ഇത്രയും അറിവുകൾ വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചതിന് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല അഭിനന്ദനങ്ങൾ 🌹 ഇവർക്കും കുടുംബത്തിനും ദീർഗ്ഗായുസ്സും ആരോഗ്യവും സന്തോഷവും റബ്ബ് നൽകട്ടെ ആമീൻ 🤲
ആ മാതാപിതാക്കളുടെ ഭാഗ്യ സന്തതി ... മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്... സ്വാലിഹായ മക്കളാണ് മാതാപിതാക്കളുടെ നാളേക്കുള്ള സ്വത്ത് . ഈ മോളുടെ മാതാപിതാക്കൾക്ക് അല്ലാഹു നാളെ സ്വർഗ്ഗത്തിൽ ഒരു മലയുടെ അത്രയും നൻമകൾ നൽകി അനുഗ്രഹിക്കട്ടെ...ആമീൻ...🤲🤲
അടിപൊളി ആണ് മേം ഞാൻ ഫുൾ ഇരുന്ന് കേട്ടു സാധാരണ ഇങ്ങനെ ഉള്ളത് കേൾക്കാൻ ഞാൻ ഇഷ്ട്ടം ഉണ്ടാവാറില്ല ബട്ട് മേമിന്റെ ക്ലാസ്സ് ഒരു രക്ഷയും ഇല്ല മേം ഒരുപാട് നല്ല കാര്യം ആണ് ഇത് മാഷാ അല്ലാഹ് 🥰🥰🥰🥰🥰🥰🥰😍😍😍😍😍🥰🥰🥰🥰🥰
Nalla ക്ലാസ്സ് very iporttend ഇത് നല്ലൊരു കഴിവ് തന്നെ.... എനിക്ക് വളെരെ അതികം ഇഷ്ടപ്പെട്ടു ഇനിയും നല്ല നല്ല ക്ലാസുകൾ നല്ല രീതിയിൽ പറയാനും അത് കേൾക്കാനും കഴിയട്ടെ പ്രാർത്ഥന എന്നും കൂടെ nd
മാഷാ അല്ലാഹ്... മുഴുവനും കേട്ടു. എല്ലാവർക്കും ഒരുപോലെ മോട്ടിവേഷൻ ആയ Speech. മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു. ഇതുപോലെ പ്രവർത്തികമാക്കാൻ നമ്മൾക്കും നമ്മുടെ മക്കൾക്കും സാധിക്കട്ടെ... ആമീൻ 🤲🏻🤲🏻☺️
മാഷാഅല്ലാഹ്. അൽഹംദുലില്ലാഹ്... അള്ളാഹു ആഫിയത്തുള്ള ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ഇതു പോലെ ഒരു പാട് വിത്യാർത്ഥികൾക്ക് അറിവ് നൽകാൻ കഴിയട്ടെ.... ആമീൻ
മാഷാഅള്ളാഹ്❤️❤️ വളരെ ഉഷാറായിട്ട് ക്ലാസ് എടുത്ത നിങ്ങൾക്ക് ഏത് രീതിയിലാണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല വളരെ നല്ല ദീനീ ചിട്ടയിലും ഏത് സമയത്തും അള്ളാഹുവിനെസ്തുതിച്ചും നിങ്ങൾ ക്ലാസ് പൊളിച്ചു👍👍 റഹ്മാനായ റബ്ബ് നിങ്ങളെ ഉയർച്ചയിൽ നിന്ന് ഉയർച്ചയിലെക്ക് എത്തിക്കട്ടെ.... 🤲🤲🤲
ഫർഹയുടെ അറബിഗാനങ്ങളും ,പദ്യങ്ങളും ഒരു പാട് കേട്ടിട്ടുണ്ട്... ഒരു ക്ലാസ് കേൾക്കുന്നത് ആദ്യമായാണ്.....മനോഹരമായ ക്ലാസ്... പല തവണ കണ്ണു നിറഞ്ഞു. ഉമ്മ എന്ന രണ്ടക്ഷരത്തിൻ്റെ മഹത്വം, സ്ത്രീ എന്ന അത്ഭുതം ലളിതമായ വാക്കുകളിൽ വിവരിച്ച ക്ലാസ്.... ഫർഹ....പ്രാർത്ഥനകൾ !
