Surabhiyum Suhasiniyum│Flowers│EP# 285

Поділитися
Вставка

КОМЕНТАРІ • 528

  • @shamsudeenfaheem533
    @shamsudeenfaheem533 Рік тому +53

    ലക്ഷ്മി (സംഗീത)...വളരെ നന്നായി അഭിനയിക്കുന്നു...പൊട്ടത്തരം ഒക്കെ..കാണിക്കുന്നത്..എത്ര natural ആയിട്ടാണ്..

  • @shajimsamuel2891
    @shajimsamuel2891 Рік тому +16

    പ്രതീക്ഷ അണ്ണൻ വന്നു സംസാരിക്കുമ്പോൾ. എന്തൊരു ക്യൂട്ട് സംസാരം നോട്ടം ആ താടിയെ പിടിക്കുന്നത് ഒക്കെ എന്തൊരു രസം എനിക്ക് ഭയങ്കര ഇഷ്ടാ ♥️♥️♥️♥️♥️ സുരഭിയുടെ സംസാരിക്കുന്ന ഏക നല്ല രസാ

  • @ajasaju8780
    @ajasaju8780 Рік тому +433

    സുരഭി and pratheesh combo എപ്പോഴും super❤❤ ഇവരുടെ സിൻ ഇനിയും orupad വേണം❤

  • @sreejithsree2684
    @sreejithsree2684 Рік тому +36

    സുരഭി പൊളിച്ചു, സ്നേഹമുള്ള ഭർത്താവായി വരുന്നുണ്ട്. സുഹാസിനിയമ്മ 👍, തോൽവികൾ മാത്രം ഏറ്റുവാങ്ങാൻ ലക്ഷ്മി , എല്ലാം നന്നാവുന്നുണ്ട് . .. God bless you and all the best.

  • @42mayukhas25
    @42mayukhas25 Рік тому +504

    സുരഭി ഈ ഡ്രെസ്സിൽ കുറച്ചു കൂടി അടിപൊളിയായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ ❤❤❤

  • @jalajas1376
    @jalajas1376 Рік тому +207

    സുരഭി &പ്രദീഷ്...❤സൂപ്പർ..പ്രദീക്ഷിൻ്റെ ട്രെയിനിംഗ് ..കൊള്ളാം😊..സുരഭി.. beautiful ❤️ second prize winner 🎉😅അടിപൊളി episode.... ellarum super❤😀👍👍💞💞

  • @aamizz007
    @aamizz007 Рік тому +332

    സുരഭി ഈ ഡ്രെസ്സിൽ സൂപ്പർ ആയിട്ടുണ്ട് ❤

  • @lijidaineesh8920
    @lijidaineesh8920 Рік тому +312

    സുരഭിയെ കാണാൻ നല്ല ഭംഗി ❤❤❤

  • @aswanthjisha2806
    @aswanthjisha2806 Рік тому +44

    സുരഭിയെ കാണാൻ സൂപ്പർ ആയിട്ടുണ്ട് ഇന്ന്. Dress 👍

  • @loranciama4463
    @loranciama4463 Рік тому +154

    സുഹാസിനിയും സുരഭിയും അടിപൊളി dress.2 സുന്ദരികൾ. സുരഭിയുടെ വരവ് പൊളിച്ചു.ലക്ഷ്മിയുടെ അസൂയയും കുശുമ്പും കൂടും 😂

