ഇന്ന് സഫർ 11 ആം ദിനം... മദീനയിൽ എത്താം... ഇന്നത്തെ പകൽ ചൊല്ലേണ്ട സഫർ സ്പെഷ്യൽ ദിക്ർ Arshad Badri

Поділитися
Вставка
  • Опубліковано 10 вер 2024
  • ABO 0719
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #dikr_malayalam
    #arshadbadrivaduthala
    #arshadbadri_latest
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadrivaduthala_new

КОМЕНТАРІ • 369

  • @HaneefaK-ve9yb
    @HaneefaK-ve9yb 25 днів тому +6

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാൻ വേണ്ടി ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @Cristano344
    @Cristano344 25 днів тому +9

    ഉസ്താദേ ഉസ്താദിന്റെ കുടുംബത്തിനും ഉസ്താദിനു ആരോഗ്യമുള്ള ആഫിയത്തും ഉള്ള ദീർക്കായിസ് നൽകണേ ആമീൻ 🤲🏻........ ഞനകള്ളിലേക്ക് ഈ അറിവ് പറഞ്ഞു തനതിന് അൽഹംദുലില്ലാഹ് ഞനകൾ എല്ലാം ക്ലസ്സും മുടങ്ങാതെ പങ്കെടേക്കുനുവരൻ ഉസ്താദിന്റെ ദുആയിൽ ഞങ്കൽളെയും ഉത്പടത്തണം ആമീൻ 🤲🏻...........

  • @user-wd2gp5uc1p
    @user-wd2gp5uc1p 25 днів тому +5

    പ്രയാസങ്ങൾ നീങ്ങാൻ ദുആ ചെയ്യണേ ഉസ്താദ് ❤

  • @rasheedasuliaman2196
    @rasheedasuliaman2196 25 днів тому +10

    ഞങ്ങള്ക്ക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യുന്ന ഉസ്താദിന് അള്ളാഹു ദീർഗായുസും ആഫിയത്തും ഹൈറും ബർകതും നൽകണേ അള്ളാഹ്

  • @jameela.v2648
    @jameela.v2648 25 днів тому +9

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ എൻറെ മകന് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @RubnaRubnanavas
    @RubnaRubnanavas 26 днів тому +31

    എല്ലാരുടെയും ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ 🤲

  • @ranajahan107
    @ranajahan107 25 днів тому +9

    വളരെ പ്രയാസത്തിലാണ് ഉസ്താതെ പ്രതേകം ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻😭😭

  • @user-hk3uj9rh2v
    @user-hk3uj9rh2v 26 днів тому +14

    ആമീൻ. ആമിൻ യാ റമ്പൽ ആലമിൻ. പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക

  • @shailaali4017
    @shailaali4017 25 днів тому +4

    ഉസ്‍താതെ എന്റെ മോളുടെ കുടുംബം ജീവിതം വളരെ പ്രശ്നം ആണ് ദുആ cheyane😭റാഹത് ആവാൻ ആമീൻ

  • @shailaali4017
    @shailaali4017 25 днів тому +5

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @rahamathh452
    @rahamathh452 26 днів тому +6

    ദുആ ഉൾപെടുത്തണേ ഉമ്മക്കും ഉപ്പക്കും ആരോഗ്യം ആഫിയത്തും ദീർഘായുസ്സും ബർക്കത്തും എല്ലാ ബുദ്ധിമുട്ടുകൾ സമാധാനം സന്തോഷം ഉണ്ടാവാൻ ദുആ ചെയ്യണം പിടിച്ചു നല്ല ഒരു ജോബ് കിട്ടാൻ ദുആ ചെയ്യണേ, 🤲🏻

  • @aleeman6340
    @aleeman6340 26 днів тому +16

    അൽഹംദുലില്ലാഹ് ഇതിനുമുമ്പ് ഞാൻ കമൻറ് ചെയ്തിരുന്നു മകൻറെ ദുസ്വഭാവം മാറികിട്ടാൻ ഉസ്താദിൻറെ ദുആ കാരണം ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു പൂർണ്ണമായും മോശപ്പെട്ട സ്വഭാവത്തിൽ നിന്ന് മാറാൻ ഇനിയും ദുആ ചെയ്യണം ഉസ്താദിന് കുടുംബത്തിനും അണിയറ പ്രവർത്തകർക്കും അല്ലാഹു സുബ്ഹാനവുതാല ആഫിയത്തുള്ള ദീർഘായുസ്സ് തന്നെ അനുഗ്രഹിക്കട്ടെ കൊച്ചുമകൻ നമസ്കാരം നിലനിർത്താനും ദുആ ചെയ്യണേ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു🤲🤲🤲🤲🤲🤲❤

