അമ്മേ എന്റെ പാപങ്ങൾ പൊറുക്കുവാൻ യേശു കർത്താവിനോട് പറയണമേ. ഏകാഗ്രത തരേണമേ. എനിയ്ക്കുണ്ടായ തിക്താനുഭവങ്ങൾ എന്നിൽ നിന്നും മായിച്ചു കളയേണമേ. വ്യഭിചാര ചിന്തകളിൽ നിന്നും എന്നെ രക്ഷിക്കേണമേ. ആരെയും വേദനിപ്പിയ്ക്കാതെ പെരുമാറാൻ കഴിയേണമേ. ദൈവ വിശ്വാസം കൊണ്ട് നിറയ്ക്കേണമേ. ദൈവ ജ്ഞാനം കൊണ്ടു നിറയ്ക്കേണമേ. സന്തോഷം ലഭിച്ചാലും ദൈവത്തെ മറക്കുവാൻ സാധിയ്ക്കരുതേ. ദൈവത്തെ എന്നും ഓർക്കുവാനും നന്ദി പറയുവാനും കഴിയേണമേ. പ്രതിസന്ധികൾ തരണം ചെയ്യുവാനുള്ള കഴിവ് തരേണമേ.
എന്റെ കൃപാസന മാതാവേ എന്റെ ലക്ഷ്മിയുടെ മുലയുടെ വിണ്ട് കീറലും വേദനയും മാറ്റിത്തരണമേ നാളെ ത്തേക്ക് എല്ലാസുഖംമാകണമേ എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങളെകൈവിടല്ലേ എന്റെ കുഞ്ഞുങ്ങളോട് ക്ഷമിക്കേണമേ മാതാവേ ഞാൻ അമ്മയോട് മാപ്പ് ചോദിക്കുന്നു മാതാവേ എന്നെ കൈവിടല്ലേ
കർത്താവെ എന്റെ സുഷമംന നാടിയുടെ പരിക്ക് കാരണം ഉറങ്ങാൻ പോലും പറ്റുന്നില്ല യേശുവേ ഷുഗറും ഉണ്ട് സാമ്പത്തിക പ്രെയാസത്തിലുമാണ് എന്റെ ഈ അവസ്ഥ മാറ്റി എന്നെ അനുഗ്രഹിക്കേണമേ പരിശുദ്ധ അമ്മ അപേക്ഷിച്ചാൽ യേശു എന്നെ കൈവിടില്ല എന്റെ പ്രാർത്ഥന ഉൾപ്പെടുത്തണം അച്ചോ
എന്റെ കൃപാസനം അമ്മേ 🙏 എന്റെ ആശ്രയമേ 🙏 എനിക്ക് ഒരു വരുമാനമാർഗം എത്രയും പെട്ടന്ന് നൽകി അനുഗ്രഹിക്കേണമേ 🙏 എനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതെ എല്ലാ കാര്യങ്ങളും നന്നായിട്ട് നടക്കാൻ മാതാവും തിരുകുമാരനും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ്നെ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം സ്‌നേഹം ഉള്ള മകൻ ആക്കി മാറ്റണം അവന്റ ഭാര്യ യെയും മകളെ യും കാത്തുകൊള്ളണമേ മകൾ ആനി യ്ക്കു നല്ല ഒരു വിവാഹ ജീവിതം നൽകണം ഭർത്താവ് ന്റെ അസുഖം മാറ്റി കൊടുക്കണം 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഈ ആരാധനയിലൂടെ എന്റെ മകൾക്ക് ഇന്ന് പരീക്ഷയായിരുന്നു ജയിക്കാനുള്ള മാർക്ക് നൽകി എന്റെ മകൾ അമ്മ മാതാവ് അനുഗ്രഹിക്കണമേ അമ്മയോട് പ്രാർത്ഥിക്കുന്ന ഒരു മക്കളെയും അമ്മ ഉപേക്ഷിക്കില്ലെന്ന് അറിയാം അമ്മേ മാതാവേ മക്കളേ അനുഗ്രഹിക്കണമേ ആമീൻ
Amma Enta muttinu vadhana mattytharanm Amma Amen🙏🏽🙏🏽🙏🏽🙏🏽
ആമേൻ 🙏മാതാവേ പരിശുദ്ധ മാതാവേ 🙏യേശുവേ ആരാധന ആരാധന ആരാധന 🙏🙏🙏
Eshoye amma madhave enne kai vidalle amme amen 🙏🙏🙏🙏🙏🙏🙏🙏🙏
Amma mathave Ella preyasanjalum neekki tharane amme amen 🙏🙏🙏
