КОМЕНТАРІ •

  • @mereenmathew7565
    @mereenmathew7565 4 роки тому +117

    Yesterday I made this, no words to say. Superb. Next time want to try for 3cups rice. Then only it will last for 2days. 😄😄

  • @sinduca1563
    @sinduca1563 4 роки тому +30

    ഞാൻ ഉണ്ടാക്കി നോക്കി, ചോറ് ബാക്കി വരാ നൊന്നും കാത്ത് നിന്നില്ലാട്ടോ , സൂപ്പർ ടേസ്റ്റ് ആയിരുന്നു ഇനിയും ഇതുപോലെ വെറൈറ്റി ഐറ്റംസ് പ്രതീക്ഷിക്കുന്നു

  • @brigitjustin582
    @brigitjustin582 4 роки тому +13

    ഞാൻ ഈ ഹൽവ ഉണ്ടാക്കി super അടിപൊളി യാണ്‌ thanks

  • @m2tech667
    @m2tech667 3 роки тому +2

    ഞാനും ഉണ്ടാക്കി
    ഇത്രയും പ്രതീക്ഷിച്ചില്ല
    മക്കൾക്കെല്ലാം വളരെ ഇഷ്ടമായി👍👍👍

  • @fidhasharin7387
    @fidhasharin7387 4 роки тому +3

    Njaan ഉണ്ടാക്കി നോക്കിയിരുന്നു.സൂപ്പർ👍👍.ഞാൻ എടുത്ത ശർക്കര നല്ല കറുത്ത ത് ആയിരുന്നു.അതോണ്ട് കറുത്ത ഹൽവ ആയി😊.അരിപ്പൊടി കുറച്ച് കുറഞ്ഞ് പോയി.എങ്കിലും നല്ല രസമായിരുന്നു 😋.thank you for the recipe

  • @storyvlogbysilpa4444
    @storyvlogbysilpa4444 4 роки тому +45

    ചേച്ചിയുടെ recipes എല്ലാം super ആണ്. ഇത് ഇന്ന് തന്നെ try ചെയ്യും. ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. ഞാൻ ചെയ്തു നോക്കിയിട്ടുള്ള ചേച്ചിയുടെ എല്ലാ റെസിപ്പീസും അടിപൊളിയായിട്ടു വന്നു. ഇനിയും ഇതുപോലത്തെ variety recipes പ്രതീക്ഷിക്കുന്നു. Thankyou for such wonderful recipes❤️❤️❤️❤️❤️❤️❤️

  • @agithaagitha8235
    @agithaagitha8235 3 роки тому +1

    സൂപ്പർ ആണ് ചേച്ചീ..... ചേച്ചിയുടെ recipes എല്ലാം സൂപ്പർ ആണ്..... Thanks chechi......

  • @m4entertainment15
    @m4entertainment15 3 роки тому +2

    Chechi , super ആയിരുന്നു ഞാൻ ഉണ്ടാക്കി നോക്കി ആൻഡ് thank you for the recipe . ഇനിയും ഇതുപോലെ ഉള്ള recipe ഇടണം

  • @anciyaalex9734
    @anciyaalex9734 4 роки тому +7

    Innu undakki..super aarnu...chorinopam oru cherupazham koodi cherthu..halwa kazhikke illatha mol aanu kooduthal kazhiche..😍

  • @thahir2218
    @thahir2218 4 роки тому +33

    നിഷ്ങ്കളങ്കമായ അവതരണം- good

  • @ashrafsumaiya4471
    @ashrafsumaiya4471 3 роки тому +3

    സൂപ്പർ 👍നല്ല നിഷ്‌ക്കളങ്കമായ മനസൊടുള്ള അവതരണം എല്ലാവർക്കും ഇഷ്ട്ടപെടുന്ന രീതിയിൽ,ഇനിയും ഇത്പോലെ നന്നായിരിക്കെട്ടെ വീഡിയോസ് എല്ലാം 👍👍👍

    • @binduviswambaran8822
      @binduviswambaran8822 10 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @HephzibahVarghese
    @HephzibahVarghese 3 роки тому +1

    Chechi.. Njan ith try cheythu.. Njan 7th standardil padikunnu.. Veettil star aavan kazhinju enn paranja mathi.. Ente ponno.. Verum saadhrana ingredients vechu ithra eluppathi athum athil koodthal tasty yum aayi.. Njan ithu vare kandittilla.. Try cheythu. Onnum parayaanilla.. Iniyum igane kure recipes venam tto.. Chechi 🌹🌹🌹🌹