  • @hariscm9974
    @hariscm9974 26 днів тому +74

    അസ്സലാമു അലൈക്കും സ്വന്തമായി വീടില്ല വീടുണ്ടാവാനും ലക്ഷങ്ങൾ കടം മുണ്ട് അതൊക്കെ നല്ല രീതിയിൽ വി ടി കിട്ടാനും സാമ്പത്തികമായും ശാരീരികമായും മാനസികമായും ഒരുപാട് പ്രശ്നങ്ങളുണ്ട് എല്ലാം മാറിക്കിട്ടാനും ദുആ ചെയ്യണേ മക്കൾക്ക് പഠനത്തിൽ ബുദ്ധിശക്തിയും ഓർമ്മശക്തിയും ഉണ്ടാവാനും ഉസ്താദിന്റെ പ്രാർത്ഥനയിൽ പ്രത്യേകം ഉൾപ്പെടുത്ത ണെ

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 25 днів тому +2

    ഞാൻ മുഹറ മാസത്തിൽ നൂറേ ഹബീബിനെറ തങ്ങളുപ്പാന്റെ കൂടെ 90 ആളുകൾ കൂടി ഉംറക്ക് പോയി വന്നതാണ് ഉസ്താതേ ഇനിയും പോവാൻ എനിക്ക ആഗ്രഹം ഉണ്ട് അള്ളാഹു സാധിപ്പിച്ചു തരട്ടെ🤲🤲🤲

  • @shafeekshaji8591
    @shafeekshaji8591 26 днів тому +10

    ഉസ്താദേ എന്റെ നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ ജോലിയിൽ ബർക്കത്ത് കിട്ടാനും ദുആ ചെയ്യണേ

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 25 днів тому +2

    ഉസ്താതിന്റെ ക്ലാസ് ഒരുപാട് ഇഷ്ടമാണ് ഞാൻ ഉംറക്ക് പോയി വന്നതാണ് ഉസ്താത് എന്റെ ഉംറ അള്ളാഹു സീകരിക്കാൻ ഉസ്താത്തു ആ ചെയ്യണം🤲🤲🤲🤲🤲

  • @sajithakakki959
    @sajithakakki959 25 днів тому +6

    രോഗ ശമനത്തിനും ആ ഫിയത്തിനും ഇരു ലോക വിജയത്തിനും ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണേ🤲🤲🤲🤲🤲

  • @jabinaysha1819
    @jabinaysha1819 25 днів тому +3

    ദു ആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്ത ണേ ഉസ്താദ്🤲🤲🤲

  • @RiyaRefi-ri9rb
    @RiyaRefi-ri9rb 25 днів тому +5

    ആമീൻ യാ റബ്ബൽ ആലമീൻ

  • @femifemitha7276
    @femifemitha7276 25 днів тому +3

    ഉസ്താദേ എല്ലാം വിഷമങ്ങളും രോഗങ്ങളും ഷിഫയാക്കാൻ ദുആ ചെയ്യണേ 🤲

  • @Kl_monster10
    @Kl_monster10 25 днів тому +3

    ഉസ്താദ് സഫർ 11നാണ് ഞങ്ങളുടെ ഉപ്പാന്റെ എട്ടാമത്തെ ആടാണ് ഉസ്താദിന്റെ ദുബായിൽ എന്റെ ദുആ ചെയ്യണം കബർ വിശാലമാക്കി കൊടുക്കുവാൻ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടുവാൻ നമ്മൾക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻😢😢

  • @Kl_monster10
    @Kl_monster10 25 днів тому +3

    ഉസ്താദേ ഇന്ന് എന്റെ ഉപ്പാന്റെ എട്ടാമത്തെ ആണ്ടാണ് ഉസ്താദിന്റെ ഉപ്പാക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @user-ng4yj7oq2f
    @user-ng4yj7oq2f 26 днів тому +4

