ഉച്ചയൂണിന് ചക്കക്കുരു മെഴുക്കുപുരട്ടിയും ചോറും | Recipes | Chakkakkuru Mezhukkupuratti | Sarang

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 396

  • @krishnaprabha6266
    @krishnaprabha6266 3 місяці тому +78

    ദക്ഷിണയുടെ വീഡിയോകൾ എന്നെ പോലെ ഒന്നിലധികം തവണ കാണുന്നവർ എത്ര പേർ ഉണ്ട്....

  • @meempara817Manumeempara
    @meempara817Manumeempara Місяць тому +1

    ടീച്ചറമ്മയും മാഷച്ചനും പിന്നെ കുട്ടികളും ❤
    സത്യം പറഞ്ഞാ അസൂയ തോന്നുന്നൂ..

  • @miyaamistories9151
    @miyaamistories9151 3 місяці тому +7

    ഇത്രയും ഇഷ്ട്ടത്തോടെ കണ്ടിരിക്കുന്ന മറ്റൊരു ചാനൽ ഇല്ല.... ഒരുപാട് ഇഷ്ടം 🥰🥰🥰🥰

    • @dakshina3475
      @dakshina3475  3 місяці тому

      ഒരുപാട് സന്തോഷം 🥰❤️

  • @shijun.a331
    @shijun.a331 2 місяці тому +3

    "കണ്ണകിയ്ക്ക് രണ്ടു മൂന്നു മാസമായിട്ട് ചക്കക്കുരുവിനോട് ഇത്തിരി പ്രിയം കൂടുതലാണ്," ടീച്ചർ പറയാതെ ഒരു വിശേഷം പറഞ്ഞപോലെ 😍❤️❤️❤️

  • @Fasi887
    @Fasi887 3 місяці тому +3

    ഒരു സിനിമ കണ്ട പ്രതീതി... എന്താ ഒരു കുളിർമ കണ്ണിനും കാതിനും മനസ്സിനും... നിറഞ്ഞു മനം ❤️...

  • @kr8902
    @kr8902 2 місяці тому +2

    കുഞ്ഞികണ്ണകി വരാറായി കാണും 😍

  • @jayasree495
    @jayasree495 3 місяці тому +1

    ടീച്ചറേ ഞാനും ടീച്ചർ ഉണ്ടാക്കുന്നുതുപോലെ ആണ് മിക്ക കറികളും ഉണ്ടാക്കുന്നത് എന്റെ വീട് ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ആണ് ❤❤❤❤❤

    • @meritgirl
      @meritgirl 3 місяці тому

      ഞാനും

  • @limyavt5506
    @limyavt5506 3 місяці тому +18

    നല്ല അവതരണം മെഴുക്കുപുരട്ടി നന്നായിട്ടുണ്ട്❤😊

  • @gauthamts2484
    @gauthamts2484 3 місяці тому +1

    Waiting for 1 million. Treat venam. I don't know how many times i am watching this channel daily. Narration is so. Good.

  • @sminithasminitha7754
    @sminithasminitha7754 3 місяці тому +7

    എന്തുന്നല്ല അവതരണമാണ് ടീച്ചറിന്റെ 🙏👌🍫

    • @dakshina3475
      @dakshina3475  3 місяці тому +1

      സന്തോഷം ❤️🥰

  • @fabilaraiju3883
    @fabilaraiju3883 3 місяці тому +2

    oru kannimanga acharide shorts kandu koode koodiyathaa 1M ayathil valaree happy😂😂😂

  • @adnananees7139
    @adnananees7139 3 місяці тому +8

    കണ്ണകിക്ക് വിശേഷമായോ

  • @deepthikrishnan9963
    @deepthikrishnan9963 3 місяці тому +1

    💝🥰💞💓💖👏🫶 Orupadu eshtam ellapereyum othiri othiri eshtam kadumpayasam enna kadinapayasam njanum uddakki muthashiparanju thannathupole super ayirunnu

  • @najnafinaidasworld7975
    @najnafinaidasworld7975 2 місяці тому +1

    മുത്തശ്ശനെയും മുത്ത ശ്ശി യെയും മാത്രം അറിയാം . ബാക്കി യുള്ളവർ ആരൊ ക്കെ യെന്ന് വ്യക്തമാക്കി ഒരു video ചെയ്യുമോ' iam new suscriber' പേരു കളൊക്കെ സുപ രിചിതം പക്ഷേ ബന്ധങ്ങൾ ഒന്നും മനസി ലാകുന്നില്ല. പഴയ videos ഓരോ ന്നായി കണ്ടു വരുന്നു❤