Mashallah super speech👍👍👍 ഫർഹക്കുട്ടി സൂപ്പർ..🥰 എൻറ വീട് എടവണ്ണയാണ് ഫർഹയെ നേരത്തെ അറിയാം എൻറ ടീച്ചറുടെ മോളാണ് ചെറുപ്പം തൊട്ടേ ഫർഹ നന്നായി പാടുന്ന മോളായിരുന്നു സ്കൂളിലും മദ്രസയിലും എല്ലാ പരിപാടികളിലും മുൻപന്തിയിൽ ആയിരുന്നു ടീച്ചറും നന്നായി പാടുമായിരുന്നു ആ കഴിവായിരിക്കും മോൾക്കും ലഭിച്ചിട്ടുള്ളത് . ടീച്ചർക്കും കുടുംബത്തിനും ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ ..🤲 എടവണ്ണയുടെ അഭിമാനമായിരുന്നു ഫർഹ💐 ഞങ്ങൾക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള കുട്ടിയായിരുന്നു. ക്ലാസ്സ് കേട്ടപ്പോൾ ഒത്തിരി ഇഷ്ടമായി നല്ല ക്ലാസ്സ് ഒരു ബോറടിയും തോന്നിയില്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഇതുപോലുള്ള ക്ലാസുകൾ എടുക്കാൻ കുറെ അവസരങ്ങൾ ലഭിക്കട്ടെ👍👍👍
ഈ ക്ലാസ്സ് കേട്ട് എനിക്ക് നല്ലൊരു പാഠം ഉൾകൊള്ളാൻ പറ്റി, മാഷാ അല്ലാഹ്, ഇതുപോലുള്ള ക്ലാസുകൾ ഇനിയുമിനിയും ഉണ്ടാവട്ടെ,ഏതൊരു കൊച്ചു കുട്ടിക്ക് പോലും എളുപ്പം മനസിലാക്കാൻ കഴിയുന്ന രീതിയിലുള്ള ക്ലാസ്സ് ആയിരുന്നു, അല്ലാഹുവിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ, ദീർഘായുസ്സ് ഉം ഉണ്ടാവട്ടെ എന്ന പ്രാർത്ഥന യോടെ, താങ്ക്യൂ ഫർഹ
വളരെ നല്ല ക്ലാസ് . ഏതൊരാൾക്കും മനസ്സിലാക്കാനും ഉൾക്കൊള്ളാനും പറ്റുന്ന രൂപത്തിൽ അവതരിപിച്ചു എന്നതാന്ന് ഏറ്റവും വലിയ പ്രത്യേകത അല്ലാ ഹൃ ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ
Masha Allah 👍🏻😍. Alhamdulillah. ഒരു മണിക്കൂറിൽ മുകളിൽ ആയെങ്കിലും ഒട്ടും ബോറടിപ്പിക്കാതെ എല്ലാം ഉൾപ്പെടുത്തി ചിരിപ്പിച്ചും രസിപ്പിച്ചും കാര്യങ്ങൾ എല്ലാം അവരിപ്പിച്ചു തന്ന dr.ക്ക് . അള്ളാഹു പൂർണാരോഗ്യത്തോടുള്ള ദീര്ഗായുസ്സ് നൽകി എല്ലാവിത അനുഗ്രഹവും റബ്ബ് കൊടുക്കട്ടെ ആമീൻ...ശെരിക്കും എന്താ പറയേണ്ടേ ഇവരെ കുറിച്ച് Masha Allah. Barakkallah.. 😍 ആമീൻ ആമീൻ യാ അല്ലാഹ്. 🤲🏻
മാഷാഅല്ലാ ക്ലാസ്സ് നല്ല ഇഷ്ട്ടായി എനിക്ക് മൂന്നു പെൺ മക്കളാണ് എന്നാലും അൽഹംദുലില്ലാഹ്.അവരെ പഠിപ്പിച്ചു നല്ലനിലയിൽ എത്തിക്കാൻ അള്ളാഹു തൗഫീഖ് നൽകെട്ടെ 🤲🤲
മാഷാ അല്ലാഹ്.. എനിക്കും 3 പൊന്നോമന മക്കൾ. ആൺകുട്ടികൾ. പെൺകുട്ടികളെ ഒരുപാട് ഇഷ്ട്ടമാണ്. ന്നാലും അല്ലാഹ് ആരോഗ്യമുള്ള മക്കളെ തന്ന് അനുഗ്രഹിച്ചു. അൽഹംദുലില്ലാഹ്. ഇപ്പൊ വീട്ടിൽ ഞാൻ മാത്രം പെണ്ണ്. 🥰
This is very essential piece of exhortation for the well being of the Islamic society in light of the sharea. May Allah bless you with the fittest reward in the Akhirah
മാഷാ അല്ലാഹ് ... നല്ല വാക്കുകൾ👍 ഇത് നമ്മുടെ പാട്ടുകാരി ഫർഹ എടവണ്ണയല്ലേ ? തിരൂരിൽ നടന്ന സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവലിൽ ഇവരുടെ അറബി പദ്യം സദസ്സിലിരുന്ന് കേൾക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്😍
Ende ponnu doctor-ey sundari kuttigal marumai-leyaanu kittum - ur presentation is very good attractive understandable simple and very much USEFUL to the listeners
സുന്ദരമായ ക്ലാസ് അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ
ശിവൻ ബർക്കത്ത് ചൈതാൽ കൊയപ്പമുണ്ടോ
ആ കൊഴപ്പണ്ട്
മാഷാ അല്ലാഹ് നല്ല ക്ലാസ്
അല്ലാഹു നല്ല കഴിവും ആഫിയത്തും ,ആരോഗ്യവും
നൽകട്ടേ.....
