2024 Vishuphalam Revathi | K.P.Sreevasthav Alathur Palakkad 9447320192

Поділитися
Вставка
  • Опубліковано 19 бер 2024
  • #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com
    രേവതി
    ഈ വർഷത്തെ വിഷുഫല ചിന്തനയിൽ രേവതി നക്ഷത്രം അന്ത്യഷൾക്കത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത് അതിനാൽ ഇവർക്ക് വിഷുഫലം വളരെയധികം ഗുണകരമാണ്. സർവ്വാഭിഷ്ടസിദ്ധിയും സൽകീർത്തിയും ഫലമാണ്
    കർമ്മമേഖലയിൽ അസൂയാർഹമായ നേട്ടങ്ങൾ കൈവരിക്കുവാനും കഴിയുന്നതാണ്, എങ്കിലും എതിരാളികളുടെ ദുഷ്പ്രചരണം നിമിത്തം ആയിട്ട് പ്രതിസന്ധികളും വന്നുചേരാം.
    പുതിയ ചില കർമ്മ പദ്ധതികൾ ആവിഷ്കരിക്കുവാൻ സാധിക്കുന്നതാണ്.
    കുടുംബത്തിൽ സമാധാനപൂർണമായ അന്തരീക്ഷം നിലനിൽക്കുമെങ്കിലും സഹോദരസ്ഥാനീയരുമായി തർക്കങ്ങൾക്കും ഇടയുണ്ട്.
    പൊതുരംഗത്ത് പ്രവർത്തിക്കുന്നതായ വ്യക്തികൾക്ക് സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കുന്നതാണ്
    കോടതി സംബന്ധമായ വിഷയങ്ങളിലും വിജയം പ്രതീക്ഷിക്കാം.
    വിവാഹാദി മംഗളകർമ്മയോഗം നവീന ഗൃഹവാഹനലാഭം തുടങ്ങിയവയും ഫലമാണ്
    സാമ്പത്തികമായും വർഷം ഗുണം ചെയ്യും.
    വീഴ്ചാഭയം കാണുന്നതുകൊണ്ടുതന്നെ ഇരുചക്ര വാഹനം ഓടിക്കുന്നവരും അപകടകരങ്ങളായ മറ്റു പ്രവർത്തികളിൽ ഏർപ്പെടുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. അസമയത്തുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക.
    തൊഴിൽ സ്ഥലത്തുനിന്നോ താമസസ്ഥലത്ത് നിന്നോ പരിവർത്തനങ്ങൾക്കും ഇടകാണുന്നുണ്ട് ദേഹാരിഷ്ടതകൾക്ക് സാധ്യത കൂടുതലായി കാണുന്നതുകൊണ്ടുതന്നെ ഔഷധസേവ പഥ്യം പാലിക്കുക തുടങ്ങിയ കാര്യങ്ങളിൽ അലംഭാവം കാണിക്കരുത്
    ദോഷപരിഹാരാർത്ഥമായി നരസിംഹമൂർത്തി ക്ഷേത്രത്തിൽ മാസംപ്രതി ജന്മനക്ഷത്രം തോറും പാൽപായസം വഴിപാട് നടത്തി പ്രാർത്ഥിക്കുന്നതും നരസിംഹ യന്ത്രം ദേഹരക്ഷയായി ധരിക്കുന്നതും ഗുണകരമാണ്
  • Наука та технологія

КОМЕНТАРІ • 6

  • @sreepriyav-ft2vd
    @sreepriyav-ft2vd 2 місяці тому

    Undarnna job poyitu irika

  • @neethubabu717
    @neethubabu717 3 місяці тому

    Neethu _ Revathy nakshatram

  • @sikhaprabha4682
    @sikhaprabha4682 2 місяці тому +1

    Narasimha yathram ..deha reksha indakan enthan cheyendath

    • @astropadurvasthav
      @astropadurvasthav  2 місяці тому

      വാട്സാപ്പിൽ ഡീറ്റെയിൽസ് അയക്കുക
      ua-cam.com/video/H0uB92ivRFY/v-deo.html

  • @Avakayapappuneyyi
    @Avakayapappuneyyi 3 місяці тому +1

    🙏🙏