  • @quickbites03
    @quickbites03 3 місяці тому

    ടീച്ചർ അമ്മേ അറിയാൻ ഒരു ആഗ്രഹം.. നിങ്ങളുടെ ജീവിത ശൈലി പ്രകൃതിയോട് ഇണങ്ങി ആണല്ലോ നിങ്ങൾക്ക് ഒന്നും ജീവിത ശൈലി രോഗങ്ങൾ ഇല്ലേ..ഇല്ലാതിരിക്കട്ടെ.. അത് പങ്കുവെക്കാൻ കഴിയുമോ.. ബാക്കി ഉള്ളവർക്ക് ഒരു inspiration ആകും അത് ഈ രീതികൾ ഫോളോ ചെയ്യാൻ... നന്ദി.

  • @Mayutty1
    @Mayutty1 3 місяці тому +3

    ചമ്മന്തി പൊടി റെസിപി ചെയ്യാമോ?

  • @sujavenu-ct9cp
    @sujavenu-ct9cp 3 місяці тому

    Teacher nte ambazhanga curry ente cousin share cheyth kodithu avarum addict ayi dhakhinaku love you dears kannaki congratulations ❤

  • @DV-1972
    @DV-1972 3 місяці тому +1

    Athi manoharam. Thenga kothu ittu undaakkunna vidham ariyillayirunnu. Ini athum undaakki nokkaam.

  • @noornaaz100
    @noornaaz100 3 місяці тому +27

    1 million ആവാറായി ✌😍🤩

  • @vasalini1122
    @vasalini1122 2 місяці тому

    ഹരിപ്പാടുള്ളവർ നല്ല ചിന്തയുള്ളവരാണ് ല്ലേ ❤❤❤

  • @happylife7843
    @happylife7843 2 місяці тому +1

    എന്റെ അമ്മ ഉണ്ടാക്കുന്ന ചക്കക്കുരു മെഴുകു വരട്ടി ഉണ്ട്. എത്ര കഴിച്ചാലും മതിയാവില്ല. ഇങ്ങനെ ഒന്നും അല്ല. ചക്കക്കുരു ഇതേപോലെ കീറി ഇട്ടു കുറച്ചു ചെറിയ ഉള്ള നീളത്തിൽ അരിഞ്ഞു രണ്ടോ മൂന്നോ പച്ചമുളകും അരിഞ്ഞു ഇട്ടു വെള്ളം ഒഴിച്ചു ഉപ്പും ഇട്ടു വേവിക്കും. നല്ലപോലെ വെന്തു ഉടയുന്ന പരുവം ആകുമ്പോ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചിട്ടു കുറച്ചു ചിരകിയ തേങ്ങ കൂടി ഇട്ടു ഒന്ന് അടച്ചു വച്ചു വേവിച്ചാൽ ഇത് മാത്രം മതി ഒരു കലം ചോറുണ്ണാൻ.

  • @prameelamadhu5702
    @prameelamadhu5702 3 місяці тому

    ടീച്ചറമ്മേ.. മധുരം മനോഹരം രുചികരം 👍❤️🥰🥰

  • @akhilats1900
    @akhilats1900 3 місяці тому +2

    Apo ah brown color covering kalayanda alley. Ethinte benefit parayamo

    • @aswaniashok7102
      @aswaniashok7102 3 місяці тому

      Chakka digest akan help cheyyunnath ahh brown color covering anu, chakka vevikkumbol chakka kuru brown color kalayathe koode ittu vevikkumbol digestion problems varilla