    മുറാദ് ഹാസി ലാ ൻ ദുഹാ ചെയ്യണം 🤲🏻🤲🏻

  • @HaneefaA-eg3cm
    @HaneefaA-eg3cm 25 днів тому +3

    മരിച്ചുപോയ എല്ലാരും ദുആ ചെയ്യാനോ ചെയ്യുക മക്കളെ എല്ലാരേയും സ്വഭാവ നന്നാവാൻ ദുആ ചെയ്യുക കളുടെ പഠനത്തിൽ ദുആ ചെയ്യുക ഉസ്താദിനും എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് ചെയ്യുക

  • @jameela.v2648
    @jameela.v2648 25 днів тому +7

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് ഹലാലായ മുറാദുകൾ ഹാസലാവാനുംമനസമാധാനംലഭിക്കാനുംദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @fathimaSheikha879
    @fathimaSheikha879 25 днів тому +4

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz 26 днів тому +9

    എന്റെ മകനക്കും ഭർത്താവിനും സ്ഥിരമായി ജോലി ഉണ്ടാവാൻ ദുആ ചെയ്യണം

  • @mohammedanees7786
    @mohammedanees7786 25 днів тому +3

    ഉംറ ക് പോകാൻ വലിയ ആഗ്രഹം ഉണ്ട് ദുആ ചെയ്യണേ 🤲🏼

  • @abdulkalam812
    @abdulkalam812 25 днів тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ ആമീൻ യ റമ്പൽ ആലമീൻ ആമീൻ 🤲🤲💚🕋🕌
    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲

  • @fathima-cu4ro
    @fathima-cu4ro 26 днів тому +6

    ഉസ്താദേ എൻ്റെ വെല്ല്യമ്മക്ക് പുറം വേദനയും ഊര വേദനേയും ഉണ്ട് വേദന മാറാൻ ദുഃആ ൽ ഉൾപ്പെടുത്തണെ ഉസ്താദിന് ആരോഗ്യവും ആഫിയത്തും അള്ളാഹു നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Ayshabi-rb3pv
    @Ayshabi-rb3pv 25 днів тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദിന്റെ കൂടെ നമ്മൾ ചൊല്ലിയ എല്ലാ ദിക്റുകളും സ്വലാത്തുകളും തസ്ബീഹും അതിന്റെയൊക്കെ പോരായ്മകൾ പരിഹരിച്ച് ഈ മഹത്തായ മതിലിസിന് പൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണമെ അള്ളാ ഞങ്ങൾക്കെല്ലാവർക്കും ഈമാനും തഖ് വയും ഇഖ് ലാസും തരണേ അള്ളാ സഫർ മാസം ആദ്യത്തെ പത്തിൽ നമ്മൾ ചെയ്ത അമലുകളൊക്കെ സ്വീകരിക്കെ ണ മേ അള്ളാ അല്ലാഹുവേ സഫർ മാസത്തിലെ ഇനിയുള്ള ദിവസങ്ങളിൽ നന്മകൾ ചെയ്യാനു അല്ലാഹുവേ നിന്റെ തൃപ്തി കരസ്ഥമാക്കാനും തൗഫീഖ് ചെയ്യണമേ റബ്ബേ അല്ലാഹുവേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും മുത്തു റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ സുന്നത്തുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കു ന്ന വരിൽ ഉൾപെ ടു ത്തെ ണ മേ അള്ളാ അല്ലാഹുവേ പ്രകൃതി ദുരന്തങ്ങളെ തൊട്ടു പ്രകൃതി പ്രക്ഷോഭങ്ങളെ തൊട്ട് അല്ലാഹുവേ നീ ഞങ്ങളെ എല്ലാവരെയും നീ കാത്തു രക്ഷിക്കണേ അല്ലാഹുവേ മുത്തായ റസൂലിനോടൊപ്പം സ്വർഗ്ഗത്തിൽ സന്തോഷത്തോടുകൂടി ഒരുമിക്കാനുള്ള മഹാഭാഗ്യം ഞങ്ങൾക്കും എല്ലാവർക്കും തരണേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @NaseemaKk-ry5np
    @NaseemaKk-ry5np 26 днів тому +4

    കടങ്ങൾ വീടാൻ ദുഹാ ചെയ്യണേ 🤲🤲🤲ഉസ്താദ്

  • @user-kz6id4wd2i
    @user-kz6id4wd2i 26 днів тому +3

    കടം വീടാനും അസുഖം മാറാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲🤲🤲

  • @AliAkber-vj1wv
    @AliAkber-vj1wv 26 днів тому +26

    കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് , ഐശ്വര്യവും ബർക്കത്ത് കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് എൻ്റെ മക്കൾക്ക് പഠിത്തം കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @fayisumer6392
    @fayisumer6392 25 днів тому +2

