video.

  • @jafaraboobecker174
    @jafaraboobecker174 8 місяців тому

    നിങ്ങളുടെ നമ്പർ തരുമോ