Avidunnen ganam kelkkan | LathaRani VS

Поділитися
Вставка
  • Опубліковано 24 гру 2020
  • Latha Rani V S

КОМЕНТАРІ • 201

  • @latharanivsofficial
    @latharanivsofficial  Рік тому +5

    Follow for more:
    instagram.com/latharanivs/

  • @user-vc8es7hp8i
    @user-vc8es7hp8i 8 місяців тому +9

    വെറുതേ ഒന്ന് പ്ലേ ചെയ്ത് തായിരുന്നു എന്നാൽ ഇത്ര മനോഹരമായി പാടിയതിനാൽ ഒറ്റ ഇരിപ്പിൽ തന്നെ മൂന്ന് നാല് പ്രാവശ്യം കേട്ടു സന്തോഷം ; നന്ദി❤

    • @v.p.k.pillai6849
      @v.p.k.pillai6849 8 місяців тому

      Yes u r right but I couldn't write it .iwas following Leela joseph.she got the hammer and jammer . waiting for more and more.p0uring my blessings and allout adorneful emotional 💕

  • @sahadevankeloth3919
    @sahadevankeloth3919 Рік тому +8

    ഹൃദയത്തിൻ തന്ത്രികളെ തൊട്ടുണർത്തുന്ന ഗാനം. മനോഹരമായി പാടി. അഭിനന്ദനങ്ങൾ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 місяці тому +4

    സഹോദരിയുടേത് നല്ല മധുര വോയിസ് നന്നായി പാടി ഐശ്വര്യമായിരിക്കട്ടെ എന്ന് പ്രാർത്ഥനയോടെ
    🤲🙏🏻🙏🏻🙏🏻❤❤👍👍👍🌹

  • @unnimanappadth8207
    @unnimanappadth8207 3 роки тому +8

    പഹാഡി രാഗത്തിന്റെ
    സുന്ദര ഭാവത്തിൽ
    ബാബുരാജ് തയ്യാറാക്കിയ
    ഭാവഗാനം ഭാസ്കരൻ മാഷിന്റെ
    അതി മനോഹരമായ വരികൾ
    ജാനകിയമ്മയുടെ അനുപമ
    ആലാപനം. അങ്ങനെ ഈ
    ഗാനത്തിന് വളരെയേറെ
    പ്രത്യേകതകൾ ഉണ്ട്.
    നന്നായി പാടി keep it up

  • @SuvarnanKR
    @SuvarnanKR Місяць тому +3

    സ്വരമാധുര്യം കൊണ്ട് അതിമനോഹരമായ ഗാനാലാപനം. അഭിനന്ദനം!

  • @bijukadungalath4328
    @bijukadungalath4328 3 роки тому +12

    ജാനകിയമ്മ ആലപിച്ച് അനശ്വരമാക്കിയ ഗാനം സ്വന്തം ശൈലിയിൽ ആലപിച്ച് ഹൃദ്യമാക്കിയതിന് നന്ദി.

  • @SalimKumar-nc5km
    @SalimKumar-nc5km 15 днів тому

    എത്ര ലളിതമായി പാടുന്നു. ഇ ഗാനം ചിത്ര പാടുകയാണെങ്കിൽ 100 കിലൊ തലയിൽ വെച്ച് പാടുന്നതുപോലെ തോന്നും

  • @lalrajeevan
    @lalrajeevan 3 роки тому +8

    സാഹിത്യത്തിൻടെ അർഥവുംസംഗീതത്തിൻടെ ഭാവവും നിറഞ്ഞുതുളുമ്പുന്ന ആലാപനസൗകുമാര്യം..അതീവഹൃദ്യം..അനുപമം..അതിമനോഹരം👑💖👌👏⭐💐🌹🙏

  • @ashrafn.m4561
    @ashrafn.m4561 3 роки тому +4

    ഇനി ആരെഴുതും ഇത്തരം ഗാനം ഇനി ആരു പകരും സംഗീതം ഭാസ്കരൻ സർ ബാബുക്ക.