എന്നെപോലെ രോഗമുള്ള എല്ലാവരെയും സുഖപ്പെടുത്തണേ
അമ്മേ മാതാവെ എന്റെ ശരീരത്തിലെ അസുഖങ്ങൾ മാറ്റി തരണമെ അമ്മേ🙏🏼🙏🏼🙏🏼
Amma mathave Ella makkaleyum anugrehikkaname amme amen 🙏🙏🙏
അമ്മേ ഒത്തിരി വേദനയോടെ കടന്നുപോകുന്ന ഞങ്ങളുടെ എല്ലാ ആവിശ്യങ്ങളും നടത്തി തരണമേ🙏🙏🙏
എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അമ്മേ മാതാവേ ഞങ്ങള്ക് വേണ്ടി അപേക്ഷിക്കണേ
Apeskshichare upekshikkatha madhave njangalku vendi apeskhikkename amme amen🙏🙏🙏🙏🙏🙏🙏🙏
Amme madhave sahayikkename amme,🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏
Manasamathanam tharane amme amen 🙏🙏🙏
അമ്മേ കാത്തോളണമേ amme🙏🙏🙏🙏🙏
മാതാവേ എന്റെ വീട്ടിൽ വരണേ എന്റെ കുടുംബത്തിലരോഗശാന്തി നൽകണേ 🙏🙏🙏🙏🙏
Amma parusutha Amma krupsanm prasadavara mathave reshikanme 👃👃
മാതാവെ എനിക്ക് . പരിക്ഷകളിൽ വിജയം തരണമേ ആമേൻ ഈശോയോട് അപേക്ഷിക്കണമേ
Eppozum ennodoppamulla amma esoyude ammma ❤❤❤❤
Ammey kathu rakshikaney 🙏🙏🙏🙏
👃👃 Ammma mathave ❤❤❤❤
അമ്മേ മാതാവേ ഞങ്ങളെ കർത്താവിൽ ഏൽപ്പിക്കണമേ കർത്താവിന്റെ ക്യ പഞങ്ങളിൽ ചൊരിയാൻ അമ്മ കർത്താവിനോട് അപേക്ഷിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏
Kudumba prarthana danam nalki Amme. anugrahikkename
കർത്താവായ യേശുവേ അനുഗ്രഹിക്കണേ
മാതാവേ നിന്നെ എല്ലാ വിഷമതങ്ങൾ മാറ്റി തരണമേ
Kudumbathil samathanavum രോഗശാന്തിയും നൽകി അനുഗ്രഹിക്കണമേ അമ്മേ.Awe maria
അമ്മേ മാതാവേ നി എന്നെ കൈവിട്ടാല്ലേ 🙏 ആകെ ഉള്ള പ്രതിശ നീ മാത്രമാണ്.🙏
Amme eesoye sathruthayil ninnum rekshikkename
Esoye ente niyogangale swekarichu enikkath safichutharsname amen
Ente kudumbathe rakshikaname amma mathave
ആമേൻ🙏🙏🙏🙏
Thank you Amme Mathave ❤
അമ്മ മാതാവേ എന്റെ മക്കളെ സമർപിക്കുന്നു. അസുഖങ്ങളെല്ലാം മാറ്റി അമ്മയുടെ നിലമേലങ്കിക്കുള്ളിൽ പൊതിഞ്ഞു കാത്തു കൊള്ളണമേ🙏🙏.🙏
എൻ്റെ മാതാവേ എൻ്റെ മോൻ്റെ എത്രയും പെട്ടെന്ന് ശരിയാകണേ . എല്ലാവരും പ്രാർത്ഥനയിൽ അപേക്ഷിക്കണമേ
Amme.amme.ente.asrayme❤❤
അമ്മേ എന്റെ ഭർത്താവ് കടബാധ്യത എല്ലാം നിക്കും അനുഗ്രഹികു അമ്മേ മാതാവേ 🙏🙏🙏🙏🙏
Amme mathave karunayakaney
Monte vandide inshore anse okay ahaki tharename amme amen 🙏🙏🙏
അമ്മേ എന്റെ പാപങ്ങൾ പൊറുക്കുവാൻ യേശു കർത്താവിനോട് പറയണമേ.