  • @preethik1804
    @preethik1804 Рік тому +225

    സുരഭിയുടെ അഭിനയം നന്നായിട്ടുണ്ട് അടിപെളി❤❤❤

  • @harishankark.n9248
    @harishankark.n9248 Рік тому +312

    സ്ഥിരം പ്രേക്ഷകർ വരൂ 🎉❤

  • @wonderworldabhi
    @wonderworldabhi Рік тому +18

    സുരഭി ഒന്ന് കൂടി സുന്ദരി ആയിട്ടുണ്ട്.... 🥰🥰🥰🥰 പക്ഷെ...... Logic ഇല്ലാത്ത ഒരു കാര്യം എന്താന്ന് വെച്ചാ ഇന്ന് വരെ high heels.... അതും pencil heels ഇട്ടിട്ടില്ലാത്ത സുരഭി fashion show യ്ക്ക് ഇട്ടത് pencil heels. അത് ഇട്ടോണ്ട് ചുമ്മാതെ നടക്കാൻ തന്നെ പാടാണ്. Anu കുട്ടി but അതൊക്ക ശീലിച്ചുട്ടുണ്ടാകും actress, model okk ആയോണ്ട്. അത്കൊണ്ട് heels ഇട്ട് practice ചെയ്യുന്ന ഒരു session കൂടി ഇന്നത്തെ എപ്പിസോഡിൽ ഉൾപെടുത്താമായിരുന്നു. പ്രതീഷും ഉണ്ടായിരുന്നെങ്കിൽ പ്രേക്ഷകരിൽ ചിലർക്കു വേണ്ട romance ന് ഉള്ള വകയും ഉണ്ടായേനെ..... എന്നെ ഒരു അഭിപ്രായം മാത്രമാണ്.....

  • @anaskvkv-zu7re
    @anaskvkv-zu7re Рік тому +27

    സുരഭിയെകാണാൻ നല്ല ഭംഗിയുണ്ട് ❤❤❤🥰

    • @somlata9349
      @somlata9349 Рік тому +1

      പുട്ടി &വിക്ക് 👌

  • @harishankar7197
    @harishankar7197 Рік тому +189

    സുരഭിയും സുഹാസിനി യുടെ ഇതുവരെയുള്ള എപ്പിസോഡുകൾ മിസ്സ് ചെയ്യാതെ കണ്ടവരുണ്ടോ

  • @sajansabu7822
    @sajansabu7822 Рік тому +201

    മുത്തുവിന്റെ ചിരിയും കരച്ചിലും ഇഷ്ടമുള്ളവർ ആരൊക്കെ 🥰🥰🥰

  • @abukalambra6340
    @abukalambra6340 Рік тому +132

    അനുമോൾ സൂപ്പർ അടിപൊളി ❤❤❤

  • @SssSss-hf4di
    @SssSss-hf4di Рік тому +66

    സുരഭി യുടെ ഡയലോഗ് കലക്കി 🤣🤣🤣🤣ലക്ഷിമി ചമ്മി പോയി 😅😅😅സുരഭി സൂപ്പർ സുന്ദരി 🥰🥰❤️❤️🎉🎉🎉

  • @all_in_one_398_
    @all_in_one_398_ Рік тому +44

    സുരഭി ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു സുരഭിയെ കുറ്റം പറയും ചെയ്യും മിടുക്കി ലക്ഷ്മി ഒരു എപ്പിസോഡിലെങ്കിലും സ്വഭാവം നന്നായിക്കൂടെ. മോഡേൺ ഡ്രെസ്സിൽ സുരഭി സൂപ്പർ 👌🏻

  • @snehaharidas8455
    @snehaharidas8455 Рік тому +12

    Surabhi സാരി മാറ്റി ചുരിദാർ akanm 😁😁😍😍

  • @shamonsha7666
    @shamonsha7666 Рік тому +42

    Mallikaammayude sarees watch cheyyunnavar👍🏻😊

  • @mubee2277
    @mubee2277 Рік тому +65

    സുരഭി സാരിയിൽ നിന്ന് ചുരിദാറിലേക്കോ വേറെ ഡ്രസ്സിലേക്ക് change ആവണം എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ 😊

  • @nasi7
    @nasi7 Рік тому +15

    അനുകുട്ടി ഇന്നത്തെ എപ്പിസോഡ് കൊണ്ടുപോയി 😄😄😄❤️❤️❤️❤️

  • @siddhaarthmeghna4585
    @siddhaarthmeghna4585 Рік тому +12

    Surabhiyude stage ramp walk koode kaanikkamayirunnu...stage il 2nd prize medikkunna surabhiye kandu sandhoshikkunna mallikamma and pradeeshne kude kaanichenghil episode onnude adipoli aayane....

  • @fahimajebin1365
    @fahimajebin1365 Рік тому +22

    രാജുകുമാരി അനു ചേച്ചി❤😘

  • @LailaMuchikal-gg4er
    @LailaMuchikal-gg4er Рік тому +27

    സുരഭിയുടെ ഈ വേഷം പ്രദീഷ് കാണണമെന്ന് ആരെല്ലാം വിചാരിച്ചു?
    Pls rise hand - 🖐. 😊

  • @anila303
    @anila303 Рік тому +12

    Surabi vanne കഴിഞ്ഞാല്‍ pretheesh കാണേണ്ടതായിരുന്നു Avasyamullathonum ഡയറക്ടർ സർ cherkunnilla. ഒരു poornatha വരുന്നില്ല.