  • @SureshKumar-iu4hj
    @SureshKumar-iu4hj 3 роки тому +9

    എന്താ .. ഫീലിംഗ് .... വളരെ മനോഹരമായി പാടി ....അഭിനന്ദനങ്ങൾ .

  • @ravindranathvasupilla23
    @ravindranathvasupilla23 2 місяці тому +3

    ലതാറാണി മനോഹരമായ ഗാനം.. നന്നായി പാടി

  • @shajidevoos8532
    @shajidevoos8532 2 роки тому +3

    ബാബുരാജ് മാഷ്... മറക്കാൻ പറ്റുന്നില്ല.. കൂടാതെ താങ്കളുടെ ആലാപനശൈലി..... 👍👍👍👍👍🙏🙏

  • @rajarajakaimal701
    @rajarajakaimal701 11 днів тому

    സഭാഷ് സഭാദ്.ജാനകി അമ്മയുടെ അതി അതി മനോഹരമായ ഗാനം സ്വന്തം സൈലിയിൽ അപൂർവ മാധുര്യം ഉള്ള രീതിയിൽ ഉജ്ജ്വലം ആക്കിയിരിക്കുന്നു.

  • @mohammedkp7991
    @mohammedkp7991 7 місяців тому +2

    വളരെ വളരെ ഹൃദ്യമായ സ്വര മാധുര്യം. നറു തേൻ ഒലിച്ചിറങ്ങുന്ന പോലത്തെ ആലാപനം. അനുഗ്രഹീത!!!

  • @deepakkg2796
    @deepakkg2796 3 роки тому +6

    മനോഹരമായ ആലാപനം 👍👌👏ടീച്ചർക്ക് അഭിനന്ദനങ്ങൾ 👏🌹

  • @bhagawan2811
    @bhagawan2811 Рік тому +9

    ഒരു വ്യത്യസ്ത ശബ്ദത്തിന്റെ ഉടമ

  • @balachandrantp8806
    @balachandrantp8806 Місяць тому +1

    ഹായ്..നല്ല ശബ്ദം.. നന്നായി പാടിയിരിക്കുന്നു.

  • @high-techvlog4710
    @high-techvlog4710 Місяць тому +1

    അമ്മ പാടിയതിന് ശേഷം അത്രയും ഫീൽ കിട്ടിയത് ഈ പാട്ടിലൂടെയാ❤

  • @nadarajanpk4441
    @nadarajanpk4441 Місяць тому +1

    ഹൃദ്യമായ ആലാപന സയ്‌ലി കൊണ്ട് ശ്രവണ സുന്ദരമാക്കി അനുമോദനങ്ങൾ

  • @radhavelayudhan7824
    @radhavelayudhan7824 2 роки тому +3

    Wow.... എത്ര സുന്ദരമായാണ് പാടുന്നത്... സൂപ്പർ.. ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീഷിക്കുന്നു.

  • @rajeshvk1552
    @rajeshvk1552 2 місяці тому +1

    വളരെ നന്നായി ആലപിച്ചു. അഭിനന്ദനങ്ങൾ.

  • @sreekumaryp4275
    @sreekumaryp4275 Рік тому +4

    സൂപ്പർ നല്ല feel.. അഭിനന്ദനങ്ങൾ 🌹🌹

  • @asokkumar2953
    @asokkumar2953 Місяць тому +1

    നന്നായിട്ടുണ്ട്!!!അഭിനന്ദനങ്ങൾ 👍👍

  • @raveendranathmauvungal1909
    @raveendranathmauvungal1909 7 місяців тому +1

    കുട്ടി മനോഹരമായി പാടി . അഭിനന്ദനങ്ങൾ. വിജയീ ഭവ:

  • @joseemmatty3121
    @joseemmatty3121 11 місяців тому +3

    Lathachechi you are great excellent sound by JosEmmatty Spoken English Teacher Ayyanthole3

  • @johnsonrose4243
    @johnsonrose4243 8 місяців тому +1

    ചില മലയാള ഗാനങ്ങൾ കേൾക്കുമ്പോൾ ഞാൻ എന്റെ 23-26 വയസ്സിലേക്കു കടന്നുപോക ആ സമയത്തു് എന്റെ അനുഭൂതി എന്തെന്നു പറയാൻ ഉള്ളിൽ തിങ്ങി നിറയും. നിങ്ങൾക്കെങ്ങനെ?