  • @ha_rsh_a_5728
    @ha_rsh_a_5728 2 місяці тому

    Endanu Sarang onnu churuki paranju tharumo

  • @MikhaandMomsDiary
    @MikhaandMomsDiary 3 місяці тому +1

    Congratulations Kannaki ❤️

  • @100leisure
    @100leisure 3 місяці тому

    Congrats dears
    For 1M💓

  • @rianp1675
    @rianp1675 2 місяці тому

    1 million aayath shredhiche illa 🎉

  • @MaLuMalUuzZ.
    @MaLuMalUuzZ. 3 місяці тому

    Congratulations for achieving 1M family...❤to all🎉

  • @gametechentertainment
    @gametechentertainment 2 місяці тому

    Evidunna ee bgm kittunne

  • @rosnarani3115
    @rosnarani3115 2 місяці тому

    ❤❤❤

  • @FunnyMedia7
    @FunnyMedia7 3 місяці тому +3

    Pin cheyyuo ... Ningale orupaad ishtaa

  • @lekshmimd6950
    @lekshmimd6950 3 місяці тому

    Congrats kannaki and Abhilash❤❤. ടീച്ചറിനും സർ നു o🙏🙏

  • @sreekalasree4929
    @sreekalasree4929 3 місяці тому

    ടീച്ചറമ്മേ 🙏സൂപ്പർ ♥️🥰

  • @neethutomy1514
    @neethutomy1514 3 місяці тому

    Kannaki....❤ congratulations..🎉

  • @nomiprabhu-rf7hc
    @nomiprabhu-rf7hc 3 місяці тому

    Congratulations Kannaki

  • @AnandaKrishnan-qt7rr
    @AnandaKrishnan-qt7rr 3 місяці тому

    Super tasty 🤤 teacher amme love you 😍😍😍😍 Rekha Hyderabad congratulations ❤

  • @sravansujith
    @sravansujith 3 місяці тому

    Teacher amme,mashe ഉണ്ണിയാർച്ചയുടെ കല്യാണ orukkagal evidevareyayi ,ഡേറ്റ് എടുത്തോ viseshagakayi njagal കട്ട വെയ്റ്റിംഗ്❤

    • @dakshina3475
      @dakshina3475  3 місяці тому +2

      കാര്യമായ ഒരുക്കങ്ങൾ ഒന്നുമില്ല.. വിശേഷങ്ങളെല്ലാം തീർച്ചയായും അറിയിക്കാം🥰❤️

  • @raheenavaseem2820
    @raheenavaseem2820 3 місяці тому

    Beautiful video

  • @RoseFlower-ww1ir
    @RoseFlower-ww1ir 3 місяці тому +2

    ടീച്ചറെ പിൻ ചെയ്യോ. ഒത്തിരി ഇഷ്ട്ടാ ദക്ഷിണ ചാനലും കുടുംബത്തെയും

  • @ajvalinu6314
    @ajvalinu6314 3 місяці тому +1

    1 million loading ❤️❤️❤️❤️

  • @Linda-pn1fy
    @Linda-pn1fy 3 місяці тому

    Beautiful presentation...I just love to watch your videos❤

  • @Foodiejan
    @Foodiejan 3 місяці тому

    Congratulations kannaki ❤🎉😘

  • @ashithaanand4395
    @ashithaanand4395 2 місяці тому

    ദേവലോകം ❤❤❤

  • @rajeshsleephighrajesh4294
    @rajeshsleephighrajesh4294 3 місяці тому

    Congratulations for one million ❤❤

  • @amruthamahesh1208
    @amruthamahesh1208 3 місяці тому

    Congratulations kannaki ❤

  • @rajeswarinidheesh4886
    @rajeswarinidheesh4886 3 місяці тому +1

    Teacher❤❤

  • @sravansujith
    @sravansujith 3 місяці тому +1

    കണ്ണകിക്ക് വിശേഷം ഉണ്ടോ teacher? മെഴുക്കുപുരട്ടി കൊതി പറഞ്ഞത് കൊണ്ട് ചോദിച്ചതാ

    • @dakshina3475
      @dakshina3475  3 місяці тому +3

      അതെ വിശേഷമുണ്ട് 🥰❤️

    • @sravansujith
      @sravansujith 3 місяці тому

      Congratulations 🎉

    • @sravansujith
      @sravansujith 3 місяці тому

      Njagalku 2 മക്കളാണ് ശ്രാവൺ,സാരംഗ്.Sarang 1 aam classil aanu Avanu ഒത്തിരി ഇഷ്ടം ആണ് ദക്ഷിണ വീഡിയോസ് അതിൻ്റെ reason Avante peru parayunna videos അവനെ ഇഷ്ടം ഉള്ളത് കൊണ്ടാണെന്ന് ഞാൻ വീഡിയോസ് കാണുമ്പോൾ ഓടി വന്നു ചോദിക്കും saranginte വീഡിയോ അല്ലേ എന്ന്

    • @sajithamahesh80
      @sajithamahesh80 3 місяці тому +1

      കണ്ണകിക്ക് അഭിനന്ദനങ്ങൾ. എന്തെങ്കിലും വിഷമം ഉള്ളപ്പോൾ ടീച്ചറമ്മയുടെ ശബ്ദം കേട്ടാൽ എല്ലാം മാറും love you അമ്മ ❤️