    Alhamdulillah Ameen yarabbalalameen Sweekarikkane Allah 🤲🤲🤲❤❤❤

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 26 днів тому +9

    രോഗം മാറാനും കടം തീരാനും ദുആ ചെയ്യണേ 🤲🤲

  • @hajaraashraf4443
    @hajaraashraf4443 26 днів тому +3

    എന്റെ ആവശ്യം നിറവേറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @rasheedasuliaman2196
    @rasheedasuliaman2196 26 днів тому +14

    ഇത്രയും പെട്ടെന്ന് കടം വീടാനുള്ള ഹലാലായ മാർഗം നീ നൽകണേ allah. കടങ്ങൾ ബാക്കിവെച്ചുള്ള മരണങ്ങളെ തൊട്ട് ഞങ്ങളെ എല്ലാവരെയും നീ കാക്കണേ allah

  • @user-qg7nb7ur6q
    @user-qg7nb7ur6q 26 днів тому +4

    الحمدلله ثم الحمدلله ماشاءالله تبارك الله خيرا كثيرا

  • @BadaruNisa-ew9xf
    @BadaruNisa-ew9xf 26 днів тому +4

    ഉസ്താദ് ദുആക്ക് കടംകയ്യാൻ തൂവാകോ ഉസ്താദ് 😢😢😢

  • @anwarvtk154
    @anwarvtk154 25 днів тому +2

    ഉസ്താദേ അൽഹംദുലില്ലാഹ് പ്രസവിച്ചു ഇന്നേക്ക് ഒരാഴ്ച ആയി മോനാണ് മഞ്ഞ കാരണം ഐസുവിൽ ആണ് വേഗം തന്നെ ഷിഫായി വീട്ടിലേക് പോകാൻ ഉസ്താദ് ദുഃആ ചെയ്യണം

  • @user-rh3dj4ih5r
    @user-rh3dj4ih5r 26 днів тому +4

    അസ്സലാമു അലൈക്കും ഇത്തായും കുടുംബവും ഉമ്മറക്ക് പോന്നു ദുആ ചെയ്യണേ

  • @Miraclemirac-xh3zb
    @Miraclemirac-xh3zb 25 днів тому +2

    ചാവക്കാട് നിന്ന് ഒരു സഹോദരി എന്റെ അസുഖം ക്യാൻസർ ആണ് പൂർണമായും മാറാനും മക്കൾ സൊലീഹവാനും ഉംറ ചെയ്യാനും സ്ഥലം ഇല്ല വീട് ഇല്ല എല്ലാം rahatavanum ദുആ ചെയ്യണം ഉസ്താദ്

  • @HaseenaKalikav
    @HaseenaKalikav 26 днів тому +4

    ഹലാലായ മുറതുകൾ അസിലാകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @fathimahifa676
    @fathimahifa676 26 днів тому +2

    ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തുക

  • @nk7884
    @nk7884 26 днів тому +2

    സ്വന്തം മായി ഒരു വീട് ഉണ്ടാക്കാൻ ഉസ്താദ് ദൂ ആ ചെ യാണം മക്കളുടെ പാ ടന്നതിന്ന് ഉയർന്ന മർഗ് കിട്ടാൻ

  • @hajuhaju8572
    @hajuhaju8572 25 днів тому +1

    ആമീൻ യാ റബ്ബൽ ആലമീൻ പോകാൻ നല്ല ആഗ്രഹം സാമ്പത്തികമായ ബുദ്ധിമുട്ടാണ് ഉസ്താദ് ദുആ ചെയ്യണം ചെയ്യാൻ നല്ല ആഗ്രഹം

  • @maimunasahib
    @maimunasahib 25 днів тому +1

    ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞങ്ങളുടെ വിഷമങ്ങളും കടങ്ങളും എല്ലാം മാറാൻ എന്ത് അസുഖമെല്ലാം മാറാൻ ഹാർട്ട് അസുഖം മാറാൻ ദുആ ചെയ്യണം പ്രത്യേകം

  • @safooranafi2615
    @safooranafi2615 25 днів тому +2

    ഉസ്താദേ എന്റെ മകന് കണ്ണ് വേദന ആണു ഷിഫാ ആവാൻ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @rinshananidha2249
    @rinshananidha2249 25 днів тому +4

