ഓ, സ്നേഹമേ, സുകൃതങ്ങളുടെ റാണീ! സ്നേഹത്തിൽ ഭയത്തിനു സ്ഥാനമില്ല. അതു ക്രോവേൻ, സ്രാപ്പേൻ മാലാഖാവ്യൂഹത്തിനിടയിലൂടെ ദൈവിക സിംഹാസനത്തിൻ്റെ മുമ്പിലെത്തുന്നു. കാരണം സ്നേഹം ആരെയും ഭയപ്പെടു ന്നില്ല. അതിൻ്റെ ഏകസമ്പത്തായ ദൈവസന്നിധിയിലെത്തി അവിടുത്തെ അനുഭവിക്കുന്നു. പറുദീസായിൽ ആഗ്നേയവാളുമായി കാവൽ നില്ക്കുന്ന കെരൂബുകൾക്കു സ്നേഹത്തെ തടഞ്ഞുനിർത്താനാവില്ല. ഓ, അതുല്യവും ഉന്നതവുമായ പരിശുദ്ധ ദൈവസ്നേഹമേ! ഓ, അവിടുത്തെ ശക്തി ആത്മാക്കൾ മനസ്സിലാക്കി യിരുന്നെങ്കിൽ!❤
ഓ! എൻ്റെ ഈശോയേ, അങ്ങയുടെ അളവറ്റ കരുണ പ്രഘോഷിക്കുവാൻ യോഗ്യയായിത്തീരാൻ അവിടുത്തെ ദിവ്യസ്നേഹത്താൽ എന്നെ രൂപാന്തരപ്പെടുത്തണമേ.❤
Jesus I trust in you...🙏❤
✝♥
Jesus I Trust In You ❤
✝❤
Jesus I trust in you
✝♥
ഓ, സ്നേഹമേ, സുകൃതങ്ങളുടെ റാണീ! സ്നേഹത്തിൽ ഭയത്തിനു സ്ഥാനമില്ല. അതു ക്രോവേൻ, സ്രാപ്പേൻ മാലാഖാവ്യൂഹത്തിനിടയിലൂടെ ദൈവിക സിംഹാസനത്തിൻ്റെ മുമ്പിലെത്തുന്നു. കാരണം സ്നേഹം ആരെയും ഭയപ്പെടു ന്നില്ല. അതിൻ്റെ ഏകസമ്പത്തായ ദൈവസന്നിധിയിലെത്തി അവിടുത്തെ അനുഭവിക്കുന്നു. പറുദീസായിൽ ആഗ്നേയവാളുമായി കാവൽ നില്ക്കുന്ന കെരൂബുകൾക്കു സ്നേഹത്തെ തടഞ്ഞുനിർത്താനാവില്ല. ഓ, അതുല്യവും ഉന്നതവുമായ പരിശുദ്ധ ദൈവസ്നേഹമേ! ഓ, അവിടുത്തെ ശക്തി ആത്മാക്കൾ മനസ്സിലാക്കി യിരുന്നെങ്കിൽ!❤
എൻ്റെയുള്ളിൽ അങ്ങയോടുള്ള സ്നേഹം കത്തിജ്വലിക്കുകയാണ്. നിർമ്മലമായ സ്നേഹത്തിൽനിന്നാണു ത്യാഗജീവിതം നയിക്കാനുള്ള ശക്തി ലഭിക്കുന്നതെന്നു ഞാൻ അറിയുന്നു.