  • @aksasunil2008
    @aksasunil2008 3 роки тому

    Iwill try it no to say super 👌 vittil allavarkum ishtamayi thank you edupolula eniyum udakanam

  • @beenakrishna4483
    @beenakrishna4483 4 роки тому +9

    Today I made it... Really it's very tasty😍😍😍💯❤ I added 3spoon milk and also...coconut fry in ghee also✌😍

  • @anithamohanan1553
    @anithamohanan1553 2 роки тому

    ചേച്ചി ഹൽവ ഞാൻ try ചെയ്തു സൂപ്പർ ആയിരുന്നു

  • @annmaryshaji1772
    @annmaryshaji1772 3 роки тому +2

    Chechi njan undakki supper😋👌

  • @habeebakm9130
    @habeebakm9130 3 роки тому

    ചേച്ചിന്റെ എല്ലാ റെസിപ്പിയും അടിപൊളിയാ... Tnx checheeee

  • @stenujaroopesh2365
    @stenujaroopesh2365 4 роки тому +10

    ചേച്ചീ ഞാൻ ഇപ്പോൾ ഉണ്ടാക്കി.. spr ആയിട്ടുണ്ട്.. ഇത്രയും dark color ൽ കിട്ടിയില്ല.. നല്ല സ്വാദ് ഉണ്ട്.. Thank u ചേച്ചികുട്ടി

  • @sheebashinoj9885
    @sheebashinoj9885 4 роки тому +6

    Njn undakii nokki.Nannayit undayrunu tnx chechii...😍😍

  • @palavakaposts7090
    @palavakaposts7090 4 роки тому +1

    ചേച്ചി നല്ല soft നല്ല nice. കുറെ അലുവ കണ്ടിട്ടുണ്ട് ഇങ്ങനെയെരു അലുവ സ്വപ്നം മാത്രം 😋😋😋😋😋😋😋👍👍👍👍👍🏽👍👍👍👍👍👍

  • @fathimathulsahalasahala474
    @fathimathulsahalasahala474 3 роки тому +1

    Njan try cheythu 👍👍👍

  • @shahnas2039
    @shahnas2039 4 роки тому +10

    Njan undaki chechii kiduuu.... Thanks chechii😍😍😍❤️❤️❤️

  • @pavithramm6340
    @pavithramm6340 3 роки тому +1

    Njan indakki nokki Nalla rasamunde thank u for the recipe

  • @reshmaraj1776
    @reshmaraj1776 4 роки тому

    ഇന്ന് രാവിലെ കണ്ടു.. അപ്പോൾ തന്നെ ഉണ്ടാക്കി.. soooooooper.. ഞാൻ ഉണ്ടാക്കുന്നതൊന്നും ധൈര്യത്തോടെ കഴിക്കാറില്ലാത്ത പപ്പാ യും പറഞ്ഞു സൂപ്പർ എന്ന്... ഞാൻ wheat ആണുട്ടോ ചേർത്തത്.. എന്നിട്ടും കിടു.. നല്ല softness ഉണ്ടായിരുന്നു...

  • @athulyamohanlal158
    @athulyamohanlal158 3 роки тому +2

    ഞാൻ ഉണ്ടാക്കി
    പക്ഷേ
    സംഭവം സൂപ്പർ🥰👌

  • @Munna-k7u
    @Munna-k7u 9 місяців тому

    Njan aki ee video kandittu poi, super arunnu tks 🥰🥰🥰

  • @vidyav6198
    @vidyav6198 3 роки тому +1

    Super najan thirchayaayum try cheyum

  • @shyjasunil5928
    @shyjasunil5928 3 роки тому +1

    സുപ്പർ, ഞാൻ ഉണ്ടാക്കി

  • @kadeejasuneerkadeeja1414
    @kadeejasuneerkadeeja1414 4 роки тому +1

    Super njan undakki noki ente veetil ellavarkum estapettu

  • @aleenathomas5798
    @aleenathomas5798 3 роки тому +8

    I just tried it, amazingly delicious 😋

  • @snehaminnuz4134
    @snehaminnuz4134 4 роки тому +1

    Try cheyam chechi

  • @sheelareddy2974
    @sheelareddy2974 4 роки тому +8

    Njan undaki Awesome My kid loved it she want me to do it again and again Thank You so much chechi 😍☺