    Aameen yaa rabbal aalameen ഉംറ ക്ക് വേഗം പോകാൻ.ആരോഗ്യവും അതിനുള്ള സമ്പത് തരണേ നാഥാ duha ചെയ്യണേ ഉസ്താദ് കുഞ്ഞു മോൻ്റെ പനി മാറാൻ duha ചെയ്യണേ ഉസ്താദ്

  • @user-bc2nw9tt4s
    @user-bc2nw9tt4s 26 днів тому +2

    Alhamdulillah alhamdulillah alhamdulillah Mashallah duacheyyanam Aameen Aameen Aameen

  • @nabeelabasheer1044
    @nabeelabasheer1044 26 днів тому +4

    മകന്റെ എല്ലാ രോഗവും ഉമ്മാന്റെ എല്ലാ രോഗവും ഭർത്താവിന്റെ എല്ലാ രോഗവും മാറാൻ ഉസ്താദ് ദുആ ചെയ്യണേ🤲

  • @SuharaM-dx8yl
    @SuharaM-dx8yl 26 днів тому +3

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @user-zx8kg5wu8k
    @user-zx8kg5wu8k 25 днів тому +2

    ഹലാലായ മുറാദുകൾ ഹാസ്സിലാക്കാൻ ദുആ ചെയ്യണ ഉസ്താദെ.

  • @shinyshajahan4825
    @shinyshajahan4825 26 днів тому +26

    അസലാമു അലൈക്കും ഉസ്താദേ ഞങ്ങളുടെ കടം വീടാനും വീട്ടിൽ ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്തദേമക്കൾക്ക് ഇമാനും ഇബദത്തും കൊടുത്ത് അനുഗ്രഹിക്കണേ നാഥ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @anshidcp2918
    @anshidcp2918 26 днів тому +2

    എന്റെ മോൻ പരീക്ഷയിൽ ഉന്നതവിജയമുണ്ടാവാൻ ഉസ്താദ് ദുആ 🤲🤲🤲ചെയ്യണം

  • @jazilnitha2672
    @jazilnitha2672 25 днів тому +3

    അസ്സലാമു അലൈക്കും ഉസ്താദ് ഒരുപാട് കടങ്ങളുണ്ട് ലോൺ ഉണ്ട് എല്ലാം പെട്ടെന്ന് തീർന്നു കിട്ടാൻ ദുആ ചെയ്യണം

  • @razilak2020
    @razilak2020 25 днів тому +2

    ഉസ്താദെ എന്റെ വീട് കൂടിനില്ല പണിതീർന്ന് എത്രയുംപെട്ടെന്ന വീട് കൂടാൻ ദുഹ> ചെയ്യണം

  • @rasheedasuliaman2196
    @rasheedasuliaman2196 26 днів тому +3

    ഉസ്താദേ എന്റെ വീട് പണി എളുപ്പത്തിൽ പൂർത്തീകരിക്കുവാൻ വേണ്ടി ദുആ ചെയ്യണം പിന്നെ എത്രയും പെട്ടെന്ന് എനിക്ക് എന്റെ മുത്തുനബി യുടെ ചാരത്ത് poyi assalamu alaikum യാ റസൂലുല്ലാഹ് എന്ന് പറയാനുള്ള ഭാഗ്യം ഉണ്ടാവനെ. ഉസ്താദ് ദുആ cheyyanam

  • @5cansin5c82
    @5cansin5c82 26 днів тому +2

    അസ്സലാമു അലൈക്കും ഉസ്താദ് എൻെറ മുറാദ് മാറാനും വേണ്ടി മകളുടെ ശരീരം സുഖം കൊകനു ഭാർതതാവ്ശരീരസുഖകൊടുകാനുദുഅചൊയണാഉസ്താദ്

  • @subusubu9899
    @subusubu9899 25 днів тому +2

    മോന്റെ മനസ്സിന് സമാധാനം കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ

  • @kunjakunja7815
    @kunjakunja7815 26 днів тому +2

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @subaidaaslam6905
    @subaidaaslam6905 25 днів тому +2

    Alhamdulilka, ameenameenyarabilalameen, maranapdtavarkudhua, ameenameenyarabilalameen