ഇത്രയും അറിവുകൾ വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചതിന് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല അഭിനന്ദനങ്ങൾ 🌹 ഇവർക്കും കുടുംബത്തിനും ദീർഗ്ഗായുസ്സും ആരോഗ്യവും സന്തോഷവും റബ്ബ് നൽകട്ടെ ആമീൻ 🤲
👍🏻👍🏻😆
😍👍🏻👍🏻
ആ മാതാപിതാക്കളുടെ ഭാഗ്യ സന്തതി ... മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്...
സ്വാലിഹായ മക്കളാണ് മാതാപിതാക്കളുടെ നാളേക്കുള്ള സ്വത്ത് . ഈ മോളുടെ മാതാപിതാക്കൾക്ക് അല്ലാഹു നാളെ സ്വർഗ്ഗത്തിൽ ഒരു മലയുടെ അത്രയും നൻമകൾ നൽകി അനുഗ്രഹിക്കട്ടെ...ആമീൻ...🤲🤲
ആമീൻ
ആമീൻ
ആമീൻ
Ameen
@@youngvibez5927a
അടിപൊളി ആണ് മേം ഞാൻ ഫുൾ ഇരുന്ന് കേട്ടു സാധാരണ ഇങ്ങനെ ഉള്ളത് കേൾക്കാൻ ഞാൻ ഇഷ്ട്ടം ഉണ്ടാവാറില്ല ബട്ട് മേമിന്റെ ക്ലാസ്സ് ഒരു രക്ഷയും ഇല്ല മേം ഒരുപാട് നല്ല കാര്യം ആണ് ഇത് മാഷാ അല്ലാഹ് 🥰🥰🥰🥰🥰🥰🥰😍😍😍😍😍🥰🥰🥰🥰🥰
. സുന്ദരികളെ എന്ന് വിളിച്ചതു മോശമായി
Nalla ക്ലാസ്സ് very iporttend ഇത് നല്ലൊരു കഴിവ് തന്നെ.... എനിക്ക് വളെരെ അതികം ഇഷ്ടപ്പെട്ടു ഇനിയും നല്ല നല്ല ക്ലാസുകൾ നല്ല രീതിയിൽ പറയാനും അത് കേൾക്കാനും കഴിയട്ടെ പ്രാർത്ഥന എന്നും കൂടെ nd
മാഷാ അല്ലാഹ്... മുഴുവനും കേട്ടു. എല്ലാവർക്കും ഒരുപോലെ മോട്ടിവേഷൻ ആയ Speech. മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു. ഇതുപോലെ പ്രവർത്തികമാക്കാൻ നമ്മൾക്കും നമ്മുടെ മക്കൾക്കും സാധിക്കട്ടെ... ആമീൻ 🤲🏻🤲🏻☺️
Ameen ameen yarabbil alameen
പെൺകുട്ടികളെ ഇ ഷ്ട്ടമി ല്ലാ ത്ത ച്ചി ല പെണ്ണും ങൾ ഉണ്ട് അവ രോ ട് എന്താണ് പറ യാ ൻ സ ഹോ ദരി
മാഷാഅല്ലാഹ്. അൽഹംദുലില്ലാഹ്... അള്ളാഹു ആഫിയത്തുള്ള ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ഇതു പോലെ ഒരു പാട് വിത്യാർത്ഥികൾക്ക് അറിവ് നൽകാൻ കഴിയട്ടെ.... ആമീൻ
ഇങ്ങളെ പോലെത്തെ മക്കൾ വേണം. ദീനി പരമായ doc 😍😍🤲