ഏകാഗ്രത തരേണമേ.
എനിയ്ക്കുണ്ടായ തിക്താനുഭവങ്ങൾ എന്നിൽ നിന്നും മായിച്ചു കളയേണമേ.
വ്യഭിചാര ചിന്തകളിൽ നിന്നും എന്നെ രക്ഷിക്കേണമേ.
ആരെയും വേദനിപ്പിയ്ക്കാതെ പെരുമാറാൻ കഴിയേണമേ.
ദൈവ വിശ്വാസം കൊണ്ട് നിറയ്ക്കേണമേ. ദൈവ ജ്ഞാനം കൊണ്ടു നിറയ്ക്കേണമേ.
സന്തോഷം ലഭിച്ചാലും ദൈവത്തെ മറക്കുവാൻ സാധിയ്ക്കരുതേ. ദൈവത്തെ എന്നും ഓർക്കുവാനും നന്ദി പറയുവാനും കഴിയേണമേ.
പ്രതിസന്ധികൾ തരണം ചെയ്യുവാനുള്ള കഴിവ് തരേണമേ.
🙏 പരീക്ഷയിൽ നിന്ന് എന്റെ മകളെ രക്ഷിക്കണം അനുഗ്രഹിക്കണ മാതാവേ
Joliku vendi prarthikkunna ella makkalkkum joli lebhikkan krupayudaganame. Amen 🙏🏻
അമ്മമാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
എനിക്കി ഇന്നു നല്ല വാർത്ത താ അമ്മേ
അമ്മേ മാതാവേ എന്റെ ഭവനത്തിന്റെ തടസ്സം എല്ലാം മാറ്റി എത്രയും പെട്ടെന്ന് വീടുപണി തുടങ്ങേണമേ ആമേൻ
മാതാവേ..' കുഞ്ഞിനെ സൗഖ്യപ്പെടുത്തണേ അമ്മേ
Amme madhave njangalude veetilekku varenamme Ella preshenengalum pariharikkename njangalude makkale anugrehikkename ammen ❤❤
Thakarnnahruthayathode ചോദിച്ചത് മുഴുവനും അവിടുന്ന് നൽകി യേശുവേ നന്ദി ക്രൂപാസനപ്രസാദവരമാതാവേ നന്ദി
അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിണമേ 🙏
എന്റെ കൃപാസന മാതാവേ എന്റെ ലക്ഷ്മിയുടെ മുലയുടെ വിണ്ട് കീറലും വേദനയും മാറ്റിത്തരണമേ നാളെ ത്തേക്ക് എല്ലാസുഖംമാകണമേ എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങളെകൈവിടല്ലേ എന്റെ കുഞ്ഞുങ്ങളോട് ക്ഷമിക്കേണമേ മാതാവേ ഞാൻ അമ്മയോട് മാപ്പ് ചോദിക്കുന്നു മാതാവേ എന്നെ കൈവിടല്ലേ
Amme mathave e magale kaividaruthe amen 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
അനുഗ്രഹിയ്ക്കണമേ
മതാ വേ എന്റെ മകളുടെഭർത്താവിന്റെ കടങ്ങൾ ഇ ശേ ഇടപെടണ o
അമ്മേ എന്നോട് കരുണയായിരിക്കാൻ യേശു നാഥനോട് പ്രാത്ഥിക്കണേ ആമ്മേൻ
🎉🎉🎉❤❤❤❤
രോഗശക്തി തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
Amme ente prarthana kelkkename mathave 🙏🙏🙏🙏🙏🙏
എന്റെ മക്കളെ കാത്തുകൊള്ളണമേ സഞ്ചാരി മാതാവേ
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende husband ne angeyode karagalil samarpikunnu kath samrakshikename amen
എന്റെ അമ്മേ അലക്സ് ന്റെ കുഞ്ഞിന്റെ നാവിന്റ ബന്ധനം എത്രയും വേഗം മാറ്റി അവരെ ഈശോലേക്ക് എത്രയും വേഗം അടിപിക്കേണമേ ആമേൻ ❤️❤️❤️🙏🙏🙏🙏