  • @radhaparvathy5765
    @radhaparvathy5765 Рік тому +89

    ലക്ഷ്മിയും സൂപ്പർ.അഭിനയവും സൂപ്പർ ❤

  • @faisalpathooran318
    @faisalpathooran318 Рік тому +10

    സുരഭി and pratheesh combo

  • @sherminasharmina6239
    @sherminasharmina6239 Рік тому +24

    Eapisode👍👌🏽 pratheeshinte training kollam surabiude secand prise kollam 👏👏🌹🥇👍

  • @HBCJ
    @HBCJ Рік тому +31

    Pratheesh Surabhiye congrat cheyyunna scene koode venam aayirunnu

  • @rekhavinayan8166
    @rekhavinayan8166 Рік тому +19

    സുരഭി എല്ലാത്തരം ഡ്രസ്സസ്സും ഉപയോഗിക്കണം

  • @farsanafaisal5915
    @farsanafaisal5915 Рік тому +36

    Ee 👗 il adipoli aayittund surabhi❤🎉 ee costume itt pratheesh kaanunna oru seen koode venam aayirunnu.... Pinne ellaatthilum surabhiye maathram win cheyyichaal kaanunnathil oru intrest illathaavum. Vallappozhum oru avasaram lakshimikkum kodukkaam😂😂😂

  • @nandana.b7337
    @nandana.b7337 Рік тому +50

    Surabhi look like princess 💓 cute girl 😍

  • @prasanna7406
    @prasanna7406 Рік тому +4

    ഫാഷൻ ഷോ യുടെ വിഷയം "പ്രകൃതി. " പിന്നെങ്ങനെയാ മോഡേൺ ലുക്കിൽ ഉള്ള സുരഭിക്ക് സെക്കന്റ്‌ കിട്ടിയത്. ? ലക്ഷ്മി സമയത്ത് എത്തിയിരുന്നുവെങ്കിൽ അവൾക്കായിരിക്കും ഫസ്റ്റ്.

  • @minibabu1953
    @minibabu1953 Рік тому +5

    സുരഭി പൊളിച്ചു മോളെ പ്രതീക്ഷിന്റെ സപ്പോർട്ടും ❤️r❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @Chappuzzz82
    @Chappuzzz82 Рік тому +23

    Surabi dress polich❤❤❤❤❤❤ pradheesshinte support polich❤❤❤❤

  • @sushamavk9690
    @sushamavk9690 Рік тому +129

    പ്രശോബ് ന്റെ ചവർ വെട്ട് കണ്ട് ചിരിച്ചു ചത്തു 😄😄😄😄

  • @santhisivankutty9501
    @santhisivankutty9501 Рік тому +49

    സുരഭിയുടെ അഭിനയം സൂപ്പർ

  • @RJVLOGFAMILY
    @RJVLOGFAMILY Рік тому +70

    മുത്തുവിന്റെ വരവ് കണ്ടപ്പോൾ ഞാൻ വിചാരിച്ചു വല്ലോരും മരിച്ചത് പറയാൻ ആയിരിക്കുമെന്ന് 😢 കല്ല്യാണത്തിനു പോവുകയയാണെന്നു പറഞ്ഞപ്പോൾ അറിയാതെ ചിരിച്ചു പോയി എന്നാലും കിങ്ങിണിയെ മുത്തുവിന് കെട്ടിച്ചു കൊടുക്കാമായിരുന്നു 😂😂 പാവം muthu😍😍

  • @rintovarghese8969
    @rintovarghese8969 Рік тому +31

    മുത്ത്❤ സുരഭി combo ഇഷ്ട്ടം ഉള്ളവർ ഉണ്ടൊ😊😊

  • @afsiali4738
    @afsiali4738 Рік тому +86

    Surabi and predeesh combo adipolli😍

  • @mubee2277
    @mubee2277 Рік тому +17

    ലക്ഷ്മിയെ കാണുമ്പോ കസിൻസ് film ലെ ഫാഷൻ show ആണ് ഓർമ വന്നത് 😂😂😂

  • @rincyaji6948
    @rincyaji6948 Рік тому +14

    ഇന്നത്തെ നമ്മുടെ രാജകുമാരി സുരഭി അടിപൊളിsuper👍🥰🥰💕💕

  • @sakkeerasakki5049
    @sakkeerasakki5049 Рік тому +5

    Surabi aa dress ett predhishinte adth ponam

  • @harishankar7197
    @harishankar7197 Рік тому +26

    ശരിക്കും ബ്യൂട്ടി ക്വീൻ സുരഭി അല്ലേ.