  • @DuraemonHindinobita
    @DuraemonHindinobita 26 днів тому +2

    ഞാനൊരു വീടുവയ്ക്കാൻ പോവുകയാണ് ഉസ്താദ് ദുആ ചെയ്യണം

  • @ShemeeraTP
    @ShemeeraTP 25 днів тому +2

    കടം വിടാൻ ഉസ്താദ് ദുആ ചെയ്യുന്നേ എൻ്റെ brother😂😂😂😂😂😂🤲🤲🤲🤲🤲

  • @KochuRichu
    @KochuRichu 25 днів тому +2

    ഉസ്താദേ എന്റെ മകളുടെ തലയിൽ വർഷങ്ങളായി ചൊറി വന്നിട്ടുണ്ട് അതിനൊരു പരിഹാരം പറഞ്ഞ തരോ 🤲🏼

  • @HishamolHishamol
    @HishamolHishamol 26 днів тому +3

    ഞങ്ങളുടെ സ്ഥലത്തിന് നല്ല കച്ചവടെകാരെ കിട്ടാനും കടങ്ങൾ വിടാനും ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲

  • @user-gp1gj4cp1t
    @user-gp1gj4cp1t 25 днів тому +1

    പ്രയാസങ്ങൾ മാറിക്കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ നൂർജഹാൻ

  • @MuflihaShifin
    @MuflihaShifin 25 днів тому +2

    ഉസ്താദ് കടം വീടൻ ദുഅ ചെയ്യണം 🤲🤲

  • @shameernaaz6920
    @shameernaaz6920 26 днів тому +3

    Makkalude rogagalude shifaku ellakariyavum rahathavan Duacheyyanam Usthade 🤲🏻🤲🏻🤲🏻

  • @sanujashajahan3178
    @sanujashajahan3178 25 днів тому +1

    ഞങ്ങളുടെ കടങ്ങൾ വീടാനും ഭർത്താവി ൻ്റെ ജോലി യിൽ ബ ർക്കത്ത് കിട്ടാനും മകന് ജോലി ശരി യാകാനും രോഗങ്ങൾ ശിഫയാ കാനും എല്ലാ പ്രയാസ ങ്ങൾ മാറാനും ഹൈറായ കാര്യങ്ങൾ നടക്കാനും ദുആ ചെ യ്യു ണെ ഉസ് താദേ

  • @shalushalushalu6164
    @shalushalushalu6164 26 днів тому +2

    എൻ്റെ അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ

  • @user-is9sq3rj1e
    @user-is9sq3rj1e 26 днів тому +2

    ആമീൻ യാ റബൽ ആലമീൻ 🤲

  • @user-wd2gp5uc1p
    @user-wd2gp5uc1p 25 днів тому +4

    ആമീൻ യാ റബ്ബൽ ആലമീൻ ❤

  • @AminaMuhammed-m9y
    @AminaMuhammed-m9y 25 днів тому +1

    മക്കൾക്ക് കൊറേ കടം ഉണ്ട് കടം വീടാൻ ദുആ ചെയ്യണം ഉസ്താദേ

  • @aganisha5778
    @aganisha5778 25 днів тому +2

    അസ്സലാമു അലൈക്കും കുടുംബത്തെ എല്ലാ പ്രശ്നങ്ങളും ശരിയാവാൻ ദുആ ചെയ്യണം

  • @NaseemaNaseema2213
    @NaseemaNaseema2213 26 днів тому +2

    മരുമകൻ ആകപ്പാടെ കടത്തിൽ മുങ്ങിക്കിടക്കുകയാണ് പരാജയപ്പെട്ടുപോയ ലക്ഷക്കണക്കിന് കടം വീടാനായി ദുആ ചെയ്യണം

  • @user-yn5db8tp2n
    @user-yn5db8tp2n 25 днів тому +1

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @MujeebThevarthodi
    @MujeebThevarthodi 25 днів тому +1

    വീട്ല്ല ദുആചെയ്യകോട്ടസി ലാണ്അങ്ങിലമാരുടെ മനസ്സ് നന്നായി കിട്ടാൻ ദുആ ചെയ്യണേ അവർ കരുതിയാൽ ഞങ്ങക്ക് വീട് ഉണ്ടാകും 🤲🤲🤲😭