  • @snehasnehas148
    @snehasnehas148 3 роки тому

    എനിക് aluva ഒരുപാട് ഇഷ്ടം ആണ്
    Tnqq Chechi

  • @chandrikadevi6958
    @chandrikadevi6958 3 роки тому

    Nice. ഉണ്ടാക്കി നോക്കണം

  • @manasahh.
    @manasahh. 2 роки тому +1

    Yesterday I. Made this super 🤗 ellavarkum try cheyyanam njan garrenty

  • @anjur7020
    @anjur7020 4 роки тому +1

    Super chechi kanditt thanne kothiavunnu

  • @mubashiramubi7416
    @mubashiramubi7416 4 роки тому +3

    ഞാൻ ഉണ്ടാക്കിയിരുന്നു നല്ല tst ഉണ്ട് എല്ലാർക്കും ഇഷ്ടായി tnks chechi 👍

    • @noorascookingworld3102
      @noorascookingworld3102 4 роки тому

      Plz watch n support my channel . Eshtapettal support n watch illnkil dislike cheyyuu☺️

  • @sreejasivan788
    @sreejasivan788 3 роки тому

    Nishkalankamaya avatharanam

  • @praveenak6834
    @praveenak6834 3 роки тому

    Nammalum aaki too, superrr aayitund nalla taste undayirunnu.. 👌🏻👌🏻❤

  • @anshifashanidshanid6478
    @anshifashanidshanid6478 2 роки тому

    Super checchi ith eshtta pettavar etra per

  • @himahari8510
    @himahari8510 4 роки тому +3

    ഇപ്പോൾ ഞാനും ഉണ്ടാക്കി നല്ല രുചി ഉണ്ട് സൂപ്പർ ചേച്ചി സൂപ്പർ കലക്കി ചേച്ചി സൂപ്പർ

  • @sulaikhausman1271
    @sulaikhausman1271 3 роки тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് 👌👌

  • @NikhithasDiary
    @NikhithasDiary 3 роки тому +1

    ഇപ്പോഴാ കാണുന്നത്... സൂപ്പർ 👌

  • @shiginalijeshshiginalijesh3846
    @shiginalijeshshiginalijesh3846 3 роки тому

    Njan inn undaki adipoly aayirunnu

  • @abhinandhanabhi5948
    @abhinandhanabhi5948 4 роки тому +1

    സൂപ്പർ ആണ്. ഞൻ ചെയ്തു. Thanq chechiii

    • @abhinandhanabhi5948
      @abhinandhanabhi5948 4 роки тому

      ഇപ്പൊ എന്റൈ വീട്ടിൽ എല്ലാരും ഈ ചാനൽ നോക്കി പരിക്ഷണം തുടങ്ങിട്ടുണ്ട്.

  • @soumyaps8731
    @soumyaps8731 4 роки тому +19

    സാധാരണക്കാർക്കും ഉണ്ടാക്കാം 👌👌

    • @mA-lr7tt
      @mA-lr7tt 3 роки тому

      👍👍👌👌

  • @anagha.a8657
    @anagha.a8657 4 роки тому +1

    Super njan try cheythu super

  • @praveenarajendran4296
    @praveenarajendran4296 3 роки тому

    ഞാനും ഉണ്ടാക്കിനോക്കട്ടെ

  • @dharmarajn312
    @dharmarajn312 4 роки тому +18

    Spr taste njan try cheythu❤️

  • @SanisWorld
    @SanisWorld 2 роки тому +1

    Chechi undakkunnath kooduthalum madhura palaharangal aano😄❤️

  • @SNgaming134
    @SNgaming134 4 роки тому +3

    Njan kinnathappam undakkarund. Aripodi, thenga, jeerakam, elakka, sarkkara, athimde koode left over rice allengil onnara kaipidi aval cherkkarund. Ithellam mix cheyth Steam cheythal nalla soft kinnathappam kittum. Chila timel left over rice o aval o kurach alavu kootti kodukkarund. Appazhum nalla soft aayit kittum. Enikk ivide bangloore kooduthalum thick aval aanu kittunath.ath kooduthalum ee recipekkaanu undaakaru.Anyway this one also is good. Try chydhit result parayaatto