  • @abdulkareemvt4495
    @abdulkareemvt4495 4 місяці тому +2

    wonderful song ❤❤❤❤❤

  • @rajannair7912
    @rajannair7912 2 місяці тому +1

    Well sung..beautiful.. best wishes.🎉🎉🎉

  • @mohananpk6462
    @mohananpk6462 8 місяців тому +2

    Wonderful singing.
    God bless 🎉

  • @Mohammadali-un2cl
    @Mohammadali-un2cl 4 місяці тому +1

    Soopper ശ്രുതിലയം മെമ്പർ ❤❤❤

  • @kumardmm1237
    @kumardmm1237 3 роки тому +4

    എന്തൊരു ശബ്ദം... എത്ര മനോഹരം

  • @sankarchandran827
    @sankarchandran827 8 місяців тому +1

    എത്ര അനയ്‌സം പാടുന്നു അനുഗ്രഹീത ഗായിക.❤

  • @user-ef1mu1ez7r
    @user-ef1mu1ez7r Місяць тому

    ചില സ്ഥലങ്ങളിൽ ശ്രുതി ചേരാത്ത പോലെ പക്ഷേ അതെല്ലാം ഹൃദയഹാരിയായ ശബ്ദസൗകുമാര്യം കൊണ്ട് മറികടന്നു ലാസ്റ്റ് സംഗതി ആദി ഗംഭീരം

  • @user-kd1ki4cm7d
    @user-kd1ki4cm7d Рік тому +3

    സുന്ദരമായ ആലാപനം.. ആശംസകൾ❤

  • @sreekanthk.r8344
    @sreekanthk.r8344 2 роки тому +3

    Awesome. Excellent feel throughout the song. Good rendition

  • @shajin7201
    @shajin7201 Місяць тому

    നല്ല ശബ്ദം, clarity, അക്ഷര സ്പുടത, ഭാവം. (ആളെ കണ്ടാലും കൊള്ളാം )

  • @thomaskj4150
    @thomaskj4150 19 днів тому

    മധുര സ്വരം.. ഭാവം.. Beautiful gurl.. ലവ് യൂ റീയലി... ❤️

  • @santhababu1371
    @santhababu1371 Рік тому +2

    ഇഷ്ട ഗാനം മനോഹരമായി പാടി

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 2 роки тому +2

    അനുകരണമില്ലാതെ നന്നായി പാടി😄👌👌👌👌

  • @rajivnair1560
    @rajivnair1560 Місяць тому

    Am listening to your presentation for the first time. And the truth is that " I Can't Stay Away From Appreciating Your SWEET Voice & Style Of Voice Modulation. It's Great " Thank You Dear.

  • @saseedbbb5972
    @saseedbbb5972 15 днів тому

    Beautiful voice and very nice to hear, thank you sister.

  • @mathewkj1379
    @mathewkj1379 Місяць тому +1

    അതി ഗംഭീരം

  • @GK-ti6kk
    @GK-ti6kk 2 роки тому +2

    Beautiful rendering Teacher.... Many more to come... Stay blessed🙏🏻

  • @user-tf2jx7uu9m
    @user-tf2jx7uu9m 8 місяців тому +1

    സൂപ്പർ. നന്നായി പാടിയിട്ടുണ്ട് ❤

  • @rajagopalanpadmanabhannara8633
    @rajagopalanpadmanabhannara8633 2 роки тому +3

    സ്വച്ച ജലം പോലെ തെളിച്ചമുള്ളതും depth ഉള്ളതുമായ മനോഹര ശബ്ദം

  • @narayanannairravindranath4843
    @narayanannairravindranath4843 2 місяці тому +1

    Very beautiful song ,singer is also very good looking ! But she is not so popular ?