  • @foodiedays6677
    @foodiedays6677 Рік тому +21

    ലക്ഷ്മിയുടെ അഭിനയം സുപ്പർ ആണ്

  • @evanelroy6353
    @evanelroy6353 Рік тому +35

    Surabhi looks stunning in modern dress

  • @jithoos244
    @jithoos244 Рік тому +23

    സുരഭി: നിൻറെ തിളപ്പ് ഞാൻ മാറ്റിതരാമെടീ ലച്ച്മി😂😂

  • @noushadc9508
    @noushadc9508 Рік тому +17

    സുരഭി എന്നാ ലുക്ക്‌ ആന്നേ 😘

  • @najunajuuz2589
    @najunajuuz2589 Рік тому +99

    Super episode 👍🏻🤩🤩
    Surabhi 👍🏻😍

  • @midlajmohd5785
    @midlajmohd5785 Рік тому +11

    എനിക്ക് ഇതിൽ ലക്ഷ്മി യുടെ ആക്റ്റിംഗ് ആണ് കൂടുതൽ ഇഷ്ടം ❤

    • @noushadjabbar4119
      @noushadjabbar4119 Рік тому +1

      അവളുടെ അഭിനയം കോപ്പ

    • @linovsyra6889
      @linovsyra6889 Рік тому

      Enikum karanam aa character ullathu thannea annu surabhi yenna Kathapathravum munudu pokunnathum.susu ente highlight um

  • @rajeleenac5036
    @rajeleenac5036 Рік тому +18

    മുത്തു അണ്ണന്റെ കല്ലിയാണം.. Kuchamma നടത്തണം എന്നിട്ട് ചന്ത്ര ഹസത്തിൽ കൊണ്ട് വരണം എന്നാൽ പൊളിക്കും 👍👍👍👍

  • @alfirafeek5206
    @alfirafeek5206 Рік тому +23

    Prashob chettanum, lekshmi chechiyum comedy aanallo🤣🤣🤣 Surabhi dress super🥰🥰🥰

  • @binuvenugopalan3043
    @binuvenugopalan3043 Рік тому +50

    ലക്ഷ്മിടെ കാതിൽ മച്ചിങ്ങ തൂങ്ങിയാടുന്നത് കണ്ടു പൊട്ടിച്ചിരിച്ചു പോയി.... 😂😂😂

  • @realtime7493
    @realtime7493 Рік тому +15

    മുഖം കൊണ്ട് ഗോഷ്ഠി കാണിക്കുന്നതിന്ന് ഫസ്റ്റ് സുരഭിക്കും സെക്കൻ്റ് സുനിതാ മേനോനും കൊടുക്കണം

  • @ushakumari-mn8gh
    @ushakumari-mn8gh Рік тому +12

    Innathe highlight Muthu annante karachil,lakshmiyude aadivasi version.step irangivarunnathu kandappol thanne chirichu marichu 🤣🤣🤣🤣🤣 pinne chundari kutty. Surabhi ellam koode chernnu adipoli.pratheesh surabhiye pranayichu thudangi ❤️❤️❤️❤️

  • @saivarenya9305
    @saivarenya9305 Рік тому +2

    ലക്ഷ്മി ചേച്ചിയെ കണ്ടപ്പോൾ ദിലീപിന്റെ പറകുംതളിക സിനിമ ഓർമ വന്നു. എന്തൊക്കെ പറഞ്ഞാലും ലക്ഷ്മി ചേച്ചിടെ creativity സൂപ്പർ തന്നെ.