  • @nimmybaiju7837
    @nimmybaiju7837 4 роки тому

    ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ

  • @thankamvinayakan7221
    @thankamvinayakan7221 4 роки тому +2

    കാണാൻ തന്നെ നല്ല ഭംഗി ഉണ്ട് അടിപൊളി

  • @majeedmajeed6816
    @majeedmajeed6816 4 роки тому +48

    ചേച്ചി നിങ്ങൾ ഒരു സംഭവം ആട്ടോ.. അടിപൊളി recipie.... 👍👍

  • @shifakp340
    @shifakp340 4 роки тому +4

    Adipoliyayitund super njan undakki nalla tastund👌👌

  • @shobaravi8389
    @shobaravi8389 4 роки тому +1

    Super aettud tto. Nalla avatharanam

  • @sumalatha6871
    @sumalatha6871 2 роки тому

    Undakki nokkiyittu parayam

  • @chimbusvlogs9782
    @chimbusvlogs9782 3 роки тому

    ഞാനും ഉണ്ടാക്കി സൂപ്പർ...

  • @pravyaprasanth3409
    @pravyaprasanth3409 2 роки тому

    സൂപ്പർ ആയിട്ടുണ്ട്

  • @saranyas6226
    @saranyas6226 4 роки тому +1

    Hii chechi e recipe njan undakki 1 cup chorukondulla halwa ithiri madhuram kuranju poyi adipoli aayirunu

  • @minisartandworkshop4456
    @minisartandworkshop4456 4 роки тому +3

    തീർച്ചയായും ഉണ്ടാക്കും.. സൂപ്പർ റെസിപ്പി..

  • @sindhupampadiyil492
    @sindhupampadiyil492 4 роки тому +3

    Of course undakkanam

  • @Mullasserys
    @Mullasserys 4 роки тому +49

    അതു കലക്കി !
    ഇനി എല്ലാ ദിവസവും ചോറു കുറച്ച് ബാക്കി വെയ്ക്കണം :)
    ഈ വീഡിയോ വൈഫിനെ കാണിക്കാതെ ഞാൻ തന്നെ ഹൽവ പൊളിച്ചടുക്കും . ഹ ഹ .
    താങ്ക്യൂ താങ്ക്യൂ ...

  • @nincyantonio3901
    @nincyantonio3901 4 роки тому

    Try cheyduuu...parayade erikaan vayya..adi gambhiram...ketoo....next day ayapol...taste veedum....kudii...thanks....for this wonderful recipe😘😘😘😘😘😘😘

  • @lechussreevalsam7202
    @lechussreevalsam7202 3 роки тому

    Thank you chechy, innu njanum undakki supr supr supr adhyayitta youtubeil kanunna onnundakkinokiye chechide ella vdosum njankanarund 👍

  • @ajuajumal8081
    @ajuajumal8081 3 роки тому

    Super ചേച്ചി try ചെയ്യും

  • @amanaami718
    @amanaami718 4 роки тому +1

    Njn undaki nokki super ayirinu

  • @anjutec4467
    @anjutec4467 4 роки тому +1

    അടിപൊളി

  • @sindusudarsanan3214
    @sindusudarsanan3214 3 роки тому +2

    Chechi super

  • @dhanalakshmikattilcovilaka8839
    @dhanalakshmikattilcovilaka8839 4 роки тому +4

    എല്ലാ പാചകകുറിപ്പുകളും സാധാരണ കാർക്കും എല്ലാവർക്കും ഉണ്ടാക്കാൻ പറ്റിയത്. Thanks madam. കൂടുതൽ പ്രതീക്ഷിക്കുന്നു....