മാഷാഅള്ളാഹ്❤️❤️ വളരെ ഉഷാറായിട്ട് ക്ലാസ് എടുത്ത നിങ്ങൾക്ക് ഏത് രീതിയിലാണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല വളരെ നല്ല ദീനീ ചിട്ടയിലും ഏത് സമയത്തും അള്ളാഹുവിനെസ്തുതിച്ചും നിങ്ങൾ ക്ലാസ് പൊളിച്ചു👍👍 റഹ്മാനായ റബ്ബ് നിങ്ങളെ ഉയർച്ചയിൽ നിന്ന് ഉയർച്ചയിലെക്ക് എത്തിക്കട്ടെ.... 🤲🤲🤲
ആമിൻ
Aameen
നല്ലൊരു ക്ലാസ് ആയിരുന്നു ഞാൻ ഫർഹ ഡോക്ടറുടെ ക്ലാസ്സ് ഇപ്പോഴാണ് കേട്ടത് സൂപ്പർ ആയിട്ടുണ്ട് അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് ചെയ്യട്ടെ
ആമീൻ
ആമീൻ
മാഷാ അല്ലാഹ് സൂപ്പർ നല്ല ക്ലാസ്സ് 👍👍👍ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲
Liar
നല്ല സ്പീച് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കയിഞ്ഞു സന്തോഷം 👍 അള്ളാഹു ബർക്കത് തരട്ടേ 😢🤲
എന്തൊരു സുഖമുണ്ട് പറയുന്നത് കേൾക്കാൻ എത്ര നേരം കേട്ടാലും മടുപ്പ് വരില്ല അത്രയും നല്ല കാര്യങ്ങൾ
Nalla clàss
മാഷാ അല്ലാഹ് ❤. എത്ര മനോഹരമായ വാക്കുകൾ.. അല്ലാഹ് ധാരാളമായി അനുഗ്രഹിക്കട്ടെ ✨
ഫർഹയുടെ അറബിഗാനങ്ങളും ,പദ്യങ്ങളും ഒരു പാട് കേട്ടിട്ടുണ്ട്... ഒരു ക്ലാസ് കേൾക്കുന്നത് ആദ്യമായാണ്.....മനോഹരമായ ക്ലാസ്... പല തവണ കണ്ണു നിറഞ്ഞു.
ഉമ്മ എന്ന രണ്ടക്ഷരത്തിൻ്റെ മഹത്വം, സ്ത്രീ എന്ന അത്ഭുതം ലളിതമായ വാക്കുകളിൽ വിവരിച്ച ക്ലാസ്....
ഫർഹ....പ്രാർത്ഥനകൾ !
ഞാനും
One of the best speech which I heard
الخمد الله
Masha Allah..
നല്ല ക്ലാസ്സ്.. കേട്ടിരുന്നുപോകും... അള്ളാഹു അനുഗ്രഹിക്കട്ടെ...
മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ
ഞാൻ കേട്ടിരുന്നു മുഴുവൻ അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
മാഷാ അല്ലാഹ് അടിപൊളി ക്ലാസ്സ് ഈ കാലഘട്ടത്തിൽ എല്ലാ പെൺകുട്ടികളും കേൾക്കേണ്ട ക്ലാസ്സ് 👍👍👍
Mashaallah....supper speech......commn life umayi nalla connection ND.....Allah barkkath cheyyattee.....aameen🤲😍
മാഷാഅല്ലാഹ്.... അള്ളാഹു ഹൈറും ബർകതും ചൊരിയേട്ടെ
നമ്മുടെ പെൺമക്കൾ ദീനിന്റെ പാതയിൽ ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ....