  • @aksherrm759
    @aksherrm759 3 місяці тому

    കണ്ണകി എത്ര ഭാഗ്യവതി ❤

  • @salinynair9514
    @salinynair9514 3 місяці тому +1

    കണ്ണക്കിക്ക്‌ വിശേഷം ഉണ്ടോ

  • @udhayaselvib2233
    @udhayaselvib2233 3 місяці тому

    😍🤤

  • @ammuarun7357
    @ammuarun7357 3 місяці тому

    Kannichittakkum abhilash maamanum enteyum makkaludeyum congrats 🎉👏.pinne kurachu dhivasamaayi hippachiye kaanunnillannanu makkalude parathy.appol njan paranju avar school thurannathukondu avarude veetil poyirikkunnu ennu.appozhsanu marupadi avarkku njangale pole mazha aayathinaal avadhi kittille ennu.😂😂

    • @GopalakrishnanSarang
      @GopalakrishnanSarang 3 місяці тому

      അവർ സ്കൂളിൽ പോകാതെ പഠിക്കുന്ന കുട്ടികളാണ്. എങ്കിലും അവർക്ക് സ്കൂളിൽ പോകാതെ പഠിക്കാൻ വേറെ ഏറെkയുണ്ട്. അവർ താമസിയാതെ വരുന്നുണ്ട്. അന്ന് അവരെ കാണാം കേട്ടോ.

  • @linimarkose9680
    @linimarkose9680 3 місяці тому

  • @DIVEESHKK-kl3el
    @DIVEESHKK-kl3el 3 місяці тому +1

    100000 ❤❤

  • @adarsh.uadarsh.u3907
    @adarsh.uadarsh.u3907 3 місяці тому

    Teacheramme❤

  • @ajitha8841
    @ajitha8841 3 місяці тому

    Congratulation kannaki

  • @bindhuslalbindhu6631
    @bindhuslalbindhu6631 3 місяці тому

    ഇപ്പോൾ 1million ആയി ❤❤❤❤🥰❤️❤️❤️

    • @GopalakrishnanSarang
      @GopalakrishnanSarang 3 місяці тому

      ഈ സന്തോഷം ഞങ്ങളെ ഇരട്ടിയായി സന്തോഷിപ്പിക്കുന്നു.

  • @sheejaaneyiype9136
    @sheejaaneyiype9136 3 місяці тому

    👌❤️💯

  • @sujazana7657
    @sujazana7657 3 місяці тому

    Mezhukupuratty👌😋💗💗

  • @SJ-yg1bh
    @SJ-yg1bh 3 місяці тому +3

    1 million അടിക്കാറായി ❤️

    • @dakshina3475
      @dakshina3475  3 місяці тому

      അതേ 🥰❤️

    • @SJ-yg1bh
      @SJ-yg1bh 3 місяці тому

      @@dakshina3475 1M എത്തിയേ 😁👏🏼👏🏼

  • @riyasriyas8664
    @riyasriyas8664 3 місяці тому

    അടിപൊളി 🥰 🥰

  • @fabilaraiju3883
    @fabilaraiju3883 3 місяці тому

    padachoone 1M mashaa Alhaa 😂😂

  • @sheelasanjeev5941
    @sheelasanjeev5941 3 місяці тому

    👌👌❤️

  • @somiyavs107
    @somiyavs107 3 місяці тому

    😋🥰🥰

  • @MiniMohandas-ok7fw
    @MiniMohandas-ok7fw 3 місяці тому

    🎉🎉🎉🎉🎉🎉🎉

  • @nishanashefeeq4234
    @nishanashefeeq4234 3 місяці тому +1

    I million akunnath kanan vtlulla baki ullavarude phonil ninnu koodu subscribe cheythit noki irikunna njan😂

    • @GopalakrishnanSarang
      @GopalakrishnanSarang 3 місяці тому

      അതു കലക്കി. പക്ഷെ കമ്മീഷൻ ചോദിച്ചാൽ തരില്ല.

