ഗർഭിണികളിലെ കാലിലെ നീര് garbinikalile kalil neeru | leg swelling during pregnancy malayalam

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 39

  • @suhailp.m4391
    @suhailp.m4391 5 місяців тому +1

    Dr ഞാൻ 9month pregnent ആണ്. എന്റെ 2 കാലിലും നീരുണ്ട്. Right കാലിലാണ് കൂടുതൽ. നീരും ചോരയും ഉണ്ട്. നല്ല വേദന ഉണ്ട്. Dr കാണിച്ചു ഒരു ലോഷൻ എഴുതി തന്നു. അത് പുരട്ടി. കുറച്ചു കുറവുണ്ട്. എന്നാൽ ചോരക്ക് ഒരു കുറവും ഇല്ല. വേദന നല്ലോണം ഉണ്ട്. Date ആയി തുടങ്ങി. പ്ലീസ് reply

  • @rekhaantony8988
    @rekhaantony8988 5 місяців тому +3

    Dr ഞാൻ 8 മാസം പ്രെഗ്നന്റ് ആണ്, എന്റെ കാലിൽ നീര് ഉണ്ട്. Dr പറഞ്ഞു തന്നപ്പോൾ ടെൻഷൻ മാറി. 👍👍👍👍

  • @sss-kd3qe
    @sss-kd3qe 5 місяців тому +1

    Miscarrige/abortion shesham epol muthal exercise/ workout cheyth thudengam?

  • @AliceChristy-ik8iq
    @AliceChristy-ik8iq 5 місяців тому

    Mam...ipill kazch 5 days kazhnj bleeding aaay...normal periods pole...periods date n 3 days munne aayath....enik ee month periods late aavan illa medicine kazhikan patto...temple povann....plz reply mamm

  • @anu-pq5zp
    @anu-pq5zp 5 місяців тому

    Dr. എനിക്ക് 6 ആഴ്ച്ച ആയി. അടിവയറിന്റെ ഇടതു ഭാഗത്ത്‌ തൊട്ടാൽ മാത്രം അറിയാവുന്ന ഒരു ചെറിയ തടിപ്പ് ഉണ്ട്. അത് പ്രെഗ്നൻസി ആയിരിക്കില്ലേ

  • @AamiRajaHadiHami
    @AamiRajaHadiHami 5 місяців тому

    Dr njan 9 month pregnant aanu ee masam 28 aanu date paranjirikkunnath. Aadhyathe C section aayath kond ithum c section vendi varumenn parnju date thannathanu. But enikk idakkide pain varunnu. Kaalinte thudayellinte avideyokkeyaanu babyde ilakkam kittunnath.
    Normal delivery nadakkumo dr? Pls replay 😌

    • @DrCouple
      @DrCouple  5 місяців тому

      ആദ്യത്തെ സി സെക്ഷൻ ആവാനുള്ള കാരണം എന്തായിരുന്നു.?

  • @JishanaJishanasalman
    @JishanaJishanasalman 4 місяці тому

    2 month pregnant aanu chicken fox und babyk nthelum issue varoo plss rply dr😢

  • @fathimadilshanapk3078
    @fathimadilshanapk3078 4 місяці тому +2

    Kay viralukal maathram neer verunnath enth kondaaan dr??

  • @rasmivmt4975
    @rasmivmt4975 5 місяців тому

    5 6 monthilokke കാലിൽ നീര് ഉണ്ടെന്നു ഇടത് കാലിൽ ആണ് കൂടുതൽ ഇപ്പൊ 7 month start ആയി but നീര് പോയി കുഴപ്പമുണ്ടോ? Pls rply

  • @juby205
    @juby205 5 місяців тому

    enik 23 vanna 9 mnth strt aavum...
    Kaalin nalla neer und kay face ok cheruthaayi und... oru red coler pole und kaalinn...
    dr kuzhappam ulla en prnhad pedikkan undo...?

    • @DrCouple
      @DrCouple  5 місяців тому

      BP ഒക്കെ normal ആണെകിൽ പേടിക്കണ്ട

  • @Misriya-np6bp
    @Misriya-np6bp 5 місяців тому

    Njn 9 month pregnant aahn enik oru kaal kolthipidikunnu ndaan reason dr?

  • @fahimasajeev7393
    @fahimasajeev7393 5 місяців тому +1

    എന്റെ മകള്‍ക്ക് 13 വയസ് ആയി. ഫെബ്രുവരി 20 ന് ആണ് ആദ്യമായി ആര്‍ത്തവം വന്നു തുടങ്ങിയത്‌. ഇപ്പോള്‍ മെയ് 13 ആയപ്പോ 5 പ്രാവശ്യം irregular ആയി ബ്രീഡിങ് വന്നിട്ടുണ്ട്. ഇതിന് ഹോമിയോപ്പതി യില്‍ എന്ത് treatment ചെയ്യാന്‍ കഴിയും dr

    • @DrCouple
      @DrCouple  5 місяців тому

      Irregular എന്ന് പറയുമ്പോൾ എല്ലാ മാസവും ബ്ലീഡിംഗ് വന്നോ?ദിവസങ്ങളിൽ മാറ്റം ആണോ വന്നത്?