  • @fidymathew2906
    @fidymathew2906 8 місяців тому +1

    ഒന്നും പറയാനില്ല അതിമനോഹരം എന്നല്ലാതെ

  • @shajins5312
    @shajins5312 8 місяців тому +1

    Nalla. ആലാപനം

  • @abdulsalam4690
    @abdulsalam4690 3 роки тому +2

    ജാനകിയെക്കാളും മനോഹരമായി പാടി എന്നാണെന്റെ അഭിപ്രായം.. ഇ ത്ര ഹൃദ്യമായി ചിട്ടപ്പെടുത്താൻ ബാബു ക്കാക്കല്ലാതെ മറ്റാർക്കു കഴിയും.? സുന്ദരമായ, ലളിതമായ നാടോടി കവിതകൾ എഴുതാൻ ഭാസ്കരൻ മാഷിനല്ലാതെ ആർക്കു സാധിക്കും?

  • @shibuhable
    @shibuhable 3 роки тому +1

    അതിമനോഹരം ഈ ആലാപനം ടീച്ചർ...

  • @kuriancc456
    @kuriancc456 20 днів тому +1

    സൂപ്പര്‍. യക്ഷി എന്ന സിനിമയില്‍ വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കിയ എസ് ജാനകി പാടിയ ചന്ദ്രോദയത്തിലെ ...... എന്ന ഗാനം പാടാമോ.

  • @bijuvargheese5135
    @bijuvargheese5135 11 місяців тому +2

    Great 👍 ellarkum Janakiammayavan patillallo🌹❤️

  • @krishnaviswarkarm9148
    @krishnaviswarkarm9148 7 місяців тому +1

    അതിമനോഹരം🌹👍

  • @anasmumthas
    @anasmumthas Місяць тому

    അടിപൊളി voice super

  • @francisantony12
    @francisantony12 8 місяців тому +1

    You are pretty ...and your song sweeter

  • @lindahenry2383
    @lindahenry2383 3 роки тому +2

    സുന്ദരം...Old is Gold

  • @anilk1888
    @anilk1888 2 роки тому +1

    ajjaatha ഗായക അരികിൽ വരൂ... എന്ന song onnu nokku

  • @bijubabu7894
    @bijubabu7894 Рік тому

    Valare manoharayi padi teacher 🌹🌹🌹🌹

  • @saranyaprasanth2240
    @saranyaprasanth2240 Рік тому

    Babukkede pattukal padumbo matram janakiamma vallatoru feel kodukum.thanks for your attempt

  • @rajangopalapillai3250
    @rajangopalapillai3250 Рік тому +3

    Super

  • @venkiteswarannarayanan1832
    @venkiteswarannarayanan1832 2 роки тому

    Excellent... Awesome & Very beautiful voice💕🌹💕

  • @supriyaov4339
    @supriyaov4339 3 роки тому +3

    ഹായ്, ഡിയർ..... വീണ്ടും എത്തിയല്ലോ ഒരു മനോഹരഗാനവുമായി...ഗാനം കേട്ടു... ഗംഭീരആലാപനം..👌👌👌👌👌👌❤❤❤❤❤ഇനി എന്നാണ് നേരിട്ടൊരു ഗാനം കേൾക്കുക...

  • @nizara-xm1ff
    @nizara-xm1ff Місяць тому

    നല്ല ഫീൽ നന്നായി പാടി

  • @raseenaraseena4638
    @raseenaraseena4638 4 місяці тому +1

    Super nalla voice nammale yum support cheyyu❤❤❤

  • @bonanzaelectricals3730
    @bonanzaelectricals3730 Місяць тому

    Nalla sound best wishes......🎉❤

  • @abdulhakkeemvmgmail
    @abdulhakkeemvmgmail 2 роки тому +3

    Beautiful voice ❤️

  • @SalimKumar-nc5km
    @SalimKumar-nc5km 15 днів тому

    മനോഹരം റാണി

  • @prasadc7358
    @prasadc7358 3 роки тому +2

    Sweet &Filtered voice. God bless u 💐💐💐❣️

  • @juniormedia4280
    @juniormedia4280 День тому

    Good play, congratulations

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 26 днів тому

    Beautifully sung

  • @Khalidrahman111
    @Khalidrahman111 8 місяців тому

    വളരെ നന്നായിട്ടുണ്ട്

  • @Padhaniswanam
    @Padhaniswanam 4 дні тому

    അതിമനോഹരം 🎉🎉🎉🎉🎉🎉❤❤❤

  • @thampisamuel1386
    @thampisamuel1386 22 дні тому

    What a gifted, velvet voice. so sweet like honey from the honey comb, so soft like the soft petals of thousand freshly bloomed rose flowers and beautiful like the sun at its early morning brilliance..
    God's glory expressed through human talents..