Mathave kathurakshikkenne
Enta mathave njan kadam vangiya panam averparaunna samaythu thanna thirichu kodukkuvanulla krupa thannu anugrahikkaname njan kannuneerodi enta apeksha angaikku samarppikkunnu amen 🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ വീട്ടിൽ ഒന്ന് വരണമെന്ന് പ്രാർത്ഥിക്കുന്നു താടസഞൾ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ അമ്മേ
കർത്താവെ അമ്മ മാതാവെ എന്റെ ശരീരത്തിന് ബലം തരണമെ ആമേൻ
അമ്മേ മാതാവേ പരീക്ഷ എഴുതുന്ന എല്ലഎല്ലാ മക്കളെയും അനുഗ്ര ഇഹി കണ്ണമേ 🙏🏻🙏🏻🙏🏻🙏🏻
മാതാവേ എന്റെ നെഞ്ചിനകത്തെ പാതകലകൾമാറ്റി തരണമേ രാ
അമ്മേ വിശ്വാസം കെട്ടു പോകരുതേ
അമ്മേ മാതാവേ എനിക്ക് മോനി അമ്മാമേടെ പണയം എടുത്തു കൊടുക്കാൻ എന്നെ സഹായിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻
Karthavaya daivame eante ealla kadabharangalum angumattitharename 🙏🙏🙏🙏 eante daivame athramel ulluruvunnu 🙏🙏🙏🙏 kaividalle 😭😭😭😭 Amen ❤️❤️❤️🙏🙏🙏🙏🙏
എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ അമ്മേ
എന്റെ സ്ഥലം വിൽക്കുവാൻ ഉള്ള തടസം മാറ്റി തരേണമേ അമ്മേ🙏🙏🙏🙏🙏
അമ്മേ മാതാവേ, കൃപാസന പ്രസാദവര മാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിന് എന്നെ സാക്ഷി ആക്കണമേ
മോൾക്ക് ക്ക് ഒരു എന്റർവ് ഇന്ന്. Ukekku pokunnathinu passakkene amme mathave🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente ella makkaludeyum muttukal Yesunamathin munpil madanguvan anugrahikkename
അമ്മേ എല്ലാവരും രോഗത്താൽ കഷ്ടപ്പെടുന്നു സുഖപ്പെടുത്തു ണമെ അമ്മേ എൻ്റെ മകന് ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമെ ആമേൻ❤❤❤
അമ്മേ മാതാവേ എല്ലകടബാധയ് തു നിക്കും അമ്മേ
അമ്മ മാതാവേ എന്റെ കയ്യിലെ വേദന മാറ്റിതരേണമേ 🙏
Eshoe,amme,mathavuenneum,ente kudumpatheum,sakala,apathukalilninnum,ella,rogathilninnumsakalakashtapadilninnum,ngagale,,kathukollename,josinte,kalukalkku,nadakanullabalam,ammakodukkenameeneet,nadathename,amen,amen,amen
Shamikkename amme amen❤🙏🙏🙏🙏🙏
കർത്താവെ എന്റെ സുഷമംന നാടിയുടെ പരിക്ക് കാരണം ഉറങ്ങാൻ പോലും പറ്റുന്നില്ല യേശുവേ ഷുഗറും ഉണ്ട് സാമ്പത്തിക പ്രെയാസത്തിലുമാണ് എന്റെ ഈ അവസ്ഥ മാറ്റി എന്നെ അനുഗ്രഹിക്കേണമേ പരിശുദ്ധ അമ്മ അപേക്ഷിച്ചാൽ യേശു എന്നെ കൈവിടില്ല എന്റെ പ്രാർത്ഥന ഉൾപ്പെടുത്തണം അച്ചോ