  • @hajarahaj5581
    @hajarahaj5581 3 роки тому

    ഞാൻ ട്രെയ് ചെയ്തു സൂപ്പർ

  • @gangaajimon5326
    @gangaajimon5326 3 роки тому

    👌👌chechi ippo indakkan poka njangal..... Chechi indakiyapole varuvo entho

  • @gangasathyan7676
    @gangasathyan7676 Рік тому

    Very Nice & Good Prsentation👌👌🌹

  • @naturesplenty9838
    @naturesplenty9838 3 роки тому

    Adipolli super👌🏻👌🏻👌🏻👌🏻👌🏻

  • @sidheeqkerala888
    @sidheeqkerala888 4 роки тому +1

    Njan undaki super

  • @sravanmr7294
    @sravanmr7294 4 роки тому +59

    ചോറ് ബാക്കി വരുമ്പോഴുളള സങ്കടം മാറി കിട്ടി...👏👌

  • @ajanaantony4133
    @ajanaantony4133 3 роки тому

    Super jan undakkiii thanks❤🌹

  • @sobhanamm5556
    @sobhanamm5556 4 роки тому +1

    Adipoli thanne

  • @fathimar932
    @fathimar932 2 роки тому

    Tanks chechi spr 😍😘😍😘👌

  • @real2320
    @real2320 3 роки тому

    Tried today. Superb. Photo edukkan gap kitiyilla. Theernnu

  • @dhanalakshmikattilcovilaka8839
    @dhanalakshmikattilcovilaka8839 4 роки тому +12

    👏👏 വീട്ടിൽ ലഭ്യമായിട്ടുള്ള സാധനങ്ങൾ ചേർത്തുള്ള സ്വാദിഷ്ടമായ പലഹാരം. Madam super 👍👍

  • @saneeshkumar6909
    @saneeshkumar6909 4 роки тому +1

    Eechi godhamb (Aatta podi use cheyamo

  • @aarsharamakrishnan3076
    @aarsharamakrishnan3076 3 роки тому

    ഞാൻ ഇപ്പോ ഇണ്ടാക്കി നോക്കിയാർന്നു... Tasty ആണ് Cashew nuts ഇണ്ടാർന്നില്ല... So ഞാൻ Peanuts ആണ് use ചെയ്തത്👌👌

  • @joshinatg680
    @joshinatg680 4 роки тому

    Chechi enike ishttapettu nalla recepie entea makal prayunnu undaki tharuvan. undakite prayam

  • @swalihvlogs9048
    @swalihvlogs9048 4 роки тому +1

    Adipwoliii cheechi. Spr taste aarrn

  • @sooryaprabha
    @sooryaprabha 4 роки тому +4

    ഇത് കൊള്ളാലോ പരീക്ഷിച്ചു നോക്കണം

    • @vinod.m.k7257
      @vinod.m.k7257 4 роки тому

      Ithu njan try cheythu pakshe Sheri ayilla tastum kollooola

  • @geetham.s.7130
    @geetham.s.7130 3 роки тому

    നന്നായിട്ടുണ്ടല്ലോ 👍👍

  • @kadukumanees705
    @kadukumanees705 4 роки тому +1

    Njan undaakkiyirunnu....nannayi vannu

  • @malayaliyoutuberbymariya1635
    @malayaliyoutuberbymariya1635 3 роки тому +1

    സൂപ്പർ ചേച്ചി ❤

  • @samshusam8971
    @samshusam8971 4 роки тому +4

    I tried this
    Turned out to be amazing
    Thank u

  • @aryasree2363
    @aryasree2363 3 роки тому

    അടിപൊളി ചേച്ചി

  • @jayashreemuralidharan6276
    @jayashreemuralidharan6276 4 роки тому

    Super excellent must try and will

  • @JUBAIRIYACREATIONS
    @JUBAIRIYACREATIONS 4 роки тому +1

    Nannayi paranjhu tannu

  • @sailekshmisai8332
    @sailekshmisai8332 3 роки тому +1

    Adipolii8😍🥰🥰👍👍👍

  • @palakkadkitchen7568
    @palakkadkitchen7568 3 роки тому +1

    ❤🌹👍 ഇതുവരെ കാണാത്ത halwaa അടിപൊളി

    • @MumsDailybyneethujohns
      @MumsDailybyneethujohns 3 роки тому

      Thanks. Please follow mums daily instagram.
      instagram.com/mumsdailyneethujohns/

  • @gowri7241
    @gowri7241 4 роки тому

    Chechi super nan cheythu nokki super taste 👌👌👌👌👌👌👌👌👌👌

  • @ansaranu2336
    @ansaranu2336 3 роки тому +1

    Njan today undakum supar thathna

  • @suminirani8543
    @suminirani8543 4 роки тому +2

    Jan undakkinokki super super Jan sharkkara, choru,coconut oil cornflower ethraya cherthu undakki

  • @jinsha.k5074
    @jinsha.k5074 3 роки тому

    Allah ith superaayi inte imma ith undaki kazhinnapo ath Kazhichu padachonee entha taste ow ith powliyaayi Chechi

  • @haluzzvlog2117
    @haluzzvlog2117 4 роки тому +3

    Njan undakki super 👌