Ameen
ആമീൻ
Ameen yarabal aalameen
Aameen 🤲🤲
@@seenasayedmuhammad6231 @⅔3@3😊
വളരെ നല്ല ക്ലാസ്സ് മോളെ 🤲🏻ഇനിയും ഇങ്ങനെ ഉള്ള ക്ലാസുകൾ ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻👌🏻👌🏻👍🏻👍🏻
മാഷാ അല്ലാഹ് 👍👍നല്ല ക്ലാസ്സ്... അല്ലാഹു ഉന്നതങ്ങളിൽ എത്തിക്കട്ടെ... ആരോഗ്യവും ദീർഘ ആയുസും നൽകട്ടെ.. ആമീൻ
Mashallah super speech👍👍👍
ഫർഹക്കുട്ടി സൂപ്പർ..🥰
എൻറ വീട് എടവണ്ണയാണ് ഫർഹയെ നേരത്തെ അറിയാം
എൻറ ടീച്ചറുടെ മോളാണ് ചെറുപ്പം തൊട്ടേ ഫർഹ നന്നായി പാടുന്ന മോളായിരുന്നു സ്കൂളിലും മദ്രസയിലും എല്ലാ പരിപാടികളിലും മുൻപന്തിയിൽ ആയിരുന്നു ടീച്ചറും നന്നായി പാടുമായിരുന്നു ആ കഴിവായിരിക്കും മോൾക്കും ലഭിച്ചിട്ടുള്ളത് . ടീച്ചർക്കും കുടുംബത്തിനും ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ ..🤲 എടവണ്ണയുടെ അഭിമാനമായിരുന്നു ഫർഹ💐 ഞങ്ങൾക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള കുട്ടിയായിരുന്നു. ക്ലാസ്സ് കേട്ടപ്പോൾ ഒത്തിരി ഇഷ്ടമായി നല്ല ക്ലാസ്സ് ഒരു ബോറടിയും തോന്നിയില്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഇതുപോലുള്ള ക്ലാസുകൾ എടുക്കാൻ കുറെ അവസരങ്ങൾ ലഭിക്കട്ടെ👍👍👍
മാഷാ അല്ലാഹ്
ആമീൻ
Number undo
@@shasmedia2761 ഇല്ല
മാഷാ അല്ലാ
നല്ല മോള് 😢അല്ലാഹു
❤അനുഗ്രഹിക്കട്ടെ
വല്ലാത്ത ഒരു ക്ലാസ് : ദീർഘകാലം പ്രവർത്തിക്കാനുള്ള കഴിവ് റബ്ബ് കൊടുക്കട്ടെ . ആമീൻ
ആമീൻ 🤲
ആമീൻ
ആമീൻ.
ആമീൻ
ആമീൻ
EverBest. വളരെ നന്നായി. എന്നും റബ്ബ് നന്മ ചൊരിയട്ടെ."ഫർഹും '' സുറൂറും " ആകട്ടെ എന്നും. 👍🏻👍🏻
ഈ ക്ലാസ്സ് കേട്ട് എനിക്ക് നല്ലൊരു പാഠം ഉൾകൊള്ളാൻ പറ്റി, മാഷാ അല്ലാഹ്, ഇതുപോലുള്ള ക്ലാസുകൾ ഇനിയുമിനിയും ഉണ്ടാവട്ടെ,ഏതൊരു കൊച്ചു കുട്ടിക്ക് പോലും എളുപ്പം മനസിലാക്കാൻ കഴിയുന്ന രീതിയിലുള്ള ക്ലാസ്സ് ആയിരുന്നു, അല്ലാഹുവിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ, ദീർഘായുസ്സ് ഉം ഉണ്ടാവട്ടെ എന്ന പ്രാർത്ഥന യോടെ, താങ്ക്യൂ ഫർഹ
വളരെ നല്ല ക്ലാസ് . ഏതൊരാൾക്കും മനസ്സിലാക്കാനും ഉൾക്കൊള്ളാനും പറ്റുന്ന രൂപത്തിൽ അവതരിപിച്ചു എന്നതാന്ന് ഏറ്റവും വലിയ പ്രത്യേകത അല്ലാ ഹൃ ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ
LG
Oru paadu ishttapetta cls.. Masha allah allahu anugrahikkatte. Oru paadu kazhivulla ee drku aafiyathum aayusum nalki ithu pole ulla nalla clsukal paranju tharaam naadhan angrahikku maarakatte. Aameen.
ആമീൻ
എനിക്ക് എന്റെ റസൂലിനോട് ഏറെ ഇഷ്ടം തോന്നാനുള്ള ഒരു കാരണം ഇത് തന്നെയാ dr ആദ്യം പറഞ്ഞ കാര്യങ്ങൾ 👍🌹
Masha Allah 👍🏻😍. Alhamdulillah. ഒരു മണിക്കൂറിൽ മുകളിൽ ആയെങ്കിലും ഒട്ടും ബോറടിപ്പിക്കാതെ എല്ലാം ഉൾപ്പെടുത്തി ചിരിപ്പിച്ചും രസിപ്പിച്ചും കാര്യങ്ങൾ എല്ലാം അവരിപ്പിച്ചു തന്ന dr.ക്ക് . അള്ളാഹു പൂർണാരോഗ്യത്തോടുള്ള ദീര്ഗായുസ്സ് നൽകി എല്ലാവിത അനുഗ്രഹവും റബ്ബ് കൊടുക്കട്ടെ ആമീൻ...ശെരിക്കും എന്താ പറയേണ്ടേ ഇവരെ കുറിച്ച് Masha Allah. Barakkallah.. 😍
ആമീൻ ആമീൻ യാ അല്ലാഹ്. 🤲🏻
ആമീൻ
ആമീൻ 🤲🏻
ആമീൻ
Aameen
Maasha allah good vidio thanks kothamangalam jeddah.