  • @user-oz4ib8kh1x
    @user-oz4ib8kh1x 25 днів тому +1

    അസ്സലാമുഅലൈക്കും ഉസ്താദ്ദേ ഓണ പരീക്ഷയിൽ വിജയം നേടാൻ പ്രാർത്ഥിക്കണം

  • @ShameenaTk
    @ShameenaTk 25 днів тому +3

    ഗർഭശയത്തിൽ ഓപ്പറേഷൻ ഇല്ലാതെ ഷിഫയാക്കാൻ പ്രത്യകം ദുആ ചെയ്യണേ ഉസ്താതെ

  • @basithbasheer6216
    @basithbasheer6216 25 днів тому +2

    Emanode jeevitha kalam muzhuvanum jeevikan allhahu thoufeek nalkate aameen usthad ennum dhuaail ulpeduthane

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz 26 днів тому +2

    ഉസ്താദ് വളരെ അതികം വിഷമത്തിലാണ് കടങ്ങൾ വീടുവാൻ സ്ഥലം വിറ്റു കിട്ടുവാനും പ്രത്യേകം ദുആ ചെയ്യണം

  • @navasnavasvmpadam4968
    @navasnavasvmpadam4968 25 днів тому +2

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @mhdsalmanulFarisck
    @mhdsalmanulFarisck 25 днів тому +1

    എനിക് ഒരു വീട് ഉണ്ടാ വാൻ ദുഹാ ചെയ്യണെഇസ്താതെ അമീൻ

  • @najeebnaju1658
    @najeebnaju1658 25 днів тому

    ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് രോഗം ഷിഫയാ കാർ പ്രത്യകം ദുആ ചെയ്യണെ

  • @hajuhaju8572
    @hajuhaju8572 25 днів тому +1

    കിട്ടാനുള്ള പൈസ കിട്ടാത്ത പ്രത്യേക ദുആ ചെയ്യണം മുട്ട വേദനയാണ് അത് മാറാൻ പ്രത്യേക ദുആ ചെയ്യും

  • @aashaash688
    @aashaash688 26 днів тому +2

    Ente makkalude kadangal othiriyund palisayulla kadamanu rabbe veetanoruvazhi tha allahuve avarude naduvedana joint pain sareerika aswasthathakal ellam shifayakkane kunjinte kelvikuravu kazhcha kuravu ellam matti rahathilakkane allah kunju monanu allah ellathinum rahathum rahmathum bharkathum tharane allah dua cheyane usthade ente kootukaran vilikathayit masangalayi e majilisisite bharkathu kond avanu manasil vilikan thonnippikane allahu ente manapreyasathinte eka samadhanamanu ayal vilikan thonnippikane allahu ve😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @user-ep2ls4xz4b
    @user-ep2ls4xz4b 25 днів тому +1

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @naseemathayyib3763
    @naseemathayyib3763 26 днів тому +2

    ആആമീൻ്റ യറബൻ്റ അലമീൻ

  • @AyishummaKanjanttel
    @AyishummaKanjanttel 25 днів тому +2

    ആമീൻ. ആമീൻ. യാറബ്ബൽ ആലമീൻ

  • @asiyaabdhullaasiyaabdhulla5054
    @asiyaabdhullaasiyaabdhulla5054 25 днів тому

    ഉസ്താദിന്റെ ദുഹയിൽ ഉൾ പടുത്തണം

  • @shahalvt1617
    @shahalvt1617 26 днів тому +1

    Alhamdulillah Alhamdulillah usthadinde duayil nageleum ulpeduthenee

  • @shifanashameer9111
    @shifanashameer9111 25 днів тому

    Ente ഭർത്താവിന്റെ ജോലി യിൽ ബർകത് ഉണ്ടാവാൻ ഉസ്താദ് ദുആ cheyyane🤲🏻🤲🏻🤲🏻

  • @naseemak9251
    @naseemak9251 26 днів тому +2

    അൽഹഠദുലിലാഹ് ആമീൻ

  • @Cristano344
    @Cristano344 25 днів тому +3

    ആമീൻ 🤲🏻

  • @RamsiyaNiyas-u6q
    @RamsiyaNiyas-u6q 25 днів тому

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @nabeesanabeesa9108
    @nabeesanabeesa9108 25 днів тому +1

    اللهم آمين يارب العالمين

  • @aganisha5778
    @aganisha5778 25 днів тому +2

    അസ്സലാമു അലൈക്കും ഹലാലായ എല്ലാ കാര്യങ്ങളും നിറവേറാൻ ദുആ ചെയ്യണം

  • @EmthiyasUsman
    @EmthiyasUsman 25 днів тому

    Aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen yarabal alameen