  • @ramyamanikandanramya7700
    @ramyamanikandanramya7700 Рік тому +62

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍

  • @adithyakp2669
    @adithyakp2669 Рік тому +30

    പ്രധീഷ് സുരഭിയെ ഈ വേഷത്തിൽ കണ്ട് ഞെട്ടണം ആയിരുന്നു എന്ന് ആഗ്രഹിച്ചവർ ഉണ്ടോ?😮

  • @alfyasumi7640
    @alfyasumi7640 Рік тому +3

    Surabhi yude ee vojayathil pratheeshinte abhinandanam koodi kaniykanamayirunnu

  • @sinieldho146
    @sinieldho146 Рік тому +21

    Super sura sundhariii surabhy. Enthayalum lakshmiyum polichu. 👍👍

  • @bindurajan7548
    @bindurajan7548 Рік тому +4

    Pratheesh kananam aayirunnu surabhiyude competition

  • @NidhaFathima-vq8xg
    @NidhaFathima-vq8xg Рік тому +49

    Surabhi predheesh combo adipoli 🥰

  • @a4techchallenge729
    @a4techchallenge729 Рік тому +5

    Surabhi kurachu modern aayirunnenkil 👏👌👌👌😻😻😻

  • @fathimamaheen3959
    @fathimamaheen3959 Рік тому +8

    ഇന്നത്തെ എപ്പിസോട് സൂപ്പർ സുരഭീ സൂപ്പർ

  • @shyniajith9393
    @shyniajith9393 Рік тому +11

    മുത്തുവിന്റെ കരച്ചിൽ സൂപ്പർ👍

  • @RijualexRijualex-v3z
    @RijualexRijualex-v3z Рік тому +20

    Hai ഇന്ന് നേരത്തെ ആണല്ലോ പൊളിച്ചു 🤣🤣🤣

  • @shaniShani-ny3cy
    @shaniShani-ny3cy Рік тому +11

    സുരഭി സൂപ്പർ ആണ്

  • @kripashalom6332
    @kripashalom6332 Рік тому +45

    Anukutty Super❤❤❤❤❤

  • @Dream123-w2u
    @Dream123-w2u Рік тому +6

    പ്രധീക്ഷിന്റെ റൂമിൽ പ്രേതം ഉണ്ടോ ഇടകിടക് വാദിൽ തുറയുന്നു അടയുന്നു 🤩

  • @shahz41_0
    @shahz41_0 Рік тому +2

    Lakshmi chechiyude ahangarathin anusarichu nalla fashion ayirunnu😂😂

  • @RashidRashid-sn1xx
    @RashidRashid-sn1xx Рік тому +4

    സുരബി ഈ ഒരു എപ്പിസോഡിലേങ്കിലും മോഡൽ ആയല്ലേ ഇത് പോലെ ഇരിക്കണo എന്നുള്ളവർ ഉണ്ടോ

  • @Saleena-vb9eb
    @Saleena-vb9eb Рік тому +21

    Anu looking supar

  • @minshasherin1316
    @minshasherin1316 Рік тому +25

    Surabhi polichu❤😍😍

  • @noushadc9508
    @noushadc9508 Рік тому +17

    എന്റെ പ്രശോബ് അണ്ണാ തന്റെ ഒരു വിധി 🤣

  • @Saleena-vb9eb
    @Saleena-vb9eb Рік тому +15

    ലക്ഷ്മിയെ കണ്ടിട്ട് കാട് ഇളകിവരുന്നത് പോലെ ഉണ്ട്.

  • @preethu7665
    @preethu7665 Рік тому +9

    Last സീനിൽ പ്രതീക്ഷിനെ കാണിക്കാതിരുന്നത് ശരിയായില്ല..

  • @sinankamicheri5117
    @sinankamicheri5117 Рік тому +18

    I think this is good episode...!!!

  • @sreejashaji3157
    @sreejashaji3157 Рік тому +13

    Surabhi super❤️❤️❤️

  • @gunaresmibabu8908
    @gunaresmibabu8908 Рік тому +13

    Muthu Annan vera level

  • @radhikaan2863
    @radhikaan2863 Рік тому +25

    സുരഭി പൊളിച്ചു....