മാഷാഅല്ലാ ക്ലാസ്സ് നല്ല ഇഷ്ട്ടായി എനിക്ക് മൂന്നു പെൺ മക്കളാണ് എന്നാലും അൽഹംദുലില്ലാഹ്.അവരെ പഠിപ്പിച്ചു നല്ലനിലയിൽ എത്തിക്കാൻ അള്ളാഹു തൗഫീഖ് നൽകെട്ടെ 🤲🤲
പോയില്ലേ പറയുന്നത്w🤣🥲😅😊
@@hudhat8086 ############₹########
Aameen
Aameen
Aameen
ഇച്ച് ഇങ്ങളെ കണ്ട് രണ്ട് വാക്ക് സംസാരിക്കാൻ കിട്ടിയാൽ ഒരുപാട് സന്തോഷായിന്നു. ഞാൻ ഇങ്ങൾക്ക് ഒരു ഉമ്മ തന്നേനു 🥰🥰
നിങ്ങളെ - കമന്റിൽ .ഒരു പരിഹാസം ഫിൽ 'ച്ചെയുന്നുണ്ട്
ജബ്ര
അടിപൊളി ക്ലാസ്സ് ഞാൻ മുഴുവൻ കേട്ടിരുന്നു മാഷാഅല്ലാഹ്
എന്റെ സീനിയർ ആയിരുന്നു dr ഫർഹ ഞാൻ അഭിമാനിക്കുന്നു..masha Allah നല്ല ക്ലാസ്സ് കേട്ടിരുന്നു poyi 👍👍
ആകുഞ് മകൻ ചിരിക്കുന്നു, Dr, കണ്ടില്ല, അൽഹംദുലില്ലാഹ്
Masha Allah
@@naseerabeevi9175 aqaàqqqqqqqq
ഇവർ evideya
@@abdullapk5710 മലപ്പുറം ജില്ലയിലെ എടവണ്ണ. എത്രയോ പ്രാവശ്യം ഇതിൽ അതുപറയുന്നുണ്ട്
Supper voice.
Allaahu. Molkum kudumbathinum aafiyathulla Deergaayussu nalkatte.. Aameen ya Rabbal alameen 🤲 🤲
ഞാൻ മുഴുവൻ കേട്ടു, മനസ് നിറഞ്ഞു, അള്ളാഹു സഹോദരിക്ക് ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ ആമീൻ, ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു
Okiooo
Okioookk
Okioookk
Good speech
Super presentation Mam, congrats and Thanks, God bless You 🙏🙏
Masha allah. നല്ല class👌🏻👌🏻. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
കേട്ടിരിക്കാൻ നല്ല രസമുള്ള ക്ലാസ്സ് 👍🏻
അടിപൊളി ക്ലാസ്സ് മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ആരോഗ്യവും ആഫിയത്തു അള്ളഹു നല്ലൽ ക ട്ടേ
Maasha, allaah, അടിപൊളി ക്ലാസ്സ്, പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു, അറിയാതെ മനസ്സ് മദീനയിലെത്തി
മാഷാ അല്ലാഹ്. ക്ലാസ് കേട്ട് എന്തോ ഒരു മനസിന് സന്തോഷം.. അൽഹംദുലില്ലാഹ്
ഈ ക്ലാസ് കേൾക്കുന്ന പൊന്നു പെൺമക്കളെ നിങ്ങൾ ഇത് ഉൾക്കൊള്ളു രണ്ട് ലോകത്തും നിങ്ങൾക്ക് വിജയമാണ്
ഈ തിരക്കിനിടയിൽ ഈ വീഡിയോസ് കണ്ടതിൽ വളരെ സന്തോഷം
മാഷാ അല്ലാഹ്.. എനിക്കും 3 പൊന്നോമന മക്കൾ. ആൺകുട്ടികൾ. പെൺകുട്ടികളെ ഒരുപാട് ഇഷ്ട്ടമാണ്. ന്നാലും അല്ലാഹ് ആരോഗ്യമുള്ള മക്കളെ തന്ന് അനുഗ്രഹിച്ചു. അൽഹംദുലില്ലാഹ്. ഇപ്പൊ വീട്ടിൽ ഞാൻ മാത്രം പെണ്ണ്. 🥰
Njngal oru schooling padichadaa masha allah
ആൺകുട്ടികൾ വീട്ടിൽ പട്ടിണി ഇല്ലാതെ ന്നേക്കുംഇത്താ അൽഹംദുലില്ലാഹ് എന്നും എപ്പോഴും പറയൂ💚💚💚💚💚💚💚💚
.