  • @AA-ci8gk
    @AA-ci8gk 5 місяців тому +1

    എനിക്ക് 5 months മുതൽ നീര് ഉണ്ട്. Left leg കൂടുതൽ right leg കുറവാണ്. ഇപ്പൊൾ 9 months starting അണ്. Mrng ഉണരുമ്പോൾ നീര് കുറയും . പൂർണമായി കുറയില്ല. Bp normal anu.

    • @DrCouple
      @DrCouple  5 місяців тому

      Bp ഒക്കെ നോർമാൽ എങ്കിൽ പ്രഗ്നസി കാണുന്ന നീരാവം

  • @rasheedtp2789
    @rasheedtp2789 3 дні тому

    Color change enganeyaa..onn paryuoo

  • @HasnaShibin
    @HasnaShibin Місяць тому

    Enikk 5 month aayi neer und problem undo pls reply

  • @jasnayahkoob146
    @jasnayahkoob146 5 місяців тому

    Vaginal itching delivery kazhinnal marumo

    • @DrCouple
      @DrCouple  5 місяців тому

      ചൊറിച്ചിലിൻ്റെ കൂടെ ഡിസ്ചാർജ് എന്തെങ്കിലും ഉണ്ടോ?

  • @kadheejakadheeja2337
    @kadheejakadheeja2337 4 місяці тому

    എന്റെ കാലിലും നീരുണ്ട് vericos ആണെങ്കിൽ എന്റെ റബ്ബേ തുടക്കം മുതൽക്കേ ഉണ്ട് ഇപ്പൊ 9 month ആയി

  • @AthiraMadhu-f1h
    @AthiraMadhu-f1h 5 місяців тому

    Dr ഞാൻ 2 മാസം പ്രെഗ്നന്റ് ആണ് വെള്ളം കുടിക്കുമ്പോ വല്ലാത്ത ഇരുമ്പ് രുചി ആയതു കൊണ്ട് അയമോദകം ഇട്ടു വെള്ളം തിളപ്പിച്ചാണ് ഇപ്പോൾ കുടിക്കുന്നത്. അയമോദകം ഇട്ടു വെള്ളം കുടിക്കുന്നത് എന്തേലും കുഴപ്പം ഉണ്ടോ

    • @DrCouple
      @DrCouple  5 місяців тому +2

      അയമോദകം എപ്പോഴും കുടിക്കുന്നത് നല്ലതല്ല.

  • @fathimes.h5043
    @fathimes.h5043 3 місяці тому +1

    2 monthil kalilil neruvarumo

  • @Matalkz_vkm
    @Matalkz_vkm 5 місяців тому

    ഡോക്ടർ, എന്റെ വൈഫിന് 34വീക്കിൽ സ്കാനിംഗിൽ single loop of cord around neck note cheithittund
    Normal possible aakoole
    Please reply cheyyane

    • @DrCouple
      @DrCouple  5 місяців тому +1

      പേടിക്കണ്ട കാര്യമില്ല.കുട്ടിയുടെ മൂവ്മെൻ്റ് അനുസരിച്ച് മാറിപോവാം

  • @MohammedRafiq-iz9pk
    @MohammedRafiq-iz9pk 3 місяці тому

    R👏🙌👏✊✊🤲

  • @JishanaJishanasalman
    @JishanaJishanasalman 4 місяці тому

    2 month pregnant aanu chicken fox und babyk nthelum issue varoo plss rply dr😢

  • @Misriya-np6bp
    @Misriya-np6bp 5 місяців тому

    Njn 9 month pregnant aahn enik oru kaal kolthipidikunnu ndaan reason dr?

  • @MohammedRafiq-iz9pk
    @MohammedRafiq-iz9pk 3 місяці тому

    R👏🙌👏✊✊🤲

  • @Misriya-np6bp
    @Misriya-np6bp 5 місяців тому

    Njn 9 month pregnant aahn enik oru kaal kolthipidikunnu ndaan reason dr?

  • @Misriya-np6bp
    @Misriya-np6bp 5 місяців тому

    Njn 9 month pregnant aahn enik oru kaal kolthipidikunnu ndaan reason dr?

  • @Misriya-np6bp
    @Misriya-np6bp 5 місяців тому

    Njn 9 month pregnant aahn enik oru kaal kolthipidikunnu ndaan reason dr?