എന്റെ ചേച്ചിയ്ക്ക ഭൂമി വാക്കുന്നതിനുള്ള എല്ലാ തടസ്സക്കളെയും മാറ്റി ഭൂമി വാങ്ങാൻ അനുഗ്രഹിക്കണമേ ആമേ
ഇശോയെ സെറ്റി വിൽപ്പന നടത്തി തരണെ നല്ലവിലയ്ക്ക് അത് വിറ്റ് പോകുവാൻ അനുഗഹി ക്കണെ🌹🌹🌹🙏🙏🙏🙏🙏
Enta mathave ente makalkku eathraum vegam P R koduthu anugrahikkaname pettennu nattil varuvana mathave ang sahaikkaname amen
Amma be with us always
Amma mathava ante maknte manasthram tharanm God bless you andjob thadsam mate tharanm God bless you 🙏🙏🙏🙏🙏🌹🙏🌹🙏🌹🙏🙏🌹🙏🌹🙏
Anugrahikkename
അമ്മെ പരിശ ദ്ധ അമ്മേ കൃപാസനം പ്രസാദവരമാതവെ എന്റെ അഖം സൗഖ്യമാക്കണമെ.... ആമേൻ🇨🇭❤️🕯️
എനിക്ക് പൂർണ സൗഖ്യം തരണേ ഈശോയെ alia
യേശൂവേ രക്ഷിക്കണേ
എന്റെ കൃപാസനം അമ്മേ 🙏 എന്റെ ആശ്രയമേ 🙏 എനിക്ക് ഒരു വരുമാനമാർഗം എത്രയും പെട്ടന്ന് നൽകി അനുഗ്രഹിക്കേണമേ 🙏 എനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതെ എല്ലാ കാര്യങ്ങളും നന്നായിട്ട് നടക്കാൻ മാതാവും തിരുകുമാരനും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ സങ്കടം മാറ്റി തരണമേ എനിക്കും എന്റെ വഴറ്റിൽ കിടകുന്ന കുഞ്ഞിനും ഒരാവത്തും വരുത്തരുതേ അമ്മേ🙏🏼🙏🏼🙏🏼
Amme makkalke oormikkanulla kazivu nalkaname
അമ്മ മാതാവ് എന്റെ നെഞ്ചില മുഴ മാറ്റി തരേണമേ🙏🙏
Makkalod karunayakaney
Amma mathava antta ella veshamagalum mattitharanama
Amme ennu ente makkalkku exam eluppamaakki kodukkename amen
Amma avarude koode undakenma amen
അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ്നെ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം സ്‌നേഹം ഉള്ള മകൻ ആക്കി മാറ്റണം അവന്റ ഭാര്യ യെയും മകളെ യും കാത്തുകൊള്ളണമേ മകൾ ആനി യ്ക്കു നല്ല ഒരു വിവാഹ ജീവിതം നൽകണം ഭർത്താവ് ന്റെ അസുഖം മാറ്റി കൊടുക്കണം 🙏🏻🙏🏻🙏🏻
Amma mathav prayfor us
Amme joly illatha makkale samarpikkunnu amme joly koduthanugrahikkename ammen
എല്ലാവരെയും കാത്തു കൊള്ളേണമേ 🙏🙏
Amme exam ezhuthuna makkalle anugyhikane mathavee
Mathave
അമ്മേ മാതാവേ ഈ ആരാധനയിലൂടെ എന്റെ മകൾക്ക് ഇന്ന് പരീക്ഷയായിരുന്നു ജയിക്കാനുള്ള മാർക്ക് നൽകി എന്റെ മകൾ അമ്മ മാതാവ് അനുഗ്രഹിക്കണമേ അമ്മയോട് പ്രാർത്ഥിക്കുന്ന ഒരു മക്കളെയും അമ്മ ഉപേക്ഷിക്കില്ലെന്ന് അറിയാം അമ്മേ മാതാവേ മക്കളേ അനുഗ്രഹിക്കണമേ ആമീൻ