എനിക്കും. ഞാൻ മാത്രം പെണ്ണ്🥰🥰
@@hamsadmm1196.. അൽഹംദുലില്ലാഹ് 😊
ivarude speech orupad ishtan njan nerit kandittund njangalude family meetil class edukkan vannittund ethra kettalum mathi varilla
ഡോക്ടർ പറഞ്ഞത് സത്യമാണ് പെൺകുട്ടികളെ ഭയങ്കര ഇഷ്ടമാണ് എനിക്കും ആൺകുട്ടികളാണ്
e Nikkum
Enikkum
Enikkum
പ്രാർത്തന സൂറത്തുൽ ഫാത്തിഹയുടെ അർത്തം - മാഷാ അല്ലാഹ്
ഒരു രക്ഷയും ഇല്ല നല്ല സോങ്ങ് നല്ല ക്ലാസ്സ് അള്ളാഹു അനുഗ്രഹിക്കട്ടെ
ഫാത്തിഹ യുടെ കവിത രൂപം ആണ്
Very good class and well presentation, Jazakkallhaa
ആദ്യം പാടിയ പാട്ട് ..... ഫാത്തിഹ സൂറത്തിന്റെ മലയാളം പരിഭാഷ..... ആമീൻ
Ennik orupad ishttayi farhayude speechum, pattum , allahu Ellavidha bhrkathum rahmathum nalkatte ameen❤❤
അല്ലാഹു ആരോഗ്യവും , ആയുസ്സും നൽകുമാറാവട്ടെ ... ആമീൻ
ആമീൻ
ആമീൻ
🤲🤲🤲
Amin
Ameen Ameen yarabbil alameen
മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ..പരലോകത് പൊന്നുമോൾക് ഇത് സദകത്തുൽ ജരിയ akkane റബ്ബേ..
മഷാ അല്ലാഹ്
അല്ലാഹു അനുഗ്രഹിക്കട്ടെ🤲🤩
Njan yeppoyum missinte class thiranjjj pidich kanaarund
Aafiyathulla dhrrgayuss nalkatteee
Nalla karyangal orupad pranjuthannu Masha Allah super voice
നല്ല klass
Masha Allah
എത്ര kettalum മതിയാവില്ല
This is very essential piece of exhortation for the well being of the Islamic society in light of the sharea. May Allah bless you with the fittest reward in the Akhirah
very good speech orupadu nalla karyangal ulkollan thudangi
Mashaallah..thank you so much for this like a wonderful speech..may Allah bless you throughout your life journey 🤲🥰❤️
Alhamdulillah nalla class ,njan veendum. Veendum kettu. Enikk. Nyale nyale ennulla Aa. Vili bayankara. Ishtayi
മാഷാ അല്ലാഹ് ... നല്ല വാക്കുകൾ👍
ഇത് നമ്മുടെ പാട്ടുകാരി ഫർഹ എടവണ്ണയല്ലേ ?
തിരൂരിൽ നടന്ന സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവലിൽ ഇവരുടെ അറബി പദ്യം സദസ്സിലിരുന്ന് കേൾക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്😍
മാഷാഅല്ലാഹ് may god bless you
👌👌👌
ഒരു അച്ഛൻ്റെയും അമ്മയുടെയും ഏറ്റവും വലിയ ഭാഗ്യം എന്നു പറഞ്ഞാൽ അത് മക്കള് നന്നായി വളരുക എന്നുള്ളതാണ്.
മിടു മുടുക്കി ഫാത്തിഹ യുടെ അർത്ഥം നല്ല ഈണത്തിൽ അവതരിപ്പിച്ചു മാഷാഅല്ലാഹ് 👍🥰
One of my favourate lady motivator❣️Dr farha🔥🔥🔥🔥🔥super
നല്ല സ്പീച് മാഷാഅല്ലാഹ് ♥️♥️♥️🌹🌹🌹👌
Masha allah ❤️Barakallahu feekum.. Good speech. Boradippichilla
Dr MOM polichu Very Nice presentation and Nice Voice
Keep it up!!!