  • @shinnuu2345
    @shinnuu2345 Рік тому +16

    Prashob fanzzz♥️♥️♥️🥰🥰like adii😍

  • @Devu_nandhu1234
    @Devu_nandhu1234 Рік тому +20

    Anu chechi fans undo❤❤❤

  • @vasudevbindu1455
    @vasudevbindu1455 Рік тому +64

    Super episode... I laughed loudly ❤

  • @angeljohrai8613
    @angeljohrai8613 Рік тому +3

    Pazhaya "Sundariyae va" marannirikkuvaarunnu ,
    Surabhi super surasundhari
    Lakshmi yae ethrayum thazthikettanda

  • @sheelarsheelar
    @sheelarsheelar Рік тому +9

    അനുകുട്ടി ക്യൂട്ട് ആയിട്ടുണ്ട്

  • @a4techchallenge729
    @a4techchallenge729 Рік тому +5

    എൻ്റെ വീട്ടിൽ വിളിക്കുന്ന പേരാണ് കിങ്ങിണി 😂😂 മുത്തു പറഞ്ഞപ്പോൾ ഞാൻ ചെറുതായി ഞെട്ടി😅😅 പക്ഷേ എൻ്റെ പേര് ഇതിൽ പറഞ്ഞല്ലോ സന്തോഷം 😂❤❤

  • @Rosuuuuu_Enhypen
    @Rosuuuuu_Enhypen Рік тому +6

    Lakshmi fans undo

  • @rosilinantony4763
    @rosilinantony4763 Рік тому +12

    ലക്ഷ്മിയെ കണ്ടിട്ട് ചിരി വന്നവർ ആരെങ്കിലും ഉണ്ടോ?

  • @safiyaali1770
    @safiyaali1770 Рік тому +18

    മുത്തു അഭിനയം 👌👌👌

  • @prajin798
    @prajin798 Рік тому +23

    Ethupole addict aaya mattoru serial illa❤

  • @nisharifu8532
    @nisharifu8532 Рік тому +29

    സുഹാസിനി അമ്മ ഫാൻസ്‌ 🥰🥰👍👍

  • @kavithasijith640
    @kavithasijith640 Рік тому +45

    Adipoliiiiiii episode ❤❤

  • @leenap.v9117
    @leenap.v9117 Рік тому +5

    ആദ്യത്തെ ഒക്കെ എപ്പിസോഡിൽ ലക്ഷ്മി വീട്ടിലെ ജോലിയൊക്കെ ചെയ്യുന്ന നല്ല കുട്ടി ആയിരുന്നു... ആദ്യം ഇവരൊക്കെ താമസിച്ച വീട്ടിൽ മുത്തു ഉണ്ടായിരുന്നില്ല... സുരഭി യെ നല്ലതായി കാണിക്കാനായി ഇതു പോലെ ലക്ഷ്മി യെ വില കുറച്ചു കാണിക്കരുത് 👎

    • @adithilakshmi1841
      @adithilakshmi1841 Рік тому

      Ee veetile karysthan aarunnu muthu aa episodeil parayunnundarunnu

    • @leenap.v9117
      @leenap.v9117 Рік тому

      @@adithilakshmi1841 epi...25 വരെ ഇവര് വേറെ വീട്ടിൽ ആയിരുന്നു...അവിടെ മുത്തു ഇല്ലാരുന്നു... 26 എപ്പിസോഡ് മുതൽ ആണ് പുതിയ വീട് നോക്കി നടത്തുന്ന ആളായി മുത്തു നെ പരിചയപെടുത്തുന്നത്..

  • @ushaushafranics3557
    @ushaushafranics3557 Рік тому +18

    അനുമോളെ സൂപ്പർ❤❤❤❤🎉🎉🎉

  • @safnaanshif7727
    @safnaanshif7727 Рік тому +2

    Last dressil surabiyum pratheeshum aayittulla oru scene venaayirunnu
    Ennum saariyil alle undavaar oru change vannappo 😅

  • @MG-xe5yz
    @MG-xe5yz Рік тому +3

    Lakshmi 🎉🎉🎉

  • @fathimaridha2858
    @fathimaridha2858 Рік тому +9

    ലക്ഷ്മി കഴിക്കാൻ കിട്ടിയാൽ pinne ഒന്നും നോക്കില്ല ബിരിയാണി തിന്നത് ഓർമ ഇല്ലേ സുരഭിക്ക് കൊടുക്കാതെ 😂😂😂😂

  • @sumiabdu3432
    @sumiabdu3432 Рік тому +1

    Plz ellarum onnichille😂pinne ndhina surabiyum lakshmiyeyu
    Inganr cheyinned😮avarum onnikattte❤