    • @nishanashefeeq4234
      @nishanashefeeq4234 3 місяці тому +1

      @@GopalakrishnanSarang venda muthacha😄.sneham mathram mathi🥰

  • @abdulkabeerkabeer4104
    @abdulkabeerkabeer4104 3 місяці тому

    I think kannaki is pregnant

  • @miniseshadri2321
    @miniseshadri2321 3 місяці тому +190

    ടീച്ചറെ... മാഷ് എന്റെ ചോദ്യത്തിന് ഉത്തരം തന്നു. സന്തോഷമായി. ഗൗതമിനും ദക്ഷിണയ്ക്കും ആശംസകൾ... എത്രയും വേഗം നിങ്ങളുടെ ആ പ്രയത്നത്തിന് പൂർണ്ണത ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. സഫലമാകാതെ പോകില്ല... രണ്ടു ജീവിതങ്ങളുടെ കാത്തിരിപ്പ് അല്ലെ... പുതിയ വിദ്യാഭ്യാസ സമ്പ്രദായം... സാരംഗ് വിദ്യാഭ്യാസ സമ്പ്രദായം വരേണ്ട സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു. എന്നെപോലെ വിദ്യാഭ്യാസ ചൂഷണം നേരിടുന്ന നൂറു അമ്മമാർ എങ്കിലും മാറി ചിന്തിക്കാതിരിക്കില്ല

    • @sibinasalahudeen2549
      @sibinasalahudeen2549 3 місяці тому +7

      Theerchayayum

    • @dakshina3475
      @dakshina3475  3 місяці тому +4

      ❤❤❤

    • @shamsyshameer603
      @shamsyshameer603 3 місяці тому +4

      എന്റെയും ആഗ്രഹമാണ്.. എന്റെ മക്കളെയും പഠിപ്പിക്കണം..😊

    • @SreejaRajeevan-p2v
      @SreejaRajeevan-p2v 3 місяці тому +5

      ഒരു ചക്ക പറിക്കാൻ പോവുന്നതു പോലും ഒരു കൂട്ട മാൾക്കാർ.

    • @bindhumanoj8039
      @bindhumanoj8039 3 місяці тому +6

      Oro ദിവസവും ആസ്വദിച്ചു ആഘോഷിച്ചു ജീവിതം ,കൊതിയാവുന്നു teacheramme ❤❤

  • @dakshinashree7445
    @dakshinashree7445 3 місяці тому

    ❤❤❤❤

  • @deepasushanth3346
    @deepasushanth3346 3 місяці тому

  • @valsalanhangattiri8521
    @valsalanhangattiri8521 3 місяці тому +32

    ഭാഗ്യം ചെയ്ത ചക്കക്കുരു.!
    അമ്മയുടെ വാക്കുകളിലൂടെ..
    പ്രവൃത്തികളിലൂടെ..
    ചെങ്കോലും, കിരീടവുമുള്ള രാജാവായി.!!❤🎉🎉

    • @sindhu106
      @sindhu106 3 місяці тому

      അതെ 😊

  • @TintuSusan
    @TintuSusan 3 місяці тому +57

    Kannakiyude rahasyam manassilayi. Santhosham🎉

    • @dakshina3475
      @dakshina3475  3 місяці тому +12

      സന്തോഷം ❤️🥰

    • @god-dm4ri
      @god-dm4ri 3 місяці тому

      ❤ 𝒎𝒂𝒏𝒔𝒊𝒍𝒂𝒚𝒊𝒊𝒊,

    • @Backyardveggies002
      @Backyardveggies002 3 місяці тому +1

      Congratulations Kannaki.. ❤️

    • @nithasworlddadsgirl5956
      @nithasworlddadsgirl5956 3 місяці тому +2

      Enikum doubt intarnnu seriyano... Anenkil congrats kannaki......❤

    • @smithakp5836
      @smithakp5836 3 місяці тому

      Congrats kannaki😊

  • @AMBUJAKKSHAN
    @AMBUJAKKSHAN 3 місяці тому +19

    ടീച്ചറിന് എല്ലാറ്റിനും എങ്ങനെ ഇങ്ങനെ ഉപമ കിട്ടുന്നു തക്കാളിയുടെ കൗരവ ജന്മം പോലെ ❤️ഇത് കേൾക്കാൻ തന്നെ ഒരു സുഖം ആണ് 🙏ആ ശബ്ദത്തിന് തന്നെ ഒരു മാന്ത്രിക സ്പർശം ഉണ്ട് 🙏🙏എന്റെ വീട്ടിലും ഇത് പോലെ ചക്ക കുരു മെഴുക്കു പുരട്ടി ചക്കകാലം ആയാൽ ഉണ്ടാക്കും ചക്ക പുഴുക്കും 🙏❤️ഇപ്പോൾ ഞാൻ ദക്ഷിണക്ക് addict ആണ് ❤️❤️🙏🙏🙏