ഇത് കേൾക്കുന്ന കുറേ ആണുങ്ങളുണ്ട് പെങ്ങളേ മാഷാ അല്ലാഹ്
Very nice Dr. I am very happy to hear your speech.very vice voice
മാഷാഅല്ലാഹ്. നല്ല ക്ലാസ്സ്. കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു
Nalla class, alhamdulilla,ennum ethupole ulla kayiv allahu nilaniryhate,,,, 🤲🏻🤲🏻🤲🏻
16:6:2023 ഇന്നാണ് ഞാന് ഈ ക്ലാസ്സ് കേൾക്കുന്നത്.... ഒരുപാട് ഇഷ്ടമായി .. .. ❤❤
കാലിക പ്രസക്തമായ നല്ല ക്ലാസ് . വളരേ നല്ല അവതരണം.I am proud of you my dear friend
Mashallah അല്ലാഹു ദീർഘായുസ്സ് തരട്ടെ
ആമീൻ
🤲🤲🤲Amine
Ameen ameen yarabbil alameen
ആമീൻ
Dear farha know your worth and move on better.
May you have a bright future.
Love you.
😘😘😘
Mashaallah കൂടുതൽഉയരങ്ങളിൽ എത്തട്ടെ❤️❤️
Masha alla Alhamdulilah allhu narakathe cheyyatte
Masha allh….nyc speech i ever heard before….farhathaaa ur juz amazing ….allahuvinte ishtappetta maalagha🥰….insha allh swargam thann allahu anugrahikkatte🤲🏻….njn kelkkan aagrahicha oru speech…nyway thnkuh thnkuh so much…..
Very good speech
Mashaalla nallaclass
Alhamdhu lillah super motivation class sahodharikku ayuraroghya soubhagyam sarvaloka rakshidhav nalgumaragatte ameen
ആമീൻ
അള്ളാഹു ഫര്‍ഹായെ ഉന്നതിയിൽ എത്തിക്കട്ടെ
എന്താ നല്ല മോട്ടിവേഷൻ ക്ലാസ് തീർ ഗ ആയി സ്സും ആഫീയത്തും തന്ന് അള്ളാ ഗു അനുഗ്രഹിക്കട്ടെ- ആമിൻ
Masha allah.. Super speech🥰👍🏼
Ende ponnu doctor-ey
sundari kuttigal marumai-leyaanu kittum -
ur presentation is very good attractive
understandable simple and very much USEFUL to the listeners
masha Allah 😍😍👌👌👌
suuuuuper class ..nalla avatharanam
റബ്ബ് ഡോക്ടറെ അനുഗ്രഹിക്കുമാറാകട്ടെ, പാട്ട് കലക്കി . ഇത് ഞങ്ങളുടെ ഫർഹ ഡോക്ടറാണ്. അഭിമാനിക്കുന്നു'
പാട്ടല്ലോ സഹോദരാ ഫാത്തിഹായുടെ മലയാളമാണ്
Ee doctorude number tharamo pls pls njangalude schoolilekk vilikkana
👍👍👍😊😊ഒരുപാട് ഇഷ്ടം തോന്നി നിങ്ങളുടെ സംസാരം ❤️
😀😀😀 അടിപൊളി ഡോക്ടറുടെ ക്ലാസ്സ് കേട്ടാൽ തന്നെ ചിരിച്ചു പോകും alhamdulillah 🤲🤲🤲🤲❤️
മാഷാ അല്ലാഹ. ഹൃധ്യമായി. ഡോ മാതാ പിതാ ക്കൾ ഭാഗ്യവാൻമാർ
ഹൃദ്യമായി ❤️👍
Masha Allah orupad sonthoshamayi ee class ketappol
കേൾക്കാൻ നല്ല ഇമ്പമുള്ള ക്ലാസ്
മോളെ അള്ളാഹു രണ്ടു ലോകത്തും വിജയിപ്പിക്കട്ടെ
കേട്ടിട്ട് മതിയായില്ല..❤❤
സൂപ്പർ ഡോക്ടർ അള്ളാഹ്ഹ് തൗഫീഖ് നൽകട്ടെ 👌👌🤲🤲🤲t🤲🤲🤲🤲🤲🤲 അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
Ee first song
Nte school Ile prayer song
Ippo miss cheyyunu
Mashallah ...motivation clssess orupaad kelkarund but doctorude clss thikachum vallathoru energy loveuuu so muchhhh♥️maminde ummayum uppayum baagyam chythavar mashallah....