  • @sobhaprabhakar5388
    @sobhaprabhakar5388 3 місяці тому +1

    Beautiful...Latha❤❤❤❤

  • @aiswarya809
    @aiswarya809 3 роки тому +2

    Wow super ma'am.....

  • @SasiKumar-cs4jt
    @SasiKumar-cs4jt 8 місяців тому +1

    Santhosham nandi

  • @jinachandranpt3574
    @jinachandranpt3574 6 місяців тому

    Super.oldisgold

  • @prakashn3463
    @prakashn3463 7 місяців тому +2

    Excellent 🙏

  • @sreelakshmyng6303
    @sreelakshmyng6303 Рік тому +1

    Ma'am...No words ...
    Unique style 👏👏👏👏👏

  • @thalachiramohankumar2520
    @thalachiramohankumar2520 3 роки тому +1

    ഹൃദ്യമായ ആലാപനം ആശംസകൾ

  • @11c5bilal7
    @11c5bilal7 3 роки тому +2

    👌👌👌super tr.

  • @jayasrees7198
    @jayasrees7198 3 роки тому +4

    ബിന്ദു വളരെ നന്നായിരിക്കുന്നു. ഗാനം കേട്ട് ലയിച്ചിരുന്നു പോയി. ഈ ആന്റിയുടെ അഭിനന്ദനങ്ങൾ :

  • @thampipk4008
    @thampipk4008 8 місяців тому +1

    Exvcellent Singing by Latha 🙏🙏👍

  • @prasadk2033
    @prasadk2033 Місяць тому

    മനോഹരമായി പാടി

  • @rahimve479
    @rahimve479 8 місяців тому +1

    മനോഹരം ❤❤

  • @ravianjaneyapgt
    @ravianjaneyapgt 3 роки тому +2

    So nostalgic, thanks

  • @sureshnjarakkadan4029
    @sureshnjarakkadan4029 2 роки тому +1

    സൂപ്പർ...

  • @rinoldadventures
    @rinoldadventures Рік тому

    അഭിനന്ദനങ്ങൾ

  • @jayakumars1824
    @jayakumars1824 8 місяців тому

    Manoharam. Nannayi padiyirikkunnu.

  • @raasmediavision
    @raasmediavision 2 роки тому

    നന്നായിട്ടുണ്ട് സൂപ്പർ 👌👌👌

  • @sanatanafeedback2023
    @sanatanafeedback2023 2 роки тому +1

    Excellent 👍🏾

  • @gautham.m9817
    @gautham.m9817 3 роки тому +1

    Teacher
    We need more
    Gautham m

  • @joyvl
    @joyvl Рік тому +1

    Super... 👌👌👌🙂👍

  • @chandranedadan9768
    @chandranedadan9768 Рік тому +1

    Beautiful rendering 👌👌🎵❤️🎵🎵🎵💯💞💯💖🥰🥰🎵🎵🌺

  • @jayadevramachandranjayadev4560
    @jayadevramachandranjayadev4560 8 місяців тому

    മനോഹരം 👍👍👍👍👍👍👍👏👏👏👏👏👏👏👏

  • @mohanankg1094
    @mohanankg1094 2 роки тому +1

    Sweet . best wishes

  • @SureshBabu-bj9mq
    @SureshBabu-bj9mq 2 роки тому

    Good song good singing👌👍🌹

  • @geethmohandas5266
    @geethmohandas5266 Місяць тому

    മനോഹരം 👏

  • @jacobjohnsda9572
    @jacobjohnsda9572 8 місяців тому +1

    ഗുരു sthsaneeyar