  • @jeshmaachu.96
    @jeshmaachu.96 3 місяці тому +45

    മഴ വൈകുന്നേരം + ദക്ഷിണയുടെ വീഡിയോ❤❤

  • @Adi2747-p1u
    @Adi2747-p1u 3 місяці тому +9

    ഇന്നു ഞാൻ നിങ്ങളുടെ ചക്കക്കുരു പടവലം തോരൻ ഉണ്ടാക്കി.....❤❤❤❤❤❤❤❤എല്ലാവരും നന്നായി കഴിച്ചു....നല്ല രുചി...ചക്കക്കുരു ഇഷ്ടമില്തിരുന്ന് എൻ്റെ കുട്ടികൾ ദക്ഷിണ തോരൻ എന്നുപറഞ്ഞ് നന്നായി കഴിച്ചു

  • @aparnarajeev2212
    @aparnarajeev2212 3 місяці тому +14

    Congratulations Kannaki

  • @renukacv3808
    @renukacv3808 3 місяці тому +9

    ടെലിപ്പതി..... ഇന്ന് ചക്കക്കുരു മെഴുക്കുപുരട്ടി ഉണ്ടാക്കിയ ഞാൻ ടീച്ചറുടെ വർണ്ണനകളുടെ അകമ്പടിയോടുകൂടിയ ചക്കക്കുരു മെഴുക്കുപുരട്ടി ആസ്വദിക്കുന്നു.❤❤❤❤ കണ്ണകിയുടെ വിശേഷം അറിഞ്ഞ് ഒരുപാട് സന്തോഷം❤❤❤❤

  • @cheranlathan
    @cheranlathan 2 місяці тому +1

    ¨ചക്കക്കുരുപ്പേരി മാനിറച്ചി, ചക്കി വെളമ്പിയേപ്പൊ തേനൊലിച്ചേ¨ അച്ഛൻ പാടുമായിരുന്നു

  • @MiraculousMelody-g1g
    @MiraculousMelody-g1g 2 місяці тому +6

    രുചികരമായ വിഭവങ്ങൾ❤
    ഹൃദ്യമായ അവതരണം ❤
    കർണാമൃതമായ ഭാഷാ ശൈലി ❤
    കൗതുകമുണർത്തുന്ന
    നിർമിതികൾ ❤
    പഠിച്ചെടുക്കേണ്ടുന്ന ഭക്ഷണസംസ്കാരം ❤
    നയനമനോഹരമായ കാനനകാഴ്ചകൾ ❤
    പ്രായോഗികബുദ്ധിയെ ഉപയോഗപ്പെടുത്തിയുള്ള വിദ്യാഭ്യാസം ❤
    കാണുന്ന ഓരോരുത്തരി ലെയും ഗൃഹാതുരത്വത്തെ
    തൊട്ടുണർത്തുന്ന
    ചിലതൊന്നും മരിച്ചിട്ടില്ലെന്നു ഓർമിപ്പിക്കുന്ന അപൂർവമായൊരു കാഴ്ചവിരുന്നൊരുക്കുന്ന
    മാഷിനും ടീച്ചർക്കും ദക്ഷിണ ടീമിനും നന്ദിയും അഭിനന്ദനങ്ങളും 🙏🙏

  • @susmyks
    @susmyks 3 місяці тому +3

    കണ്ണകി congrats കേട്ടോ 😊😊
    Teacher അമ്മയെ vichuttan തിരക്കി

  • @teenaanil3990
    @teenaanil3990 3 місяці тому +79

    ചക്കക്കുരുവിൻറെ തവിട്ടു പാട കളയേണ്ട എന്ന പുതിയ അറിവു നൽകിയതിന് നന്ദി മുത്തശ്ശി.. എത്രയോ സമയം ലാഭം

    • @Lakshmilachu1768
      @Lakshmilachu1768 3 місяці тому +2

      പുതിയ അറിവ് അല്ല

    • @teenaanil3990
      @teenaanil3990 3 місяці тому +8

      ​@@Lakshmilachu1768 എൻ്റെ കാര്യം ആണ് പറഞ്ഞത് സുഹൃത്തേ.... ഞങ്ങൾ ഇവിടെ അത് കളഞ്ഞു ആണ് ഉപയോഗിക്കുന്നത്

    • @dakshina3475
      @dakshina3475  3 місяці тому +2

      ഒരുപാട് സന്തോഷം ❤️🥰

    • @shamsyshameer603
      @shamsyshameer603 3 місяці тому +7

      കാൻസർ നെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടത്രേ..എന്റെ ചെറുപ്പത്തിൽ ചക്കക്കുരു വെളുപ്പിച്ചെടുത്താണ് കഴിച്ചിരുന്നത്..

    • @Narutouchiha-z7s
      @Narutouchiha-z7s 3 місяці тому

      Njangal kalayaarilla😊

  • @ReshmaAkhil-im6jh
    @ReshmaAkhil-im6jh 3 місяці тому +1

    ടീച്ചറെ ചമ്മന്തി podi ഉണ്ടാകുന്നത് onnu കാണിക്കുമോ 🥰

  • @rekhasatheesh2015
    @rekhasatheesh2015 3 місяці тому +2

    കണ്ണകിയുക്കും അഭിലാഷിനും അനുമോദനങ്ങൾ ഒപ്പം പ്രാർത്ഥനയും. ഭൂമിയിലേക്കു ഒരു ഭാഗ്യവാൻ കൂടി വരുന്നു. ആ മുത്തച്ഛന്റെയു മുത്തശ്ശിയുടെയും ഇടത്തിലേക്കു.❤❤.

  • @motiveangel9010
    @motiveangel9010 3 місяці тому +1

    ചക്കക്കുരുവും മുരിങ്ങയിലയും ചർന്ന കോമ്പോ, അന്തസ്സ്

  • @Remya301
    @Remya301 3 місяці тому +5

    Comments okke kandappozha manasilayath Kannakikke visesham undenne.....teacher amma mezhukkupuratti kothi paranjappozhum pidi kittiyillaa...congrats Kannaki and Abhilash....stay blessed.....

  • @shyamasunil7027
    @shyamasunil7027 3 місяці тому +1

    അപ്പോൾ ഒരു കുഞ്ഞുവാവ കൂടെ വരുന്നു.... ആ സ്വർഗത്തിലേക്ക് ❤️....... കാത്തിരിക്കുന്നു നിങ്ങളെ പോലെ തന്നെ ❤️

  • @anjubabu1382
    @anjubabu1382 3 місяці тому +6

    Kannagi chechiku vishesham undo🥰

  • @chikku6200
    @chikku6200 2 місяці тому +1

    എനിക്കും കൂടെ ഒന്ന് തരുവോ eth പോലെ 😢😊

  • @miniseshadri2321
    @miniseshadri2321 3 місяці тому +39

    സാധാരണ മെഴുക്കുപുരട്ടിയും യഥാർഥ മെഴുക്കുപുരട്ടിയും തമ്മിൽ ഇത്രയും അന്തരം ഉണ്ടെന്നു ഇപ്പോഴാണ് മനസിലായത്. ഉള്ളിയും വെളുത്തുള്ളിയും ഉണക്കമുളക്കും ചതച്ചു മൂപ്പിച്ചു വേവിച്ചത് ഇടുന്നതാണ് എന്റെ നാട്ടിലെ മെഴുക്കുപുരട്ടി

    • @Noushi-Shemi
      @Noushi-Shemi 3 місяці тому +5

      അങ്ങനെ തന്നെയാ എന്റെ നാട്ടിലും

    • @GopalakrishnanSarang
      @GopalakrishnanSarang 3 місяці тому +11

      ഏതു വിഭവത്തിന്റെ കാര്യവും അങ്ങനെ തന്നെയാണ്. അടുക്കളകൾ പരീക്ഷണശാലകൾ അല്ലേ.

    • @Noushi-Shemi
      @Noushi-Shemi 3 місяці тому +1

      @@GopalakrishnanSarang അതേലോ 🥰

    • @riswanap4064
      @riswanap4064 3 місяці тому +2

      ഞാനും അങ്ങനെ ചെയ്യാറ്

  • @rakhirenukan6806
    @rakhirenukan6806 3 місяці тому +3

    1. 1 മില്യൺ ❤️❤️❤️
    2.മെഴുക്കുവരട്ടി പ്രിയക്കാരി യുടെ സന്തോഷവിശേഷം 😘🙏🙌❤️
    രണ്ടിലും ദക്ഷിണക്ക് ഒപ്പം ഹൃദയപൂർവം ചേരുന്നു ഒത്തിരിയൊത്തിരി ആശംസകളോടെ ❤😘😘😘😘😘

  • @su84713
    @su84713 3 місяці тому +5

    സൂപ്പർ. എനിക്ക് ഇന്ന് ചക്കക്കുരു . മാങ്ങ, ചെമ്മീൻ ഇവയിട്ട കറി ആയിരുന്നു. മൂന്നും പൈസ കൊടുത്ത് വാങ്ങിയതാ.... മെഴുക്കുപുരട്ടിയാ എനിക്ക് ഇഷ്ടം❤️❤️❤️👌👌👌👌

  • @shymakishore7387
    @shymakishore7387 3 місяці тому +15

    Kannaki യോട് സ്നേഹത്തോടെ അഭിനന്ദനങ്ങൾ 🙏

  • @ponnusvlogs783
    @ponnusvlogs783 3 місяці тому +6

    ടീച്ചറിന്റെ വിവരണവും പകർന്നു നൽകുന്ന അറിവും ഒരു ടീച്ചറിന്റെ പൂർണ്ണതയെ ചൂണ്ടി കാണിക്കുന്നു. നിങ്ങളുടെ രണ്ടു പേരുടെയും ആഗ്രഹം സഫലമായതിന്റെ ഒരു സന്തോഷവും എല്ലാം കൊണ്ടും നല്ല ഒരു ചാനൽ❤👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @SunithaS-zn9bp
    @SunithaS-zn9bp 3 місяці тому +5

    Kannakiyude vishesham . santhoshamayi.

  • @theonlychild4719
    @theonlychild4719 3 місяці тому +1

    കണ്ണകിക്ക് എന്താണ് ചക്കക്കുരു മെഴുക്കുവരട്ടിയോട് പെട്ടന്നൊരു കൊതി??? 😮 ഞാൻ ഊഹിച്ചു കാടു കയറുന്നതാണോ അതോ .... Happy news ആണോ ❤😂

  • @princysanthosh90
    @princysanthosh90 3 місяці тому +2

    One million 💕💕💕ഈ ചാനലിന്റെ ആദ്യം ചുരുക്കം subscribers ൽ ഒരാളാണ് ഞാൻ.. അന്നേ ഈ ചാനൽ ജനകീയമാവും എന്ന് ഞാൻ കമന്റ്‌ ചെയ്തിരുന്നു 💕💕

  • @nishaepv5003
    @nishaepv5003 3 місяці тому +1

    ടീച്ചറമ്മേടെ കൃഷി പണികൾ കാണിക്കാമോ . ജൈവ കൃഷിയാണോ. പശു ഉണ്ടോ സരംഗിൽ

  • @sabivaigas
    @sabivaigas 3 місяці тому +4

    സ്വർണത്തേക്കാൾ എനിക്കിഷ്ടം ചക്കയും ചക്കക്കുരുവും.... മനോഹരമായിരിക്കുന്നു ❤️❤️

  • @littlewondergirl3901
    @littlewondergirl3901 2 місяці тому +1

    എനിക്ക് ചക്കക്കുരു മാങ്ങാ കറിയ ഇഷ്ടം 🥰👌🏻

  • @rakhipraveen214
    @rakhipraveen214 2 місяці тому

    അടുത്ത വീഡിയോയിൽ കർക്കിടകം മാസത്തിലെ ആചാരങ്ങളെ കുറിച്ച് പറയാമോ.. കർക്കിടക മാസത്തിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടവ.. ഇതൊക്കെ ഉൾപ്പെടുത്തി പെട്ടെന്ന് തന്നെ ഒരു വീഡിയോ ചെയ്യുമോ..

  • @sindhu106
    @sindhu106 3 місяці тому +1

    ടീച്ചറേ.... വിഭവം ചക്കക്കുരു ആയതുകൊണ്ട് ഇന്നലെ നോട്ടിഫിക്കേഷൻ വന്നപ്പോൾ കാണാൻ തോന്നിയില്ല ചക്കക്കുരു ഇഷ്ടമില്ലാഞ്ഞിട്ടല്ല ചക്കയും കുരുവും ഒന്നും കഴിക്കാൻ പറ്റില്ല. പക്ഷെ ദക്ഷിണയുടെ വീഡിയോ എങ്ങനെയാ കാണാതിരുക്കുന്നെ. കണ്ടു ഇഷ്ടപ്പെട്ടു. കണ്ണകിയുടെ ചക്കക്കുരു മെഴുക്കുപുരട്ടിയോടുള്ള ഇഷ്ടക്കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. Congrats കണ്ണകി 👍🏻